No video

മാൾട്ട ജോലി | അവസരങ്ങൾ |അറിയേണ്ടതെല്ലാം | നിലവിലെ സാഹചരൃം

  Рет қаралды 77,402

Malta Maippan

Malta Maippan

Күн бұрын

Your queries:-
Malta
Malta Malayalam
Malta Maippan
Malta visa
Malta visa Malayalam
Malta job
Malta job interview
Malta job Malayalam
Malta Malayalam vlog
Malta news update
Malta VSF update
Europe Malayalam
Europass CV-
europa.eu/euro...
Water Electricity Bill calculator-
arms.com.mt/en...
KZbin Link- / @naijomaippan
Popular Uploads
1. • മാൾട്ട എന്ന സ്വപ്നഭൂമി...
2. • General information | ...
3. • Nursing opportunity in...
4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
5. • #MaltaMaippan ,Family ...
My facebook page
/ malta-maippan-91677732...
'Malta Maippan' face book group link- www.facebook.c...
"Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
Gadget : iPhone 14 pro max
“ This channel will help you to dream beyond your limitations & help you to achieve a happy successful life. ”
🙏 Subscribe and Support
ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
-Maippan

Пікірлер: 262
@aneeshaanliya280
@aneeshaanliya280 11 ай бұрын
കടം വീടി എന്ന് കേൾക്കുമ്പോൾ എന്തൊരു സന്തോഷം...
@NaijoMaippan
@NaijoMaippan 11 ай бұрын
Definitely 😍
@MohammedAadhil10
@MohammedAadhil10 9 ай бұрын
ayin
@digitalcreator3934
@digitalcreator3934 Ай бұрын
​@@NaijoMaippan bro maltayil packing jobnu salary ethra kittum 90000 anno salary....
@fahadk6746
@fahadk6746 11 ай бұрын
വളരെ നന്നായി വിശദീകരിച്ചു... അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വിശദീകരിച്ചു താങ്കൾക്ക് ഒരുപാട് നന്ദി
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you for your support ❤️❤️❤️👍
@nikhilnikhil4087
@nikhilnikhil4087 5 ай бұрын
Maltayil vannal rakshapedilla.. Maltayil vannal pettupovumenn oke parayunnavanmar pani edukan vayyatha viyarpinte asugam ullavar ahnenn ee video kandapo manasilayi.. Kashtapedan ready anengil rakshapedam enn theliyicha cheetan super❤
@shareefcknbr7740
@shareefcknbr7740 11 ай бұрын
അറിയേണ്ടതെല്ലാം പകർന്നു നൽകിയ രണ്ടുപേർക്കും . സ്നേഹത്തോടെ നന്ദി
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you for your words 😍❤️ so glad
@ajithsebastian6941
@ajithsebastian6941 9 ай бұрын
പുള്ളി നല്ല വളരെ genuine ആയിട്ടാണ് സംസാരിച്ചത് എന്ന് തോന്നി.. ആദ്യമായിട്ടാണ് ഇത്രയും long ആയ ഒരു video ഞാൻ കാണുന്നത് മുഴുവൻ 😁. എല്ലാം ഇത്ര open ആയി സംസാരിച്ച ഒരാളെ ആദ്യമായാണ് കാണുന്നത് വിഡിയോയിൽ. നല്ല ജീവിതം ഉണ്ടാകട്ടെ. വളരെ informative ആയിട്ടുള്ള video. 💓✨️
@shajith.akannur6749
@shajith.akannur6749 10 ай бұрын
വീഡിയോ length കണ്ടപ്പോൾ skip ചെയ്ത് കാണാം എന്ന് വിചാരിച്ചു, bt അവതരണം കണ്ടപ്പോൾ 45 മിനുട്ടും full കണ്ടൂ.,.. good 👍
@NaijoMaippan
@NaijoMaippan 10 ай бұрын
❤️❤️😍
@user-hi1ql4ki6e
@user-hi1ql4ki6e 11 ай бұрын
Malta വഴി Amsterdam ൽ വരെ Hotel Job നേടാം എന്ന് പറഞ്ഞു തന്ന ചേട്ടന് ഒരായിരം നന്ദി ..... Im a hotel management student 😊❤
@NaijoMaippan
@NaijoMaippan 11 ай бұрын
So happy to hear from you ❤️😍❤️
@Labs-zv1hw
@Labs-zv1hw 10 ай бұрын
​@@NaijoMaippanIT jobs vallom kittuo chetta, anweshikkan thudangeett Kure aayi. Evdelum kittya mathiyarnn😢
@Labs-zv1hw
@Labs-zv1hw 10 ай бұрын
​@@NaijoMaippan IT jobs vallom kittuo chetta, anweshikkan thudangeett Kure aayi. Evdelum kittya mathiyarnn😢
@cheersmujeeb77
@cheersmujeeb77 8 ай бұрын
ഈ ബ്രോ വളരെ സിംപിൾ ആയി സംസാരിക്കുന്നു.
