മാൾട്ടയിലെ ഇപ്പോഴത്തെ കാര്യങ്ങൾ |

  Рет қаралды 4,591

Malta Maippan

Malta Maippan

Күн бұрын

Пікірлер: 67
@PraveenPraveen-dw2js
@PraveenPraveen-dw2js 7 ай бұрын
ഇവിടെ ജനങ്ങളെ പഠിക്കുവാണ് ഡോണ്ട് ട്രസ്റ്റ്‌ എനി ഏജന്റ്സ് cheating ആണ് ellaa youtubersum froudukalaan avar varumanam kootan aan nokunnath trust please 😢 othiri per ivide vannit 1 varsham aayitum joli aakathavarond
@MaltaMaippan
@MaltaMaippan 7 ай бұрын
ഞാനും യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. ഞാൻ പറ്റിച്ച ഒരാളെ കാണിച്ചു തരാമോ ? അടച്ചാക്ഷേപിക്കരുത് മാഷെ. പിന്നെ യുട്യൂബ് വരുമാനതിന് വേണ്ടി ആണെങ്കിൽ വളരെ കുറച്ചാളുകൾ മാത്രം അറിയുന്ന ഈ മാൾട്ടയുടെ വീഡിയോ കൊണ്ട് ഒരു ഉപകാരവുമില്ല. മൂന്ന് മാസത്തിൽ ഒരുദിവസം ഓവർടൈം ചെയ്താൽ യൂട്യൂബ് വരുമാനത്തിലും കൂടുതൽ കാശ് കിട്ടും. മാത്രമല്ല കണ്ട നാറികളുടെ വായിലിരിക്കുന്നത് കേൾക്കുകയും വേണ്ട. പിന്നെ എന്റെ യുട്യൂബ് വീഡിയോയിലൂടെ വീഡിയോ കണ്ടു ജോലി കിട്ടി ഗവൺമെന്റ് ജോലി വരെ ചെയ്യുന്നവരെ എനിക്ക് നേരിട്ടറിയാം. എന്ത് ചെയ്താലും വിമർശിക്കുന്ന ചില പുഴുക്കുത്തുകൾ എല്ലായിടത്തും കാണും. ചോദിച്ചു വന്നാൽ ഉള്ളി തൊണ്ട് കളയുന്നത് പോലാകും പറയുന്നതിൽ കഴമ്പൊന്നും കാണില്ല.
@PraveenPraveen-dw2js
@PraveenPraveen-dw2js 7 ай бұрын
Ningal ennalla subscribers kooduthal ulla palarum🤝💯
@MaltaMaippan
@MaltaMaippan 7 ай бұрын
I misunderstood your words , thank you for your reply , thank you for your support❤️🤝
@onthewaytechtravel
@onthewaytechtravel 7 ай бұрын
True student's nu eppol padannu part time job kittan, agency cashu vendi thalli vidum.
@PraveenPraveen-dw2js
@PraveenPraveen-dw2js 7 ай бұрын
Iyaal ippam korach karyangal genuine aan parayunnath nerathe ellam thallarnnu😢
@MaltaMaippan
@MaltaMaippan 7 ай бұрын
ഓരു കാലത്തും മാൾട്ട ഒരുപോലെയല്ല മാഷേ. വീഡിയോ ഇട്ടു കുറച്ച് നാൾ കഴിഞ്ഞ് അതുവച്ച് വിലയിരുത്തരുത്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് കരുതി വീഡിയോ ചെയ്യുന്നു അല്ലാതെ ഞാനൊരു യൂട്യൂബർ ഒന്നുമല്ല. പിന്നെ മാൾട്ട കൊണ്ട് രക്ഷപ്പെട്ടവരുടെ എണ്ണം ഒട്ടും കുറവല്ല. ഇന്നത്തെ അവസ്ഥ മലയാളികൾ കൂടി വരുത്തിവച്ചതാണ്.
@PraveenPraveen-dw2js
@PraveenPraveen-dw2js 7 ай бұрын
മൽറ്റയിൽ ഡയറക്റ്റ് വരാൻ ഉള്ള ക്യാഷ് വെറും 300 യൂറോ ആണ് അതായത് ഏകദേശം നട്ടിലെ 30000 അതിനാണ് ഏജന്റ് 10 lakh ഒകെ വാങ്ങി പറ്റിക്കുന്നത് 🙂☹️ഗതികേട് ആണ് പല പാവപെട്ടവയുടേം
@jestinparackal3150
@jestinparackal3150 7 ай бұрын
The situation is to bad now in Malta. People are angry to see us. Especially during the duty time.
@MaltaMaippan
@MaltaMaippan 7 ай бұрын
Its true. But our people want to know this & behave
@radeeshjasmiurl3468
@radeeshjasmiurl3468 7 ай бұрын
D category visa engane sadaranakaaaraya. Nammalkke manasilaaakum. Agency athine patti oaranjutharumoo
@MaltaMaippan
@MaltaMaippan 7 ай бұрын
One visa stamped you can see the category👍
@manuraj7031
@manuraj7031 7 ай бұрын
Bro family Reunification extended service ilude VFS il vechal atra months injullil passport tirich kittumennu parayamo..
@MaltaMaippan
@MaltaMaippan 7 ай бұрын
ഇപ്പോ കുറച്ചായി ഇതിനെപ്പറ്റി ഒന്നും അപ്ഡേറ്റ്സ് എടുക്കാറില്ല. കൂടുതൽ അറിയാവുന്ന ആരോടെങ്കിലും ചോദിക്കൂ, ആരെയും കിട്ടിയില്ലെങ്കിൽ എന്റെ മെസഞ്ചറിൽ മെസ്സേജ് ഇട്ടാൽ ഞാൻ അന്വേഷിച്ചിട്ട് പറയാം
@jayK914
@jayK914 7 ай бұрын
Hospital case indiaku purath evde aanelum ingane oke thanneyan
@leelammarajan6446
@leelammarajan6446 7 ай бұрын
Bro can u help my son to get a job he is a junior chef working in Kolkata
@MaltaMaippan
@MaltaMaippan 7 ай бұрын
First try in UAE then its easy to move to Europe from UAE.
@digitalcreator3934
@digitalcreator3934 5 ай бұрын
bro maltayil packing jobnu poyal engananu risk aano
@globetaster_bynivintom
@globetaster_bynivintom 7 ай бұрын
Bro njaan nattil aanu.Ningal paranja D D type visit visa ellaavarkkum kittumo.
@MaltaMaippan
@MaltaMaippan 7 ай бұрын
Its work visa type
@globetaster_bynivintom
@globetaster_bynivintom 7 ай бұрын
Bro how can we get this visa.
@aneeshpm4568
@aneeshpm4568 5 ай бұрын
അവിടെ Elderly Care Management Diploma കോഴ്സ് ന് ജോലി സാധ്യത ഉണ്ടോ
@LekhasnairNair-gi5kc
@LekhasnairNair-gi5kc 7 ай бұрын
Dear brother please tell me any chance in biomedical engineering job.
@MaltaMaippan
@MaltaMaippan 7 ай бұрын
I don't know much about this field
@sofiyag8536
@sofiyag8536 7 ай бұрын
Chetta approval in principal letter expired ayal ethra divasam pidikkum ath extend cheyyan
@sofiyag8536
@sofiyag8536 7 ай бұрын
Chetta reply pls
@jayK914
@jayK914 7 ай бұрын
Hi ചേട്ടാ, അവിടെ logistics and supply chain management കോഴ്സിന് scope ഉണ്ടോ? ഒരു PG Diploma ചെയ്യാൻ പ്ലാൻ ഉണ്ട് മാൾട്ടയിൽ... അത്‌ കഴിഞ്ഞു scop ഉണ്ടോ ജോലിക്കു?
@ManojTK-f6e
@ManojTK-f6e 5 ай бұрын
Avide helper job undo
@ajianto6180
@ajianto6180 6 ай бұрын
Work permit vannal ethrdays നുള്ളിൽ നമുക്ക് VFSil pokendi varum?
@keralatechMalayalam
@keralatechMalayalam 6 ай бұрын
3 month കാലാവധി ഉള്ളു
@ratheeshkollam1234
@ratheeshkollam1234 5 ай бұрын
Warehouse job kittan vazhiyundo??
@ManojTK-f6e
@ManojTK-f6e 5 ай бұрын
How can apply job for Malta can u replay me
@snehajoshi758
@snehajoshi758 7 ай бұрын
Vfs interview ille
@MaltaMaippan
@MaltaMaippan 7 ай бұрын
Recently I don't know what is going on
@MariyamClement
@MariyamClement 5 ай бұрын
Study visa kku aano?
@PriyaGireesh-cr9kq
@PriyaGireesh-cr9kq 6 ай бұрын
Sir avide unskilled vacancy undoo
@vandikkaran4844
@vandikkaran4844 7 ай бұрын
Chetta malta public transport il eppol driver vecancy undo.
@nikhilnikhil4087
@nikhilnikhil4087 7 ай бұрын
Bro student period kazhin schengen visa yil matt rajyathilek mari avde job cheyan patumo plse reply
@sreedevdamodaran
@sreedevdamodaran 7 ай бұрын
Possible ahn..
@Hallomalayalischal
@Hallomalayalischal 7 ай бұрын
നിങ്ങൾ പറഞ്ഞത് സത്യസന്ധമായി ഉള്ള കാര്യമാണ് ഒരുപാട് ആൾക്കാരാണ് ലക്ഷങ്ങൾ കൊടുത്ത് ഇവിടെ വന്നിട്ട് ഇപ്പഴും മാസങ്ങളായി ജോലിയില്ലാതെ നാട്ടിൽനിന്ന് പിന്നെയും കടം വാങ്ങി ഇവിടെ നിൽക്കുന്നത്.
@MaltaMaippan
@MaltaMaippan 7 ай бұрын
Thank you for sharing your experience , great support🙏😍
@starofnakshatra4435
@starofnakshatra4435 7 ай бұрын
A/c technician avde opportunity undoo
@subhashs4823
@subhashs4823 7 ай бұрын
നാട്ടിൽ ട്രക്ക് ഡ്രൈവർ ആണ് അങ്ങോട്ട് ഡ്രൈവർ വിസ കിട്ടുമോ .... നേരിട്ട് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ചോദിക്കുവാണ് വിശ്വസിക്കുവാൻ പറ്റിയ ചേട്ടന്റെ അറിവിൽ ഉള്ള വല്ല ഏജൻസികളും ഉണ്ടോ കൊച്ചിയിൽ അല്ലെങ്കിൽ കേരളത്തിൽ എവിടെയെങ്കിലും.. Track or bus driver visa ആണ് നോക്കാൻ ഉദ്ദേശിക്കുന്നത്.. Plz help... Brother
@MaltaMaippan
@MaltaMaippan 7 ай бұрын
കാര്യം പറഞ്ഞാൽ ടാക്സി ഓടിക്കാൻ യൂറോപ്യൻ ലൈസൻസ് വേണം. Malta public transport ൽ നേരിട്ട് അപേക്ഷിച്ചാൽ ചിലപ്പോൾ ഭാഗ്യമുണ്ടാവും. google ഇൽ സെർച്ച് ചെയ്താൽ വിവരങ്ങൾ അറിയാം. ദൈവം അനുഗ്രഹിക്കട്ടെ😍🙏
@DileepKumar-ir6zt
@DileepKumar-ir6zt 7 ай бұрын
എനിക്ക് വരാൻ കഴിയുമോ ഞാൻ ഇപ്പോൾ ദുബായ് ഉണ്ട് ദുബായ് ലൈസൻസ് ഉണ്ട് മനുവെൽ
@MaltaMaippan
@MaltaMaippan 7 ай бұрын
Better stay in Dubai. But try to apply directly to malta public transport.it is a good choice. All the best👍❤️
@jayK914
@jayK914 7 ай бұрын
ദുബായ് അല്ലെ ചേട്ടാ ബെറ്റർ?
@labyck9597
@labyck9597 7 ай бұрын
Ethinte payment athrayakum
@MaltaMaippan
@MaltaMaippan 7 ай бұрын
EHIC card absolutely free of charge. 👍
@nithinnandhu3972
@nithinnandhu3972 6 ай бұрын
Bro ഷെങ്കൻ വിസ എടുത്ത് മാൾട്ടയിൽ വന്ന് legal ആയി മാറാൻ പറ്റുമോ ഒന്നു replay തരണേ ഒരു ഏജൻ്റ് പറഞ്ഞു
@RoccobotgamingYt
@RoccobotgamingYt 7 ай бұрын
Malta il Ippo Supermarket vacancy undo
@MaltaMaippan
@MaltaMaippan 7 ай бұрын
Better to see the video to know the situation 👍
@Sheeba-g1x
@Sheeba-g1x 7 ай бұрын
Bro അവിടെ nalla നഴ്സിങ് college ഉണ്ടോ
@MaltaMaippan
@MaltaMaippan 7 ай бұрын
Yes bro. Search Mcast university , Malta
@sheejasiya162
@sheejasiya162 7 ай бұрын
Chetta anthenkilum job kittumo
@MaltaMaippan
@MaltaMaippan 7 ай бұрын
Very difficult , Situation is very bad. Thank you for your support👍
@adarshshaji5440
@adarshshaji5440 7 ай бұрын
അവിടെ സേഫ്റ്റി ഓഫീസർ ജോബ് കിട്ടുവോ
@vinithasudheesh3621
@vinithasudheesh3621 7 ай бұрын
Depend visa യിൽ പെട്ടെന്ന് വരാൻ പറ്റുമോ
@MaltaMaippan
@MaltaMaippan 7 ай бұрын
Its not very easy. You can see all the criteria from Google. Type family member policy malta and search
@jancyshaise3839
@jancyshaise3839 7 ай бұрын
എന്റെ മോൻ shef ആണ് അവനു അവിടെ ജോബ് കിട്ടുമോ എങ്ങനെ അങ്ങോട്ട്‌ പോകാൻ പറ്റും plz help
@MaltaMaippan
@MaltaMaippan 7 ай бұрын
Maypole എന്നൊരു ബേക്കറി ഉണ്ട് നേരിട്ടു ഷെഫ് മാർക്ക് ജോലി കൊടുക്കാറുണ്ട്. മകനോട് അപേക്ഷിക്കാൻ പറയൂ. ഒപ്പം അറിയുന്ന എല്ലായിടത്തും കൊടുത്തു നോക്കുക. 100 വാതിൽ മുട്ടുമ്പോൾ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഒരു വാതിൽ തുറകാത്തിരിക്കില്ല. 👍
@ezvlogs1705
@ezvlogs1705 7 ай бұрын
Give me your contact
@കൊച്ചികാരൻ
@കൊച്ചികാരൻ 7 ай бұрын
മാൾട്ടയിൽ നിന്ന് പോളണ്ട് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കു വരാൻ ഇരിക്കുന്നവർ നല്ലവണം ആലോചിച്ചതിനു ഷെശം മാത്രം വരുക പോളണ്ടിൽ നിലവിൽ ജോലി ഇല്ലാതെ ഒരുപാട് പേര് നിൽപ്പുണ്ട് ഇന്ത്യൻസിനെ ഒരു കമ്പനിയും എടുക്കുന്നില്ല പോളണ്ടിൽ. Itali ആണുങ്ങൾക്കു ജോലി കിട്ടുവാൻ വളരെ ദുദ്ധിമുട്ടാണ് ഭാഷ ഉണ്ടങ്കിൽ മാത്രമേ ചിലപ്പോൾ ജോലി കിട്ടും ഏജൻസിക്കു പൈസ കൊടുക്കുമ്പോൾ ആലോചിച്ചു മാത്രം പൈസ കൊടുക്കുക.
@Fidhal_vlog
@Fidhal_vlog 7 ай бұрын
ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിക്കൂടെ
@MaltaMaippan
@MaltaMaippan 7 ай бұрын
തുടങ്ങിയിരുന്നു അതിലും ഏജൻസിക്കാർ കേറി
@withuabhi3736
@withuabhi3736 3 ай бұрын
Contact number onnu tharumo
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 60 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
How many people are in the changing room? #devil #lilith #funny #shorts
00:39
Property in Malta | Malayalam Video |  #maltamalayalam #europemalayalam
42:01
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 60 МЛН