ഒന്നുമില്ലാത്ത മലയാളിക്ക് സ്വപ്നം കാണാനും കരയാനും ചിരിക്കാനും പ്രണയിക്കാനും പ്രാർഥിക്കാനും ദാസേട്ടന്റെ പാട്ടല്ലാതെ മറ്റെന്താണുള്ളത് ..ഒരുകൈ കൊടുക്കുന്നത് മറു കൈ അറിയരുതെന്ന് കരുതുന്ന വിശുദ്ധ വ്യക്തിയാണ് അദ്ദേഹം .. സത്യം സത്യമായി പറയുമ്പോൾ പലർക്കും ഇഷ്ടപ്പെടില്ല ..പക്ഷെ ദാസേട്ടനുതുല്യം ദാസേട്ടൻ മാത്രം
@sathyamevajayathe53775 ай бұрын
ദാസേട്ടനെപ്പോലെ perfect ആയി പാടുന്ന , ഇത്രയും സിനിമാറ്റിക് ഫീലോടെ , പൗരുഷത്തോടെ പാടുന്ന ഏത് ഗായകനുണ്ട് അഥവാ ഉണ്ടായിരുന്നു ഈ ഭൂമിയിൽ . ആരുമില്ല.അങ്ങനെ വെറൊരാൾ ഈ ഭൂമിയിൽ ഇതുവരെ പിറന്നിട്ടില്ല. ഇത് ഒരു അപൂർവ്വ ജൻമം
@gmmusiccreations98363 ай бұрын
വളരെ ലളിതമായ അഭിമുഖം. ഗായകരിൽ ഒത്തിരിയേറെ സ്നേഹിക്കുന്ന ആദരിക്കുന്ന ബഹുമാനിക്കുന്ന അതി ശ്രെഷ്ടൻ ഗാന ഗന്ധർവ്വൻ 👍👍👍❤❤❤❤ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤❤❤❤
@sulaimankottani35974 жыл бұрын
ആരാധകർ ഇത്രയും നെഞ്ചോട് ചേർത്ത് നിർത്തിയ മറ്റൊരു കലാകാരൻ ഇന്ത്യയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകാനും പോകുന്നില്ല. അതാണ് നമ്മുടെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ്.
@santhoshissac88126 ай бұрын
മലയാളിയോട് സംഗീതം എന്ന് പറഞ്ഞാൽ ദാസേട്ടൻ എന്നാണ് അർത്ഥം. സംഗീതം എന്നാൽ ദാസേട്ടൻ എന്ന് ആണ് ഉപബോധ മനസ്സിൽ എന്നും....❤❤❤❤
@josethomas34923 жыл бұрын
ഞാൻ പ്രിയ ദാസ്സാറിന്റ തര൦ഗനിസരി സ്കൂളിൽ 1985-90 (തിരുവനന്തപുരം വഴുതക്കാട്) പഠിച്ച് Ganabhooshanam pass ആയിട്ടുള്ള. ഒരാളാണ്.. ദാസ്സാറിനേകുറിച്ചു൦, അദ്ദേഹത്തിന്റെ ശബ്ത്തിലു൦, പാടുന്ന രീതിയിലു൦, അടങ്ങിയിരിക്കുന്ന കാരൃങ്ങൾ പറയാൻ തുടങ്ങിയാൽ...ഇന്നു൦ സാധനം ചെയ്യുന്ന എനിക്കു വാക്കുകൾ പോരാ...... അദ്ദേഹത്തെ പരിഹസിക്കുന്നവരേ സംഗീതം എന്ന വാക്കു പറയാൻ യോെഗൃത നിങ്ങൾക്ക് ഇല്ല...
ആരെന്തു പറഞ്ഞാലും ദാസേട്ടനെ പോലെ ദാസേട്ടൻ മാത്രം.ഞങ്ങൾ കേരളീയരുടെ അഭിമാനം.
@santhoshkumarp80243 жыл бұрын
K.G. മാർക്കോസും ഉണ്ട്.😀😀
@bijumb312 жыл бұрын
Swabhavam angane alla ketto
@HariLakshmi42414 жыл бұрын
ആര് എന്ത് വേണെങ്കിലും കുറ്റങ്ങൾ പറഞ്ഞോട്ടെ.മഹാനാണ് ദാസേട്ടാ അങ്ങ്.പാട്ടിന്റെ കാര്യത്തിൽ മാത്രല്ല.ആ മനസ്സ്.പിന്നിട്ട വഴികൾ മറന്നിടാതെ മുന്നോട്ടുള്ള യാത്ര.അങ്ങേക്ക് സർവേശ്വരൻ ദീർഘായുസ്സ് തരാൻ പ്രാർത്ഥിക്കുന്നു 🙏🙏🥰🥰🥰
@rajedranrajappan4322 Жыл бұрын
🙏🙏🙏
@kamalprem5113 жыл бұрын
I respect Legend Das Sir ❤️🙏🏽
@kkpstatus103 жыл бұрын
99% ദാസേട്ടൻ പറയുന്ന കാര്യങ്ങൾ ശരിയാണ് 😊
@arenacreations62874 жыл бұрын
ഒരു ചോദ്യത്തിന് നൂറ് ഉത്തരം .. അനുഭവങ്ങൾ ... ദാസേട്ടൻ.. ഒരു വികാരം
@santhoshkumarp80243 жыл бұрын
യേശുദാസ് ഹൈ സെലിബ്രേറ്റിയായതു കൊണ്ട് വിമർശിക്കാൻ ആളുകൂടുതൽ ആണ്. പക്ഷെ അദ്ദേഹത്തിൽ മറ്റുള്ളവർക്ക് അന്യമായ പല മൂല്യങ്ങളുമുണ്ട്!
@satyangapaani Жыл бұрын
ഈ പ്രപഞ്ചത്തിലെ ഒരേ ഒരു ഗാന ഗന്ധർവ്വൻ
@surendranbabu1281 Жыл бұрын
ഓ രോ അനുഭവ ങ്ങളും മറക്കാതെ വന്ന വഴി മറക്കാത്ത മലയാളികളുടെ സ്വന്തം ഏട്ടൻ ... ദാസേട്ടൻ
@kpgeethavarma3 жыл бұрын
രാവിലെ എണീറ്റാൽ ആദ്യം കേൾക്കുന്ന ശബ്ദം. രാവിലെ എണീറ്റാൽ അമ്മേ എന്നു വിളിക്കുന്ന മാതിരി ആണ്. ദാസേട്ടൻ ന്റെ പാട്ടും കേൾക്കുന്നതു. വിനകളാകാറ്റും കൊട്ടാരക്കര ഗണപതി ഭഗവാനേ ഒരു ദിവസം രാവിലെ ഇതിൽ നിന്നും തുടക്കം.
@srinivasan-ue8vs3 жыл бұрын
thank you das etta for wonderful interview for younger generation and all.
@svavision57153 жыл бұрын
ഗന്ധർവ്വൻ ❤
@danu9384 жыл бұрын
Realy great sir...your every one song i like me sir...very sentiment touching undarstand very good feeling songs sir...100 years god bluss u sir..
@josethomas34923 жыл бұрын
അദ്ദഹത്തേോട് നേരിട്ട കണ്ട് സ൦സാരിക്കണമെന്ന ആഗ്രഹം ഇന്നു൦ സാധിച്ചിട്ടില്ല..
@sudhipnandhanan17914 жыл бұрын
Love u kj yesudas sir💓💓💓💓
@millenniumspotm.g.sudarsanan8 жыл бұрын
ദാസേട്ടൻ ആദ്യം മുതൽ ഈ നിമിഷം വരെ പാടിയിട്ടുള്ള എല്ലാ സിനിമാ പാട്ടുകളും അതിന്റെ ചിത്രവും സംഗീത സംവിധായകനും നിർമ്മാതാവും കാലവും എല്ലാം പാടിയ സമയം വരെ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു ! " ഞാൻ പാടിയതാണോ ? ഓ എനിക്കോർമ്മയില്ല " എന്നൊരിക്കലും അദ്ദേഹത്തിന്റെ വായിൽ നിന്ന് വീഴില്ല. നിഷ്ഠയുടെ സർവ്വ ചൈതന്യമാണ് ദാസേട്ടൻ.
@najeelas666 жыл бұрын
Sudarsanan Madhavan selfies edukkan poyaal l lovakum ' selfie iz selfish' 🤓
@chitharanjenkg77064 жыл бұрын
@@najeelas66 social distance.😂😂😂😂before corona he has practiced.
@arenacreations62874 жыл бұрын
@@Arjun-ej7fj correct
@kamleshshahi73148 жыл бұрын
yesudas has a unmatched voice and he is one of the greatest Indian singer.he the greatest gift of Kerala to the entire nation.
@jagadeepjl34465 жыл бұрын
One and only എന്ന് പറ... 😁😁😁
@peninsulactpimaging25735 жыл бұрын
ഗുരുത്വം എന്താണെന്ന് മനസിലാക്കിത്തന്നു ദാസേട്ടൻ... ഇതായിരിക്കാം ഇദ്ദേഹത്തിന്റെ ഉയർച്ചക്കുപിന്നിലെ രഹസ്യം
@Kanakalatha12348 ай бұрын
സത്യം സത്യം സത്യം ശബ്ദം സംഗീതം നമസ്കരിക്കുന്നു👍👍👍🙏🙏🙏🌹 19:51
@AvirachanKp5 ай бұрын
സർവ്വശക്തനായ ദൈവ്വം ഒന്ന് മാത്രമാണ് എന്ന് മനസിലാക്കിയ ദാസേട്ട എന്തിന് വ്യാജദൈവ്വങ്ങളുടെ പിറകെ പോയി നിത്യജീവനെ നഷ്ടമാക്കണം
@santhoshkumarc29582 жыл бұрын
What A Great Lessons Learned..
@srinivasan-ue8vs3 жыл бұрын
My music guru Gana gandharvan Das ettan like his songs interview also super. younger generation should follow das ettan advice of respecting parents and elders if they want bright future.
@rajanyraghunadhan6395 Жыл бұрын
ദാസേട്ടൻ ❤️🙏
@anupnair56524 жыл бұрын
Dasettan nammude chank aanu..love u dasetta...,😍
@pittsburghpatrika15345 жыл бұрын
Jusudas talks more like a vedantin teacher. His respect for his gurus is absolutely amazing. His insistence on practice to perfection is worth practicing for me as I recite slokas. Namaskarams to Jezudas. The interviewer is very sophisticated in letting Jesus’s speak and bringing out the best from him. Good job, interviewer!!! - Kollengode S Venkataraman
@dthulaseedharan89422 ай бұрын
ഒരു പുണ്യ ജന്മം ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഭാഗ്യമായി കരുതുന്നു.
@nandakishoreas8 жыл бұрын
this talk involves the his philosophy towards the life...great man...the real artist
@sajanthomas8737 жыл бұрын
Shine kumar drx
@sajanthomas8737 жыл бұрын
Shine kumar sex0
@sajanthomas8737 жыл бұрын
hy
@Narayanan58 жыл бұрын
He is a humble, broad minded and good man, besides having an extraordinary ability to sing
@ArjunkumarpАй бұрын
26:18 തമ്മിൽ കണ്ടുമുട്ടാതെ ഒരേകാലത്ത് ജീവിച്ചിരുന്ന രണ്ട് ഗുരുക്കന്മാർ . ദാസേട്ടനും സ്വാമി നിര്മലാനന്ദഗിരി മഹാരാജ്ഉം
@ramachandrannair33735 ай бұрын
Gandharva Gayaka Namikkunnu 🙏🙏🙏❤️❤️❤️
@pradeepprabhakaran63426 жыл бұрын
Thanks this advice I really needed god bless u sir u r a great legend
@josephlaison30734 жыл бұрын
Love you Dassettan we so lucky to live in your time, and seeing you. Thank you so much for singing for us
@sathyamevajayathe53775 ай бұрын
ഈ ഗാനഗന്ധർവ്വനെ അഹങ്കാരി എന്ന് വിളിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുന്നു. അദ്ദേഹം ഉള്ളത് ഉള്ളിലൊളിപ്പിക്കാത്ത ആത്മവിശ്വാസി . ഉള്ളത് പറയാൻ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ ആയ ഏത് ഗായകരുടേയും ഗാനങ്ങൾക്ക് ഏറെ മുകളിൽ . നിസ്സംശയം പറയാം .
@josephkollannur5475Ай бұрын
Ahagarikkaan paadillennu oru niyamavum ivide yilla.
@sreekumarpp6526 Жыл бұрын
സജീവ് സർ ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തോ, I wonder how I missed it till now😃❤
@Kanakalatha12348 ай бұрын
ദാസേട്ടാ നമസ്കരിക്കുന്നു❤❤❤❤ 21:30
@Itsmeprakashpc6 жыл бұрын
ദാസേട്ടാ 😘😘😘😘😘😘😘💕🙏
@sukumaransuku74484 жыл бұрын
അംഗവൈകല്ല്യം കൂടാതെ ജനിയ്ക്കാനു അനായാസേനെ മരിയ്ക്കാനുമല്ലേഭാഗ്യം ചെയ്യേണ്ടത് ല്ലേ മഹാവാക്യം
@saliljose.y1402Ай бұрын
ശരിക്കും ഗാനഗന്ധർവ്വൻ ❤️🙏
@subramaniumsubbu10742 жыл бұрын
Hii Sir Mata pita Guru And God
@KrishnaKumar-jk5rt5 жыл бұрын
Great human...
@krishnanp9411 Жыл бұрын
നാരായണ എല്ലാം നിന്റെ മായ !🙏🙏🙏🙏🙏🌹🌹🌹🌹🌹
@ull8935 жыл бұрын
രവീന്ദ്രൻ മാഷ് ചിത്ര ചേച്ചിയോട് പാടിക്കോളാൻ ( actual recording ) പറഞ്ഞിട്ട് പുറത്തു പോയി വെറ്റില മുറുക്കും !! ആ വിശ്വാസം...
@bineeshpalissery4 жыл бұрын
രവീന്ദ്രൻ മാഷിന്റെ നഷ്ടം തീരാ നഷ്ടം
@rageshpriya4 жыл бұрын
Chithra chechi legend
@shinigopi44174 жыл бұрын
എല്ലാവരും ഒരേ പോലെ ബഹുമാനിക്കുന്ന ഇഷ്ട്ടപ്പെടുന്ന ഗായിക നമ്മുടെ ചിത്ര ചേച്ചി
@AnilkumarP-w7e7 ай бұрын
മലയാളത്തിൻ്റെ സ്വത്ത്
@bobby93304 жыл бұрын
The basic difference between yesudas and spb sir is that, god gave spb extraordinary music ability and great opportunities but for yesudas god gave his own voice and extreame music ability and asked him to fightand conquer the opportunities... both of them did the way god intented for them extraordinarly well.....
@bobby93304 жыл бұрын
People who are coming to critizize me please try to understand their past...... Spb sir came from a well off family, and came to chennai for higher education from where he luckily got his first break and persuade his passion...
@bobby93304 жыл бұрын
But yesudas came from a very poor background he even had to beg money for his father's funeral, he started his carrier in his young age of 21 , at that time eventhough he sang many songs the society at that time was not ready to accept him because of religious issues as karnatic music at that time was upholded only by a particular caste , but it was chemmbi who took him as a disciple and society had no option but to accept him
@ARG_90sKID3 жыл бұрын
And yes, K.J.Yesudas is a fantastic singer, but SPB is a blessed Human Being! That's the major difference!! Something you forgot to mention! 🙂
@PMR11115 жыл бұрын
Super voice
@krisnalove75764 жыл бұрын
Nice interview 👍. A different one.
@padmanabhabhat62174 жыл бұрын
Zhan 10 classvare paticchavanan pacche ee interview kett 11 class passaya tonyasam vannu👌🙏🙏🙏🙏🙏🙏🙏🕊
@thalai1434 жыл бұрын
He was 75 when this interview happened
@binduv40787 жыл бұрын
yesudas sir....ende acchan veliye oru aaradhagana ninghalude....ninghalude edh programum TV'l vannalum kanarund...we like u so much sirrrrr
@srinivasan-ue8vs3 жыл бұрын
hi bindu molle.God bless you.
@kartaharikrishnan4 жыл бұрын
Love you sir
@nidheeshnadha3754 жыл бұрын
സത്യം.... സത്യം.... സത്യം....... ഇത് ഉൾ കൊള്ളാൻ..... എല്ലാവർക്കും സാധിക്കണമെന്ന് ഇല്ല..... ഉൾ കൊള്ളാൻ സാധിക്കുന്നവർ നല്ലത് പറയും...... !
@smithakrishnan18824 жыл бұрын
ദാസേട്ടനെ കാണണം എന്നത് ഒരു വലിയ ആഗ്രഹം ആയി അവശേഷിക്കുന്നു .........
@freddyfelix37113 жыл бұрын
അടിപൊളി
@Amal-pd3nt5 жыл бұрын
6.10 legendary music and song
@khalidoa71473 жыл бұрын
I understand from this interview the environment do not have a nice atmosphere especially family and society movements.Even though bitter experience s effecting the family and friends.
@hakkeemobh64074 жыл бұрын
Great man👍👍👍
@umeshkaramal83994 жыл бұрын
love u dasetta love u dasetta love u dasetta
@SurajKumar-oc8hp2 жыл бұрын
🌹👍
@josepallat75795 жыл бұрын
I love you sir.
