ആലുവസെമിനാരിയിൽനിന്നും 26ഡീക്കന്മാർ പുറത്ത് ഇറങ്ങുന്നു|CARMELGIRI SEMINARY|PRIEST|CHURCH|GOODNESS TV

  Рет қаралды 89,142

Goodness Tv

Goodness Tv

Күн бұрын

Пікірлер: 152
@sheejajasmine.9350
@sheejajasmine.9350 2 ай бұрын
ദൈവിക ജ്ഞാനത്തിന്റെ ആഴങ്ങളിൽ മുങ്ങിതപ്പി ജനങ്ങൾക്ക്‌ പകരുവാൻ ഈശോ നാഥൻ അനുഗ്രഹിക്കട്ടെ 🙏🛐🕎✝️
@thomasjoseph5945
@thomasjoseph5945 3 ай бұрын
അനുസരണയുള്ളവരും അഹങ്കാരികളല്ലാത്തവരുമായ നല്ല വൈദികരായി ക്രിസ്തുവിനൊപ്പം വിശ്വാസികൾക്കൊപ്പം ജീവിക്കാനും സേവനം ചെയ്യാനും കഴിയട്ടെ.
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
പോപ്പിനെയും സിനോടിനും അനുസരിക്കാമെന്നുണ്ടെങ്കിൽ മാത്രം പട്ടം സ്വീകരിക്കാവൂ , ഇത് ഒരു അപേക്ഷയാണ് ❤
@reskinssamuel3425
@reskinssamuel3425 3 ай бұрын
@@georgekuttychacko3412 നീ യെന്താ ഭീഷണിപ്പെടുത്തുകയാണോ.നീ പോടാ
@anniegeorge7756
@anniegeorge7756 3 ай бұрын
​@@georgekuttychacko3412പോപ്പിനെ ഏത് കാര്യത്തിൽ ആണ് ആവോ മെത്രാൻ സിനഡ് അനുസരിക്കുന്നത്, പാപ്പ ജനഭിമുഖ കുർബാന അർപ്പിക്കുന്നു, തോമശ്ലി ഹ പക്ഷക്കാരെന്ന് പറഞ് പുറം തിരിഞ്ഞു അർപ്പിക്കുന്നു സിനഡ് കാർ, കുർബാനയുടെ ദൈവ ശാസ്ത്രആശയം വർഗം അനുസരിച്ചു മാറുമോ 😂😂😂
@anniegeorge7756
@anniegeorge7756 3 ай бұрын
വൈദികർ നിന്റെ വേലക്കാർ അല്ല, യേശുവിന് വേണ്ടി ആത്മീയ വേലക്കാരും യേശു വിന്റെ പ്രതി പുരുഷൻ മാരും ആണ്, പലർക്കും അച്ഛൻ മാർ അഥിതി തൊഴിലാളി എന്ന മട്ടിൽ ചിന്ത ഉണ്ട്, അതു വേണ്ട,
@vimalasr4289
@vimalasr4289 3 ай бұрын
Jesus Christ bless you all 🙏🙏🙏
@celiner8328
@celiner8328 3 ай бұрын
തീഷ്ണതയുള്ള വൈദീകരായി ശുശ്രൂഷ ചെയ്യാൻ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rejijoseph8816
@rejijoseph8816 3 ай бұрын
ഈശോ എന്നും കൂടെ ഉണ്ടാകട്ടെ, വിശുദ്ധിയുള്ള വൈദികരായി എല്ലാവരും മാറട്ടെ എന്ന് പ്രാർഥിക്കുന്നു 👍🏻🙏🏻🌹🌹
@anniesunny3260
@anniesunny3260 3 ай бұрын
നല്ല വൈദികരാകാൻ ഈ മക്കളെ അനുഗ്രഹിക്കണമേ🙏
@jancyvarghese1802
@jancyvarghese1802 3 ай бұрын
മരണം വരെയും ദൈവവിളി അനുസരിച്ചു ജീവിതം ക്രിസ്തുവിനോട് ചേർത്ത് വച്ചു വിശുദ്ധിയിലും വിശ്വസ്ഥതയിലും നിലനിൽക്കാൻ പരിശുദ്ധ അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ 🙏🙏🙏
@josephcd4724
@josephcd4724 3 ай бұрын
എല്ലാ ആശസകളും അനുസരണയോടെ കർത്താവിനെ സേവിക്കുക
@alexiouschacko3106
@alexiouschacko3106 3 ай бұрын
ജനത്തെ ഈശോ യിലേക്ക് നയിക്കാനാണ് പൗരോ ഹിത്യം അത്‌ മാത്രമാണ് വിളി. Our prayers
@Guruji-x7c
@Guruji-x7c 3 ай бұрын
സഭയിൽ ധാരാളം ദൈവവിളികൾ ഉണ്ടാകുവാനും..സഭ പൂർ വ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുകയും... ലോകം മുഴുവനു മുള്ള യുവജനങ്ങൾ യേശുവിൽ അടിയുറച്ച് വിശ്വാസിക്കാനും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...🙏🙏🙏
@gracyjose7474
@gracyjose7474 3 ай бұрын
ഈശോയെ അങ്ങയുടെ കരുണയിലേക്ക് അവരെ സമർപ്പിച്ച് പ്രാർഥിക്കുന്നു കർത്താവേ കരുണയായിരിക്കണമേ❤❤❤
@jancysebastian1800
@jancysebastian1800 3 ай бұрын
ഈശോ ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@reskinssamuel3425
@reskinssamuel3425 3 ай бұрын
ഒന്നാമതായി ഈശോ മാത്രം.രണ്ടാമതായി മാത്രം ജനം
@Joyal-kr2dk
@Joyal-kr2dk 3 ай бұрын
ഇവിടെ പഠിച്ചിട്ടില്ല എങ്കിലും ഈ കഥ കേട്ടപ്പോൾ മനസ്സിൽ അത് ആവിഷ്ക്കരിക്കാൻ സാധിച്ചു 🥰
@sophiasebastian471
@sophiasebastian471 3 ай бұрын
വിശുദ്ധ ജീവിതം നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@PhiloBenny
@PhiloBenny 3 ай бұрын
നല്ല ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയാൽ നിറയ്ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..... വിളഭൂമിയിൽ ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള കൃപ തന്ന് ഈശോ അനുഗ്രഹിക്കട്ടെ എന്ന് ആശ൦സിക്കുന്നു.....
@dolinmaria2782
@dolinmaria2782 3 ай бұрын
❤❤❤❤❤🙏🙏🙏✝️✝️✝️🎇
@ThomasDevassy-nf2fb
@ThomasDevassy-nf2fb 3 ай бұрын
ക്രിസ്തുവിന്റെ പാതയിൽ എല്ലാവരെയും ചേർത്തുപിടിക്കുവാനുള്ള കൃപയാൽ മുന്നേറുവാനുള്ള എല്ലാ അനുഗ്രഹവും ദൈവം നിങ്ങൾക്കു നൽകണമേയെന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏
@tersitacleetus3681
@tersitacleetus3681 3 ай бұрын
ജീവിതാവസാനം വരെ യേശുക്രിസ്തു വിനു വേണ്ടി ജീവിക്കുവാൻ കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏❤️❤️
@jeenaantony4283
@jeenaantony4283 3 ай бұрын
ഈശോയേ..... തിരുവചനം പ്രണയിക്കുവാൻ എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ.....
@josephkidangan5903
@josephkidangan5903 3 ай бұрын
നല്ല ഇടയന്മാരായി തീരാൻ എല്ലാ ആശംസകളും.
@pappachanthekkinedath8101
@pappachanthekkinedath8101 3 ай бұрын
അനുസരണം വലിയ പുണ്യമാണ് മക്കളെ
@RinsiJose-dv3ki
@RinsiJose-dv3ki 3 ай бұрын
🙏ഹൃദയശാന്തതയും എലിമയുമുള്ള നല്ല ഇടയന്മാരായി തീരട്ടെ 🙏എന്നാശംസിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🙏
@RinsiJose-dv3ki
@RinsiJose-dv3ki 3 ай бұрын
🙏🙏🙏🙏🙏🙏🌹ᴀmen🙏🙏e🙏🙏🙏🙏🙏
@joseph21tomy
@joseph21tomy 3 ай бұрын
ലോകവയലിൽ മാനസാന്തരത്തിൻ്റെ സുവിശേഷം വിതറാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@lourdmarygeorge4783
@lourdmarygeorge4783 3 ай бұрын
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ... കല്ലുകളും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ മുന്നേറുമ്പോൾ നിങ്ങൾക്ക് താങ്ങായി നമ്മുടെ നാഥനുണ്ട്.. ഒപ്പം ഞങ്ങളുടെ പ്രാർഥനകളും.. 🌹🌹🌹🌹
@santhoshmathew8215
@santhoshmathew8215 3 ай бұрын
എല്ലാ ഡീക്കന്മാരെയും ദൈവത്തിരുഹിതത്തിന് സമർപ്പിക്കുന്നു
@bettypurayidam5645
@bettypurayidam5645 3 ай бұрын
പ്രിയ ഡീക്കന്മാരേ നിങ്ങൾ കടന്നുവന്ന വഴികളിലൂടെ ഞാനും നടന്നു കുറച്ച് സമയം....... Super ആയിരിക്കുന്നു വിഷ്വൽസും അവതരണവും എല്ലാവർക്കും പ്രാർത്ഥനാശംസകൾ നേരുന്നു 🙏
@joyanaj2106
@joyanaj2106 3 ай бұрын
സഭയുടെ പത്തരമറ്റുള്ള തങ്കകകട്ടിക്ളയി വിശ്വാസികൾക്ക്,, പരമപിതാവിന് മരണത്തോളോം കീഴ്പ്പെട്ട ക്രിസ്ത്തുവിന്റെ ഫോട്ടോസ്റ്റാറ്റ് ആകട്ടെ,,,, സൃഷ്ട്ടി യുടെ കാലുകഴുകുന്ന സൃഷ്ട്ടാവ് നമ്മെ നയിക്കട്ടെ,,,,,,, ഫലം നൽകുന്നവരാകൻ........
@omanatomy5917
@omanatomy5917 3 ай бұрын
യഥാർത്ഥത്തിൽ ഈശോയുടെ പ്രതിപുരുഷൻമാരായിനൻമയിലും അനുസരണയിലും ജീവിക്കുവാൻ ഈശോ അനുഗ്രഹിക്കട്ട.🙏🙏🙏
@rosechirackal2533
@rosechirackal2533 3 ай бұрын
ദൈവം മക്കളെ അനുഗ്രഹിക്കട്ടെ. പരിശുദ്ധമാവിനാൽ നിറയട്ടെ. 🙏🏻
@minikadavil335
@minikadavil335 3 ай бұрын
Very happy to see you all New Achens. Assuring our prayers 🙏❤️
@mercythomas563
@mercythomas563 3 ай бұрын
Wish you all good luck & prayers to become obedient priests of Jesus Christ in Holy Catholic Church ❤👍🏻
@mariamantonyl6407
@mariamantonyl6407 3 ай бұрын
അനുസരണയുള്ളവരും തിരുസഭയോടും മാർപ്പാപ്പയോടും തിരസഭാധികാരികളോടും വിധേയത്വമുള്ളവരും ജിവിതവിശുദ്ധി ഉള്ളവരുമായിരിക്കട്ടെ വൈദികാന്തസിലേക്കു പ്രവേശിക്കുന്ന എല്ലാ സഹോദരൻമാരും എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു അല്ല ങ്കിൽ ദൈവജനത്തെ പിതാവിൻ്റെ ഇഷ്ടം എപ്പോഴും നിറവേറ്റി അനുസരണയുള്ളവനായിരുന്ന ഈശോയുടെ വഴിയിലൂടെ എങ്ങനെ നയിക്കാൻ സാധിക്കും?
