No video

LUXURY HOME THEATER IN THRISSUR || HOME THEATER TOUR || DOLBY ATMOS || THEATER VIDEO IN MALAYALAM

  Рет қаралды 14,665

Walk with Albi

Walk with Albi

Күн бұрын

#hometheater #hometheatersystem #hometheaters #hometheaterprojector
MINI THEATRE DETAILS :
Projector : Epson 4K/3D
Sound : Dolby Atmos 15 channels (9:2:4)
AVR : Denon AVC-X8500H
Bluray Player : Sony-X700 (4K)
Screen : Grand view (US), Acoustical transparency curved screen (120")
Speakers Brand : JBL
Stage speakers (L:R:C) - Control-29AV (3 nos.)
Wide speakers : Control-25AV (2 nos.)
Sorrounds : Control-25 (6 nos.)
Overhead/Atmos : Control-25 (4 nos.)
Subwoofers : JBL JRX218S (2 nos.)
2 Channel Amplifier for Subwoofer : Crown XLi 2500 (1nos.)
Other Specs :
Apple TV (for streaming)
Sound Proofing
Floor Carpenting

Пікірлер: 95
@nidhinachu6100
@nidhinachu6100 2 жыл бұрын
എല്ലായിടത്തും സോഫ ആണ് കാണാറുള്ളത്🙂 ഇത് പൊളിച്ചു നല്ല സ്റ്റാൻഡേർഡ് hometheatre😍👌🏼........
@dmax_homecinemas__
@dmax_homecinemas__ 2 жыл бұрын
ജോസ് ചേട്ടനുമായി വര്‍ഷങ്ങളുടെ അടുപ്പം ഉണ്ട് ഞാന്‍ ഒമാനില്‍, തിയേറ്ററില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം അവിടെ വന്ന് മൂന്ന് തിയേറ്റര്‍ Sound ചെയ്തു തന്നിരുന്നു , പുതിയ ഷേണായിസ് ചെയ്തതും അദ്ദേഹം ആണ് , sound ല്‍ അദ്ദേഹത്തിന്‍റെ അറിവ് വളരെ വലുതാണ് , സുഭാഷ് പറയുന്നത് വളരെ ശരിയാണ് വളരെ നല്ല മനുഷ്യനാണ് ജോസ് ചേട്ടന്‍ ,, '' ശ്രീദേവിക്ക് എല്ലാ ആശംസകളും,, Regards D MAX HOME CINEMAS ..
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😍🥰
@ameen_cinema_man
@ameen_cinema_man 2 жыл бұрын
അടിപൊളി....😍.... ഏറ്റവും ഇഷ്ടമായത് seating ആണ്....സാധാരണ എല്ലാവരും home theatre il സോഫാ സീറ്റുകൾ ആണ് use ചെയ്യുന്നത്....ഇത് exact theatre style.....❤️
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Sathyam
@sujithkv2910
@sujithkv2910 2 жыл бұрын
എനിക്കും സീറ്റ് വളരെ ഇഷ്ടപ്പെട്ടു
@jayanth777
@jayanth777 2 жыл бұрын
Recliner seat alle nallath upayogathil. Ith just push back only
@deepaks4060
@deepaks4060 2 жыл бұрын
Home തിയേറ്റർ ഇഷ്ടം ആണ് ❤️
@WalkwithAlbi
@WalkwithAlbi 2 жыл бұрын
🥰
@adcreations5733
@adcreations5733 2 жыл бұрын
കൊള്ളാം bro ❣️❣️❣️ ഏതൊരു സിനിമപ്രേമിയുടെയും ഒരു സ്വപ്നം 💖💖💖
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Pinnlah😍😍🥰
@dreamrunner7922
@dreamrunner7922 2 жыл бұрын
നല്ല വീഡിയോ, ഹോം തീയേറ്റർ പൊളി 😍😍😍
@WalkwithAlbi
@WalkwithAlbi 2 жыл бұрын
🥰
@yadhukrishna7721
@yadhukrishna7721 2 жыл бұрын
എല്ലാ സിനിമ പ്രേമിയുടെയും ഡ്രീം 🔥🤍
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Sathym
@anoopfotoworld6916
@anoopfotoworld6916 2 жыл бұрын
വരാൻ പറ്റാത്തത് വലിയ ഒരു നഷ്ടം ആയിപോയി കിടിലൻ തിയറ്റർ സൂപ്പർ........
