ഓർബിറ്റും (orbit) ഓർബിറ്റൽ (orbital) ഉും രണ്ടും രണ്ടാണ്. ഒരു ഓർബിറ്റിൽ ഉൾകൊള്ളുന്ന ഇലക്‌ട്രോണുകളുടെ എണ്ണം = 2n^2 എന്നാല് ഒരു ഒർബിറ്റലിൽ ഉൾകൊള്ളുന്ന ഇലക്‌ട്രോണുകളുടെ എണ്ണം = 2 ആണ് *ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ് നു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാര പാതയാണ് ഓർബിറ്റ് (orbit) അഥവാ ഷെൽ( ഷെൽ)* *ഉപ ഊർജ്ജനിലകളിൽ (subshell)ഇലക്ട്രോണുകൾ കാണപെടുവാൻ സാദ്ധ്യത കൂടിയ മേഖലകൾ ആണ് ഓർബിറ്റലുകൾ (orbitals)* Eg: S subshell എടുത്താൽ അതിൽ ഒരു ഓർബിറ്റൽ ആണ് ഉള്ളത് angne ആകെ 2 e- P subshell എടുത്താൽ അതിൽ ആകെ 3 ഓർബിറ്റൽ ഉണ്ട്. 3 ഓർബിറ്റലുകളിൽ ആയി ആകെ 6 e- d subshell= 5 orbitals = 10 e-
@Himanivedhkrishna96725 ай бұрын
28 ന്റെ answer വേറെയാണോ മിസ്സ്
@sajeeraismail3427 ай бұрын
സൂപ്പർർ class👍🏻മിസ്സിന്റെ അവതരണം നന്നയി ഈസി ആയി മനസിലാക്കാൻ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰. ഓരോ topichum ethu pole cheythal വളരെ ഉപകാരം ആയിരുന്നു താങ്ക്സ് ❤️❤️❤️
ഓർബിറ്റ് (orbit) ഉം ഓർബിറ്റലും(orbital) രണ്ടും രണ്ടാണ്. ഒരു ഓർബിറ്റിൽ ഉൾകൊള്ളുന്ന e- എണ്ണം 2n^2 ആണ്... എന്നാൽ ഒരു ഓർബിറ്റലിൽ ഉൾകൊള്ളുന്ന e- എണ്ണം 2 ആണ് *ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ്നു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാതയാണ് ഒർബിറ്റ് അഥവാ ഷെൽ* ഉപ ഊർജനിലകളിൽ (subshell) ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാദ്ധ്യത കൂടിയ മേഖലകൾ ആണ് ഓർബിറ്റലുകൾ (orbitals) Eg: S subshell ൽ 1 orbital ആണ് ഉള്ളത്...ഒരു orbitalil ആയി 2 e- P subshell എടുത്താൽ 3 orbitals ഉണ്ട്..3 orbitalil ഓരോന്നിലും രണ്ടെണ്ണം വീതം angne aake 6 എണ്ണം d subshell ൽ 5 orbitals..ഓരോന്നിലും രണ്ടെണ്ണം വീതം ആകെ 10 e-
@ChalkboardStories6 ай бұрын
@@paru3275 🔥🔥 thank you....
@Divyaani-b6e7 ай бұрын
നല്ല class.. നന്നായി മനസ്സിലായി.. 🙏🏻
@ChalkboardStories7 ай бұрын
Thanks dear
@haseenam17137 ай бұрын
Thank you mam please do more class
@ChalkboardStories7 ай бұрын
🤘🔥
@raseenamattil89746 ай бұрын
എല്ലാ classukalum കാണാറുണ്ട് സൂപ്പർ ആണ്🎉 ഒരുപാട് നല്ല question കൊണ്ടുവരുന്ന ടീച്ചർക്ക് ❤❤🎉❤️💯
@ChalkboardStories6 ай бұрын
❤️❤️❤️❤️😍😍😍😘
@reshmanambiar18016 ай бұрын
21 st qstn... Paranjath maripoyi
@nafeelanafi14786 ай бұрын
ഗുഡ് class nannayi paranju tharunnund
@ChalkboardStories6 ай бұрын
Thank you dear 🔥
@NRH7867 ай бұрын
33mark Thank you 🎉
@ChalkboardStories7 ай бұрын
🔥
@abhijithsundar173 ай бұрын
നല്ല ക്ലാസ്സ്‌ആണ്
@ChalkboardStories3 ай бұрын
Thank youuu🤘🤘🤘
@PSCmate-v7u7 ай бұрын
Questions തുടങ്ങിയപ്പോൾ എളുപ്പം ആയി തോന്നി... കുറച്ചു അങ്ങ് ആയപ്പോൾ മനസിലായി... ഈ ടോപ്പിക്ക് ഇനിയും ഞാൻ പഠിക്കാനുണ്ട് എന്ന് ☹️☹️☹️☹️..
@ChalkboardStories7 ай бұрын
പഠിക്കൂ.. Plus ടു വരെ ഉള്ള ടെക്സ്റ്റ് book പഠിക്കണം.. 🔥🔥🔥🔥
@aneeshathoufeek58157 ай бұрын
Enikkum
@sarithapoyilangal85556 ай бұрын
❤️❤️❤️❤️
@Sree-wk4qt6 ай бұрын
Good attempt..nalla avatharanam ...
@ChalkboardStories6 ай бұрын
@@Sree-wk4qt thank you🔥
@PSCmate-v7u7 ай бұрын
Super mam🔥🔥🔥 super questions 🔥🔥
@ChalkboardStories7 ай бұрын
Thanks 🔥🔥
@HarithaAneesh-wc9ci6 ай бұрын
Thanku mam ❤️കൂടുതൽ ക്ലാസുകൾക്ക് വേണ്ടി waiting.... 💖
@ChalkboardStories6 ай бұрын
🤘
@afrafathima6366 ай бұрын
Thank you so much mam sylllabus fulll ingane cheyyane mamm🤗
@ChalkboardStories6 ай бұрын
🤘🔥❤️
@Shivs20187 ай бұрын
Today anu channel kanunne.....very good effort mam..epo Thane subscribe cheythu
@ChalkboardStories7 ай бұрын
🤘 thank you
@Ami-Anvi5 ай бұрын
Ente physics, chemistry, biology revision fullഇപ്പോൾ നിങ്ങളിൽകേന്ദ്രീകരിച്ചാണ് നടക്കുന്നത്😂❤❤❤
@ChalkboardStories5 ай бұрын
✌️✌️✌️✌️✌️
@soumyavinu29487 ай бұрын
Nalla questions thank you mam ❤
@ChalkboardStories7 ай бұрын
🤘
@shyamasankar45895 ай бұрын
Q31.36:44 electron nte mass power maaripoyi ten raised to minus 31 aan.
@ChalkboardStories5 ай бұрын
Sorryy
@binilbabu47746 ай бұрын
Super🎉🎉🎉
@ChalkboardStories6 ай бұрын
😍w
@anshadnnoushad78567 ай бұрын
Excellent class...Thank you👍
@ChalkboardStories7 ай бұрын
😍🤘
@anjimamv63867 ай бұрын
Thank you so much ma'am
@ChalkboardStories7 ай бұрын
Welcome dear🔥🔥😍❤️
@Anju.AAnju.A-nr4li7 ай бұрын
Nannaittund❤
@ChalkboardStories7 ай бұрын
Thank you
@Avanthika-pf5up6 ай бұрын
Super class maam
@ChalkboardStories6 ай бұрын
Thanks dear
@ismailsumees60056 ай бұрын
Super class thanks 🥰
@ChalkboardStories6 ай бұрын
🔥🤘
@seenasaarang17177 ай бұрын
Super as always ❤
@ChalkboardStories7 ай бұрын
Thank you 🔥🔥🔥
@rahulbr31536 ай бұрын
Super class ma'am..❤
@ChalkboardStories6 ай бұрын
😍
@shilpshibilesh91745 ай бұрын
Superb.parayan vakkukal illa❤
@ChalkboardStories5 ай бұрын
Thanks dear😍😍😍😍
@Aparnaaneesh_k6 ай бұрын
Misse isoelectronic species question answer cheyyanegi ella atomic number padikkande .Allathe Vere valla vazhiyo undo?
@ChalkboardStories6 ай бұрын
No dear... കുറച്ചു common ആയിട്ട് psc ചോദിക്കുന്നത് ഉണ്ടല്ലോ അതൊക്കെ പഠിച്ചു vekk
@muhammedrifhanmuhammedrifh94376 ай бұрын
❤❤❤❤Thankyou ❤❤❤very useful 30'🎉🎉🎉🎉🎉🎉
@ChalkboardStories6 ай бұрын
Very good
@-Nandana._20236 ай бұрын
Thank you ma'am 🥰
@ChalkboardStories6 ай бұрын
Most welcome 😊
@sarithabaiju17377 ай бұрын
Super class❤❤
@ChalkboardStories7 ай бұрын
🔥thanks dear
@diyamol68177 ай бұрын
Tank u misse
@ChalkboardStories7 ай бұрын
Welcome.. Divya
@arunvasdev19187 ай бұрын
ഈ chanel ഞാൻ നേരത്തെ കണ്ടില്ലല്ലോ മിസ്... നല്ല ക്ലാസ്സ്.. കെമിസ്ട്രി ഇഷ്ടമില്ലായിരുന്നു ഇപ്പോൾ ചെറിയ ഇഷ്ട്ടം തോന്നുന്നു 🙏🏻🙏🏻🙏🏻🥰🥰
@ChalkboardStories7 ай бұрын
Thank you 🔥🔥.. ❤️❤️
@AryaSanthosh-g3g7 ай бұрын
Nalla class
@ChalkboardStories7 ай бұрын
@@AryaSanthosh-g3g thanks dearrr
@pvm67557 ай бұрын
32 thank you mam ❤
@ChalkboardStories7 ай бұрын
Most welcome 😊
@ansyabdulla6647 ай бұрын
Thank u mam
@ChalkboardStories7 ай бұрын
🤘🔥
@Honeybuds-q2p7 ай бұрын
32.34 thank you mam
@ChalkboardStories7 ай бұрын
🔥
@aswathirajesh17676 ай бұрын
Very useful
@ChalkboardStories6 ай бұрын
Thanks a lot
@athira.k28747 ай бұрын
Orupaadu thanks.....njan 1ara varsham ayi.lpup ku padikunu.but ipo kure maranupoi..chilathokke adyam muthal padikenda avsthayaa.. revision seriyayilla ennu thonni..aa timil aa ee vedio kanunathu.silabus Ile oro mock test padichalum mathiyo..ini .extra vaykkukayum cheyyam ennaalum set akum alle??melum,mattulla sub koodi silabus vise mock test ulpelthumo??orupadu thanks...
@ChalkboardStories7 ай бұрын
തീർച്ചയായും... 🔥🔥🔥 🤘.. പഠിച്ചതൊക്കെ ഒന്ന് podi തട്ടി എടുത്താൽ മതി.. Ok akum
@@dpsnsurekha പഠിച്ചതൊക്കെ ഒന്നുടെ വായിച്ചു ഒക്കെ നോക്ക് ടാ.. ഓർമ വരും..
@athira.k28747 ай бұрын
Illa...njan pinneyum revision cheyyaa...athilum marakkum.pine idakidak mock test ok Chaithu noka....athra..chilathu kittum.chilathu kittilla... Pinne maximum try cheyyaa........
@EminAdam-s2c6 ай бұрын
@@athira.k2874 ഞാനും.... എല്ലാം ഒരു തവണ കവർ ചെയ്തതാ but ഇപ്പൊ ഓർമ ഇല്ല 😢😢😢😢😢😢
@sandyalakshmi78157 ай бұрын
Thank you mam❤
@ChalkboardStories7 ай бұрын
🔥🔥.. 🤘🤘🤘
@JamesJChacko-k3d7 ай бұрын
Thank you mam. 17 mark god bless you🎉🎉
@ChalkboardStories7 ай бұрын
Most welcome 😊
@ChalkboardStories7 ай бұрын
തെറ്റിയത് ഒക്കെ എഴുതി പഠിക്കേ 😍😍😍
@Sajitha-nq5mq7 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ് 👏🏻
@ChalkboardStories7 ай бұрын
Thank you
@rintujames71627 ай бұрын
Siuper miss
@ChalkboardStories7 ай бұрын
🔥🔥
@kadeeja42927 ай бұрын
Mam iniyum chemistry questions cheyyanam nallanom mansilaki thanu
@ChalkboardStories7 ай бұрын
🔥
@chinjurajesh1749Ай бұрын
Tr oru doubt atomic no enna tha no. Of protonalle
@ChalkboardStoriesАй бұрын
അതെ.. Number of electrons and protons equal ആണ്...
@devuz....61446 ай бұрын
15th answer option c(2) alle orbital maximum number anu chodichath
@ChalkboardStories6 ай бұрын
ഡൌട്ട് ഉള്ള questions എല്ലാം കൂടെ ഒരു വീഡിയോ ചെയ്യാം... ഒരു 20- 25 mock test ആവട്ടേട്ട... ചിലതിൽ ans കീ mistake വന്നിട്ടുണ്ട്.. അത് കമന്റിൽ pin ചെയ്തിട്ടുണ്ട്.. എങ്കിലും.. ഒന്നുടെ അതൊക്കെ കൂടെ വീഡിയോ ആക്കാം 🤘
@anishasherin89457 ай бұрын
Thank u so much...
@ChalkboardStories7 ай бұрын
🔥 keep watching
@EVIL_bushido7 ай бұрын
Atomic numbers ellam padikano....science oru idea um illa...kure padichu...manasilakitum byheart um ellam....ennitum question l oru twist koduthal ellam poch😢
@ChalkboardStories7 ай бұрын
No worries.. പറ്റുന്നതൊക്കെ പഠിക്ക്.. Psc സ്ഥിരം ചോദിക്കുന്നത് ലേറ്റസ്റ്റ് ആയിട്ട് ചോദിച്ചത് ഒക്കെ.. ബാക്കി ഒക്കെ sett ആണ്..
@aarifasherif54997 ай бұрын
Thank you 😊❤
@ChalkboardStories7 ай бұрын
You're welcome 😊🔥🔥
@shailasubair11746 ай бұрын
Misse super ....thnk you
@ChalkboardStories6 ай бұрын
Keep watching 🔥🔥🔥🤘
@fidhajafar81477 ай бұрын
Thankyou miss 33 ❤
@ChalkboardStories7 ай бұрын
ഗുഡ്... 🔥
@ChalkboardStories7 ай бұрын
Keep watchingg🔥🤘
@keerthimkd2687 ай бұрын
Next topic ma'am
@lichi-j8f6 ай бұрын
Miss, chemistry enik nalla padanu but paranjuthanna reethi ishtapettu kooduthal pyqs include cheyth class idamo
@ChalkboardStories6 ай бұрын
തീർച്ചയായും 🔥🤘 keep watching
@manasiashok97117 ай бұрын
30 mark mam🙏🙏
@ChalkboardStories7 ай бұрын
🔥🔥🔥🔥
@kavithavipin64667 ай бұрын
33/35🙏🙏🙏.Superrrrrr class. But aa plus two question padaa. Ipo ath enganeya enn manasilayi. Thankuuu so much. Ellam orthedukan patti. Tenth vare ulla chemistry aaa nokiyath. But ingane paadullath chodikum alle mam😔😔
@ChalkboardStories7 ай бұрын
Just ഒന്ന് വായിച്ചു പൊക്കോ.. Plus ടു ടോപിക്സ്
@sinjunishad11457 ай бұрын
👌👌👌👌. Thank u
@ChalkboardStories7 ай бұрын
Thank you too..keep watching🔥🔥🔥🤘
@AjaiSajith2 ай бұрын
❤
@ChalkboardStories2 ай бұрын
🥰🤘
@sijuc64306 ай бұрын
21/35. Thank you ❤
@ChalkboardStories6 ай бұрын
You're welcome 😊
@raheelavp95356 ай бұрын
4 answer b ano
@ChalkboardStories6 ай бұрын
മാസ്സ് നമ്പർ ആണ്.. ന്യൂട്രൺ + electron Atomic നമ്പർ - number of proton or number electron ആണ്
@fasnavichava98427 ай бұрын
Super
@ChalkboardStories7 ай бұрын
❤️
@traveladdict11457 ай бұрын
Super❤
@ChalkboardStories7 ай бұрын
🔥🤘
@Saivlogss466 ай бұрын
Super class anu tr❤
@ChalkboardStories6 ай бұрын
Thanks dear
@jenshidapamboden83336 ай бұрын
🎉🎉😢😢😮😮😅😅😊😊😂😂❤❤
@ChalkboardStories6 ай бұрын
😍😍🔥
@aryamohanan69717 ай бұрын
33 mark thank u miss
@ChalkboardStories7 ай бұрын
🔥🔥
@sruthysudevan41735 ай бұрын
Lohamgal pyqs cheyamo please
@deepar70267 ай бұрын
Thank u mam. Lpup examinu munne science portions complete akumo
@ChalkboardStories7 ай бұрын
Maximum sramikkum
@shabnasa62417 ай бұрын
🙏🏽
@ChalkboardStories7 ай бұрын
🔥🔥
@yashu4656 ай бұрын
12..b ano mam
@ChalkboardStories6 ай бұрын
അതേടാ
@Sajitha-nq5mq7 ай бұрын
ആറ്റോമിക നമ്പർ ഓർക്കാൻ എന്താ mam ഒരു വഴി.
@ChalkboardStories7 ай бұрын
Common ആയി ചോദിക്കുന്ന കുറെ ഉണ്ട്.. Bt അതൊന്നും അല്ല. ലേറ്റസ്റ്റ് examinu ചോദിച്ചിരിക്കുന്നത്... So മാക്സിമം psc ലേറ്റസ്റ്റ് ആയി ചോദിച്ചതെങ്കിലിം പഠിച്ചു വെക്കണം
@athira.k28747 ай бұрын
Orupaadu thanks..njan 1 ara year lp up ku padikunu.but ellam maranu pokunathu pole.padichathu thane pinnem padikenda avsthayaa adyam muthal.revision seriyayilla athakumm..aa timil ee vedio kanunathu.mise..lp up silabus vise..Ella scert sub vise ido??nigede ee mock test um cheyyumbol maranupoyathu revision cheyyan pattunud.ini ithu follow chaithalum mathi lee...oru padu thanks...max Ella scert topic cover cheyyu mennu vijarikunnu.. 🙏
@deepar70267 ай бұрын
Oro subjectsum oro playlist akamo miss
@ChalkboardStories7 ай бұрын
Mock test എന്ന പ്ലേ ലിസ്റ്റ് undada
@sarithapoyilangal85556 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@ChalkboardStories6 ай бұрын
🔥
@Sajitha-nq5mq7 ай бұрын
27 question മാത്രം മനസ്സിലായില്ല
@ChalkboardStories7 ай бұрын
കുറെ questions ഡൌട്ട് ചോദിക്കുന്നുണ്ട്.. 20 mock test ആകുമ്പോ ഡൌട്ട് ഉള്ളത് എല്ലാം ഒന്ന് കൂടെ explain cheythu തരം.. ഡീറ്റൈൽ ആയിരുന്നു പറയുമ്പോൾ ടൈം കുറെ ആകും
@ChalkboardStories7 ай бұрын
അത് plus ടു topic ആണ് ടാ.. അതാണ് ബുദ്ധിമുട്ട്.. തോന്നുന്നത്..
@Sajitha-nq5mq7 ай бұрын
@@ChalkboardStories ok mam ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു. കുറച്ചു മുൻപേ ഈ ചാനൽ കാണാൻ പറ്റിയെങ്കിൽ ഒരുവിധം topics തീർന്നേനെ. എന്തായാലും exam വരെയും ഇതുപോലെ class തരണേ miss. LP ആണ് കൂടുതൽ നോക്കുന്നത് 🙏🏻
@ChalkboardStories7 ай бұрын
@@Sajitha-nq5mq sure dear 🔥🔥🔥
@ഖൽബ്-ഥ5ങ5 ай бұрын
ഇലക്ട്രോൻ maas
@haneevlog38217 ай бұрын
ഇന്ന് വീഡിയോസ് കണ്ടില്ല. Exam ആകുമ്പോഴേക്കും pls 🙏🙏🙏🙏lpup
@shabnashabu20767 ай бұрын
Dear miss ഇതിൽ 22 മത്തെ questionil ഐസോ എലെക്ട്രോണിക് അല്ലാത്തത് കണ്ടുപിടിക്കുന്നതിൽ , atomic നമ്പർ നമുക്ക് തരോ അതോ നമ്മൾ അത് കാണാതെ പഠിക്കണോ???
@ChalkboardStories7 ай бұрын
No dear.. കഴിഞ്ഞ എക്സാമിനു രണ്ടിനും തന്നിരുന്നില്ല
@shabnashabu20767 ай бұрын
@@ChalkboardStories.. Ohh😢😢..ഓർത്തിരിക്കാൻ എന്തെങ്കിലും കോഡ് കിട്ടാണെങ്കിൽ ഷെയർ ചെയ്യണേ misse
@ChalkboardStories7 ай бұрын
@@shabnashabu2076 sure
@MubashiraVT-b9p5 ай бұрын
മിസ്സ് ,23 ഉം same ആണല്ലോ
@ChalkboardStories5 ай бұрын
???
@ChalkboardStories5 ай бұрын
ഏത് question ആണ്?
@sandeepnair36947 ай бұрын
👍👍
@ChalkboardStories7 ай бұрын
🔥
@yadukrishnans31067 ай бұрын
❤❤
@ChalkboardStories7 ай бұрын
🔥
@Crafty_cutee7 ай бұрын
33❤ thank you 🫂
@ChalkboardStories7 ай бұрын
❤️🔥
@Anu-pe8nx6 ай бұрын
Super but avoid mistakes 😊
@ChalkboardStories6 ай бұрын
🤘.. Maximum ശ്രമിക്കുന്നുണ്ട് da..
@Einstein-o3f7 ай бұрын
Full und.. 😁
@ChalkboardStories7 ай бұрын
🤘
@raseenamattil89746 ай бұрын
Question 27 il ലാസ്റ് ഭാഗത്ത് m nte മൂല്യം 5 കിട്ടിയിട്ട് bhakki -1 എട് ക്കുന്നത് മനസ്സിലാവുന്നില്ല
@ChalkboardStories6 ай бұрын
Da അത് 5 എന്നത് നമ്പർ of വാല്യൂസ് ആണ്... എത്ര വാല്യൂസ് വരാം.. അതാണ് 5.. അതായത് -2,-1,0,1,-1 അങ്ങനെ 5 ennam... അതിൽ -1 വരുന്നതിൽ ആണ് ബാക്കി എല്ലാം crct ഓപ്ഷൻ ഉള്ളത്. .
@Neethumohanom7 ай бұрын
💞🎉
@ChalkboardStories7 ай бұрын
🔥 ❤️❤️❤️
@Ranjina16186 ай бұрын
28th qstionil m =1 C optionil undallo... Athu aavan chance undo?
@ChalkboardStories5 ай бұрын
Da bakki ellam suit avanam അതാണ്.. m=1 എടുക്കാഞ്ഞത്
@ChalkboardStories5 ай бұрын
Da അത് 5 എന്നത് നമ്പർ of വാല്യൂസ് ആണ്... എത്ര വാല്യൂസ് വരാം.. അതാണ് 5.. അതായത് -2,-1,0,1,-1 അങ്ങനെ 5 ennam... അതിൽ -1 വരുന്നതിൽ ആണ് ബാക്കി എല്ലാം crct ഓപ്ഷൻ ഉള്ളത്. . m=1 വരുന്നതിൽ l=1 അല്ലെ.. ൽ എന്നാത് 2 venam
@faseela.pcfaseelapc82246 ай бұрын
Eth കണ്ടപ്പോ മനസിലായി ഒന്നും എവിടെയും എത്തിയില്ല enn
@ChalkboardStories6 ай бұрын
അത്രേ ഉള്ളൂ.. Mock test അറ്റൻഡ് ചെയ്യുമ്പോ നമുക്ക് എന്ത് പഠിച്ചില്ല എന്ത് പഠിച്ചിട്ടുണ്ട് എന്ന ഒരു ഐഡിയ കിട്ടും.. ഇനി വിട്ടു പോയതൊക്കെ padikk...
@ragithottathil93666 ай бұрын
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 അല്ലെ ഓരോ ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ആണ് 2n2
@ChalkboardStories6 ай бұрын
Da.. Scert ടെസ്റ്റ് book അനുസരിച്ചു.. ഓർബിറ്റ് തന്നെ ആണ് ഷെൽ... എന്ന് പറയുന്നത്... ഓർബിറ്റ് അഥവാ ഷെൽ എന്നാണ് കൊടുത്തിരിക്കുന്നത്... 9 th സ്റ്റാൻഡേർഡ് കെമിസ്ട്രി chapter 1 പേജ് നമ്പർ 16
@ShafeenaMuneer-hm3jh6 ай бұрын
Orbit thanneyaan shell, e- ennam 2n² Qst l orbital Ann avide 2
@ChalkboardStories6 ай бұрын
@@ShafeenaMuneer-hm3jh അതെയോ... നമുക്ക്.. തെറ്റ് and ഡൌട്ട് ഉള്ളത് എല്ലാം കൂടെ വീഡിയോ ചെയുന്നുണ്ട്.. അപ്പോ ക്ലിയർ ചെയ്യാം .. Thank youu
@greenasunil84936 ай бұрын
34/35
@ChalkboardStories6 ай бұрын
Very good
@Blossom34566 ай бұрын
27 മത്തെ que വേറെ example ഇൽ ചെയ്യിതു കാണിക്കാമോ 🥰👍
@ChalkboardStories6 ай бұрын
ഡൌട്ട് ഉള്ള questions എല്ലാം കൂടെ ഒരു വീഡിയോ ചെയ്യാം... ഒരു 20- 25 mock test ആവട്ടേട്ട... ചിലതിൽ ans കീ mistake വന്നിട്ടുണ്ട്.. അത് കമന്റിൽ pin ചെയ്തിട്ടുണ്ട്.. എങ്കിലും.. ഒന്നുടെ അതൊക്കെ കൂടെ വീഡിയോ ആക്കാം 🤘
@കളഭം5 ай бұрын
27മനസിലായില്ല 😢
@ChalkboardStories5 ай бұрын
+1 topic ആണ് da
@കളഭം5 ай бұрын
ഇലക്ട്രോൺ +പ്രോട്ടോൺ അല്ലെ അറ്റോമിക നമ്പർ പറയാ?
@ChalkboardStories5 ай бұрын
Number of electron + ന്യൂട്രൺ മാസ്സ് നമ്പർ... ഇലക്ട്രോണിന്റെയോ പ്രോട്ടോണിന്റെയോ എണ്ണമാണ് ആറ്റോമിക നമ്പർ.. ന്യൂക്ലിസിലെ ഇലക്ട്രോണിയും പ്രോട്ടോണിന്റെ എണ്ണം തുല്യമായിരിക്കും...
@seemacheveri23385 ай бұрын
കെമിസ്ട്രി ഒരേ playlistil ആക്കുമോ
@ChalkboardStories5 ай бұрын
ആക്കിയിട്ടുണ്ട് da.. Plz check
@seemacheveri23385 ай бұрын
@@ChalkboardStories ഇല്ല mam.... 5 വീഡിയോസ് മാത്രം
@ChalkboardStories5 ай бұрын
@@seemacheveri2338 🫣 അത്രേം ചെയ്തിട്ടുള്ളു 😎😎
@seemacheveri23385 ай бұрын
@@ChalkboardStories pyq ചെയ്തില്ലേ.... അതാണ് ഞാൻ ഉദേശിച്ചത്.... Play ലിസ്റ്റിൽ പോയാൽ 21, 12, ഇങ്ങനെ ഏതൊക്കെയോ 5 എണ്ണം മാത്രം.... Continuity ഇല്ല.... ഒന്ന് എല്ലാ subject ഉം play ലിസ്റ്റ് ഇൽ നമ്പർ അനുസരിച്ചു ഇട്ടിരുന്നേൽ വേഗം കണ്ട് തീർക്കായിരുന്നു..... അത്രേം അടിപൊളി ആയതു കൊണ്ടാണ് പറയുന്നത് ❤️
@ChalkboardStories5 ай бұрын
@@seemacheveri2338 chemistry vedio 5 enname ചെയ്തിട്ടുള്ളു... 21 22 എന്ന നമ്പർ കാണുന്നത് mock test സീരീസ് നമ്പർ ആണ് da.. അതിൽ എല്ലാം und
@AswathyJ-q6f6 ай бұрын
25 th ans 2 allee
@ChalkboardStories6 ай бұрын
ചെക്ക് ചെയ്തിട്ട് paryave
@കളഭം5 ай бұрын
ഈ ആറ്റോമിക നമ്പർ എല്ലാം പഠിക്കണോ.. 20വരെ ഉള്ളത് അറിയൂ. പിന്നെ imp ആയതും മാത്രം 😢
@ChalkboardStories5 ай бұрын
ഇമ്പോര്ടന്റ്റ് ആയതൊക്കെ പടിക്ക്.. ബാക്കി നമുക്ക് നോക്കാം... Common ആയിട്ട് psc ചോദിക്കുന്ന ഒന്നും ആയിരുന്നില്ല.. കഴിഞ്ഞ ക്സാമിന് നു chodhichath
@Crackupsa20247 ай бұрын
35
@ChalkboardStories7 ай бұрын
Good
@rahmathkv45587 ай бұрын
Ninglu plus teo book invluded ano oro scince topicum cheynath
@ChalkboardStories7 ай бұрын
Pyq
@starpsc66447 ай бұрын
10 mark🥲
@ChalkboardStories7 ай бұрын
Dont worry dear... Atom എട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലും ഓരോ ചാപ്റ്റർ വീതമുണ്ട് അതങ്ങു പഠിക്ക്.. എന്നിട്ട് ഒന്നുടെ mock test ചെയ്യാം