@user-ql6hl9eu8g
@user-ql6hl9eu8g 15 күн бұрын
Really a very useful video for the prospective job seekers. This guy is honest and down to earth, may God Bless him. 🙏
@deepumathew7376
@deepumathew7376 6 ай бұрын
വളരെ നിഷ്കളങ്കൻ ആയ ഒരു വ്യക്തി😊
@Steadfast_.
@Steadfast_. 11 ай бұрын
First Positive Video in our Channel. ❤❤❤ Nicely Explained everything thanks for your very good time. Both the Channel Owner and the Speaker.❤
@NaijoMaippan
@NaijoMaippan 11 ай бұрын
So happy to read your comment. I am trying to touch the reality in our videos. Thank you for your support ❤️❤️❤️
@anshadanshu7728
@anshadanshu7728 10 ай бұрын
Chettaa..adipoli video...full kaaryangal vyakthamayi.....aaa chettanum a good person..God bless both of you
@aldrichbenny8561
@aldrichbenny8561 10 ай бұрын
ബോർ ഇല്ല നല്ല അറിവുകളായിരുന്നു ❤❤
@josethomas3752
@josethomas3752 Ай бұрын
മാൾട്ടായിലെ കാര്യം കേട്ടു ഔരു കാര്യം ചോദിച്ചു കൊള്ളട്ടെ എനിക്ക് ഔരു ചാൻസ് മാൾട്ടയിൽ ആയി welder ആയിട്ടാണ് അവിടെ അങ്ങനെ വല്ലാ ചാൻസ് ഉണ്ടാകുമോ വേഗം മറുപടി പ്രതീഷിക്കുന്നു
@thomasthampi1172
@thomasthampi1172 11 ай бұрын
Bro.Adipoli video anu😊Ella karyagalum include ayit paranju thannu🤗
@NaijoMaippan
@NaijoMaippan 11 ай бұрын
So happy to read your comment 😍❤️❤️❤️
@alluzzami6722
@alluzzami6722 3 ай бұрын
പുള്ളി സൺ ഗ്ലാസ് വെച്ചത് കൊണ്ട് കണ്ണ് നിറയുന്നത് മറ്റുള്ളവർ കാണുന്നില്ല....... ഉള്ളിലെ നീറൽ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന നമ്മൾ ചെറുപ്പക്കാർക്ക്........ മനസ്സിലാകും.....❤❤❤
@NaijoMaippan
@NaijoMaippan 3 ай бұрын
Sure😍❤️❤️❤️
@jayK914
@jayK914 3 ай бұрын
Motivational video 🔥
@smithae1941
@smithae1941 2 ай бұрын
ഹൃദയം നിറഞ്ഞ നന്ദി
@Lianus2024
@Lianus2024 11 ай бұрын
6 മാസം മുൻപ് ഒരു ഏജൻസി ക്ക് one lakh കൊടുത്തു.. ഇപ്പോൾ പറയുന്നു VFS കിട്ടാൻ ബുദ്ധിമുട്ടാണ് ഇനിയും ഒരുപാട് താമസിക്കും എന്നൊക്കെ പറയുന്നു .. ഇത് ശരിയാണോ
@NaijoMaippan
@NaijoMaippan 11 ай бұрын
Yes , situation not positive
@raiza7607
@raiza7607 11 ай бұрын
ചേട്ടാ പൈസ തിരിച്ചു മേടിക്കാൻ പറ്റുവോ എന്ന് നോക്കൂ. മാൾട്ട പ്രശ്നം ആണ് ഇപ്പോൾ മൊത്തം
@bujairbava877
@bujairbava877 10 ай бұрын
ഏജൻസിഡാ പേര് പറയാമോ
@41526308
@41526308 4 ай бұрын
സത്യമാണ് എൻ്റെ കസിൻ ഉണ്ട് അവൻ പറഞ്ഞതും ഇതുതന്നെ
@q4works941
@q4works941 3 ай бұрын
തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു
@muhammedriyas1930
@muhammedriyas1930 11 ай бұрын
Bro ushar ayit und video 🥰✌️👍 A to z parajit und 👍
@NaijoMaippan
@NaijoMaippan 11 ай бұрын
Great happy to read your comment 😍😍😍❤️
@shalomworld5689
@shalomworld5689 5 ай бұрын
എനിക്ക് മാൾട്ടയിലെക്കെ ജോലി വിസ എങ്ങനെ ലഭിക്കും. ദയവുചെയ്ത് ഒന്ന് പറയുമോ
@swathy2640
@swathy2640 11 ай бұрын
ഇരിഞ്ഞാലക്കുട ഉള്ള ആളെ കണ്ടതുകൊണ്ടാണ് കമന്റ് ഇട്ടത് പെരിഞ്ഞനം ആണ് എന്റെ place
@NaijoMaippan
@NaijoMaippan 11 ай бұрын
❤️❤️❤️
@ainavaryvee6982
@ainavaryvee6982 11 ай бұрын
Edathirinji karan
@akhilkallar262
@akhilkallar262 11 ай бұрын
​@@NaijoMaippanhlo bro ente oru friend Malta public transport agency illathe direct apply cheyyithu ennitte video cal interview cheyyithu athile passayilla appol iniyum Malta public transport apply cheyyan pattumo
@nijoc.jc.j7642
@nijoc.jc.j7642 10 ай бұрын
Karoor
@kannanthanisaery8612
@kannanthanisaery8612 10 ай бұрын
Thanissery
@zubairsubair856
@zubairsubair856 10 ай бұрын
പോളണ്ട് എങ്ങനെ ഉഷാറാണോ ബ്രോ
@anneyammajames5943
@anneyammajames5943 10 ай бұрын
നല്ല അവതരണം
@jithinthachoth4695
@jithinthachoth4695 3 ай бұрын
Chettan avid vannal rashapedum 🥲🥲
@abeygeorge9133
@abeygeorge9133 2 ай бұрын
Degree ഉള്ളവർക്ക് ഏത് തരം ജോബ് കിട്ടും അവിടെ
@suleshvssulesh5430
@suleshvssulesh5430 11 ай бұрын
വളരെ അധികം ഹെൽപ്പ് ഫുൾ ആയ വീഡിയോ 🙏🏻
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you , മാൾട്ട നോക്കുന്നുണ്ടോ ? All the best ❤️❤️❤️
@suleshvssulesh5430
@suleshvssulesh5430 11 ай бұрын
@@NaijoMaippan ഉണ്ട് ഏകദേശം റെഡി ആണ് bro🙏🏻
@prasimanunellurperumanthit4936
@prasimanunellurperumanthit4936 7 ай бұрын
Maltayil eppo enthenkilum prasnam undo. Paisa koduthittund pakshe eppo late aakum ennanu paraunnathu
@user-pc9nd6ug9f
@user-pc9nd6ug9f 2 ай бұрын
Agency nallath ariyumo
@user-bu9ux4bi2n
@user-bu9ux4bi2n 11 ай бұрын
Hello bro njn malta yil study chyanj ahnn vanadhh ennik aadhhh ee course cheranj patumo
@പോരാളി
@പോരാളി 6 ай бұрын
Bro eath agency vazhi aan vannath onnu prnju tharamo
@VV-oi2gl
@VV-oi2gl 9 ай бұрын
Great.. Good luck
@anithaalex1897
@anithaalex1897 11 ай бұрын
Malta yil FARM D kazhinjavarkku vacancy undo
@t4triptech577
@t4triptech577 11 ай бұрын
2 tavana keetu full ❤
@NaijoMaippan
@NaijoMaippan 11 ай бұрын
ഞാൻ ഒരു മൂന്ന് വട്ടമെങ്കിലും കണ്ടു 😄
@amruthac4875
@amruthac4875 11 ай бұрын
Lengthy video ayrnu but not boring👌🏻
@NaijoMaippan
@NaijoMaippan 11 ай бұрын
Our aim is to make sure you are getting a full idea about the job situation here. According to the situation we are trying to do videos. Thank you for your support and comment. 😍👍
@manusaji98
@manusaji98 11 ай бұрын
Heavy driver visa il ipol malta il varunnath engane und..heavy drivers skilled category ano
@krishnaprasad.k6332
@krishnaprasad.k6332 24 күн бұрын
Bro natinn msw edthl avde jobin veran pattumo... Chances undo
@Thejas-l7l
@Thejas-l7l Ай бұрын
Yes
@SinanJumi-px8xr
@SinanJumi-px8xr 5 ай бұрын
Ente husband maltayil poyitt 6 month aayi....ithu vare job onnum aayilla ..thirichu porenda avasthayaanu . enthenkilum help cheythu kodukkaavo plzz
@amalsabu8256
@amalsabu8256 9 ай бұрын
His last words was heart touching...." family is everything"..✨♥️...if i got a chance... definitely will be there... thanks to both of you✨
@FEBINABRAHAM07
@FEBINABRAHAM07 2 ай бұрын
Nice video 🙏👍👍🥰
@NaijoMaippan
@NaijoMaippan 2 ай бұрын
❤️👍👍👍
@user-wn7my5ng7c
@user-wn7my5ng7c 5 ай бұрын
Logistics suply managmentin സാധ്യത ഉണ്ടോ 😊
@hideseek2960
@hideseek2960 11 ай бұрын
Good information..keep going
@mohamedshafeerpk8635
@mohamedshafeerpk8635 11 ай бұрын
ഷോർട്ട് ടേം വിസയിൽ വന്നിട്ട് ജോബ് വിസയിലേക്ക് ചേഞ്ച് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ?
@saidasputhalath3187
@saidasputhalath3187 11 ай бұрын
Visaye kodukkunnilla ipo😢
@-uc1dl
@-uc1dl 11 ай бұрын
എൻ്റെ പോന്നു ബ്രോ. ഇവിടെ പുതിയ നിയമം കൊണ്ടുവന്നു. ആളുകളെ വേണ്ട
@LOSHIBAPRAMESH-sc5bo
@LOSHIBAPRAMESH-sc5bo 10 ай бұрын
Bakkary work ariyam UAE yil aayirunu
@sreejith2675
@sreejith2675 11 ай бұрын
Video long aanu pakshe boring alla❤ thank you bros
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you for watching ❤️
@jithinthachoth4695
@jithinthachoth4695 3 ай бұрын
Avid sliked wrk job kitto bro iti anu
@RejithPR-gy1tu
@RejithPR-gy1tu 11 ай бұрын
Good വീഡിയോ
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you❤️
@wildWolf_
@wildWolf_ 11 ай бұрын
ith kaanunna pravaasi🥺🥺
@NaijoMaippan
@NaijoMaippan 11 ай бұрын
❤️❤️❤️
@rajeshdivya3812
@rajeshdivya3812 11 ай бұрын
Nalla videos adipoli
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you for your words 👍
@dontomtom5707
@dontomtom5707 11 ай бұрын
Ippam mika sthalathum 250+ utility ayi rent
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you for sharing your opinion 🙏❤️❤️
@midhuzzthecakeartist240
@midhuzzthecakeartist240 11 ай бұрын
Yes
@DILNAKC-i9w
@DILNAKC-i9w Ай бұрын
Good
@smithae1941
@smithae1941 2 ай бұрын
Sir care taker,cleaning job ethilekku visa cheythukodukkunna agency number tharamo
@NaijoMaippan
@NaijoMaippan 2 ай бұрын
Guiders mission Ernakulam
@sumoddas
@sumoddas 11 ай бұрын
കെയർ giver ജോബിന് വന്നിട്ട് കാര്യമുണ്ടോ
@NaijoMaippan
@NaijoMaippan 11 ай бұрын
All details in the video , see video then decide yourself. All the best 👍
@-uc1dl
@-uc1dl 11 ай бұрын
അതിനു qualifications ഇല്ലാതെ ഇവിടെ എടുക്കില്ല. ചുമ്മാ carer ആകാൻ പറ്റില്ല.
@Fidhal_vlog
@Fidhal_vlog 5 ай бұрын
ANM പഠിച്ചവർക്ക് എന്തെങ്കിലും സാധ്യത ഉണ്ടോ
@NaijoMaippan
@NaijoMaippan 3 ай бұрын
I think you can apply for carer job
@arshadnasar2848
@arshadnasar2848 11 ай бұрын
Njan hair stylist ayi avide joli nokan thalparyapedunnu.scope undakumo.anthanu opinion
@MICDROPGAMINGyt
@MICDROPGAMINGyt 10 ай бұрын
ആ ബ്രോ വഴി വന്ന ഏജൻസി ഡീറ്റെയിൽസ് theramo😔
@abisvillage9523
@abisvillage9523 10 ай бұрын
സ്നേഹത്തോടെ പറയട്ടെ മാൾട്ട ടെ സ്ഥിതി ഇപ്പോൾ വളരെ മോശം ആണ്.വന്നിട്ട് 2 months ആയി ഒരു ജോലിയും ആകാതെ ഇരിക്കുന്നവർ എപ്പോഴും ഉണ്ട്. ഇവിടെ വന്നവർക്ക് ഇനി നിൽക്കാതെ പറ്റില്ലല്ലോ. നാട്ടിലുള്ളവർ നന്നായി ആലോചിച്ചു നോക്കിട്ടു പോന്നാൽ മതി.😢😢😢😢
@bincykitchen4878
@bincykitchen4878 10 ай бұрын
Job visayil ano poyath
@SudheeshAk-md5mj
@SudheeshAk-md5mj 7 ай бұрын
Chalakudiyil evide Anu veedu
@josevaliyaveettil898
@josevaliyaveettil898 9 ай бұрын
maltaYileke Tailor visa kittumo dress maker Garmets factory avidea undo
@rp1310
@rp1310 11 ай бұрын
Joilk keritt one month kazhinju, definite contract aanu, mariyal pani kitto.... Skilledil aanu ipo unskilled leku aanu maarunne
@NaijoMaippan
@NaijoMaippan 11 ай бұрын
പ്രൊബേഷൻ പിരിഡ് എല്ലാ ജോലിയിലും ഉണ്ട്.
@rp1310
@rp1310 11 ай бұрын
Apo resign ittal kuzhappam illale..
@arjunkpcheruvathoor9120
@arjunkpcheruvathoor9120 11 ай бұрын
Stay in skilled job bro
@arjunanilkumar62
@arjunanilkumar62 4 ай бұрын
@sreesreekkutty348
@sreesreekkutty348 11 ай бұрын
Eniku house keeping jobinu vendi may masathil paper vachirunnu, third partinnu epo refuse aayi, appeal vachitundu, ready aako sir?
@albertgodson4726
@albertgodson4726 11 ай бұрын
Chance koravnu
@Achuzzzzzzz
@Achuzzzzzzz 5 ай бұрын
എങ്ങനെ apply ചെയ്യാം?????
@NaijoMaippan
@NaijoMaippan 5 ай бұрын
Carer ജോലിക്ക് നഴ്സുമാർക്ക് അപ്ലൈ ചെയ്യാം
@leebathomas1459
@leebathomas1459 11 ай бұрын
It was really inspiring talk
@NaijoMaippan
@NaijoMaippan 11 ай бұрын
😍😍❤️
@Manju-fk5jx
@Manju-fk5jx 11 ай бұрын
Agancy adress tharamo
@veenus101
@veenus101 11 ай бұрын
❤❤❤love from italy mr maipan😎
@NaijoMaippan
@NaijoMaippan 11 ай бұрын
👆😄❤️❤️❤️thank you
@GaneshKumar-gc4wn
@GaneshKumar-gc4wn Ай бұрын
Good presentation.. Very Genuine and informative... മാൾട്ടയിൽ carer ജോലിക്ക് ഇപ്പോൾ (2024)കിട്ടുന്ന വരുമാനം ഒന്ന് detail ആയി പറയാമോ?
@SujaUdayakumar
@SujaUdayakumar 9 ай бұрын
Agency onnu theramo hottelmanegument kashigittu nilkkuaaa
@pradeeshkumar9065
@pradeeshkumar9065 6 ай бұрын
Oil and gas padichavarkk joli undo avide
@anandhuashok680
@anandhuashok680 10 ай бұрын
Chetta njn xray welding padichu certificate ind arc tik mec padichu scope indo
@jyothimohan6138
@jyothimohan6138 10 ай бұрын
Electrician job vacancy undakuo chetta. Spcly in cctv instalation. Pls rply sir. 12-15 yrs experience und fieldil
@satheeshkalladi8242
@satheeshkalladi8242 10 ай бұрын
Yes
@nidhinkannan6493
@nidhinkannan6493 11 ай бұрын
Hey man 🔥. What an effort both of you. Thats maippanz vlog ❤
@NaijoMaippan
@NaijoMaippan 11 ай бұрын
❤️❤️❤️ great word , thank you
@deepakep
@deepakep 9 ай бұрын
Pharmacist job shotage undenn kettu
@vishnusasi2987
@vishnusasi2987 11 ай бұрын
My chunk Nijo 🔥
@NaijoMaippan
@NaijoMaippan 11 ай бұрын
❤️❤️❤️😊
@sharolthomas4874
@sharolthomas4874 3 ай бұрын
Bro nursing padanum otheri agency recut ment nadakunu anthagilum benifite undo 🙏pls..
@NaijoMaippan
@NaijoMaippan 3 ай бұрын
Only problem is to get part-time otherwise its a good option for future.
@sharolthomas4874
@sharolthomas4874 3 ай бұрын
@@NaijoMaippan thanku
@alphaalias7838
@alphaalias7838 9 ай бұрын
Visa interview kazhinju reply kittan ethra divasam akum
@shibushivramshibushivram6042
@shibushivramshibushivram6042 8 ай бұрын
GOOD.....🎉
@jay4joe
@jay4joe 11 ай бұрын
👍👏
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you🙏
@hakkimmuhammad1388
@hakkimmuhammad1388 11 ай бұрын
Good👍👍
@praveenpm366
@praveenpm366 11 ай бұрын
Cyber security enthelum vacancy indoo bai
@goodrest1910
@goodrest1910 4 ай бұрын
❤👍👌😍
@poojasreenivas3032
@poojasreenivas3032 5 ай бұрын
Sir, agency othiri cash chodhikkunnu, ath kond gulfile k pokam ennu orthanu
@bibinjacob2080
@bibinjacob2080 4 ай бұрын
Hello Evideyanu place
@bibinjacob2080
@bibinjacob2080 4 ай бұрын
Agency address tharamo
@sharababu9745
@sharababu9745 8 ай бұрын
Sir conact നമ്പർ കിട്ടാൻ വഴി ഉണ്ടോ
@riyaskm3897
@riyaskm3897 8 ай бұрын
6:37 👍👍👍
@semilshibu2881
@semilshibu2881 6 ай бұрын
Bro malta unskilled job nirthitto
@sharaf9233
@sharaf9233 11 ай бұрын
ഏജന്റ് 5 ലക്ഷം ചോദിക്കുന്നു പാക്കിങ് ജോബ്‌ ആണ്. വിശ്വസിക്കാമോ
@NaijoMaippan
@NaijoMaippan 11 ай бұрын
Its not ideal time to initiative a job application. Better wait for a good time 🙏
@peaceway203
@peaceway203 10 ай бұрын
Medical test undarnno brok
@paappis
@paappis 10 ай бұрын
CCTV Technician, Telecommunication Technician, job kitto vannal??
@Thrissurkaarangedi
@Thrissurkaarangedi 11 ай бұрын
Care home job skilled work aano unskilled work aano... Onnu parayo cheta
@NaijoMaippan
@NaijoMaippan 11 ай бұрын
Don't worry , in health care sector not facing any problems.👍
@-uc1dl
@-uc1dl 11 ай бұрын
Skilled work anu. Qualifications venam but nalla reethiyil aalukal und ivide athinu
@ancysimon2575
@ancysimon2575 11 ай бұрын
Njagal maltayil vannittu one month aayi ipolum joliku Kaya ran pattiyittila
@NaijoMaippan
@NaijoMaippan 11 ай бұрын
Try and try again , never give up... All the best👍👍👍
@bincykitchen4878
@bincykitchen4878 10 ай бұрын
Job visayil ano vanne
@ancysimon2575
@ancysimon2575 10 ай бұрын
Yes
@bincykitchen4878
@bincykitchen4878 10 ай бұрын
@@ancysimon2575 ethan cunsaltancy
@ShiniGeorge-ns7bw
@ShiniGeorge-ns7bw 10 ай бұрын
Eathanu eagency
@shameerkk7662
@shameerkk7662 9 ай бұрын
👍👍👍👍👍👍👏
@poojasreenivas3032
@poojasreenivas3032 5 ай бұрын
Company provide cheyyunnundo Sponsership, salary yil ninnu masam cut aakki kote, angane Pls contact sir
@NaijoMaippan
@NaijoMaippan 5 ай бұрын
ആര് ആരോട് പറയും ഇതൊക്കെ
@q4works941
@q4works941 3 ай бұрын
Bro ,അബുദാബി ലൈസൻസ് കൊണ്ട് യൂറോപ്പിൽ ഡ്രൈവ് ചെയ്യാൻ പറ്റുമോ
@NaijoMaippan
@NaijoMaippan 27 күн бұрын
1year
@basheermohammedchiyyanoor5859
@basheermohammedchiyyanoor5859 7 ай бұрын
good
@josephlijesh9687
@josephlijesh9687 9 ай бұрын
👍
@shakkibinhameed8706
@shakkibinhameed8706 10 ай бұрын
Chettan Vanna Agency ethan enn parayumo?
@NaijoMaippan
@NaijoMaippan 9 ай бұрын
Wellcare Ltd
@sb_dreams
@sb_dreams 11 ай бұрын
👌👌👌👌
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you from the heart 🙏
@anoop.puthurpkd7213
@anoop.puthurpkd7213 7 ай бұрын
Boss any job vaccancy
@deepakd6451
@deepakd6451 11 ай бұрын
🙋🙋👌👌👍
@NaijoMaippan
@NaijoMaippan 11 ай бұрын
Thank you❤️❤️❤️❤️👍
മാൾട്ടയിൽ പഠിക്കാം | Study in Malta Malayalam
8:23
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
SKILLED & UNSKILLED JOB IN EUROPE🇪🇺||   job hunting®
4:36
Experiment Travel Experience By Danial
Рет қаралды 15 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН