Thank you mam ഇങ്ങനെ ഒരു informat.on തന്നതിന്. ഒത്തിരി പ്രതീക്ഷയോടെ നോക്കി പക്ഷേ കൂടുതൽ tension ആണ് തോന്നിയത്. PSC ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെ ഒത്തിരി പേർ മാനസികമായി വിഷമിച്ചിരിക്കുന്നവരാണ്. ഈ കൊട്ടു ചതി ഞങ്ങളോട് വേണ്ടായിരുന്നു. എന്റെ ജീവിതത്തിലെ വലിയ പ്രതീക്ഷയാണ് ഇല്ലാതായത്.
@ardram6760Ай бұрын
Me to
@sufinahashir2010Ай бұрын
@@subisha.s2954 correct anu 😔
@AswathyJ-q6fАй бұрын
Me to
@Blossom3456Ай бұрын
😢😢
@resmiyayahiyafouza6062Ай бұрын
Me too😢
@Kmc757Ай бұрын
കുട്ടികളെല്ലാം Aided സ്കൂളിൽ അടിച്ചു കേറുവാണ്. ഓരോ ക്ലാസിലും 60 കുട്ടികൾ വരെയാണ്High School ൽ ഒക്കെ A-H Div വരെ പോകും. Aided School അധ്യാപക നിയമനം govt ഏറ്റെടുക്കേണ്ട സമയം അതികമിച്ചു. കാഷ് ഉള്ളവന് ടീച്ചറാവാം എന്ന ഗതിയാണിപ്പോൾ, പഠിച്ചിട്ടോ Psc എഴുതിട്ടോ കാര്യമില്ല. കഷ്ടമാണ്. ആരോട് പറയാൻ ആരു കേൾക്കാൻ
@AIMSStudyCentreАй бұрын
@@Kmc757 👍👍👍👍
@MruduasАй бұрын
Lp up prepare ചെയ്ത ചെയ്യുന്ന എത്രപേരുടെ കുട്ടികൾ ആണ് govt. സ്കൂളിൽ ഉള്ളത്?? വളരെ കുറവല്ലേ.. കുട്ടികളെ കൂടുതൽ ചേർത്താൽ കൂടുതൽ vacancy വരും.. റാങ്ക് list വലുതാകും
@Kmc757Ай бұрын
@@Mruduas ഇപ്പോ കുറച്ച് പേർക്കൊക്കെ ബോധം വന്ന്ണ്ട്. എന്നാലും ജോലി കിട്ടുന്നവരെ അതൊന്നും ആരും ആലോചിക്കില്ല
@AIMSStudyCentreАй бұрын
@Mruduas സത്യം...
@Vismaya5155Ай бұрын
Thanks for the information mam❤️
@sajnahamsa8356Ай бұрын
🥰
@rahulbr3153Ай бұрын
Thanks alot once again ma'am ❤❤❤❤❤
@sajnahamsa8356Ай бұрын
🥰
@sajnahamsa8356Ай бұрын
❤️
@AIMSStudyCentreАй бұрын
👍
@scaffolding9058Ай бұрын
Mam ... നേരത്തെ list ഉള്ളവർക്കു ആയിരുന്നു ടെൻഷൻ.. ഇപ്പോൾ clear ആയി.. Thankyou ❤️
@sajnahamsa8356Ай бұрын
🥰
@AIMSStudyCentreАй бұрын
👍
@sajnahamsa8356Ай бұрын
Thank u maam, orupad doubts undayirunnu. Ipozhanu clear ayath. With evidence thannath kond valare upakaramayi
@AIMSStudyCentreАй бұрын
❤
@libinmohanan3009Ай бұрын
Thanks mam🙏🏻🙏🏻🙏🏻
@AIMSStudyCentreАй бұрын
👍
@jasonalex5777Ай бұрын
Ente kayyil bed provisional ullu athu upload cheytal pore,aarenkilum onn paranj taro, ente original certificate Nov 11n sgeshame varu, njan sada modil an apekshichat, 😢😢
@shahnaanas5025Ай бұрын
Non creamy layer il green tick vannittilla, ath kuzhappamundo, pls rply....
@subeenashaji5917Ай бұрын
Upst general EWS ethra mark vare vannittundennariyamo
@lekshmivyga9402Ай бұрын
Oru doubt chodichotte.. Main listl nn full alukalem edutha seshm aano ews listl ( supply)nn ullavare edukkunne..
@KpkdairiesАй бұрын
Alla. Angane alla. Rotation chart പ്രകാരം ആണ്..... താങ്കളുടെ category യുടെ turn വരുമ്പോ, mainlist il aa categorykkar illenkil supply nn edukkum...... Mainlist മുഴുവൻ എടുത്ത് കഴിഞ്ഞാൽ പിന്നെ list automatic ആയി ക്യാൻസൽ ആവും. പിന്നെ supply ന്നും എടുക്കില്ല
@nimishajacob5350Ай бұрын
Lp kum up kum koodi oruthavana certificate upload cheytha mthiyo
@SajnaSaju-yh7slАй бұрын
Thank you mam❤
@AjoyelPАй бұрын
Short list udane varuvayirikumo
@AIMSStudyCentreАй бұрын
Yes
@yashu465Ай бұрын
Miss ..msg vannavarokke shortlistil ulppedanam ennundo.......
@AIMSStudyCentreАй бұрын
Message വന്ന എല്ലാവരും short list or rank list ഉണ്ടാവണം എന്ന് ഇല്ല
@HOMY_VIBESАй бұрын
malappuram ethra mark vare vannu arkenkilum ariyo pls reply
@shinijagal7964Ай бұрын
Mam noncriminal certificate upload cheyyendi varumallo
@AIMSStudyCentreАй бұрын
Yes
@sufinahashir2010Ай бұрын
Mam pls reply kollam lpyil 30 to 40 vare ullavark msg vanalo enitu cut kuravulla Pathanamthittayil 34 mark ullavark polum lpyil msg vanilalo pls reply certificate munp upload cheythitund but ktet upload cheythitila apol epol psc officil parayunathu pole shortlistil varan kayiyilalo pls reply 🙏
@athira.b.t4974Ай бұрын
കൊല്ലം lp വന്നോ
@sufinahashir2010Ай бұрын
@@athira.b.t4974 inale vanu
@RubyBiju-ft6cqАй бұрын
Eanik vannilla
@RubyBiju-ft6cqАй бұрын
30 Mark ullavarkum message vanno
@veenaabhi3612Ай бұрын
Kollam 33 msg vannilla
@RaghunadhanpАй бұрын
വിവരാവകാശം കംപ്ലയിന്റ് അല്ല നമ്മുടെ mark അറിയാനുള്ള അപേക്ഷ ആണ്. വിവരം അറിയാനുള്ള മാർഗം
@AIMSStudyCentreАй бұрын
👍
@remyamohan-r6fАй бұрын
4.5 വർഷം ഉള്ള കാത്തുരുപ്പാണ് Govt ജോലി. 3 വർഷം പഠിക്കാനും, 1.5 വർഷം അഡ്വൈസ് +appointment കിട്ടാനും. നിലവിൽ govt ലിസ്റ്റിൽ ആളെ കുറക്കുകയാണ്, കഷ്ട്ടപെട്ടു പഠിച്ചിട്ട് ജോലി കിട്ടാൻ യോഗ്യത ഇല്ലാത്തതിനാൽ മെസ്സേജ് വന്നില്ല എന്ന് psc. മിട്ടായി എറിഞ്ഞു പിള്ളേരെ കൂട്ടുന്നപോലെ psc മാറി/ govt മാറി. മറ്റു സാധ്യതകൾ നോക്കിയാൽ 3,4 വർഷം കൊണ്ട് ഏതെങ്കിലും മേഖലയിൽ വിജയിക്കാൻ കഴിയും. ഇനിയും govt ജോലി പ്രതീക്ഷിച്ചു ജീവിതം കളയാതെ നോക്കുക. NB : LDC, LGS ലിസ്റ്റും ഇത് തന്നെ ആവർത്തിക്കും. CPO അനുഭവം.
@Vidhya-p3uАй бұрын
😢
@subisha.s2954Ай бұрын
Thank you mam. ഇങ്ങനെയൊരു video തന്നതിന്. Age over ആയി നിൽക്കുന്ന അവസാനത്തെ പ്രതീക്ഷയായിരുന്നു ഇത്. അതും പോയി. PSC ഇങ്ങനെ ചെയ്തതിൽ ഒരുപാട് വിഷമം ഉണ്ട്. PSC ഉദ്ദേശ്യം എന്താണ്. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹം കൊടുത്ത് അവരെ മാനസികമായി തളർത്തുകയാണ്. ഇതിനെതിരെ സമരം ചെയ്യാനും പരാതിപ്പെടാനും നിന്നിട്ട് ഒരു കാര്യവും ഇല്ല. അർഹതപ്പെട്ടവർക്ക് ജോലിയും കൊടുക്കുന്നല്ല. എന്തിനാണീ PSC ചതിക്കുന്നത്.
നമ്മുടെ hardwork ഒരുനാൾ result കാണും.. Be positive and work hard for your aims..
@comboblast5813Ай бұрын
Alappuzha ethra mark vare vannu
@resmiyayahiyafouza6062Ай бұрын
@@comboblast5813 general 62
@SarithaDhanojАй бұрын
Thank u mam for ur information
@AIMSStudyCentreАй бұрын
🤩
@MruduasАй бұрын
Lp up prepare ചെയ്ത ചെയ്യുന്ന എത്രപേരുടെ കുട്ടികൾ ആണ് govt. സ്കൂളിൽ ഉള്ളത്?? വളരെ കുറവല്ലേ.. കുട്ടികളെ കൂടുതൽ ചേർത്താൽ കൂടുതൽ vacancy വരും.. റാങ്ക് list വലുതാകും
@lekshmivyga9402Ай бұрын
Kollam up general without ews etra mark vare vannu nn aryamo
@jeenasajikumarАй бұрын
Avarokke December 31 apekshichavaravathilla atha certificate apld message varathe
@AthiraVikas-w3h26 күн бұрын
???!
