സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയ രഹസ്യം അറിയേണ്ടേ ?PSC Motivation|LDC Main|LGS Main

  Рет қаралды 28,385

EduOn Learning Solutions

EduOn Learning Solutions

Күн бұрын

PSC Motivation
Current Affairs Pdf വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ eduonprime.sto...

Пікірлер: 192
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
നമ്മുടെ ആദ്യത്തെ E- Book സംരംഭം ആണ്📚 *1001 ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ഒരു പുസ്തകം* 📒 ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാങ്ങാവുന്നതാണ് 👇🏻 eduonprime.stores.instamojo.com/product/2943493/1001-20202021 Our Mob-9048 679 679
@rejin5004
@rejin5004 3 жыл бұрын
Sir , psc 10 th level prelims ന്റെ standardisation marks ന്റെ statistical formulae ഇട്ടിട്ടുണ്ട്... ഒരു detailed വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@arunviswan001
@arunviswan001 3 жыл бұрын
അടിപൊളി Super Current affair book
@Soul12373
@Soul12373 3 жыл бұрын
ഞാൻ വാങ്ങി സംഭവം കൊള്ളാം🥰❤️👍
@rajeshsaji7422
@rajeshsaji7422 3 жыл бұрын
Payment nadathi but pdf kittiyilla. ?
@arunviswan001
@arunviswan001 3 жыл бұрын
Pay ment കഴിയുബോൾ downloading ഉണ്ട്
@kiranajayakumar4827
@kiranajayakumar4827 3 жыл бұрын
ഞാൻ ഒരു പെയിൻ്റിങ്ങ് തോഴിലളി ആണ് എൻ്റെ Last പ രി ക്ഷയാണ് LGs ഞാൻ 100/100 മെടിക്കുo അതാണ് എൻ്റെ ലക്ഷ്യം
@hazeenanazeer6015
@hazeenanazeer6015 2 жыл бұрын
👍
@marvalgamerr
@marvalgamerr Жыл бұрын
Job kittyo⁉️
@sooryapnair4885
@sooryapnair4885 3 жыл бұрын
ചേട്ടൻ കടന്നു വന്ന വഴിയൊന്നും മറന്നു പോയിട്ടില്ല. ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടിന് കിട്ടിയ റിസൾട്ട്‌. Highly motivated🥰👌
@amrutha8075
@amrutha8075 3 жыл бұрын
പാവം എന്തൊക്കെ അപമാനങ്ങൾ സഹിച്ചു, അവസാനം കഷ്ടപ്പെട്ടു നേടി
@arunviswan001
@arunviswan001 3 жыл бұрын
Sir ഇതുപോലെ ഉള്ള motivations ആണ് വേണ്ടത് ഞാനും LGS നു വേണ്ടി prepair ചെയ്യുന്ന ഒരു കൂലിപണിക്കാരൻ ആണ് ഈ സമയത്ത് ഇതുപോലെ ഒരു motivation ആവശ്യമായിരുന്നു വളരെ ഉപകാരം Sir ന്താൻ Eduon maths current attai follow ചെയ്യാർ ഉണ്ട്
@peacefullife268
@peacefullife268 9 ай бұрын
Enthaayi dear kitiyo
@UlaKKadenPsc
@UlaKKadenPsc 3 жыл бұрын
കഷ്ടപ്പാട് അറിഞ്ഞു നേടിയ ചേട്ടൻ🔥🏋️ ഇതുപോലെ ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് നിരന്തരം പരിശ്രമിക്കുന്നവർ വിജയിക്കും
@soldier_9
@soldier_9 3 жыл бұрын
വിജയത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ് തൻ്റെ കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ സുബാഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...
@nidheesh_shitho
@nidheesh_shitho 3 жыл бұрын
Iti padikkumbol thanne bus kazhukaan poyi, dress pack cheyyan poyi, iti kazhinju rubber sheet packing and washing cheyyan poyi, theppinte panikku poyi, wiring and plumbing nte panikku poyi, athinte idaykku poly diploma eduthu evening batch il padichu, ennittu police , water authority, ksrtc enni listukali keri ithrayum . Ithaanu ente kadha Ippol water authority il work cheyyunnu Note. Coaching nu poyittum illa
@abhi7832
@abhi7832 3 жыл бұрын
Comments vayich vannapol aanu ee comment kandath...life il orupad struggle cheythit ullath kond ippol undaya vijayam chettanu sammanicha madhuram valare valuth aayirikkum...eniyum life il orupaad success undakate...
@nidheesh_shitho
@nidheesh_shitho 3 жыл бұрын
@@abhi7832 angane over kashttappedaan ulla saahacharyam onnum illayirunnu ketto Pakshe veettukaare kashttappeduthathe ellam nedanam ennu thonni Ivide ethi Note. Iti pakuthi muthal oru paisayum veettil ninnum vaangeettilla
@sabharinathm8066
@sabharinathm8066 2 жыл бұрын
Bro study methods engane aarnu
@nidheesh_shitho
@nidheesh_shitho 2 жыл бұрын
@@sabharinathm8066 urakkam varumbol uranguka vishakkumbol thinnuka thonnumbol padikkuka Natta paathiraaykkum irunnu padichittund uchaykku kidannu urangeettum ind
@shortonly6483
@shortonly6483 3 жыл бұрын
ഞാനും ടോപ്പേഴ്സിൽ പേരാമ്പ്രയിൽ പഠിച്ച് ജോലി നേടിയതാ. ഇത്രയും കുട്ടികൾക്കൊപ്പം നിന്ന് സപ്പോർട്ട് ചെയ്യുന്ന മറ്റൊരു മാനേജ്മെൻ്റില്ല
@mediaindia6158
@mediaindia6158 3 жыл бұрын
സുബാഷേട്ടനും ടോപ്പേഴ്സ് പേരാമ്പ്രയും പൊളിയാണ്❤ട്ടോ
@anjularajan1164
@anjularajan1164 3 жыл бұрын
Ente etananu.....proud of you subhasheta.....ellavarkum oru matrukayanu😍😍😍
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
😊✌🏻
@psckerala6867
@psckerala6867 3 жыл бұрын
എന്റെ മനസിനെ ഒരുപാട് ചിന്തിപിച്ച വ്യക്തി.. സുഭാഷേട്ടൻ, അദ്ദേഹത്തിന് നല്ലത് മാത്രം സംഭവിക്കട്ടെ.. 🙏 കൂടാതെ പരിചയ പെടുത്തിയ എന്റെ sir, നും നന്ദി.. 🙏🙏🙏
@nizamudheenk5826
@nizamudheenk5826 3 жыл бұрын
100% ആത്മാർത്ഥ 👍
@iamme1302
@iamme1302 2 жыл бұрын
ഇത് പോലുള്ള സ്ഥാപനങ്ങൾ വളരെ കുറവാണ്....സാമ്പത്തികം ഇല്ലാത്ത...കുറെ കുട്ടികൾ ഉണ്ട്....👌👌👌..അവരെ സഹായിക്കണം....
@governmen
@governmen 3 жыл бұрын
ഇദ്ദേഹം വലിയ ഒരു inspiration
@akashshaji2430
@akashshaji2430 3 жыл бұрын
ഏത് വേടൻ മാരടെ ഇതിനു dislike അടിച്ചത്. 😒😒 ചേട്ടാ പൊളി ❤
@topperspscpba8743
@topperspscpba8743 3 жыл бұрын
Toppers Perambra യുടെ അഭിമാനം. സുബാഷേട്ടൻ❤
@muhammedthanzim2292
@muhammedthanzim2292 3 жыл бұрын
Hard Work of Him ended In Sucess👍. That is Life👍
@gayathridevi5220
@gayathridevi5220 3 жыл бұрын
So much respect for you chetta. Wishing you all good in life. God Bless.!
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Same to you
@prasanthkumar6816
@prasanthkumar6816 3 жыл бұрын
കഷ്ടപ്പാടിന്റെ വിജയം 👍👍👍👍
@jackupyourfitness907
@jackupyourfitness907 3 жыл бұрын
ഇങ്ങള് പൊളി യാണ് സുബാഷേട്ടാ 🔥❤
@SandeepKrishnan7
@SandeepKrishnan7 Жыл бұрын
Onnum parayan illa..HATS OFF Bro...
@ykvlogs1995
@ykvlogs1995 3 жыл бұрын
Congratulations chetta, I am proud of you brother👏👏👏👏👏👏👏
@sreeleshv2640
@sreeleshv2640 3 жыл бұрын
Power full motivation❤❤ subhashettan 😍😍
@wellwisher8050
@wellwisher8050 3 жыл бұрын
സത്യം പറയാലോ 2 വർഷത്തിന് മേലെയായി 200% കൊടുത്ത് പഠിക്കുന്നു. ഈ കഴിഞ്ഞ10th Prelims ന് first phase ൽ കോഴിക്കോട് 80 മാർക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ എന്റെ Love Affair ൽ ചില പ്രശ്നങ്ങൾ വന്നു. അവളെ വീട്ടുകാർ വേറെ വിവാഹത്തിന് നിർബന്ധിക്കുന്നു.. അവളും ഇപ്പോ എന്നോട് ആ രീതിയിലാണ് പെരുമാറുന്നത്. ഞാൻ ഇപ്പോൾ mentally Depressed ആണ്...50% പോലും കൊടുത്ത് പഠിക്കാൻ പറ്റുന്നില്ല.. വല്ലാത്ത ഒരവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്😳.. എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല..😢
@haseenaisham7529
@haseenaisham7529 3 жыл бұрын
Pokinnavarokke pokatte bro ..ethoravasthayilum nammodoppom nilkkunna oral anu vendatu
@martinthomas2384
@martinthomas2384 3 жыл бұрын
പെണ്ണ് പോയാൽ വേറെ വരും.. ജീവിതം പോയാൽ പോയി....
@ravitv5045
@ravitv5045 3 жыл бұрын
Bro. Namukkallate nammale verarkum support cheyyan kazhiyilla. Kurachukoode effort eduth studieslekk tirichuvarika.baki onnum mind cheyyanda. Go ahead all the best😊
@anshades8415
@anshades8415 3 жыл бұрын
Avalu potte vere aalu Varun🙂🙂
@wellwisher8050
@wellwisher8050 3 жыл бұрын
നിങ്ങളൊക്കെ പറയുന്നത് ശരിയാണ്.. But...7കൊല്ലത്തെ പ്രണയം ആയി പ്പോയി.. വല്ലാണ്ട് സ്നേഹിച്ചു പോയി.... ഏറ്റവും പ്രശ്നമായത് ഈ സമയത്തും ആയിപ്പോയി ഈ പ്രശ്നം.. സഹിക്കാൻ പറ്റുന്നില്ലെഡോ....💔
@aswi_in
@aswi_in 3 жыл бұрын
He is simple..but powerful
@navyasnair3459
@navyasnair3459 3 жыл бұрын
Chettante anubhavam njagalkku oru padamanu. 🙏
@sreemoltk2975
@sreemoltk2975 3 жыл бұрын
Congrats etta. Sarikum kashtapettu kanum
@vishnudath6181
@vishnudath6181 3 жыл бұрын
Josh talksil paranja chetan🔥
@fayiz90909
@fayiz90909 3 жыл бұрын
Toppers ഇനി കത്തും 😊
@sharun1469
@sharun1469 3 жыл бұрын
നാട്ടുകാരൻ❤️❤️❤️
@alhafsa2111
@alhafsa2111 3 жыл бұрын
മലപ്പുറത്ത് എവിടെയാണ്...? ഇപ്പൊ ഏത് ഡിപ്പാര്‍ട്ട്മെന്‍റിലാണ് ജോലി..?
@aswathyappukuttan346
@aswathyappukuttan346 3 жыл бұрын
Ethra simple Aya samsaram......
@keralatoday5186
@keralatoday5186 3 жыл бұрын
Congrats Subash And Toppers Perambra
@remyar2889
@remyar2889 3 жыл бұрын
Congratulations 👏👏
@shijapraveen1514
@shijapraveen1514 2 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല മോട്ടിവേഷൻ
@filzafilu2211
@filzafilu2211 2 жыл бұрын
Lgs job ethu departmentilanennum jobinte swabhavavum kudi parayarunnu... Anyway good motivation...
