ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടക്കം മീശ പാക്കാരൻ രണ്ടു ദിവസത്തെ മോട്ടറടിക്കു ശേഷം നാടകം ആരംഭിക്കുന്നതാണ് 😃😃
@shamil87752 жыл бұрын
ഇവർക്കിതൊക്കെ നിർത്തി വല്ല സിനിമ എടുക്കാനും പൊയ്ക്കൂടെ.ഏതാ നാടകം പോളി ഉണ്ണി ചേട്ടാ പൊളി. എന്തൊക്കെ പറഞ്ഞാലും ഇവരുടെ ഡയറക്ഷൻ അത് നമ്മൾ അംഗീകരിക്കണം
@rajeevcheruvally12072 жыл бұрын
എന്തൊരു നാച്വറൽ അഭിനയം 👌🏻👌🏻😆😆😆... ഉണ്ണി ബ്രോയുടെ ആ ഡയലോഗ് കലക്കി... "വിഡിയോ എടുത്തത് നന്നായി " 😆😆😆
@ijasijus93182 жыл бұрын
😂
@sudhinvk12292 жыл бұрын
Pinnallaa
@ameenpakru1592 жыл бұрын
പണ്ടിവിടെ പാറമട വെടിമരുന്ന് നിറച്ച മനുഷ്യനാണ് ഒരുപാട് കഷ്ടപ്പെട്ട ഒരു 💖ഡോൺ 💖അതാണ് അപ്പുപ്പൻ 👏👏👏
@knsaabidmon53612 жыл бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ.... 😂😂😂😂😂😂 നല്ല ആക്റ്റിംഗ്.... മച്ചാ നമ്മളെ പറ്റിക്കണ്ട..... കഴിഞ്ഞ പ്രവിശ്യത്തെ പോലെ... 🙏🙏🙏😂😂😂😂😘😘
@മാലാഖ-ള5മ2 жыл бұрын
അഭിനയം ആയി തോന്നുന്നില്ല 🤔
@OMKVFishingCooking2 жыл бұрын
Thank you bro
@sree41032 жыл бұрын
@@OMKVFishingCooking 😄😄
@Ajunte_lokham2 жыл бұрын
എന്ന അഭിനയമാ മച്ചാനെ.... കിളവനെ എവിടെന്നു കിട്ടി... ഈ രീതിക്ക് അഭിനയിപ്പിക്കൻ
@rubingeorge982 жыл бұрын
ഇതുപോലെ എവിടേലും വെള്ളംവറ്റിക്കലും മീൻപിടുത്തം ഒക്കെ ഉണ്ടേൽ മുഴുവനും കാണാൻ ഒരു മടുപ്പും ഉണ്ടാകില്ല ❤️❤️
@മാലാഖ-ള5മ2 жыл бұрын
❤
@rubingeorge982 жыл бұрын
@@മാലാഖ-ള5മ ❤️❤️
@മാലാഖ-ള5മ2 жыл бұрын
@@rubingeorge98 😍
@rubingeorge982 жыл бұрын
@@മാലാഖ-ള5മ ✌🏻✌🏻
@roshan46492 жыл бұрын
😍😍😍😘😘😘
@sujeshkannan60602 жыл бұрын
എവിടെയും കാണും ഇങ്ങനെ ഉള്ള പാഷാണത്തിൽ കൃമികൾ
@AnyBodyCanDo12 жыл бұрын
എന്റെ പൊന്നുവോ... ഒടുക്കത്തെ അഭിനയം 😂😂😂
@foxhollywood10922 жыл бұрын
SINGAM ERAGUNNO NNNA
@raphael16962 жыл бұрын
Aa chettande abhinayam pollichu
@cjcreations83182 жыл бұрын
ഉണ്ണിചേട്ടന്റെ ഉള്ളിലെ film ഡയറക്ടർ നന്നാവുന്നുണ്ട്.... ചേട്ടന്റെ മീശ കൊള്ളാം...... ചേട്ടാ.... Make a സീൻ.....congratulations.....എത്രയും പെട്ടന്ന് മീൻ പിടുത്തം തുടങ്ങട്ടെ...... 👌👍
@Faisal-ky5ht2 жыл бұрын
Filim ഡയറക്ടറോ 🤣🤣🤣🤣🤣
@motivationalcluster39612 жыл бұрын
Spoiler
@junujunaidozz2 жыл бұрын
ഒന്നുകിൽ അഭിനയം അല്ലെങ്കിൽ അവർക്കൊരു കുപ്പി 😃😃 എന്തായാലും രണ്ടും പൊളി... 👌🥺😊😊
@saneeshvs21012 жыл бұрын
ഇത്രയും ദിവസം കഷ്ടപ്പെട്ട് ഇനി രണ്ട് ദിവസം കുടി ക്ഷമിച്ചൂടെ ആ ചേട്ടന് ആരോ ഉടായിപ്പു കാണിച്ചു വിട്ടത് ഫുൾ സപ്പോർട്ട് ഉണ്ണി knk
@statusworld-qz4lb2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു തകർത്തു👏👏സൂപ്പർ സ്ക്രിപ്റ്റ് ആയിരുന്ന😂😂😂
@ansilk16292 жыл бұрын
😂
@renjithkylm2 жыл бұрын
എനിക്കും അങ്ങനെ തോന്നി😆
@nijonj3482 жыл бұрын
😆😆athe
@ansilk16292 жыл бұрын
Cnima kolla
@_o45582 жыл бұрын
😂
@hariprasadav2 жыл бұрын
വരവേൽപ്പ് സിനിമയിലെ മുരളീധരൻ്റെ അവസ്ഥയായി പോയല്ലോ ഉണ്ണി ചേട്ടന്😭😭😭
@nuhmannm32902 жыл бұрын
കുളത്തിൽ നിധി എന്ന നാടകത്തിന് ശേഷം,ഊർവശി തിയേറ്റേർസ് അവതരിപ്പിക്കുന്ന പുതിയ നാടകം.. ഈ ചേട്ടൻ സമ്മതിക്കൂല... 😌🚶🏻♂️🚶🏻♂️
@hariprasadav2 жыл бұрын
😂😂
@poduvalnikhil64052 жыл бұрын
😂
@Lowfamily.2 жыл бұрын
പാറമടയിലെ അനധികൃതമായ നാടകം അരങ്ങേറുന്നു ... ചേട്ടന്റെ അഭിനയം പൊളി ...😂😂🤣🤣
@unknown-ew6zp2 жыл бұрын
ഡീലിന്ന് കുപ്പി🍺 അപ്പാപൻ വേറെ മൂടിൽ ആണ്🤣
@ninusentertainment54302 жыл бұрын
എത്ര കൊടുത്തു മീശക് ഒരു ഫുള്ള് ... പിന്നെ ആൾ പുലിയാണ്
@adarshk63412 жыл бұрын
appachante acting poli
@sreejithv19902 жыл бұрын
അതെ പൊളി ആക്ടിങ്
@akashsunil90182 жыл бұрын
Crct💯
@Allu_v_logs2 жыл бұрын
നാടുകാരോട് ചോദിച്ച്. ഏതാന്ന് അയാളുടെ യഥാർത്ഥപ്രശ്നം എന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും 👏
@RasheedCA-nn9cx2 жыл бұрын
ഇത് നിങ്ങളും അയാളും ഒതിട്ടല്ലേ കണ്ടന്റ് പൊളിച്ചു...
@rahoofkvkl10672 жыл бұрын
😅😂
@jestinjoju32552 жыл бұрын
🤣ഇനിക്കും അങ്ങനെയാണ് തോന്നിയെ
@jestinjoju32552 жыл бұрын
ഇനിയെങ്കിലും ഫൈനൽ ഫിഷിങ് വീഡിയോ ഇടൂ 🤦♂️
@anandhus60612 жыл бұрын
Camera off aakan paranjapale enikum thonny😂
@ac.abdulrasheed31992 жыл бұрын
ആ മീശ കണ്ടാ അറിയ പ്രശ്നക്കാരനാ ?
@romeovarghese77772 жыл бұрын
ആഹാ ഏത്ത്ര മനോഹരമായ... അഭിനയം....
@Troll_Panda.2 жыл бұрын
പാറമടയിലെ നിധിക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം..... പാറമടയിൽ സംഘർഷം 🤭🤭😂😂😁😁
@Muhammed_Nihal_72 жыл бұрын
അമ്മാവന്റെ ആറാട്ട്
@aswink93302 жыл бұрын
ആ അമ്മാവന്റെ പാറമട ആണ് 😁😁😁
@hkrishnan00092 жыл бұрын
ഉണ്ണി ചേട്ടാ ഒരു കുപ്പിവാങ്ങികൊടുത്താമതി
@x-enos30862 жыл бұрын
Hemme🤣
@new-rg7qx2 жыл бұрын
😁😁😁
@kvshobins98202 жыл бұрын
7:10 ഡീൽ എന്താണെന്നു മനസ്സിലായി രണ്ടാളും ചിരി മറക്കാൻ നന്നായി പാട് പെടുന്നുണ്ടല്ലോ 😜😜😜🤣🤣🤣🤣🤣🤣
@raneesh18052 жыл бұрын
അഭിനയ സിങ്കം k&k...
@shahaniyahameed41312 жыл бұрын
ഒരു ഫുൾ വാകിച്ചു കൊടുക്കാം എന്ന് പറഞ്ഞോ മിക്കവാറും അത് ആവും ഡീൽ 😂
@മാലാഖ-ള5മ2 жыл бұрын
😁
@aa6id2 жыл бұрын
Drama akum deel
@foxhollywood10922 жыл бұрын
KURE KASTAPETTUNNU THONUNNU DEAL KANDU PIDIKAN
@jeringeorge76792 жыл бұрын
Full javan
@MEENKOTHIYAN2 жыл бұрын
😁😁
@MsFlynet2 жыл бұрын
ഇത് പണ്ടത്തെ പാറമട സീരിസിലെ നിധിയുടെ കഥ പോലെ ആണ് 😁😁കാണുന്ന ആരും തെറ്റിദ്ധരിക്കണ്ട... അതാണ് ഉണ്ണിചേട്ടൻ അവസാന എപ്പിസോഡിൽ പറയാം എന്ന് പറഞ്ഞത് 😁😊😊😊👍
എടുത്ത് പാറമടയിലോട്ട് ഇട് അയാളെ ഇത്രയും ദിവസം ഇവൻ എവടെ ആയിരുന്നു .. കൂടുതലൊന്നും പറയുന്നില്ല 🤫
@sooraj77022 жыл бұрын
😂
@wchad766722 жыл бұрын
😂
@AppuAppu-of7po2 жыл бұрын
🤣
@vinuchirkoot91692 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@0faizi2 жыл бұрын
🤣🤣😀😅😀😅
@srmengineers44012 жыл бұрын
What an acting...,...... Omkv.....
@sreejithpillai53322 жыл бұрын
ഒരു പടം ഞാൻ പിടിക്കുന്നുണ്ട് അമ്മാവൻ വില്ലൻ ....😂😂നാടകം പൊളിച്ചു നിങ്ങൾ ചിലവാക്കിയ cash കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏നിങ്ങളുടെ ഈ അധ്വാനത്തിന് ഒര് ഭലം ഉണ്ടാകട്ടെ
@majeedkottakkal8762 жыл бұрын
പിന്നല്ല നാടകമേ ഉലകം പിടിക്കാനയക്കൂലാന്ന് പറഞ്ഞ് വെറുതെ ഒരാളങ്ങട് വരാ
@ameerbinrahman67532 жыл бұрын
സത്യം njn prynm vjrich irikarnnu... Prnjpo oru ആശ്വാസം allapinne.. Areya പറ്റിക്കുന്നത്
@pluto99632 жыл бұрын
അങ്ങനെ പറ്റിക്കണ്ട ആവശ്യമെന്താണ്.
@foxhollywood10922 жыл бұрын
NTE PONNU BOSSAE EANGANE TIME KITTUNNU THANIK OKKE .....NADAKAM OKKE EZHUTHUVO MWONUS
@rahulprasad58402 жыл бұрын
😂😂
@PANJARAVLOGS2 жыл бұрын
കുറച്ച് കൂടി അഭിനയിക്കാൻ പറ്റുന്ന ആളെ ഏർപ്പാട് ആക്കാമായിരുന്നു , ആദ്യപകുതി തകർത്തു അമ്മാവൻ , പിന്നെ കയ്യിന് പോയി അമ്മാവന്റെ , അമ്മാവന്റെ ലുക്ക് പൊളിച്ചു , ഏതായാലും കാര്യങ്ങൾ ഉഷാറവട്ടെ , please complete your task
@blyz772 жыл бұрын
കൊഴുപ്പുള്ള മീനുകൾ ഉണ്ടന്ന് അറിഞ്ഞപ്പോൾ ഓരോന്ന് പറഞ്ഞു വന്നോളും.. എല്ലാം നാട്ടിലും കാണും ഇങ്ങനത്തെ അമ്മാവന്മാർ 😹😹
@pushpamani_R32 жыл бұрын
സത്യം 😄
@foxhollywood10922 жыл бұрын
NEE KANDO FISH NE KOZHUPP UNDONNN
@blyz772 жыл бұрын
@@foxhollywood1092 ahda kand
@prasanthps71572 жыл бұрын
ഉണ്ണിചേട്ടനും k& k യും അഭിനയിച്ചു തകർത്തു 😆😆😆
@varunm.l71492 жыл бұрын
ഒരു ചെറുത് എടുത്ത് അപ്പാപ്പന് കൊടുക്ക്.. അപ്പാപ്പന്‍ happy ആവട്ടെ sound കേട്ടാല്‍ അല്ലെ കുഴപ്പം
@fetstudiobarka86362 жыл бұрын
രണ്ട് ദിവസത്തെ കാര്യമൊന്നും വേണ്ട.. ഒരു കുപ്പിയുടെ കാര്യമേ ഉള്ളു.. ഉണ്ണീ.. ആ കുപ്പി ഇങ്ങേടുത്തെ... ഇപ്പ ശരിയാക്കിത്തരാം 😜😜
@akshayarackal37052 жыл бұрын
ഒരു കുപ്പിയും രണ്ട് രണ്ടു മീനിനെയും പിടിച്ച് കൊടുത്തേക്ക് സംഭവം സോൾവ് 😂
@abbassothu72002 жыл бұрын
ഓ എം കെ വി നല്ല ഒരു ചാനൽ ആയിരുന്നു നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാൻ നോക്കുമായിരുന്നു ഇപ്പോൾ കുറെയായി വെറും വെറുപ്പിക്കലാണ് ഞാൻ കാണാൻ തന്നെ നിർത്തി 🤮
@akshayarackal37052 жыл бұрын
@@abbassothu7200 എന്ത് വെറുപ്പിക്കലാണ് ബ്രോ ??
@abbassothu72002 жыл бұрын
@@akshayarackal3705 വെറുപ്പിക്കൽ അല്ലേൽ ഇരിന്നു കണ്ടോ ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് 🙄
@neymar42932 жыл бұрын
@@abbassothu7200 brokk kanan thalparyam illenkil kananda arum nirbhanthikkunnilla allathe veruthe kidann hate parathenda aveshyam illa
@akshayarackal37052 жыл бұрын
@@abbassothu7200 അത്ശെരി അത് നീ പറഞ്ഞിട്ട് വേണോ ഞാൻ കാണാൻ 😂 നിന്റെ കാര്യം പറഞ്ഞത് കൊണ്ടാണ് നിന്നോട് ചോദിച്ചത്...നിന്നോട് ചോദിച്ചതിനുള്ള ഉത്തരം താ നീ അല്ലതെ കൊഞ്ഞ പഞ്ഞയെന്ന് പറയാതെ 🙄
@ശ്രീരാമൻ842 жыл бұрын
എവിടെയും കാണും ഇതുപോലെ കുറേ പ്രശ്നക്കാർ
@_tripy_46__2 жыл бұрын
ഒരു കോട്ടർ വാങ്ങി കൊടുക്ക് okey aavum. Nice seeen👀🤭
@thameemkm20652 жыл бұрын
എവിടെങ്കിലും ഉണ്ടാക്കും ഒരു അസൂയക്കാരന്മാർ ലെ എത്ര പൈസയായിണ്ടാവും ലെ അതൊന്നും അവർ മനസ്സില്ലാക്കില്ല 😌🤪
@nazeebnajeeb86212 жыл бұрын
Bro content കിട്ടാൻ വേണ്ടി ആണ് ഈ വീഡിയോ എടുത്തത് എങ്കിൽ വളരെ boar പരുപാടി ആയിപോയി..... എല്ലാ വീഡിയോസ് ഇന്നും കട്ട സപ്പോർട്ട് ആണ്. ഈ വീഡിയോ എന്തോ drama പോലെ തോന്നി....... Waiting ആണ് മീൻ പിടുത്തം കാണാൻ ❤️
@startrucks41242 жыл бұрын
Correct.. Ith drama anu
@foxhollywood10922 жыл бұрын
NNA NEE POYI MEEN PIDIKEDA .....MUTTI NILKUANEL
@mrfmedia26652 жыл бұрын
അങ്ങനെ മൂപ്പരും അങ്ങ് വയറലായി
@jinofrancis4442 жыл бұрын
നല്ല സ്ക്രിപ്റ്റ് ..സംവിധായകന്റെ ഫസ്റ്റ് attempt ആയത് കൊണ്ട് ചെറിയൊരു കൈ പിഴ 😜
Kidu 👏👏👏.. ഇനി ഇപ്പൊ ഇത് ഡ്രാമ ആണെങ്കിൽ തന്നെ..... Oru പ്രോബ്ലം ഇല്ല. രണ്ടു പേരും kidu ആണ്..... അപ്പാപ്പൻ രണ്ടെണ്ണം കൊടുത്താൽ തീരും. കൃമി കടി...
@shiyaskt64282 жыл бұрын
നാളെയും ലൈവ് വേണം ഉണ്ണിച്ചേട്ടാ, k&k, എത്ര ദിവസത്തെ കാത്തിരിപ്പിപ്പാണ്, ഇതിന്റെ അടിത്തറ കണ്ടിട്ടേ ഇനി ബാക്കി ഒള്ളു
@Tkv-n5j2 жыл бұрын
Vallatha jathi
@സിയാ-ഠ8ദ2 жыл бұрын
Adithara okke avar kandu but aa video Idan iniyum oru random Asam vending Varun chummy ivar Kure avshyam I'll Atha videos okke Kathi Katti Kure nal koodi valichu newtanam
@foxhollywood10922 жыл бұрын
LIVE ELLELO , KATHIRUNNU MADUTHO MUTH MWON
@ramshadva61612 жыл бұрын
ആ മീശയുള്ളചേട്ടനെ കണ്ടപ്പോൾ പഴയസിനിമലെ നടനെ ഓർമവന്നു
@anukb45182 жыл бұрын
നുമ്മ സ്വന്തം നാടാണ്,,,, പെണ്ണുക്കര💛
@Mr_astronautt2 жыл бұрын
District ethannu
@a4taste1962 жыл бұрын
മുന്നത്തെ പാറമടയിലെ നിധി പെട്ടി പോലെയുള്ള കഥകൾ . എന്തായാലും പൊളിച്ചു
@adwaith55472 жыл бұрын
40 ദിവസായി ഉറങ്ങാത്ത പിള്ളേർ 😹
@gamereviewbyvighnesh46922 жыл бұрын
അയാളെ എടുത്ത് ആ വെള്ളത്തിൽ ഒന്ന് മുക്ക് pinne ശെരിയാകും 🤣🤣😂😂😂
@midhunsraj9262 жыл бұрын
അടുത്ത ബെല്ലോഡ് കൂടി...അപ്പാപ്പൻ തള്ളി ഇട്ട കാർ വെള്ളത്തിൽ.. 😂🤪🤪🎉 കട്ട വെയ്റ്റിംഗ് ഉണ്ണിച്ചേട്ടൻ & k k മാസ്സ് ❤️❤️..
@foxhollywood10922 жыл бұрын
NTH OOLA COMMENT ADO
@nobbysanu81292 жыл бұрын
Super script
@savinhtarsun63972 жыл бұрын
Kuppi adhanne Deal 😃
@jibinkumar85842 жыл бұрын
ആദ്യം തൊട്ട് താങ്കളുടെ വീഡിയോ കാണുന്ന വ്യക്തിയാണ് ഞാൻ.പക്ഷെ ഇത്തവണത്തെ പാറമട വ്ലോഗ് നല്ല പോലെ വെറുപ്പിക്കൽ ആവുന്നുണ്ട്.🙏🏻🙏🏻🙏🏻
@harikrishnan.v.k79102 жыл бұрын
Sathyam
@Kpz0092 жыл бұрын
വയസായിപ്പോയി ഇല്ലേൽ കാണായിരുന്നു. എന്തായാലും തടസ്സങ്ങളെല്ലാം മാറി വേഗം ക്ലൈമാക്സിലേക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jamsheerragam52852 жыл бұрын
K&K അഭിനയിച്ച് തകർത്തു 😂😄
@eldhovarghese47382 жыл бұрын
ഈ വീഡിയോയാണ് എല്ലാത്തിലും അടിപൊളി വീരപ്പനെ തന്നെ ഇറക്കി. ഇൻട്രസ്റ്റിംഗ്. വീഡിയോ മുൾമുനയിലെ യിലേക്ക്. തല ഉണ്ടെങ്കിൽ ഈ വീഡിയോയിൽ എന്തെല്ലാം കളി കളിക്കാം അടുത്ത ഗുണ്ടകൾ ഇറക്കാം അഭിനയ മോഹമുള്ള ഇഷ്ടം പോലെ പുള്ളേര് ഉണ്ട്
@fakeer..55972 жыл бұрын
അപ്പുപനെ പിടിച്ചു അങ്ങോട്ടു മാറ്റി നിർത്തിയാൽ കാര്യം ക്ലീൻ... മീൻകിട്ടുമ്പോൾ രണ്ടെണം കൂടുതൽ കൊടുത്താൽ അപ്പുപ്പൻ ഹാപ്പി..
@pradhisuryas9782 жыл бұрын
അപ്പാപ്പാനെ 1/2 litter.🥃🍺🍻 സാധനം വാങ്ങിച്ച് കൊടുത്തെ എല്ലാ പ്രശ്നവും ശരിയാവും 😂😂
@peacemaker25172 жыл бұрын
അടിപൊളി script, അടുത്ത എപ്പിസോഡിന്റെ intro
@Plakkadubinu2 жыл бұрын
തുടക്കത്തിൽ പറയാതെ അവസാന നിമിഷത്തിൽ തടയുന്നത്, ശുദ്ധ പോക്റിത്തരമാണ്...
@Linsonmathews2 жыл бұрын
അമ്മാവൻ terror ആണല്ലോ 🙆♂️ പണി ആകോ ഉണ്ണി ചേട്ടാ 🤒 എല്ലാം നന്നായി നടക്കട്ടെ ❣️❣️❣️
@foxhollywood10922 жыл бұрын
NEE TERROR AVAND ERUNNA MATHI ...UNNI MEEN OKKE PIDICHOLUM...MWON SED AVANDA
@suraj-vlog-6192 жыл бұрын
😂😂🤣🤣
@aslamtanalur52712 жыл бұрын
എടുത്തു പാറമടയിലെ ചെമ്പല്ലിക്ക് ഇട്ടു കൊടുക്കും എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്നാൽ പേടിച്ചു പോകുമായിരുന്നു 😂😂😂
@newgenwillowway36812 жыл бұрын
നിങ്ങളുടെ എല്ലാ പ്രേശ്നങ്ങൾ മാറി.. എല്ലാം നല്ലതായി നടക്കാൻ ഭാഗവാനോട് prarthikam🙏🙏 മീൻ പിടിക്കുന്ന കാണാൻ waiting ആണ് 🔥❤️
@foxhollywood10922 жыл бұрын
BHAGAVAN .? ONNUM PARAYAN ELLA ! MURIK MULLEL VENNOLE
@noufalvlog45812 жыл бұрын
ഇത് പോലത്തെ 2,3 വീഡിയോസ് ഇട് കൊള്ളാം പൊളി
@rahulishan48622 жыл бұрын
വന്നു ഏറ്റടുത്തു ഇനിയൊരു മടക്കം കാണാതെ തിരിച്ചു പോക്കില്ല luv u ഉണ്ണിയേട്ടാ
@foxhollywood10922 жыл бұрын
LOVE YOU TOO....UMMMAAAHHHHHHH ......NNNIT?
@saheershapa2 жыл бұрын
ഇതുപോലെയുള്ള ആളുകൾ എവിടെയും ഉണ്ടാകും ശകനം മുടക്കികൾ ആയിട്ട്. അത് അവർക്ക് പൈസ പിടിച്ചു വാങ്ങാനുള്ള അടവാണ്.Dont encourage them. Keep going. 👍
@iamak47872 жыл бұрын
Deal മനസിലായി ചങ്ങായിക്ക് വെള്ളം അടിക്കാൻ പൈസ കൊടുക്കാൻ ആയിരിക്കും😅😅
@mrwizz18562 жыл бұрын
ഉണ്ണിച്ചേട്ടന് സിനിമയിൽ ഒരു ഭാവി കാണുന്നുണ്ട് 😁😁😁😁😁😁
@redghost70322 жыл бұрын
ഉണ്ണി ചേട്ടാ എന്ത് പ്രശ്നം ഉണ്ടായാലും അതിനോട് നമ്മൾ പോരാടണം എന്നാൽ വിജയം ഉറപ്പാണ് നമ്മൾ പാറമാടം വറ്റിക്കും അതിലുള്ള മുഴുവൻ മീനുകളെ പിടിക്കുകയും ചെയ്യും 🔥🔥🔥🔥🔥👍
@athul762 жыл бұрын
എന്നിട്ടു പൊരിച്ചു തിന്നുകയും ചെയ്യും 🔥🔥
@sajithm36312 жыл бұрын
വീരപ്പൻ ഫാൻ ആണെന്നു തോന്നുന്നൂ ....😜😜 പണ്ട് അപ്പാപ്പൻ തള്ളി ഇട്ട കാർ പൊങ്ങിവരുമെന്ന് പേടിച്ചാവും :: scene.....😂😂😂
@fahadar44782 жыл бұрын
പുള്ളിക്ക് കൈ നനയാതെ മീൻ പിടിക്കാനുള്ള പുതിയ idea 💡
@devans66462 жыл бұрын
നാട്ടുകാരെ ഓടി വരണേ.പാറമടയിൽ അടി. ഉണ്ണി ചേട്ടാ എല്ലാം എല്ലാവർക്കും മനസ്സിലായി
@dhipinmddhipinmd82632 жыл бұрын
3phase genareter സെറ്റ് ആക്കി ഒരു സബ് മേഴ്‌സിബിൾ മോട്ടോർ വെക്ക് ചേട്ടാ സൗണ്ട് ഉണ്ടാവില്ല പിന്നെ പെട്ടന്ന് വറ്റും
@yasim39502 жыл бұрын
Le Dr robin : njanghale puller erakkanoo😂
@josekuttygeorge2 жыл бұрын
അന്നേരേ ഒരു മീനെ കൊടുത്തു വിടാൻ മേലാരുന്നോ 🤣🤣🤣🤣🤣
@dobby7482 жыл бұрын
പുള്ളിക് 2 കുപ്പി വാങ്ങി കൊടുത്തു, പുള്ളി cool aayi, അത്ര തന്നെ 🙂🙂
@Letheefkotta2 жыл бұрын
ദിവസവും വിഡിയോ കാണാൻ കാത്തിരിക്കുബോൾ ഇത് പോലൊരു അവസ്ഥ ആ മീൻ എന്തായാലും കാണണം അത്രേ ഉള്ളു 👍🏼👍🏼 ഫുൾ സപ്പോട്ട് ok
@shyrac79622 жыл бұрын
അയാൾക്ക് ഒരു കോർട്ടർ വാങ്ങി കൊടുക്കു ബ്രോ അതിനാ അങ്ങേരു വന്നത് 😁😁
@saneeshvemmalath56652 жыл бұрын
😂
@anilpaul19852 жыл бұрын
Jawan full that issue
@gbfarmsthrissur24062 жыл бұрын
ഒരു കുപ്പി... അമ്മാവൻ ഫ്ലാറ്റ് 😀😀😀
@anandhupr18652 жыл бұрын
പുള്ളിയുടെ വർത്താനം കേട്ടാൽ അറിയാം ആരോ പിരി കേറ്റി വിട്ടതാണ് എന്ന്... ഇത്രയും ദിവസം ഇല്ലാത്ത കുഴപ്പം ഈ ലാസ്റ്റ് നിമിഷം വന്ന് പറഞ്ഞതിന് പിന്നിൽ വ്യക്തമായ ഒരു റീസെൻ പോലും പറഞ്ഞിട്ടില്ല... പുള്ളിയുടെ ഒരേയൊരു ആവശ്യം മീൻ പിടിക്കരുതെന്നാണ്...
കയ്യീന്ന് പോയി ... കയ്യീന്ന് പോയി... 😂 ബാ പോര്. പോര് 😜😜😜
@blyz772 жыл бұрын
പാവം ചേട്ടൻ 45 ദിവസം ആയി ഉറങ്ങിട്ടു 😪
@kannan-gg1ye2 жыл бұрын
അമ്മാവനെ കണ്ടാൽ അറിയാം നല്ല കീറാന്നു.. ഇനിയിപ്പോ ഡീൽ പ്രേത്യേകിച്ചു പറയേണ്ടല്ലോ... 😂
@blessonthomas73492 жыл бұрын
എല്ലാവരുടെയും അഭിനയം കുഴപ്പം ഇല്ലർന്നു.. ഇടക്ക് എല്ലാവർക്കും ചിരി വന്നെങ്കിലും അഡ്ജസ്റ്റ് ചെയ്തട്ടുണ്ട്.. keep Going 😌. ചെറിയ ചെറിയ short films എടുത്തു പരിചയം ഉള്ളത് കൊണ്ട് ഉന്നിച്ചെട്ടന് ഇതും direct ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായി കാണില്ല....
@OMKVFishingCooking2 жыл бұрын
😀😀😀
@jaysonj50052 жыл бұрын
വല്യപ്പന് ഒരു പൈൻ്റ് വാങ്ങി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു🤣🤣🤣
@rejipv29122 жыл бұрын
ഓസ്കാർ നോമിനേഷൻ.🏆🏅 .....🧨
@sithoshsuguthan14352 жыл бұрын
സംവിധായകൻ,,, മിടുക്കനാണ്.,.🌹 സംഘർഷം യഥാർത്ഥത്തിൽ വന്നിട്ടില്ലല്ലോ,,, രൂക്ഷമായ സംഘർഷവുമല്ല....ആ,,,പാവം മീശക്കാരൻ,,,വീരപ്പൻ അപ്പൂപ്പനെ കൊണ്ട് അവതരിപ്പിച്ച നാടകം അല്ലേ ഉണ്ണി ചേട്ടാ... എന്തായാലും കൊള്ളാം.... ആ മീനും കൊണ്ടുള്ള പാചകം കണ്ടില്ല. 😂😂😂👌🌹
@shanilkumar2 жыл бұрын
വല്ലാത്ത ജാതി..... എന്തൊരു തള്ളൽ ആണ് ഉണ്ണി ബ്രോ..... നീ ആണ് നമ്മ പറഞ്ഞ നടൻ...... 🥰🥰🥰 എന്തായാലും ഫുൾ എപ്പിസോഡ് കാണും.... അതിപ്പോൾ ഇതൊന്നും ഇല്ല എങ്കിലും.... 🤣🤣🤣🤣❤️❤️❤️❤️❤️
@tobinjames76732 жыл бұрын
satyam....paramada vechu..kurachu views undaakkum
@aneeshsachin99912 жыл бұрын
Abhibayam polichu unni ചേട്ടാ . സ്ക്രിപ്റ്റ് ആണെന്ന് തോന്നുന്നേ ഇല്ല. ...... ഉണ്ണി ചേട്ടൻ. K&k ഇഷ്ടം 😍😍😍😍 സ്തിരം പ്രേഷകൻ. ഉണ്ണിച്ചേട്ടന്റെ fan😍😍😍😍😍😍
വ്യൂസ് വരട്ടെ വ്യൂസ് വരട്ടെ ... എവിടുന്നു കിട്ടി മൂർഖൻ കുഞ്ഞിനെ
@BND12 жыл бұрын
*ആ പ്രദേശത്ത് ഉണ്ണി ചേട്ടൻ്റെ വീഡിയോ കണ്ട് ആർക്കോ പിരിയിളകിയിട്ടുണ്ട് അല്ലാതെ ഈ ചേട്ടൻ വന്നു സീൻ ഉണ്ടാക്കില്ല* 🤔
@callme_ak_2 жыл бұрын
ഒരു കുപ്പി ആരെകിലും വാങ്ങി കൊടുത്തിട്ടുണ്ടാകും 😂
@fazilp8652 жыл бұрын
ഉണ്ണി ചേട്ടനെ പറ്റിക്കാൻ ആവില്ല മക്കളെ 😘😘😘
@Ghost-i2r2 жыл бұрын
ഇക്കൊല്ലം എങ്കിലും ഇത് വറ്റി കാണാൻ സാധിക്കുമോ ഉണ്ണിച്ചേട്ടാ മീനുകളെ കാണാനുള്ള ആഗ്രഹമാണ് 🙂
@sreesanth_l72 жыл бұрын
Mazha okke alle bro vellam kerruvayirikkum athann vayikunne
@Ghost-i2r2 жыл бұрын
@@sreesanth_l7 aa athum shariya
@sandeepsaa66202 жыл бұрын
ചേട്ടന് ഒരു പയിന്റ് സംഭവം set
@vishnuvijayan27462 жыл бұрын
പാറമട videos le ലാഗ് മറ്റുവാൻ ഉള്ള പുതിയ മുന്നേറ്റം കൊള്ളാം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@foxhollywood10922 жыл бұрын
ATHINU EVDE THANKAL COMMENT CHEYTHA MARUVO THANTE LAG
@vishnuvijayan27462 жыл бұрын
@@foxhollywood1092 നമ്മൾ ഓരോരുത്തരുടെയും അഭിപ്രായം രേഖ പെടുത്താൻ അല്ലെ ബ്രോ കമന്റ് ബോക്സ്. പിന്നെ ഇവിടെ അല്ലെ കമന്റ് രേഖ പെടുത്താൻ പറ്റു ആരുടെയും വീട്ടിൽ പോയി പറയാൻ പറ്റില്ലാലോ settaa😁
@vishnuvijayan27462 жыл бұрын
@@foxhollywood1092 എന്റെ ഇ കംമെന്റിന്റെ തെഴെ ഉള്ള thangalude കമന്റ്സ് ആരുടെ ലാഗ് മാറ്റുവാനാ