7.5 ലക്ഷം സന്ധ്യയുടെ കടം ഏറ്റെടുത്തു യൂസഫ് അലി

  Рет қаралды 8,756

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 138
@abhilashbhaskar9762
@abhilashbhaskar9762 3 сағат бұрын
ഇത്തരം വാർത്തകൾ പറയാൻ ധൈര്യം കാണിച്ച രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ... 💪👍💪👍💪🙏🙏🙏🙏🙏
@ramshadabdulsamad6476
@ramshadabdulsamad6476 4 сағат бұрын
മദ്രസയിൽ പഠിച്ചതിന്റെ ഗുണം ആണ്..❤🤲🤲🤲🤲
@bachufaisal5553
@bachufaisal5553 2 сағат бұрын
എന്തുവാടേ ഇത് ഇപ്പോൾ പറയുന്നു കഷ്ട്ടം
@hiiii1045
@hiiii1045 2 сағат бұрын
Paranjatalla. Sangikal parayippichataaanu 💪💪💪💪💪💪
@abdudiyakk5495
@abdudiyakk5495 2 сағат бұрын
​@bachufaisal5553 Parayendath parayanam bhai 😊
@anoopkumaranoopkumar5410
@anoopkumaranoopkumar5410 39 минут бұрын
മദ്രസയില്‍ പഠിച്ച ഗുണം കാണിക്കാത്തത് കൊണ്ട് വലിയ ആളായി അല്ലെങ്കില്‍ വര്‍ഗ്ഗീയവാതി ആയേനെ.
@MuhammadRafi-qg9zt
@MuhammadRafi-qg9zt 26 минут бұрын
@@hiiii1045👌👌💯💯
@sareenasakeerhussain2304
@sareenasakeerhussain2304 3 сағат бұрын
രാഹുൽ ഇതാണ് ഞങ്ങൾ മദ്റസ യിൽ പഠിക്കുന്നത്
@hashimkt1748
@hashimkt1748 4 сағат бұрын
ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത്. ഒട്ടേറെ പേർ ഇങ്ങനെ ചെയ്യുന്നുണ്ട്.
@NasarAhammed-so9fl
@NasarAhammed-so9fl 4 сағат бұрын
രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ ഉള്ള വാർത്തകൾ ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചതിന് നന്മയുള്ള വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് നിങ്ങൾക്ക് സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤❤❤
@pkkpukayoor8943
@pkkpukayoor8943 4 сағат бұрын
ഇങ്ങിനെയൊക്കെയാണ് കേരള സ്റ്റോറി അതിന് കളങ്കം വരാതെ നോക്കേണ്ടത് നന്മയാഗ്രഹിക്കുന്ന ഓരോ മലയാളിയുടെയും കടമയായ്. യൂസഫലിയും ബോച്ചേയും ഈ കാര്യത്തിൽ കേരള ജനതയുടെ പ്രതീക്ഷയാണ്👍🏻👍🏻👍🏻❤❤❤🌹🌹🌹
@nissar3336
@nissar3336 3 сағат бұрын
രാഹുലിന് മാത്രമല്ല മലയാളികൾ എല്ലാവരും സന്തോഷത്തിലാണ് '
@anasssanas9036
@anasssanas9036 3 сағат бұрын
ഞങ്ങളൊക്കെ മദ്രസയിൽ പഠിക്കുന്നത് ഇതുതന്നെയാണ് തൻറെ സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ടവർക്ക് നൽകണമെന്ന്..
@subinamuneer2010
@subinamuneer2010 3 сағат бұрын
സഹായം മതത്തിൽ നിർബന്ധം ആക്കിയത് കൊണ്ട് ഉള്ള ഗുണം... മദ്രസയിൽ ഇതൊക്കെ ആണു പഠിപ്പിക്കുന്നത്... കുറച്ചു ദിവസം പോയി ഇരുന്നു നോക്കിയാൽ അറിയാം... എന്താണ് പഠിപ്പിക്കുന്നത്...
@shamsadbeegum2012
@shamsadbeegum2012 4 сағат бұрын
ഇങ്ങനെയുള്ളവരെ സഹായിക്കാനൊന്നും വർഗീയത ഇളക്കിവിടുന്നവരെ മഷിയിട്ട്നോക്കിയാൽ കാണില്ല
@annievarghese6
@annievarghese6 3 сағат бұрын
ഇതൊന്നും സംഘി വിഷങ്ങൾക്കു അവകാശപ്പെടാൻ സാധിക്കില്ല യൂസഫലി സാറിനു അളളാഹു ദീർഘായുസ്സു നൽകട്ടെയെന്നു ആശംസിക്കുന്നു🎉🎉🎉❤
@abusalmanzahra4711
@abusalmanzahra4711 3 сағат бұрын
മണപ്പുറം ഗ്രൂപ്പിൻ്റെ മുതലാളി നന്ദകുമാറും ലുലു ഗ്രൂപ്പിൻ്റെ മുതലാളി യൂസുഫലിയും ഒരേ നാട്ടുകാരാണ് (അയൽവാസികൾ എന്നു വേണമെങ്കിൽ പറയാം) ആദ്യത്തെയാൾ കൊള്ളപ്പിശയിലൂടെ നാട്ടുകാരെ പിഴിഞ്ഞ് കോടീശ്വരനായി സ്വദേശമായ വലപ്പാട് മേഖല ഒന്നാകെ കയ്യടക്കി. രണ്ടാമത്തെയാൾ ബിസിനസ് ചെയ്ത് കോടീശ്വരനായി കിട്ടുന്ന ലാഭത്തിൻ്റെ നല്ലൊരു പങ്കും നാടിനും സമൂഹത്തിനും സാധുക്കൾക്കും വേണ്ടി ചിലവഴിക്കുന്നു
@jaisalkareem1773
@jaisalkareem1773 12 минут бұрын
പലിശ ചേരാത്ത സമ്പത്തിനു ബർക്കത്ത് ഉണ്ടാകും
@ramlalkavattoor5012
@ramlalkavattoor5012 54 минут бұрын
ഒന്നും പറയാൻ ഇല്ല . ഉമ്മ അങ്ങനെ ആണ് വളർത്തിയത് പാവപെട്ടവരെ സഹായിക്കണം എന്ന് എന്നും പറയുമായിരുന്നു ആ ഉമ്മ യുടെ വാക്കുകൾ ഇന്നും ആ മോൻ പാലിക്കുന്നു ❤❤
@naushadkochumon7188
@naushadkochumon7188 2 сағат бұрын
ഇതിന് പുറമെ 10 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റും സന്ധ്യയുടേയും,മക്കളുടേയും പേരിൽ യൂസഫലിക്ക നിക്ഷേപിച്ചിട്ടുണ്ട്.❤❤
@reaction.7640
@reaction.7640 Сағат бұрын
10ലക്ഷം ഡിപോസിറ്റും നല്‍കി.....
@thegreatartgallery9811
@thegreatartgallery9811 Сағат бұрын
ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുവിൻ എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും. (മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈവസല്ലം )
@tomthomasmd5967
@tomthomasmd5967 2 сағат бұрын
Great work Yousof Ali. God bless you for wiping Sandhya's tears.
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ 3 сағат бұрын
യൂസഫലി മദ്രസ്സയിൽ പോയതാണ് പ്രശ്നം. സർക്കാർ ഉണ്ട്‌ എല്ലാം സഹായത്തിനും എന്നല്ലേ യുക്തി വാദികൾ പറയുന്നത്
@MohanKumar-rx5vz
@MohanKumar-rx5vz 4 сағат бұрын
യൂസുഫ്അലി ❤️❤️🙏👍
@abrahamtj7159
@abrahamtj7159 2 сағат бұрын
കടത്തിൽ മുങ്ങിയ കേരള സർക്കാർ പിരിച്ച് വിട്ട് യൂസഫലിയേപ്പോലെ ബുദ്ധിയുള്ള മനുഷ്യരെ സർക്കാർ ഭരണതലപ്പത്ത് എത്തിക്കണം
@rashivm3232
@rashivm3232 24 минут бұрын
മനുഷ്യൻ.... പരസ്പരം സഹായിച്ചു ജീവിക്കുക.... മതങ്ങൾ ദൈവത്തെ നോക്കി മുന്നോട്ട് പോട്ടെ... ഒരു കാര്യം ഉറപ്പിച്ചോ.... ദൈവത്തിന്ന് മനുഷ്യൻ ആകാൻ പറ്റില്ല... പക്ഷേ മനുഷ്യന് ദൈവമാകാൻ പറ്റും.... ഇവിടെ ഈശ്വരൻ Mr.... MAYANA...... MA.. Y.. ALI.. NATTIKA...
@mubasheerthayyil3157
@mubasheerthayyil3157 Сағат бұрын
നമ്മുടെ സ്വകാര്യ അഹങ്കാരം യൂസ്ഫലിക്ക 🙏🙏👍👍
@noufalvlrvlr409
@noufalvlrvlr409 2 сағат бұрын
നന്മ മരം : യൂസഫ് ഇക്ക 💞💞💞
@KamarunnisaKkl
@KamarunnisaKkl Сағат бұрын
ഇതിൽ വിത്യാസം.... ജപ്തി ചെയ്ത മുതലാളിയും........ അത് തിരിച്ചടിച്ചു ആ 4 പാവങ്ങളുടെ മരണ വാർത്ത കേൾക്കാതെ..... കൂട്ട് പിടിച്ച... മുതലാളിയും ഒരേ നാട്ടുകാർ.. But... ഒരാൾ മദ്രസയിൽ പഠിച്ചു........ നമ്മുക്കുള്ളത് കഴിഞ്ഞു.. ബാക്കി ഉള്ളത് അടുത്തവന്റെ ആണ്..... ശ്വാസം നിലച്ചാൽ പിന്നെ 3 കഷ്ണം തുണി മതി......... അതെ ഭൂമിയിൽ നമ്മൾ..... സാമ്പാടിക്കേണ്ടതുള്ളു.....,ദൈവം കണ്ടറിഞ്ഞു കൊടുക്കും അതും ഓരോ പരീക്ഷണം ആണ്....... ദൈവം പറഞ്ഞ പോലെ ജീവിക്കുന്നോ എന്ന് യൂസുഫ്അലി സർ മദ്രാസയിൽ പഠിച്ച കുണം കൊടുന്നവനെ കൂടാത്ള്ളു.......
@josychirackal2869
@josychirackal2869 Сағат бұрын
True..God works through Yusuf ali
@liyakathali8744
@liyakathali8744 Сағат бұрын
മദ്രസാപഠനം നൽകിയ ഗുണം .ആസാമിലെ മുഖ്യനോട് പറയൂ.... രാഹുൽ ❤❤❤
@anasmuhamed9338
@anasmuhamed9338 3 сағат бұрын
ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും (വിശുദ്ധ ഖുർആൻ )അയൽക്കാർ പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവൻ നമ്മളിൽ പെട്ടവനല്ല (നബി വചനം )
@MdAbdulla-m4b
@MdAbdulla-m4b 3 сағат бұрын
അതിനു പുറമെ പത്തു ലക്ഷവും കൊടുത്തു
@ashrafaliashrafalipoonoor9660
@ashrafaliashrafalipoonoor9660 43 минут бұрын
സൂപ്പർ
@lovemykeralam8722
@lovemykeralam8722 3 сағат бұрын
ദയവ്, കാരുണ്യം, സ്നേഹം ഇതാണ് മദ്രസ്സയിൽ പഠിപ്പി ക്കുന്നത് മദ്രസ്സയിൽ പഠിപ്പിച്ച ഗുണം അദ്ദേഹം കാണിച്ചു ഇനിയും കാണിക്കും അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്
@RatheeshRijul
@RatheeshRijul Сағат бұрын
❤ sir
@ramshadabdulsamad6476
@ramshadabdulsamad6476 4 сағат бұрын
Allhamthulilla......
@BasheerBasheer-n1w
@BasheerBasheer-n1w 3 сағат бұрын
അൽ ഹംദുരില്ല 🎉🎉🎉
@dazzlejamshad8399
@dazzlejamshad8399 2 сағат бұрын
Yousuf Ali Sir 🙏🙏
@RafeekbinMonutty
@RafeekbinMonutty 4 сағат бұрын
Rahul good message
@ramsheedmp9066
@ramsheedmp9066 2 сағат бұрын
❤❤❤രാഹുൽ ബ്രോ നിങ്ങളുടെ വീഡിയോ പലപ്പോഴും ഞാൻ കാണാറുണ്ട് പലരും നിങ്ങളെ വിമർശിക്കുന്നതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് പക്ഷേ ഇന്നുവരെ ഒരു വീഡിയോയിലും ഒരു ചാനൽ ചർച്ചയിലും അങ്ങ് ഒരു സമുദായത്തെ കണ്ണടച്ച് വിമർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല അതിലെല്ലാം നിങ്ങൾ സത്യസന്ധമായി സത്യത്തോടു കൂടെ നിന്നത് ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അങ്ങയുടെ എല്ലാ വീഡിയോകളും വളരെ നല്ല വീഡിയോയും ജനങ്ങളെ ഒന്നിപ്പിക്കുന്ന പോസിറ്റീവ് സംസാരവും ആണ് നിങ്ങളുടെത് അതുപോലെതന്നെ എപ്പോഴും നിലനിൽക്കട്ടെ god bless you take care
@AjilaSanthosh-g7m
@AjilaSanthosh-g7m 2 сағат бұрын
Great 😊😊
@CHING_CHUN......
@CHING_CHUN...... 3 сағат бұрын
മദ്രസ പൊട്ടൻ ആണ് സഹായിച്ചത്. 😂😂😂
@reaction.7640
@reaction.7640 Сағат бұрын
സംഘികള്‍ കേരളത്തില്‍ സഹായിചിട്ട് വാചകമടിക്കൂ....
@saifumullali4242
@saifumullali4242 3 сағат бұрын
Rahul Eshwar ❤🎉
@AshkarKalathingal
@AshkarKalathingal 10 минут бұрын
Yusfalik Deergayus kodukataaa Aameen
@afrariyas1991
@afrariyas1991 2 сағат бұрын
❤❤❤
@ashraftm703
@ashraftm703 Сағат бұрын
Good
@basheerpoolakkal6736
@basheerpoolakkal6736 46 минут бұрын
ഇങ്ങിനെയുള്ള അവസരങ്ങളിൽ ശാഖയിലെ ഒരുത്തനെയും പാലക്കൽ അമ്മായി യേയും ഒന്നും കാണാറില്ല
@AbdulAbdulrazak-rd3rq
@AbdulAbdulrazak-rd3rq 3 сағат бұрын
Al amdulilla Rahul Eshwar ❤🎉
@UMMU733
@UMMU733 3 сағат бұрын
LULU ❤
@surendranm.k985
@surendranm.k985 3 сағат бұрын
സ്വർഗവും നരകവുമൊക്കെ ഇവിടെ തന്നെയാണെന്ന് ഓരോ അനുഭവങ്ങളും പഠിപ്പിച്ചു തരുന്നു.
@TROLLSHA.108
@TROLLSHA.108 3 сағат бұрын
പി സി ജോർജ് ചെയ്യാൻ വേണ്ടി ഇരുന്നതായിരുന്നു
@lovemykeralam8722
@lovemykeralam8722 3 сағат бұрын
😄😄😄😄ചിരിപ്പിച്ചു കൊല്ലല്ലേ
@starnetmobiles
@starnetmobiles 2 сағат бұрын
നിന്നും ചെയ്യാൻ പറ്റില്ല
@reaction.7640
@reaction.7640 Сағат бұрын
😂😂
@SureshK-o2y
@SureshK-o2y 3 сағат бұрын
Kudos to Yousafali and Rahul Eswar who appreciated the good deed❤❤❤❤
@RENJITH-k9s
@RENJITH-k9s 3 сағат бұрын
🙏
@nishadpattambi8024
@nishadpattambi8024 2 сағат бұрын
രാഹുൽ ..Bro 🧡
@kadarabubakar4861
@kadarabubakar4861 2 сағат бұрын
👍👍👍
@MohammedKabeer-z6j
@MohammedKabeer-z6j 3 сағат бұрын
Sir❤❤❤❤
@RafeekbinMonutty
@RafeekbinMonutty 4 сағат бұрын
Great
@shootshow6557
@shootshow6557 Сағат бұрын
Real kerala story😂😂😂
@shihabmuhammed6711
@shihabmuhammed6711 Сағат бұрын
Madrasayil padichavanteyum , mattullidathu padichavanteyum thammilulla difference ithanu.
@jamsheerjamsheerp500
@jamsheerjamsheerp500 3 сағат бұрын
Masha Allah,athanu madrasa padanathintey gunam
@shakhan6913
@shakhan6913 3 сағат бұрын
I feel, today you must deserving much likes .., as yr kindness words dear …
@BoushadAli
@BoushadAli 3 сағат бұрын
Madrasapadanam❤
@AbdulnaserNaser-g7p
@AbdulnaserNaser-g7p 4 сағат бұрын
Ma Yousufali a madras product
@mammoonebrahim1348
@mammoonebrahim1348 4 сағат бұрын
❤❤❤❤❤❤❤❤❤
@KhalidKhalid-rh2xd
@KhalidKhalid-rh2xd 2 сағат бұрын
@prakashphilip7531
@prakashphilip7531 3 сағат бұрын
V K Baiju vinte comments pretheeshikunnu ithine kurichu
@syedalavi6421
@syedalavi6421 3 сағат бұрын
I am with rahul's old statment there is big part in madrassa study .including muslim old people protected tro with out orphanage. There is few word for protect Islam but 90%protect humanity.❤❤❤❤❤❤
@SuhaibSuhaib-m1v
@SuhaibSuhaib-m1v 3 сағат бұрын
Ethan sanki putranmare njangal madrasayil padikkumnath
@NajumudheenP.A-rh6fu
@NajumudheenP.A-rh6fu 3 сағат бұрын
Hai rahul bai 💞
@haneefaani2132
@haneefaani2132 3 сағат бұрын
🤲🤲🤲🤲💐💐💐🥰❤️❤️❤️❤️❤️❤️🤝🤝
@MT-pf8zs
@MT-pf8zs 2 сағат бұрын
ശരിക്ക് കണ്ടോ എല്ലാരും ഈ നന്മകാഞ്ഞിരത്തെ.
@trafficm4035
@trafficm4035 Сағат бұрын
Nigalk sahikkunnilla
@shoukathali8181
@shoukathali8181 3 сағат бұрын
ALL ARE ONE UNDER THE SUN
@Navin91946
@Navin91946 3 сағат бұрын
Mone ini madrassa okke pootikano, ithokkeyanu njangal madrassayil padikunne
@ismailalpy6580
@ismailalpy6580 30 минут бұрын
. ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നവർ എവിടെ പോയി?
@rashidanizar3542
@rashidanizar3542 3 сағат бұрын
Risha moidu ena chanal kare sahayikan parayo avark 5 penmakalal avarude veedum japthiyilan pls
@noufalnoufalsha3181
@noufalnoufalsha3181 2 сағат бұрын
18.LEKSHAM.KODUTU.TTA💪.🕌MDRASAYEL.PADICHU.YUSUFFAL🇧🇴I
@AbdulRazak-w9u5y
@AbdulRazak-w9u5y 3 сағат бұрын
Maderasayil padippikkunnathe Athane
@abdulgafoor3786
@abdulgafoor3786 2 сағат бұрын
PC.jorju.baiju.eniyenkilum.ekkaye.kuttamparayunnathu.nirthumo
@ashraftm8590
@ashraftm8590 Сағат бұрын
മദ്രസയിൽ പഠിച്ചാൽ മോശമാവില്ല അല്ലേ
@abdulraheem.p5871
@abdulraheem.p5871 2 сағат бұрын
എന്ത് ചെയ്താലും യൂസഫലീക്കാനെ മോശമായി പറയുന്നവരത്രയൊ ഉണ്ട്
@esde3667
@esde3667 3 сағат бұрын
75 lakhs inte reach kitti 😮. Athaanu yousef ali
@NavabTb
@NavabTb 2 сағат бұрын
എല്ലാവർക്കും റീച് കിട്ടാൻ ഇതൊക്കെ ചെയ്യാവുന്നതാണ് പക്ഷേ പൈസ മുടക്കേണ്ട വിഷമം പലർക്കും നൊമ്പരമാണ്, നന്മ ചെയ്യാനും ഒരു മനസ്സ് വേണം ബ്രോ. യൂസഫലി കുറേ കാലമായി ഇതൊക്കെ ചെയ്യുന്നുമുണ്ട്, നമുക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിവില്ലെങ്കിൽ അതിന് കഴിവുള്ളവരെ അഭിനന്ദിക്കുകയെങ്കിലും ചെയ്യണം
@lol-ps6gp
@lol-ps6gp 9 минут бұрын
Ini avide bjp leader's inte oru varavund pinne aan game change movement undavunnath
@najeebeloor1442
@najeebeloor1442 12 минут бұрын
Kadam okke veedi ini sanghi bathukkal varum. Ee makal naale oru shashikalyo lasithayo okke aakukayanengil...
@mudirikathk6450
@mudirikathk6450 3 сағат бұрын
Sanghikal egane arenghilum help cheiythittudo
@ismailchooriyot4808
@ismailchooriyot4808 4 сағат бұрын
അതിന്റെ കൂടെ ഒരു ജോലിക്കുള്ള സഹായവും കൂടെ ചെയ്തു കൊടുത്താൽ അവർ രക്ഷപെട്ടേനെ
@abusalmanzahra4711
@abusalmanzahra4711 3 сағат бұрын
കടം ഏറ്റെടുത്തതു കൂടാതെ ആ കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപയും ഫിക്സഡ് ഡെപോസിറ്റായി നിക്ഷേപിച്ചിട്ടുണ്ട്
@ismailchooriyot4808
@ismailchooriyot4808 2 сағат бұрын
Good 👍
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 4 сағат бұрын
ഇങ്ങനെ പോയാൽ ഇനി ലോൺ കിട്ടാനും പാടായിരിക്കും. ലോൺ എടുത്താൽ കൊടുക്കാൻ കഴിയുന്നവർ ലോൺ എടുത്താൽ മതി.
@lovemykeralam8722
@lovemykeralam8722 3 сағат бұрын
ഒരു പാടും ഇല്ല നമ്മുടെ വീടിന്റെ പ്രമാണം കൊടുത്താണ് ലോൺ എടുക്കുന്നത് അടച്ചില്ലെങ്കിൾ വീട് ബാങ്ക് കൊണ്ട് പോകും അത്രയേ ഉള്ളോ അല്ലാതെ വെറുതെ ബാങ്ക് തരില്ല ഇവിടെ ബാങ്കിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ വീട്ടമ്മയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരുടെ മുന്നോട്ടുള്ള പ്രതീക്ഷകൾക്ക് പാളിച്ച പറ്റി സ്വാഭാവികം അത് കൊണ്ടാണ് അവർക്കു ക്യാഷ് അടക്കാതെ ഈ ഒരുനിലയിൽ എത്തിയത് ദൈവത്തെ പോലെ യൂസുഫ് ബായ് വന്ന് അതാണ് 👍👍
@ShajahanShanjahan
@ShajahanShanjahan 2 сағат бұрын
ഇടത് ലാൽസലാം
@shafimuhammed4587
@shafimuhammed4587 Сағат бұрын
മദ്രസ യിൽ പോയതിന്റെ ഗുണം ഗോ മൂത്രേം കുടിച്ചിട് കാര്യം illa
@SaiSayikrishnan
@SaiSayikrishnan 34 минут бұрын
എന്നിട്ട് മോദിയെ കുറിച്ച് അയാൾ നല്ലത് പറഞ്ഞപ്പോൾ നിയൊക്കെ അയാൾക്ക് സങ്കി പട്ടം ചാർത്തി കൊടുത്തില്ലേ അതും മദ്രസയുടെ ഗുണം ആണോ 😂
@projecto3941
@projecto3941 2 сағат бұрын
kzbin.info/www/bejne/rHS8l56pmLOIpJIsi=5hMs76sASvTEC8yw 😂😂😂😂😂😂😂😂
@Shajikumaran-b5m
@Shajikumaran-b5m 2 сағат бұрын
@NasarAhammed-so9fl
@NasarAhammed-so9fl 4 сағат бұрын
👍👍👍❤❤❤
@shameer1668
@shameer1668 2 сағат бұрын
@shahood5149
@shahood5149 2 сағат бұрын
@shahanasmullasseryparambu6257
@shahanasmullasseryparambu6257 2 сағат бұрын
@ColoursmusicalArts
@ColoursmusicalArts 2 сағат бұрын
❤❤❤❤
@hamzathpasha4064
@hamzathpasha4064 2 сағат бұрын
❤❤❤
@HassanHassan-mw3cg
@HassanHassan-mw3cg 3 сағат бұрын
❤❤
@muhammed_adnan8408
@muhammed_adnan8408 3 сағат бұрын
@optimist-re2mz
@optimist-re2mz 3 сағат бұрын
@Noushad-e1q
@Noushad-e1q 3 сағат бұрын
❤❤❤
@shamsudheenk.t5467
@shamsudheenk.t5467 3 сағат бұрын
@SameerAbdullah-ht3dh
@SameerAbdullah-ht3dh 4 сағат бұрын
❤❤❤
@khalidibrahim3166
@khalidibrahim3166 4 сағат бұрын
❤❤❤❤
@bestdeal.87
@bestdeal.87 4 сағат бұрын
❤❤❤
@NukhshshhdhshsJahejjdjskspjsh
@NukhshshhdhshsJahejjdjskspjsh 17 минут бұрын
❤❤❤❤❤❤❤
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,5 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН