മോട്ടർ നിന്നുപോയി, ഇനി ഡീസൽ അടിക്കാൻ പൈസയില്ലാ..

  Рет қаралды 259,646

OMKV Fishing & Cooking

OMKV Fishing & Cooking

Жыл бұрын

മോട്ടർ നിന്നുപോയി, ഇനി ഡീസൽ അടിക്കാൻ പൈസയില്ലാ..
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzbin.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
kzbin.info?list...
#paramada #fishing

Пікірлер: 860
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Pisa short und but I will mange.. thank you for watching video please share 😍
@jus2056
@jus2056 Жыл бұрын
❤️
@Sixless7
@Sixless7 Жыл бұрын
*manage 🤝
@petlovetravelrelaxing6367
@petlovetravelrelaxing6367 Жыл бұрын
Alam episode um kandu adipowli
@LONEWOLFMALAYALAM
@LONEWOLFMALAYALAM Жыл бұрын
Oru kallengilum kaikondu edukkanam vallapozhum, chetten bhayenkara udaippa🤣🤣
@petlovetravelrelaxing6367
@petlovetravelrelaxing6367 Жыл бұрын
Waiting for finale
@rubingeorge98
@rubingeorge98 Жыл бұрын
K&K ബുദ്ധിക്കു ബുദ്ധി നർമത്തിന് നർമം പണിക്കു പണി തള്ളിനു തള്ള് ഐഡിയക്കു ഐഡിയ Etc.... Etc.... ഹോ വേറെ ലെവൽ മനുഷ്യൻ ❤️❤️❤️
@kirantpkannan3010
@kirantpkannan3010 Жыл бұрын
Athanu namude K&K
@kuttapy6397
@kuttapy6397 Жыл бұрын
❤️
@pexydominic9565
@pexydominic9565 Жыл бұрын
അദ്ദേഹത്തിന്റെ ബുദ്ധി വിമാനമല്ല rocketaa റോക്കറ്റ്😁😁🔥🔥🔥🔥
@Arjunkumarp
@Arjunkumarp Жыл бұрын
Big Fan of K and K
@harika345
@harika345 Жыл бұрын
മിനിമം ഒരു 3.5 ലക്ഷം ഡീസലിന് മാത്രം ചെലവ് വന്നിട്ടുണ്ടാവും. You people are taking big efforts to achieve the goal. A big salute to all👍
@sallufaris2k3
@sallufaris2k3 Жыл бұрын
More than 4.2. 40 days I think so
@club-cb6cp
@club-cb6cp Жыл бұрын
ഇത്ര പൈസ മുടുക്കു ഉണ്ടായിട്ടും ഇതിനു വേണ്ടി പോരാടുന്ന omkv ഉണ്ണി ചേട്ടനും k&k ചേട്ടനും പൊളി 💥🤩🤩 മീൻ കിട്ടുന്ന ഭാഗം കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😘✨️
@AnzalAnz369
@AnzalAnz369 Жыл бұрын
Ytbil episode wise paissa varand😆
@binunr2208
@binunr2208 Жыл бұрын
Evarkku KZbin L ninnumm cash anu nottam , Allathea meenum koppum 1 umm alla ?! Kaanikall viddikal !!
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഉണ്ണി 🙏തീർച്ചയായും രണ്ടു ദിവസം അതിൽ കൂടുതൽ പോവില്ല പ്രശ്നങ്ങളൊന്നും ഇല്ലാതെ എല്ലാം ഭംഗിയായി നടക്കും ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ യുണ്ട് 👍👌👌
@rubingeorge98
@rubingeorge98 Жыл бұрын
ഉണ്ണിച്ചേട്ടാ...നിങ്ങൾ പാറമടയിൽ ഡെയിലി നടക്കുന്ന കാര്യങ്ങൾ എല്ലാ ദിവസവും എപ്പിസോഡ് എപ്പിസോഡ് ആയി പോസ്റ്റ്‌ ചെയ്താലും ഞങ്ങൾ എല്ലാരും ഇതേ ആവേശത്തിൽ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യും. കാരണം ഇതുപോലെ വലിയ ക്വാറി വറ്റിച്ചു മീൻപിടുത്തം ഒക്കെ ഞങ്ങൾക്ക് എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല..... കഴിഞ്ഞ ഒരു എപ്പിസോഡു പോലും ബോറടിച്ചിട്ടില്ല എന്നുമാത്രമല്ല അതേ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണാനും തോന്നുന്നുമുണ്ട് 😍അവസാന മീനിനേം പിടിച്ചുകേറ്റിയിട്ടെ നമ്മൾ പോകു 💪🏻💪🏻💪🏻💪🏻💪🏻ഒരു അപേക്ഷ ഉള്ളത് ഡെയിലി വീഡിയോ ഇടണം എന്നതാണ് പറ്റുമെങ്കിൽ
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Athu nadakkilla bro vere onnum chiyyanilla evide
@Linsonmathews
@Linsonmathews Жыл бұрын
പിന്മാറാൻ തയ്യാറല്ല... എന്ന് വീണ്ടും വീണ്ടും പറഞ്ഞോണ്ട് K&K യുടെ കൂടെ മുന്നോട്ട് തന്നെ പോകുകയാണ് ഉണ്ണി ചേട്ടൻ 🤗❣️❣️❣️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@shajishamsudeen8586
@shajishamsudeen8586 Жыл бұрын
@@OMKVFishingCooking ഇങ്ങള് പൊളിയാണ്..😍
@arunappukuttan5067
@arunappukuttan5067 Жыл бұрын
ഉണ്ണി ചേട്ടാ ഞങ്ങളുടെ നാട്ടിൽ ഒരു പയ്യൻ ഉണ്ട് പുലിയാണ് പുലി അവൻ കൈകൊണ്ട് മീനെ പിടിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് വലിയ അങ്ങനെ നിങ്ങളെ പോലെ വലിയ ആളൊന്നുമല്ല അവൻ പക്ഷേ അവൻ ചെയ്യുന്നത് നല്ല കാര്യങ്ങൾ 🥰
@jithingp5129
@jithingp5129 Жыл бұрын
പാറമടയിൽ ഒരു പാചകം ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ 😍അവിടുത്തെ മീൻ പിടിച്ചു അവിടെ തന്നെ പാചകം...
@newgenwillowway3681
@newgenwillowway3681 Жыл бұрын
നിങ്ങൾ രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്
@ishal_noora
@ishal_noora Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോ വിഷമം ആയി. സാരല്ല ഉണ്ണി ചേട്ടാ.. എല്ലാം ശരിയാവും. ശരിയാവാതെ എവിടെ പോവാനാ പ്രതീക്ഷ കൈ വിടരുത് 💥💥
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@majeedabdul3932
@majeedabdul3932 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കും കട്ട വൈറ്റിംഗ് ആണ്.. കുട്ടി കാലത്ത് മീൻ പിടിക്കാൻ പോയാ ആ ഓർമ്മകൾ ലക് നിങ്ങൾക് കൊണ്ട് പോകാൻസാധിക്കുന്നു പ്രവാസ ലോകത്ത് ഉണ്ടാകുന്ന ബുധിമുട്ട് നിന്നും ആശോസംമാണ് നിങ്ങളുടെ വീഡിയോ 👍👌അഭിനന്ദനങ്ങൾ
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@vishnumahadevan456
@vishnumahadevan456 Жыл бұрын
എത്ര ദിവസമായി നോക്കിനിൽക്കുക ആയിരുന്നു ഉണ്ണി ചേട്ടന്റെ വീഡിയോ കാണാൻ. താങ്ക്സ്....
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു... എല്ലാം ഭംഗിയായി നടക്കട്ടെ🙏🙏🙏❤️❤️❤️...
@AlexMeloott
@AlexMeloott Жыл бұрын
പാറമട സീരീസ് തുടങ്ങിയപ്പോൾ മുതലുള്ള അന്വേഷണമായിരുന്നു എവിടെയാണ് ഈ പാറമട എന്നത്‌ ഇന്നത്തെ വീഡിയോയിൽ മനസ്സിലായി ഇത് ചെങ്ങന്നൂർ അടുത്തുള്ള പെണ്ണുക്കര എന്ന സ്ഥലത്താണ് എന്ന് 😍😍 നുമ്മടെ omkv ഉണ്ണി and K&K Love you 💪
@adhishck1172
@adhishck1172 Жыл бұрын
ഇതിന്റെ ഫുൾ ചെലവ് എത്രയാണ് എന്ന ഉള്ള ഒരു വീഡിയോ ഇടണം unni chetta😍
@NitroDad
@NitroDad Жыл бұрын
Unni cheta. Karyam okke kollam. Avide varuna alkarude safety koodi onu consider cheyane. Ningal thanne control cheythal nannayirikum. Ithrem deep ayathu kondu sookshikanam.
@raheezrazak
@raheezrazak Жыл бұрын
Good video.. ella videosum mudangathe kannunndu..ethoru series kannunnathilum thrill und ithu kannan.. K&K and OMKV mari mari nookikkundirikum video varan vendi...
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 Жыл бұрын
രണ്ടുപേരും നമ്മളെ ഓരോ വീഡിയോയും ത്രില്ലടിപ്പിച്ച് കാണിക്കുന്ന നമ്മ ചങ്ക് മച്ചാൻമാർ❤
@trpJUNIOURR
@trpJUNIOURR Жыл бұрын
19:27 nice visual 😻
@koyabadsha8296
@koyabadsha8296 Жыл бұрын
ഉണ്ണിച്ചേട്ടാ പാറമട എപ്പിസോഡ് കണ്ടു കണ്ടു ഞാനും ഫോളോവർ ആയെ ടെൻഷൻ അടിക്കേണ്ട പാറമട വറ്റിക്കോളും 👍👍👍
@fazifazil3039
@fazifazil3039 Жыл бұрын
ഇവിടെ മഴ കരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്........ അവിടെ മഴ ഒന്നുമില്ലേ...???
@AJMediaCreations
@AJMediaCreations Жыл бұрын
ഉണ്ണി നിങ്ങൾക്ക് ഭയങ്കര ക്ഷമ ആണ് നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും 🤝🌹
@stevebrosdad
@stevebrosdad Жыл бұрын
unni chettaayi...love from idukkie🎉🎉🎉❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ചേട്ടാ ♥️♥️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@varkeykattumadathilvarghese
@varkeykattumadathilvarghese Жыл бұрын
വീഡിയോകൾ നന്നായിട്ടുണ്ട്...... ആശംസകൾ......
@kaleshnarayan2010
@kaleshnarayan2010 Жыл бұрын
Yes you will succeed all the very best unni bro🥰💞💞💞
@manuppamanu9863
@manuppamanu9863 Жыл бұрын
പാറമടയിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ നല്ല ആകാംക്ഷയാണ്. അതുകൊണ്ട് നിങ്ങളെ വീഡിയോസ് വന്നോ എന്ന് ഇവിടെയും k&k യിലും തിരയും 😍🥰💪🏻 waiting for the end 👍🏻
@suhailbinsulaiman2020
@suhailbinsulaiman2020 Жыл бұрын
Ee tension okke ..meene kitty nannayi porichu kayichaal theerunnade ullu...unni chetta... nothing is impossible...💪🥰
@adharshkrishna3437
@adharshkrishna3437 Жыл бұрын
ചേട്ടാ all the best 🥰🥰🥰 love from jharkhand
@itsmefebinshad6472
@itsmefebinshad6472 Жыл бұрын
പെട്രോൾ പമ്പിൽ ഇരുന്നു കൊണ്ട് video കാണുന്ന ഞാൻ 😀
@refi8853
@refi8853 Жыл бұрын
ഏതായാലും നെനഞ്ഞു ഇനി കുളിച് കയറിക്കോളു.... ഇങ് മലപ്പുറത്ത് നിന്ന് 😊
@xoxoefx691
@xoxoefx691 Жыл бұрын
K&K yikkum unnichettanum sahayikkunna naattukkar ahnu ente heros innathe likes avarkkizhikkatte😘😘
@muhammedfazil9935
@muhammedfazil9935 Жыл бұрын
Bro k and k ne poluyulla oru best friendum pinne ningale sahaayikkunna aviduthe aallkkarumaan ningade ettavum valya power
@mastertech9235
@mastertech9235 Жыл бұрын
Kanumbol nalla interesting aayirinnu... Diesel nt moolyam ariyamalloo athnt demand swarnathinekkal moolyam aanu eppol appol ethrayum diesel kathichu kalayunnathu kanumbol oru vishamam nanne unduu
@hamidnisham5980
@hamidnisham5980 Жыл бұрын
Ellarum wait cheyyan aadivasthin vendi ethrayum pettann ellam nallarethiyil theratte
@sudarshans8403
@sudarshans8403 Жыл бұрын
Ithu sthalam evida unnichetta.... Maavelikkara chengannoor root avide ano
@Riyasck59
@Riyasck59 Жыл бұрын
Full on full power unni chettan & K &K🤩🤩🔥🔥
@nikhilancily4496
@nikhilancily4496 Жыл бұрын
Ehtrayum pettenuu paramada vattattae.you done a great job.no more words to say.
