മാൾട്ട ഇപ്പോഴത്തെ സാഹചര്യം | Situation | Opportunity

  Рет қаралды 3,397

Malta Maippan

Malta Maippan

Күн бұрын

Пікірлер: 31
@exploreireland9727
@exploreireland9727 6 сағат бұрын
Very good presentation. Appreciated
@MaltaMaippan
@MaltaMaippan 3 сағат бұрын
ഇതാണ് ഇവിടത്തെ സാഹചര്യങ്ങൾ , thank you for your support. ❤️
@SUNILTRV
@SUNILTRV Күн бұрын
പറഞ്ഞത് മുഴുവൻ തീർത്തും സത്യസന്ധമായ വാക്കുകൾ
@MaltaMaippan
@MaltaMaippan Күн бұрын
Thank you for sharing your opinion ❤️
@ajov.varghese9579
@ajov.varghese9579 Күн бұрын
😊😊😊❤
@Nicilgeorge
@Nicilgeorge 2 күн бұрын
❤❤❤❤❤
@MaltaMaippan
@MaltaMaippan 2 күн бұрын
❤️❤️❤️
@LissyJoy-m6r
@LissyJoy-m6r 18 сағат бұрын
എൻ്റെ മോൻ ജോലി മാറിയ സമയത്ത്10 ദിവസമായിരുന്നു. house owner രുടെ Paper കിട്ടാൻ വൈകി. ഇപ്പോൾ 2 മാസമായി Govt. Replay വന്നിട്ടില്ല. ഇങ്ങനെ വന്നാൽ ശരിയാവാറുണ്ടോ
@MaltaMaippan
@MaltaMaippan 17 сағат бұрын
Better to take a appeal from appeal court. Here noone can give a surety.
@deepakd6451
@deepakd6451 2 күн бұрын
🙋🙋🙋🙏🙏
@MaltaMaippan
@MaltaMaippan 2 күн бұрын
❤️❤️❤️
@nithinka8171
@nithinka8171 Күн бұрын
Yes currect bro ente job poyi
@MaltaMaippan
@MaltaMaippan Күн бұрын
so sad to hear. Try hard to get another job. You will get it. All the best👍
@sajigeorgesajigeorge3980
@sajigeorgesajigeorge3980 2 күн бұрын
ഇതാണ് ഇപ്പോളത്തെ അവസ്ഥ മാൾട്ടായിൽ... വരുന്നവർ ഓർക്കണേ... ഞാനും അനുഭവിച്ചതാണ്.....
@MaltaMaippan
@MaltaMaippan Күн бұрын
Thank you for sharing your experience❤️
@aryaaravind613
@aryaaravind613 Күн бұрын
Staff Nurse vaccancy chances undo eppol ?
@MaltaMaippan
@MaltaMaippan Күн бұрын
In Malta you can't come as a staff nurse. Here getting a nursing registration you want to spend around Rs 10lakh and minimum 1-2years. Nurses from non eu can come as carer with definite contract. No guarantee after your contract. If you have more doubt let me know.but if you have no other choice its better option.
@aryaaravind613
@aryaaravind613 Күн бұрын
@MaltaMaippan ok so, migration option ullavark Avda eee carer( contract) option better ano then athinm around ethrem akumo?
@dineshannair1102
@dineshannair1102 2 күн бұрын
Malta public transport il vacancy undo bro ipol
@MaltaMaippan
@MaltaMaippan 2 күн бұрын
You can see the vaccines in Malta public transport official website. Apply directly
@dineshannair1102
@dineshannair1102 2 күн бұрын
Ok thank you bro​@MaltaMaippan
@lijophilip3997
@lijophilip3997 Күн бұрын
മാൾട്ടയിൽ നഴ്സമാർ അല്ലാതെ വേറെ ഒരു ജോലിയും secure അല്ല.. ഇവിടെ സ്റ്റുഡന്റസ് വിസയിൽ വന്നു പട്ടിണി കിടന്നിട്ടുണ്ട്.. വന്നിട്ട് 2year കഴിഞ്ഞു... എവിടെ ചെന്നാലും Indians Toomuch എന്നൊരു വാക്ക് മാത്രം കേൾക്കാൻ...
@MaltaMaippan
@MaltaMaippan 21 сағат бұрын
ഈ അവസ്ഥ നാട്ടിലുള്ളവർക്ക് പറഞ്ഞാൽ മനസിലാവുന്നില്ലലോ?thank you for sharing your experience.
@albertgodson4726
@albertgodson4726 21 сағат бұрын
Skilled wrkers no scene
@MaltaMaippan
@MaltaMaippan 16 сағат бұрын
It’s depends upon employers.
@lijophilip3997
@lijophilip3997 15 сағат бұрын
@MaltaMaippan ചെട്ടാ ഒരുപരിധി വരെ മലയാളികൾ ഇങ്ങോട്ട് ഇടിച്ചു കേറി വരാൻ കാരണം ഈ KZbin's ആണ്.. മനസാക്ഷിക്കു നിരക്കാത്ത കള്ളങ്ങൾ വിളിച്ചു പറഞ്ഞു നാട്ടിൽ ഉള്ള പാവങ്ങളെ convince ചെയ്യും.. അവർ ഇവിടെ വന്നു അനുഭവിച്ചു പാട്ടുപാടും... ചേട്ടാ I appreciate you.. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്.. 👌👌
@albertgodson4726
@albertgodson4726 12 сағат бұрын
@MaltaMaippanee company alel vere company enthayalm kitum
@princed819
@princed819 Күн бұрын
Waste europ oru pooooo kitilla 1000 applay 100 get visa
@MaltaMaippan
@MaltaMaippan Күн бұрын
its true
@rejim6021
@rejim6021 13 сағат бұрын
5cent ഉള്ള Malta യിൽ ഇനി എന്തു പണി
@MaltaMaippan
@MaltaMaippan 3 сағат бұрын
👍👍👍
Property in Malta | Malayalam Video |  #maltamalayalam #europemalayalam
42:01