39 ഓപ്ഷൻ c തെറ്റ് ആണ് അതിൽ ans ഇല്ല... Sorry ഒരു വസ്തു പരമാവധി ഉയരത്തിൽ ആണെങ്കിൽ അതിന് പരമാവധി സ്ഥിതികോർജവും തറയിൽ സ്പർശിക്കുന്ന സമയത്ത് ഉയർന്ന ഗതികോർജ്ജവും ലഭിക്കുന്നു. ഇതാണ് ശരിയായ പ്രസ്താവന...
@vinithasprasad21675 ай бұрын
Mam manasilayillallo.apo answer enthanu
@ChalkboardStories5 ай бұрын
@@vinithasprasad2167 3 ഉം തെറ്റായ പ്രസ്താവന ആണ്
@vinithasprasad21675 ай бұрын
@@ChalkboardStories ok 🙏😍
@faseelacs44805 ай бұрын
Ok
@mumthasmumthas46995 ай бұрын
ഞാൻ മിസ്സ്ന്റെ ക്ലാസ്സ് ഒന്നൊന്നായി തെരഞ്ഞു നോക്കി പഠിക്കുന്നു ഇഷ്ടം ആണ് മിസ്സ്ന്റെ ക്ലാസ്സ് pyquestions valare ഉപകാരപ്രദം 🥰🥰👍👍😊
@ChalkboardStories5 ай бұрын
😍😍😍. Thank you dearrrrrr
@yashu4656 ай бұрын
മിസ്സിനെ ദൈവം അനുഗ്രഹിക്കും . ഒരു fee പോലും വാങ്ങാതെ classukal തരുന്നതിന് നന്ദി.....
@ChalkboardStories6 ай бұрын
Thanks deaer🔥🔥🔥❤️❤️❤️❤️
@dinuchandran25676 ай бұрын
അതെ മിസ്സിന്റെ class എനിക്ക് എത്ര ഉപകാരം ആണെന്നോ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വേറെ ഒരു pyq ക്ലാസും concept ഇത്രയും നന്നായി മനസിലാക്കി തന്നിട്ടില്ല. മിസ്സിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 🙏
@ChalkboardStories6 ай бұрын
@@dinuchandran2567 thank you.. ശരിക്കും നിങ്ങളുടെ കമന്റ്സ് ആണ് മടി മാറ്റി ഞാൻ വീഡിയോ ചെയ്യാം ഒരു റീസൺ
@sheenadinu36986 ай бұрын
Orupadu നന്ദി maam
@ChalkboardStories6 ай бұрын
🤘🔥
@anumoldg74696 ай бұрын
Thanks miss
@ChalkboardStories6 ай бұрын
🔥🤘
@aryasvlog95046 ай бұрын
Ithupole class oru varsham munne thudangiyirunnekil ❤❤❤❤❤❤❤
@ChalkboardStories6 ай бұрын
സാരമില്ല നമുക്ക് exam തീരും മുന്നേ sett ആക്കാം
@vavasvlogs63267 ай бұрын
Physics ഇഷ്ട പ്പെട്ടു തുടങ്ങിയത് മിസ്സിൻ്റ ക്ലാസ്സ് കണ്ടിട്ടാണ്.കുറച്ചു സ്പീഡ് കൂട്ടി ആണ് ഞാൻ ക്ലാസ്സ് കാണാറ്.അടിപൊളി ക്ലാസ്സ്....
@ChalkboardStories7 ай бұрын
❤️ thanks da
@sarithapoyilangal85556 ай бұрын
❤️❤️❤️❤️r❤️❤️❤️❤️❤️
@ChalkboardStories6 ай бұрын
❤️❤️
@suchithra51896 ай бұрын
39 thank you miss❤❤❤ orupad qns revision cheyan patti.🎉🎉🎉
@ChalkboardStories6 ай бұрын
❤️🔥
@gautham56966 ай бұрын
40th question KE alla PE anu kanedath...
@ChalkboardStories6 ай бұрын
Da തിരിഞ്ഞു പോയത്.. ആണ്.. Plz check comments
@ChalkboardStories6 ай бұрын
Sorry
@ChalkboardStories6 ай бұрын
KE PE പറഞ്ഞത് തിരിഞ്ഞു പോയിട്ടുണ്ട് ഉപഗ്രഹത്തിന്റെ സ്ഥിതികോർജത്തിന്റെ കേവല വില ഉപഗ്രഹത്തിന്റെ ഗതികോർജത്തിന്റെ കേവലവിലയുടെ ഇരട്ടിയും നെഗറ്റീവും ആയിരിക്കുo.. സ്ഥിതികോർജ്ജം ഗതികോർജ്ജത്തിന്റെ ഇരട്ടിയും നെഗറ്റീവ് ഉം...
@gautham56966 ай бұрын
Thanku❤@@ChalkboardStories
@indu10155 ай бұрын
ma'am... oru doubt... qn no.30 kinetic energy aanu thannath.... but miss ath solve cheythath potential energy aayittaanu... correct aay solve cheythal -4 MJ alle answer kittendath...?
@ChalkboardStories5 ай бұрын
Equation പറഞ്ഞപ്പോ തിരിഞ്ഞു പോയതാ.. കമന്റിൽ ഫസ്റ്റ് ആയിട്ട് pin ചെയ്തിട്ടുണ്ട് da
@ChalkboardStories5 ай бұрын
KE PE പറഞ്ഞത് തിരിഞ്ഞു പോയിട്ടുണ്ട് ഉപഗ്രഹത്തിന്റെ സ്ഥിതികോർജത്തിന്റെ കേവല വില ഉപഗ്രഹത്തിന്റെ ഗതികോർജത്തിന്റെ കേവലവിലയുടെ ഇരട്ടിയും നെഗറ്റീവും ആയിരിക്കുo.. സ്ഥിതികോർജ്ജം ഗതികോർജ്ജത്തിന്റെ ഇരട്ടിയും നെഗറ്റീവ് ഉം...
@indu10155 ай бұрын
@@ChalkboardStories ,☺️..thnks
@ChalkboardStories7 ай бұрын
ഊർജ്ജസംരക്ഷണ നിയമം ആവിഷ്കരിച്ചത് എന്ന ചോദ്യത്തിന് പിഎസ്സി നൽകുന്ന ആൻസർ ഐൻസ്റ്റീൻ ആണ് ഐൻസ്റ്റീൻ ഓപ്ഷനിൽ ഇല്ലെങ്കിൽ ജൂൾ വരും.. ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തപ്രകാരമുള്ള ഊർജ്ജസംരക്ഷണ നിയമം ആണ് കണ്ടുപിടിച്ചത്.. അതുകൊണ്ടാണ് രണ്ടു ഉത്തരങ്ങൾ വരുന്നത്
@sarajasmin77907 ай бұрын
Effort ന് നന്ദിയുണ്ട് mam💞
@ChalkboardStories7 ай бұрын
@@sarajasmin7790 🔥
@anagha35256 ай бұрын
30 th question il potential energy and kinetic energy maaripoyoo
@sruthisukumaran41947 ай бұрын
Thank you ❤❤
@ChalkboardStories7 ай бұрын
You're welcome 😊
@chithirakp2217 ай бұрын
20 mark
@ChalkboardStories7 ай бұрын
ഒന്നുടെ പഠിക്ക്... എന്നിട്ട് ഒരിക്കൽ കൂടെ mock test ചെയ്യണേ
Yes.. Pin ചെയ്തിട്ടുണ്ട്.. ഇംഗ്ലീഷും മലയാളം വും കൂടെ തിരിഞ്ഞു poyatha
@nimishan46286 ай бұрын
Mis 30th qustn k.E alle 2 mj
@ChalkboardStories6 ай бұрын
Yes.. പറയുമ്പോൾ തിരിഞ്ഞു പോയിട്ടുണ്ട്.. Plz ചെക് first comment
@divyaabilash40106 ай бұрын
Miss 30 ke alle thannathu
@ChalkboardStories6 ай бұрын
Yes
@ChalkboardStories6 ай бұрын
തിരിഞ്ഞു poyi paranjapo
@shahzadinasrin86576 ай бұрын
Ques 30 kE 2MJ ennale thannirikunne.. pE alllallo
@ChalkboardStories6 ай бұрын
അതെ plz check first comment..
@raisreem21456 ай бұрын
Mam 31 th questionil gram kilogram akknde
@ChalkboardStories6 ай бұрын
ഡൌട്ട് ഉണ്ടേൽ ഇതിനെ v^2= u^2+2as എന്ന equation യൂസ് ചെയ്ത് ചെയ്താലും മതി.. Same ans കിട്ടും.. V^2= 2*9.8*30 = root of 588 = 24.25m/s
@rintujames71627 ай бұрын
Thanku❤❤
@ChalkboardStories7 ай бұрын
❤️
@aarifasherif54997 ай бұрын
❤❤❤❤
@ChalkboardStories7 ай бұрын
🔥
@nilaprabin12127 ай бұрын
Dear mam..please check it out question 39..option A alle answer
@ChalkboardStories7 ай бұрын
താങ്ക്സ് dear... അത് തെറ്റി poyi
@ChalkboardStories7 ай бұрын
39 ഓപ്ഷൻ c തെറ്റ് ആണ് അതിൽ ans ഇല്ല... Sorry ഒരു വസ്തു പരമാവധി ഉയരത്തിൽ ആണെങ്കിൽ അതിന് പരമാവധി സ്ഥിതികോർജവും തറയിൽ സ്പർശിക്കുന്ന സമയത്ത് ഉയർന്ന ഗതികോർജ്ജവും ലഭിക്കുന്നു. ഇതാണ് ശരിയായ പ്രസ്താവന...
@AbjaBabu-yd2qz7 ай бұрын
👍👍👏👏
@ChalkboardStories5 ай бұрын
KE PE പറഞ്ഞത് തിരിഞ്ഞു പോയിട്ടുണ്ട് ഉപഗ്രഹത്തിന്റെ സ്ഥിതികോർജത്തിന്റെ കേവല വില ഉപഗ്രഹത്തിന്റെ ഗതികോർജത്തിന്റെ കേവലവിലയുടെ ഇരട്ടിയും നെഗറ്റീവും ആയിരിക്കുo.. സ്ഥിതികോർജ്ജം ഗതികോർജ്ജത്തിന്റെ ഇരട്ടിയും നെഗറ്റീവ് ഉം...
@kalasumesh90357 ай бұрын
Mam... Atom, Atom models cheyyamo.... Science syllabus wise cheyyunathu very useful... Topics padichittu mock attend cheyyan pattum... Great effort....
