Gulfilu best room kittum endhu oru thallanu bro gulf madthitu vere vazhi elladhe nikuvanu .
@ABDULjabbar-ht5sv4 ай бұрын
വളരെ നല്ല മെസ്സേജ് ❤
@vishnuradhakrishnan573 Жыл бұрын
International licence വച്ച് tag ഇപ്പൊൾ idukaan patila എന്ന് കേട്ട് അത് അല്ലാതെ malta licence idukathe taxi ഓടിക്കാൻ pattila എന്ന റൂൾസ് ഉണ്ട് എന്ന് കേട്ട്
@kingfishereu5050 Жыл бұрын
സത്യം ആണ്
@bahrainmallu2904 Жыл бұрын
Yes rule coming soon
@fasilfayis1877 Жыл бұрын
Hello
@kingfishereu5050 Жыл бұрын
അതെ കഴിഞ്ഞ പതിനേഴാം തീയതി ജൂലൈ 17 തീയതി നിയമം നിലവിൽ വന്നു അതായത് ഇനിമുതൽ ഇന്റർനാഷണൽ ലൈസൻസ് ഉള്ള ചില ആളുകൾക്ക് ടാഗ് ഉണ്ടാകും പക്ഷേ വാഹനം taxi ഓടിക്കാൻ പാടില്ല പിടിച്ചു കഴിഞ്ഞാൽ ഡിപോർട്ട് ചെയ്യാൻ വരെ സാധ്യതയുണ്ട് ഇവിടെ വന്ന് മാന്യമായി ജോലി ചെയ്തു തിരിച്ചു പോയാൽ കുഴപ്പമില്ല പക്ഷേ ഇവിടെ വരുന്ന ജോലി ചെയ്യുന്ന ഇന്ത്യക്കാർ അല്ലാതെ ഏഷ്യയിൽ നിന്നുള്ള പല ആളുകളുണ്ട് ഇവർ കാട്ടിക്കൂട്ടുന്നത് ചെറിയ പ്രശ്നങ്ങളൊന്നുമല്ല ഇവർക്കറിയാം ഏഷ്യൻ രാജ്യങ്ങളിൽ വാഹനം ഓടിക്കുന്നതുപോലെ ഇവിടെ ഓടിക്കാൻ പാടില്ല പക്ഷേ ഇവർ അതിലും വലിയ വൃത്തികേടുകളാണ് ഇവിടെ കാണിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ ആഴ്ച ഞാൻ നേരിട്ട് കണ്ടതാണ് ഇവിടെ ഉണ്ടായ ഒരു ആക്സിഡന്റ് അതിനുശേഷം ആണ് ഇവർ നിയമം മാറ്റിയത്
@HariKrishnan-fz8eb9 ай бұрын
Bro poland converted license vechu maltayil taxiil work cheyyan pattumo
@shaijup822010 ай бұрын
Njan maltyil aanu work cheyyunnathu season timil 3000 euro vare undkkunnavar und taxiyil aarenkilum electrician Vaccancy
@shakeercherumavilayi8 ай бұрын
Bro Cctv technician job kittanundo
@ayyubayyub26457 ай бұрын
Iam electricen
@Iboos_StoriesАй бұрын
Sir Maltaye kurich details kittaan sahayikkamo, please...?
@radeeshjasmiurl34688 ай бұрын
Driver chettanirikkate oru like❤
@Siyaksd Жыл бұрын
നാച്ചു ബ്രോ ഞൻ കാസറഗോഡ് ആണ് നാച്ചുന്റെ നമ്പർ തരുമോ pls bro ഇക്ക നിങ്ങൾ ലാസ്റ്റ് പറഞ്ഞത് crct ആണ് പറ്റിച്ചു ജീവിക്കുന്നവർ ഇതു കാണണം മറ്റുള്ളവരെ പറ്റിച്ചു Aa ക്യാഷ് sondham വീട്ടുകാരെ തിട്ടിക്കുന്നവർ ഉള്ള മറുവടി👍🏻👍🏻👍🏻അസുഗം വന്നു ചാവാൻ വേറെ ഒന്നും വേണ്ടടാ
@MaltaMaippan Жыл бұрын
❤️❤️❤️
@mohammedrayyan7449 Жыл бұрын
Malta poland aarum ippo apply cheyyeruth full rijection aanne 😢
@MaltaMaippan Жыл бұрын
Thank you for sharing your experience , great support ❤️
Enikku oru mohali consultancy vazhi offer letter vannittundu ..... Lawyer charge ayi 50,000 avasyappedunnu enthu cheyyanam njan.malta company name silverstar consultancy
@MaltaMaippan6 ай бұрын
Bro don't transfer money if you not know the person. So many online scams going on
@KiranLal-q9y19 күн бұрын
Bai ex army driver anankill varain pattumo so njan evida track and left odichuttundu pinne nattila 16,26 tyre ullathill kooduthal varain pattumo oru video cheyammo ressson enna pole driver army driver ulla nadanu keralam avarkku kurachu life set akain vendiya bro am reqst onnu cheyumo driver ku mathram oky
@latheefkk6535 Жыл бұрын
This my brother നൗഫൽ ഗുഡ്
@rafas786rafee7 Жыл бұрын
എന്റെ നാട്ടുകാരനും 😎
@aboobackersiddique51827 ай бұрын
Hi ഞാൻ കാസർഗോഡ് ചെർക്കള ആണ്. നൗഫലിന്റെ നമ്പർ കിട്ടുമോ.
കൊച്ചിയിൽ ഒരു ഏജന്റ് ഉണ്ട് വിശ്വസിക്കാൻ പറ്റുമോ ടാക്സി ഡ്രൈവർ എന്നാണ് പറഞ്ഞത് വന്നാൽ മെച്ചം ഉണ്ട് എനിക്ക് ഖത്തർ ലൈസൻസ് ഉണ്ട്
@bahrainmallu2904 Жыл бұрын
Gcc license ivde kasriyamilla International aayi one year use cheya same Indian lcsn
@bahrainmallu2904 Жыл бұрын
Ini international lcsn kond ini tag adukaan patilla
@NikzzNikhil-lm6mn Жыл бұрын
Bro ippo rules change aayittund eu license nirbandham aakki pinne keri poraan aanel paper vekkaam vann kazinj taxil kerane license adukkanam nnaale tag adukkaan pattullu taxilekk naattinn license illaand vechal visa adikkaanum chance kuravaanu
@Iboos_StoriesАй бұрын
Sir Maltaye kurich details kittaan sahayikkamo, please...?
@soudhath3042 Жыл бұрын
Sir youtube ad sense revenue nirthiyal natukarkuu upkaram kitunaa charity sir ulpede oru pakshe nirtham, see sir, income valutayitu undakam, cherutayituu undakamm, valuthayituu chindikunavarnu matulavrku job kodukunathu, oruu society sir inee polulla alukalum venam, valuthayituu chindikunavarum venam, youtube social media platform ullathu kondanu sir youtube ac perform income inu vendi cheyunathu😊
@ahamadkutty6362 Жыл бұрын
മാൾട്ട ഡൗൺട്രെൻഡ് ആണ്. നല്ലൊരു പമ്പിങ് നടത്തി. ഇപ്പോൾ താഴോട്ട് ഇറങ്ങി വരുകയാണ്. ഇത് വരെ ട്രെൻഡ് റിവേഴ്‌സ് എടുത്തിട്ടില്ല. കൊറോണ (2020) ശേഷം ആണ് മാൾട്ട ഡൗൺട്രെൻഡ് തുടങ്ങിയത്. ഇനി ട്രെൻഡ് റിവേഴ്‌സ് നടത്തിയാൽ മാത്രമേ മാൾട്ടയിൽ പോയി കാര്യമുള്ളൂ
@NikzzNikhil-lm6mn Жыл бұрын
E month തൊട്ട് മാൾട്ടേൽ eu licence or Maltese licence ഇല്ലെങ്കിൽ tag എടുക്കാനോ ടാക്സി ഡ്രൈവ് ചെയ്യാനോ പറ്റുല്ല റൂൾസ് ചേഞ്ച് ആയിട്ടുണ്ട്
@robinroy1185 Жыл бұрын
🥲
@HariKrishnan-fz8eb9 ай бұрын
Bro polish converted license vechu maltayil taxiil work cheyyan pattumo
@sakariyyav8058 Жыл бұрын
😍😍നാച്ചു😍😍
@whiteangel6459 Жыл бұрын
ദുബായ് ലൈസെൻസ് ഉണ്ട്. അങ്ങോട്ട് varaan പറ്റോ
@aniltechandtravelvlog6786 Жыл бұрын
Cheto njan varunathe oru embloyer vazhi ane avide vanitu company kayatum ennu parayunu welder ane
Bro dout ind namukk gulfileth pole salaryude ethra % nattilekk ayakkam
@HariKrishnan-fz8eb10 ай бұрын
Bro maltayil oru new taxi car vangan trc mathiyo atho pr veno plz reply
@rahulmangalath6848 Жыл бұрын
ചേട്ടാ 60% കേൾവി വൈകല്യം ഉള്ളവർക്ക് യൂറോപ്പിൽ ജോലി കിട്ടുമോ? ഇവിടെ കേരളത്തിൽ ജീവിച്ചാൽ എനിക്ക് ആഗ്രഹിച്ചത് നേടാൻ കഴിയില്ല... കേൾവി കുറവ് എന്നാ കാരണത്താൽ സാലറി വളരെ കുറവാണ്
@HariKrishnan-c3j4p Жыл бұрын
Bro ente visa rejection ayi re apply cheyan nokkumbol vfs il same reference no vech cheyan pattilla ennanu ariyunnath, same reference number vech resubmission cheyan pattumo, please reply
@shaijuthoppil4034 Жыл бұрын
Maltakku keran pattiya എജൻസി നല്ലത് ഒന്ന് പരിജയം ഉണ്ടെങ്കിൽ സഹായിക്കാമോ
@MaltaMaippan Жыл бұрын
Try to apply directly
@bahrainmallu2904 Жыл бұрын
Kurach shemayindegil direct apply cheynnatha nallath
@absagar3623 Жыл бұрын
@@bahrainmallu2904engine anu bro direct aply cheyyunnath
Round about ne kuriche oru video cheyyamo, driver ayi varan nilkunnavarke oru upakaram akum
@ratheeshkr9217 Жыл бұрын
Chetta njan 2 time maltakk try cheytharunnu but reject ayi, nthelum advice or help paranjutharamo
@illyasyen112 Жыл бұрын
Driver job kittan end margam
@MaltaMaippan Жыл бұрын
Try to apply directly
@kingfishereu5050 Жыл бұрын
അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി നേരത്തെ ടാക്സി ഡ്രൈവർ ജോലികൾക്കായി ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വരാൻ സാധിക്കുമായിരുന്നു പക്ഷേ ഇനിമുതൽ അത് കഴിയില്ല പുതിയ നിയമം വന്നു യു ലൈസൻസ് ഉള്ളവർക്ക് മാത്രമേ ജോലി കൊടുക്കുന്നുള്ളൂ ഇപ്പോൾ
@kingfishereu5050 Жыл бұрын
@@dinimary7941 yes nan ഇപ്പോൾ മാൾട്ടൽ ഉണ്ട് ഡ്രൈവർ
@keralatechMalayalam Жыл бұрын
International licence വച്ചു ഇനി മുതൽ malta ൽ cab പറ്റില്ല എന്നുള്ള നിയമം വന്നാലോ details അറിയുമോ
@MaltaMaippan Жыл бұрын
Its latest news , I want to learn more
@geosteffin1716 Жыл бұрын
Please tell us More details about this
@sam-to7pl Жыл бұрын
Bro eie institute of malta nallathano for study onne parayamo please 🙏
No ഒരാഴ്ച മുൻപ് വരെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് വെച്ച് ഇവിടെ ടാഗ് ഇല്ലെങ്കിൽ പോലും ഫൈൻ അടച്ചാൽ മതിയാമായിരുന്നു ഇപ്പോൾ അതല്ല അവസ്ഥ ടാക്സി ഓടിക്കണമെങ്കിൽ യു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും വേണം യു ഡ്രൈവിംഗ് ലൈസൻസ് ഇവിടെ വർക്ക് വിസ ഉള്ളവർക്ക് പോലും ഏകദേശം ഒരു വർഷം പിടിക്കും ലൈസൻസ് കിട്ടാൻ
@mahi-my4us Жыл бұрын
Bro food bedspace petrol ellam ponde avande varthamanam ketale onnum kootimuttikan sadikunila ningalu fake. News aanu kodukunadhu truckum busum odichitu kittunila pineyaa e match box pole odichitu endakan sadikila bro