@WalkwithAlbi
@WalkwithAlbi 2 жыл бұрын
🥰
@binithae6987
@binithae6987 2 жыл бұрын
Seating poli original
@fridaymatineee7896
@fridaymatineee7896 Жыл бұрын
ഞാൻ കണ്ട home തിയേറ്റർ സിനിമകളിൽ ഏറ്റവും best തിയേറ്റർ. കുറെ കണ്ണൻ ചേട്ടനൊക്കെ ഉണ്ടാക്കി കണ്ട തിയേറ്റർ വെറും toy dummy പക്ഷെ ഇത് പൊളിച്ചു
@jesopujesopuo1484
@jesopujesopuo1484 2 жыл бұрын
ഹായ് സുബാഷേട്ടാ, ഞാനും തിയറ്ററിനെ സ്നേഹിക്കണ ആളാണ് ട്ടോളി
@akhilksakhil3440
@akhilksakhil3440 2 жыл бұрын
Veraity video bro nice iam supported ✨️✨️💯💯🥳🥳
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Thanks brother
@MANUCHOTTU
@MANUCHOTTU 2 жыл бұрын
Please mention the Equipment details too... AV processor nd its Model Number Amps nd its Model Number Speakers nd its Model Number... I mean for LCR nd Surrounds... Thankyou...
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Oky broo
@saatentertainments6948
@saatentertainments6948 2 жыл бұрын
എന്റെ ഏറ്റവും വലിയ ചെറിയ ആഗ്രഹം
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Enteyum
@fridaymatineee7896
@fridaymatineee7896 Жыл бұрын
​@@WalkwithAlbiഞാൻ ഉണ്ടാക്കികൊണ്ടിരിക്കുന്നു
@anirudhms3318
@anirudhms3318 2 жыл бұрын
മനോജ്‌ സ്വീറ്റ് സ്പോട് തന്നെ പിടിച്ചു
@simonkr3342
@simonkr3342 2 жыл бұрын
Hallinu ullile audio recording athra pora. bass kittiyilla, recording device change cheyu. ethinu munnathe theatre videosilum aa issue und.
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Athikam vaikathe upgrade chyam bro
@simonkr3342
@simonkr3342 2 жыл бұрын
​@@WalkwithAlbi coimbatorilnnu made duplicate amplifier vachitula theatres und athine Patti ee pulliyodu chodikamayirunnu. theatrekarodu chodichal avaru imported aanu mattethanennoke parayum, athhokondanu effects kittathe.
@footballlover7961
@footballlover7961 2 жыл бұрын
Bro shornur m lal explore cheyyunnille Avide Vanna athyaavashyam aduthaan shadows cinemas Avide aduthaanu dremax cinemas
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Sure bro... Keep supporting
@anoopmohan9523
@anoopmohan9523 2 жыл бұрын
ഡോൾബി ജോസേട്ടന്റെ ഒരു വീഡിയോ എടുക്കു ബ്രോ
@WalkwithAlbi
@WalkwithAlbi 2 жыл бұрын
ശ്രമിക്കുന്നുണ്ട്...
@jithinkt2370
@jithinkt2370 2 жыл бұрын
Manoj 🎉
@2ndsaturday26
@2ndsaturday26 2 жыл бұрын
Story kandappa vicharich video varum nu. 😅
@WalkwithAlbi
@WalkwithAlbi 2 жыл бұрын
🥰🥰🤭
@thomasyohannan6169
@thomasyohannan6169 2 жыл бұрын
@@WalkwithAlbi ps contact number
@adhithtg6846
@adhithtg6846 2 жыл бұрын
👍🏻👍🏻
@akhilachu3038
@akhilachu3038 2 жыл бұрын
എന്റെ പൊന്നു ബ്രോ ആമ്പല്ലൂർ ചാന്ദ് വി ശ്രീരാമ മൂവീസ് എക്സ്പീരിയൻസ് പറയൂ Brooo
@sinorobert875
@sinorobert875 2 жыл бұрын
Adipoli 👌👌💝
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😍🥰
@rajeshkrrajesh1055
@rajeshkrrajesh1055 2 жыл бұрын
Super
@blackvader100
@blackvader100 2 жыл бұрын
Please mention the names of those theatres with bad sound. It will be very helpful for us to avoid those. If not please mention the good ones.
@jishnuprasad8900
@jishnuprasad8900 2 жыл бұрын
Try AURO 3D Theatre 🔥🔥
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Sure bro... Adhikam vaikathe undakum
@jishnuprasad8900
@jishnuprasad8900 2 жыл бұрын
@@WalkwithAlbi kzbin.info/www/bejne/mZ7WiYSHq8xrarc
@jishnuprasad8900
@jishnuprasad8900 2 жыл бұрын
Watch this
@movieclub6382
@movieclub6382 2 жыл бұрын
Num add akkiyillallo
@rakeshkr2341
@rakeshkr2341 2 жыл бұрын
Manoj bro alley athu, cinema theater group in ulla
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Ath thanne😅
@Panther33542
@Panther33542 2 жыл бұрын
കേരളത്തിലെ ആദ്യത്തെ ഡോൾബി അറ്റ്മോസ് കോഴിക്കോട് ബാലുശ്ശേരിയിലെ സന്തോഷ് തിയേറ്ററിൽ ആയിരുന്നു , പിന്നീട് ട്രിവാൻഡ്രം , പിന്നെയാണ് മറ്റുള്ളിടങ്ങളിൽ വന്നത് .
@thariftk2815
@thariftk2815 Күн бұрын
2014 il Devaky Guruvayur atmos ayirunnu
@Panther33542
@Panther33542 Күн бұрын
@@thariftk2815 Atmos അവാൻ വഴിയില്ലല്ലോ ?! അങ്ങനെ ആയിരുന്നെങ്കിൽ സന്തോഷ് തീയേറ്റർ അന്ന് വാർത്തകളിൽ വരില്ലായിരുന്നല്ലോ ? ദേവകി ഡോൾബി സ്റ്റീരിയോ അല്ലെങ്കിൽ 7.1 ആയിരുന്നിരിക്കും. കാരണം സന്തോഷ് തീയേറ്റർ എന്റെ നാട്ടിലാണ്. പുലിമുരുഗൻ ആണ് ഒറിജിനൽ atmos ഇൽ കേരളത്തിൽ ആദ്യം റീലിസ് ആയ സിനിമ . അപ്പോൾ 2014 ഇത് ദേവകി മാനേജ്‌മന്റ് ഒരിക്കലും കോടികൾ മുടക്കി ഇല്ലാത്ത കൊണ്ടെന്റിനു വേണ്ടി അറ്റ്മോസ് ചെയ്യില്ലല്ലോ?! റെഡ് ഡ്രാഗൺ ക്യാമെറയിൽ ഷൂട്ട് ചെയ്ത 8കെ റെസൊല്യൂഷൻ ആയ ഇന്ത്യയിലെ ആദ്യത്തെ സിനിമ അഞ്ചാൻ 2014 ഇൽ ഇറങ്ങി ഇന്നുവരെ ആയിട്ടും കേരളത്തിൽ 8k പ്രോജെക്ഷൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല, ചിലപ്പോൾ ഏരീസ് ട്രിവാൻഡറും dual പ്രൊജക്ഷനിൽ ഉണ്ടായേക്കാം ഇപ്പോൾ , അതുപോലെ എറണാകുളം ഷേണായീസിലും, പക്ഷെ 4കെ വരെയേ ഇപ്പോഴും ഉള്ളെന്നാണ് അറിവ്, മിക്കയിടത്തും. so കോൺടെന്റ് വന്നു കഴിഞ്ഞേ മുതൽ മുടക്ക് ചെയ്യാൻ ആരും മുതിരൂ. സിനിമകൾ ഇപ്പോൾ 8k റെസല്യൂഷനിൽ ആണ് ഷൂട്ട് ചെയ്യുക, ബട്ട് ഔട്ട് കോൺടെന്റ് 4k യിൽ ആണ് ഫൈനൽ ഔട്ട് കൊടുക്കുക, കാരണം 4k വരെയേ അറിവിൽ പ്രോജെക്ഷൻ ഉള്ളു , പിന്നെയുള്ളത് എപിക് ആൻഡ് imax ആണ്. അങ്ങനത്തെ കോൺടെന്റ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ എടുക്കാറില്ല. ബജറ്റ് തന്നെ കാരണം. മഞ്ഞുമ്മൽ ഭ്രമയുഗം ഒക്കെ എപ്പിക്കിൽ ഫുൾ സ്ക്രീൻ കാണിച്ചിരുന്നു ബട്ട് actual കോൺടെന്റ് അല്ല . ക്ലാരിറ്റി ഡിഫറെൻസ് ഉണ്ടായിരുന്നു.
@santhoshm.h297
@santhoshm.h297 2 жыл бұрын
Super 🥰
@WalkwithAlbi
@WalkwithAlbi 2 жыл бұрын
🥰
@amalkrishna2211
@amalkrishna2211 2 жыл бұрын
Bro enikkum ith cheyyanam ennund.. Ee projectinu ethra chelav aayi
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Description ile number il contact cheyaamoo bro🥰
@SKDISCOVER
@SKDISCOVER 2 жыл бұрын
Ithano mashe sadharanakarkku pattunnath
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😱
@bipin00716
@bipin00716 2 жыл бұрын
Manoj bro alle ath
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Ath thanen😅
@prasobnannammukku
@prasobnannammukku 2 жыл бұрын
🔥🔥🔥
@vinodpv8383
@vinodpv8383 2 жыл бұрын
Nammude subashettante veedu.Dolby Atmos Home Theatre with 12 seats
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😍
@abhijithcchungath3177
@abhijithcchungath3177 2 жыл бұрын
😍🔥🔥
@smithpsoman4218
@smithpsoman4218 Жыл бұрын
☺️☺️👍👍👍
@manuchly6695
@manuchly6695 2 жыл бұрын
❤️😍
@jibicd93
@jibicd93 2 жыл бұрын
👌
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😍🥰
@kavilsajithkumar
@kavilsajithkumar 2 жыл бұрын
Budget of this theatre??
@WalkwithAlbi
@WalkwithAlbi 2 жыл бұрын
9 years munne cheytha work annu... So അന്നത്തെയും, ഇന്നത്തെയും expense compare ചെയ്യാൻ പറ്റൂല്ല
@kavilsajithkumar
@kavilsajithkumar 2 жыл бұрын
അന്നത്തെ റേറ്റ് അറിയാൻ വേണ്ടി ആണ്..
@aryanandhavs3269
@aryanandhavs3269 2 жыл бұрын
👍
@ashindasvs8484
@ashindasvs8484 2 жыл бұрын
👌👌👌👌❤️❤️❤️❤️
@21stcenturyentertainment14
@21stcenturyentertainment14 2 жыл бұрын
ഈ ചേട്ടന്റെ mobile no. ഉണ്ടോ? ഇതുപോലെ ഒരു theatre fan ആണ് ഞാനും.സ്വന്തമായി theatre set ചെയ്യാൻ help വേണ്ടിയായിരുന്നു
@WalkwithAlbi
@WalkwithAlbi 2 жыл бұрын
9744094079
@karthikkris3473
@karthikkris3473 2 жыл бұрын
🔥😊❤❤💞💞💕
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😍
@linukundarappa
@linukundarappa 2 жыл бұрын
It's not full filled
@WalkwithAlbi
@WalkwithAlbi 2 жыл бұрын
1st video ayirunnu..... Next video yil set akkaam
@cookwithNeenu
@cookwithNeenu 2 жыл бұрын
Avr model athane
@WalkwithAlbi
@WalkwithAlbi 2 жыл бұрын
Description il und
@NANDHU-KUKKU123
@NANDHU-KUKKU123 2 жыл бұрын
Mo no subhash
@vimeshkm2580
@vimeshkm2580 2 жыл бұрын
ഇതിൻറെ ടോട്ടൽ ബഡ്ജറ്റ് ഒന്ന് പറയാമോ
@WalkwithAlbi
@WalkwithAlbi 2 жыл бұрын
9 വർഷം മുൻപ് ചെയ്ത സെറ്റ് അപ്പ്‌ ആണ് ബ്രോ. അതാണ് ബഡ്ജറ്റ് മെൻഷൻ ചെയ്യാതെ ഇരുന്നേ. Description ലെ നമ്പർ ൽ വിളിച്ചാൽ പുള്ളി പറയും
@SKDISCOVER
@SKDISCOVER 2 жыл бұрын
Thallumbo kurach thallu
@WalkwithAlbi
@WalkwithAlbi 2 жыл бұрын
😃
@sajihassan
@sajihassan 2 жыл бұрын
The worst ever theater design. The surround speakers are almost at the ceiling height. There will not be any separation between ceiling speakers and the surround speakers. If you don’t know anything about theater please don’t glorify this worst design. May be his dream, but the speaker placement is the worst.
@WalkwithAlbi
@WalkwithAlbi 2 жыл бұрын
I just conveyed what i felt there.
@Jaleel_Cochin
@Jaleel_Cochin 2 жыл бұрын
yes you are very correct, വെറുതെ കുറെ ശബ്ദ കോലാഹലങ്ങൾ കേൾക്കാൻ വേണ്ടി മാത്രം ആകരുത് ഡോൾബി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യേണ്ടത് , അടി ഇടി സീനിൽ വൂഫറിൽ നിന്നും വരുന്ന ശബ്ദം കേൾക്കാൻ ആണ് പലരും ഹോം തീയേറ്റർ ഫിറ്റ് ചെയ്യുന്നത്, പക്ഷെ 6 ട്രാക്ക് 8 ട്രാക്ക് എന്നീ ചാനലിൽ നിന്നും വരുന്ന ഓഡിയോ സെപറേഷൻ ആസ്വദിക്കണം എന്നുണ്ടെങ്കിൽ ഒറിജിനൽ മൂവി തന്നെ കാണണം, അങ്ങിനെ ആസ്വദിക്കുന്നവർ വിരളം ആണ്, ഉദാഹരണം മുകളിൽ കൂടെ ഹെലികോപ്റ്റർ പറക്കുമ്പോൾ തലയ്ക്കു മുകളിൽ ഉള്ള അറ്റ്മോസ് ചാനലിൽ കൂടെ മാത്രമേ സൗണ്ട് വരൻ പാടുള്ളൂ, ഒരു ട്രെയിൻ ഓർ ഏതെങ്കിലും ഒരു വാഹനം മുന്നിൽ നിന്നും പിറകോട്ടു പോകുമ്പോൾ center സ്‌പീക്കറിൽ നിന്നും തുടങ്ങി ലെഫ്റ്റ് സ്‌പീക്കറിലൂടെ തിയേറ്ററിൽ ഫിറ്റ് ചെയ്തിരിക്കുന്ന back surroundiloode കടന്നു പോകണം, ഇത്ര അധികം സ്പീക്കർ ഹാളിൽ ഫിൽ ചെയ്‌താൽ ആ ഒരു ഫീൽ കിട്ടില്ല പിറകിൽ ഒരു പാത്രം വീണാൽ അല്ലെങ്കിൽ ഡോറിൽ തട്ടിയാൽ തിരിഞ്ഞു നോക്കി പോകുന്ന രീതിയിൽ ആയിരിക്കണം surround സ്പീക്കർ ഇൻസ്റ്റാൾ ചെയ്യേണ്ടത്, മാത്രമല്ല ഏകദേശം സീറ്റുകളുടെ പിറകിൽ ആയിട്ടു...ഈ വിഡിയോയിൽ ഇത്രയും ചെറിയ റൂമിൽ കുറെ അധികം സ്‌പീക്കർസ് ഫിറ്റ് ചെയ്തതിന്റെ ഗുണം എന്താണെന്ന് മനസ്സിലാകുന്നില്ല, നേരത്തെ പറഞ്ഞ പോലെ കുറെ ശബ്ദ കോലാഹലങ്ങൾ ... യഥാർത്ഥത്തിൽ നല്ല ഒരു ഡോൾബി മൂവി ആസ്വദിക്കണം എന്നുണ്ടെങ്കിൽ 7 .1 .2 തന്നെ ധാരാളം...
@vyshakgamer5862
@vyshakgamer5862 2 жыл бұрын
@@Jaleel_Cochin bro oru 40 watt subwoofer place cheyyanulla stalam pranju tharumo for medium size room
@vibinwilson7220
@vibinwilson7220 2 жыл бұрын
9 varshangalk munb thangal atmosine kurich kettitundo
@vibinwilson7220
@vibinwilson7220 2 жыл бұрын
Enna worst ennado than parayane than speaker inte slop onnum sredhikanille എല്ലാം ചെവിയിലേക് തന്നാണ്‌ place ചെയ്തിരിക്കണേ, more than that its JBL അതു തന്നെ wise choose ആണ് 👍
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Where to buy Home Theatre Projector in India | Malayalam Video
8:15
Why DOLBY ATMOS is mentioned in all devices? How does it work?
11:47
Engineering Facts
Рет қаралды 903 М.