@hridyaks1242
@hridyaks1242 3 жыл бұрын
Great Subashetta💪💪💪
@ambilyr7882
@ambilyr7882 3 жыл бұрын
BIG SALUTE Subashetta 👏👍
@ajaykrishnan9308
@ajaykrishnan9308 3 жыл бұрын
Ithupolulla pavapettavare sahayikkuna aa sthapanathinu 🙏🙏🙏
@sreeshmakp9396
@sreeshmakp9396 3 жыл бұрын
Ente nattukaran 😍subasheattan
@infinitecreation8558
@infinitecreation8558 3 жыл бұрын
സുബാഷേട്ടാ ഇങ്ങൾ പൊളിയാണ് 😍
@reshmar8206
@reshmar8206 3 жыл бұрын
Our subash ettan... 👍👍👍
@rejilaprasanth3611
@rejilaprasanth3611 3 жыл бұрын
Congrats and inspiration.....story...Thank u sir .
@hazeenanazeer6015
@hazeenanazeer6015 2 жыл бұрын
Ithokkayanu motivation 🔥❤️
@arunmohan4493
@arunmohan4493 3 жыл бұрын
6 massam komd 92...... Hooooo..... Avishwasiniyam......
@paulbarber169
@paulbarber169 3 жыл бұрын
Motivation 👏👍👏
@sujaprasad4717
@sujaprasad4717 3 жыл бұрын
Saluted experience
@sindhusurehrohan4475
@sindhusurehrohan4475 3 жыл бұрын
Tks and congrats subashetta👍
@remyav9090
@remyav9090 3 жыл бұрын
Job kitti kazhinjulla anubhavam 2 point enkilum chodikkamayirunnu sir
@akhilas2660
@akhilas2660 3 жыл бұрын
Congratulation
@aswa91
@aswa91 2 жыл бұрын
Big salute👍
@jango89
@jango89 3 жыл бұрын
Sir njanum oru loading thozhilani aanu. Njan ippo kootukarumay combine study nadathukayanu. Ee Ldc njan nedum.
@ranjthvava351
@ranjthvava351 3 жыл бұрын
😍😍😍😍😍✌️ power on.... 💪
@snehaarun6983
@snehaarun6983 3 жыл бұрын
Thank u so much 😊😊😊😊🙏🙏 kurachu nerathe edarumu
@anishamolpp3504
@anishamolpp3504 3 жыл бұрын
Thank you chetta for your motivation 😍😍😍🔥🔥🔥🔥
@filusdiary9943
@filusdiary9943 2 жыл бұрын
Toppers perampra😍😍
@Ammu-lh7wq
@Ammu-lh7wq 3 жыл бұрын
"Super Motivation"👍🌹🌹👏👏 Thank you Sir 👍🍁
@albinjosephva5742
@albinjosephva5742 2 жыл бұрын
നമിച്ച് 🙏
@aswinmohan2355
@aswinmohan2355 3 жыл бұрын
Thank you sir for this video
@shibinpk9469
@shibinpk9469 2 жыл бұрын
Congrts
@Pravisha456
@Pravisha456 3 жыл бұрын
Great sir......thank you...
@5littlestars657
@5littlestars657 3 жыл бұрын
👍No words...
@akshayadas1666
@akshayadas1666 3 жыл бұрын
Real Hero
@sainamols4865
@sainamols4865 3 жыл бұрын
Chettan super aanne
@user-ex9bw7ii2k
@user-ex9bw7ii2k Жыл бұрын
🥺❤️
@priyankatk7733
@priyankatk7733 3 жыл бұрын
👍God bless you
@subin6250
@subin6250 3 жыл бұрын
❤ സുബാഷേട്ടൻ
@harithahari7217
@harithahari7217 2 жыл бұрын
♥️🙂
@aryashomerecipes7534
@aryashomerecipes7534 3 жыл бұрын
Ente oru doubt und eni LGS main examinu ekadesham ethra ayirikkum cut off
@ashikshakthi4519
@ashikshakthi4519 3 жыл бұрын
75 enkilum venam joli kittan.. cutt of 55 ok aarikkum
@achuvijayan7042
@achuvijayan7042 3 жыл бұрын
That Words....❤️💯
@jasinajasina2094
@jasinajasina2094 3 жыл бұрын
Very inspiring ...👌👌
@nitheeshar8883
@nitheeshar8883 Жыл бұрын
😘😘😘
@ershadmuhammad9447
@ershadmuhammad9447 3 жыл бұрын
Hard work🤝
@akshaysudheesh18
@akshaysudheesh18 3 жыл бұрын
👏
@anjalipriyadharshini1930
@anjalipriyadharshini1930 3 жыл бұрын
പേരാമ്പ്രക്കാരില്ലേ ......
@akhil2458
@akhil2458 3 жыл бұрын
🖤🖤🖤
@ffvlogfaijasfahmis4515
@ffvlogfaijasfahmis4515 3 жыл бұрын
Good motivation
@sajink453
@sajink453 2 жыл бұрын
Sir ഇദ്ദേഹം എന്റെ നാട്ടിൽ ആണ് 👍👍
@utharaskrishna3492
@utharaskrishna3492 3 жыл бұрын
Super 🙏🙏🙏👏👏👏
@suryav2655
@suryav2655 3 жыл бұрын
👍...
@arunrio5245
@arunrio5245 3 жыл бұрын
മുന്നോട്ട് ♥️💪✊️
@renjinisaji1321
@renjinisaji1321 3 жыл бұрын
My friend❤️❤️❤️❤️❤️❤️❤️
@bhagavan397
@bhagavan397 2 жыл бұрын
നുണ 👹
@rajeshmn6073
@rajeshmn6073 3 жыл бұрын
മൈ ഫ്രണ്ട്.. സുഭാഷ് നമസ്കാരം.... 😍
@ganeshganesh-sr3pq
@ganeshganesh-sr3pq 3 жыл бұрын
Poli♥♥
@sreejithnair6054
@sreejithnair6054 3 жыл бұрын
👍
@anilmk901
@anilmk901 3 жыл бұрын
Subhashettan❤❤❤
@st.lucifer666
@st.lucifer666 3 жыл бұрын
🙏
@anjuravi463
@anjuravi463 3 жыл бұрын
👍👍
@abhiabhi7419
@abhiabhi7419 2 жыл бұрын
Toppers പൊളി യാണ് ഞാൻ അവിടെയാണ് പഠിച്ചിരുന്നത്
@bichuprakash3882
@bichuprakash3882 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചത് ആരൊക്കെ ആരിക്കും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല..... 🤔
@vavoosvlog4256
@vavoosvlog4256 3 жыл бұрын
😜
@reshmasunil5780
@reshmasunil5780 3 жыл бұрын
VFA examinu pattiya oru book suggest cheyyumo sir.ee chettan paranhathupole padich thudangananu
@sonasona4097
@sonasona4097 3 жыл бұрын
🔥🔥🔥👍🔥👏👏👏👏
@arunkrishnan.k
@arunkrishnan.k 3 жыл бұрын
👌
@anandhukrishnan527
@anandhukrishnan527 3 жыл бұрын
❤️
@arathichandran4732
@arathichandran4732 3 жыл бұрын
Sirinte, sound vallathe mariiii
@anus2250
@anus2250 3 жыл бұрын
🔥🔥🔥
@Midhun_K_M
@Midhun_K_M 3 жыл бұрын
👌👌 ❤❤❤
@sandhyagowri290
@sandhyagowri290 3 жыл бұрын
🙏🙏🙏🙏🙏🙏
@Warrior22118
@Warrior22118 3 жыл бұрын
😊😊😊
@pscforus5574
@pscforus5574 3 жыл бұрын
സുഭാഷ് സുഭാഷ് 👌👌👌👌👌👌❤❤❤❤🤲🤲
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
AISHWARYA'S LGS WINNING EXPERIENCE | TOPRANKLIFE Success stories
14:25
So Cute 🥰
00:17
dednahype
Рет қаралды 45 МЛН