മോശം റിവ്യൂ പറഞ്ഞാൽ വീട്ടിൽ കേറും | BLAH BLAH BLAH | ABC MALAYALAM ORIGINALS

  Рет қаралды 80,760

Abc Malayalam Originals

Abc Malayalam Originals

Күн бұрын

Пікірлер: 114
@raifi6860
@raifi6860 4 ай бұрын
ഈ സിനിമ എന്ന് പറയുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാട് ആണ് അത് റൈറ്റ് 👌🏻
@adhivjn9304
@adhivjn9304 4 ай бұрын
Athoke aaahn pakshe mosham padam padach vittalum ath kand ee kashtapettavare sahayikanam ennundo
@Vivek-gt4bl
@Vivek-gt4bl 4 ай бұрын
മാർട്ടി രണ്ടു ഡയലോഗ് പറഞ്ഞപ്പോ തന്നെ ചെക്കന്റെ കിളി പാറി .. ഇനി അവൻ റിവ്യൂ പറയുന്നതിന് മുന്നേ ഒന്ന് ആലോചിക്കും 😆
@orufam
@orufam 4 ай бұрын
ഒരു കിളിയും പാറിയില്ല . ആ മരവാഴ ഭീഷണിപ്പെടുത്തിയിട്ടും അലിൻ മുത്തിന് ഒരു കുലുക്കവും ഇല്ല . Thaadi belongs to jail.
@joicekadavan7630
@joicekadavan7630 4 ай бұрын
Sarcasichidd angu povum. Ie reply kand aa manorogi karuthum avanu fans undennum support cheyyan aalundennum.
@orufam
@orufam 4 ай бұрын
@EfootballAccount-nq2dh " Thaadi belongs to jail." എന്നൊക്കെ എഴുതാനുള്ള വിദ്യാഭ്യാസം അവനുണ്ടോ ബ്രോ ? ഇല്ല എന്നാണ് എന്റെ ഒരു ഇത് .... അവനു ഫേക് അക്കൗണ്ട് ഇല്ല എന്ന് പറയിപ്പിക്കാൻ ഇനി ലവൻ ഉണ്ടാക്കിയ ഫേക്ക് അക്കൗണ്ട് ആണോ നീ 🤔? ഒന്നും പറയാൻ പറ്റില്ല ..
@playtime285
@playtime285 4 ай бұрын
ഒരു തേങ്ങയും ചെയ്യില്ല
@nikhil860
@nikhil860 4 ай бұрын
​@@orufam uff fans 😂
@കൊച്ചികാരൻ
@കൊച്ചികാരൻ 4 ай бұрын
Martin 💯💯💯 ശരിയാണ്
@orufam
@orufam 4 ай бұрын
UN-D aanu.
@sweetguy1434u
@sweetguy1434u 4 ай бұрын
Kerala police should take a case against him. Threatening behaviour is criminal activity
@Humanisam
@Humanisam 4 ай бұрын
അതിന് ആര് കേസ് കൊടുക്കും 😁
@joicekadavan7630
@joicekadavan7630 4 ай бұрын
Ith scripted aanu . Aa manorogi perera avante market idijappo adutha udayippumayi irangirikkunathanu. Kazhija divasam moovattupuzha townill kidannu oruthanumayi adiyundakkunna video vannirunnu. Aalukal sradhikkan vendi. Mental case aanu.
@deepakkairalath
@deepakkairalath 4 ай бұрын
For what ? You should have some personal issues with Martin, who the hell is alen perera. Theater owners should ban this perera and arat annan from theaters!
@joicekadavan7630
@joicekadavan7630 4 ай бұрын
Alinokke theatrukarum cinemakarum included aaya oru karakku companyude bottom levelill ulla oruthan aanu. Athayath aalilla padagalkk cinemakaar paisa koduth kayattunna groupill peddavan. Aarattu athil member aano ennariyilla.
@arjunkmr
@arjunkmr 4 ай бұрын
@@deepakkairalathfor what ???watch the video
@sarathchandran4779
@sarathchandran4779 4 ай бұрын
അലിൻ ജോസ് ഇനി ഫോർട്ട്‌ കൊച്ചിയിലേക്ക് 😄
@SwaroopSwaroop-k7y
@SwaroopSwaroop-k7y 11 сағат бұрын
ഞാൻ വെടി വെച്ചു കൊല്ലും tto😂
@donaelizabethshammy3003
@donaelizabethshammy3003 3 ай бұрын
Le alin: പുല്ല് വേണ്ടായിരുന്നു😂
@gokul_7600
@gokul_7600 4 ай бұрын
പെരേര ടെ പെടലി പൊളിക്കും പുള്ളി 🤣🤣🤣
@archasanthosh645
@archasanthosh645 3 ай бұрын
0:42 💯
@adarshp7904
@adarshp7904 4 ай бұрын
ദയവു ചെയ്ത് ഇവരെ പോലെ ഉള്ളവരോട് reviewne പറ്റി ചോദിക്കരുത്.. ഇവന്റെ ഒന്നും review കേൾക്കാൻ അല്ല ആളുകൾ കാണുന്നത്.. കോമാളിത്തം കാണാനാണ്.. Reviewer എന്നൊന്നും വിളിക്കല്ലേ..
@navaneethankrishnah9499
@navaneethankrishnah9499 4 ай бұрын
🤣🤣🤣🤣😂😂😂😂😂😂
@vishnummohan344
@vishnummohan344 4 ай бұрын
ഇതിൽ aa താടിക്കാരൻ പറയുന്നു സിനിമ ഒരുപാട് പേരുടെ കഷ്ടപ്പാട് ആണ് എന്ന്... ഞാൻ ഒന്ന് ചോദിക്കട്ടെ തീയേറ്ററിൽ പോയി ടിക്കറ്റ് വെറുതെ തരുമോ ee പറയുന്ന ആൾക്കാർ.. 200 രൂപ കൊടുത്ത് ടിക്കറ്റ് എടുക്കുന്ന oru സാധാരണക്കാരന് വെറുതെ കിട്ടുന്നതല്ല ആ 200രൂപ.. അവന്റെ ഒരു ദിവസത്തെ കഷ്ടപ്പാടിന്റെ ഒരു വിഹിതം ആ പൈസ.. അത് കൊടുത്ത് ഒരു മോശം സിനിമ കണ്ടിട്ട് സിനിമക്കാരുടെ കഷ്ടപ്പാട് ഓർത്ത് സഹതാപം തോന്നി സിനിമ നല്ലതാണെന്നു പറയേണ്ട ഒരു ആവശ്യവുമില്ല.. സിനിമക്കാർ ആരുടെയും അമ്മായിയുടെ മക്കൾ ഒന്നുമല്ല.. പോയി പനി നോക്കെടാവേ.. കൊള്ളില്ലാത്ത സിനിമ കൊള്ളില്ലന്ന് തന്നെ പറയും.. ഇവിടെ athinte പേരിൽ ആരും ആരെയും ആക്രമിക്കാൻ ഒന്നും പോകുന്നില്ല.. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്.. അത് ആ താടികാരന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കു 🙏🏻🙏🏻
@abhiramshanker2349
@abhiramshanker2349 4 ай бұрын
200 illenkil cinima kaananda . Producero directero ninnod Vann nirbandham aayi film parnjoda ?
@vishnummohan344
@vishnummohan344 4 ай бұрын
@@abhiramshanker2349 kanano vendayo enn theerumanikunnath ne ano.. Nee ano keralathile alukalkk ellam theatrr il poyi cinema kanan paisa kodukkunnath
@abhisheksubramanian8788
@abhisheksubramanian8788 4 ай бұрын
review nee paranjoo paryanda paranjilaaa komalthiram kattyy paryandaaaa
@abhiramshanker2349
@abhiramshanker2349 4 ай бұрын
@@abhisheksubramanian8788 nee 200 roopede kanakk parnjappo parnj poyathada ... Komalitharam kaanikkal okke famous aavan vendi aada mone ...manyamayi parayunna kore aalkar ind ivide.
@elcucuy1934
@elcucuy1934 4 ай бұрын
🔥🔥🔥🔥
@devarajraj1862
@devarajraj1862 4 ай бұрын
Martin 🔥
@TomyJoseph-rm7vh
@TomyJoseph-rm7vh 2 ай бұрын
3:56. Fort Kochi 🔥
@Cristiano_7244
@Cristiano_7244 4 ай бұрын
Police tak action against him
@sabirva9276
@sabirva9276 4 ай бұрын
Martin❤😊
@tiger94
@tiger94 4 ай бұрын
ഇപ്പൊ സംസാര രീതിയൊക്ക മാറിലോ
@joicekadavan7630
@joicekadavan7630 4 ай бұрын
Pottankalikkunathanu loka fraud
@nikhilsivadasan8265
@nikhilsivadasan8265 4 ай бұрын
"Elbow treatment" enikku peruthhu ishtaayi... Ithu numma nummkkade groupil irakkuaanu 😅
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 4 ай бұрын
മാർട്ടിന്റെ ഇടി കിട്ടാഞ്ഞ ഭാഗ്യം 🤣🤣
@jct127
@jct127 4 ай бұрын
മാർട്ടിൻ മച്ചാനെ പൊളിച്ച് 😂😂
@arjunkmr
@arjunkmr 4 ай бұрын
Lost respect for Martin .
@bottlee200
@bottlee200 4 ай бұрын
*Iam very disturbed by this interview*
@soorajsidharth8376
@soorajsidharth8376 2 ай бұрын
Kanju anengilum martinu bhodhamundu martin bro mass
@Oombikko-qv3zm
@Oombikko-qv3zm 4 ай бұрын
Aa neram KOK aavanaarnnu apparth...kanakkinu kittyene
@gokul_7600
@gokul_7600 4 ай бұрын
റോജിൻ ബ്രോ 🔥
@hashirhassan3357
@hashirhassan3357 4 ай бұрын
Pan India pidipaad ulla martinu Perera mattanchery vannu review paranjaale paniyaan pattullu 😅
@adhivjn9304
@adhivjn9304 4 ай бұрын
#keralapolice
@സൂഫിസഞ്ചാരി
@സൂഫിസഞ്ചാരി 4 ай бұрын
സുന ഇടയിൽ.പോയിട്ട് ഉള്ള മുഖഭാവം കാണാനെൽ പെരേരയെ നോക്കുക ഒപ്പം അങ്കറി നേയും..😂😂
@petrixiron
@petrixiron 4 ай бұрын
കഞ്ചാവ് അടിച്ചു വെളിവില്ലാതെ നടക്കുന്നവരെ ഒക്കെ ചാനൽ ചർച്ച്‌യിൽ കൊണ്ടുവന്ന abc ന്യൂസ്നു 🙏
@rithinrajesh7304
@rithinrajesh7304 4 ай бұрын
Ninnepoletha pakalmanyanmare pine kond varam
@whitefalcon1824
@whitefalcon1824 4 ай бұрын
on poderka ni poyan ana myre ayal paryndh correct ale namal kandal choiknm en vijaricha karyole ayal choiknem paryndhum fortkochi velom aa Kuna vana edich polikum
@jct127
@jct127 4 ай бұрын
അപ്പോ അമേരിക്കയിൽ ഉള്ളവർക്കൊന്നും വെളിവ് ഇല്ലേ.? കഞ്ചാവ് കൃഷി ചെയ്ത് വലിക്കാൻ ഉള്ള നിയമം ഉണ്ട് അവിടെ ..?? പൊട്ടകിണറ്റിലെ താവളയാണ് താൻ ഓക്കെ..😂😂
@aiswaryarajesh8296
@aiswaryarajesh8296 4 ай бұрын
വെളിവില്ലതെയോ, ഓരോ കാര്യങ്ങളും എത്ര അറിവോടെ ആണ് പറയുന്നെ.. ഇയാൾക്ക് പറ്റോ?
@Agentx_Gamer
@Agentx_Gamer 4 ай бұрын
Aal adikkunundenn aal thanne sammathikunund allnd bhakki ullore pole pakal manyanmar alla broh. Parayan patto cheyyunna karyamgal ee machane pole…
@ShanyShanmughan
@ShanyShanmughan 4 ай бұрын
Elbow treatment 😂
@RonkiPaps
@RonkiPaps 4 ай бұрын
😂😂😂
@jomejoju3688
@jomejoju3688 4 ай бұрын
Kanchavu adichu kili poya alu vannittu thallum kollum adipoli.
@ShafeeqSha-v1w
@ShafeeqSha-v1w 4 ай бұрын
റിവ്യൂ കൊണ്ട് വന്നധ് ആറാട്ട് അണ്ണൻ ആണ് എന്ന് 😂
@vintujohn8751
@vintujohn8751 4 ай бұрын
Avan ithrem naal kittathirunnathu kitti 😂
@josephstalin2543
@josephstalin2543 4 ай бұрын
Martin.....mari ....... Shiva 🔱
@suryaravi3023
@suryaravi3023 Ай бұрын
💯
@vishak2353
@vishak2353 4 ай бұрын
2:05 ❤❤❤❤❤🎉🎉❤❤ 2:17
@joicekadavan7630
@joicekadavan7630 4 ай бұрын
Pererayikk pedich vayattinnu poyennu thonnunu.
@deepakkairalath
@deepakkairalath 4 ай бұрын
Hahaha so true 😂😂
@vivekprakasan9859
@vivekprakasan9859 4 ай бұрын
Elbow ❌ treatment 😂😂
@benniebwoie5222
@benniebwoie5222 4 ай бұрын
എന്താ ഇവരുടെ ഒക്കെ പ്രെശ്നം ???? എനിക്ക് മനസിലാവുന്നില്ല …ഇതിനുള്ള വ്യക്തമായ ഉത്തരം മമ്മൂട്ടി പറഞ്ഞിട്ടുള്ളതല്ലേ ??? ഞാൻ നുറൂ , നൂറ്റിഅമ്പതോ കൊടുത്തു സിനിമ കാണുന്നു , എനിക്ക് പൂർണമായ ഉത്തരവാദിത്തമുണ്ട് പടത്തെ പറ്റി റിവ്യൂ പറയാനും ഇടാനും , ഞാൻ തീയേറ്ററിയിൽ പോയി ഇരിക്കുമ്പോൾ , സിനിമ കൊള്ളിലേലും , ഇത് കുറെ പേരുടെ വിയർപ്പാണ് കേട്ടോ , കഷ്ടപ്പാടാണ് , പാവം , വെയിലത്തും , മഴയത്തും പണി എടുത്ത ഒരു പ്രേത്യക തരം ആൾക്കാരാണ് , ഇതൊന്നു ഒരുത്തനും നോക്കേണ്ട കാര്യമില്ല …പടം കൊള്ളിലെ , കൊല്ലത്തില്ല ….ഇനി റിവ്യൂ ർ ആണോ ….അവൻ റിവ്യൂ ഇടാം …..അത് ഒരു കൂട്ടം പ്രെഷർകു അഭിപ്രായ വിത്യാസം കാണും , കുറെ പേര് സപ്പോർട്ട് ചെയ്യും …..പിന്നെ ഇവിടെ അലിനെ കേറി തല്ലും , കുനിച്ചു നിർത്തി മുട്ടുകൊണ്ട് മസ്സാജ് ചെയ്യും എന്ന് പറയുമ്പോൾ അത് സപ്പോർട്ട് ചെയുന്ന ആൾക്കാരും , ഇതിലെ അവതാരകന്റെ രീതിയോട് ഒട്ടും പൊരുത്തപ്പെടാൻ സാധ്യമല്ല …അവൻ ഒരു ഇന്ത്യൻ പൗരൻ ആണ് …നിയമ വിരുദ്ധമായി ചെയുന്ന പ്രവർത്തിക് , പോലീസ് കോടതിയുണ്ട് …അല്ലാത്ത ഫോർട്ട് കൊച്ചികാർ അല്ല ചെയേണ്ടത് … എന്റെ കാശ് , എന്റെ സമയം നഷ്ടം ൦ അത് നഷ്ട്ടം തന്നെയാണ് …ഇങ്ങനെ ആണേ ആമസോണിൽ ഓർഡർ ചെയ്തു പ്രോഡക്റ്റ് റിവ്യൂ ഓപ്ഷൻ മാറ്റണം …ആ കമ്പനിയിലും പണിക്കാറുണ്ട് …കഷ്ട്ടപ്പെടുന്ന പണിക്കാർ ….
@YOUTUBECOUSPOLICY
@YOUTUBECOUSPOLICY 4 ай бұрын
Martin monna ... review paranjal veetil Keri panyumnu kajavu ilathey nerey nilkan polum pattathey 😂 neeyo haha
@itsU-240
@itsU-240 4 ай бұрын
Aa chekkan pedikkum ennu ariyaam....kok ine vilichu ee same paripadi onnu cheyyuo....veruthe viewsinu enthim..kashttam
@SreeragSaji
@SreeragSaji 4 ай бұрын
Looks 30plus😂😂😂
@v4vlog912
@v4vlog912 4 ай бұрын
കഞ്ചാവ് ആണേലും പുള്ളി പറഞ്ഞത് ആണ് correct
@Zlatan-_-
@Zlatan-_- 4 ай бұрын
Martinte ചിന്തഗതികൾ💯 👌
@jineeshmr1408
@jineeshmr1408 4 ай бұрын
Poleèee
@gokulvijayakumar06
@gokulvijayakumar06 4 ай бұрын
This channel lost its standard
@Whereistrue00000
@Whereistrue00000 4 ай бұрын
ഇവനെ പിന്നെ ഇടിക്കേണ്ടിയും വരില്ല. കാരണം മോശം സിനിമ ആണേൽ പോലും നല്ല അഭിപ്രായമേ പറയു 😂😂 പിന്നെ താടിക്കാരൻ പറഞ്ഞല്ലോ വീട്ടിൽ കയറി പണിയും, നല്ല ആണ്പിള്ളേരുടെ കൈയിൽ കിട്ടാഞ്ഞിട്ടാണെന്നൊക്കെ,അല്ല താനാരുവാ 😮 ഒന്ന് നിവർന്നു നിന്ന് വളിവിടാൻ ജീവനില്ല നല്ല ആണ്പിള്ളേരുടെ കൈയിൽ നിന്ന് നിനക്കും കിട്ടീട്ടില്ല
@Nithin_578
@Nithin_578 4 ай бұрын
കഞ്ചാവ് 😂😂😂
@AbhilashAbhilash-bk5hq
@AbhilashAbhilash-bk5hq 4 ай бұрын
❤❤❤❤
@RIDERROSHAN-j8k
@RIDERROSHAN-j8k 4 ай бұрын
ഇവൻ ഒരു പാവമാണ് അലിൻ ജോസ് കുറച്ച് കോമാളിത്തരം മാത്രമേ ഉള്ളു ആളൊരു പാവമാണ് ഒരുത്തൻ ഒന്ന് റോങ്ങ്‌ ആയാൽ പേടിച്ചു സൈഡ് ആവുന്ന ഒരു പാവം 🙂
@joicekadavan7630
@joicekadavan7630 4 ай бұрын
Udayippanu. Koode ithiri pranthum.
@gopalkrishna2440
@gopalkrishna2440 4 ай бұрын
മാർട്ടിൻ ബ്രോ അടിപൊളി
@Musthafa.M160_.
@Musthafa.M160_. 4 ай бұрын
Martin broo👍
@navasen3232
@navasen3232 4 ай бұрын
😂😂😂പൊട്ടൻ alin jose
@ananduleon
@ananduleon 4 ай бұрын
Abc andii nthuvaday kurchokay standard venday not interested this channel koduth vidam
@joicekadavan7630
@joicekadavan7630 4 ай бұрын
Perera fund irakki kaanum.
@YOUTUBECOUSPOLICY
@YOUTUBECOUSPOLICY 4 ай бұрын
Oru Vali anju veetal chathu povuney martin 😂
@SabirShanu
@SabirShanu 4 ай бұрын
Alin മൂത്രം പോയി 😂😂
@rechuz2785
@rechuz2785 4 ай бұрын
😂😂😂😂
@enoshxavier4182
@enoshxavier4182 4 ай бұрын
Martin vannam oru kunnayum arriyula review ntha en. Pollum arriyula😂
@shafeekappz3488
@shafeekappz3488 4 ай бұрын
ഇതിൽ മാർട്ടിന്റെ കൂടെ ❤️❤️
@prathappanchami30
@prathappanchami30 4 ай бұрын
ഇതാണോ ചർച്ച ഈ ചാനൽ കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്
@joicekadavan7630
@joicekadavan7630 4 ай бұрын
Aa perera ennu parayunnavanu pazhayapole reach illa athinuvendi eduthirikkunatha ie interview.
@SUJITHSURENDRAN-sm5nc
@SUJITHSURENDRAN-sm5nc 4 ай бұрын
മാർട്ടിൻ 🥰പൊളി
@alisterroy4903
@alisterroy4903 4 ай бұрын
Martin mandan
@skytoffy9149
@skytoffy9149 4 ай бұрын
Martin 🤮 perera 🤮
@gopalkrishna2440
@gopalkrishna2440 4 ай бұрын
ഈ പെരേരയും ആറാട്ടെന്നാനും ഇവനൊക്കെ ആരാ പടത്തിനെ ക്കുറിച്ച് പറയാൻ
@ANUDASBdas
@ANUDASBdas 4 ай бұрын
താടി വച്ച പൂറൻ എന്തുവാ പറയുന്നത് 😁
@devarajraj1862
@devarajraj1862 4 ай бұрын
Apo Ee alin pottan alla Avan adipoli aita ssmsarikunr
@anserabubacker4091
@anserabubacker4091 4 ай бұрын
Alin jose fans >>>>>>
@jishnujaladharan8165
@jishnujaladharan8165 4 ай бұрын
😂😂
@shafeekmuhammed9284
@shafeekmuhammed9284 15 күн бұрын
😂😂😂😂
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 9 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 56 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН
Couple Heart Drawing Challenge #anime
0:37
Diego Jack
Рет қаралды 6 МЛН