@ratheeshr6858
@ratheeshr6858 Жыл бұрын
spr chetto poli poli 😆👍 Unni chetto polichuuuuuu 😍😍
@antonythomas2213
@antonythomas2213 Жыл бұрын
Met you yesterday in person at ur restaurant with my friend. Very happy to meet you 🤗🤗. Hope to meet you more. Thank you for spending time with us.
@Movie_media760
@Movie_media760 Жыл бұрын
ഇനി ഇങ്ങൾ അടുത്ത വീഡിയോ ഇല്ലേ കുറെ ആയി wait cheyal thudangiyid madathu poyi
@thaizeerali130
@thaizeerali130 Жыл бұрын
Daily update vanno ennu nokkum unni, je polikyu bro
@arunck2459
@arunck2459 Жыл бұрын
നല്ല കഷ്ടപ്പാട് ആണ് അത് ഞങ്ങൾക്ക് മനസ്സിലാകും..വീഡിയോ മുടങ്ങാതെ കണ്ട് ഞങ്ങളും maximum support ചെയ്യുന്നുണ്ട്..പകുതിവച്ച് ഇട്ടിട്ട് പോവാത്ത Unnichettan മരണ മാസ്സ് ആണ്👏👏👏💪🥰
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@kiranvinayan8731
@kiranvinayan8731 Жыл бұрын
സ്റ്റാർ സിങ്ങർ സീസൺ2 കണ്ടിട്ട് ഉണ്ട് സൂപ്പർ ഡാൻസർ സീസൺ2 കണ്ടിട്ട് ഉണ്ട് പാറമട വറ്റിക്കൽ സീസൺ2 ഇത് ആദ്യം ❤️😂
@mathewthomas9474
@mathewthomas9474 Жыл бұрын
ഞങ്ങൾ ക്യാഷ് തരാം.. Fund raising നടത്തു.. നമുക്ക് മീൻ പിടിച്ചേ നിർത്തു 🙏
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Veda bro I will mange
@onlyedits947
@onlyedits947 Жыл бұрын
@@OMKVFishingCooking *manage* please correct it....
@alimarukaraali7852
@alimarukaraali7852 Жыл бұрын
🤗🤗
@PETER_PET
@PETER_PET Жыл бұрын
Njangal alla nee kodukk
@jomin205
@jomin205 Жыл бұрын
@@PETER_PET enth negative aahda🤢
@sandeepmullath2989
@sandeepmullath2989 Жыл бұрын
Ellaam nalla pole aavatte. Katta waiting for grand finale
@nadeerkk3770
@nadeerkk3770 Жыл бұрын
4.5 lak aaayikaanum aduthed meeen pidikkunna vedio venam❤💪💪
@godwinraj3707
@godwinraj3707 Жыл бұрын
Carry on bro.. you are doing extra ordinary vedios😊😊😊
@MohamedMohamed-kz3lm
@MohamedMohamed-kz3lm Жыл бұрын
Kureee kalamayi oru paramada vattikkunnu kandu kandu maduthu....eni nirthikooooo...vellam okke vattichu fish pidikunna video mathi
@pradeepkichu4125
@pradeepkichu4125 Жыл бұрын
എല്ലാം set ആവും 🥰🥰🥰
@new10techmalayalam
@new10techmalayalam Жыл бұрын
നിങ്ങൾ ശെരിക്കും നല്ല പണക്കാരാണല്ലേ 🤣🤣🤣 ഡീസൽ വാങ്ങുന്നത് കണ്ടപ്പോൾ തോന്നിയതാണ് 🙏🏻🙏🏻
@jithuvelayudhan1831
@jithuvelayudhan1831 Жыл бұрын
Katta waiting aanu videos nu...
@AbidKl10Kl53
@AbidKl10Kl53 Жыл бұрын
എല്ലാം ഉഷാറാവട്ടെ✌️✌️✌️
@ragygeorge6319
@ragygeorge6319 Жыл бұрын
Greater effort wish you a great success 💞
@saranamrithapurisaranamrit1652
@saranamrithapurisaranamrit1652 Жыл бұрын
Ithinte adithara onnu kanathe oru samadanam illaaa broo katta waiting from new Zealand
@sanalcs533
@sanalcs533 Жыл бұрын
Oru divasam live ide unnichetta,meenine pidikunna divasam live udane🔥⚡
@adharsh___
@adharsh___ Жыл бұрын
Unni ചേട്ടാ..! ഒരു tractor ഉണ്ട് അതിൽ pumb set um unde oru divasam kond വെള്ളം full വറ്റി തീരും. അത് konduvanudee
@amaldev9948
@amaldev9948 Жыл бұрын
Full chelave etra ayi nne ulla oru video akkitte cheyyane unnichetta
@renjithpooja1863
@renjithpooja1863 Жыл бұрын
Super adipoli 👌👍🙏🏾
@balamus
@balamus Жыл бұрын
Paramada near Pennukara, Chengannur
@rasheedras2112
@rasheedras2112 Жыл бұрын
ഉണ്ണി ചേട്ടാ ലാസ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ് 😍
@muzammil7357
@muzammil7357 Жыл бұрын
Unnicheetta video pettennidan pattuo 😣. Ningade video kk veendi kathirikkuvaarnu💯😍
@remeldypopz386
@remeldypopz386 Жыл бұрын
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@v.y_.x.5845
@v.y_.x.5845 Жыл бұрын
Chettan poliyaan😍❤️
@boscoyousuf9126
@boscoyousuf9126 Жыл бұрын
Waiting ayirunnu poli vedio ann
@pradeeplife382
@pradeeplife382 Жыл бұрын
ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഉണ്ണിച്ചേട്ടന്ഉം k &k ക്കും ഒരായിരം നന്നി ❤❤❤❤❤
@itsmezorro6356
@itsmezorro6356 Жыл бұрын
Kazhinja divasathe polee randu meene pidichu vittaporaa
@ajinappuz322
@ajinappuz322 Жыл бұрын
Ividuthe day in life video venam...❤️❤️
@sahayarajanp7453
@sahayarajanp7453 Жыл бұрын
Hard work my bro sunil from pennukara
@ohhmyGod-gt5hx
@ohhmyGod-gt5hx Жыл бұрын
മഴക്കാലത് പരമട വറ്റിക്കാൻ പോയ നിങ്ങടെ ബുദ്ദി ....അപാരം...🤣🤣🤣
@realhunderyoutube6417
@realhunderyoutube6417 Жыл бұрын
Unni cheta adutha video eppo varum🙏🙏🙏🙏
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍🤲
@shafiev2243
@shafiev2243 Жыл бұрын
കാത്തിരിക്കുന്നു next video
@thufeekkuttara8189
@thufeekkuttara8189 Жыл бұрын
E paramadayi ethrayum vellamengl mullaperiyar damil ethra vellamundayirikkum
@Rahul-ii4nl
@Rahul-ii4nl Жыл бұрын
K&K ൻ്റെ എന്താ ഒരു body 💥🔥
@amsvlogeswithsanoj9801
@amsvlogeswithsanoj9801 Жыл бұрын
Great, Great, Great, Work
@jinu48
@jinu48 Жыл бұрын
4.2 lack ഇപ്പോൾ തന്നെ ചിലവ് വന്നു കാണും. ഉണ്ണി bro ഒരു doubt ചോദിക്കട്ടെ, കടലില്‍ ഇടുന്നത് പോലുള്ള വീതിയും നീളവും ഉള്ള വല വലിച്ചാല്‍ maximum fish കിട്ടില്ലേ. കുറച്ചു risk ആണ്‌ അത് but ഇത്രയും വലിയ risk എടുത്ത നിങ്ങള്‍ക്ക് അത് വളരെ simple ആയിരിക്കും. Anyway all the best for your efforts and also waiting for the stunning fish hunt 🐠💜
@Sunilkumar-uj7pj
@Sunilkumar-uj7pj Жыл бұрын
സൂപ്പർ
@davidbeckham4602
@davidbeckham4602 Жыл бұрын
നല്ല മഴ അല്ലേ എങ്ങനെ വറ്റിക്കും മീൻ പിടുത്തം നടക്കുമോ.. 🙂
@smallworld4351
@smallworld4351 Жыл бұрын
സഹോദരാ ഈ മഴക്കാലത് കുളം വറ്റി ക്കാൻ
@yousmartlive1736
@yousmartlive1736 Жыл бұрын
അക്വാഡെക്ട് കണ്ടപ്പോൾ സ്ഥലം പിടികിട്ടി. ഞങ്ങളുടെ നാട്ടിലാണ് നിങ്ങളുള്ളത്.
@suraj-vlog-619
@suraj-vlog-619 Жыл бұрын
unnichatta rocha poyyo 😢😢😢😢 unnichattan poli....❤❤❤❤❤
@ajikumar8199
@ajikumar8199 Жыл бұрын
Katta waiting annu video ok 🥰🥰🥰🥰
@Dileepdilu2255
@Dileepdilu2255 Жыл бұрын
Interesting ⚡⚡⚡♥️♥️♥️👍👍❣️
@arundas2932
@arundas2932 Жыл бұрын
ഉണ്ണി ചേട്ടാ.... അവിടുന്ന് മീൻ പിടിച്ചു കുക്കിംഗ്‌ വീഡിയോ ഇട്.... നിങ്ങൾ മുന്നോട്ടു പോകണം 🥰
@rubingeorge98
@rubingeorge98 Жыл бұрын
ഇതുവരെ ഡീസലിന് മാത്രം 3.5 to 4 lakhs വരെ പൊട്ടിക്കാണും ലെ ഉണ്ണിച്ചേട്ടാ.....😂😂😂
@jeshinjohny6019
@jeshinjohny6019 Жыл бұрын
Unni chetta ee vadaka koduth motor edukanda karyam ondo, Ee paisa ondengil nigalk randu motor vangikkmm its an idea
@denindennis7010
@denindennis7010 Жыл бұрын
Waiting for next episode ❤️❤️
@sanjeedsanju6426
@sanjeedsanju6426 Жыл бұрын
Bro vegam pidikk 🤩👍
@Kpz009
@Kpz009 Жыл бұрын
എന്തെ വരാതെ ന്ന് ആലോചിക്കായിരുന്നു അപ്പോഴാ ദെ കിടക്കുന്നു 😄
@jithinsjkvlog9928
@jithinsjkvlog9928 Жыл бұрын
ഇത് എവിടാ ചേട്ടാ... ഒന്ന് കാണാൻ കൊതിയാകുന്നു. ചേട്ടനെയും ചേട്ടന്റ പ്രവർത്തനങ്ങൾളും
@anandunkumar9872
@anandunkumar9872 Жыл бұрын
Chenganur
@aswinr7428
@aswinr7428 Жыл бұрын
@@anandunkumar9872 chenganoor ill evide aa
@basith18plus
@basith18plus Жыл бұрын
@@aswinr7428 mulakuzha
@prasanthsivaraman587
@prasanthsivaraman587 Жыл бұрын
@@basith18plus mulakkazhayil evide
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
നിങ്ങളുടെ അവിടത്തെ day in my life video cheyyanam
@topmovies5729
@topmovies5729 Жыл бұрын
Arapaima pidichha stalath vattikan pattuo.. Pls reply.........
@Amal-js8jx
@Amal-js8jx Жыл бұрын
Omkv mesthiri 😅😂😂 (nokk nokk, agne alla egane sooshik) risk annu 😂
@jancymonson6216
@jancymonson6216 Жыл бұрын
Interesting vlog
@shijojose7685
@shijojose7685 Жыл бұрын
Superb 🥰
@antonygeorge5051
@antonygeorge5051 Жыл бұрын
Entaliya ningal 25 kiloyudey oru 10 carpiney pokkunnathu kanan kathirikksn thudangiyittu korey divasngal ayi. E thenkilum help venenkil parayaney.
@xtreamforce
@xtreamforce Жыл бұрын
Onnara divasathekku 14,000 anel , oru 3 laksham roopa ayikkanum 30 divsathekku.. Including oil
@classichollywood737
@classichollywood737 Жыл бұрын
Adutha videok ayi wait chyunne 🤣💥
പാറമടയിൽ സഘർഷം..!!
8:06
OMKV Fishing & Cooking
Рет қаралды 395 М.
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 10 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 32 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 31 МЛН
മാല ചാർത്തി ഇനി മീൻപിടുത്തം..!!
16:22
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН