തിരുവനന്തപുരത്തെ മാളുകള്‍ പൂട്ടുന്നോ? | Malls in Thiruvananthapuram| Lulu

  Рет қаралды 405,604

Kalakaumudi

Kalakaumudi

Күн бұрын

തിരുവനന്തപുരത്തെ മാളുകള്‍ പൂട്ടുന്നോ? | Malls in Thiruvananthapuram| Lulu
#lulu #malloftravancore #centralmall #pothys
നമ്മള്‍ ആദ്യമായി ലുലു എന്ന വാക്ക് കാണുന്നത് എവിടെയാണെന്ന് ഓര്‍മ്മയുണ്ടോ? ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്നവര്‍ മണമുള്ള സോപ്പും പെര്‍ഫ്യൂസും ഗിഫ്റ്റായി തന്നിരുന്നത് ലുലു എന്നെഴുതിയ കവറിലാണ്. മുന്‍ തലമുറയില്‍ മിക്കവരും ലുലുവിനെ പരിചയപ്പെട്ടത് അങ്ങനെയാണ്. വീണ്ടും കാടുകയറുന്നു. ക്ഷമയെ പരീക്ഷിക്കുന്നില്ല, കാര്യത്തിലേക്കുവരാം.
Subscribe to Kalakaumudi News KZbin Channel here ► bit.ly/Kaumudi...
Website ► www.kalakaumudi...
Facebook ► / kalakaumudinews
Instagram ► / kalakaumudi
Twitter ► / kala_kaumudi
Telegram ► t.me/kalakaumudi
About Kalakaumudi :-
============================
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political, and social life of Kerala. We also disseminate thoughts, of Millions of Keralites without partiality. Our Reports are quite distinct from the traditional style of News Reporting.
This video is related to the following topics:
lulu mall trivandrum,
trivandrum lulu mall,
lulu hypermarket,
lulu mall trivandrum latest,
lulu trivandrum,
trivandrum,
lulumall trivandrum malayalam,
lulumall trivandrum latest video,
lulu mall trivandrum latest update,
trivandrum lulu mall opening date,
lulumall trivandrum latest,
lulu mall trivandrum grand opening,
trivandrum new lulu mall,
lulu hypermarket trivandrum,
lulu hypermarket jobs trivandrum,
lulu hypermarket trivandrum jobs,
lulumall trivandrum,
lulu mall,

Пікірлер: 463
@Rajivraj-qm4gw
@Rajivraj-qm4gw 2 жыл бұрын
ലുലു വന്നിട്ടും രാമചന്ദ്രനിൽ ആൾകാർക്ക് ഒരുകുറവും ഇല്ലാ 😀😀😀
@bevatsunil4883
@bevatsunil4883 2 жыл бұрын
Big Bazaar വന്നപ്പോൾ ചെറുകിട കച്ചവടക്കാരെ ബാധിക്കും എന്നു പറഞ്ഞുഎതിർത്ത കമ്മ്യുണിസ്റ്റു നേതാക്കൾ ഇപ്പോൽ മിണ്ടുന്നില്ല.
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
കൊടുക്കേണ്ടത് കൊടുത്തിട്ട് അണ്ണാക്കിൽ ഒരു പഴവും തിരുകി കൊടുക്കും😂😂 പിന്നെ എന്താ പറയുക😂
@ksainudheen
@ksainudheen Ай бұрын
ഭീകരമായ സാമ്പത്തിക ആരാജകത്വം ആയിരിക്കും മധ്യവർഗ്ഗത്തിനിടയിൽ ഈ മാളുകൾ കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്
@chandrasenanacn3645
@chandrasenanacn3645 Ай бұрын
​@@ksainudheen"മദ്യ " വർഗ്ഗം brandy.. whiskey.. rum ..vodka ..jin... patta 😂😂😂
@pbalagopal7169
@pbalagopal7169 Ай бұрын
​@@ksainudheen😄😄
@ksainudheen
@ksainudheen Ай бұрын
​@@chandrasenanacn3645തിരുത്തിയിട്ടുണ്ട്
@sunilnambiar2399
@sunilnambiar2399 2 жыл бұрын
Simply ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. lulu വിൽ പോകുന്നവരിൽ വളരെ ചെറിയ ശതമാനം ആൾക്കാർ മാത്രമേ shopping ചെയ്യുന്നുള്ളൂ.. Most peoples are enjoying by visiting international food joints brands outlets, speciality restaurants and game points. നിങ്ങൾ ആരെങ്കിലും വീട്ടിൽ ഒരു വിശേഷത്തിന് dress purchase ചെയ്യാൻ ലുലുവിൽ പോയിട്ടുണ്ടോ... Rare peoples may go.. Most peoples visits renowned brands like pothys, parthas, ramachandran and some trusted local brands of the town.
@Shyamkumar-e7z9i
@Shyamkumar-e7z9i 2 жыл бұрын
Mall എന്ന വാക്കിന്റെ അർത്ഥം അലഞ്ഞു തിരിയാൻ ഉള്ള ഇടം എന്നാണെന്ന് തോന്നുന്നു. അവിടെ പർച്ചേസിങ്ങിന് രണ്ടാം സ്ഥാനമേ ഉള്ളു.
@RahulTr-e1r
@RahulTr-e1r 2 ай бұрын
No zudio, max, trends, അതൊക്കെയാ new gen... മറ്റേത് old gen
@pbalagopal7169
@pbalagopal7169 Ай бұрын
തീർച്ചയായും ഡ്രസ്സ് മേടിക്കേണ്ടതിന്നും പോയിട്ടുണ്ട്. എല്ലാ ബ്രാൻ ഡുകളും നോക്കി തിരഞ്ഞെടുക്കാമല്ലോ
@madhukrishnan9584
@madhukrishnan9584 Ай бұрын
ഞാൻ ഇപ്പൊൾ ഞങ്ങടെ കൊച്ചുകുഞ്ഞിൻ്റെ കടയിൽ നിന്നാണ് സാധനം വാങ്ങുന്നത്. ആ ചണൽ വള്ളി കൊണ്ട് കെട്ടുന്ന കാണാൻ തന്നെ ഒരു രസമാണ്.😂
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj 2 жыл бұрын
നെഗറ്റീവ് ആയിട്ടുളള കമൻറ് ഉണ്ട്. കോവിഡിൽ നിന്നും സമൂഹം മുക്ത മാകുന്നതേയുളളൂ. ലുലുവിൽ പർച്ചേസ് ചെയ്യാൻ വരുന്നത് കാശ് ഉളളവർ. ചുറ്റി കാണാൻ വരുന്നവരും ഉണ്ട്. രാമചന്ദ്രയിൽ വരുന്നത് ഇടത്തരക്കാരും പാവങ്ങളും. വിലകുറവ് ആണ് രാമചന്ദ്രയുടെ ആകർഷണം.
@prasoonskumar9820
@prasoonskumar9820 2 жыл бұрын
Business ariyam avark
@Lolanlolan304
@Lolanlolan304 2 жыл бұрын
Njanokae chutti kanana ponae Food polum vagy kazhikila avidunu Avidunue food vaagumpol kuude taxum kodikenam.... So food purathunu kazhikum.... Avidunu kazhikendaverkum vagendaverkum avidunu vaagalo.... Mallil veruthe poganum avide samadikun athoru business trick aanu aalukal undu ennu kanikanullae.... Dress aaylum entho aayalum nammude thottu aduthum veedinu aduthula shopukalil kittum nalla labhathinu.... Athonum palarum kanunila
@chinnukuty
@chinnukuty 29 күн бұрын
Uvvvvvvv paandi thuniyee ulu.avde😅
@chvl5631
@chvl5631 2 жыл бұрын
ഈ ബഹളം ഒന്നും അറിയാതെ രാമചന്ദ്രൻ 😂 തിരക്കും വിലകുറവും
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
എൻ്റെ നാട്ടിൽ ഒരു നല്ല കടയുണ്ട് ,kureethara store.ആരെങ്കിലും ഒക്കെ അവിടെയും പോയി സാധനം വാങ്ങിക്കുക.എനിക്ക് വേണ്ടെങ്കി ലും പോയി എന്തെങ്കിലും വാങ്ങിക്കും,കാരണം മറ്റൊന്നുമല്ല.കച്ചവടം ഇല്ലേലും അദ്ദേഹം രണ്ട് കുടുംബങ്ങൾക്ക് അത്താണി .🙏🙏
@rahultr4383
@rahultr4383 Жыл бұрын
അപ്പോൾ ലുലു ആയിരം കുടുംബങ്ങളിൽ അത്താണി ആണ് 😂😂
@varghesekallarakkal5914
@varghesekallarakkal5914 2 жыл бұрын
ലുലു വിൽ ഒരു വില കുറവും ഇല്ല. നാട്ടിലെ wholesale കടകളിൽ ഇതിലും വില കുറവാണു. ഞാൻ ലുലുവിൽ ഇപ്പോൾ പോകാറില്ല
@muhammedmusthafam6897
@muhammedmusthafam6897 2 жыл бұрын
Branded items nu vilikuravil evde kittum sahodara.. Quality koodumbo price um koodum.. Price kurayumbo quality kurayum.. Thankal paranja wholesale ahoppukalil kittunnathun oru branded item uoayogikkunnathum vetyasan nokku.. Appo aryan kazhiyum
@chandranvkeralal400
@chandranvkeralal400 2 жыл бұрын
Janangal verum kazuthakalanu.vilakuravonnumilla.
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Carruct aanu 👌
@KottayamDiaries
@KottayamDiaries 2 жыл бұрын
@@muhammedmusthafam6897 Mr njan avde work cheythath aan.oru vilakuravum illa.Online Purchasing aanu eetom labham.
@varghesekallarakkal5914
@varghesekallarakkal5914 2 жыл бұрын
@govindan താൻ പോയി കുറേ ഇണ്ടാക്കി കൊടുക്ക്‌. മൊയലാളിക്ക്
@Ageorge6922
@Ageorge6922 Ай бұрын
കോട്ടയത്ത് പഴയ നല്ല കടകൾ ഒക്കെ പഴയപോലെ തന്നെ തുടരും...അതാണ് കോട്ടയം സ്വഭാവം...ഇവിടെ വന്ന എല്ലാ പുതിയ ഗംഭീര ടെക്സ്റ്റൈൽ ഷോപ്പുകൾ എല്ലാം പോയി...ഇപ്പോഴും പഴയ ശീമാട്ടി , പുളിമൂട്ടിൽ , വാരിക്കാട് , നർമ്മദാ ഒക്കെ തന്നെ നമ്പർ വൺ..😅
@sunilnambiar2399
@sunilnambiar2399 2 жыл бұрын
പ്രിയ സുഹൃത്തേ... കവലയിലെ സംസാരം പോലെ കാര്യങ്ങൾ വിലയിരുത്തല്ലേ... Lulu കൊച്ചിയിൽ വന്നതുകൊണ്ട് അവിടെ ആരും പൂട്ടി പോയിട്ടില്ല. ഒരു family outing destination എന്ന രീതിയിലാണ് ജനങ്ങൾ സ്വീകരിച്ചത്. കൂട്ടത്തിൽ അല്പം ഷോപ്പിങ്ങും. അല്ലാതെ daily life ഇൽ price aware ആയി സാധനങ്ങൾ വാങ്ങുന്നവർ big bazaar, reliance fresh, മാർജിൻ free എന്നിവിടങ്ങളിൽ ആണ് പോകുന്നത്...
@sharadms3318
@sharadms3318 2 жыл бұрын
ലുലുവിൽ നിന്നും പെട്ടിക്കടയിൽ നിന്നും രണ്ടു പ്രാവശ്യം ആരെങ്കിലും വാങ്ങിക്കുമോ? പാവം ചെറുകിട കച്ചവടക്കാർ 😭
@RahulTr-e1r
@RahulTr-e1r 2 ай бұрын
ഞൻ ലുലുവിൽ ആണ് പോകുന്നത്.. അവിടെ ഹൈപ്പർമാർകെറ് ഇൽ normal price ആണ്
@gopalakrishnankuruvali847
@gopalakrishnankuruvali847 Ай бұрын
മാളുകൾ വന്നത് കൊണ്ട് സാദാരണക്കാർ ലോക്കല് കടകളെ ഉപേക്ഷിച്ചിട്ടില്ല. ഞാനും അതിലൊരാൾ. പക്ഷെ സൂപ്പർ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ ഗുണമേന്മയുള്ളതും ലോക്കൽ കടകളിലെ അതേ വിലക്ക് കൊടുക്കുന്നു. കുറച്ചൊക്കെ വിൽപനയിൽ ലോക്കൽ കടകളെ ബാധിക്കുന്നുണ്ട്.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
I am a Trivandrum based retired senior manager of a nationalised bank From my last 20...25 years experience Margin free market is the best
@ajitnairk010
@ajitnairk010 2 жыл бұрын
Sir, people go to malls for thr experience, not the savings. Lulu hypermarket gives one the same feeling of shopping in their malls in uae for eg. I also do not think that people buy their regular groceries from lulu. They may visit once in a couple of months or so. For Lulu, that is enough
@RahulTr-e1r
@RahulTr-e1r 2 ай бұрын
Govt jolikkar ellam പിശുക്കാർ aanu
@muhammadsha7063
@muhammadsha7063 3 күн бұрын
Regular grocery noki edukaam higher end brand ukal mathre kannil udakoo. Alpam mature aaayi sadhanangal um vilayum noki edukaam. Fruits okke tharathamyena rate kooduthal aanu. Grocery meat fish kuzhapam ill​a@@ajitnairk010
@thara2nath
@thara2nath 2 жыл бұрын
നീ രാമചന്ദ്രയിൽ പോയി നോക്ക് തിരക്ക് കാണണമെങ്കിൽ ..പിന്നെ എല്ലാവരും വണ്ടി പിടിച്ച് ഡെയിലി ലുലുവിൽ പോയല്ലെ . അരിയും സാമാനവും വാങ്ങുന്നത് പോടെ അവിടന്ന്
@RahulTr-e1r
@RahulTr-e1r 2 ай бұрын
രാമചന്ദ്രയിൽ സിനിമ കാണാൻ പറ്റുമോ മാണ്ട... ഗെയിം കളിക്കാൻ പറ്റുമോ... ഫുഡ് കഴിക്കാൻ പറ്റുമോ
@shahulhameedshahul8066
@shahulhameedshahul8066 2 жыл бұрын
പാളയം മാർക്കറ്റിൽ നെയ് മീൻ കിലോക്ക് 700 മാത്രം. ലുലുവിൽ എന്നും 950 / 990. ടൈഗർ പ്രാൺ ഓപ്പൺ മാർക്കറ്റിൽ 850/ 900 ലുലുവിൽ എന്നും 1200 അതുപോലെ ഒത്തിരി സാധനങ്ങൾക്ക്‌ വില വളരെ കൂടുതലാണ്. ഇങ്ങനെയാണെങ്കിൽ ലുലു തന്നെ പൂട്ടി പോകേണ്ടിവരും. യൂസുഫ് സർ ശ്രദ്ധിക്കണം.
@liarmuhammad30bhp67
@liarmuhammad30bhp67 2 жыл бұрын
Yusuf sir ? 🤣🤣🤣🤣🤣He is only a retailer ,not an industrialist and deserves no respect than needed .call him Yusuf ali
@ajithdivakar2194
@ajithdivakar2194 2 жыл бұрын
Price of Grosseries are high in Lulu Mall compared to Reliance .All Big bazaar in India are brought by Reliance by last year.
@MrJayadevan
@MrJayadevan 2 жыл бұрын
Very correct
@Lolanlolan304
@Lolanlolan304 2 жыл бұрын
Aarum parayunilalo lulu hypermarketil poi sadanagal vaagan vere hypermarkets purathundaello avidem kittum
@sudheeesh
@sudheeesh 2 жыл бұрын
Correct. Reliance Groceries and Vegetables are cheaper than Lulu
@jayanvelichangil
@jayanvelichangil 2 жыл бұрын
കേരളത്തിൽ relaince super market വരാൻ അനുവദിച്ചില്ല... കാരണം പറഞ്ഞത് ചെറുകിട കച്ചവടക്കാരുടെ കഞ്ഞി കുടി മുട്ടും എന്നാണ്
@ajithdivakar2194
@ajithdivakar2194 2 жыл бұрын
@@jayanvelichangil true
@vineeshanvindev1062
@vineeshanvindev1062 2 жыл бұрын
എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ടെന്താ പാർക്കിങ് ഫീ എന്നും പറഞ്ഞ് പിച്ചക്കാശ് വാങ്ങിയാലെ അവർക്ക് സന്തോഷം ആകൂ
@KAMALIYTH
@KAMALIYTH 2 жыл бұрын
റോഡിൽ പാർക്ക് ചെയ്തു അതിൽ സ്ക്രച്ചു വരുന്നതോ, വെയിൽ കൊള്ളുന്നതോ, എന്തിന് പെന്റ മേനക അതുപോലെ ഉള്ള സ്ഥലങ്ങളിൽ ഒക്കെ പിരിവ് ഉണ്ട്... വണ്ടി സുരക്ഷിതമായി ഇടാൻ. അവിടെ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ അതിന്റെ കറണ്ട് ബില്ല്, ക്‌ളീനിംഗ്, സെക്യൂരിറ്റി, എല്ലാം കൊണ്ടും സുരക്ഷിതമായി നമ്മുടെ വണ്ടി കിടക്കുന്നു അത് മതി ❤
@sibymathews182
@sibymathews182 Ай бұрын
Lulu Mall has badly affected the business in World Market and other smaller shops, no doubt...
@sivalalkv9398
@sivalalkv9398 Ай бұрын
മാൾ മൾട്ടി പർപ്പസ് ആണ്.അതിൽ റിയൽ എസ്റ്റേറ്റ് ലക്ഷ്യങ്ങളും കണ്ടെക്കാം.പൂട്ടിയാലും ഒന്നുമില്ല.മാളുകളിൽ പോക്ക് മിനക്കെട്ട പണിയാണ്.വിലയും ഒട്ടും കുറവല്ല.കടയുടെ മുന്നിൽ സ്കൂട്ടർ നിർത്തി വാങ്ങുന്ന സുഖം മാളിൽ പോയാൽ കിട്ടില്ല.വല്ലപ്പോഴും ഐസ്ക്രീം കഴിക്കാൻ പോകാം.
@nandu595
@nandu595 2 жыл бұрын
കസ്റ്റമർനെ കെയർ ചെയ്യുന്നതിൽ തിരുവനന്തപുരത്തെ മാളുകളിൽ Style plus ❤️❤️❤️❤️
@rajeshhari9828
@rajeshhari9828 2 жыл бұрын
ലുലുവിൽ ഒരു വിലക്കുറവും ഇല്ല ജനങ്ങളിലെ കൗദുകം തീരുമ്പോൾ കാശും ..തിരികെ വന്നുകൊള്ളും
@pmhasainar7141
@pmhasainar7141 Жыл бұрын
Kasarkodum. Lulu. Varanam🎉mashalla
@muhammadsha7063
@muhammadsha7063 3 күн бұрын
Ramachandran pothys matu kadakal okke pokunnathe chadang aanu. Traffik parking okke prashnam lulu mall aakumbol. Zudio max pantaloons west side lenskart hypermarket especially food court, parking wash room prayer hall funtura restaurants kfc dindigal thalapakettu ellam nalla relaxed aanu. Shopping nu hypermarket il noki edukanam . Rate kuranja produts um available aanu loose items discount products okke noki edukaam
@1976athletico
@1976athletico 2 жыл бұрын
That would be a blunder, many new projects are being near completion in technopark and demand is only going soar sky high.
@coreleck905
@coreleck905 2 жыл бұрын
ലുലുമാളിന് അടുത്തുതന്നെ വിലക്കുറവിൽ ഓരോന്നിനെയും സ്പെഷ്യൽ ചെയ്തു കടകൾ നിർമ്മിച്ചാൽ ലുലു വിനെക്കാൾ വിലക്കുറവിൽ ക്വാളിറ്റി സാധനം കൊടുക്കാൻ കഴിഞ്ഞാൽ കച്ചവടം താനെ പിടിച്ചെടുക്കാം
@L9________llll
@L9________llll Ай бұрын
Njan qataril aan 2 jillayode valippam Ulla rajam aan Qatar qataril. 23 Lulu mall unddu
@L9________llll
@L9________llll Ай бұрын
Saudia Arabia IL 80 Lulu mall
@L9________llll
@L9________llll Ай бұрын
Oman 42 Lulu mall
@L9________llll
@L9________llll Ай бұрын
Baharini 7 Lulu mall
@L9________llll
@L9________llll Ай бұрын
UAE 65 Lulu mall
@sajeevansajeevan3304
@sajeevansajeevan3304 2 жыл бұрын
മാൻഡ്രേക്ക് ഭരിക്കും നാട്ടിൽ ചിലതൊക്കെ സംഭവിച്ചില്ലെങ്കിലേ... അത്ഭുതം ഉള്ളൂ...😁😁😁😁😁😁😁😁
@dheevar9660
@dheevar9660 2 жыл бұрын
veshya nayanmarude andi appunna pinu
@RR-vp5zf
@RR-vp5zf 2 жыл бұрын
Mod നെ i മാൻഡ്രേക്ക് എന്ന് വിളിച്ചു കളിയാക്കല്ലേ 🤣
@moithucmmoithu9234
@moithucmmoithu9234 2 жыл бұрын
ബഹുരാഷ്ട്ര കുത്തകകൾക്കെതിരെ സമരം നയിച്ചവർ അവർക്ക് പരവതാനി വിരിക്കുന്നു
@dheevar9660
@dheevar9660 2 жыл бұрын
@@moithucmmoithu9234 ivide ethanu bahu rakstra kuthaka. swift bus aano? haha
@kasper717
@kasper717 2 жыл бұрын
Lulu വരുന്നതിനെ മുമ്പേ big bazar il തിരക്ക് ഇല്ലായിരുന്ന, pothys വന്നപ്പോഴാണ് big ബസാർ il ആളുകൾ kerathayath, onn podei
@ajithdivakar2194
@ajithdivakar2194 2 жыл бұрын
Big bazaar is taken over by Reliance Group. So they slow down new purchase from previous years.
@gishnugnair6497
@gishnugnair6497 2 жыл бұрын
Correct
@rajilakshmi7364
@rajilakshmi7364 2 жыл бұрын
Pothys kidu anu .eathe budject karkum show cheyan pattum
@hafeezmohamed7459
@hafeezmohamed7459 2 жыл бұрын
ലുലുവിൽ ഹൈപ്പർ മാർക്കറ്റിൽ ചില സാധനങ്ങൾക്ക് മാത്രമാണ് വില കുറവ്
@gijopalladan1
@gijopalladan1 Ай бұрын
Well explaied.. ✌️✌️
@nilgiridiary849
@nilgiridiary849 2 жыл бұрын
Nammaloka dres vanagan chaala street, Ramachandran . food items margin free , ration store.pina kanan lulu mallil povum 😜 juice kudikum atra tanna
@justingilbert6764
@justingilbert6764 2 жыл бұрын
കൊച്ചു കൊച്ചു business എല്ലാം പൂട്ടി,
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Small shops always good.helping a small traders.
@gishnugnair6497
@gishnugnair6497 2 жыл бұрын
Tvmine kurich chukkum ariyilaa..go to pothys, ramachandra and see the crowd.. Cheriya suprmrkt, mini mart istam pole thudangunnu, margin free oke nalla thirak,, നിലഗിരിസ് പണ്ടേ ആളിലാ,, ഇവൻ ആരാടെയ്
@lakshmilachuzzstyle
@lakshmilachuzzstyle 2 жыл бұрын
അല്ലങ്കിലും ഇവന്മാർക്ക് tvm കുറിച്ച് നല്ലത് parayan പറ്റില്ല എപ്പോഴും താഴ്ത്തി കെട്ടി വെക്കും കാരണം അസൂയ തന്നെ അത് പുറമെ കാണിക്കാൻ പറ്റാത്തൊണ്ടഡ് കുറ്റം പറയുന്നു അത്രേ ഉള്ളു 😂
@GeminiUnnikrishnan
@GeminiUnnikrishnan 2 жыл бұрын
ബിസിനസ്‌ അല്ലേൽ ഡെവലപ്പമെന്റ് നെ പറ്റി 10 പൈസയുടെ ബോധമില്ലാത്ത റിപ്പോർട്..
@binuvasu
@binuvasu 2 жыл бұрын
😂😂😂 റിപോർട്ട് എന്ന് വിളിച്ചത് തന്നെ അധികം
@GeminiUnnikrishnan
@GeminiUnnikrishnan 2 жыл бұрын
@@binuvasu 😂😂
@manuk2932
@manuk2932 2 жыл бұрын
തിരുവന്തപുരത്തു ഒക്കെ mall സംസ്‍കാരം എന്നാ വന്നത്. കോഴിക്കോട്, കൊച്ചി ഒക്കെ വർഷങ്ങൾ ആയി മാളുകൾ ഉണ്ട്‌.ഇപ്പോഴും തിരക്കിനു ഒരു കുറവുമില്ല
@niriap9780
@niriap9780 2 жыл бұрын
Thiruvananthapurathu Malla varan late aayi but pandu muthale Ella 1km radiusilum min 4 valya supermarkets und.
@RahulTr-e1r
@RahulTr-e1r 2 ай бұрын
​@@niriap9780അത് കൊച്ചിയിലും ഉണ്ട്
@arunmathews6459
@arunmathews6459 2 жыл бұрын
Big bazaar and central were part of future group...their present condition has nothing to do with arrival of lulu.... regarding mall of travancore, I went there last week..still had good rush in weekend
@mathewmathew7507
@mathewmathew7507 12 күн бұрын
Hyper markets are meant for rich and upper middle class, supermarkets are for middle class and the village& urban provision& stationery shops are helpful to lower middle class and daily wage earners which give credit facility on monthly or weekly basis..???
@anooptintu7312
@anooptintu7312 2 жыл бұрын
ഏത് മാൾ വന്നാലും തിരുവനന്തപുരത്ത് കാർക് എന്നും രാമചന്ദ്രൻ തന്നെ ലുലു പോയി കറങ്ങി. രാമചന്ദ്രന് സാധനം വാങ്ങി പോകും രാമചന്ദ്രൻ വർഷങ്ങളുടെ പാരമ്പര്യം.....
@anandbalachandran6573
@anandbalachandran6573 2 жыл бұрын
In Kochi more new malls are coming up. People are already feeling the need for new mall as anyone would feel bored going at same place again. Slowly the other already existing malls are catching up pace as people have started coming back instead of going to lulu. The success of lulu is that always they introduce something special like a new store or a celebration giving new experience each time we visit . They maintain cleanliness and uniqueness which is not easily affordable to every groups out there.
@VishnuPanick
@VishnuPanick 2 жыл бұрын
More malls are coming up in TVM as well. Actually the largest in kerala by GLA is also coming up in TVM. But the thing is, even after Lulu came, MOT which is merely 3 kms from Lulu got enough foot falls.
@josephsyriakose1137
@josephsyriakose1137 2 жыл бұрын
ekm Broadway still populated even with narrow parking
@Anilkumar-fb1kw
@Anilkumar-fb1kw 21 күн бұрын
സുഹൃത്തുക്കളെ, എന്തിന് ആ mall ൽ പോകണം എന്നതുപോലെ എന്തു കൊണ്ട് അവിടെ തന്നെ പോയി എന്ന് സ്വയം ചിന്തിക്കണം. കുറെ ആളുകൾ കൂട്ടമായി പോകുന്നത് കണ്ടാൽ നമ്മളും പുറകെ പോകുമ്പോൾ. ഇത് തന്നെ കാരണം. വാങ്ങാൻ വരുന്നവരെ കൊണ്ടു ആദ്യം bill അടിപ്പിക്കും, പിന്നെ cash അടക്കണം, പിന്നെ മറ്റൊരിടത്തു നിന്ന് സാധനം വാങ്ങുന്നു. വാങ്ങുന്ന ഒന്നോ രണ്ടോ പേരുടെ കൂടെ അവിടുത്തെ staff കൂടെ കാണും. ഒരു സാരി വാങ്ങാൻ 2 പേർ അവിടെ പോയി എന്ന് കരുതുക. ഈ രണ്ടാളുടെ കൂടെ ഉടൻ അവിടുത്തെ ഒരു staff കൂടി വാങ്ങാൻ സഹായിക്കുന്ന മാതിരി പോകും. ഒടുവിൽ സാധനം select ചെയ്താൽ ഒരു സ്ഥലത്ത് പോയി ബിൽ അടക്കും, മറ്റൊരിടത്തു പോയി cash അടക്കും. ഓരോന്നിനായി ഒരു വലിയ ഹാൾ ൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ -- ഒരുപാട് ആളുകൾ ഉള്ളതിന്റെ പ്രതീതി ജനിപ്പിക്കുന്നു. ഇങ്ങനെ ആൽക്കൂട്ടം ഉണ്ടാക്കുന്ന ഗുട്ടൻസ് മാത്രമാണ് "മാൾ ". ഓരോ സാധനത്തിന്റെയും ബില്ലിംഗ് അതാതു നിലയിൽ ഒരു ഷോപ്പിൽ തന്നെ ചെയ്താൽ -- ഓരോരുത്തർ വരും, അവർക്കുള്ള സാധനം വാങ്ങും പോകും. എത്ര വലിയ mall ആണെങ്കിലും അതിന്റെ കാറ്റു പോകും. ഇതാണ് പണ്ടത്തെ ഷോപ്പിംഗ് complex ഉം ഇന്നത്തെ മാളും തമ്മിലുള്ള വ്യത്യാസം.
@shivanshivan5178
@shivanshivan5178 2 жыл бұрын
മറ്റുള്ളവരെപോലെ ആണെന്ന് അഭിനയിക്കുന്ന ഒന്നുമില്ലാത്ത മലയാളിയാണ് ലുലുവിന്റെ വിജയം
@vikramanvel
@vikramanvel 2 жыл бұрын
ലുലുവിൽ പോകുമ്പോൾ കുവൈറ്റിലോ, ദുബായിലോ പോയ ഒരു പ്രതീതി, കുറഞ്ഞത് അവിടെ കയറുന്നവർ തനിയെ അങ്ങനെ അങ്ങ് തന്നത്താൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു അത്ര തന്നെ! ഇടത്തരം മലയാളിയുടെ പൊങ്ങച്ചത്തിന്റെ marketing ലുലു മുതലാക്കുന്നു.!!!!
@Lolanlolan304
@Lolanlolan304 2 жыл бұрын
Yes
@dasjr8211
@dasjr8211 2 жыл бұрын
@@vikramanvel ഇടത്തരം മലയാളിയുടെ പൊങ്ങച്ചത്തിന്റെ yes that is the fact
@sakeersaku3720
@sakeersaku3720 2 жыл бұрын
പെരിന്തൽമണ്ണ പാലക്കാട്‌ ഒക്കേ ലുലു വരുന്നുണ്ട്
@zayn2318
@zayn2318 2 жыл бұрын
😆
@vijeeshkp5965
@vijeeshkp5965 2 жыл бұрын
😂 Lulu Alla, hypermarket ,Anne , Kozhikode varunudd .
@farisfaris1803
@farisfaris1803 5 ай бұрын
ലുലു മാൾ ആണ്
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
കാലാനുസൃതമായ അപ്ഡേറ്റുകൾ ഇല്ലാത്തവ കാലാഹരണപെടുന്നത് കാലത്തിനനിവാര്യം.. ഇത് പ്രബഞ്ച സത്യം..
@Pirana-1
@Pirana-1 2 жыл бұрын
യാദൂട്ടാ ലുലുമാളിൽ നടത്തിയ നമസ്കാരം ദുബായ് മാളിൽ നടക്കുമോ ? നിസ്കാരം നടത്തേണ്ട സ്റ്റലം മാളിനുള്ളിലെ പ്രെയർ ഹാൾ ആണ്.
@sreekumarm4835
@sreekumarm4835 2 жыл бұрын
ഇത്തരത്തിലാണ് സർവ്വവും ഇനി ഉണ്ടാവുക. പുലി വരുന്നേ .....ന്ന് പറഞ്ഞപ്പൊ അത് അവന്റ വീട്ടിലല്ലെ എന്ന ഭാവമായിരുന്നില്ലേ, അനുഭവിച്ചോ🤩
@suvani-p5f
@suvani-p5f 2 жыл бұрын
ലാൽ സലാം 💪 ലുലു മാൾ സിന്ദാബാദ് 👏
@manochandran591
@manochandran591 2 жыл бұрын
എവിടെ പൂട്ടുന്നു എന്നാണ് പറയുന്നത്. ലുലു വന്നിട്ടും ചാല മാർക്കറ്റ്, margin free shops, രാമചന്ദ്രൻ, പോത്തീസ് ഇവിടെയെല്ലാം നല്ല തിരക്കുണ്ട്. പുതിയ കച്ചവട സ്ഥാപനങ്ങൾ വരുമ്പോൾ തിരക്ക് വരുന്നത് സ്വാഭാവികം. കുറച്ച് നാൾ കഴിഞ്ഞാൽ മടുപ്പ് വരും പിന്നെ പുതിയ ഡെസ്റ്റിനേഷന് വേണ്ടി കാത്തിരിക്കും. അപ്പോഴും പഴയതിന് തിരക്കിൻ്റെ ഒരു കുറവും കാണില്ല.
@jibish7999
@jibish7999 2 жыл бұрын
കോർപറേറ്റുകൾ വന്നാൽ ചെറുകിട കച്ചവടക്കാർ പൂട്ടും എന്ന് പറഞ്ഞു സമരം നടത്തിയ ഒരു കൂട്ടർ ഉണ്ടല്ലോ.. എന്തുവാ അതിന്റെ പേര്?
@sheebapn2044
@sheebapn2044 2 жыл бұрын
അനക്ക് അറിയില്ല. അന്റ ശ്രെദ്ധയിൽ പെട്ടിട്ടില്ല ഹ്ഹഹ്ഹ
@ajithdivakar2194
@ajithdivakar2194 2 жыл бұрын
Trivandrum is entirely different from kochi. The concept of margin free Shop is started in Trivandrum.before that the people's are going to Nagercoil to purchase provisions once in a month. In any new Mall there is a crowd at the time of opening period. I am from Trivandrum and now residing at kochi. The price of Grossries and cosmetics items are high when compared to Reliance supermarket. But in Lulu Mall we can purchase vide range of Chinese items.
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
Reliance has to increas the number of super markets in all the states ...similar to 20:20
@vkameeer
@vkameeer 2 жыл бұрын
Kochi is high profile metropolitan city, but Trivandrum is nothing, the people's mentality is under rated compared to Kochi.
@സിംഹം-ര3ണ
@സിംഹം-ര3ണ 2 жыл бұрын
@@vkameeer Kochi city strength is industries, trades, import and export through Kochi harbour,so the foreign money flows is higher than Trivandrum city, plantations money flow from Idukki and Kottayam. Now the things are changing,IT sector development and new transshipment terminal opening it will make High potentiality in future development, other things is no encourgement for industrial development from government side and political side...
@prasanthprakash2940
@prasanthprakash2940 2 жыл бұрын
@@vkameeer everything will change soon after vizhinjam port becomes fully functional.This is why north kerala lobby tried to stop this project.now TVM airport passengers rate increased new flights are coming.
@animalworld498
@animalworld498 2 жыл бұрын
@@vkameeer 🙄😂എടുത്തോണ്ട് കൂച്ചി കഞ്ചാവ് city 😂
@Tinkusn
@Tinkusn Ай бұрын
Funtura ഉള്ളത് കൊണ്ടാണ് അവിടെ തിരക്ക് പോകുന്നവർ സാധനം വാങ്ങിക്കുന്നത് ഓഫർ ഉള്ളത് മാത്രം ആണ്
@satheesanvk2373
@satheesanvk2373 Ай бұрын
സാധാരണക്കാരന്റെ കട നിലനിർത്താനാവട്ടെ 🎉
@saidmanuakkara2459
@saidmanuakkara2459 2 жыл бұрын
എല്ലാവരും എങ്ങിനെ ആളുകളെ പറ്റിക്കേണ്ടത് എന്ന് ഒരു രൂപവും ഇല്ല ഒരു മാസം വലിയ വിലയിൽ വിറ്റ് ഒരു ദിവസം 10 രൂപ കുറച്ചുകൊടുക്കും എന്നിട്ട് മറ്റു സാധനങ്ങളിൽ കൂട്ടിയിടും ഭക്ഷണസാധനങ്ങളെ ക്കാൾ മറ്റുള്ളസാധനങ്ങൾക്കാണ് വലിയ വിലവാങ്ങുന്നത്. എന്നാൽ അതിനനുസരിച്ചു പാവങ്ങളെ സഹായിക്കുമോ അതില്ല. ഉള്ള സ്വത്തിന്റെ 2.5 സധമാനം സ്വതക്ക (ധാനം )നൽകണം അങ്ങിനെ അയാൾ ചിലപ്പോൾ ദൈവാനുഗ്രഹം ഉണ്ടാവും. ഇനി ലുലു പേരിന്റൽമണ്ണ യിലും വരുന്നുണ്ട് എന്ന് കേൾക്കുന്നു ലാഭത്തിൽ ഒരല്പം കുറച്ചു ക്വലിറ്റി ഉള്ള സാധങ്ങൾ കൊടുത്താൽ ആളുകൾ വരും നിങ്ങൾ ഓരോ ബ്രാൻഡ് സാധനങ്ങളും ഓൺ ലൈനിൽ മേടിച്ചു നോക്കു അപ്പോൾ അറിയാം അവർ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന്റെ തോത്. തുണികടകളിൽ ഒക്കെ എത്ര സാധമാനമാണ് ലാഭം എടുക്കുന്നത് എന്നറിയുമോ ചില സാദനങ്ങൾക്ക് 100. ഉം അത്‍യിലധികവും ലാഭം എടുക്കുന്നുണ്ട് ഇങ്ങനെ കുറേ കാലം ചെയ്യുമ്പോൾ ദൈവം അവരെ പൂട്ടും.ഇവിടെ പേര് കേട്ട ഒരു തുണികടയുണ്ട് അവർക്കു കുറേ സ്ഥഭനങ്ങൾ ഉണ്ട് നല്ല വരുമാനവും ഉണ്ടായിരുന്നു എന്നിട്ടും അവർ ഗവണ്മെട്ടിലേക്കു അടക്കേണ്ട tax അടക്കാതെ കുറേ നാൾ പറ്റിച്ചു nadannu പിന്നെ കേസായി വന്നപ്പോൾ ഒന്നിച്ചു അടക്കേണ്ടിവന്നു. ഇപ്പോൾ അത് ഉണ്ടോ എന്ന് അറിയില്ല. ദൈവചിന്ത കുറച്ചു ഉണ്ടാവേണ്ടത് അത്യാവശ്യം ആണ് എന്നാൽ എല്ലാം ശരിയാവും
@SathiajithT
@SathiajithT Ай бұрын
മാലോകർക്ക് വേണ്ടാത്ത മാളുകൾ മാറിപ്പോകട്ടെ. 🤗
@ncali
@ncali 2 жыл бұрын
എന്റെ ഹസ്ബൻഡ് ന് ഇഷ്ട്ടപെട്ട പരസ്യം മരിക്കുന്നത് വരെയും മിക്കവാറും ദിവസം ഈ പരസ്യം പറയും
@mashoodam7312
@mashoodam7312 2 жыл бұрын
Matullavarellaam.. Kunjammaaraayi😂😂avatharanam.. Suuuper
@shajanedward
@shajanedward 2 жыл бұрын
Near to Lulu Trivandrum one Kunnil Hypermarket is there very good price and high quality products
@shivanshivan5178
@shivanshivan5178 2 жыл бұрын
ലുലു cpm നേതാക്കൾക്ക് ചാകര ഇപ്പോൾ എല്ലാ നേതാക്കളും പണക്കാർ അഭിനന്ദനങ്ങൾ യുസഫ് സാർ മണ്ടൻ മലയാളി
@ashrafcp8605
@ashrafcp8605 2 жыл бұрын
കോപ്പ്
@gpsurendranathan2360
@gpsurendranathan2360 8 күн бұрын
Pothys anx ramaxhandran are having same old sale....
@muvb7871
@muvb7871 2 жыл бұрын
പലചരക്കു മേടിക്കുന്നവർക് jio mart അടിപൊളി ആണ്, അത്രെയും cashback, വേറെ എവിടെ നിന്നും കിട്ടാറില്ല.
@Lolanlolan304
@Lolanlolan304 2 жыл бұрын
Appiluude book chythal delivery undo ella sthalathum
@dilhar5690
@dilhar5690 2 жыл бұрын
ഇവിടെ എന്ത് ലുലു മാലു... ആവശ്യക്കാർ എവിടെയും പോയി സാധനങ്ങൾ വാങ്ങും :പൂട്ടിയാലെന്ത് ? തുറന്നാലെന്ത് ?
@hammihamidha447
@hammihamidha447 2 жыл бұрын
Amazon ,flipcart ethra kodiyude busines keralathil cheyunnud?aver kollayaduchu kondu pokunnathu aarenkilum atiyunnudo?
@georgekc2152
@georgekc2152 2 жыл бұрын
Check expiry date and quality of the items will show why it is sale in lower rate.
@PN_Neril
@PN_Neril 2 жыл бұрын
Lulu Hyper market ലേതുപോലെ cookked food, lamb, beef, fish.. തുടങ്ങിയവ മറ്റാർക്കും ഒരുക്കാനാവില്ല
@liarmuhammad30bhp67
@liarmuhammad30bhp67 2 жыл бұрын
It is laced with excreta of usthus from malapuram
@L9________llll
@L9________llll Ай бұрын
Sariyaan nigal paranjjadu 100 sadamanam ❤❤
@learnanddesign-snb
@learnanddesign-snb 2 жыл бұрын
പുതുമ അതൊന്നു മാത്രമാണ് ലുലു മാളിലെ തിരക്ക് വിലകുറച്ചും സൗജന്യങ്ങൾ നൽകിയും ഒരു ബിസിനസ്സും കൊണ്ടുപോകാൻ കഴിയില്ല . ഹൈപ്പർ മാർക്കറ്റിൽ വില സാമാന്യം കുറവാണെങ്കിലും ബാക്കിയുള്ള ഫുഡ് മറ്റു ഷോപ്പുകളിൽ ഒക്കെ സുന്ദരമായ വിലകൂടുതലാണ്. ഓഫർ ഒക്കെ ആവശ്യമില്ലാത്ത സാധനം കൂടെ വാങ്ങിക്കേണ്ട ഒരവസ്ഥയിൽ പോക്കറ്റ് കാലിയാവുന്ന ബിസിനസ് രീതിയാണ് മറ്റു പല മാളുകളിലും കാണാറുള്ളത് ലുലുവിൽ അതില്ല. ഇടനിലക്കാരില്ലാതെ സാധനങ്ങൾ വിൽപനക്കായി കല്ലെച്റ്റ് ചെയ്യാൻ കഴിയുന്നത് കൊണ്ടാണെന്നു തോന്നുന്നു കസ്റ്റമേർക്കു നല്ല പ്രൈസ് കൊടുക്കുവാൻ അവർക്കു കഴിയുന്നത് . മറ്റു മാളുകളിലും അത് ചെയ്യേണ്ടതുണ്ട് കുറ്റമില്ലാത്ത പാർക്കിംഗ് അത് ലുലുവിനെ പോലെ മറ്റെവിടെയും ഞാൻ കണ്ടില്ല . എല്ലാ ആൾക്കാരെയും ഉൾകൊള്ളാനൊന്നും ലുലുവിനു കഴിയില്ല അടച്ചു പൂട്ടി പോവുന്നതിനു മുൻപ് നല്ല ഒരു സർവ്വേ നടത്തുക. ലുലുവിലെ കസ്റ്റമേറെ തന്നേയ് ടാർഗറ്റ് ചെയ്യുക പക്ഷേ ശരിയായ ഒരുതരം കിട്ടണമെന്നില്ല കൗതുകം, അതുമല്ലെങ്കിൽ സോഷ്യൽ ഗെറ്റ് ടുഗെദറിന് പറ്റിയ ഇടം , വില കൂടുതലാണെങ്കിലും പലതരത്തിലുള്ള ഭക്ഷണം രുചിക്കാനുള്ള എളുപ്പമുള്ള അവസരം ഇതൊക്കെ അല്പം ശ്രമിച്ചാൽ എല്ലായിടത്തും ഉണ്ടാക്കുവാൻ കഴിയില്ലേ
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Appol annamalay avide parayunnathil..?
@csanilkumar5415
@csanilkumar5415 2 жыл бұрын
കെ റയിലുകൂടി വരുബോൾ എല്ലാം തെകയും
@ST-qz8sj
@ST-qz8sj Ай бұрын
It's quiet common when new shops come shoppers moving to new shop so some of them will disappear
@saline3830
@saline3830 2 жыл бұрын
എല്ലാ സാധനത്തിനും വില കൂടുതലാണ്
@sivaprasad5502
@sivaprasad5502 2 жыл бұрын
Vaagikuttan panam vende. Kodukunna tax. Athukudi vazhiyorathu koduthaal randu kilo Ulli kudi vasngaam.Packing ichiri Mosham aananne ullu.
@siraj7735
@siraj7735 Ай бұрын
തിരുവനന്തപുരത്തെയും കൊച്ചിയിലെയും ജനങ്ങൾക്ക് ഷോപ്പിംഗ് കൾച്ചർ ഇല്ല പകരം പർച്ചേസിംഗ് കൾച്ചർ ആണുള്ളത് അവിടെ മാളുകൾക്കു പകരം ഡിസ്‌കൗണ്ട് മേളകളും എക്സിബിഷൻ സെന്ററുകളുമൊക്കെയാണ് വിജയിക്കുക എന്നാൽ മലബാറിൽ അങ്ങിനെയല്ല കാര്യങ്ങൾ നേരെമറിച്ച് നല്ല ഷോപ്പിംഗ് കൾച്ചർ നിലനിൽക്കുന്ന സ്ഥലമാണ് അതുകൊണ്ടാണ് കോഴിക്കോട് കൊച്ചിയിലെയും തിരൂപാനന്തപുരത്തെയും മൊത്തം മാളുകളേക്കാൾ കൂടുതൽ മാളുകളുണ്ടായിട്ടും വീണ്ടും പുതിയ പുതിയ മാളുകൾ തുറന്നുകൊണ്ടിരിക്കുന്നത്.
@rejijoseph4056
@rejijoseph4056 2 жыл бұрын
സിനിമ കാണാൻ ലുലുവിൽ പോകും അല്ലാതെ സാധനങ്ങൾ വാങ്ങാറില്ല ഒടുക്കത്തെ വിലയും തിരക്കും ഹൈപ്പർ മാർക്കറ്റ് ഓകെ പക്ഷെ വലിയ ഗുണം കുറവ്
@kainadys
@kainadys Ай бұрын
Valiya Mall with Hyper Market ellaa jillayilum varumbol ee State-ile cheriya Super Markets & cherukida vyaparikalude kachavadam nassichukollum.
@usmanp9024
@usmanp9024 2 жыл бұрын
കുഞ്ഞു മാളുകൾ വന്നപ്പോൾ മുറുക്കാൻ കടകൾ പൂട്ടിയത് പോലെ 😀
@gold4450
@gold4450 2 жыл бұрын
മാളുകളിലെ പ്രധാന വിജയം എല്ലാ സാധനങ്ങളും ഒരിടത്തു കിട്ടും എന്നതാണ്. ഈ ഒരു സൗകര്യമാണ് ജനങ്ങൾ ഉപയോഗിക്കുന്നതും മാൾവിജയിക്കുന്നതും. എന്നാൽ വില കൂട്ടി വിറ്റാൽ സാദാരണക്കാർ പിൻ തീരിയുകയും മാളിന്റെ അവസ്ഥ പരിതാപമാകുകയും ചെയ്യും. പിന്നെ ലുലുവിൽ മുടക്ക് മുതലിന് അനുസരിച്ച കച്ചവടമൊന്നുമില്ല. അവിടെ വരുന്നവർ 90% വും ACയിൽ അല്പനേരം ചെലവഴിക്കാനും കാഴ്ചകാണാനും ഫോട്ടോ എടുക്കാനും മാത്രമാണ്. വീട്ടിൽ തിരിച്ചു പോകുമ്പോൾ സാധാരണ വില കുറഞ്ഞ കടകളിൽ നിന്ന് സാധനവു വാങ്ങിക്കും.
@ITHOPPIL
@ITHOPPIL 2 жыл бұрын
We used to travel 15 kms to get coconut scrapped from Lulu super market in Karama(Dubai). When they started in their outlet, first place. 🤔 so they knows bussiness tactics. 👍🙄
@jimesh82
@jimesh82 29 күн бұрын
bigbazar k eppole reliance etteduthirunnu... lulu 4-5 varsham alle aayullu tvm vannittu
@സിംഹം-ര3ണ
@സിംഹം-ര3ണ 2 жыл бұрын
കുറച്ച് സത്യങ്ങൾ, കുറച് വെടിക്കെട്ടും ചില യാഥാർഥ്യങ്ങൾ കുടി ചേർത്ത് ഒരു ചമന്തി 😂😂😂 വാർത്ത, വീട്ടിൽ ഇരുന്ന് കാപ്പിയും ചായയും കുടിച്ച് എഴുതിയതാണ് സഹകരിക്കണം... 😂😂😂🤣🤣 ഒരു അപേക്ഷ ആണ്...🙏🙏🙏 Please save me 😂😂😂🤣🤣🤣
@mahikiran4633
@mahikiran4633 2 жыл бұрын
ലുലു വില്‍ ഇത് വരെ പോയിട്ടില്ല. ഇനി പോകാൻ ഉദ്ദേശം ഇല്ല..
@MS-bs1xi
@MS-bs1xi 2 жыл бұрын
Ayyo അപ്പോൾ ലുലു പൂട്ടി പോവുമല്ലോ 😪
@germanman7540
@germanman7540 2 жыл бұрын
Very good observation
@josephsyriakose1137
@josephsyriakose1137 2 жыл бұрын
in lulu you can purchase gift in low price only other all daily use casual items price is same as the small shop near by you am in ekm thats my experience
@thetravellerindianway9390
@thetravellerindianway9390 2 жыл бұрын
Unfortunate - you need to think positive. Nothing is going to close. Till Kerala is consumer state.
@PaulThomas-to1hr
@PaulThomas-to1hr Ай бұрын
നമ്മുടെ കേരളം വളരണം അതിൽ മുന്നിൽ നിൽക്കുന്നത് ലുലു mal ആ പേരിനു അതിന്റെതായ അർത്ഥം ഉണ്ട്‌ ലുലുവിലെ മാനേജറിനു എങനെ ബിസിനസ് ചെയ്യാനും ജോലി കൊടുക്കാനും അറിയാം
@ayyoobthrasseri6262
@ayyoobthrasseri6262 2 жыл бұрын
ലൂലുവിൽ ജോലിച്ചെയ്യുന്ന ജോലിക്കാര് വരേ പുറത്ത് നിന്നാണ് നാട്ടിൽ പോരാൻ സാദനം വാങ്ങാറ്
@gopakumar2869
@gopakumar2869 2 жыл бұрын
ആരും കരയുന്നില്ല ചെറുകിടകച്ചവടക്കാരുടെ വയറ്റത്തടിച്ചു എന്ന്?..??? ആരും കരയുന്നില്ല കുത്തക മുതലാളി ചെറുകിട കച്ചവടക്കാരെ വിഴുങ്ങി എന്ന്??? ആരും കരയുന്നില്ല മുതലാളിത്തമെന്ന് ????അതെങ്ങനെ ഉപ്പ് തൊട്ട് കർപ്പുരം വരെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാണ്ടി ലോറി യേയും നോക്കിയിരിക്കേണ്ട ??? ഗതികേടിലേക്ക് കൂപ്പ് കുത്തുന്ന ദൈവത്തിന്റെ സ്വന്തം നാട്?...
@Manimaran1
@Manimaran1 2 жыл бұрын
ഞാൻ ഗൾഫിലെ ലുലുവിൽ പോയിട്ട് ഉണ്ട്.. പക്ഷേ കേരളത്തിൽ ലുലുവിൽ പോകില്ല..
@RafeequeRarichan
@RafeequeRarichan Жыл бұрын
കോഴിക്കോട് സിറ്റിയിൽ നിലവിൽ 6 വൻകിട മാളുകൾ ഉണ്ട് അവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു മാർച്ചിൽലുലു കോഴിക്കോട് തുറക്കും എന്നാലും മറ്റു മാളുകൾക് ഉരു കുറവും ബിസിനസ്സിൽ ഉണ്ടാവുകയില്ല 14ലക്ഷം സ്‌ക്വരെഫീറ്റിൽ പ്രവർത്തിക്കുന്ന hilite mall ആണ് നിലവിൽ കോഴിക്കോടിന്റെ ലാൻഡ്മാർക്
@siraj7735
@siraj7735 Ай бұрын
തിരുവനന്തപുരത്തെയും കൊച്ചിയിലെയും ജനങ്ങൾക്ക് ഷോപ്പിംഗ് കൾച്ചർ ഇല്ല പകരം പർച്ചേസിംഗ് കൾച്ചർ ആണുള്ളത് അവിടെ മാളുകൾക്കു പകരം ഡിസ്‌കൗണ്ട് മേളകളും എക്സിബിഷൻ സെന്ററുകളുമൊക്കെയാണ് വിജയിക്കുക എന്നാൽ മലബാറിൽ അങ്ങിനെയല്ല കാര്യങ്ങൾ നേരെമറിച്ച് നല്ല ഷോപ്പിംഗ് കൾച്ചർ നിലനിൽക്കുന്ന സ്ഥലമാണ് അതുകൊണ്ടാണ് കോഴിക്കോട് കൊച്ചിയിലെയും തിരൂപാനന്തപുരത്തെയും മൊത്തം മാളുകളേക്കാൾ കൂടുതൽ മാളുകളുണ്ടായിട്ടും വീണ്ടും പുതിയ പുതിയ മാളുകൾ തുറന്നുകൊണ്ടിരിക്കുന്നത്.
@ajikoikal1
@ajikoikal1 2 жыл бұрын
ഇവൻ എവിടുത്തുകാരൻ ... കോവിഡ വന്ന് ബാംഗ്ലൂരിൽ പോലും സകല മാളുകളും പൂട്ടി ബ്രൂക്ക് ഫീൽഡ് മാളിലെ ബാർബേ ക്യൂ നേഷൻ ഒഴിച്ച് എല്ലാം പൂട്ടി. ബാക്കി മാളുകളിൽ എല്ലാം സാധനങ്ങൾ ഇല്ല പൂർണ്ണമായും ഒരെറ്റ മാള് പോലും ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നില്ല. അതൊക്കെ വച്ച് തിരുവനന്തപുരത്ത് പോത്തീസിലും കല്യാണിലും ഭീമയിലുമുൾപ്പടെ ആളുകളുണ്ട്.
@MohammedIsmail-wx4wp
@MohammedIsmail-wx4wp 2 жыл бұрын
Who is giving best service and best price customer will be there
@liarmuhammad30bhp67
@liarmuhammad30bhp67 2 жыл бұрын
Nee Yusuf aliyude asanam thangi ano ?
@KAMALIYTH
@KAMALIYTH 2 жыл бұрын
അതാണ് ലുലു. കട തുറന്നാൽ പോരാ അത് നോക്കി നടത്താൻ ഉള്ള കഴിവും ഉണ്ട്...
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
നല്ല വീഡിയോ,നല്ല നിർദ്ദേശം...എല്ലാവരും ജീവിക്കണം സന്തോസത്തൊടെ....🙏🙏🙏🙏
@Raj-zk7lg
@Raj-zk7lg 2 жыл бұрын
LuLu one of the best hyper market in Asia
@dommanakil
@dommanakil 2 жыл бұрын
Best in price, not quality
@vinuanuzz1
@vinuanuzz1 2 жыл бұрын
വിശകലനം കൊള്ളാം 👍
@krishnanp.r9345
@krishnanp.r9345 Ай бұрын
എന്തു മാല് വിലകൂടുതൽ
@Manimaran1
@Manimaran1 2 жыл бұрын
ഇതിന് ഞാൻ ഒരു ഉപയം പറയാം.. 4.. 5 മാളു കാർ ഒന്നിച്ച് നിന്ന് കട ഓപ്പൺ ചെയ്യു.. വിജയം ഉണ്ടാവും
@lissysiju539
@lissysiju539 2 жыл бұрын
Good idea 😜
@Ex.Locopilot
@Ex.Locopilot 2 жыл бұрын
കവലയിലെ കുഞ്ഞേട്ടൻ്റെ കടേം പൂട്ടി
@kunheedukalathingal9740
@kunheedukalathingal9740 Ай бұрын
പഴുത്ത ഇലകൾ വീഴുമ്പോൾ പച്ച ഇലചിരിക്കും. ഇത് തന്നെയായിരിക്കും താമസിയാതെ ലുലുവിൻ്റെയും അവസ്ഥ
@Openviewpublications
@Openviewpublications Ай бұрын
the people in Thiruvananthapuram are comparatively poor compared to the people in Kochi, where business people are plenty and their buying capacity is famous. So, it is not unnatural that many shopping malls face shutdown threats.
@bindus7953
@bindus7953 2 жыл бұрын
Travancore mall ഇല്ലേ
@deepuraj539
@deepuraj539 2 жыл бұрын
Undu
@anithanair7741
@anithanair7741 Ай бұрын
Very good
@teamtech1080
@teamtech1080 2 жыл бұрын
MA Yousuf Ali♥️ My Boss
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.