വീഡിയോയിൽ പറയപ്പെട്ട കാര്യം 100% ശരിയാണ്. 2000 ത്തോളം പ്രിയൂർ മാങ്ങ ഈ വിധത്തിൽ തന്നെ യാണ് ഞാൻ ട്രീറ്റ് ചെയ്ത് പഴുപ്പിച്ചത്. കാർട്ടൂൺ ബോക്സിൽ വൈക്കോൽ വിരിച്ചു, മാങ്ങ നിരത്തി ഓരോ അട്ടികളിലും വൈക്കോൽ വിരിച്ചു , കാർബൈഡ് ഇല്ലാതെ super ആയി പഴുത്തു കിട്ടി. റംസാനിൽ ഒരു മാസം നാട്ടുകാർക്ക് കുശാൽ ആയിരുന്നു .
@sinaifarm3 жыл бұрын
thanks
@babuarikkatt80483 жыл бұрын
പാതൃത്തിലെ ചൂടുവെളളതതിൽ ഒരു പൃവശൃം മാങ്ങ വച്ചു കഴിഞ്ഞ്, വീണ്ടും മറ്റു മാങ്ങകൾ വയ്ക്കുമ്പോൾ വെള്ളം വീണ്ടും ചൂടാക്കണോ?
@A.K.Arakkal3 жыл бұрын
@@babuarikkatt8048 ഇതിന്റെ രീതി തിളച്ച വെള്ളത്തിന്റെ 50% ചൂട് & ഉപ്പ് എന്നാണ്. ഉപ്പ് കുറയരുത്. എങ്കിൽ റിസൾട്ട് ക്ലിയർ ആയിരിക്കും.
@babuarikkatt80483 жыл бұрын
@@A.K.Arakkal CAN YOU CALL ME IN THIS NUMBER 7907645047
@sinaifarm3 жыл бұрын
@@babuarikkatt8048 yes
@hrishimenon6580 Жыл бұрын
അത്ഭുതം തന്നെ. പറഞ്ഞുതന്നതിന് ഒരായിരം നന്ദി. 🙏
@sinaifarm Жыл бұрын
thank you
@steephenp.m47678 ай бұрын
Super tips Thanks for your good video Thank you so much
@sinaifarm8 ай бұрын
thanks
@sherlyfrancis10452 жыл бұрын
ഈ idea ഞാൻ ചെയ്തു 100% വിജയിച്ചതാണ്🙏
@sinaifarm2 жыл бұрын
👍
@learntocodefromzerotohero3 жыл бұрын
വളരെയധികം സന്തോഷം സർ. ഇത് ആദ്യമായാണ് ഞങ്ങൾക്ക് ഞങ്ങളുടെ മാങ്ങ കഴിക്കാൻ സാധിച്ചത്. പറഞ്ഞതു പോലെ ചെയ്തു. വളരെയധികം നന്ദിയുണ്ട്. ഇനിയും ഇതു പോലെ നല്ലടിപ്പ് സ്ആയി വരണെ.
@sinaifarm3 жыл бұрын
thank you .. ee video link frendsinoke share cheythu kodukkumallo
@vinodknair10654 жыл бұрын
വളരെ നാള് ആയിട്ടു ആലോചിക്കുന്ന ഒരു പ്രശ്നത്തിനാണ് മറുപടി കിട്ടിയതു. വളരെ നല്ല അവതരണം.
@sajukumarkanichar4 жыл бұрын
മാങ്ങ പുഴു പിടിക്കാതിരിക്കാനുള്ള വിദ്യ കാണു. super video koottaitto...
@sinaifarm4 жыл бұрын
thanks
@k.mashraf26244 жыл бұрын
നല്ല ഒരു അറിവാണ് കിട്ടിയത് താങ്ക്സ്. പരീക്ഷണം നടത്തിയതിന് ശേഷം പറയാം ok
@sinaifarm4 жыл бұрын
thanks
@anuabraham17413 жыл бұрын
Maavil orupad nalla manga und, othiri varshamayi mangakal nashtapedunnu, ithrayum nalla tip paranju thannathinu orupad thanks, thank you so much. Try cheythu nokkam🙏
@sinaifarm3 жыл бұрын
thanks
@thenameis_dk4 жыл бұрын
എന്റെ പൊന്നണ്ണാ ദൈവം അനുഗ്രഹിക്കട്ടെ . ഇവിടൊരു മാവുള്ളതിലെ മാങ്ങാ മൊത്തം ഇത് പോലെ പുഴുവാ . എന്ത് ചെയ്യണം എന്ന് അറിയാത്തിരിക്കുവാരുന്നു. താങ്ക്സ്
@sinaifarm4 жыл бұрын
thanks
@nargeesninar2743 Жыл бұрын
It's perfect as you said
@vijayaraghavanm89233 жыл бұрын
ഇതു ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്. തിളച്ച വെള്ളം വേണമെന്നില്ല. സാമാന്യം ചൂടുള്ള വെള്ളം മതി.
@jamesgeorge87034 жыл бұрын
വളരെ നല്ലതും effective ഉം ആയ tip.... അതേപോലെ പൂവ് ആകുമ്പോൾ ഈച്ചയെ നശിപ്പിക്കാൻ ഉള്ള tip കൂടി പറഞ്ഞു തരണേ......
@mohammedsafeer70737 ай бұрын
താഴെ ചെറിയ രീതിൽ കത്തിച്ചു പുക പടർത്തിയാൽ മതിയാവും
@vasanthi78636 ай бұрын
Adi poli idiya
@sinaifarm6 ай бұрын
thanks
@AnjoFlavours3 жыл бұрын
നല്ലൊരു arivanu Thanks a lot
@sinaifarm3 жыл бұрын
welcome
@vijayandamodaran96223 жыл бұрын
Nice &useful vedeo, thank you for knowledge sharing
@unnikrishnakurup21593 жыл бұрын
ശരിക്കും മൂപ്പെത്തുന്നതിനുമുമ്പുതന്നെ പറിച്ചോണം
@sinaifarm3 жыл бұрын
thanks
@raghavankg48833 жыл бұрын
ഞാൻ ഈ വിദ്യ പ്രയോഗിച്ചു. പൂർണ വിജയം. 50° C ചൂടാ ണു് നല്ലതു്. പച്ചവെളളവും തിളച്ചവെള്ളവും ഒരേ അളവി ലെടുത്തു മിക്സ് ചെയ്താ ൽ മതി.
@sinaifarm3 жыл бұрын
thanks
@nadhishareef73542 жыл бұрын
Very good 👍🏼👍🏼👍🏼
@sinaifarm2 жыл бұрын
thanks
@Mohammedali-qz5cl4 жыл бұрын
സൂപ്പർ... concept ആകെ മാറി... thanks.
@sinaifarm4 жыл бұрын
welcome
@rejisonv Жыл бұрын
Good idea
@aboobackermuhammed6283 жыл бұрын
മാങ്ങ ചറുതായി വളർന്നു തുടങ്ങുമ്പോഴാണ് ഈച്ച കുത്തി മുട്ടയിടുന്നതെന്നനാണ് തോന്നുന്നത് കാരണം മാങ്ങ കുറച്ചു വളർന്നു തുടങ്ങുമ്പോൾ തന്നെ പഴുപ്പ് പിടിച്ച് കൊഴിഞ്ഞ് തുടങ്ങുന്നു വളരെയധികം കഴിഞ്ഞു പോയ ശേഷമാണ് കുറച്ചെങകിലും ബാക്കി നിൽക്കുന്നത് അതിൽ തന്നെ കേടില്ലാത്തത് കുറവായിരിക്കും പൂവിരിഞ്ഞ് മാങ്ങയായി തുടങ്ങുമ്പോൾ തന്നെ ചെയ്യുന്ന മരുന്ന് പ്രയോഗമായിരിക്കും നല്ലത് അതിന് കടയിൽ അന്വേശിച്ചപ്പോൾ മാല്ത്തെയോൺ അടിച്ചു കൊടുക്കാനാണ് പറഞ്ഞത് മറ്റെന്തെങ്കിലും ട്രീറ്റ്മെന്റുണ്ടെങ്കിൽ പോസ്റ്റണേ നന്ദി
@g_varghese7454 жыл бұрын
സഹോദരാ നല്ല വണ്ണം കായിച്ചു കൊണ്ടിരുന്ന ഒരു മാവ് പഴുശല്യം കൊണ്ട് ഈ വർഷം പുഷ്പിക്കുന്നതിന് മുൻപ് വെട്ടിക്കളഞ്ഞു. കഷ്ടമായിപ്പോയന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു. പോയത് പോയി. നല്ല ആറിവ് നന്ദി.
Njngl inn ith try cheyyan povukayanu...result ariyikkam👍
@dimensionsinternationalint15543 жыл бұрын
Super information, thank you very much.
@sinaifarm3 жыл бұрын
thanks
@unnikrishnanpp36813 жыл бұрын
Good information thanks 👍
@dellavaz17044 жыл бұрын
നല്ല ഒരു ടിപ്സ് താങ്ക്സ്
@maryjose39993 жыл бұрын
Fact
@sebaabraham39243 жыл бұрын
Jan engane cheithu ,manga vaadipoie.
@steephankd65342 жыл бұрын
Thanku ചേട്ടാ.. 🙏
@sinaifarm2 жыл бұрын
welcome
@hamsashaji19664 жыл бұрын
നല്ല ഐഡിയ.. ഞാൻ ഇത്പോലെ ചെയ്യാറുണ്ട്.. 👍👍👍👍👍👏👏👏
@sinaifarm4 жыл бұрын
thank you
@rijysmitheshwe22103 жыл бұрын
Thanks for sharing this useful information
@sinaifarm3 жыл бұрын
thanks
@johndiaz42053 жыл бұрын
Thank you for your valuable information.
@sinaifarm3 жыл бұрын
welcome
@binnybinnyabraham42242 жыл бұрын
Super നല്ല അറിവ്
@sinaifarm2 жыл бұрын
thanks
@Naazcreations13 жыл бұрын
Very very valuable information enikku orupadu use anu ente mavile mango ingane cheethayayi pokum thank you bro
@sinaifarm3 жыл бұрын
welcome
@gijuanthappanjohn15703 жыл бұрын
ഞങ്ങൾ എല്ലാവർഷവും ചെയ്യുന്നത് ഇങ്ങനെയാണ് മാങ്ങ പൊട്ടിച്ചു അതിനുശേഷം ഞെട്ട് കളഞ്ഞ മുറ്റത്തെ ഒരു ചാക്ക് വിരിച്ച് ഒരു 15,,20 മിനിറ്റ്, ഞെട്ടു ഭാഗം മുകളിലോട്ടു വച്ച് നല്ലപോലെ വെയില് കൊള്ളണം,, അതിനുശേഷം പഴുപ്പിക്കാൻ വെച്ചാൽ മാങ്ങയിൽ പുഴു ഉണ്ടാവുകയില്ല,,, പരീക്ഷിച്ചുനോക്കുക,,,
@badarbadar77004 жыл бұрын
Super idiya
@sinaifarm4 жыл бұрын
thanks
@beemaom32673 жыл бұрын
Very good👍👍👍
@sinaifarm3 жыл бұрын
thanks
@anithasathyan29043 жыл бұрын
Super tip🙏🙏🙏🙏🙏
@sinaifarm3 жыл бұрын
thanks
@psfamilyworld67594 жыл бұрын
Soopr tipz thank u Kootayittund yennem sahayikkane
ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞുതന്നതിനു വളരെ നന്ദി, ചൂടുവെള്ളത്തിൽ ഉപ്പു ഇട്ടു മാങ്ങാ എത്ര സമയം വയ്ക്കണം
@mshafeequebabu97634 жыл бұрын
അര മണിക്കൂർ .
@BalaKrishnan-ns6bs4 жыл бұрын
Good information.. But I think in tender mango stage itself has this type of problem. Any remedy to avoid this. Please make a video
@sinaifarm4 жыл бұрын
thank you sir.. it seems, there are different types of insect attack from flowering... may u can see worms inside the seed also... this technique will help to destroy worms, which eat flesh part..other way we can use pheromone trap to kill flies from flowering itself
Half boiled water and half cold.That means little high temperature than the lukewarm water we used for bath.Is it correct?Ten minutes or thirty minutes?
@sinaifarm3 жыл бұрын
@@sarammac9487 correct
@usman.musman.kottakuth46514 жыл бұрын
Verey useful information my br. Thanks.
@sinaifarm4 жыл бұрын
welcome
@vincentmattahil10272 жыл бұрын
Thank you god 🙏
@sinaifarm2 жыл бұрын
welcome
@2030_Generation3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄 ഒത്തിരി ഇഷ്ടമായി...❤️ #2030 #Generation സ്നേഹം💜💙
@sinaifarm3 жыл бұрын
thanks
@grigorirasputin25194 жыл бұрын
അടിപൊളി... കിടിലൻ ഐഡിയ... അഭിനന്ദനങ്ങൾ...
@sreekumarrsreekumarr4307 Жыл бұрын
Let me try
@coldridersviolin85533 жыл бұрын
thanks oru mavu murichukalayan irikkuyayirunnu
@sinaifarm3 жыл бұрын
pls try this once..oke avum
@jasir18453 жыл бұрын
ഞാൻ ഇങ്ങനയൊക്കെ ചെയ്തു നോക്കി പക്ഷെ മാങ്ങാ യിൽ പുഴു ഉണ്ട്...
@ജിബിൻ2255Ай бұрын
പേരക്ക ഇങ്ങനെ ചെയ്യാമോ
@sinaifarmАй бұрын
കവര്‍ ചെയ്ത് ഇടുന്നതാണ് സാധാരണ ചെയ്യുന്നത്
@Anilkumar-xb9sq4 жыл бұрын
very good and simple and fast explanation..good idea...i lost so many kgs of mangoes every year...let me try this technique...thank you for your vdo..
@vincentmattahil10272 жыл бұрын
Adi poli
@bijukayalath34234 жыл бұрын
Good information
@sinaifarm4 жыл бұрын
thanks
@lalybangera53843 жыл бұрын
Nalla tips txs
@sinaifarm3 жыл бұрын
thanks
@sujathas23543 жыл бұрын
Thank you
@sinaifarm3 жыл бұрын
welcome
@shameena35993 жыл бұрын
Thanks bro
@sinaifarm3 жыл бұрын
welcome
@YISHRAELi4 жыл бұрын
മാവിന്‍െറ ചുവട്ടിലെ കരിയിലയെല്ലാം കൂട്ടിയിട്ട് തീയ്യിട്ട് കൊടുത്താല്‍ ഒരു പരിധി വരെ ഈച്ചകളെ നിയന്ത്രിക്കാം .. NB തീ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം .. മാവും , കത്തിക്കുന്നയാളും .. പുരയും കത്തിപോകാതെ ശ്രദ്ധിക്കണം. തീയ്യാണ് സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട !
@sinaifarm4 жыл бұрын
thank you
@godforgives76294 жыл бұрын
😎😎😎😎
@madhut.r.79973 жыл бұрын
Thank you !!!
@sinaifarm3 жыл бұрын
You're welcome!
@villagemysweethome91913 жыл бұрын
Adipoli
@sinaifarm3 жыл бұрын
thanks
@satyanarayankankipati36333 жыл бұрын
Very nice video and shoot and explanation is excellent. Thank you.
@sinaifarm3 жыл бұрын
thank you
@Anilkumar-ez3yh4 жыл бұрын
The temperature of water is important... you can easily measure temperature and say it and 30 minutes etc... rather than saying half water etc...
@sinaifarm4 жыл бұрын
thanks
@suny.s3 жыл бұрын
Thank u
@sinaifarm3 жыл бұрын
Welcome
@tall54184 жыл бұрын
So we are eating the cooked dead worms
@sinaifarm4 жыл бұрын
absolutely not... when we kept in salt water, eggs(flies) will come out (most).. so no chance for worms
@tall54184 жыл бұрын
Sinai Farm, I have picked Guavas from my tree, beautiful looking ones, not even a dot or scar and in perfect perfect condition. But after cutting it I saw the tiny white worms. This is because the eggs were deposited while in flower stage and hatched during the fruit ripened stage. If not you won’t see the worms in seeds like the mango.
@sinaifarm4 жыл бұрын
@@tall5418 ya.. not only from flowering stage..till its last day flies will deposit eggs.. it seems there are many type of flies also... what ever it is trying to get fruits without chemical ( poison)
@georgekuttykc95094 жыл бұрын
Nice
@sinaifarm4 жыл бұрын
thank you
@pramodpramod31654 жыл бұрын
Spr
@sinaifarm4 жыл бұрын
thanks
@hamsasafasafarullah51754 жыл бұрын
good information.thank u
@godcreations40994 жыл бұрын
അടിപൊളി
@sinaifarm4 жыл бұрын
thank you
@manjuladudala13664 жыл бұрын
I have done this last year its good 👌
@sinaifarm4 жыл бұрын
thanks
@Ash2426823 жыл бұрын
ഉപ്പ് എന്ന് വെച്ചാൽ സാധാരണ ഉപ്പ് തന്നെയാണോ? അതോ Epsom Salt ആണോ?
@raghavankg48833 жыл бұрын
സാധാരണ കല്ലുപ്പു മതി
@sinaifarm3 жыл бұрын
sadharana
@jayarajanpadikkal9243 жыл бұрын
👍👍👍👍👍👍👍
@arunkuriyedath2712 Жыл бұрын
Njn ഇത് ചെയ്തു നോക്കി but സംഭവം പാളി മാങ്ങ മുഴുവൻ കേടായി 😔
@sajithasheriff49673 жыл бұрын
ഞങ്ങൾ അനുഭവിക്കുന്നത് എല്ലാം പുഴുക്കൾ.. ഇനി ഇതുപോലെ ചെയ്യാം