LPST INTERVIEW തിരുവനന്തപുരം 29/01/2025 -ഇന്ന് ചോദ്യങ്ങൾ ചോദിച്ച മേഖലകൾ പരിചയപ്പെടാം

  Рет қаралды 7,811

📚UNIQUE ACADEMY📚

📚UNIQUE ACADEMY📚

Күн бұрын

#LPST Tvm interview updates✨️

Пікірлер: 97
@gopikaramu7271
@gopikaramu7271 11 күн бұрын
*difference between curriculum and syllabus *difference between rating scale and checklist *teaching manual athyavashyam aano ipol *teacher made test aano standardised test aano primary classes il better *Lp grade scale Ithrem questions aanu ennodu chodhichath 1) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2) ഒരു നല്ല അധ്യാപകൻ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ 3) നിങ്ങളുടെ റോൾ മോഡൽ ആയ അധ്യാപകൻ ആര്? 4) നിങ്ങളുടെ അധ്യാപകൻ ഉണ്ടായിരുന്ന quality 5)ബാല 6) അധ്യാപനം എന്ന മഹത്വമായ തൊഴിൽ തിരഞ്ഞെടുത്ത കാരണം? 7) അടുത്തിടെ അന്തരിച്ച നോവലിസ്റ്റ് ആര്? 8) എംടിയുടെ നോവലുകൾ ഏതൊക്കെ? 9) പരിസര പഠനവുമായി ബന്ധപ്പെടുത്തി ഫീൽഡ് ട്രിപ്പ് പോകാൻ അധ്യാപിക എന്തൊക്കെ തയ്യാറെടുപ്പുകൾ എടുക്കും? 10)AEO, DEO, DD full form 11) കേരളത്തിലെ വിദ്യാഭ്യാസ ഓഫീസുകൾ എത്ര? 12) ഞാൻ ഡിഗ്രി BCOM ആയതുകൊണ്ട് എന്നോട് പലിശ കൂട്ടുപലിശ എന്നിവയുടെ വ്യത്യാസം ക്ലാസ് റൂമിൽ കുട്ടികൾക്ക് എങ്ങനെ ക്ലാസ് എടുക്കാം... ക്ലാസ് എടുക്കാൻ പറഞ്ഞു 13) അധ്യാപിക ആകാൻ എനിക്ക് കുഞ്ഞുനാളിലെ ഇഷ്ടം ഉണ്ടായിരുന്നോ? എന്തുകൊണ്ട്? 14) ഞാൻ എയ്ഡഡ് സ്കൂളിലെ ടീച്ചർ ആയതുകൊണ്ട് മാറാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു? എന്തുകൊണ്ട്? 15) ഒഴിവു സമയങ്ങളിൽ ഞാൻ പൂന്തോട്ടം പരിപാലനത്തിൽ ഏർപ്പെടാറുണ്ട് എന്നായിരുന്നു എന്റെ ഹോബിയിൽ എഴുതിയിരുന്നത് ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യം ഉണ്ടായിരുന്നു. Scert full form Scientific tempor Cumulative record നല്ല teacher എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് SMC ഇതിന്റെ എല്ലാ answer ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
@@gopikaramu7271 👍🏻
@lschithrals4024
@lschithrals4024 11 күн бұрын
Thank you tr❤❤❤❤❤❤❤❤❤❤
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
@@lschithrals4024 Welcome dear❤️
@sreenakarakkandy7200
@sreenakarakkandy7200 11 күн бұрын
Shared and liked😊 നന്ദി..❤❤❤
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Thank u dear ❤️
@Divya.lDivya.l
@Divya.lDivya.l 11 күн бұрын
Thank you mam ,more videos pratheeshikunnu
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
@@Divya.lDivya.l 👍🏻😍
@AnnieesS-n3f
@AnnieesS-n3f 12 күн бұрын
Iniyum egane ulla vedios predhishikkunnu... Thank uu miss🙏
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
Welcome dear❤️
@mujeebrahmankp9986
@mujeebrahmankp9986 12 күн бұрын
Valare nallclass🎉🎉🎉eniyim class venam
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@mujeebrahmankp9986 Thank u dear❤️👍🏻
@indu.v.sveluthara4188
@indu.v.sveluthara4188 12 күн бұрын
Thank u miss 😊❤❤
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@indu.v.sveluthara4188 Welcome dear❤️
@Saranyaps2023
@Saranyaps2023 11 күн бұрын
Thnk uuu misse❤
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Welcome dear ❤️
@mehreenfathimam.m6782
@mehreenfathimam.m6782 11 күн бұрын
Thankyou miss 🥰🙏🏻
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Welcome dear 🥰
@pvm6755
@pvm6755 12 күн бұрын
Thank you mam 🎉
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
Welcome dear❤️
@alfiyaiqbal4473
@alfiyaiqbal4473 12 күн бұрын
Thanks teacher ❤
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@alfiyaiqbal4473 welcome dear❤️
@sajithaminnu906
@sajithaminnu906 12 күн бұрын
Thanks Miss
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
Welcome dear🥰
@sulfiyasulu8112
@sulfiyasulu8112 11 күн бұрын
Njanum poyi. Miss thrissur district😊
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Interview kazhinjo teacherinu? Chodhyangal ivde share cheyamo? 🥰
@nabeelsdreamworld4861
@nabeelsdreamworld4861 12 күн бұрын
Thankyou mam
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@nabeelsdreamworld4861 ❤️
@shamilaushamilasulfi3026
@shamilaushamilasulfi3026 11 күн бұрын
BA english 3 rd year ആണ്.. അത് റിലേറ്റഡ് questions പറയണേ.. പിന്നെ അതുമായി ബന്ധപ്പെട്ട ഡെമോ ക്ലാസ് കൂടി പറയണേ 😊
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
English subject expert anel ath related enthenklum oke chodikum... Poets, authors etc... Sentence rules, errors in sentences etc
@nissa-9585
@nissa-9585 10 күн бұрын
Kerala niyamasabha ye patti engane padippikkum ennu chothichennu kettu vdo cheyyumo
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 10 күн бұрын
👍🏻
@AnjuAnju-q8g
@AnjuAnju-q8g 11 күн бұрын
Miss ഭരണഘടന എങ്ങനെ കുട്ടികളിലേയ്ക് എത്തിക്കാം ? നോട്ട്ബുക്ന്റെ വാല്യൂ? ബഹുമുഖബുദ്ധി ഉപയോഗിച്ച് കുട്ടികൾക്കു എങ്ങനെ ക്ലാസ്സ്‌ എടുക്കാം? പറഞ്ഞു തരാമോ മിസ്സേ
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
👍🏻
@SreedeviPV-m9u
@SreedeviPV-m9u 11 күн бұрын
Mam biodata foam interview n munp download chaith kondupokano
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Yes namude profile il varum... Fill cheyth kond pokam👍🏻
@sruthitv775
@sruthitv775 11 күн бұрын
Interview ന് പോകുമ്പോൾ എന്തൊക്കെയാണ് നമ്മൾ കൊണ്ടുപോകേണ്ടത്, എന്തൊക്കെയാണ് അവർ ചോദിക്കുക ഒന്നു പറഞ്ഞു തരുമോ
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Namude original certificates, experience certificate undenkil athoke kayil karuthiyekuka... Oru pakshe ithonnum chodike illa anganeyum varam
@sruthitv775
@sruthitv775 11 күн бұрын
Biodata, otv certificate അതൊക്കെ എടുക്കണ്ടേ. ഇതുകൂടാതെ വേറെ എന്തെകിലും സർട്ടിഫിക്കറ്റ് നമ്മടെ പ്രൊഫൈൽലിൽ നിന്നും എടുക്കേണ്ടതുണ്ടോ
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
@sruthitv775 Yes athum kude venm... Veronnum venda
@jeenushefeek134
@jeenushefeek134 12 күн бұрын
ഗ്ലോബ്,ഭൂപടം തമ്മിലുള്ള difference ഫിന്നശേഷിക്കരേ എങ്ങനെ പഠിപ്പിക്കാം? ഉത്തരം
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@jeenushefeek134 ഏത് തരത്തിലുള്ള ഭിന്നശേഷിയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് teaching method തെരഞ്ഞെടുക്കേണ്ടത്.. For eg : Low vision / blind ആണെങ്കിൽ അനുഭവത്തിലൂടെ, തൊട്ടറിഞ്ഞു വ്യത്യാസം മനസ്സിലാക്കാനുള്ള അവസരം ഒരുക്കി കൊടുക്കുക....
@umamaheswarik3192
@umamaheswarik3192 11 күн бұрын
Miss ,Maths symbols urappikkan anthokke activities kodukkanakum?
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Aa symbols ayt involve cheyanulla activities, puzzles, showing a particular symbol frequently etc
@umamaheswarik3192
@umamaheswarik3192 11 күн бұрын
Thanks miss
@VyshnaKrishnan
@VyshnaKrishnan 12 күн бұрын
പലിശ, കൂട്ടുപലിശ വ്യത്യാസം Lp ക്ലാസ്സിൽ എങ്ങനെ അവതരിപ്പിക്കും
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@VyshnaKrishnan ഒരു കഥയിലൂടെ അവതരിപ്പിക്കാം... 2 ബാങ്കിന്റെ കഥ...ഒരു ബാങ്കിൽ നമ്മൾ ഇടുന്ന കാശിനു വർഷം തോറും ഒരു തുക കിട്ടുന്നതായും മറ്റൊരു ബാങ്കിൽ കുറഞ്ഞത് നമ്മൾ 2 വർഷം പണം നിക്ഷേപിച്ചാലേ ആ തുക കൈയിൽ കിട്ടുകയുള്ളു എന്നൊക്കെ വരുന്ന രീതിയിൽ കഥയിലൂടെ അവതരിപ്പിക്കാം.. ഒരു ചെറിയ തുക fix ആക്കാം.. Eg : 1000 രൂപ ഇതിന് 2 വർഷത്തേക്ക് ഓരോ ബാങ്കിൽ നിന്നും കിട്ടുന്ന തുക കാണിക്കാം... ഏതാണ് കൂടുതൽ? കൂടുതൽ കിട്ടിയ തുകയെ എന്താ പറയുന്നതെന്ന് അറിയാമോ എന്നൊക്കെ ഉള്ള daily life related qns ചോദിക്കാം...എന്തുകൊണ്ട് രണ്ടാമത്തേതിൽ കൂടുതൽ കിട്ടി? ഈ ചോദ്യത്തിലൂടെ കൂട്ടുപലിശ എന്ന ആശയത്തിൽ എത്തിക്കാം... രസകരമായി കഥ / അവരെ തന്നെ 2 ബാങ്ക് ആക്കി ഒക്കെ മാറ്റി അവതരിപ്പിക്കാം 👍🏻
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@VyshnaKrishnan ആ കുട്ടി BCom ആയതു കൊണ്ടാണ് ഈ ചോദ്യം ചോദിച്ചതെന്നു തോന്നുന്നു... Subject related qn
@aparnakavery9640
@aparnakavery9640 11 күн бұрын
Kottayam ennanennu ariyumo
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
അറിയില്ലാട്ടോ... Profile msg വരും
@aryavijayan63
@aryavijayan63 12 күн бұрын
Teacher text book karyam paranjath manassilayilla onnu parayuvo😊
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@aryavijayan63 Ethanu teacher?
@trendyvideos667
@trendyvideos667 12 күн бұрын
Mam oru doubt സംഖ്യ ബോധം ict സാധ്യത എന്തൊക്കെയാണ് പറയാമോ plzz
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
ICT ഉപയോഗിച്ച് എങ്ങനെ ഒക്കെ numbers പഠിപ്പിക്കാം എന്ന് പറഞ്ഞാൽ മതി 👍🏻 Eg : By showing number songs, stories, number conversations, colouring numbers... Showing different number series etc
@trendyvideos667
@trendyvideos667 12 күн бұрын
@UNIQUEACADEMY-nbj thankyou mam😇
@resmikingus1983
@resmikingus1983 12 күн бұрын
Field trip preparation video chyuo
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@resmikingus1983 👍🏻
@Albert23467
@Albert23467 12 күн бұрын
Ella question inte answer koodi parenju poyal nannayirunu
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
👍🏻
@silpalsasi8782
@silpalsasi8782 12 күн бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങൾ total onnu paranju tharumo
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
ജില്ല വിദ്യാഭ്യാസ ഓഫീസുകൾ - 41
@sunenasubhashss4933
@sunenasubhashss4933 11 күн бұрын
Jlt hindi 2024 interview date എന്നായിരിക്കും?
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
@@sunenasubhashss4933 അറിയില്ല
@DhanyaPS-f4o
@DhanyaPS-f4o 12 күн бұрын
Maths oru demo class cheyyamo miss?
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
ചെയ്തിട്ടുണ്ട്... LP/UP DEMO CLASS playlist check cheyamo
@rincyjohn4166
@rincyjohn4166 12 күн бұрын
Thanqqq you Misse🩷❤️🩷
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@rincyjohn4166 Welcome dear❤️
@pravithaashor8719
@pravithaashor8719 11 күн бұрын
Ellam answer parayane please
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
👍🏻
@anithakoshy6755
@anithakoshy6755 12 күн бұрын
Pcn നമ്പർ എന്തു base ചെയ്തു ആണ് വരുന്ന ത്
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
Pcn number? OTV il ulla number ano
@anithakoshy6755
@anithakoshy6755 12 күн бұрын
@UNIQUEACADEMY-nbj അതെ മിസ്സ്‌
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@anithakoshy6755 അതറിയില്ല ടീച്ചർ 😑
@diya6419
@diya6419 11 күн бұрын
Miss ans also pls
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
👍🏻
@anithakoshy6755
@anithakoshy6755 12 күн бұрын
മിസ്സ്‌ എല്ലാ ഇന്റർവ്യൂ ക്ലാസ്സ്‌ ഉം എല്ലാ ദിവസം വും പറയണേ?
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@anithakoshy6755 Sure👍🏻
@theerthaprakash4142
@theerthaprakash4142 11 күн бұрын
Ba English kynjavarod ebdhokke questions chodhikkum?
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Types of sentence, degrees of comparison, spelling ithoke chodichirunnu ennu arinju mun varshangalil
@ameenasherin5185
@ameenasherin5185 11 күн бұрын
Field trip തയ്യാറെടുപ്പ് പറഞ്ഞു തരുമോ???
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
പഠനയാത്രാ ലക്ഷ്യം, യോജിച്ച സ്ഥലം തെരഞ്ഞെടുക്കണം. അപകടരഹിതമായിരിക്കണം.. യാത്രാസൗകര്യങ്ങളെ കുറിച്ച് ആലോചിക്കണം etc
@ameenasherin5185
@ameenasherin5185 11 күн бұрын
@UNIQUEACADEMY-nbj thank u mam
@aswanipa7406
@aswanipa7406 11 күн бұрын
3rd Std Evs Hand Book ൽ ഉണ്
@ancylr7917
@ancylr7917 11 күн бұрын
Kannur LP interview date.... Please
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 11 күн бұрын
Aryilato... Profile il msg varum
@anithakoshy6755
@anithakoshy6755 12 күн бұрын
മിസ്സ്‌ ആ ചോദിച്ച question ന്റെ answer കൂടെ ഒന്ന് പറഞ്ഞു പോക്കണേ. വളരെ ഉപകാരം ആയേനെ
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@anithakoshy6755 ok👍🏻
@Neethu.s-x2x
@Neethu.s-x2x 12 күн бұрын
ബിയോഡേറ്റ ഇംഗ്ലീഷ് ഇൽ ആണോ മലയാളത്തിൽ ആണോ ഉണ്ടായിരുന്നത്
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@Neethu.s-x2x Biodata form നമ്മുടെ പ്രൊഫൈൽ വരും... അതാണ് ഫിൽ ചെയ്ത് കൊണ്ട് പോകേണ്ടത്... LP വന്നവർക്ക് മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടായിരുന്നു
@trendyvideos667
@trendyvideos667 12 күн бұрын
Test inte karyam manasilayilaa
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@trendyvideos667 LP ക്ലാസ്സുകളിലെ പഠനത്തിന് teacher made test ആണോ standardized test ആണോ നല്ലത് എന്നാണ് ചോദ്യം
@trendyvideos667
@trendyvideos667 12 күн бұрын
@UNIQUEACADEMY-nbj ethaan nallath enn parayamoo😐
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
​@@trendyvideos667 LP ക്ലാസ്സുകളിൽ teacher made test ആകും ഏറ്റവും ഉചിതം... Standardized test എന്ന് പറഞ്ഞാൽ selection purpose ന് ഒക്കെയാണ് കൂടുതൽ ഉപയോഗിക്കുന്നത്... Entrance exam, KTET ഒക്കെ പോലെ
@shimnafaisal8294
@shimnafaisal8294 12 күн бұрын
Waitingarnu.kitanay
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
❤️👍🏻
@AnnieesS-n3f
@AnnieesS-n3f 12 күн бұрын
Iniyum egane ulla vedios predhishikkunnu... Thank uu miss🙏
@UNIQUEACADEMY-nbj
@UNIQUEACADEMY-nbj 12 күн бұрын
@@AnnieesS-n3f Sure dear😍
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
#Lp&Up Interview New Questions
44:46
Anuja's Teaching Aspirants
Рет қаралды 6 М.
LPST/UPST Mock Interview #prepscale
16:42
Prepscale
Рет қаралды 23 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН