madam, PSC web site -ൽ KFC Assistant Manager post-ലേക്കുള്ള documents upload ചെയ്യുവാനുള്ള date 11.10.2024 - ന് കഴിഞ്ഞുപോയി. ഇന്നലെ PSC site open ചെയ്തപ്പോളാണ് profile -ൽ message കണ്ടത്. mobile phone -ൽ message ഒന്നും വന്നില്ലായിരുന്നു. Email message ഉം വന്നില്ല. ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
@sanasedutipsАй бұрын
Hi ..date kazhinjaal pinnae upload cheyyan patumennu thonunnilla...text msg pratheekshich erikkarith... profile msg nokkanam..edakkokae just onnu profile il nokkunath nallathaanu..psc office il onnu vilich chodhikku ..endhengilum cheyyan pattumo ennu..