മേള രഘു വിടവാങ്ങിപണിതീരാത്ത വീടിന് മുന്നിൽ സംസ്കാരം | Mela Reghu Funeral |

  Рет қаралды 69,815

Samayam Malayalam

Samayam Malayalam

3 жыл бұрын

#MelaReghu #Funeral #Alapuzha
#Malayalam_news #Latestnews #Samayam_Malayalam
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മേള എന്ന സിനിമയിൽ ആരംഭിച്ച്, മോഹൻലാലിൻ്റെ ദൃശ്യം രണ്ടിൽ അവസാനിച്ച
സിനിമാ ജീവതമാണ് രഘുവിൻ്റേത്. ദുരിതവും കണ്ണീരും ബാക്കി വെച്ചാണ് സിനിമയെന്ന വലിയ ലോകത്തെ ചെറിയ മനുഷ്യൻ വിടവാങ്ങിയത്.
News Updates Log On To : malayalam.samayam.com
Facebook : / samayammalayalam
Twitter : samayamm?lang=en
Instagram : malayalamsa...
Sharechat : sharechat.com/profile/samayam...
Download Samayam Android App
____________________________________
play.google.com/store/apps/de...
Download Samayam iOS App
__________________________________
apps.apple.com/us/app/samayam...
DISCLAIMER
------
This video doesn't contain any harmful or illegal matters.
This is Strictly KZbin guideline friendly.
Do not try to upload our videos without our permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2021 ©

Пікірлер: 54
@saneeshsanu3580
@saneeshsanu3580 3 жыл бұрын
ഇദ്ദേഹത്തിന് മരിക്കാൻ സമയത്തു മരുന്നു വാങ്ങാൻ ഒന്നും കാശ് ഉണ്ടായിരുന്നില്ല. ഇതൊക്കെ കാണുമ്പോൾ ആണ് താര രാജാക്കൻ മാരോട് പുച്ഛം തോന്നുന്നത് 😔
@safvank3156
@safvank3156 3 жыл бұрын
മലയാളം സിനിമയിൽ കോടികൾ കൊണ്ട് അമ്മാനമാടുന്ന acters ഉണ്ടായിട്ടും ഇവരെ പോലുള്ള ആളുകളെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ.പണി കഴിയാത്ത വീട് 😪 Rip
@sahadsalman8027
@sahadsalman8027 Ай бұрын
ഇദ്ദേഹത്തെ ഒരിക്കൽ ചേർത്തലയിൽ വെച്ച് കണ്ടിരുന്നു... പ്രണാമം ❤😢
@sageesh1398
@sageesh1398 3 жыл бұрын
ഡിഗ്രി ക്ക് പഠിക്കുമ്പോൾ അല്ല അവസ്സരം കിട്ടിയത് ഭാരത് സർക്കസ് ഇൽ ജോക്കർ ആയി തിളങ്ങി നിന്നപ്പോൾ ആണ്...... മാധ്യമങ്ങൾ പലതും വളച്ചൊടിക്കുന്നു
@anawaranwar3958
@anawaranwar3958 3 жыл бұрын
മമ്മൂക്ക പോലും ഈ പാവം മനുഷ്യനെ മറന്നു.....
@Mr_ponjikara_
@Mr_ponjikara_ 2 жыл бұрын
Athentha mamooty ye eduthu parayan 🤔
@deepu11193
@deepu11193 Жыл бұрын
മേള ഒന്നു കണ്ടു നോക്ക്... സുഹൃത്തേ...
@tsr.369
@tsr.369 Жыл бұрын
എനിക്ക് സ്വന്തമായി ഒരു വീടില്ല അതിന് മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ മമ്മൂട്ടിയുടെ കൂടെ ഒരുപാട് പേർ അഭിനയിച്ചിട്ടുണ്ട് ഒരു 10000 ആളുകൾ വരും അവരുടെ എല്ലാ കാര്യവും മമ്മൂട്ടി അറിയണമെന്നുണ്ടോ
@ansls33
@ansls33 Ай бұрын
ഇത്രയും അധികം താര രാജാക്കന്മാരും റാണി മാരും ഉള്ള മലയാള സിനിമയിൽ ഇദ്ദേഹത്തെ പോലൊരു നടനെ സഹായിക്കാൻ രംഗത്ത് വരാതിരുന്ന മലയാള സിനിമ മേഖലയോട് പുച്ഛം മാത്രം
@renjithmathewpsc
@renjithmathewpsc 2 жыл бұрын
Guinnes പക്രു ന് മുൻപ് മുഴു നീള സിനിമ നായകൻ....... പക്ഷേ വലിയ പുരസ്‌കാരം ഒന്നും കിട്ടിയില്ല.... 😪
@akshaykrishnan1841
@akshaykrishnan1841 2 жыл бұрын
ഭാഗ്യ നിർഭാഗ്യങ്ങളുടേയും ഉയർച്ചതാഴ്ച വീഴ്ചകളുടേയും - മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും തകർച്ചകളുടേയും വളർ യുടേയും അഭ്രപാളി കൂടിയാണ് സിനിമാ ലോകം:
@journeyofashwin9210
@journeyofashwin9210 3 жыл бұрын
Mela enna cinemayil mammooty alla nayagan...Mela Raghu thanneyanu. Athil mega star mammooty Sreenivasanekal thazhe ayirunnu
@sinojoseph89
@sinojoseph89 2 жыл бұрын
Yes
@sreelajanks2828
@sreelajanks2828 3 жыл бұрын
mammuttyude kadhapathram melayil Vijayan ennanne. remash alla
@aparnasasikumar7568
@aparnasasikumar7568 2 жыл бұрын
മേള ഫിലിമിൽ അഭിനയിക്കാൻ വന്നപ്പോ മമ്മൂട്ടി ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായി ഓർക്കുന്നു അഭിനയത്തിന്റെ abcd പോലും അറിയില്ലരുന്നു എന്ന്. അന്ന് അദ്ദേഹം മമ്മൂട്ടി അല്ലാരുന്നു. മുഹമ്മദ്‌കുട്ടി. പല സീൻസ്ലും വല്ലാത്ത ടെൻഷൻ അടിച്ചു നിന്നപ്പോ ധൈര്യം കൊടുത്തതു രഘു ചേട്ടൻ ആരുന്നു എന്ന് അദ്ദേഹം parachit ഉണ്ട്. അന്ന് സെറ്റിൽ അദ്ദേഹം നായകന്റെ തല adupode ഇരുന്നപ്പോ മമ്മൂട്ടി akote വന്നു അദ്ദേഹം തെ പരിചയ peduvarunu. ഈ ഫിലിം ഒരു തരത്തിൽ അദ്ദേഹത്തിനു ഗുണവും മറ്റൊരു തരത്തിൽ shapo ആയി മാറി. Mudhamad കുട്ടി വളർന്നു ennatha മെഗാസ്റ്റാർ മമ്മൂട്ടി ആയി. രഘു ചേട്ടൻ ആ ഫിലിം കഴിഞ്ഞത്തോടെ അല്ലായിടത്തും thazaya പെട്ടു. ഈ ഫിലിമിനു ശേഷം അദ്ദേഹതെ തേടി ഫിലിം ഒന്നും വന്നില്ല. Veedum ബുദ്ധിമുട്ട് ആയപ്പോ പല ഇടതും ജോലി പോയപോ നിങ്ങൾ ഫിലിം സ്റ്റാർ അല്ല ഈ ജോബ് പറ്റില്ല എന്ന് പറഞ്ഞു tazayapetu. തിരികെ സർക്കസ് ചെന്നപ്പോഴു ഇതേ കാരണം കൊണ്ടു കയറ്റി ഇല്ല. പാവം പിന്നെ കുറെ പാട്പെട്ടു പല ജോലി ചെയ്തു. സിനിമ ക്കാർ ആരും ഒന്നു തിരിഞ്ഞു നോക്കിയത് കൂടി ഇല്ല. അവസാന സമയം മാറുന്നിനും പോലും ക്യാഷ് ഇല്ലാരുന്നു.
@nandakumar7161
@nandakumar7161 Ай бұрын
so sad😮‍💨
@jemsonjames4827
@jemsonjames4827 2 жыл бұрын
വേലു മാലു സർക്കസ്, നൊസ്റ്റാൾജിയ ❤❤
@lumiere2036
@lumiere2036 3 жыл бұрын
Heartfelt Condolences...
@alexthomas7747
@alexthomas7747 3 жыл бұрын
Heartfelt condolences 💐 😘
@younuskarama8012
@younuskarama8012 Ай бұрын
ഈ സിനിമ ഇപ്പൊ കണ്ടു... അതിന് ശേഷം ആണ് ഇങ്ങേരുടെ മരണ വാർത്ത അറിയുന്നത് 😔
@rejeeshtm8236
@rejeeshtm8236 3 жыл бұрын
ആദരാഞ്ജലികൾ
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
@jijesh2417
@jijesh2417 3 жыл бұрын
ആദരാഞ്ജലികൾ ..
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
🌷🌷
@dhmdudevlogs2390
@dhmdudevlogs2390 2 жыл бұрын
ആദരാജ്ഞലികൾ
@Robin-sd1zf
@Robin-sd1zf 3 жыл бұрын
Rest in peace 🥺🌹
@saburam8258
@saburam8258 3 жыл бұрын
Rip🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@muhamedashiq6067
@muhamedashiq6067 3 жыл бұрын
RIP
@leelan4581
@leelan4581 Ай бұрын
പ്രിയ കലാകാരന് ആദരാഞ്ജലികൾ🌹🙏🙏😨
@peringeth3549
@peringeth3549 Ай бұрын
ആദരാഞ്ജലികൾ🌹🌹🌹
@santhoshcheenikkal9357
@santhoshcheenikkal9357 Ай бұрын
Pranam
@TheNasuru
@TheNasuru 3 жыл бұрын
😭😭😭😭😭😭
@ferikz.
@ferikz. 3 жыл бұрын
Mela raghu ann cinemayile nadan mammootty saha nadan ann😶
@ranjithp5929
@ranjithp5929 21 күн бұрын
Mammatty evide
@RemyakrishnanA
@RemyakrishnanA 27 күн бұрын
@sanjujose9588
@sanjujose9588 Ай бұрын
🌹🙏🏻
@vijithkp8883
@vijithkp8883 27 күн бұрын
🌹🌹🌹
@forworld7214
@forworld7214 Жыл бұрын
😥😥😪
@jithinjosevj385
@jithinjosevj385 Ай бұрын
♥️♥️
@bfk-rw7kv
@bfk-rw7kv Ай бұрын
😢
@annjosy8462
@annjosy8462 Ай бұрын
Rest in peace...
@24cinema5
@24cinema5 3 жыл бұрын
വിട.....
@riyasmuhammed235
@riyasmuhammed235 2 жыл бұрын
Ente prasthanathinte news 📄 papper ragu vayikumbol njhan abemanikunu
@riyasmuhammed235
@riyasmuhammed235 2 жыл бұрын
Madiyamam malyalam 📰 news papper
@ChandranPk-ih8cv
@ChandranPk-ih8cv Ай бұрын
Mela kandirunnu. Raghu enna tharam nannayi abhinayichu. Annu mammukka thudakkam aanu. Mela enna cinema orkumpol Raghu enna nadaneyanu pettennu manassil varuka. Areyum kuttam paranjittu karyam illallo. Adhehathinte VIDHI. 🙏🏼🌹
@Suvarnna-rw4kz
@Suvarnna-rw4kz Ай бұрын
Thara rajskanmsr enthucheyysnam
@nikhillal3186
@nikhillal3186 3 жыл бұрын
ബൈക്ക് ഓടിക്കുന്ന മമ്മുട്ടി രാജു ആണ്‌ രമേശ് മാനേജർ ആണ്‌
@saneeshsathyan265
@saneeshsathyan265 3 жыл бұрын
വിജയൻ എന്നാണ് മമ്മൂട്ടി role
@arjavv6152
@arjavv6152 3 жыл бұрын
Neelem kuranj poyond aayirikam chance kittathe poyath..
@nelsonthomas3399
@nelsonthomas3399 3 жыл бұрын
ഏത് പോഴാനാണ് ഈ വോയിസ്‌ കൊടുക്കുന്നത്
@user-yt6uu2dk2n
@user-yt6uu2dk2n Ай бұрын
Aarum sahaichille
@jerinkj9654
@jerinkj9654 3 жыл бұрын
ipo thanne mela movie kandolu njan.😥😥😪😪😪
@ashrafcp8605
@ashrafcp8605 2 ай бұрын
മമ്മുട്ടി.ലാൽ ഒക്കെ ഈ പാവത്തെ മറന്നു മലയാള സിനിമ നടന്മാർ അൽഷിമേഴ്സ് ഭാധിച്ചവർ തന്നെ മറന്നു പോവും ആരെയും
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
Exclusive Interview with K. J. Yesudas
27:29
Tv New
Рет қаралды 313 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН