Hello mam najn maminte class kettu mathram annu k.tet category 3 pass ayathu .othiri thanks epo maminte class kettu up kku vendi prepare cheyyunnu.ente ella frndsinum channel ink share cheyyarudu prathekichu k tenu vendi padikkunnavarkku.orikkal koodi thanks mammm❤❤❤❤ orikkallum marakkillla❤❤
@journey2successlearnwitharathy11 ай бұрын
Thanks Dear❤❤❤
@anirudhraj366811 ай бұрын
ടീച്ചറുടെ ക്ലാസ്സുകൾ പോലെ എല്ലാ വശങ്ങളിലും വിശദീകരിക്കുന്ന ക്ലാസുകൾ വേറെ ഇല്ല. അധിക സമയം എടുക്കാത്തതും എന്നാൽ എല്ലാ ഭാഗങ്ങളിലൂടെ കടന്ന് പോകുന്നതുമായ ക്ലാസ്സാണ്. ഞങ്ങൾക്കു വേണ്ടി ഇത്രയും കഷ്ട പെടുന്ന ടീച്ചർക്ക് ഒരായിരം നന്ദി അറിയിക്കുന്നു.. ഇനിയും ഞങ്ങൾക്ക് വേണ്ടി ക്ലാസുകൾ ഇടണം.
@journey2successlearnwitharathy11 ай бұрын
❤❤❤
@ajmiyashajahan8626 ай бұрын
Psychology ഇത്ര കൃത്യമായി വേറെ ഒരു ചാനലിലും class ഇല്ല. Thanku mam