ചോറിന്റെ ചൂടാറിയിട്ടില്ല പിന്നെ കയ്യിൽ കിട്ടിയ പലഹാരങ്ങൾ എല്ലാം അവർ കൊണ്ട് കൊടുത്തു അപ്പോളും ചോറിനായി ഉള്ള നിൽപ്പാണ്
@anvarpta1 Жыл бұрын
ഈ വീഡിയോ യുടെ ടൈറ്റിൽ എന്താണ് എന്ന് മനസ്സിലായില്ല 🤔🤔🤔
@Dreamframehunt Жыл бұрын
ആനയ്ക്ക് ചോറ് കൊടുക്കുവാൻസാധിച്ചില്ല.ചോറ് ചൂടാരുന്നു.എല്ലാ ദിവസവും ചോറ് കഴിച്ചിട്ടാണ് പോകുന്നത്.ആ ദിവസം ചോറ് കൊടുക്കുവാൻ സാധിച്ചില്ല.ആന സങ്കടത്തോട് കൂടിയാണ് പോയത്..ഇതിൽ എന്താണ് മനസിലാകാത്തത്..വീഡിയോ ഫുൾ കണ്ടിരുന്നെങ്കിൽ മനസിലായെനേം.ഞാൻ ഇതേ കാര്യം വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@anvarpta1 Жыл бұрын
@@Dreamframehunt 🤭 അതായിരുന്നോ കവി ഉദ്ദേശിച്ചത് അറിഞ്ഞില്ല 😢🙏പൊറുക്കണം 😢😢🤕