@ChalkboardStories7 ай бұрын
❤️❤️
@keerthimkd2687 ай бұрын
39 th question stmnt 3 crt ano
@ChalkboardStories7 ай бұрын
Allada
@keerthimkd2687 ай бұрын
Miss 31 question mass gram ulladhe kg akkande si unitilekke
@ChalkboardStories7 ай бұрын
വേണ്ടടാ.. ഡൌട്ട് ഉണ്ടേൽ ഇതിനെ v^2= u^2+2as എന്ന equation യൂസ് ചെയ്ത് ചെയ്താലും മതി.. Same ans കിട്ടും.. V^2= 2*9.8*30 = root of 588 = 24.25m/s
@keerthimkd2687 ай бұрын
Ok miss unitil aakiyappol root 600 vannu approximately 24.25 eduthu
@greeshmaaneesh41767 ай бұрын
Science ella topicsum cheyyamo
@ChalkboardStories7 ай бұрын
തീർച്ചയായും
@primsasvlog29137 ай бұрын
35mark Very useful mam🙏🙏🙏 നാളത്തെtopic കൂടി പറയുമോmam🙏🙏🙏
@ChalkboardStories7 ай бұрын
Biology കോശങ്ങളുടെ ഘടന
@RumsiyaS7 ай бұрын
Qs 31 il 50g ne kg akandey
@ChalkboardStories7 ай бұрын
വേണ്ടടാ.. ഡൌട്ട് ഉണ്ടേൽ ഇതിനെ v^2= u^2+2as എന്ന equation യൂസ് ചെയ്ത് ചെയ്താലും മതി.. Same ans കിട്ടും.. V^2= 2*9.8*30 = root of 588 = 24.25m/s അപ്പോ മാസ്സ് യൂസ് ചെയ്യണ്ട
@suneeshk45197 ай бұрын
38
@ChalkboardStories7 ай бұрын
Very goddd
@asmam41137 ай бұрын
20 Que നിൽ തന്നത് ഗതികോർജ് അല്ലെ മിസ്
@ChalkboardStories7 ай бұрын
20 ത് സൂര്യന്റെ ആണല്ലോ..... ഡൌട്ട് Question നമ്പർ നോക്കിക്കേടാ
@asmam41137 ай бұрын
sory 30 മത്തെ
@ChalkboardStories7 ай бұрын
@@asmam4113 അതെ ഗതികോർജം.. പറഞ്ഞത് തിരിഞ്ഞു പോയിട്ടുണ്ടോ 🫣
@apsarakumar18197 ай бұрын
Appol kinetic energy yude double ano potential
@ChalkboardStories7 ай бұрын
ഉപഗ്രഹത്തിന്റെ സ്ഥിതികോർജത്തിന്റെ കേവല വില ഉപഗ്രഹത്തിന്റെ ഗതികോർജത്തിന്റെ കേവലവിലയുടെ ഇരട്ടിയും നെഗറ്റീവും ആയിരിക്കുo.. സ്ഥിതികോർജ്ജം ഗതികോർജ്ജത്തിന്റെ ഇരട്ടിയും നെഗറ്റീവ് ഉം...
ഊർജസംരക്ഷണ നിയമം ആവിഷ്ക്കരിച്ചത് ജെയിംസ് പ്രെസ്കോട്ട് ജൂൾ അല്ലേ... ഐൻസ്റ്റീൻ അല്ലല്ലോ..
@ChalkboardStories7 ай бұрын
ഒന്നുടെ ഒന്ന് നോക്കട്ടെട്ടോ 🔥.. ഊർജ്ജസംരക്ഷണ നിയമo (അപേക്ഷികസിദ്ധാന്തം) ഐൻസ്റ്റീൻ ആണ്.. ജെയിംസ് പ്രെസ്കോട് ജൂൾ ന്റെയും ഊർജ്ജ സംരക്ഷണ നിയമം ഉണ്ട്.. എന്താണ് വ്യത്യാസം എന്ന് check ചെയ്തിട്ട് പറയാം...
@poojalekshmi59607 ай бұрын
39 answer thett ale
@ChalkboardStories7 ай бұрын
ഒന്നുടെ ഒന്ന് നോക്കട്ടെട്ടോ 🔥.. ഊർജ്ജസംരക്ഷണ നിയമo (അപേക്ഷികസിദ്ധാന്തം) ഐൻസ്റ്റീൻ ആണ്.. ജെയിംസ് പ്രെസ്കോട് ജൂൾ ന്റെയും ഊർജ്ജ സംരക്ഷണ നിയമം ഉണ്ട്.. എന്താണ് വ്യത്യാസം എന്ന് check ചെയ്തിട്ട് പറയാം...
@poojalekshmi59607 ай бұрын
@@ChalkboardStories ok miss onn parayne epozhm doubt aan aarenn
@fathimafesiv47777 ай бұрын
31st qnl gram l thanna mass kg lekk mattande? Miss pls explain...
@ChalkboardStories7 ай бұрын
വേണ്ടടാ.. ഡൌട്ട് ഉണ്ടേൽ ഇതിനെ v^2= u^2+2as എന്ന equation യൂസ് ചെയ്ത് ചെയ്താലും മതി.. Same ans കിട്ടും.. V^2= 2*9.8*30 = root of 588 = 24.25m/s
@fathimafesiv47777 ай бұрын
Ok. 😍
@manasiashok97117 ай бұрын
Miss 30 nte KE alle 2 MJ
@ChalkboardStories7 ай бұрын
അതെ.. KE 2 . PE -4
@sruthisru16917 ай бұрын
Mock test nu mumpe topic paranjnl just nokkit vatayirnnu
@ChalkboardStories7 ай бұрын
Tomorrow biology കോശങ്ങളുടെ ഘടന
@kapildasdas18667 ай бұрын
Thanku mam
@shafeelarishab24607 ай бұрын
16Q നിൽ തലയിൽ ചുമടുമായിനീങ്ങുന്ന ഒരാൾ എന്നല്ലേ പറഞ്ഞത് അപ്പോൾ അയാൾക് അവിടെ സ്ഥാനന്തരം ഇല്ലേ. എങ്ങനെ 0 ആവും. അപ്പൊ അയാൾ kodukkanna ബലം മുകളിലോട്ടും മൂവേമെന്റ് opposit അല്ലെ. എങ്കിൽ നെഗറ്റീവ് ആയിരിക്കില്ലേ.. Mam 🤔 doubt ആണേ
@ChalkboardStories7 ай бұрын
Movement നേരെ അല്ലേടാ.. ബലം മുകളിലേക്ക്.. അവിടെ ഒരു PERPENDICULAR ആയിട്ട് വരും.. So അവിടെ angle 90 വരും.. അങ്ങനെ ഉള്ള കേസിൽ W= F* S COS 90 ആണ്.. COS 90 =0 അതുകൊണ്ട് WORK അവിടെ സീറോ ആകും..
@ChalkboardStories7 ай бұрын
മനസിലായോ... റിപ്ലൈ തരണേ
@shafeelarishab24607 ай бұрын
@@ChalkboardStories yes mam. got it❤️👍
@ChalkboardStories7 ай бұрын
❤️❤️❤️
@rajithap45296 ай бұрын
Thank you mam super class physics topic complete cheythu tharumo
@ChalkboardStories6 ай бұрын
Yes... Today 4 pm ദ്രവബലങ്ങൾ mock test
@sujishas29757 ай бұрын
Very useful physics ലെ maths ഞാൻ നോക്കാറേ ഇല്ലായിരുന്നു but miss ന്റെ class കേട്ടപ്പോൾ physics ലെ maths ഇഷ്ടപ്പെട്ടു തുടങ്ങി ❤️
@ChalkboardStories7 ай бұрын
❤️❤️❤️🔥🔥🔥
@ChalkboardStories7 ай бұрын
Equations അറിഞ്ഞാൽ ഫിസിക്സ് ലെ maths എളുപ്പം ആണ്...
@naseeba.v65367 ай бұрын
30 th questionil KE= 2MJ alle P E allallo? KE yude irattiyano P E edukkendath( -) pls reply
@ChalkboardStories7 ай бұрын
KE PE പറഞ്ഞത് തിരിഞ്ഞു പോയിട്ടുണ്ട് ഉപഗ്രഹത്തിന്റെ സ്ഥിതികോർജത്തിന്റെ കേവല വില ഉപഗ്രഹത്തിന്റെ ഗതികോർജത്തിന്റെ കേവലവിലയുടെ ഇരട്ടിയും നെഗറ്റീവും ആയിരിക്കുo.. സ്ഥിതികോർജ്ജം ഗതികോർജ്ജത്തിന്റെ ഇരട്ടിയും നെഗറ്റീവ് ഉം...
@sarajasmin77907 ай бұрын
Thank u❤ ഊർജംസംരക്ഷണ നിയമം joul അല്ലേ mam പ്രസ്ഥാവിച്ചേ??? ❤