Ente adupinte oru sidile steel ilaki varunu athin enth cheyyanam..1.5 year aaythe ullu. Daily use cheyyuna adup aan
@aadispramo3284 Жыл бұрын
സ്ഥലം എവിടാണ്
@mathewm4324 Жыл бұрын
Entha rate ethinu
@aadispramo3284 Жыл бұрын
Please call.8089176756
@sudhan.k.v4414 Жыл бұрын
ആ അടുപ്പിന്റെsize എത്രയാ ? നീളം /വീതി in CM ..?
@aadispramo3284 Жыл бұрын
Slaab vendathu neelam 110.cm. Veethi 80 .cm
@sudhan.k.v4414 Жыл бұрын
@@aadispramo3284 Without slab only അടുപ്പു .
@abdussamad3747 Жыл бұрын
പുകക്കുഴൽ വീടിനു അകത്തു തന്നെ കൊടുക്കൽ കൊണ്ട് ദോഷം വല്ലതുണ്ടോ?
@aadispramo3284 Жыл бұрын
പുക കുഴൽ വെളിയിൽ വെക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്. ഞങ്ങൾ വെളിയിൽ വെക്കാൻ സൗകര്യം ഇല്ലെങ്കിൽ മാത്രമേ അകത്തു പുകകുഴൽ വെക്കാരുള്ളൂ.
@JayeshA-mn1cp Жыл бұрын
ചാനല് മൂടിയ കാര്യമൊന്നും പറഞ്ഞില്ലല്ലോ
@jayanmangattukunnel5875 Жыл бұрын
സ്ലാബ് വാർക്കുമ്പോൾ എത്ര ഉയരം ആണ് വേണ്ടത്?🙏
@aadispramo3284 Жыл бұрын
ഉയരം. 60cm. നീളം.110 cm. വീതി. 80cm
@thomaskj8728 Жыл бұрын
ഇത് ഫിറ്റ് ചെയ്ത കളിപ്പിക്കപ്പെട്ട ഞാൻ!!പുകകുടിയ അടുപ്പ് എന്നു പറയണം!
@aadispramo3284 Жыл бұрын
ഇത് നല്ല അടുപ്പാണ് വിറക് കുറച്ചു മതി പാചകത്തിന് സമയം കുറച്ചു മതി പുക വീടിനു വെളിയിൽ പോകും അടുക്കളയുടെ അകത്തു പുകയും കറിയും പിടിക്കില്ല.# സാറിന്റെ വീട് എവിടാണ് ഞങ്ങൾ വന്നു നിങ്ങളുടെ അടുപ്പിന്റെ കംപ്ലയിന്റ് മാറ്റി തരാം. Call.8089176756