Lp & Up പരീക്ഷ എഴുതുന്ന കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി എല്ലാ മോഡൽ ചോദ്യങ്ങളും ഉൾപെടുത്തി എടുക്കുന്ന ക്ലാസ്സ്. പിഎസ്സി പഠിക്കുന്ന എല്ലാ ഉദ്യോഗാർത്ഥി കൾക്കും പഠിക്കാൻ ഉള്ള ചോദ്യങ്ങൾ തന്നെയാണ് ഇവ.
Пікірлер: 152
@santamariya12543 жыл бұрын
ദൈവത്തിൻറെ ഒരു വൈഭവം. കണക്കിനെ പേടിച്ച് ഇരിക്കുകയായിരുന്നു കണ്ണ് മുന്നിൽ കണ്ടത് ഈ ക്ലാസ്സും. നന്ദി പറയാൻ വാക്കുകൾ ഇല്ല സാർ
@sajnarauf21173 жыл бұрын
Thanks സാർ. ക്ലാസ്സ് ചെയ്യുമെന്ന് മനസ്സിൽ കണ്ടു. സാർ തരുകയും ചെയ്തു അതാണ് നമ്മുടെ friends team 🙏
@jaz99923 жыл бұрын
TKU So much .......👍👍👍.... എല്ലാ സാറന്മാരെം ദൈവം അനുഗ്രഹിക്കട്ടെ...
@sajnarauf21173 жыл бұрын
ആമീൻ 🤲🤲🤲
@lailasabu31983 жыл бұрын
സാർ ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടതിനു നന്ദി 😢😢😢🙏🙏🙏🌹🌹🌹👋👋👋👌👌
@midhun11093 жыл бұрын
Good class😀
@rejitharajan26713 жыл бұрын
Sir orupad orupad Nanni. Ethra padichittum manasilakanja bhagagal nannayi manasilayi. States capital athirukal ellam manasilayi.
@anithaunni82592 жыл бұрын
hai വിഷണുവേട്ടാ ക്ലാസ്സ് പൊളിയാണ്
@gokuldas58593 жыл бұрын
Thankyou Sir😍 for the wonderful class
@notethepointbro3 жыл бұрын
Maths ilu maximum score cheyan pattonn ipol oru vishvasam ond. #Vishnu sir nyc class ❤️ Frnds stdy cntr thnks a lot ❤️
@ViVith0073 жыл бұрын
Calendar trick simple but powerful 😍😍
@priyabibo4 ай бұрын
Very clear class ❤❤
@RajeshKumar-qo2vx3 жыл бұрын
നല്ല ക്ലാസ്സ്
@sajeenabaiju32143 жыл бұрын
Thank you sir for considering Lp Up.
@varughesecu20003 жыл бұрын
Good Class
@Adharva-jb5op2 жыл бұрын
❤️
@manjukrishna93253 жыл бұрын
Sir thanks വിഷ്ണു സാറിന്റെ മാത്സ് ക്ലാസ് വളരെ നന്നായിട്ടുണ്ട്
@kavithavs67963 жыл бұрын
Super class
@aswa913 жыл бұрын
👏👏👏
@sibisibi67863 жыл бұрын
Vishnu sir 🙏💯💯❤❤
@manu-nh4mw3 жыл бұрын
👍
@sreedhus28672 жыл бұрын
Thankyou Sir വളരെ നല്ല class😍😍
@gopikag82273 жыл бұрын
☺️👍👍. താങ്ക്സ് sir
@shemialishemi35603 жыл бұрын
Very useful thank you sir expect more
@sherinmeenasujan72753 жыл бұрын
കുറേ ദിവസമായിട്ടു എനിക്ക് സാറിന്റെ ക്ലാസ്സ് ഒന്നും കിട്ടുന്നില്ലായിരുന്നു. എക്സാം അടുത്ത് വിഷമിച്ചു ഇരിക്കുവായിരുന്നു. ഇന്നാണ് വീണ്ടും കിട്ടിയെത്.... വിഷ്ണു സാറിനു ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