@advjomyvaliplackalkanjirap1632
@advjomyvaliplackalkanjirap1632 3 ай бұрын
ലോകത്തിലെ ഏറ്റവും വലിയ ആരാധന വി.കുർബാനയാണ് അത് അർപ്പിക്കാൻ കിട്ടുന്നത് ദൈവനുഗ്രഹമാണ്
@dayanamary6841
@dayanamary6841 3 ай бұрын
Nice job 👍👍 Prayerful wishes to all for a fruitful priesthood 🙏🙏💐💐
@mollyregi7954
@mollyregi7954 3 ай бұрын
❤ Saantharai Balivedhiyilekku.... Naadhanodoppam,..❤
@elizabetha3834
@elizabetha3834 3 ай бұрын
A saga of 916 days are really superb....Priest of God leads you....wonderful composition and remarkable picturization❤
@sheelajohn6233
@sheelajohn6233 3 ай бұрын
Congrats dear Tony br. and others. God bless you all. ❤🎉
@theresamjoseph8754
@theresamjoseph8754 3 ай бұрын
Best wishes. Be grateful to Jesus. He is selected/called you as Ambassadors. Be faithful to Him.
@mathewcj8385
@mathewcj8385 3 ай бұрын
സഭയെ അനുസരിച്ചു ജീവിക്കുവാൻ കഴിയട്ടെ 🙏
@Ency-e2m
@Ency-e2m 3 ай бұрын
I am Housewife. Inside the Eucharist their is Jesus Christ. Realty I understood.Oh my God. My dear Deacon Brothers I feel jelosy. Love you all.
@Joann61
@Joann61 3 ай бұрын
Thank you Jesus praise The Lord Halaluya Amen 🙏🏻
@jessymathew9982
@jessymathew9982 3 ай бұрын
വിശുദ്ധി നിറഞ്ഞ വൈദികരായി ദൈവ ജനത്തെ നയിക്കാന്‍ പരിശുദ്ധാത്മാവും പരിശുദ്ധ അമ്മയും എന്നും കൂടെയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
@painkilyjose3615
@painkilyjose3615 3 ай бұрын
Loved a lot the way of describing the thoughts.... Congratulations and all the best for a holy life.... Love from IItaly
@jesusmariaregi
@jesusmariaregi 3 ай бұрын
A beautiful presentation with an attractive commentary.....!!
@tessythompson8459
@tessythompson8459 2 ай бұрын
May God bless you to be good shepherds and thus achieve your goal.
@salijoseph7163
@salijoseph7163 3 ай бұрын
സൂപ്പർ 🥰🥰🥰🥰🥰
@rosletmary1364
@rosletmary1364 3 ай бұрын
Very inspiring, congratulations 👌🙏👌 be Happy to bei a Preist 👍🛐👍
@ritadaniel9638
@ritadaniel9638 3 ай бұрын
Iam thanking god for you all and proud of you for being courageous and committing yourself to obedience, humility following christs example and leading others to god .may gid go eith you
@soniyasworld6420
@soniyasworld6420 3 ай бұрын
Presntation supper god bless you makkale
@sumajose813
@sumajose813 3 ай бұрын
God bless you and your thoughts and your feelings and your path
@sinajacob5884
@sinajacob5884 3 ай бұрын
For the first time in my life I felt like I was born baby boy sothat I could be a priest and be ever this close with Jesus.....
@jijojoshy7511
@jijojoshy7511 3 ай бұрын
Jesus bless you all dears... praying...
@ambihagangatharan6447
@ambihagangatharan6447 3 ай бұрын
God bless you all.
@iamhere8140
@iamhere8140 3 ай бұрын
One of the finest place I have visited ,12 years back I happened to be in that place,good church,Victorian buildings ,monastery,it’s something great,God Bless you All.
@shantyjohny1224
@shantyjohny1224 3 ай бұрын
സഭയോട് ചേർന്ന് നിൽക്കാൻ ഇടയാകട്ടെ
@dianna121
@dianna121 3 ай бұрын
Jesus wants you to be shining bright lights in the darkness around. Lift up obedience and chastity and poverty and show their value to those around you! God bless you dear loving priests of Jesus!
@jeenaantony4283
@jeenaantony4283 3 ай бұрын
ഈശോയേ..... അനുഗ്രഹിക്കണമേ....
@miniroy1295
@miniroy1295 3 ай бұрын
May God bless u abundantly dears.🎉
@srhelenthomas5030
@srhelenthomas5030 3 ай бұрын
God bless you brothers Where ver you may be do good for the people and witness for our loving Jesus❤❤❤
@josephkj3096
@josephkj3096 3 ай бұрын
Wonderful ❤❤
@RenovationWorld
@RenovationWorld 3 ай бұрын
നിങ്ങളെ വിളിച്ചവൻ വിശ്വസ്തനാണ്. ആയതിനാൽ സഭയെ അനുസരിക്കുക. അനുസരണാ ശീലമുള്ള വരായിരിക്കുക.
@lissyjoseph7984
@lissyjoseph7984 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@varghesepoulose1011
@varghesepoulose1011 3 ай бұрын
Be obedient to your supiriares, listen ,obey your authorities, wish you all the success,
@AnnieGraceEW
@AnnieGraceEW 3 ай бұрын
May God bless you all abundantly. Best wishes Go ahead.
@soumyakasper260
@soumyakasper260 3 ай бұрын
super🎉❤❤
@jemmashaji580
@jemmashaji580 3 ай бұрын
God bless you dears❤️❤️ Best wishes❤️❤️
@luisep.o.4987
@luisep.o.4987 3 ай бұрын
Very good. Congratulation to all. Caption gives confusion.
@lucyphilip4881
@lucyphilip4881 3 ай бұрын
Ente Esoye ethra nanni paranjalum mathiyakilla ennariyam enkilum Esoye hrudayam niranja nanni eakunnu puthuthayi njangalku nalkunna videekare orthu prarthikunnu chearthu pidich anugrahikaname 🙏🙏🙏🙏
@reenageo707
@reenageo707 3 ай бұрын
Amen 🙏
@ritadaniel9638
@ritadaniel9638 3 ай бұрын
Congratulations
@LeenaLeenavarghess
@LeenaLeenavarghess 3 ай бұрын
God bless you all
@johnsonat7312
@johnsonat7312 3 ай бұрын
❤may God bless
@thomasjacob1233
@thomasjacob1233 3 ай бұрын
Happy to note your efforts and willingness to serve the church.But after seeing the deeds and behaviour of the priests in the Ernakulam Angamaly even defying the H.Pope,make me feel all these efforts are futile and not worthy.
@maryantony1873
@maryantony1873 3 ай бұрын
കുറെപ്പേര്‍ അനേകം മക്കളെ വേദനിപ്പിക്കുന്നു. ദുഃഖം ഉണ്ട്.ആരോട് പറയാന്‍. കാലം കല്ലെറിയട്ടെ
@lizyjoseph5455
@lizyjoseph5455 3 ай бұрын
Beautiful words, God Bless You all
@bessybessy3013
@bessybessy3013 3 ай бұрын
May THE ALMIGHTY GOD ShowerAll HIS Blessings on all of you tobe HIS best Disciples
@ritadaniel9638
@ritadaniel9638 3 ай бұрын
I thank God for you and proud of you please don't fall away from obedience to god, pope and your superiors except for sin
@varghesek.v5257
@varghesek.v5257 3 ай бұрын
പറ്റില്ല പിന്നെ നിർത്തി പോന്നു സുഖമായി പോകുന്നു 39years ago
@vimalvk5039
@vimalvk5039 3 ай бұрын
👍
@renireji1761
@renireji1761 3 ай бұрын
GOD Bless you all
@varghesek.v5257
@varghesek.v5257 3 ай бұрын
അനുസരണം അത് എന്നും evideyum വലുത്
@salyjoseph8472
@salyjoseph8472 3 ай бұрын
Obey, obey obey again l say obey ur authorities,,,, Follow Him.... HE obeyed his Heavenly Father until death.... Follow Him alone....
@marydamsiya3117
@marydamsiya3117 3 ай бұрын
എന്റെ അച്ഛന്മാരെ എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം, നിങ്ങൾ വീട്ടിൽ നിന്ന് എന്ത് ലക്ഷ്യം വച്ചാണോ ഇറങ്ങിയത്, അത് നിങ്ങളുടെ മരണം വരെ ഉണ്ടാകട്ടെ, simplicity.. നിങ്ങളുടെ ഇടവകയിലേ ഏറ്റവും പാവപ്പെട്ട കുടുംബം എങ്ങനെയാണോ കഴിയുന്നത് അങ്ങനെയാകുക നിങ്ങളുടെ ലൈഫ്. Can you?, No you can't . I met a number of priests, what a luxurious life they are leading!Are they the disciples of God? They left their home and joined with two or three pair of dress but now they are the owners of cars, bike, bullet,.... A common man, he is working hard, but leading a simple life,so why these models couldn't do. Should be the model yo all. Want to express more but... 🙏🏻🙏🏻
@josephtf9026
@josephtf9026 3 ай бұрын
എന്തൊരു ബോറ്! എന്തിനാണ് ഇത്തരമൊരു സന്ദർഭത്തിൽ പിച്ചും പേയും പറയുന്നത്. അവർ എളിമയും വിശുദ്ധിയും ദൈവ സ്നേഹ മുള്ളവരുമായി പരിലസിക്കട്ടെ!
@jessybenny9553
@jessybenny9553 3 ай бұрын
അനുസരണം എളിമയും പഠിപ്പിക്കുന്നവർക്കും(തലപ്പത്തു ഇരിക്കുന്നവർക്കും )ഇതൊക്കെ ആവാം.... മാതൃക അതില്ല എവിടെയും... പഠിപ്പിക്കൽ മാത്രം..
@RatheeshP-i3r
@RatheeshP-i3r 3 ай бұрын
👌
@DaisyMathew-x1z
@DaisyMathew-x1z 3 ай бұрын
❤❤❤🎉
@lussyvinod892
@lussyvinod892 3 ай бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@preemareji
@preemareji 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤
@josemonsebastian8560
@josemonsebastian8560 3 ай бұрын
അനുസരണ വേണം കേട്ടോ...
@new_vision395
@new_vision395 3 ай бұрын
❤❤❤❤❤.... 👌👌👌👌👌....👍🏻👍🏻👍🏻.... 🙏🙏🙏......
@joshypmpm3935
@joshypmpm3935 3 ай бұрын
E varshatthe MBC 2000(sahitya) Award ithinte rachayithavinu nalkunnu. Z ( mbc, thiruvallam/TVM 07/10/2024 z.
@paule.l5878
@paule.l5878 3 ай бұрын
യേശുവിനെ കൂദാശകളിലൂടെ നൽകാൻ കഴിയുന്ന യേശുവിന്റെ പ്രതി പുരുഷരാണ് വൈദീകർ .നിങ്ങൾ നിങളുടെ മഹത്വം അറിയാത്തവരാകരുതു . നിങ്ങൾ ലോകത്തിനല്ല ; യേശുവിനാണ് അനുരൂപനാകേണ്ടത് . ലോകത്തിൽ ആരെ വിഴുങ്ങണം എന്ന് അലരി അട്ടഹസിച്ചു പരതി നടക്കുകയാണ് സ്റ്റാത്താൻ . അതിൽ വീണു കൊടുക്കരുത് .പുറത്തു ചിലപ്പോൾ ചില പൺഡിതന ്മാരായ പുരോഹിതരും മെത്രാന്മാരും സാത്താന് അമ്പു കുട പിടിക്കുന്നവര്ണ്ടാകും . പരിശുദ്ധാന്മാവിനാൽ മാത്രം വഴിനടത്തി തറാൻ ഈശോയോടു വി . കുർബസേനയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുക .യേശുവിന്റെ പുരോഹിതരെ സ്നേഹത്തോടെ ആശംസകൾ .
@JoseKc-f6r
@JoseKc-f6r 3 ай бұрын
സഭയെ അംഗീകരിക്കാത്തവർ സഭയിൽ വേണ്ട..
@sakariababu
@sakariababu 3 ай бұрын
0:03 സഭയെ തിരസ്കരിക്കേണ്ട ഒരു സാഹചര്യം വന്നാൽ ജീവ ത്യാഗമാണ് അതിനെക്കാൾ മെച്ചമെന്ന് ആദ്യമേ വ്രതം എടുക്കുക. അതിനു കഴിയുകയില്ല എങ്കിൽ നിങ്ങൾ ആ വസ്ത്രം ധരിക്കാതിരിക്കുക. കാപട്യം നിങ്ങളെ ഈ ലോകത്തിൽ നിലനിർത്തിയേക്കാം, പക്ഷേ അറിയുക ഒന്നുമാത്രമാണ് സത്യം ലോകത്തിലെ സത്യം അത് ക്രിസ്തുവാണ്.
@annammakarikkattil2566
@annammakarikkattil2566 3 ай бұрын
🙏❤️🙏❤️🙏❤️🙏
@lucythomas2512
@lucythomas2512 3 ай бұрын
🙏🙏🙏❤️❤️❤️
@mermariya4457
@mermariya4457 3 ай бұрын
❤❤❤
@joshipj9479
@joshipj9479 3 ай бұрын
ഈ ഡിക്കന്മാർ എല്ലാം മാർപാപ്പയെ അനുസരിക്കാത്ത ഡിക്കന്മാർ അല്ലേ ഇനിയെങ്ങനെയാണ് ഇവർക്ക് അനുസരണശീലം ഉണ്ടാകുന്നത് ഉണ്ടാകുന്നത്
@jollyjohn5655
@jollyjohn5655 3 ай бұрын
🙏🙏🙏❤❤️❤️🌹🌹🌹🌹
@AjiAji-y7r
@AjiAji-y7r Ай бұрын
ഞങ്ങൾ പൊതുജനങ്ങൾ മുൻകരുതൽ വല്ലതും എടുക്കണോ ???
@BabuVarkey-m1r
@BabuVarkey-m1r 3 ай бұрын
മറ്റൊരു ക്രിസ്തു ആകുക. ആരാണ് വിളിച്ചതെന്ന് അറിയുക
@knockout5942
@knockout5942 3 ай бұрын
🙏🙏🙏🙏🌹🌹🌹🌹🌹🌹
@johnsonkt8155
@johnsonkt8155 3 ай бұрын
Thattil methraan kanyasthree madangalil sweekaranam. Ettu vaangunna thirakkilaanu. Sabayudey kaariyathil idapedaan samayamillaa.
@pilsonchethalanthomas3307
@pilsonchethalanthomas3307 3 ай бұрын
🙏🙏🙏🙏🙏🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН