താങ്കളുടെ ചാനലിൽ ഏറ്റവും ആകർഷണം തോന്നിയത് യുറ്റുബ് വരുമാനത്തിനു വേണ്ടിയല്ല ഇത് ചെയ്യുന്നത് എന്നാണ്. അല്ലങ്കിൽ ഇപ്പൊ like, subscribe, share, bell പറഞ്ഞ് വെറുപ്പിച്ചേനെ. ഞാൻ അലോചിക്കാറുണ്ട് , ആളുകള്ള് ഇഷ്ടാപെട്ടാൽ ലൈക്ക് ചെയ്യും, സ_ബ്സ്ക്രൈബ് ചെയ്യും. അതിനു ഇങ്ങനെ ഇരക്കേണ്ട കാര്യമില്ല. നിങ്ങ പൊളിയാണ് ബ്രോ. ആവിശ്യമുള്ളവർക്ക് അറിവ് എത്തിക്കുക എന്നത് തന്നെയാണ് താങ്കളുടെ ലക്ഷ്യം. Hats off you
@Nithin0nline4 ай бұрын
Thankyou ♥️
@sreekuze.4 ай бұрын
yes. i was also going to say it...
@Nithin0nline4 ай бұрын
♥️
@SIRU_Thalikulam4 ай бұрын
ഇങ്ങനുള്ളൊരു ചാനലാണ് ഞാൻ തേടി നടന്നത്. വളരെ നന്ദി
@Nithin0nline4 ай бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി ♥️
@humanbeing88102 ай бұрын
Sir. Movie ക്യാമറ കളെ കുറിച്ച് ഒരു video ചെയ്യാമോ?
@Nithin0nline2 ай бұрын
Sure im planning
@byjulordon91024 ай бұрын
നന്ദി, ഇനിയും ഒരുപാട് ഇൻഫർമേറ്റീവ് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ. Thanks again.
@Nithin0nline4 ай бұрын
♥️
@bijubiju58164 ай бұрын
Nice wrk...❤ iniyum pratheekshikunnu.
@Nithin0nline4 ай бұрын
♥️
@babupalackal96144 ай бұрын
Good explanation 👍👍👍👍👍
@Nithin0nline4 ай бұрын
♥️
@NavasIndia4 ай бұрын
ബ്രോ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാ സപ്പോർട്ടും ഉണ്ടാവും ❤️
@Nithin0nline4 ай бұрын
♥️ Thankyou ♥️
@anilkumarkp58644 ай бұрын
Excellent presentation……keep it up….👏
@Nithin0nline4 ай бұрын
♥️
@unnikrishnanunnikrishnan51384 ай бұрын
പുതിയ അറിവുകൾ തന്നതിന് നന്ദി
@Nithin0nline4 ай бұрын
♥️
@arijit1764 ай бұрын
Smart and Perfect explanation ❤
@Nithin0nline4 ай бұрын
Thankyou ♥️
@tss17684 ай бұрын
Thanks..
@Nithin0nline4 ай бұрын
Welcome♥️
@indian652584 ай бұрын
Nice❤
@Nithin0nline4 ай бұрын
Thanks 🔥
@rajbalachandran94654 ай бұрын
All the best 💖💖
@Nithin0nline4 ай бұрын
♥️
@iti.students4 ай бұрын
Informative Video...
@Nithin0nline4 ай бұрын
Thanks♥️
@KR_Collective4 ай бұрын
Nice one brother 🖤
@Nithin0nline4 ай бұрын
♥️
@vineethv.kartha137816 күн бұрын
👍
@thomasvarghese90244 ай бұрын
Nice video 😊
@Nithin0nline4 ай бұрын
♥️ 🙏♥️
@veenasreeraj4 ай бұрын
Subscribed..
@Nithin0nline4 ай бұрын
♥️
@vinzutubeid4 ай бұрын
I felt that some instruments in Oru Muraivanthu song in Manichitrathazhu 4K was re recorded.
@Nithin0nline4 ай бұрын
Not all the sounds are Restored. There may be Additional contributions as always ♥️
@levinamol44434 ай бұрын
👍👍👍👍
@Nithin0nline4 ай бұрын
👍♥️
@shaijuthottathilkerala83124 ай бұрын
👏👏👍
@Nithin0nline4 ай бұрын
♥️
@SSgobtc4 ай бұрын
Dolby IAB video cheyyo 😊
@Nithin0nline4 ай бұрын
IAB is a universal format. Not related to Dolby
@SSgobtc4 ай бұрын
@@Nithin0nline eppo Atmosnu pakaram athano?
@Nithin0nline4 ай бұрын
Yes.. Its a solution for atmos and DTS X
@nithinjoseph60944 ай бұрын
Collections oke onnu kanikamo
@Nithin0nline4 ай бұрын
Sure i will include that in the future vlogs if its required ♥️
@vishnuprabha85954 ай бұрын
🤟👌🥰
@Nithin0nline4 ай бұрын
♥️♥️
@belight-led4 ай бұрын
❤
@Nithin0nline4 ай бұрын
♥️
@zacharia634 ай бұрын
Will the efforts will be less if the remastering is done in TV print version? As it was already converted to digital for TV?
@Nithin0nline4 ай бұрын
No effort will be the same even if it's TV or Theatre ♥️
@southmovies56974 ай бұрын
TV print version is in beta tape format for asianet. And for surya tv they record negative or postive print with their high quality camera during 1990 s.. Video quality is for surya tv and audio for asianet at that 90 s era👍
@Nithin0nline4 ай бұрын
He is asking for a formality to Restore film to digital dear ♥️
@southmovies56974 ай бұрын
@@Nithin0nline Entheum film reel undel matine now team nu koduthude bro🥰 scene enkilum kananamallo
@Nithin0nline4 ай бұрын
There are some legal Requirements for that dear. Then i have my own studio setup in my home so I don't need to approach another company ♥️
@SK-gb2yq4 ай бұрын
very clearly explain 👌 Nice Bro 😊👍 ഒരു AVR യൂസ് ചെയ്യുമ്പോൾ അതിനുമാത്രം Power plug വീടുകളിൽ ചെയ്യേണ്ടതുണ്ടോ ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
@Nithin0nline4 ай бұрын
If you are planning for a cinema room yes u need to keep 32A power connectivity and dedicated ELCB along with UPS
@SK-gb2yq4 ай бұрын
@@Nithin0nline 🙂 ah..!
@Nithin0nline4 ай бұрын
♥️
@abhijithphotography75254 ай бұрын
Chythal nallathanu epozhum isolate supply aanu expensive gadget in nalath
@Nithin0nline4 ай бұрын
Yes this is what i mean ♥️
@OldXmon4 ай бұрын
Audio engane filiml record aavo
@Nithin0nline4 ай бұрын
Yes ♥️
@ameerkhanthalakapu4 ай бұрын
IMAX VIDEO EVIDE?
@Nithin0nline4 ай бұрын
Going to do soon
@RolexSir...4 ай бұрын
👍🏽👍🏽👍🏽
@Nithin0nline4 ай бұрын
♥️
@zubinvk4 ай бұрын
Hi Bro. I have few video tapes . Few I have already converted digitally. But the video quality is very poor.. Can you guide me to someone who can remaster those videos??
@Nithin0nline4 ай бұрын
Who is the content owner of those Videos? What is the content inside..? What is the expected resolution out..?
@zubinvk4 ай бұрын
@@Nithin0nline These are personal videos that were recorded on VHS. 4k or 1080 is fine.
@Nithin0nline4 ай бұрын
If you need pro out. Kindly contact Prasad Xtrem Digital lab chennai.
@faisalmasaf4 ай бұрын
കൊള്ളാം, നല്ല വീഡിയോ, ഇനി കുറച്ച് ഓഡിയോ കൂടി ശ്രദ്ധിച്ചാൽ അടിപൊളിയായിരിക്കും ... താങ്കൾ ഓഡിയോ കൈകാര്യം ചെയ്യുന്ന വ്യക്തി ആണെന്നാണ് അറിവ്... ഓഡിയോ നന്നായാൽ ചാനൽ എന്തായാലും ഗ്രോത്ത് ഉണ്ടായിരിക്കും
@Nithin0nline4 ай бұрын
Sure..! thanks for your Genuine & valuable comment ♥️
@SIRU_Thalikulam4 ай бұрын
തൃശൂർ എവിടെയാണ്? ഞാൻ തളിക്കുളം
@Nithin0nline4 ай бұрын
Thrissur Town
@suryajibi99344 ай бұрын
Av receiver video cheyyo
@Nithin0nline4 ай бұрын
Will do ♥️
@suryajibi99344 ай бұрын
@@Nithin0nline DOLBY SOUND HOME EFFECT THEATER EFFECT REVIEW
@Nithin0nline4 ай бұрын
If I found a good one definitely will do ♥️
@mazhamazh43674 ай бұрын
നെഗറ്റീവ് അല്ലതെ പോസിറ്റീവ് print കോപ്പിയിൽ നിന്ന് റീ മാസ്റ്റർ ചെയ്യാൻ കഴിയില്ലേ., ( അതായത് തീയറ്റർ റിലീസ് ചെയ്യാൻ കൊടുക്കുന്ന പ്രിന്റ് ആണ് ഉദ്ദേശിച്ചത് )അതിനുള്ള ടെക്നോളജി ഒന്നുമില്ലേ. നെഗറ്റീവ് പ്രിന്റ് കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും.
@Nithin0nline4 ай бұрын
പോസ്റ്റിവ് ഇൽ നിന്നും ചെയ്യാൻ സാധിക്കും.. ക്വാളിറ്റിയിൽ ചെറിയ വ്യെത്യാസം ഉണ്ടാകും ♥️
@mazhamazh43674 ай бұрын
@@Nithin0nline താങ്ക്സ് ഏട്ടാ ❤️
@Nithin0nline4 ай бұрын
♥️
@NavasIndia4 ай бұрын
7:50 ബ്രോ ഇതു ഏതാണു സോഫ്റ്റ്‌വെയർ?
@Nithin0nline4 ай бұрын
I think it's Davinci.. ♥️ but there are many Available in the same
@pmaind4 ай бұрын
Ott സിനിമയിലെ dolby Atmos, compressed aano uncompressed anno?
@Nithin0nline4 ай бұрын
Uncompressed audio will listen while playing direct subscription and EARC
@fhdencoding22704 ай бұрын
Ott Audio Only DD Plus True HD HD Master Audio ഒക്കെ കിട്ടണമെങ്കിൽ Blue ray തന്നെ Use ചെയ്യണം..
@Nithin0nline4 ай бұрын
😁
@kbjubin31354 ай бұрын
Dolby atmos files download cheyyan pattumo...
@Nithin0nline4 ай бұрын
Atmos inde enthu file anu download cheyendathu?
@kbjubin31354 ай бұрын
@@Nithin0nline audio video emthayalum no problem
@Nithin0nline4 ай бұрын
You can from Dolby Site
@kbjubin31354 ай бұрын
@@Nithin0nline bro athil trailer mathrame ollu
@Nithin0nline4 ай бұрын
U need to login Dolby portal that will bring u more access ♥️
@ajeshmonk31794 ай бұрын
പണ്ട് കിസ് ചെയ്യുന്നതും കെട്ടി പിടിക്കുന്നതും ഓക്കേ ഫിലിം വെട്ടി ഒട്ടിച്ചു എഡിറ്റ് ചെയ്തു എന്ന് പറഞ്ഞവർ 😌
@Nithin0nline4 ай бұрын
അതും ഒരു എഡിറ്റ് ആണ് ♥️
@ayyappadasvh12664 ай бұрын
സൗണ്ട് normal cinema pole ella paoyapol yeniju karyamayi thonniyila dailog mattamundu
@Nithin0nline4 ай бұрын
Oke♥️
@sunils95364 ай бұрын
സര്‍ ഒരു പഴയ സിന്മയുടെ പ്രിന്റ് ലഭ്യമാണോ എന്നു എങ്ങനെ അറിയാന്‍ കഴിയും?
@Nithin0nline4 ай бұрын
Ask the production house ❤️
@zion_creation_hub4 ай бұрын
Ott movies കാണാൻ ടീവിയിൽ ഉപയോഗിക്കാൻ പറ്റിയ soundbar suggest ചെയ്യാമോ (room 150sq)
JBL BAR 1300 for impressive experience & JBL BAR 500 for normal experience ( Audio Quality Guaranteed for both systems ) please use long curtains if u have any windows in the hall. Also close the Window and curtain while doing the calibration ♥️
@zion_creation_hub4 ай бұрын
@@Nithin0nline thanks. Tv 43 inch pore
@Nithin0nline4 ай бұрын
Distance ethrayanu erikuna sthalathu ninum tv yileku?
@thomasthekumkattil98504 ай бұрын
സാറേ ദാസേട്ടെ ൻ്റ പാട്ട് റി മാസ്റ്റർ ചെയ്തു കൂടെ
@Nithin0nline4 ай бұрын
There are a lot of songs Available try one ♥️
@abhijithphotography75254 ай бұрын
സ്കാൻ ചെയ്യാൻ കൂടുതലും ഉപയോഗിക്കുന്നത് നെഗറ്റീവ് ഫിലിം ആണ് മണിച്ചിത്ര താഴ് ഒകെ നെഗറ്റീവ് സ്കാൻ ചെയ്താണ് റീ മാസ്റ്റർ ച്യ്തത് ബ്രോ കാണിച്ചത് തീയേറ്ററിൽ കാണിക്കുന്ന ഫിലിം ആണ്
@Nithin0nline4 ай бұрын
What i mentioned in This is basic information to normal people. And Positive print can also be scanned for this. Moral is it's just an information vlog. ♥️
@@ashindasvs8484 sorry devadoothan aanu udesiche.. Mari poyatha.. ( manichitra thazh negative poyathite result ah movie yil kanan und devadoothante pakuthi details ithil ella)
@Nithin0nline4 ай бұрын
♥️
@Nithin0nline4 ай бұрын
♥️
@vinuvinod51224 ай бұрын
35mm ന്റെ ഇടയിൽ സിനിമാസ്കോപ് വന്നിരുന്നു. തച്ചോളി അമ്പു മുതൽ. അതിനെക്കുറിച്ചും പറയു
@Nithin0nline4 ай бұрын
35 mm & 70 mm is very clearly mentioned in this video. Kindly watch full ♥️
@vinuvinod51224 ай бұрын
@@Nithin0nline Ok വീഡിയോ ഫുൾ കണ്ടു. ഞാൻ പറഞ്ഞത് എന്തെന്നാൽ. തച്ചോളി അമ്പു ആദ്യത്തെ സിനിമാസ്കോപ് മൂവി. പിന്നെ പടയോട്ടം എന്ന സിനിമയിൽ ആണ് ആദ്യ 70mm വരുന്നത്. 35mm ഏകദേശം സ്‌കൊയർ രൂപത്തിൽ ആയിരുന്നു സ്ക്രീൻ. സിനിമാസ്കോപ് വന്നപ്പോ ആണ് നീളമുള്ള സ്ക്രീൻ ആയത്. 70mm വന്നപ്പോ അതിലേറെ വല്ല്യ സ്ക്രീൻ ആയി സിനിമാസ്കോപിനെ കുറിച്ച് ഒന്ന് വിവരിക്കു എന്നാണ് ഞാൻ പറഞ്ഞത്
@Nithin0nline4 ай бұрын
കൂടുതൽ ആയി വിവരിക്കാൻ ഇതിൽ ഒന്നും തന്നെ ഇല്ല എങ്കിലും ഇത് വീഡിയോ ആയി ചെയ്യാൻ ആലോചനയിൽ ഉണ്ട് ♥️
@vinuvinod51224 ай бұрын
@@Nithin0nline Ok
@Nithin0nline4 ай бұрын
♥️
@Ashk-hz4ph4 ай бұрын
ഔരോമാക്സ് സർട്ടിഫിക്കറ്റ് ഇല്ലേ അതിനെ കുറിച്ച് ഒന്നും അറിയില്ലേ.ഉണ്ട് കമ്പനി ചോദിച്ചു 2025 വരാൻ ചാൻസ് ഉണ്ടോ?ബാബു സാർ സ്വപ്ന വർക്ക് പുള്ളി ആണ് കേരളത്തിൽ Auro കൊണ്ട് വന്നത് Dts പുള്ളി കൊണ്ട് വന്നത് പുള്ളി ഉണ്ടായിരുന്നു എങ്കിൽ പണ്ടേ കേരളത്തിൽ ഔരോമാക്സ് വന്നേണം.വേൾഡ് 630 Auro സ്ക്രീൻ ഉള്ളതിൽ നിങ്ങൾ എത്ര എണ്ണം ഇൻസ്റ്റാൾ ചെയ്തു?
@Nithin0nline4 ай бұрын
Installed 17 screens in Africa. Philippines, Thailand, Gulf region Saudi Arabia . And i will attend a Training next week in barco.. So new updates will share with u in my coming vlogs ♥️