Love Story part 2 ഇതിലെ മെയിൻ Hero ആരാ നിങ്ങൾ തന്നെ പറയണേ

  Рет қаралды 795,340

Lucky 😍 family

Lucky 😍 family

Күн бұрын

Пікірлер: 417
@snehasrj7013
@snehasrj7013 2 жыл бұрын
ഞാനും ഒരു പട്ടാളക്കാരന്റെ പെണ്ണാണ്.... പ്രണയം തുടങ്ങുന്നത് ഏട്ടൻ കശ്മീരിൽ ഉള്ളപ്പോൾ തന്നെ 🥰 same അവസ്ഥ തുടക്കത്തിൽ 😁 പിന്നെ എല്ലാം ശുഭം.. 4 വർഷത്തെ പ്രണയം അതിനിടയിൽ തന്നെ കല്ല്യാണം ഉറപ്പിച്ചു 2ആളും വ്യത്യസ്ത ജാതിയിൽപ്പെട്ടവർ ആണ് ... ഈ വരുന്ന ഏപ്രിൽ 3ന് നമ്മൾ 2 വീട്ടുകാരുടെയും സമ്മതത്തോടെ ഒന്നിക്കാൻ പോവാണ് .... എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം 🙏
@athinaasalakumar9327
@athinaasalakumar9327 2 жыл бұрын
May god bless u dearsssss😘😘😘
@nichoottychannel
@nichoottychannel Жыл бұрын
Ethokke cast aanuu ningal
@ramyaqi9003
@ramyaqi9003 Жыл бұрын
God blessss you dearssssss😘😘😘💞💞💞🫂🫂🥰🥰
@ramyaqi9003
@ramyaqi9003 Жыл бұрын
Ya athu onnu parayavo
@SureshSuresh-vn5vf
@SureshSuresh-vn5vf Жыл бұрын
Nigalude cast onnu💕 parayamo god bless you dearss💕😍🤩🥰
@lachuttylachu8917
@lachuttylachu8917 3 жыл бұрын
Cast ഒക്കെ നോക്കുന്നവർ ഇണ്ടോ ഇവിടേ 😑സ്നേഹത്തിന്റെ ഇടയിൽ cast ഒന്നും നോക്കരുത് സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടായാൽ മതി 💯💯❣️🥰
@Rajithakt1979
@Rajithakt1979 3 жыл бұрын
Correct 💯
@b25sanatd83
@b25sanatd83 3 жыл бұрын
💯💯
@Sandra23442
@Sandra23442 3 жыл бұрын
സ്നേഹിക്കാൻ caste നോക്കണ്ട but ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോൾ കുടുംബങ്ങൾക്കിടയിൽ ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാകും. ഇത് എന്റെ അനുഭവം.
@swethamadhu8080
@swethamadhu8080 3 жыл бұрын
@meenus Entem avastha athu thanneyaanu🥲Vtl katta scn aanu
@Sandra23442
@Sandra23442 3 жыл бұрын
@meenus ഇപ്പൊ വാശിപിടിച്ചു നേടാം but after marriage കുടുംബത്തിൽ ഒരു വിശേഷം വരുമ്പോ നമ്മുടെ വീട്ടുകാർ അവഗണിക്കപ്പെടുന്നത് കാണേണ്ടിവരും അപ്പൊ തോന്നും സ്വന്തം caste ൽ ഉള്ള ഒരാളെ കെട്ടിയാൽ മാറ്റിയായിരുന്നു എന്ന്. (ഞാൻ എന്റെ കാര്യമാണ് പറയുന്നത് )
@feminarafeeq3213
@feminarafeeq3213 2 жыл бұрын
ചേട്ടന്റെ ഉറച്ച നിലപാട് ആണ് ഇതിന്റെ പിന്നിൽ. വിട്ട് കളയാൻ ഒരുപാട് അവസരം വന്നപ്പോഴും ഉറച് നിന്നു അച്ഛൻ പൊളി
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
Athira was a hindu, but this christian conversion mafia converted her and her kids. So her parents are not happy. Why convert if love is genuine?
@sahyaarcha579
@sahyaarcha579 Жыл бұрын
സംശയം എന്താ അച്ഛൻ തന്നെ🎉😘🥰പൊളി ആണ് ആ അച്ഛൻ എനിക്കി തരുമോ ആ അച്ഛനെ 😔
@OP-xe3wd
@OP-xe3wd 3 жыл бұрын
കിച്ചു അണ്ണന്റെ കാര്യത്തിൽ തീരുമാനമായി 👍
@aryaajin1368
@aryaajin1368 3 жыл бұрын
ശരിക്കും hero നിങ്ങളുടെ അച്ഛനാണ്🔥❤️ഒളിച്ചോട്ടം same എന്റെ mrge പോലെ തന്നെ... ഞാനും അക്ഷയയിൽ പോകുവാ എന്നും പറഞ്ഞാണ് ഇറങ്ങിയത്😂😂
@bijinaammu3549
@bijinaammu3549 2 жыл бұрын
🤣😂
@VishnuVishnu-bn5op
@VishnuVishnu-bn5op 2 жыл бұрын
😃😃
@yadhureeshna331
@yadhureeshna331 2 жыл бұрын
❤️❤️❤️
@Varshanandhan1
@Varshanandhan1 Жыл бұрын
Ath nalloru ithan😂
@vidyasreejith1724
@vidyasreejith1724 4 ай бұрын
അച്ഛനും അമ്മയും ഇപ്പോൾ മിണ്ടുന്നുണ്ടോ.അവർക്ക് ഇതൊക്ക ഒരു shock ആയി കാണും അല്ലെ, ഇത്രയും നാള് വളർത്തിയത് അല്ലെ 😊
@elninoshaji1543
@elninoshaji1543 3 жыл бұрын
100%സത്യം ഇത്രയും നിഷ്കളങ്ക രായ ആളുകളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
@excellentmadurammalayalam6694
@excellentmadurammalayalam6694 3 ай бұрын
ഞാനൊരു പെൺകുട്ടിയുടെ അമ്മയാണ് എനിക്ക് ഇതുവരെ ഒരു ഹീറോയിസം ആയിട്ട് ഒരു തോന്നിയില്ല. എന്തായാലും ഇത് ഇത്രയും കാലം വളർത്തി വലുതാക്കിയ അമ്മയെ അച്ഛനെയും ഒരു നിമിഷം കൊണ്ടിട്ട് എറിഞ്ഞിട്ട് പോയാൽ മോള് നല്ല ഒരു തീരുമാനം എടുത്താ ശരിയാണ് നിങ്ങൾ സ്നേഹിച്ചു അത് എന്തായാലും നാളെ ക്ഷമയോടുകൂടി ഇരുന്നെങ്കിൽ ഒരുപക്ഷേ മാതാപിതാക്കൾ നടത്തി തന്നെ.അമ്മയെ അനുഭവിച്ച വേദന എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
@ShyamKumar-oz9si
@ShyamKumar-oz9si Ай бұрын
👍
@abhiramiabhirami8267
@abhiramiabhirami8267 3 жыл бұрын
ഇത് ഞങ്ങളുടെ ലവ് സ്റ്റോറി ഇതുപോലെ തന്നെ ഇതുപോലെ ഇഷ്യൂ ഉണ്ടായി ലാസ്റ്റ് ഞങ്ങൾ ഒന്നിച്ചു 🥰🥰🥰😍😍😍
@aestheticretro
@aestheticretro 3 жыл бұрын
Ningal intercaste marriage aayrnno
@aestheticretro
@aestheticretro 3 жыл бұрын
👍♥
@abhiramiabhirami8267
@abhiramiabhirami8267 3 жыл бұрын
@@aestheticretro അതെ ഇതേ ലവ് സ്റ്റോറി 😍😍
@aestheticretro
@aestheticretro 3 жыл бұрын
@@abhiramiabhirami8267 Ahaa🥰♥
@abhiramiabhirami8267
@abhiramiabhirami8267 3 жыл бұрын
@@aestheticretro 😊😊😊
@ammuammuzz4122
@ammuammuzz4122 3 жыл бұрын
Main hero Achan thannee 🥰
@sylajavnair4371
@sylajavnair4371 Ай бұрын
അച്ഛൻ സൂപ്പർ 👍♥️👍
@archanabiju1564
@archanabiju1564 3 жыл бұрын
Luck family uyir❤⚡💥🔥
@renjimasuresh9218
@renjimasuresh9218 3 жыл бұрын
Katta waiting aayirunnu😊
@kavin_vlogs_7
@kavin_vlogs_7 Жыл бұрын
Happy married life chetta chechii❤😊..,
@nandhasree8565
@nandhasree8565 3 жыл бұрын
Sherikkum main tharam achan aaattooo💞😍
@abhiabhirami2581
@abhiabhirami2581 3 жыл бұрын
Achan massss anuuu love story poliiiii😘😘😘😘❤️👍
@rayancheroothrayancherooth8721
@rayancheroothrayancherooth8721 Жыл бұрын
😥
@sr.jaisysabs1891
@sr.jaisysabs1891 11 ай бұрын
A great father.😊
@fathimanees2863
@fathimanees2863 3 жыл бұрын
Chechi de mudi enikk orupaad ishttayi😍😁👍❤🤪... Kandittu kodhi aavunnu...
@navyapanku2021
@navyapanku2021 3 жыл бұрын
Nammade achanaanuvethil real hero🥰🥰🥰😘😘😘
@Emotion210
@Emotion210 3 жыл бұрын
Chechi enik chechide mudi valare ishta...😜🙈💖
@sajithadevootty703
@sajithadevootty703 2 жыл бұрын
അടിപൊളി ജോടികൾ ആണ് നിങ്ങൾ 🥰🥰🥰🥰🥰
@lekhakallu4410
@lekhakallu4410 3 жыл бұрын
നിങ്ങളെ ഈശോരൻ അനുജരെഹികെട്ടെ 😍
@nithiyas6107
@nithiyas6107 3 жыл бұрын
Notification vanapoze enge ponu ,ningade love storyille naayakane kanan❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💘💘💘💘💘💝💝💝💝💝💝💝💝💝
@itsmeammu247
@itsmeammu247 Жыл бұрын
Achan aanu main enkilum kichu chettan illayirunnenkil onnum nadakkillaayirunnu best jodikalaanu ningal Sandeep❤Athira
@arathymadhu7252
@arathymadhu7252 3 жыл бұрын
Sherikum hero achan annu😘 achan uyir💥
@roselover8682
@roselover8682 2 жыл бұрын
Same avastha...... Njangalum ithupole aan kalyanam kazhichath... But njn kottayam hus tvm kaaran..... Athukond orupad risk eduthan kalyanam nadannath......... Ipol 10 mnth aayi marriage kazhinjit........ Ippazhum sankadam und enkilum ente veetukar ipol njangade koode thanne und ipm.... Pinakam okke maarii😊
@raizuuz
@raizuuz 3 жыл бұрын
Lucky family ishttem🥰
@it__z__me__fasila
@it__z__me__fasila 3 жыл бұрын
Athe ningal arra🤨 enna nan parayatte ningal mass allee😘🥰😚💓
@anushvs3014
@anushvs3014 3 жыл бұрын
Ayisheri 🤣
@nandithanandhu7510
@nandithanandhu7510 3 жыл бұрын
Kichu eattnte Eattn aayirinnu alle njn vijarich aliyan aanen😁❤️
@treesapm
@treesapm Жыл бұрын
ഇതൊന്നും കണ്ട് ആരും അനുകരിക്കരുത് പഠിക്കാൻ വിടുമ്പോൾ നന്നായി പഠിക്കുക പിന്നെ ഒരു ജോലി നേടുക ഇഷ്ട്ടപെട്ട ആളെ കെട്ടാൻ പരമാവധി wait
@nimmirajvlog
@nimmirajvlog 3 жыл бұрын
അമ്മ എവിടെ 🥰
@annaurumese1388
@annaurumese1388 3 жыл бұрын
Chechide dairayam pollichuuu
@fathimafidha6721
@fathimafidha6721 2 жыл бұрын
Main hero nighale thanne Ith or adaar love story alle aanenekil like cheyyuoo👍
@sharichandran4696
@sharichandran4696 3 жыл бұрын
Aadhyam achanod paranja mathiyarunnu❤🥰
@arshakaman213
@arshakaman213 Жыл бұрын
Parentsinte feelings manassilakum but ningal onnikkendavar thanne
@AngelGirl-wt7th
@AngelGirl-wt7th 3 жыл бұрын
Katta Waiting Aayirunnu😘❤
@akhilku2875
@akhilku2875 2 жыл бұрын
അടിപൊളി ലവ് സ്റ്റോറി all the best lucky family👍👍
@krishnapriyap6022
@krishnapriyap6022 3 жыл бұрын
Lucky family ishttam
@ayoobkhan3489
@ayoobkhan3489 3 жыл бұрын
Katta waiting ayirunu 😎😎mass😍😍
@sreekuttykpradeep5988
@sreekuttykpradeep5988 3 жыл бұрын
Njagaludeyum love story um ithupole ayirunu
@ayonavinod6171
@ayonavinod6171 3 жыл бұрын
Lucky family isttmm ❣❣❣
@joshnijoshni2160
@joshnijoshni2160 3 жыл бұрын
Achan annu hero♥️✨
@shafanashafana6764
@shafanashafana6764 3 жыл бұрын
Same merrage anu entethum. Njan collagil poyathanu. Kurach masam kayinjappol ammayiamma full പോര് ആണ് ഇപ്പോൾ. അങ്ങനെ ഒരുപാട് prblms ഉണ്ടായി. കല്യാണം കഴിക്കണ്ട എന്ന് വരെ തോന്നിപ്പോയി enik
@saliksalu5945
@saliksalu5945 2 жыл бұрын
Aahna🥺🥺
@natheerapa6516
@natheerapa6516 3 жыл бұрын
Best kannabest 👍😄
@NishalNiyas
@NishalNiyas Ай бұрын
2024 കാണുന്നവരുണ്ടോ?
@athirasuresh8890
@athirasuresh8890 3 жыл бұрын
Achan powli aanallo🥰🥰
@ABHIJITH-y4m
@ABHIJITH-y4m 3 жыл бұрын
സ്ത്രീധനം next part waiting😊
@fathimanees2863
@fathimanees2863 3 жыл бұрын
Part 3 vegam idanam... Waiting 😍
@sheebahanees5167
@sheebahanees5167 3 жыл бұрын
Super love story sthreedanam part 13katta waiting
@lsjfamily_
@lsjfamily_ 3 жыл бұрын
Ningalude ella videosum kanarund adipoli anu❤ Chetta oru replay tharamo🥰 and plzz(pin)
@shibinajaz8690
@shibinajaz8690 3 жыл бұрын
Achan super hero❤️‍🔥✨️
@resmishiju4812
@resmishiju4812 3 жыл бұрын
Ippo chechiyude vtil okke sheriyaayo
@resh223
@resh223 3 жыл бұрын
Achan ane hero
@shabnahaidar4920
@shabnahaidar4920 2 жыл бұрын
Eanta love storyum ingeny aayiryunu💖💖💖💖💖💖💖💖💖💖💖💖
@it__z__me__fasila
@it__z__me__fasila 3 жыл бұрын
Inn voice nalla clear und super 😘
@krishnendhub.r403
@krishnendhub.r403 3 жыл бұрын
Katta waiting aarnnuu🔥🥰
@ayoobkhan3489
@ayoobkhan3489 3 жыл бұрын
Chechintey amma achan ellarum epoo mindumo
@devikasmaneesh5230
@devikasmaneesh5230 3 жыл бұрын
Ipppm chechide family ayit endhekilm prasnm indooo
@farhufarhusvlog6812
@farhufarhusvlog6812 3 жыл бұрын
സ്ത്രീധനം part 13 evida .katta waiting an 😁
@vishnuganesh4630
@vishnuganesh4630 3 жыл бұрын
❤️
@sukanyaanandhu9795
@sukanyaanandhu9795 2 жыл бұрын
enittuu veettukar okaa vannooo .ee story kettapoll entta lyf l nadanna athuu polee thannaa und
@sanasmith4459
@sanasmith4459 2 жыл бұрын
Ente hus um army il anu... Love arinju eatante vtl full prblm aayi...cast, jaathakam okke aarnnu reason paranje avar Ente vtl pinnem ok aarnnu... But hus nte vtl ottum sammathichillla bayangara dushtammaraanu chindikkunnathilum appuram dushtatharam cheythittund koodotram okke😂 ...last Kannur ulla nammal eatante armyl ulla frds nte help koodi 2016 Dec Alappuzha Vayalar temple nu mrg kaichu.... Eatan annu thanne Srinagar lekkum njn Mysore ente job sthalathekkum poi... Pinne veendum parents ne convince cheythu 2019 il Feb il 1500 aalkkare okke aayi spr aayi mrg kaichu ipo 2 yrs ulla molum aayiii happy aayiii M.P il jeevikkunnu❤️ hus nalla bold aayond avarkk onnum cheyyan pattunnilllaa😂mrg nu munp 10 yrs work cheytha full paisa um avar aduthu... Eatanu onnum aakkan kazhinjilllla... Ipo athu kittathathinte prblm und but munpil nalla acting aanu... Njn um mind aakkan nilkkarilllaa... Avaru cheythathinte phalam avarkk kittatte
@vlogs-yy8ur
@vlogs-yy8ur 2 жыл бұрын
Adhiya mayta ee channel kandea ❤❤❤
@manchunadhanandan4885
@manchunadhanandan4885 2 жыл бұрын
സൂർത്തുക്കളെ... Caste (ജാതി ) Religion (മതം) രണ്ടും തമ്മിൽ ഹിമാലയവും അറബി കടലും തമ്മിലുള്ള വ്യത്യാസം ഉണ്ട് 🙏🙏🙏 നിങ്ങൾ തമ്മിലുള്ള വ്യത്യാസം മതം ആണ്, ജാതി അല്ല... പാവം ജാതിയെ ഇങ്ങനെ അപമാനിക്കരുതേ 😃
@Me189-pm
@Me189-pm Жыл бұрын
Exactly
@thasninishad7645
@thasninishad7645 3 жыл бұрын
Chechiyude fammily chechiyum ayitt eppalum onnichille
@it__z__me__fasila
@it__z__me__fasila 3 жыл бұрын
സ്ത്രീധനം part 13 evide🤒😐
@annageorge2584
@annageorge2584 3 жыл бұрын
Athe nthina ithrem late aakkunnath
@harithau9226
@harithau9226 3 жыл бұрын
Yes correct
@fathimarinsham1180
@fathimarinsham1180 3 жыл бұрын
Athenne
@amritaov8758
@amritaov8758 3 жыл бұрын
Yes evide
@fangirl5297
@fangirl5297 3 жыл бұрын
Athee
@badhariyashijad5470
@badhariyashijad5470 3 жыл бұрын
Chechiiiii ചേച്ചീടെ വീട്ടുകാർ ഇപ്പൊ ചേച്ചിയോടും ചേട്ടനോടും മിണ്ടുവോ അത് കൂടി പറയുകേലാരുന്നോ ഇപ്പൊ അത് confusion, ആയി 🤣 എന്തായാലും അടിപൊളിവ ലവ് സ്റ്റോറി 😘😘♥️ ഇനിയും ഇതുപോലെ നിങ്ങളുടെ ലൈഫ് നന്നായി പോകട്ടെ 😍💋🍒
@achuanu8753
@achuanu8753 3 жыл бұрын
Mindillaa
@finuuu8722
@finuuu8722 Жыл бұрын
​@@achuanu8753v ipalum avr pinakathilano
@vyshakhanand7586
@vyshakhanand7586 4 ай бұрын
Ippol mindunnundu
@ansilaharis2058
@ansilaharis2058 Жыл бұрын
Adipoli story ❤️❤️💞💞😁😁
@Si.liyaahh
@Si.liyaahh 3 жыл бұрын
Chechinde family ippo enganaa??
@bhavanapramod4168
@bhavanapramod4168 3 жыл бұрын
kichu poliyalle...................................
@ayshashifana3605
@ayshashifana3605 2 жыл бұрын
23.48 " angane ishtappetta aale kalayaan patto" .. Apo checheede parents? Avare chechi ishtappettille.. Avare enthe kalanjath. Njan ningade sub thanneyaan.. Checheede parentsne orth Sangadam kond paranj poyathaa..
@SpongebobYesTeenTitansNo
@SpongebobYesTeenTitansNo Ай бұрын
Engi pinna ishtam sammadich kodkarnnallo
@user-kl8rl9rz1z
@user-kl8rl9rz1z 3 жыл бұрын
Hi Lucky family love you all 😍🤩🌺🌸
@wcgaming7535
@wcgaming7535 3 жыл бұрын
Nice
@ponnu4782
@ponnu4782 3 жыл бұрын
Achan super 🔥🔥
@preethamani9343
@preethamani9343 Жыл бұрын
My love story too, Same😊
@msancyantony
@msancyantony 4 ай бұрын
You both are blessed so far and it's nice that you marry the person you love but much more important is your parents. Betraying parents is not good. Meet them and try to apologize... I hope now when you became a mom, you understand. And now if a baby girl is born, you will understand the feeling of your parents.
@PubgLover-kd9qh
@PubgLover-kd9qh Жыл бұрын
😂❤😂🎉😀🥰 2:55
@roshnasaju1756
@roshnasaju1756 3 жыл бұрын
ചേച്ചിയുടേ വീടുകാർക്ക് എന്തോരേ സങ്കടമായി... എന്ന് ചേച്ചി ഓർതേ...
@harithashaji789
@harithashaji789 3 жыл бұрын
Enna avark nadathi kodukarnnille🙂
@aksharas.s6540
@aksharas.s6540 3 жыл бұрын
Wait cheyyuvarunnu ee video 🥰
@riyaelizabethbyju399
@riyaelizabethbyju399 3 жыл бұрын
Njan first like
@pavithapavi5222
@pavithapavi5222 Жыл бұрын
Same to ente Marge ethupolathane.... But prblm no.... But varthanam ilaiyirunnu IPO oru babe ayitu ipo phone vili indu nokan vannu.... My sisters.... But Achan vannila 😢
@sanojohn4734
@sanojohn4734 3 жыл бұрын
Real Hero Achan ann
@deepthilk643
@deepthilk643 3 жыл бұрын
Kollam❤
@syedbilal1822
@syedbilal1822 3 жыл бұрын
Hey guys I am from Tamil Nadu....ur videos are very nice.....13 part ..pls put.....
@dkeditz536
@dkeditz536 2 жыл бұрын
Akka voda husband yaaru plz sollunga
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
Aniyan chettan 😁😁
@dikkurss2993
@dikkurss2993 3 жыл бұрын
സ്ത്രീ ധനം part 13 evida kichu chettan 🤔
@sudhisuku4643
@sudhisuku4643 2 жыл бұрын
Adipolli story❤️❤️❤️💞💞😁
@anaghap8713
@anaghap8713 3 жыл бұрын
Chechinte vtl ipol eallarum ayitt redi ayoo
@jothikajothi9350
@jothikajothi9350 Жыл бұрын
Super family u son so cute🥰🥰🥰🥰🥰🥰
@manukochumon9320
@manukochumon9320 2 жыл бұрын
Cheachii njangadayum love story ithupolathannaya 😊1yr kazhingu oru vavayayii but eppozhum vtil seen mariyitilla😔
@HeavenofArya
@HeavenofArya 3 жыл бұрын
Athira your hairroutine video cheyyamo
@SabeeshPinoy-tb4ny
@SabeeshPinoy-tb4ny Жыл бұрын
സാരമില്ല happy ആയി ജീവിക്ക
@sanojohn4734
@sanojohn4734 3 жыл бұрын
Oru short film kandathu pole... Oru feel....
@aswinpkcmrd5844
@aswinpkcmrd5844 Жыл бұрын
Achan mass annu tta💥❤️
@joshnijoshni2160
@joshnijoshni2160 3 жыл бұрын
Kichu♥️🔥
@vijayan1550
@vijayan1550 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@syammegha5275
@syammegha5275 3 жыл бұрын
ഇപ്പോഴും ഫാമിലി ഒകെ ആയിലെ
@sanikasani7732
@sanikasani7732 3 жыл бұрын
Katta waiting ayirunu
@sukanyas4023
@sukanyas4023 2 жыл бұрын
Achan herodaaa
@gopika2182
@gopika2182 3 жыл бұрын
Nigalude marage photos um premikunna timile photosum Allam vedio ayi nagale kanikkumo plzzz 😘😘😘😘😘
@shifanathbeevik9114
@shifanathbeevik9114 3 жыл бұрын
അപ്പൊ... Aadhiii ഫാമിലി ഇപ്പഴും ശരിയായില്ലേ...? 🙄
@vishnuv4464
@vishnuv4464 2 жыл бұрын
❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ചേട്ടൻ സുപ്പർ ആണ്
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
World Best Birthday Prank😱🥹 & World Best Birthday Gift🎁
28:56
Am Super Hero
Рет қаралды 3,4 МЛН
Love story | part 4 |
19:32
Sangeeth Kumar
Рет қаралды 389 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН