അതാണ്, 00:05 "മാമ്പൂ കണ്ടും...മക്കളേ കണ്ടും കൊതിക്കരുത് "...എന്നു പറയുന്നത് രണ്ടും അവസാനം എന്തായി തീരും എന്നു പറയാൻ പറ്റില്ല......,😊
@namukkumkrishicheyyam15833 жыл бұрын
Mavinte karyathil tension venda Namukku nannakkam
@baburajpp4223 жыл бұрын
വളരെ നല്ല വിശദീകരണം... നന്ദി.
@SoulDrops-v3b Жыл бұрын
U r very correct. I started pruning
@tmpeter9543 жыл бұрын
സൂപ്പർ വിവരണം നൽകിയതിന് ഒരുപാട് നന്ദി.
@velayudhankm87982 жыл бұрын
വളരെ നല്ല അവതരണം കേൾക്കാനും ഇമ്പം സൂപ്പർ 🌹
@kabeerkayaru63652 жыл бұрын
Nalla avatharanam
@sidhiquek47542 жыл бұрын
Nanchaitu supper maveputho
@ravindranathkt88613 жыл бұрын
ഒന്നാന്തരം അവതരണം .ആശംസകൾ
@aslamp54803 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@najahnajah609 Жыл бұрын
വളരെ ഹൃദ്യവും, വിജ്ഞാനം പകരുന്നതും എന്നാൽ വലിച്ച് നീട്ടാതെയും പറഞ്ഞ് തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു. ഒരു കമന്റ് പറയാനുള്ളത് ഇപ്പോൾ തന്നെ പ്രൂൺ ചെയ്യുക എന്നാവുമ്പോൾ ഒരു അവ്യക്തത. പറഞ്ഞതിൽ നിന്നും മനസിലായത് പ്രൂണിങ്ങ് ജൂൺ ആദ്യവാരം . ശരിയാണോ?
@celiaalex49272 жыл бұрын
Very informative..thank you
@sureshbabu79943 жыл бұрын
Very interesting and informative video 👋
@mayavilasini29532 жыл бұрын
P
@telmaharris3159 ай бұрын
Madam ipo February ipo pongipoya, മാങ്ങാ ഇല്ലാത്ത kamb വെട്ടി fungicide തൃകാമോ. അത്പോലെ മാവ് ഒരെണ്ണം നന്നായി ഇല കാണാതെ പൂത്തു. ഇപ്പോ മുമ്പേങ്ങും ഇല്ലാത്ത വെയിൽ കാരനാണോ മാങ്ങാ പിടിച്ചതായി കാണുന്നില്ല. കരിഞ്ഞു നിക്കാണ്. പൂവിൽ വെൽകാം ഓസ് വച്ചു അടിച്ചിട്ട് ഗുണൊണ്ടോ. ഗുണൊണ്ടോ. മാമ്പൂ പൂthittum makale കണ്ടും അഹങ്കരിക്കരുതെന്നു പറഞ്ഞ polayi
ചേചി പറഞ്ഞ പ്രകാരംമേയ് മാസം ബ്രൂൺ ചെയ്തു ഇപ്പോൾ ജനവരിയായപ്പോൾ എല്ലാരെ മാവും പൂത്തു എൻ്റെ മാവ് തളിരിട്ടു.7 വർഷമായി ഒട്ടുമാവ് വെച്ചിട്ട് 4 വർഷം കഴിഞ്ഞപ്പോൾ കുറച്ച് മാങ്ങ കിട്ടി' നല്ല വെയിലുള്ള സ്ഥലമാണ് 'വളപ്രയോഗവും ഉണ്ടു്?
@lekhasree5588 Жыл бұрын
മാഡം ഡ്രമിൽ നടുന്ന മാവിനും എന്താ ചെയേണ്ടത്
@satheesankallathsatheesank72033 жыл бұрын
👍👏🙏🏆 എത്ര സെ.മീ.നീളത്തിൽ പ്രൂൺ ചെയ്തു കളയുന്നതാണ് ഉചിതമെന്ന് വീഡിയോ സഹിതം കാണിച്ചിരുന്നെങ്കിൽ ഈ വീഡിയോ വളരെ നയനാനന്ദകരമാകുമായിരുന്നു,മാഡം.🙏
@namukkumkrishicheyyam15833 жыл бұрын
10 cm length from the tip should be cut and removed
@baburajkallingal52343 жыл бұрын
V0i m, , ,
@sangeethakp44662 жыл бұрын
Eppo mikka thaikalum online vazhiyanu vagunnathu. Engane vangunna thai engine nadanam ennathine patti video edamo. This video very informative.
Ethippo December Alle...eppozhanu thalirthathu.... epoo endanu cheyyende..
@namukkumkrishicheyyam15832 жыл бұрын
Please watch my youtube video mavu pookan
@josekaredan7031 Жыл бұрын
Super
@muhammedpavan93033 жыл бұрын
ഉയരമുള്ള മാവുകളെങ്ങിനെ തലപ്പ് നുള്ളും...?
@JPVideoDiary3 жыл бұрын
നല്ല രീതിയിൽ പറഞ്ഞുതന്നു
@deepamani86683 жыл бұрын
Thanks madam
@myshasvlog97343 жыл бұрын
നല്ല അവതരണം
@_rs_creation_113 жыл бұрын
മാങ്ങാ പറിച്ചു കഴിഞ്ഞു ഇപ്പൊ prune ചെയ്തു വളം ഇപ്പൊ ചെയ്യാൻ പറ്റുമോ
@namukkumkrishicheyyam15833 жыл бұрын
Yes
@tojyjv7483 жыл бұрын
ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി. പക്ഷേ ഇപ്പോൾ പലരുടേയും പ്രശ്നം മാവു മുഴുവൻ ഇത്തിൾക്കണ്ണി പിടിക്കുന്നു എന്നതാണ്. ഇതിന് വല്ല പരിഹാരവുമുണ്ടോ? കൈകൊണ്ട് പറിച്ചു കളയുന്നത് വലിയ മാവുകളിൽ പ്രായോഗികമല്ല.
@unnivaava20553 жыл бұрын
ആട്ടിൻ കുട്ടിയെ വളർത്തിയാൽ മതി... രണ്ട് കാര്യവും നടക്കും 😜
@surendranparambath87783 жыл бұрын
മാവ് വൈകി പൂക്കുന്നത് കാരണം മഴ കൊണ്ട് മരവിച്ചത് പോലെ ആവുന്നു പഴുകുന്നുമില്ല സ്വതും നഷ്ടപെടുന്നു നേരത്തെ പൂക്കാൻ എന്ത് ചെയ്യണം?
@namukkumkrishicheyyam15833 жыл бұрын
Potassium videoyil parayunna pole kodukkuka
@hameedpk83752 жыл бұрын
25 വർഷം പ്രായമാ?യ പ്രിയൂർ മാവുകൾ നാലു വർഷം മുന്നെ കായ്ച്ചിരുന്നു: 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം കായ്ച്ചില്ല: പൊട്ടാഷ് യൂറിയ ഫോസ്ഫറസ് എന്നിവയും ഓഗസ്റ്റിൽ കൾട്ടാറും നൽകി: ഒരു പൂക്കുല പോലും ഉണ്ടായില്ല - എന്തു ചെയ്യണം?
Wht can I do to get rid of Loranthus from my mango tree (25year's old). All the main branches are infested by this loranthus. Can I trim of all the main branches and just keep the main trunk. How could I save my mango tree❤️❤️
@namukkumkrishicheyyam15833 жыл бұрын
The best method is to completely removing the weed with the rootsystem which is inside the branch
@Alex-sm9yy3 жыл бұрын
It will b very difficult for us to remove entire weeds by hand.. so It ok if I could cutoff all the main branches and maintain just the trunk. Afterwards covering the cut-part with bavistin and covering with plastic.
@namukkumkrishicheyyam15833 жыл бұрын
Yes
@Alex-sm9yy3 жыл бұрын
@@namukkumkrishicheyyam1583 thank u ❤️
@jimmyp3338 Жыл бұрын
Try 2,4D
@jafarsadiq90872 жыл бұрын
Appo mothem 100kg valam oru mavinu lle
@namukkumkrishicheyyam15832 жыл бұрын
Yes
@mohammedali.k.b.90543 жыл бұрын
ഡ്രമ്മിൽ നട്ട മാവിന് ചേർക്കേണ്ട വളം എന്തൊക്കെ? എപ്പോൾ പ്രൂൺ ചെയ്യണം. Pls റിപ്ലേ..
Sandhya samayathu chuvattil pukaykkuka cheriya mav anenkil pukayila or neem oil thaliykkuka
@MYWORLD-zo3vg3 жыл бұрын
സൂപ്പർ
@sanuhanans4722 жыл бұрын
ഒരു കമ്പു തളിർത്തു വരുമ്പോൾ ഒരു കമ്പു unaghi pokunnu അതെന്താ പറഞ്ഞു തരുമോ
@namukkumkrishicheyyam15832 жыл бұрын
Kombunnakkam
@sanuhanans4722 жыл бұрын
@@namukkumkrishicheyyam1583 ഒരു മറുപടി തരുമോ
@vijukarthick5294 Жыл бұрын
Yes
@lathikamurali58372 жыл бұрын
12 years aya mavil poovidunnilla. Why
@namukkumkrishicheyyam15832 жыл бұрын
Please watch my youtube video on mavu kaykkan
@rajandd28783 жыл бұрын
pot- ലുള്ള മാവിലാണ് 5 അടി പൊക്കമുണ്ട് Pruning വളവും ചെയ്തു പുതിയ മുളയും പൂവും വന്നിട്ടു് ഉണങ്ങി പോകുന്നു മാവിൻ്റെ പൂവു് ഉണങ്ങാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
@namukkumkrishicheyyam15833 жыл бұрын
Video idam
@sisnageorge23353 жыл бұрын
Nice video. Thanks
@jayaprakashanpv58852 жыл бұрын
പിന്നീട് പുതിയ തളിർ വന്ന് 8മ സം എന്ന് പറഞ്ഞ ൽ ഫെബ്രുവരിയാവില്ലെ? ഞാൻ മെയ് മാസം പ്രൂൺ ചെയ്ത് ഇപ്പോഴും തളിരില വന്നു കൊണ്ടിരിക്കുന്നു മുഴുവൻ കീടം തിന്നുനശിപ്പിക്കുന്നു
@rjkottakkal3 жыл бұрын
നവംബർ, ഡിസംബർ മാസങ്ങളിൽ നനച്ചു കൊടുക്കുന്നത് നല്ലതാണോ
@namukkumkrishicheyyam15833 жыл бұрын
No After flowering you can irrigate
@edugarden8329 Жыл бұрын
No
@firosap60422 жыл бұрын
Please share mango tree in pots
@monipilli54252 жыл бұрын
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
നിങ്ങൾ ബാഗിലാണ് മാവ് വളർത്തി കാണുന്നത് (വഡിയോ ) ഇങ്ങനെ ബാഗിൽ ചെയ്യാൻ പറ്റിയ ഇനം ഏത?
@namukkumkrishicheyyam15833 жыл бұрын
Grafted mango
@mishashijan3292 жыл бұрын
മാവിൽ നിറയെ ഇത്തിക്കണ്ണി ഉണ്ട്.ഇതു പോകാൻ എന്തെങ്കിലും വഴിയുണ്ടോ മാഡം.
@namukkumkrishicheyyam15832 жыл бұрын
Pierce and removal of the roots of ithilkanni
@vedamanthraa3 жыл бұрын
🌹🌹👌🌹🌹
@gopalakrishnanp97453 жыл бұрын
ഇവിടെ കായ്ക്കാത്ത വളർച്ചയായ മാവിനെപ്പറ്റിയാണ് പറഞ്ഞത്. 250 രൂപാ കൊടുത്തു ഒരു ബട്ട് വരിക്ക മാവിൻ തൈ വാങ്ങി നട്ടു. ഇപ്പോൾ 2വർഷം ആയി. ഇലകൾ മുഴുവനും മഞ്ഞ പുള്ളിയിൽ പഴുക്കുകയും ഉണങ്ങുകയും ചെയ്യുന്നു. ഇലകളുടെ അടിവശം വെള്ള നിറത്തിലുള്ള പൂപ്പൽ കാണുന്നുണ്ട്. ജൈവ വളം കൊടുക്കുന്നുണ്ട്, ഫലമില്ല. എന്താ പോം വഴി.
@namukkumkrishicheyyam15832 жыл бұрын
Please watch my youtube video on mavile keedangal niyanthrannam
@geethabais73433 жыл бұрын
മാവ് തളിർത്തു.but തളിരെല്ലാം മുറിഞ്ഞു മുറിഞ്ഞു വീണു മുറ്റം നിറയെ😭😭😭😭എന്താ ചെയ്ക madam
@sreelathasurendran84913 жыл бұрын
Ende മാവ് തളിരുകൾ വരുന്നില്ല. അങ്ങനെ നില്കുന്നു. എന്തുചെയ്യണം
മാവിൻതൈയ്യിൽ തളിർ പെട്ടന്നു തന്നെ കരിഞ്ഞു പോകുന്നു. പരിഹാരം നിർദ്ദേശിക്കാമോ
@shinysebastian18293 жыл бұрын
അറ്റം മുതലേ കരിയുന്നത് കാണുന്നെങ്കിൽ അത് dieback disease ആണ്. അതിന് fungicide apply cheyyanam.അതല്ല ഒരു insect അറ്റാക്ക് (shoot midge)ആണെങ്കിൽ dimethoate/Roger 0.05%apply ചെയ്താൽ മതിയാവും
@sunishajahan15493 жыл бұрын
Njanoru maasamai thai vangi nattu ithuvare puthiya leafonnum vannilla enthengilum kuzhapamundo ini growthundakumo
Kathirunna video ,maavinte talirila kozhiyunnathinu endha cheyya.
@namukkumkrishicheyyam15833 жыл бұрын
ഇല മുറിയന്റെ . ആക്രമണം
@Majroof313 жыл бұрын
@@namukkumkrishicheyyam1583 ഇതിന്ന് എന്ത് മരുന്ന് അടിക്കണം
@kadeejashahla463 жыл бұрын
Entedth eru maav ind 3 years aait indavm vertl thanne indaye thayyaan chakkilan nattit illad idine engane pookm
@rajanag40173 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
@rajalakshmigopalakrishnan55142 жыл бұрын
പറയുന്നതെല്ലാം വളരെ നല്ല കാര്യങ്ങള്‍. പക്ഷേ video കൂടി പ്രയോജനം ഉണ്ടെങ്കിൽ ഇനിയും നല്ലത്
@namukkumkrishicheyyam1583 Жыл бұрын
I will try
@blessygeorge95013 жыл бұрын
Good information. Thank you
@anandkumarcv22393 жыл бұрын
Madam ente oru mavun vechittu 18 kollamaayi athu thanalellam poyappol ithavna 4 kula poothu oru mangayundayi athu kattil veenupoyi rasavalamao nallathu
@namukkumkrishicheyyam15833 жыл бұрын
Idu pole ippozhe cheydu nokku
@sajik46463 жыл бұрын
Wow super
@drmaniyogidasvlogs5633 жыл бұрын
Nice to watch and very useful vlog👍🏻🙏🏼😇
@fathimanavas22483 жыл бұрын
ഡ്രമ്മിൽ വളർത്തുന്ന ഗ്രാഫ്റ്റഡ് മാവിന്റെ വളപ്രയോഗവും മറ്റ് ശുശ്രൂഷ കളും ഒന്ന് പറയാമോ? ഒരു വീഡിയോ ചെയ്താൽ എന്നെപ്പോലെ സിറ്റിയിൽ കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യുന്നവർക്ക് വളരെ ഉപകാരമായിരിക്കും