കോട്ടയത്തെ മറ്റു കച്ചവടക്കാരുടെ നാശത്തിന് തുടക്കം കുറിച്ചു . എറണാകുളത്തും ഇതുതന്നെയാണ് സംഭവിച്ചത് . നിങ്ങൾ ഇത്തരം ഒരു വാർത്ത കൊടുത്തത് തികച്ചും അഭിനന്ദനാർഹമാണ് .
@DhanakumariKАй бұрын
Admiration not required confronted essential ???
@roymonroymon2114Ай бұрын
ഇവിടെ റിലൈൻസ് മാളുകൾ ഒരുപാട് വരുന്നു അത് ok ആണോ
@PokedyourbrainАй бұрын
Muslingalude adhinivedsam ernakulathe pole kottayathum avum
@roypynadath5820Ай бұрын
പ്രിയ സുഹൃത്തേ , വലിയ മീനുകൾ ചെറിയ മീനുകളെ വിഴുങ്ങുന്നു . അത് ലുലു ആയാലും , റിലയൻസ് ആയാലും , ബിഗ് ബാസാർ ആയാലും ശരി തന്നെ . ഭാവിയിൽ ചെറുകിട കച്ചവടക്കാരുടെ സ്ഥിതി ശോചനീയമായിരിക്കും . അവർ ജീവിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടേത്തേണ്ടിവരും .
@sabuanchalАй бұрын
തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല.
@ApremThomas-s4jАй бұрын
ഒത്തിരി പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുന്ന ഒരു പറഹസനം .. സഹോദരാ. നിങ്ങൾ സത്യം തുറന്നു പറഞ്ഞതിൽ ഒത്തിരി നന്ദി..
@L9________llllАй бұрын
Ayal uro Muslim aayadaano prashnamadu uro Hindu aanakil EE chanal parayoola urappaan apool verum Muslim virodam aan keralathil
@georgesamuel347Ай бұрын
Halal @@L9________llll
@babysarmaАй бұрын
തനിക്ക് ഇങ്ങനെ പറയാം എന്നാല്‍ തിരുവനന്തപുരത്ത് തന്നെ ആയിരക്കണക്കിനു ചെറുകിട കച്ചവടക്കാരുടെ കടകൾ ഇവിടെ പൂട്ടി പോയി. ഇവിടെ ജോലി ചെയ്തിരുന്ന പതിനായിര കണക്കിനു ആളുകളുടെ ജീവിതം മുടക്കി @@L9________llll
@skn1727Ай бұрын
മുറിയന് വർഗീയതയെ ഉള്ളൂ ഹിന്തു ഹിന്തുവിന്റെ രാജ്യത്തു കച്ചവടം ചെയ്യും അതിനു വേറെ രാജ്യം സ്വപ്നം കാണുന്ന നീയൊക്കെ രാജ്യ വിരുദ്ധർ തന്നെ
@DhanakumariKАй бұрын
People want's to endure
@jobyjoseph6446Ай бұрын
100 % ശരിയാണ്. ഹർത്താലുകളിൽ പോലും തുറക്കാൻ പാർട്ടിക്കാർ അനുവദിക്കുന്ന സ്ഥാപനം
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
സത്യം തുറന്നുപറഞ്ഞ സോയ്മോന് അഭിനന്ദനങ്ങൾ, താങ്കൾ പറഞ്ഞത് 100% ശരിയാണ്
@francisthottunkal1685Ай бұрын
ഇത്തരം വാർത്തകൾ അഭിനന്ദനം അർഹിക്കുന്നു. ഇയാള് ആർക്ക് വേണ്ടി നിലകൊള്ളുന്നു. ചെറിയ ചെറിയ കച്ചവടക്കാരെ തുരത്തി ഓടിക്കുമ്പോൾ വാസവന് കിട്ടിയ പാരിതോഷികം ഏറ്റവും വില കുറഞ്ഞ സാധനമാണ്. അത് വീട്ടിൽ അലങ്കരിച്ചു വച്ച് ആസ്വദിക്കാം. ബാങ്കുകളിൽ നിന്നും ലോൺ എടുത്ത് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരെ ഇനിയും വഴിയാധാരം ആക്കരുതെ വാസവാ.
@72isacsАй бұрын
പറയേണ്ടത്, പറയേണ്ടപോലെ, പറഞ്ഞു.....മിടുക്കൻ
@alexanderthomas8448Ай бұрын
Paranjathu nallathanu thanne, but akathakan sadhyatha undu,
@SainudeenA-ff6ciАй бұрын
എടാ പൊട്ടാ നാട്ടുകാർ പറഞ്ഞിട്ടാണ് നാട്ടിൽ ലുലു മാള് വന്നത്
@AadhimsАй бұрын
ഇങ്ങനെ ഉള്ള യൂട്യൂബർ ന്യൂസ് room ൽ ഇരുന്ന് ഇത് പോലെ കുറ്റപ്പെടുത്തുന്ന ഇവനൊക്കെ അൽപ്പൻ. കഴിവുള്ളവൻ cash ഉണ്ടാക്കും. അതിന് ഇവനെപ്പോലെ ഉള്ളവന്മാർ കൊരച്ചിട്ട് ഒരു കാര്യവുമില്ല.
@pet76Ай бұрын
Nokku kooleem vaangum. CPM zindabad!🔥
@altharausaАй бұрын
ചേട്ടാ വ്യാപാരവും വ്യവസായവും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും നമ്മുടെ ആളുകൾക്ക് അറിയില്ല. വലിയ സംരംഭം എന്നാൽ വ്യവസായം എന്നാണ് പല അഭ്യസ്തവിദ്യരും ഇപ്പോഴും കരുതിയിരിക്കുന്നത്
@babumathai4132Ай бұрын
ഇയാൾ എല്ലാ ജില്ലകളിലും ലുലുമാൾ തുടങ്ങുമ്പോൾ.. കുറെ പേർക്ക് തൊഴിൽ കിട്ടുന്നു... പക്ഷെ അതിന്റെ പതിൻ മടങ്ങ് ആളുകളുടെ തൊഴിൽ നഷ്ട്ട പ്പെടുന്നവരെ നാം കാണാതെ പോകരുത്
@techdruidАй бұрын
തൊഴിൽ കിട്ടുന്നത് കൂടുതലും അയാളുടെ സമുദായത്തിനാണ്. ഇത് മാൾ ജിഹാദ് എന്ന് പറയുന്ന ഒരു സംഭവമാണ്. അറിയാതെ പോകരുത്
@raniazeeb8843Ай бұрын
Lol@@techdruid
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
@SPSabyАй бұрын
@@techdruid You are correct. This is a type of Jihad. Indirect help to make India a Muslim country. If anybody go to his mall you are indirectly supporting ideology and Halal technique.
@amko2010Ай бұрын
@@techdruidലുലുവിൽ എല്ലാവിഭാഗം ആളുകളും ഉണ്ട് നിന്റെ ജാതിയും അവിടെ ഏറ്റവും കൂടുതൽ ഉള്ളത്
@georgemanjali3387Ай бұрын
നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സംഭാവനകൾ വാരിക്കോരി കൊടുക്കും. സ്വന്തം സ്ഥാപനത്തിലെ ജോലിക്കാർ ആരും തൃപ്തരല്ല. തുച്ഛമായ സാലറിയാണ് കൊടുക്കുന്നത്.
@edwinjohnkottarathil4497Ай бұрын
@@georgemanjali3387 കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@L9________llllАй бұрын
Njan qataril aan 15 varsham aayi oil gas cambinil cooking aan ente jooli 2009. Enik kittiya Qatar riyal uro masam 4300. Aan pinne Ellam varshavum ente salary kootti. 2024 IL ente uro masam Qatar riyal. 9500 Indian Mani 217800 aan
@L9________llllАй бұрын
@@georgemanjali3387 ennaal
@L9________llllАй бұрын
@@georgemanjali3387 ente uro friend Qatar Lulu mall IL unddu Avan vagunna salari 3800 Qatar riyal
@L9________llllАй бұрын
Indian Mani 87000 unddu avanku Indian Mani
@roshinisatheesan562Ай бұрын
100 % സത്യസന്ധമായ നിരീക്ഷണം😊 അയാൾക്ക് വക്രബുദ്ധിയുണ്ട്😂 നാഴികക്ക് നാല്പതു വട്ടം ഹർത്താൽ നടത്തി കട അടപ്പിക്കുന്ന കേരളത്തിൽ മാളുകൾ കെട്ടി പൊക്കുന്നത് വക്രത തന്നെ😂 അല്ലങ്കിൽ കേരളത്തിനു വെളിയിൽ വ്യവസായം തുടങ്ങിയതെന്താ? ഇവിടെ കൊടി കെട്ടി സമരോം ചെയ്ത് പത്തു ദിവസം കഴിഞ്ഞാൽ പൂട്ടി കെട്ടിക്കും😂 അത് നല്ലപോലെ അറിയാവുന്നതിനാൽ ഈ മാളുകൾ കേരളത്തിന് തന്ന് തടി കേടാകാതെ നോക്കുന്നത്.😊 താങ്കൾ എല്ലാം വ്യക്തമായ് പറഞ്ഞു തന്നതിന് big Salute😊🙏🤝👍
@sinuantony8523Ай бұрын
ലുലു മാൾ ബഹിഷ്കരിക്കുക. കുറഞ്ഞ വിലയിൽ നല്ല സ്റ്റാൻഡേർഡ് ഉള്ള സാധനങ്ങൾ വിൽക്കുന്ന നല്ല ചെറിയ ചെറിയ ഷോറൂമുകൾ വരണം അതാണ് നല്ലത്
@azizksrgdАй бұрын
അതിനകത്തു ഒരുപാട് ഷോപ്പ് ഉണ്ട്
@sinuantony8523Ай бұрын
@azizksrgd അവസാനം എല്ലാം ചെന്നെത്തുന്നത് ഒരാളുടെ കൈകളിൽ അല്ലേ????
@anuroopabraham227Ай бұрын
വിജയനെപ്പോലുള്ള കള്ള രാഷ്ട്രീയക്കാരുടെ അഴിമതി പണം നിക്ഷേപിക്കുന്നത് .ഈ കപട മുതലാളിയുടെ ലൂലു മാളുകളിൽ ആണ് .പല കപട രാഷ്ട്രിയക്കാർക്കും ഇതിൽ പങ്കാളിത്തം ഉണ്ട് എന്ന് ആരോപണമുണ്ട്
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
@shibugeorge1541Ай бұрын
കോട്ടയം ഊമ്പേര് കേന്ദ്രം.... ലുലുമാൽ.. വരണം
@minykunnel5117Ай бұрын
പരിചയമുള്ള ഒരു കൊച്ചു കടയിൽ ചെന്നാൽ, പൈസ കയ്യിലില്ലേലും, നമുക്ക് വേണ്ടത് വാങ്ങാം. ഒന്നോ രണ്ടോ ദിവസത്തെ അവധിപറയാം. ലുലുവിൽ നിന്നൊരു credit കിട്ടുമോ.. 1000 രൂപ കയ്യിൽ കിട്ടിയാൽ ഉടനെ ലുലുവിലേക്കു ഓടുന്നവർ ചിന്തിക്കുക, ഇന്നലെ വരെ നമ്മളെ സഹായിച്ചവർ കച്ചവടം കിട്ടാതെ, കടകൾ അടച്ചുപൂട്ടുന്നതും, അവരുടെ ജീവിതം വഴിമുട്ടുന്നതും.
@PhilipPappachanАй бұрын
പൊങ്ങച്ചക്കാരായ മലയാളികൾ പടിക്കട്ടെ
@StandwithTruth03Ай бұрын
ലുലുവിൽ ഒന്ന് വിലപേശൽ കൂടി നടക്കില്ലെന്ന് മാത്രമല്ല വില കൂടുതലുമാണ്
@edwinjohnkottarathil4497Ай бұрын
@@minykunnel5117 നിങ്ങളെ പോലെ ഉള്ള ദാരിദ്രവാസികൾക്കു ഉള്ളതല്ല ലുലു
@sreenandans3539Ай бұрын
🙏🙏👍
@ranjithkallaraАй бұрын
Rate kathiya..
@rajeevps934Ай бұрын
Very good. യൂസഫ് അലി ഒരു കള്ള നാണയമാണ്. ഇതു മനസിലാക്കി വരുമ്പോൾ ഈ കേരളം വൈകിപ്പോയി രിക്കും. 😘😘😘🙂ഇനിഈ തിമിംഗലം ചെറിയ മീനുകളെ വിഴുങ്ങുന്നതിനു മുമ്പ് ഇവുടുത്തെ പാവo retail കാർ ഒരുമിച്ചാൽ അവർക്കു ആത്മ ഹത്യ യിൽനിന്നും രക്ഷ പെടാം. ഭരണകർത്താക്കൾ പുതിയ mall തുറക്കുന്നതിനെതിരെ കർശന നിയന്ത്രണം കൊണ്ട് വരണം.ഈ ഭീമകരമായ മാളുകൾ കേരളത്തിന് ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതവും പഠന വിധേയമാക്കണം.😢😢😢😢😢
@ipekurian4372Ай бұрын
VERY TRUE
@USI2025Ай бұрын
നിയ്യൊക്കെ ഇങ്ങനെ KZbin ൽ വിഡിയോ ഇട്ട് മോങ്ങത്തേ ഉള്ളൂ..... നിൻ്റെ ഒക്കെ കാഴ്ച്ചപ്പാട് 1950 ലേതാണ്..... നിയ്യൊന്നും ബിസിനസ് നടത്തിട്ടു ഈ രാജ്യത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടേ പോകത്തുള്ളു.... ഇത് കാലം 21 ആം നൂറ്റാണ്ടാണ്.... ഇവിടെ മാളുകൾ തന്നെ വാഴും..... ഒരു കുഞ്ഞൻ ലുലുമാള് നിങ്ങടെ കോട്ടയത്ത് വന്നപ്പോഴേക്കും നിങ്ങൾ കോട്ടയം അഛായന്മാർക്ക് വയറിളക്കം പിടിച്ച തെരുവുപട്ടികളുടെ പോലെ തൂറി കുരച്ച് കൊണ്ട് മോണ്ടി ഓടുന്നു..... ഇന്ന് Dec 18 അങ്ങ് ത്രിശ്ശൂർക്ക് വാ..... ലുലുമാളിനേക്കാളും വലിയ Hi- Lite mall ൻ്റെ ഉൽഘാടനമാണ്..... അതായത് അവിടെ ഉണ്ടായിരുന്ന ഏറ്റവും വലിയ മാളായ ശോഭാ മാളി നേക്കാളും വലിയ മാൾ ..... എന്നാൽ ഇതാണ് അവിടത്തേ വലുത് എന്ന് നി കരുതണ്ട. രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇതിലും വലിയ ലുലു മാൾ ത്രിശ്ശൂര് തന്നെ വരുന്നുണ്ട്.... ഇത്രക്കധികം വലുതും ചെറുതുമായ മാളു കൾ ഉണ്ടായിട്ടും ത്രിശ്ശൂര് ചെറുകിട കച്ചവടത്തിന് ഒരു കുറവെന്നുമില്ല.... കൂടി കൂടി വരുക എന്നല്ലാതെ.....
@SunilKumar-wy8mcАй бұрын
ഞാൻ ഒരു ലുലു മാളിലും പോകാറില്ല കാരണം അവിടെ പോയി സാധനം വാങ്ങണം പിന്നെ അതിൻ്റെ പുറത്ത് അവർക്ക് കാർ parking നു fees വേറെ അവിടെ ഷോപ്പിംഗ് ചെയ്താൽ കുറവ് ഒന്നും ഇല്ലാ
@pareethkspareethks5484Ай бұрын
കുശുബ്
@krishnamp2521Ай бұрын
ശെരിയാണ്
@USI2025Ай бұрын
നിയ്യൊക്കെ ഇങ്ങനെ KZbin ൽ വിഡിയോ ഇട്ട് മോങ്ങത്തേ ഉള്ളൂ..... നിൻ്റെ ഒക്കെ കാഴ്ച്ചപ്പാട് 1950 ലേതാണ്..... നിയ്യൊന്നും ബിസിനസ് നടത്തിട്ടു ഈ രാജ്യത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടേ പോകത്തുള്ളു.... ഇത് കാലം 21 ആം നൂറ്റാണ്ടാണ്.... ഇവിടെ മാളുകൾ തന്നെ വാഴും..... ഒരു കുഞ്ഞൻ ലുലുമാള് നിങ്ങടെ കോട്ടയത്ത് വന്നപ്പോഴേക്കും നിങ്ങൾ കോട്ടയം അഛായന്മാർക്ക് വയറിളക്കം പിടിച്ച തെരുവുപട്ടികളുടെ പോലെ തൂറി കുരച്ച് കൊണ്ട് മോണ്ടി ഓടുന്നു..... ഇന്ന് Dec 18 അങ്ങ് ത്രിശ്ശൂർക്ക് വാ..... ലുലുമാളിനേക്കാളും വലിയ Hi- Lite mall ൻ്റെ ഉൽഘാടനമാണ്..... അതായത് അവിടെ ഉണ്ടായിരുന്ന ഏറ്റവും വലിയ മാളായ ശോഭാ മാളി നേക്കാളും വലിയ മാൾ ..... എന്നാൽ ഇതാണ് അവിടത്തേ വലുത് എന്ന് നി കരുതണ്ട. രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇതിലും വലിയ ലുലു മാൾ ത്രിശ്ശൂര് തന്നെ വരുന്നുണ്ട്.... ഇത്രക്കധികം വലുതും ചെറുതുമായ മാളു കൾ ഉണ്ടായിട്ടും ത്രിശ്ശൂര് ചെറുകിട കച്ചവടത്തിന് ഒരു കുറവെന്നുമില്ല.... കൂടി കൂടി വരുക എന്നല്ലാതെ.....
@venugopalk3894Ай бұрын
Correct. Car parking fees ആണ് പിടിച്ചു പറി. മാത്രമല്ല MRP യിൽ നിന്നും കാര്യമായ കുറവുമില്ല. ആമസോൺ വഴി ഇതിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വീട്ടിലെത്തും
@abdulsalamka-nd8bd29 күн бұрын
എന്തിന് @@pareethkspareethks5484
@majeedmohammedkunju7476Ай бұрын
യുസുഫ് അലി എല്ലാ രാഷ്ട്രീയക്കാരെയും കാണേണ്ട രീതിയിൽ കാണുന്നുണ്ട്... 👍🤣🤣🤣
@dasanpm339Ай бұрын
വളരെ നല്ല നിരീക്ഷണം. നന്ദി സാർ
@rajpullappalli1783Ай бұрын
ഇയാൾ ഉറ്റിക്കുടിക്കുന്നത് നൂറുകണക്കിന് സാധരണകാരായ കച്ചവടക്കാരുടെ കണ്ണീരാണ് ????
@viswanathanviswas1906Ай бұрын
മാൾജിഹാദ്
@PhilipPappachanАй бұрын
പടിക്കണം മലയാളികൾ
@edwinjohnkottarathil4497Ай бұрын
@@rajpullappalli1783 കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@techdruidАй бұрын
മഞ്ഞരമ ആഘോഷിക്കുകയാണ്. എന്തോ കാര്യമായി തടഞ്ഞിട്ടുണ്ട് 😅
@@sophysebastian3275 കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@futurecapsАй бұрын
വിഡ്ഢിത്തരം പറയാതെ ഇരിക്കൂ... ONLINE SHOPPING മായ്ച്ചു കളഞ്ഞ കച്ചവടം ആണ് യൂസഫലി തിരിച്ചു കൊണ്ട് വന്നിരിക്കുന്നത്. ഇടപ്പള്ളി ലുലുമാൾ വന്നത് കൊണ്ട് ആ പ്രദേശത്തു പുതിയ കച്ചവടങ്ങൾ കൂടി... ഹോട്ടൽ, ടാക്സി എന്നിവ .. എത്രയോ ആളുകൾക്ക് ജോലിയും. പുതുതായി ഒന്നും പഠിക്കാതെ തരികിട കാണിച്ചു ജീവിച്ച കച്ചവടങ്ങൾ പൂട്ടി പോയി. അത് വാസ്തവം! താനിങ്ങനെ പോയാൽ കമ്പ്യൂട്ടറിനു എതിരെ സമരം ചെയ്യുമല്ലോ.. കമ്പ്യൂട്ടർ കാരണം ഒത്തിരി പേരുടെ പേരുടെ തൊഴിൽ പോയിട്ടുണ്ട്.. പക്ഷെ അത് കാരണം തന്നെ പോലെ ഉള്ളവർ യൂട്യൂബ് കാരണം ജോലി കിട്ടിയില്ലേ.. ചുമ്മാ കുശുമ്പ് പറയാതെ ഇത്തരം കമ്പനികളിൽ നിക്ഷേപിച്ചു സമ്പാദ്യം ഉണ്ടാക്കാൻ നോക്കൂ.. GET FREE MULTIBAGGER futurecaps.com/free/?ref=1-yousafali
@wilfredjhonson7441Ай бұрын
കർഷകർ ഇല്ലാത്ത കേരളം, ചെറുകിട കച്ചവടക്കാരും ഇവിടെ വേണ്ടാ.. കുറുവാ സംഘം വളരട്ടെ, വളരട്ടെ 👍🏻👍🏻
@ummarcm8544Ай бұрын
താങ്കളുടെ വാർത്ത വളരെ ശരിയാണ് ഞാനും ഇതുപോലെ ചിന്തിച്ചിട്ടുണ്ട് ഇദ്ദേഹം എന്തുകൊണ്ട് ഒരു ഫാക്ടറി തുറന്നു ഒരു 5000 പത്തായിരം ആൾക്ക് ജോലി കൊടുക്കാമല്ലോ അതല്ലേ വികസനം😂
@artery5929Ай бұрын
മനോരമയെപ്പോലെയുള്ള പത്രക്കാർ ഹാപ്പിയാണ് . ഫുൾ പേജ് പരസ്യം കിട്ടിക്കൊണ്ടിരിക്കും . സാധാരണ കച്ചവടസ്ഥാപനങ്ങൾ പൂട്ടിക്കെട്ടും അത്ര തന്നെ .
@josephkarikkatuthomas8408Ай бұрын
2000 നാടന് കച്ചവട സ്ഥാപനങ്ങള്‍ ലുലു ഇന്റര്‍നാഷണല്‍ വന്നപ്പോള്‍ വഴി ആധാരം ആകും. പാവം കുട്ടി കച്ചവടക്കാര്‍ 😢
@shynis8881Ай бұрын
യൂസഫ് അലി എന്ന നീലകുറുക്കനെ കേരളം തിരിച്ചറിയാൻ താമസിക്കരുത് വലിയ അപകടം പിന്നാലെ വരും, നാട് മുടിയാൻ (സാധാരക്കാരൻ )വലിയ താമസമില്ല, ജാഗ്രതൈ 👍👍
@USI2025Ай бұрын
നിയ്യൊക്കെ ഇങ്ങനെ KZbin ൽ വിഡിയോ ഇട്ട് മോങ്ങത്തേ ഉള്ളൂ..... നിൻ്റെ ഒക്കെ കാഴ്ച്ചപ്പാട് 1950 ലേതാണ്..... നിയ്യൊന്നും ബിസിനസ് നടത്തിട്ടു ഈ രാജ്യത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടേ പോകത്തുള്ളു.... ഇത് കാലം 21 ആം നൂറ്റാണ്ടാണ്.... ഇവിടെ മാളുകൾ തന്നെ വാഴും..... ഒരു കുഞ്ഞൻ ലുലുമാള് നിങ്ങടെ കോട്ടയത്ത് വന്നപ്പോഴേക്കും നിങ്ങൾ കോട്ടയം അഛായന്മാർക്ക് വയറിളക്കം പിടിച്ച തെരുവുപട്ടികളുടെ പോലെ തൂറി കുരച്ച് കൊണ്ട് മോണ്ടി ഓടുന്നു..... ഇന്ന് Dec 18 അങ്ങ് ത്രിശ്ശൂർക്ക് വാ..... ലുലുമാളിനേക്കാളും വലിയ Hi- Lite mall ൻ്റെ ഉൽഘാടനമാണ്..... അതായത് അവിടെ ഉണ്ടായിരുന്ന ഏറ്റവും വലിയ മാളായ ശോഭാ മാളി നേക്കാളും വലിയ മാൾ ..... എന്നാൽ ഇതാണ് അവിടത്തേ വലുത് എന്ന് നി കരുതണ്ട. രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇതിലും വലിയ ലുലു മാൾ ത്രിശ്ശൂര് തന്നെ വരുന്നുണ്ട്.... ഇത്രക്കധികം വലുതും ചെറുതുമായ മാളു കൾ ഉണ്ടായിട്ടും ത്രിശ്ശൂര് ചെറുകിട കച്ചവടത്തിന് ഒരു കുറവെന്നുമില്ല.... കൂടി കൂടി വരുക എന്നല്ലാതെ.....
@ABDULLACheenikkalАй бұрын
ഇത് പോലോത്ത മാളുകൾ കാരണം ആയിരക്കണക്കിന്ചെറുകിട കച്ചവടക്കാർ കേരളത്തിൽ കടകൂട്ടി പോവേണ്ട അവസ്ഥയാണ്
@edwinjohnkottarathil4497Ай бұрын
@@ABDULLACheenikkal കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@USI2025Ай бұрын
നിയ്യൊക്കെ ഇങ്ങനെ KZbin ൽ വിഡിയോ ഇട്ട് മോങ്ങത്തേ ഉള്ളൂ..... നിൻ്റെ ഒക്കെ കാഴ്ച്ചപ്പാട് 1950 ലേതാണ്..... നിയ്യൊന്നും ബിസിനസ് നടത്തിട്ടു ഈ രാജ്യത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടേ പോകത്തുള്ളു.... ഇത് കാലം 21 ആം നൂറ്റാണ്ടാണ്.... ഇവിടെ മാളുകൾ തന്നെ വാഴും..... ഒരു കുഞ്ഞൻ ലുലുമാള് നിങ്ങടെ കോട്ടയത്ത് വന്നപ്പോഴേക്കും നിങ്ങൾ കോട്ടയം അഛായന്മാർക്ക് വയറിളക്കം പിടിച്ച തെരുവുപട്ടികളുടെ പോലെ തൂറി കുരച്ച് കൊണ്ട് മോണ്ടി ഓടുന്നു..... ഇന്ന് Dec 18 അങ്ങ് ത്രിശ്ശൂർക്ക് വാ..... ലുലുമാളിനേക്കാളും വലിയ Hi- Lite mall ൻ്റെ ഉൽഘാടനമാണ്..... അതായത് അവിടെ ഉണ്ടായിരുന്ന ഏറ്റവും വലിയ മാളായ ശോഭാ മാളി നേക്കാളും വലിയ മാൾ ..... എന്നാൽ ഇതാണ് അവിടത്തേ വലുത് എന്ന് നി കരുതണ്ട. രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇതിലും വലിയ ലുലു മാൾ ത്രിശ്ശൂര് തന്നെ വരുന്നുണ്ട്.... ഇത്രക്കധികം വലുതും ചെറുതുമായ മാളു കൾ ഉണ്ടായിട്ടും ത്രിശ്ശൂര് ചെറുകിട കച്ചവടത്തിന് ഒരു കുറവെന്നുമില്ല.... കൂടി കൂടി വരുക എന്നല്ലാതെ.....
അല്പം ചോദ്യങ്ങൾ : മാൾ വരുമ്പോൾ ചെറുകിട കടകൾ പൂട്ടേണ്ടി വരുന്നു എന്നത് സാധാരണമാണോ, ഈ ഒരു മാൾ സംസ്കാരം കണ്ടു പിടിച്ചത് യൂസഫലിയാണോ, മറ്റു രാജ്യങ്ങളിൽ വിശിഷ്യ യൂറോപ്പിൽ മാളുകൾ ഇല്ലേ, യൂസഫലിയെ തെരഞ്ഞു പിടിച്ചു ആക്രമിക്കാൻ ആരെങ്കിലും ഒരു പദ്ധതിയിട്ടിട്ടുണ്ടോ? അടുത്ത വീഡിയോയിൽ ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.
@sogikallickal4154Ай бұрын
ഞാനിവിടെ അമേരിക്കയിലെത്തിയിട്ട് 34 വർഷങ്ങളോളം ആയി. ഇവിടെ മാളുകൾ എല്ലാം പൂട്ടിക്കെട്ടുകയാണ്. മിക്ക മാളുകളും അവർ അപ്പാർട്ട്മെന്റുകൾ ആക്കുകയാണ്. ഇതാണ് വികസിതവും വികസ്വരം തമ്മിലുള്ള വ്യത്യാസം
@deebee8027 күн бұрын
I live in Miami . It’s packed here and it’s huge . Probably 10 times bigger than a lulu
@shajumv1618Ай бұрын
ഇയാൾ യൂറോപിൽ ഒന്നും ലുലുമാൾ തുടങ്ങുകയില്ല . കാരണം അവിടുത്തെ ജോലിക്കാർക്ക് ശബളം അവിടുത്തെ ഗവൺമെൻ്റ് നിശ്ചയിച്ച ഉയർന്ന ശബളം കൊടുക്കണം കേരളത്തിൽ ആണെങ്കിൽ വല്ല നക്കാപിച്ചു കൊടുത്താൽ മതിയാകും. 'കേരളത്തിലെ വ്യാപിരി ക ളെ എല്ലാം ഓടിപ്പിച്ച് കേരളത്തിൽ വരുമാനം മുഴുവൻ തങ്ങളുടെ കീശയിൽ 'വരുത്താം എന്ന ശൈലി തന്നെ '' വ്യവസായം ഒന്നും ലുലു തുടങ്ങുകയില്ല.
@chackovj9496Ай бұрын
ഗൾഫിലും നക്കാപ്പിച്ച അല്ലേ കൊടുക്കുന്നത്.
@lgratiouslАй бұрын
You said the truth....👏
@aafaceАй бұрын
അവിടെത്തന്നെ ജോലിക്ക് പോകണമെന്ന് യുസുഫ് അലി നിർബന്ധിക്കുന്നില്ലല്ലോ.. Thalparyamullavar😂പോയാൽ പോരെ..
@alexanderkurian697Ай бұрын
കൊച്ചു കൊച്ചു ബിസിനസ്കാരെ ഈ malukal നശിപ്പിക്കും
@aafaceАй бұрын
യൂറോപ്പിൽ ഇല്ലെന്ന് ആരുപറഞ്ഞു? കാര്യം അറിയാതെ എന്തെങ്കിലും എഴുതരുത്
@techdruidАй бұрын
ഇത് എല്ലാ സാധാരണക്കാരും പറയാൻ കൊതിക്കുന്ന കാര്യമാണ് താങ്കൾ വ്യക്തമായി പറഞ്ഞത്. ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ ഭൂഗർഭ ജലം ഊറ്റുന്നതു പൊലെ ജനങ്ങളുടെ പണം ഊറ്റുകയാണ്. ബഹിഷ്കരിക്കുക ഈ മാൾ 🎉
@edwinjohnkottarathil4497Ай бұрын
@@techdruid കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@USI2025Ай бұрын
നിയ്യൊക്കെ ഇങ്ങനെ KZbin ൽ വിഡിയോ ഇട്ട് മോങ്ങത്തേ ഉള്ളൂ..... നിൻ്റെ ഒക്കെ കാഴ്ച്ചപ്പാട് 1950 ലേതാണ്..... നിയ്യൊന്നും ബിസിനസ് നടത്തിട്ടു ഈ രാജ്യത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടേ പോകത്തുള്ളു.... ഇത് കാലം 21 ആം നൂറ്റാണ്ടാണ്.... ഇവിടെ മാളുകൾ തന്നെ വാഴും..... ഒരു കുഞ്ഞൻ ലുലുമാള് നിങ്ങടെ കോട്ടയത്ത് വന്നപ്പോഴേക്കും നിങ്ങൾ കോട്ടയം അഛായന്മാർക്ക് വയറിളക്കം പിടിച്ച തെരുവുപട്ടികളുടെ പോലെ തൂറി കുരച്ച് കൊണ്ട് മോണ്ടി ഓടുന്നു..... ഇന്ന് Dec 18 അങ്ങ് ത്രിശ്ശൂർക്ക് വാ..... ലുലുമാളിനേക്കാളും വലിയ Hi- Lite mall ൻ്റെ ഉൽഘാടനമാണ്..... അതായത് അവിടെ ഉണ്ടായിരുന്ന ഏറ്റവും വലിയ മാളായ ശോഭാ മാളി നേക്കാളും വലിയ മാൾ ..... എന്നാൽ ഇതാണ് അവിടത്തേ വലുത് എന്ന് നി കരുതണ്ട. രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇതിലും വലിയ ലുലു മാൾ ത്രിശ്ശൂര് തന്നെ വരുന്നുണ്ട്.... ഇത്രക്കധികം വലുതും ചെറുതുമായ മാളു കൾ ഉണ്ടായിട്ടും ത്രിശ്ശൂര് ചെറുകിട കച്ചവടത്തിന് ഒരു കുറവെന്നുമില്ല.... കൂടി കൂടി വരുക എന്നല്ലാതെ.....
@subramanaianparameswaran2568Ай бұрын
You are absolutely right
@rajanpillair321424 күн бұрын
എനിക്ക് വളരെ നേരത്തെ തോന്നിയ ഒരു കാര്യം ആണ് താങ്കൾ ഇപ്പോൾ പറഞ്ഞത്. കൊച്ചിയിലെ MG റോഡിലൂടെ ഒന്നു നടന്നു നോക്കൂ. ദയനീയ കാഴ്ച കാണാം. 14 ജില്ലകളിലും ലുലു. കാശ് എല്ലാം ഒരാൾക്ക് . അവസാനം എന്താകും എന്ന് കാണാം. എല്ലാ രാഷ്ട്രയ കാർക്കും കാശ് കിട്ടിയാൽ മതി.
@rejithomas7729Ай бұрын
വളരെ ശരിയാണ് . പല ചെറുകിടകച്പടക്കാർ പെരുവഴിയിൽ ആകും. Business കാർ അവരുടെ ലാഭം മാത്രമേ നോക്കാവു.
@akpakp369Ай бұрын
കുത്തകളുടെ കച്ചവട ഫാസിസത്തിൻ്റെ അധീശത്വ തന്ത്രങ്ങൾ മറക്കരുത്? പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ കണ്ണീരിൻ്റെ ഉത്സവമാണിത്😮 ബഹിഷ്കരിക്കുക🤗🤗🤗
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
@gopakumarpurushothamanpill6412Ай бұрын
എന്ന് ഒരു സുഡാപി @@USI2025
@aafaceАй бұрын
ഫ്ളിപ് കാർട്ടിനും ആമസോനും തുടങ്ങിയ അന്താരാഷ്ട്ര ബഹുരാഷ്ട്ര കുത്തകകൾ നടത്തുന്ന കച്ചവടത്തിൽ ആർക്കും parathiyill🙏. യുസുഫ് അലി എന്ന പേരാണ് പ്രശ്നം. അതുകൊണ്ടുതന്നെ അതിനെ എതിർകുന്ന മനസാണ് പലർക്കും..
@varghesemk2999Ай бұрын
@@aafaceഓൺലൈൻ വഴി നടക്കുന്ന കച്ചവടങ്ങളാണ് കച്ചവടക്കാരന്റെ ശാപം. വിലക്കുറവിന്റെ പേരിൽ അന്നന്നു കിട്ടുന്ന പണം കൊണ്ട് ലുലുവിൽ പോക്ക് നടക്കില്ലല്ലോ.
@thomasnt142Ай бұрын
നമുക്ക് നമ്മളുടെ എല്ലാം ശരി. അല്ലെങ്കിൽ ശരിയാക്കും. K Kulu
@Kndileep-t5xАй бұрын
ലുലു മാളും, സർവ്വ മാളുകളും, കച്ചവട സ്ഥാപനങ്ങളും ഒരു ഇരുപത് വർഷം കഴിയുമ്പോൾ പോസ്റ്റോഫീസുകളുടെ അവസ്ഥ ആയിരിക്കും. ആമസോണും, മറ്റ് സോണുകളും മാർക്കറ്റ് കൊണ്ടുപോകും.
@nishamanu2591Ай бұрын
ഒരു രസത്തിന് നട൬ു കാണാമെ൬ല്ലാതെ ഇതു സതഽ ത്തിൽ പാവങളുടെ വയററത്തടി ക്കു൬ പരിപാടിയാണ്.
@shajipkd22Ай бұрын
ലോകത്ത് എത്രയോ സ്ഥലങ്ങൾ വേറെ ഉണ്ട് ഇയാൾ എന്തിനാണ് കേരളത്തിന്റെ മുക്കിലും മൂലയിലും മാൾ തുറക്കുന്നത്, ദയവായി കേരളത്തെ ഒഴിവാക്കി കാശ്മീരിലേക്കു പോകൂ
@jalajasasi4014Ай бұрын
ഒരു പാട് ചെറുകിട വ്യവസായികൾ ലുലുമാൾ വന്നതിനു ശേഷം വളരെ നഷ്ടത്തിലാണ്
@edwinjohnkottarathil4497Ай бұрын
@@nishamanu2591 കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@NishadKallara-o1zАй бұрын
100 persent 💯 correct..... genuine news...അഭിനന്ദങ്ങൾ മലയാളിവർത്ത inside....
@KRIPSYNODUTSАй бұрын
ഹിന്ദുവും , ക്രിസ്ത്യാനിയും ലുലുവിൽ നിന്നും സാധനം വാങ്ങില്ല എന്ന് തീരുമാനിച്ചാൽ തീരുവുന്ന പ്രശ്നമേ ഉള്ളു ഇത്. പക്ഷെ വിചാരിക്കണം, നടക്കുമെന്ന് തോന്നുന്നില്ല.
@USI2025Ай бұрын
നിയ്യൊക്കെ ഇങ്ങനെ KZbin ൽ വിഡിയോ ഇട്ട് മോങ്ങത്തേ ഉള്ളൂ..... നിൻ്റെ ഒക്കെ കാഴ്ച്ചപ്പാട് 1950 ലേതാണ്..... നിയ്യൊന്നും ബിസിനസ് നടത്തിട്ടു ഈ രാജ്യത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടേ പോകത്തുള്ളു.... ഇത് കാലം 21 ആം നൂറ്റാണ്ടാണ്.... ഇവിടെ മാളുകൾ തന്നെ വാഴും..... ഒരു കുഞ്ഞൻ ലുലുമാള് നിങ്ങടെ കോട്ടയത്ത് വന്നപ്പോഴേക്കും നിങ്ങൾ കോട്ടയം അഛായന്മാർക്ക് വയറിളക്കം പിടിച്ച തെരുവുപട്ടികളുടെ പോലെ തൂറി കുരച്ച് കൊണ്ട് മോണ്ടി ഓടുന്നു..... ഇന്ന് Dec 18 അങ്ങ് ത്രിശ്ശൂർക്ക് വാ..... ലുലുമാളിനേക്കാളും വലിയ Hi- Lite mall ൻ്റെ ഉൽഘാടനമാണ്..... അതായത് അവിടെ ഉണ്ടായിരുന്ന ഏറ്റവും വലിയ മാളായ ശോഭാ മാളി നേക്കാളും വലിയ മാൾ ..... എന്നാൽ ഇതാണ് അവിടത്തേ വലുത് എന്ന് നി കരുതണ്ട. രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇതിലും വലിയ ലുലു മാൾ ത്രിശ്ശൂര് തന്നെ വരുന്നുണ്ട്.... ഇത്രക്കധികം വലുതും ചെറുതുമായ മാളു കൾ ഉണ്ടായിട്ടും ത്രിശ്ശൂര് ചെറുകിട കച്ചവടത്തിന് ഒരു കുറവെന്നുമില്ല.... കൂടി കൂടി വരുക എന്നല്ലാതെ.....
@footballanalysismalayalam7357Ай бұрын
😸😸😸
@latheeflathi9796Ай бұрын
ഒന്നു പോടൊ, ഹിന്ദു വിന്റേയും ക്രിസ്ത്യാനിയുടെയും ഒരു വക്താവു വന്നിരിക്കുന്നു.😮
@NoushadPakkathАй бұрын
അതിൽ ജോലി ചെയ്യുന്നവർ മുഴുവൻ ഹിന്ദുവും ക്രിസ്ത്യാനിയും ആണ് വർഗീയ വാദി
@musthafaMMDАй бұрын
കേരളത്തിൽ , ഹിന്ദു ക്രിസ്റ്റിയാനി ഇവരെക്കാൾ അതിസമ്പന്നരാണ് മുസ്ലിമുകൾ ..അതാണ് യാഥാർദ്ധ്യം..
@BG-wx6wwАй бұрын
ആരും പോവരുത്. നല്ല നല്ല കടകൾ കോട്ടയത്തു ഉണ്ട്.
@aleyammarenjiv7978Ай бұрын
We used buy unadulterated spice powder from Swamy's shop at Thirunakka around 50 years back
@c.a.narayannarayan141Ай бұрын
None offers 50% discount on mrp
@miser_hit_hiker9646Ай бұрын
നല്ല ക്വാളിറ്റി സാധനങ്ങൾ ന്യായമായ വിലയിൽ നൽകിയാൽ നിങ്ങളുടെ കടയിലും ആള് വരും. അല്ലാതെ ലുലു പൂട്ടിയാലേ രക്ഷപെടൂ എന്ന് പരിഭവിച്ചിട്ടു കാര്യമില്ല
@edwinjohnkottarathil4497Ай бұрын
ഒന്ന് പോടാ മൈരേ
@mahadevanviswanathan2921Ай бұрын
Every sudappis minds same way@@miser_hit_hiker9646
@RAVI-i4fАй бұрын
ഇന്നലെ കൊച്ചി മാളിൽ പോയി കുറച്ച് സാധനങ്ങൾ പർച്ചേഴ്സ് ചെയ്തു കുരുമുളകുപൊടി ഇടുന്ന ഒരു ടപ്പ വാങ്ങി വീട്ടിൽ വന്ന് നോക്കിയപ്പോൾ അതിൻ്റെ അടപ്പ് മുറുകുന്നില്ല! Nolta Nonstick combo set വാങ്ങി അതും പാക്കറ്റ് പൊട്ടിച്ച് വെളിയിൽ എടുത്തപ്പോൾ അതിൻറെ ഹാൻഡിൽ പൊട്ടി നുറുങ്ങി ഇരിക്കുന്നു ഇനി അത് മാറ്റിയെടുക്കണം എങ്കിൽ (മാറ്റി തരുമോ എന്നും അറിയില്ല) വരുന്ന ചെലവ് ഭീമമാകും അതിനാൽ തന്നെ നമ്മൾക്ക് അടുത്തുള്ള അറിയാവുന്ന കടകളിൽ പോയി അവൻ 50 രൂപ കൂടുതൽ മേടിച്ചാലും ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പോയി പർച്ചേസ് ചെയ്യരുത് !അനുഭവം ഗുരു🙏 ഇതേ സാധനം ഓൺലൈനിൽ നോക്കി സെയിം റേറ്റ് അവൻ നമ്മുടെ വീട്ടിൽ കൊണ്ട് തരും പറ്റിയില്ലെങ്കിൽ റിട്ടേൺ വിടാനും പറ്റും !
@c.a.narayannarayan141Ай бұрын
Nolta is useless brand. Boycott
@masterraindrop6246Ай бұрын
👍👍👍
@sathibaij5295Ай бұрын
Expiry date കഴിഞ്ഞ cream വാങ്ങിയവർ റിട്ടേണിനു വന്നപ്പോൾ ഗുണ്ടമോഡീലിലാണ് എംപ്ലോയീസ് അവരെ കൈകാര്യം ചെയ്തത്. Ekm ലുലുമാളിൽ. നോക്കിനിന്ന 70 വറ്റാസുള്ള എനിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. അവരുടെ ഫോണെപോലും അവന്മാർ പിടിച്ചുമ്മേടിച്ചു. അന്നുമുതൽ എനിക്കിഷ്ടമല്ല. ഞാൻ കൊല്ലം kariyanu
@jamesp.t.588Ай бұрын
Mattitharrum, customer support officeil chennal mathi
@RAVI-i4fАй бұрын
@jamesp.t.588 അത് മാറ്റി മേടിക്കണമെങ്കിൽ 500 രൂപ ചിലവാണ് അത് അവർ തരുമോ🙏
@Mathewp.M-n5wАй бұрын
എവിടെ ഡിവൈഎഫ്ഐ, പണ്ട് നമ്മൾ റിലയൻസിനെതിരെ സമരം ചെയ്തപ്പോൾ, വിളിച്ച മുദ്രാവാക്യം എന്താണ് കുട്ടികളെ😂😂😂
@Yours_faithfully1991Ай бұрын
കോൺഗ്രസുകാർക്ക് മുദ്രാവാക്യം വിളിക്കാൻ അണ്ടി പൊങ്ങില്ലേ
നിങ്ങൾ ഒക്കെ ഓൺലൈൻ കച്ചവടത്തിന് എതിരെ യാണ് ശബ്ദം ഉയർത്തേണ്ടത്... ലുലുവന്നാൽ ചുമട്ടു തൊഴിലാളി ഓട്ടോ ബസ് ടാക്സി പിന്നെ കൊയ്ത്താണ്...
@ajivanchithattil1271Ай бұрын
@@AbdulLatheef-fm5gb How will it help ചുമട്ടു തൊഴിലാളി?
@satheeshkumar7553Ай бұрын
ഒരാൾ എന്തെങ്കിലും സത്യം പറഞ്ഞു നമിച്ചു👍 നമ്മുടെ വീടിൻ്റെ അടുത്ത കച്ചവടക്കാർ നമ്മുടെ സ്വന്തം ആൾ ആണ് എന്തെങ്കിലും സാധനം ആവശ്യമുണ്ട് എങ്കിൾ അവർ കടം തരും ഒരു മരിച്ച വീട് കല്യണവീട് അവർ അറിയും സഹായിക്കും പ്രദേശിക പരിപ്പാടിക്കൾക്ക് സഭവനനൽക്കും
@mm-pr3cpАй бұрын
എറണാകുളം broad way നിന്നും whole sale ആയിട്ട് കുറെ സദനങ്ങൾ ലുലു വില്ലേക് പോകുന്നുണ്ട്..5 ഇരട്ടി വിലക്ക് വിൽക്കുന്നു
@PrakashanG-iu6srАй бұрын
നിങ്ങൾ പറഞ്ഞത് സത്യം ഒരുപാട് ചെറുകിട കച്ചവടക്കാർ പൂട്ടികെട്ടി ഈ പാപം എവിടെ കൊണ്ട് തീർക്കും 😢
@babumathai4132Ай бұрын
ചെറുകിട കച്ചവടക്കാർ എല്ലാവരും പൂട്ടിപോകേണ്ടി വരും.. അവരെ കുറിച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ
@Mathewp.M-n5wАй бұрын
പിന്നെ സിപിഎം കുടപിടിക്കുന്നത് എന്തിനുവേണ്ടിയാണ്,
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
@binucherian532Ай бұрын
@@USI2025തായോളി
@1969RАй бұрын
@@USI2025പാവപ്പെട്ടവർക്ക് ചെറുകിട കടകൾ തന്നെ ആശ്രയം...ലുലുമാൾ പണക്കാർക്കുളളതാണ്
ഒറ്റ ഒരുത്തൻ പോകരുത് സാധാരണ കച്ചവടക്കാരനെ ഇല്ലാതാക്കാൻ ഒരു മുതലാളിഏകാധിപത്യം ചെക്ക് കൈമാറി വേഷം കെട്ടുന്ന പ്രസ്ഥാനം
@edwinjohnkottarathil4497Ай бұрын
സാധാരണക്കാർ കാലത്തിനു ഒത്തു മാറാൻ para
@LakshmananMv-i2uАй бұрын
ക്രിസ്ത്യാനികളുടെ തലയിൽ കഴുതയുടെ തീട്ടം ആണ് ഉള്ളത് അതാണ് പ്രശ്നം,യുസഫലി മുസ്ലിം മതം ഇല്ലാതാക്കും എന്ന് മുസ്ലിം മതക്കാർ തന്നെ പറയാൻ തുടങ്ങി, എല്ലാം കണ്ടറിയുക.
@tijothomas1110Ай бұрын
ഞാൻ പോകും പഴവർഗ്ഗങ്ങൾ എല്ലാം നല്ലത് നോക്കി തിരഞ്ഞെടുക്കാൻ പറ്റും
@LakshmananMv-i2uАй бұрын
@tijothomas1110 നീ മരപൊട്ടനാണ്
@L9________llllАй бұрын
Idu pole saidu pole saghi chanal thiruvanathapuram Ernakulam Lulu mall poottikkan nokiyadaan ennittum nadanneela saghikale. Nee puoda patty
@mattgamixmatgamix7114Ай бұрын
സത്യം പാവങ്ങളുടെ കഞ്ഞി കൂടി മുട്ടിക്കുന്ന പ്രവണത ഏക തിപതി ഒറ്റ രാജാവ് മതി..
@premrajt7022Ай бұрын
very informative and very useful. thank you
@babuthomas7690Ай бұрын
ലുലു ഒരു മൊട്ടുസൂചി പോലും ഉണ്ടാകുന്നില്ല. വെറും കച്ചവടക്കാരൻ, അതിൽ നിന്നുള്ള ലാഭം മാത്രം.
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
@c.a.narayannarayan141Ай бұрын
Is it illegal? 90% of manufacturing takes place in china
@krishnakumarhariharan9175Ай бұрын
സുടാപ്പി ക്കു പൊള്ളുന്നു
@athuldominicАй бұрын
സുടാപ്പി മെഴുകുന്നുണ്ടല്ലോ 😂@@USI2025
@thomaschacko2721Ай бұрын
Very good information given.
@deeparajesh7611Ай бұрын
പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കാൻ, എത്ര പാവങ്ങളുടെ കടകൾ പൂട്ടി
@josephkarikkatuthomas8408Ай бұрын
100% correct ❤
@babythomas942Ай бұрын
എല്ലാം കാത്തിരുന്നു കാണാം 🙏
@fitnessideas4all309Ай бұрын
True I agree with you 100 %. Lulu is the big whale swallowing all small shop owners. We need Lulu in our metropolitan cities, but not on every cities
@anithamohan5835Ай бұрын
Very true
@sudhashankar6379Ай бұрын
ചെറു കച്ചവടക്കാർ മാത്രമല്ല, പിന്നെ ഈ മാലുകളിലെ വലിയ വാടക കൊടുക്കാൻ കഴിയാതെ കരഞ്ഞു പാഴായ കുടുംബങ്ങൾ!
@edwinjohnkottarathil4497Ай бұрын
@@sudhashankar6379 കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും
@muhamedhusain751729 күн бұрын
ലുലുവിൽ സ്ഥല വാടക നൽകാൻ കഴിയാത്ത ഒന്നുരണ്ട് പേരുടെ വിവരങ്ങൾ നൽകാമോ?
@muhamedhusain751729 күн бұрын
അല്പം ചോദ്യങ്ങൾ : മാൾ വരുമ്പോൾ ചെറുകിട കടകൾ പൂട്ടേണ്ടി വരുന്നു എന്നത് സാധാരണമാണോ, ഈ ഒരു മാൾ സംസ്കാരം കണ്ടു പിടിച്ചത് യൂസഫലിയാണോ, മറ്റു രാജ്യങ്ങളിൽ വിശിഷ്യ യൂറോപ്പിൽ മാളുകൾ ഇല്ലേ, യൂസഫലിയെ തെരഞ്ഞു പിടിച്ചു ആക്രമിക്കാൻ ആരെങ്കിലും ഒരു പദ്ധതിയിട്ടിട്ടുണ്ടോ? അടുത്ത വീഡിയോയിൽ ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.
@joset.unepal9253Ай бұрын
കോഴിക്കോട്.. മലപ്പുറം.. എന്നിവിടങ്ങളിൽ തുടങ്ങുമോ.. പി. സി. ജോർജ് പറഞ്ഞത് ശരിയാ..
@JomalsonnyttkАй бұрын
Calicut already have Lulu mall. Malappuram jilla yil randidathu varunund ( Perinthalmanna and Tirur) . Enthu arinchitu anu ee parayunath..
Don't discourage good people. I appreciate Yusuf As li. God bless Yusuf Ali
@fathimamurshidacp299929 күн бұрын
ലുലു എങനെ മറ്റു കച്ചവടകാരെ നടിക്കും ലുലു വിൽ ചായക്ക് 50 രൂപ പുറത്ത് അതിനു 10രൂപ സാധകാരന് അപ്പോഴും ചെറിയ കടയിലെ പോകും
@krishnaprasadpillai917014 күн бұрын
Alla ilalaha
@josephithack3006Ай бұрын
You are telling correct.
@askme1969Ай бұрын
Yes... വടക്കൻ ജില്ലയിൽ ഇയാൾ എന്ത് കൊണ്ടു mall പണിയുന്നില്ല... ചിന്തിക്കുക..
@georgevarghese8903Ай бұрын
സോജി മോൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ് ഇതെല്ലാം ജെനങ്ങൾ കാണുക
@KikoMan81Ай бұрын
ഈ പരട്ട കാരണം എത്രയോ ചെറുകിട കച്ചോടകാർ കുത്തുപാള എടുക്കുന്നു..
@pareethkspareethks5484Ай бұрын
അത് കണ്ണാടി നോക്കിയാൽ മതി
@martinka3171Ай бұрын
പോടാ 😂
@ibrahimmoidu56329 күн бұрын
Kasa jihad
@bravome682528 күн бұрын
ഇതുപോലെ സത്യം തുറന്നു പറയുന്ന അവതാരകനെയാണ് നമുക്ക് ആവശ്യം 👍🏻👍🏻👍🏻
@santhoshkumar-ff9qlАй бұрын
💯 % സത്യം. കാണാൻ പോകണം എന്നാഗ്രഹിച്ഛു. ഇപ്പോൾ വേണ്ടെന്ന് വെച്ചു.
@c.a.narayannarayan141Ай бұрын
So kind of u!
@90sthegoldenera84Ай бұрын
എടാ നാരായണാ നീ യൂച്ചപ്പ് അലിയുടെ ഫേക്ക് ഐഡി ആണോ 😂😂
@edwinjohnkottarathil4497Ай бұрын
@@santhoshkumar-ff9ql കോട്ടയത്തുള്ള ഒരു വ്യാപാരി വ്യവസായി പോലും കോട്ടയത്ത് ഒരു ലോകോത്തര നിലവാരം ഷോപ്പിംഗ് നു വേണം എന്ന ഒരു ചിന്ത പോലും ഇല്ലായിരുന്നു... ഒരുമാതിരി ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ സാദാരണക്കാരുടെ മേൽ അടിച്ചേല്പിച്ചു.. കോട്ടയത്തെ വ്യാപാരികൾ മാറി ചിന്തിച്ചില്ല.. മാറി ചിന്തിക്കുന്ന വ്യാപാരി വന്നു. ലുലു തുടങ്ങി.. നല്ല ക്വാളിറ്റി & സർവീസ്, best price. വേണമെങ്കിൽ വ്യാപാരി വ്യവസായികൾ ചേർന്ന് നല്ല ലോകോത്തര നിലവാരത്തിൽ ഉള്ള നല്ല നല്ല centres തുടങ്ങട്ടെ..... അതല്ലേ ഹീറോയിസം... കുടുംബത്തിൽ പിറന്നവർ നല്ല ക്വാളിറ്റി തേടി പോകും

@josephgeorge9170Ай бұрын
ഇയാൾക്ക് കയ്യിൽ പണമുണ്ട് കയ്യിൽ സിപിഎം ഉണ്ട് കയ്യിൽ കോൺഗ്രസ് ഉണ്ട് കയ്യിൽ കേരള സർക്കാരും ഉണ്ട്
@hamzakp4229Ай бұрын
Sankikal 😂😂😂😂😂
@1969RАй бұрын
കേന്ദ്ര സർക്കാരും ഒപ്പമുണ്ട്
@ajayanpk9736Ай бұрын
ബിജെപി യും എന്ന് കൂടി പറയൂ.
@padushaputhuveettilibrah-ms9ylАй бұрын
Bjp um undu pallele achan maru mundu😅
@roypvarghese6281Ай бұрын
There is Lulumal in UP.
@joseph3905Ай бұрын
എന്തൊരു ധൈര്യം ആണ് നിങ്ങൾക്ക്. നിങ്ങളുടെ മനുഷ്യ സ്നേഹം ഉണ്ടല്ലോ ഹോ. നമിക്കണം
@അഞ്ഞൂറാന്-ഞ5ദАй бұрын
അഭിനന്ദനങ്ങള്‍ സോയ്മോന്‍🧡
@RasheedppRasheedpp-v2mАй бұрын
കേരളത്തിലെ എല്ലാജില്ലകളിലും ലുലു മാൾ വരട്ടെ എന്ന് പ്രാർത്ഥിക്കാം
@babumathai4132Ай бұрын
ആ മേഖലയിലുള്ള നൂറു കണക്കിന് ആളുകൾ പെരുവഴിയിൽ ആകുന്നു
@USI2025Ай бұрын
നിന്നേ പോലത്തേ ദരിദ്രവാസികൾക്ക് കയറാനുള്ളതല്ല ലുലു മാൾ .... നിയ്യൊന്നും കയറണ്ട .... ഞങ്ങൾ കയറി നല്ല ഓഫറിൽ നല്ല Quality ഉള്ള സാധനങ്ങൾ വാങ്ങിക്കോളാം .....
@muraleedharankailasam9889Ай бұрын
ഇവിടെ സാധാരണ കച്ചവടക്കാരന് പണം കിട്ടിയാലേ നാട്ടിൽ പണം നിൽക്കൂ മാളുകൾക്കു കിട്ടുന്ന പണം നാട് കടന്നു പോകും
@KadapurathHouse-oi5rhАй бұрын
Good speech mr. Soimon👍
@edwinjohnkottarathil4497Ай бұрын
ഇയാൾ എന്താ പറയുന്നത്.. പല കടകളും ലോകോത്തര നിലവാരത്തിലേക്കു വരണം എന്ന് പ്രോത്സാഹിപ്പിക്കുന്നതിന് പകരം എന്തിനാണ് നിങ്ങൾ ലുലു മോൾ പൊട്ടിക്കാൻ നടക്കുന്നത്
@muneermelechalil2964Ай бұрын
ഞാൻ..ഇന്ന് ഇതുവരെ..സൂപ്പർമാർക്കറ്റിൽ നിന്ന് സാധനം വാങ്ങിച്ചിട്ടില്ല. നമ്മുക്ക് താങ്ങുകൈ ചെറിയ കടക്കാരു മാത്രമാണ്..ഇനിയും അങ്ങനെ തുടർന്നു പോകട്ടെ😢😢
@SuhithaMkАй бұрын
You are absolutely... Correct....🙏🙏🙏🙏 A big salute... Bro.... 🙏🙏🙏 സത്യം... പറയാൻ.... മനസ്സ്... കാണിച്ചല്ലോ.... ഞങ്ങൾ.... ഇത്... ചിന്തിച്ചതാണ്.... ധാരാളം.... പേർ... വഴിയാധാരമായി..... വയറ്റിപ്പെഴപ്പ്.... ഇല്ലാണ്ടായി.. 😭😭😭😭😭😭😭😭😭 കോടീശ്വരന്മാർക്ക്....മാത്രം.. രസിക്കാൻ....😭😭😭😭😭 ലക്ഷ ക്കണക്കിന്....മനുഷ്യർ കേരളത്തിൽ... തല... ചായ്ക്കാൻ... ഇടമില്ലാതവരാണ്.... മൂന്ന് നേരം.... ആഹാരം... ഇല്ലാത്തവർ... അത്യാവശ്യ medicine.... പോലും..../... Emergency... Treatment.... പോലും... സൗജന്യമായി... പാവങ്ങൾക്ക്... ഇവിടെയില്ല എന്തിന്.... കുടിക്കാൻ... ശുദ്ധ ജലം... പോലും... ഇല്ലാത്ത.... ലക്ഷങ്ങൾ.... ഇങ്ങനെ ഉള്ളവർക്ക്... വേണ്ടി... എന്തുകൊണ്ട്... യൂസഫ് അലി.... യെ... പിനുങ്ങാണ്ടി.... ഉപയോഗിക്കുന്നില്ല...????? പാവം... പിനുങ്ങാണ്ടിക്കേ.. പണം.... ഇല്ല.... പിന്നല്ലേ... ഈ..പരനാറികൾക്ക്..അല്ലേ പിനുങ്ങാണ്ടി....????? 😂😂😂😂😂😂😂😂😂😂
@annajames8521Ай бұрын
നല്ല ഒരു മാധ്യമ പ്രവർത്തകൻ, ദൈവം കൂടെയുണ്ടാവട്ടെ 🙏സത്യം, നീതി കാക്കാൻ പറ്റിയില്ലെങ്കിൽ മാധ്യമപ്രവർത്തനം ധൈര്യത്തോടെ നിർത്തണം കേട്ടോ, ജീവന് ഭീഷണി ഉണ്ടങ്കിലും സൂക്ഷിക്കണം, നശിക്കുന്നവർ നശിക്കട്ടെ, ദൈവം തന്നെ പഠിപ്പിച്ചുകൊള്ളും സമയം ആകുമ്പോൾ 🙏
@shajijoseph5726Ай бұрын
എത്രയോ ലക്ഷം ആൾക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നു അതൊന്നും ആരും കാണുന്നില്ല.
@thomasthekkekaraАй бұрын
ഈ സ്ഥാപനം എവിടെ എങ്ങനെ പണിതു എന്നു കൂടി പറയണം
@lawrencebka6177Ай бұрын
തുച്ഛമായ വിലയ്ക്ക് മൊത്തം വാങ്ങി ഏറ്റവും കൂടിയ വിലയ്ക്ക്😢 വിൽകുകയാണ് മാളുകൾ. ഓരോ തവണ മാളിൽ ചെല്ലുമ്പോഴും 5 to 10% കൂടുതലാണ് വില. 7% to 10% ഡിസ്കൗണ്ട് എന്ന് കാണിക്കും. അത് ചുമ്മാ. ജോലിക്കാർകും lowest payment. പ്രതിവിധി: ജനങ്ങൾ Co-operative മാളുകൾ തുടങ്ങ്ങുക.
@AryanAnil-j7bАй бұрын
ആയിരങ്ങൾ ദിവസവും പോകുന്ന മെഡിക്കൽ കോളേജിലേക്ക് പോകാൻ സമയയത്തിന് ksrtc വാഹനം വിടുന്നില്ലെങ്കിലും ഓരോ പത്ത് മണിറ്റ് ഇടവിട്ട് ksrtc ലുലു മാലിലേക്ക് ബസുകൾ വിടുന്നുണ്ട്... സർക്കാരിന് വോട്ടുവേടിച്ച പൊതുജനത്തോട് യാതൊരു പ്രതിബദ്ധയും ഇല്ലെങ്കിലും അലിയോടുള്ള വിധേയത്വം അത്രത്തോളം ഉണ്ട്
ചങ്കൂറ്റത്തിന് നന്ദി ,തുടരുക. കേരളം മുഴുവൻ താങ്കളുടെ പിന്നിലുണ്ട്
@nazeervellappally4350Ай бұрын
പതിനായിരക്കണക്കിന് ആൾക്കാർക്ക് ജോലി കൊടുക്കുന്ന സ്ഥാപനമാണ് ലുലു മാൾഅസൂയക്കും കഷണ്ടിക്കും മരുന്നില്ല
@user-ob4io6bk8vАй бұрын
ഇന്നലെ 100 രൂപയ്ക്കു കോട്ടയത്തു നിന്ന് വാങ്ങിയ ഞാൻ ഇന്നു ലുലു മാൾ കോട്ടയ ത്തു നിന്ന് 1 കിലോ മത്തി 47 രൂപയിക്ക് വാങ്ങി,, ചീഞ്ഞ മീനും , സുനാമി ഇറച്ചിയും നിർത്തി ലുലു മാൾ ളിൽ നിന്നും നല്ല ഫ്രഷ് മീൻ, ഇറച്ചി, ആട്ടിറച്ചി ന്യായമായ വിലക്ക് വാങ്ങാം,,, ശെരിയാണ് ഇനി തട്ടിപ്പ് കച്ചവടം നടക്കില്ല,,, നല്ല സാധനം ന്യായമായ വിലക്ക് വിറ്റാൽ ആരും കട പൂട്ടേണ്ടി വരില്ല,,, 🌹🙏
@shajumv1618Ай бұрын
നാട്ടിൽ ഉള്ളവർ ചീഞ്ഞതും വളരെ മോശമായതുമാണൊ വിൽക്കുന്നത് ? കഷ്ടം അപൂർവ്വം ചിലർ ഉണ്ടായെന്നുവരാം. '
@sheriftm6580Ай бұрын
ഇദ്ദേഹം പറഞ്ഞത് കുറെ ഒക്കെ ശരിയാണ്.. പക്ഷെ അവിടെ നല്ല സാദനം ങൾ കിട്ടും.. നാട്ടിലെ ഇറച്ചി കടയിൽ പോയാൽ വെറുതെ കൊടുക്കുന്ന പോലെ യാണ് അവന്മാരുടെ പെരുമാറ്റം കൊറേ വെയിസ്റ്റ് കേറ്റി വിടും.. അരകിലോ ഇറച്ചി ചോദിച്ചാൽ പരിഹാസം വും കളിയാക്കലും.. ഇവിടെ എന്ത് സാദനം വും 100 ഗ്രാമം വരെ അഭിമാനം ത്തോടെ മേടിക്കാം.. വേണ്ടങ്കിൽ അവിടെ വെച്ചിട്ട് പോരാം ആരും ചോദിക്കില്ല....
@shamnasameer.amariyil9526Ай бұрын
👍🏿🌹നല്ല സാധനം കിട്ടും in lulu.
@tuttoosworld145Ай бұрын
ഒരു കുഴപ്പോം ഇല്ലാതെ പൊയ്ക്കൊണ്ടിരുന്ന റോഡ് ആയിരുന്നു ഇപ്പോൾ full ബ്ലോക്ക് ആണു ആ റോഡ്
@musthafaalangadan5205Ай бұрын
ഇവിടെ ഇതൊന്നും വേണ്ട , നമ്മക്ക് ഓല പീടിക മതി , 😅😅😅
@megoyenbabern467Ай бұрын
ഇതു വന്നില്ലങ്കിൽ ജനങ്ങൾ മരിച്ചു പോയേനെ. സാധാരണ കച്ചവടക്കാരുടെ മരണമണി ആണ് 😢
@apal538628 күн бұрын
You are the gift of the time to tell the truth....thank you!!
@ajaykurup8065Ай бұрын
ഒരിക്കലും ലാഭാകരമല്ല ലുലു മാളുകൾ. അവിടുത്തെ പ്രൈസ് മറ്റുള്ള വലിയ സ്ഥാപനങ്ങളുമായി കമ്പയർ ചെയ്ത് നോക്കുക. ചുരുക്കം ചില സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും. അവിടെ അവരുടെ പേരിൽ പാക്ക് ചെയ്തു വരുന്ന സാധനങ്ങളുടെ അളവ് ( തൂക്കം ) കൂടി പരിശോധിക്കുക. പ്രേത്യേകിച്ചു ഫുഡ് ഐറ്റംസ്.
@JacobO-y9mАй бұрын
EXCELLENT PRESENTATION ❤Sonu❤
@roythevarmadom2326Ай бұрын
പാവപെട്ടവർക്ക് എല്ലാം സാധനങ്ങളും ഇരട്ടി വിലയ്ക്ക് വാങ്ങേണ്ടിവരുന്നതിന് ഒരു കാരണം ഇങ്ങനെയുള്ള മാളുകൾ കാരണമാകുന്നു എന്നത് എത്ര പേർ മനസ്സിലാക്കുന്നു ? വാർത്തകൾ ഇങ്ങനെ തന്നെ ധൈര്യമായി കൊടുക്കാൻ എല്ലാ ചാനലുകളും നൽകിയാൽ നന്നായിരുന്നു . 🎉👍
@dr.santhammamanoj57020 күн бұрын
Very correct, reliance &lulu destroying poor small scale business people. shouldn't support, same time traffic jam also is unbearable.😢 Good information, congratulations .
@favouritemedia6786Ай бұрын
ഈ ലുലു നെ വിമർശിക്കുന്ന താനും ലുലു ൽ പോയിട്ടില്ലേ 🤣
@likeit2022Ай бұрын
ഇന്നലെ ഞായറാഴ്ച മണിക്കൂറുകൾ കോട്ടയം മണിപ്പുഴയിൽ ലുലുമാളിനു സമീപ റോഡുകളിൽ traffic ബ്ലോക്കായി . ആ റോഡ് മാത്രമാണ് അവിടെ ഉള്ളത് .. അവിടെ കോട്ടയം -ചങ്ങനാശേരിക്ക് മറ്റൊരു റോഡ് അത്യാവശ്യമായിരിക്കുന്നു
@edwinjohnkottarathil4497Ай бұрын
കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി ക്കു പോകാൻ ഏറ്റുമാനൂർ ഇൽ നിന്ന് മണർകാട് വഴി പോകാം, കോട്ടയത്ത് നിന്ന് കഞ്ഞികുഴി വഴി ചങ്ങനാശ്ശേരി പോകാം..ഈരയിൽ കടവ് വഴി പാക്കിൽ വഴി പോകാം. മതി എന്തിനാ ലുലു mall ന്റെ വഴി മാത്രം പോകുന്നത്
@pesx2509Ай бұрын
@😂edwinjohnkottarathil4497
@santhoshkumarmb8457Ай бұрын
കോട്ടയം തിരുവാതുക്കൽ നാട്ടകം സിമന്റ് കവല വഴിയും പോകാം.
@mannayathindiraddvi3642Ай бұрын
You are 100%correct😮
@kkverma4078Ай бұрын
@@edwinjohnkottarathil4497mur--iy-an 🤮🤮
@haseebkpfazily8518Ай бұрын
കോർപറേറ്റ് പാവങ്ങൾക്ക് ഒപ്പം നിൽക്കില്ല...ചെറിയ കച്ചവടക്കാർ കടം തരും
@innerMan-q7fАй бұрын
കാക്കൻമാരുടെ നാട്ടിൽ എവിടെയും ലുലു ഇല്ല , കാരണം ഞമ്മെൻ്റ് ആളുകളായ സാധാരണ കച്ചവടക്കാർക്ക് കോയപ്പം വരരുത്. കാഫിറുകളുടെ നാട്ടിൽ തുടങ്ങാം....😢
@c.a.narayannarayan141Ай бұрын
All over gulf. I visited the one in Bahrain
@padushaputhuveettilibrah-ms9ylАй бұрын
Kozicod undu😅 Preshnam Muslim athanu
@pareethkspareethks5484Ай бұрын
നിങ്ങടെ, കച്ചവടം വേണ്ടാ മൂപ്പർക്ക്
@assainarputhukkudikkuni6555Ай бұрын
കോഴിക്കോട് ഉണ്ട് മലപ്പുറം അടുത്ത് ഓപ്പൺ ചെയ്യും തള്ളൽ നിർത്തു
@prof.kgopinath8220Ай бұрын
Objective analysis. Congrats
@thankachenkizhakkedathu2135Ай бұрын
Thankyou soy mon bringing this type of things to social media Almighty give you long healthy life
@subramanaianparameswaran2568Ай бұрын
Very rightly said. Every businessman is having his own business interests whoever it may be.
@Hari-v9yАй бұрын
കേരളത്തിന് വ്യവസായശാലകൾ നല്കിയവർ ഇന്ന് ജീവനോടെ ഉണ്ടോ ചകാവേ?.. യൂസുഫ് എലിമാർ തൊരക്കട്ടെ അല്ലപിന്നെ!
@sam.t.kolethkoleth99Ай бұрын
What you are saying is correct. . ALI.😮
@johnmathew143827 күн бұрын
Ali never talks against you tube media. Because they are correct media in Kerala state now!!!
@afzalamina693825 күн бұрын
ശരിയാണ് പക്ഷേ ലുലു വന്നില്ലെങ്കിൽ സുലു വരും അപ്പോഴോ?
@SasidharanEngАй бұрын
വലിയ കോടീശ്വരന്മാർക്ക് വീണ്ടും വീണ്ടുംകൂടി ആകാനുള്ള വഴിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സാധാരണക്കാരന് നാട്ടിൽ ഒന്നും ചെയ്യാൻ കഴിയില്ല ഒരു കച്ചവടം ജോലിയോ ഇല്ല
@josephithack3006Ай бұрын
Please the price at Lulu mall. Average 10% higher price you have to pay in each commodity in Lulu Mall.
@abrahampunnoose2450Ай бұрын
Price comparatively cheaper & quality top
@abrahampunnoose2450Ай бұрын
You can check personally
@minnumgАй бұрын
I found the products to be reasonably priced for the quality they provide. Not too expensive!
@c.a.narayannarayan141Ай бұрын
None compels u
@manojkk1498Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോഴും മുതലാളിത്തത്തോട് പുശ്ചമാണ്... പോക്കറ്റ് മണി കൊടുക്കാത്ത മുതലാളിമാരോടാണ് എന്ന് മാത്രം...! എന്തൊരു വൈരുദ്ധ്യാത്മക ആദർശം! 🤔😜
@belvederebhАй бұрын
Well said Sir. 🙏🙏🙏🙏 Appreciate you.
@alikunjutvАй бұрын
അസൂയക്കു മരുന്നില്ല....😂😂
@kunheedukalathingal9740Ай бұрын
താങ്കൾ എങ്കിലും ഈ സത്യം തുറന്ന് പറഞ്ഞല്ലോ. യുസഫലി തികച്ചും ഒരു പ്രാഞ്ചി ചേട്ടൻ തന്നെ 'പണം എല്ലാം അല്ലേ എല്ലാം.
@hometv617Ай бұрын
ഈ കൊടുക്കുന്ന സംഭാവന ഒരു ദിവസത്തെ ടാക്സ് വെട്ടിക്കൽ മാത്രം...