ദാസേട്ടൻ എന്നും ദാസേട്ടൻ വേറെ ആരും വ്യാമോഹിക്കേണ്ട
@krishnannamboothiri5628Ай бұрын
വിദ്യാധരൻ മാഷ് നല്ല ഒരു സംഗീത സംവിധായകൻ ഇദ്ദേഹത്തിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ ഒന്നല്ല നൂറല്ല പൊന്നമ്പലം എന്ത് നല്ല പാട്ടുകളാണ് നന്ദി മാഷേ
@giriraajsharma78214 күн бұрын
Kudappanakkunnu hari
@samuelisaac246828 күн бұрын
ദാസേട്ടൻ ❤️
@AsokaKumar-si6pwАй бұрын
അസാധാരണ പ്രതിഭയാണ് മാഷ്.ഇദ്ദേഹത്തിൻ്റെ പാട്ടുകളൊക്കെയും ഹൃദയത്തിൽ തൊടുന്നതാണ്.love you maashe
@pkgopakumar5591Ай бұрын
നല്ല സംഗീത സംവിധായകൻ 🙏🏼🙏🏼
@udayasankarm2575Ай бұрын
വിദ്യാധരൻ മാഷ് പാട്ടുകളിൽ എല്ലാം സൂപ്പർ ഹിറ്റുകൾ തന്നെ കൽപ്പാന്താ കാലം മനസ്സിൽ പതിഞ്ഞ പാട്ട് 🙏
@anilkumart5156Ай бұрын
വിദ്യാധരൻ മാഷ് ദാസേട്ടൻ കുടപ്പനക്കുന്ന് ഹരി ഈ കൂട്ടുകെട്ടിൽ പിറന്ന അയ്യപ്പഭക്തിഗാനം vol 7 ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ🙏🙏🙏
@n.m.saseendran7270Ай бұрын
Especially " Kaasi nadhane" ....
@SibiSasikumar19 күн бұрын
vol.7 ലെ എല്ലാ ഗാനങ്ങളും സൂപ്പറാണ്. എല്ലാ ഗാനത്തിലും ഗിറ്റാറിന്റെ വിസ്മയം തീർത്തിട്ടുണ്ട് വിദ്യാധരൻ മാഷ്.🎸🎸🎸🎸🎸🎸🎸💙💙🙏🙏
@raveendrantn258Ай бұрын
എത്ര എളിമയാണ് അദ്ദേഹത്തിന് എന്ന് നോക്കൂ..... അതുല്യ പ്രതിഭയാണ്..... നമിക്കുന്നു..... 🙏🙏🙏🙏🙏
@smookkanathpalakkad92014 күн бұрын
വിദ്യാധരൻ മാഷടെ പാട്ട് ഏറെ ഇഷ്ടം
@JosephAugustine-f6d28 күн бұрын
കല്‌പ്പാ ന്ത കാലത്തോളം എന്ന ഒറ്റ പാട്ട് മതി വിദ്യാധരൻ മാഷിൻ്റെ മഹത്ത്വം മനസ്സിലാക്കാൻ !❤
@ramachandrannair3373Ай бұрын
Nostalgic song. Dasettanum Mashinum 🙏🙏🙏❤️❤️❤️
@sanukrishnan7081Ай бұрын
അസാമാന്യ പ്രതിഭയാണ്.. 🙏🙏🙏
@basanthms7421 күн бұрын
ദാസേട്ടൻ്റെ അതുല്യ മുദ്ര പതിഞ്ഞഗാനം
@vinayanchandran177818 күн бұрын
ഇദ്ദേഹത്തിൻ്റെ അച്ചുവേട്ടൻ്റെ വീട് എന്ന സിനിമയിൽ ചന്ദനം മണക്കുന്ന പൂന്തോട്ടം എന്ന പാട്ട് വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതേ പാറ്റണിൽ ഒരു ലളിത ഗാനം ഉണ്ടായിരുന്നു നിൻ മേനി വാഗ പൂവോ. ഇത് രണ്ടും കേട്ടു നോക്കു എത്ര മനോഹരം
@sadanandanparlikad6086Ай бұрын
I have had the opportunity to meet Shri Vidyadharan Master at Regional Theatre, Trichur very recently in connection with a get-together in which Shri Shaji Kailas was also present.I significantly talked about 'Kalpaantha Kaalatholam ...' A very humble musician. I even made him hear that particular song from my ollection on my mobile.. It was a great experience moment..❤❤
@pksanupramesh178Ай бұрын
ഒരു തലമുറയുടെ അവസാന പ്രതിഭ 🌹 sanu എറണാകുളം
@GeorgeJob-wx2vc20 күн бұрын
Vidyadharan master❤❤❤🎉🎉🎉🎉
@JoseTJ-lj3lx26 күн бұрын
വിദ്യാധരാൻ മാഷ് മഹാ മാ ന്ത്രീകൻ.
@b.krajagopal5199Ай бұрын
A real Genious!
@jayanpillai985027 күн бұрын
Devarajan mastarinu sesham vidyadaran master super
@paulananickalmathew4619Ай бұрын
എത്ര ആത്മാർത്ഥതയോടും എളിമയോടെയുമാ മാഷ് കാര്യങ്ങൾ പറയുന്നത്........ ആശംസകൾ
@cgopinath7Күн бұрын
Every single music director wants Yesudas to sing his songs for fear that otherwise he will be pushed out of business by him. This is an open secret and this gentleman doesn’t need to explain.
@JayK.2002_Ай бұрын
ഇദ്ദേഹം അസാധ്യ ഗായകൻ കൂടി aanu
@josephvj8018Ай бұрын
Very good mucisian
@BijuBabu-bn9qiАй бұрын
👍👍👍👍👍👍👍👍👍👍
@baburaj792125 күн бұрын
😅lok ❤😅 ok video call 6 ok 🎉
@BalaSubramaniyan-cx6cn29 күн бұрын
👏🏻👏🏻👏🏻🌹🌹🌹🌈🌈
@p.sukumaranunnisreeragam84055 сағат бұрын
തരംഗിണിയുടെ മാഷ് സംഗീതം ചെയ്ത ഗ്രാമീണ ഗാനങ്ങൾ പ്രസിദ്ധമാണ്
@VijayakumarK-x6dАй бұрын
🙏🙏🙏
@kachank7354Ай бұрын
❤❤
@drpadmanabhan3148Ай бұрын
🌹🌹❤️
@RathnakaranCk-p7yАй бұрын
Nostalgia
@anish.cachumon23207 күн бұрын
2024 ഇൽ കേൾക്കുന്ന ഞാൻ
@vishnuc394311 күн бұрын
E pattinu oru pretheykadhyundu ellam ka aksharathilanu thudangunnatu
@baburaj792125 күн бұрын
😅uideaok❤🎉😮
@PradeepGomez-t2j27 күн бұрын
മിൻ മിനി യുടെ chechi അല്ല ജെൻസി.
@hindu-q6r20 күн бұрын
ആണോ... അറിയില്ല എനിക്ക്.. പക്ഷെ പുതിയ അറിവ് 🙏🙏🙏🙏❤️❤️❤️
@binutm430818 күн бұрын
അല്ല Sr ജെർസെൻ ആൻ്റെണി യുടെ പെങ്ങളാണ് ജെൻസി ചേച്ചി
@vinayanchandran177818 күн бұрын
അന്നും ഇന്നും സംഗീതത്തിലേക്ക് പുതിയ ഒരാൾ വരാതിരിക്കാൻ കുറെ ലോബികൾ ഉണ്ടായിരുന്നു..... എന്നതാണ് സത്യം
@RaveendranCv-hf9wnАй бұрын
വിദ്യാസാഗർ ആയിട്ടുള്ള സംഭാഷണം കേട്ടു നല്ലത് പക്ഷേ താങ്കൾ പാട്ട് പാടുമോ? ഒരു പാട്ട് കേൾപ്പിച്ച് തരാമോ താങ്കൾ ഇതുവരെയായിട്ടും കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ ഇഷ്ടപ്പെട്ട ഒരു പാട്ട് താങ്കൾ പാടി തരുമോ
@shybamaveli419917 күн бұрын
എന്തോ ഇഷ്ടപ്പെടാത്തതുപോലെ തോന്നുന്നല്ലോ. ശരിക്കും അദ്ദേഹത്തിന്റെ പാട്ട് കേൾക്കണമെങ്കിൽ ചുമ്മാ യൂ ട്യൂബിലോന്ന് സേർച്ച് ചെയ്താൽ മാത്രം മതിയല്ലോ
@joseag971616 күн бұрын
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്ന പാട്ട് കേട്ട് നോക്ക്
@utubeviswa22 күн бұрын
യേശുദാസിനെ കൊണ്ട് പാട്ട് പാടിക്കാൻ കാരണം വല്ലതും വേണോ ഡന്റെ മാസ്റ്ററെ!
@കാഴ്ചകളിലൂടെ12 күн бұрын
ഇന്നലെയും പാടി നടന്ന പാട്ട്
@cgopinath7Ай бұрын
Why always Yesudas? Is there no other good singers? Haven’t you, music directors, heard of K P. Brahmanandan (when he was alive) and other great singers?
@shreenavАй бұрын
This is about a particular song. Wherever Brahmnanandan neds to be referenced, he will be, definitely.
That velvet voice and his talent in modulation gives special liveliness to the songs. Range of voice is limited for most of the other singers and music directors know this and singers are selected accordingly. KPB is good to sing in steady voice without much variation in pitch or much modulations.
@perumalasokan996012 күн бұрын
Why always Jesudoss? You must have asked this question to veteran music directors like Dakshina murthy, Devarajan, Baburaj, and endless other music directors. There is no voice in this universe equivalent to jesudass'
@aruncfrederickarun4774Ай бұрын
ഈ യേശുദാസ് വന്നിട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ കണ്ടമാനം ഗായകന്മാർ ഉണ്ടായേനെ
@johndcruz3224Ай бұрын
ശെരിയാ.., അതുകൊണ്ട് കുറേ നല്ല പാട്ടുകൾ നമുക്ക് ലഭിച്ചു. ,😂😂😂
@BalaSubramaniyan-cx6cn29 күн бұрын
ദാസേട്ടൻ ജയേട്ടനും ഉള്ള നമ്മുടെ കൊച്ചു കേരളത്തിൽ ഒരു അഭിമാനം തന്നെയാണ് അത് പാടുന്നവർ എല്ലാവരും സമ്മതിച്ച കാര്യമാണ് അല്ലാതെ ദാസേട്ടനും ജയേട്ടനും ഉള്ളതുകൊണ്ട് ഗായകന്മാർ ഇല്ല എന്ന് പറയുന്നത് ശരിയല്ല ഒരു അന്തവും ബോധവും ഇല്ലാത്തവർ മാത്രമേ ഇങ്ങനെ പറയു