@amithas433Ай бұрын
Patanamthitta lp group link undo
@Darshan4757Ай бұрын
Und
@amithas433Ай бұрын
@Darshan4757 link please
@Sajitha-nq5mqАй бұрын
ഞാൻ SC ആണ് 36/37 ന്റെ mark ഉണ്ട്. പാലക്കാട് ആണ് applay ചെയ്തത്. ഒരുപാട് പ്രദീക്ഷ ഉണ്ടായിരുന്നു എല്ലാം പോയി. ഇനി എന്തെങ്കിലും hope ഉണ്ടോ? Aims ന്റെ studend ആണ്. Daily live class കാണുമായിരുന്നു 😢
Mark ഇല്ല but msg വന്നിട്ടുണ്ട്. Msg വന്നു എന്നുള്ളത് ഒരിക്കലും പ്രതീക്ഷവെക്കേണ്ടാത്ത ഒരു കാര്യമാണ്. എല്ലാവർഷവും msg വരുന്നുണ്ട്. Supply ലിസ്റ്റിലും ആവുന്നുണ്ട്. അതുകൊണ്ട് എന്തുകാര്യം. അറിവിന് നന്ദി മിസ്സേ 🙏🏻🙏🏻
@anubabu2711Ай бұрын
ഏത് distrct
@jyothikleeladharan1436Ай бұрын
@anubabu2711 മലപ്പുറം
@neethugs81Ай бұрын
Messege vannit short list il ulppedathe irikkumo
@anubabu2711Ай бұрын
കോട്ടയം up എത്ര മാർക്ക് ഉള്ള varkaaanu മിസ് msg വന്നത്
@vna-sh1bqАй бұрын
61
@vna-sh1bqАй бұрын
61general
@anubabu2711Ай бұрын
Sc എത്ര മാർക്ക് വേണം
@vna-sh1bqАй бұрын
@@anubabu2711 njn sc aanu enik mark 53 msg vannu... Teacher sc aano.. Msg vanno? Mark ethrand
@vna-sh1bqАй бұрын
@@anubabu2711 njn sc aanu 53 mark msg vannu.. Teacher sc aano.. Mark ethrand.. Msg vanno
@anjanan2947Ай бұрын
lpsa kottayam innano vannath, ethra mark vare vannu arinjo
@ajeeshaugustinaugustine1583Ай бұрын
ക്രിസ്ത്യൻ ചേരമർ non creamy layer സർട്ടിഫിക്കറ്റ് വേണോ sccc pls replay........
@rkvlogs6958Ай бұрын
Up yo lp yo eathu jilla vachathu
@aneeshachandran6545Ай бұрын
Mam msg vanavaroke shortlist il undavuo
@ReshmaAjith_MaluАй бұрын
Yes, cutoff nekal kurach thazhe ullavark vare message varunna kettath... Reason mark koodiya arelum certificate problem kont pokan ulla sadhyatha koodi eduthitt.... Ingneyokeya kelkune😅
@AIMSStudyCentreАй бұрын
ഉണ്ടാവണം എന്ന് നിർബന്ധമില്ല
@കൺമഷിАй бұрын
misse എനിക്ക് msg വന്നു. Shortlist ൽ ഉള്ളവരെയൊക്കെ interviewന് വിളിക്കുമോ msg വന്നവരെല്ലാം shortlist ൽ വരുമോ tension ആണ്😢😢😢
@shahinanajeeb5556Ай бұрын
Message vanavar ellavarum shortlistil varanamennila. Pine shortlistl ulpettal atu main list aanelum supply aanelum avark certificate verification undavum atu profile vazhy msg ayakum. Atu kazhinja shesham interview nadathum. Mainl ulavarkum supply karkum elam. Pined aanu ranked list varuka. Apol atil namalda writn xam mark interview mark oke undavum. Atu vacht namalda rank positionm aryan patum. Ok
@angelprincess9431Ай бұрын
Certificate upload കഴിഞ്ഞാൽ ഉടനെ main listilaano supply ആണോ എന്നറിയാൻ പറ്റുമോ? അതോ direct verification കഴിഞ്ഞാലേ അറിയാമാകുമോ
Message വന്ന എല്ലാവരും short list ഇൽ ഉണ്ടാകണം എന്ന് ഇല്ല.
@littlelittlestar5073Ай бұрын
മെസ്സേജ് വന്ന മിക്കവാറും ആളുകൾ short ലിസ്റ്റിൽ വരും. മെസ്സേജ് വരാത്തവർ short ലിസ്റ്റിൽ ഉൾപ്പെടില്ല. അനുഭവമാണ് പറയുന്നത്. ഒരു തവണ അപ്‌ലോഡ് ചെയ്തവർക്കും പുതിയ ലിസ്റ്റിൽ ഉണ്ടെങ്കിൽ വീണ്ടും മെസ്സേജ് വരും.