@abhilashmv29278 жыл бұрын
Daseta I love you..ummmmma
@aly38038 жыл бұрын
wow.. awesome daseettaaa.... we love you... your music, theology and ideology are awesome...
@jayapalsambasivan48094 жыл бұрын
I responsed to Dasettan ‘ God blessed ‘💔
@ANOOPBAL4 жыл бұрын
The into and the drums in between are so loud and irritating!!
@mcnairtvmklindia10 ай бұрын
🙏
@sabahussalam6 жыл бұрын
Dasettaa...🙏💞🙏💞🙏💞🙏💞
@salmansallu56165 жыл бұрын
Ilove youuu Dasetta
@anilarnair84414 жыл бұрын
Dassetta Namaskaram
@nelsonchacko46083 жыл бұрын
💜
@kpsunilkumar335710 ай бұрын
❤gandharvan
@srinivasanrajappan27794 жыл бұрын
Ore oru gandharvan Das ettan interview kanan bhagyam thanna daivathinu oru padu nanni.super interview.
@sureshkumar.m4184 жыл бұрын
Love u dhasettaa
@kamcrusader3 жыл бұрын
I am very proud to be with 🙏🙏 dasettan living world.🙏🙏🙏. God's own son... really swamy iyyappan 's favourite singer our ghanagandarvan. 🙏🙏🙏🙏
@ramachandrannair33734 ай бұрын
Happy Onam Dasetta 🙏🙏🙏❤️❤️❤️
@eldhosevarghese79726 жыл бұрын
ethrayum guru bhakthi ulla oru manushyan vere undo ennu doubt aanu..athanu dasettante vijayavum...ellam addhehathilekku vannu cherunnu...thulyam parayan aarum ella...great thought
ഒരു കൊച്ചു കുട്ടിയാണെങ്കിലും അറിവു് പറഞ്ഞു തന്നാൽ അയാൾ തന്തെ ഗുരുസ്ഥാനത്താകും , എന്നു പറയുമ്പോളും ആ സ്ഥാനത്തുള്ളവരെ കാൽ തൊട്ടു വന്ദിക്കുക എന്ന് പറയുന്നതും പരസ്പരം വിയോജിക്കുന്ന കാര്യങ്ങളാണ്. ഏതു മത വിശ്വാസ പ്രകാരമാണെങ്കിലും എല്ലാ ഓരോ മനുഷ്യനെയും ദൈവം ആദരവോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതു കൊണ്ട് തന്നെ കാലമാകുന്ന വിദ്യാലയത്തിൽ പഠിക്കുന്ന ഓരോരുത്തരും പരസ്പരം ആദരിക്കപ്പെടേണ്ടതുണ്ട് ! ഇത് ഉള്ളു കൊണ്ട് വളരെ ലോകനന്മ ആഗ്രഹിക്കുന്ന ആ സംഗീതത്തിൻ്റെ മഹാവൃക്ഷത്തെ കുറച്ചു കാണിക്കുന്നതാണെന്നു വരരുത് !
@fazilahameed87234 жыл бұрын
ദാസേട്ടനുമായുള്ള ഇന്റർവ്യൂ അങ്ങേയറ്റം ആസ്വദിച്ചു . ഒരു കാര്യം ഒരു അഭ്യുദയകാംഷി എന്ന നിലയിൽ പറയട്ടെ .... ആ മ്യൂസിക് തീർത്തും അരോചകം . അങ്ങ് ഓണ പ്രോഗ്രാം ആയാണ് ഈ അഭിമുഖം നടത്തിയതെങ്കിലും സംസാരത്തിന്റെ അടിസ്ഥാന വിഷയം ആത്മീയതയും ഗഹനമായ ജീവിത തത്വങ്ങളും ആകുമ്പോൾ ഇത് പോലെ ഒരു background മ്യൂസിക് സന്ദര്ഭത്തിനോ സന്ദേശത്തിനോ തീരെ യോജിക്കുന്നില്ല . കൂട്ടത്തിൽ പറയട്ടെ താങ്കൾ നല്ലൊരു anchor തന്നെയാണ് . തനിക്കു മുന്നിലിരിക്കുന്ന ആളുടെ പ്രതിഭ മനസ്സിലാക്കി സംസാരിക്കാൻ അനുവദിക്കാനും ഉചിതമായി ഇടപെടാനും താങ്കൾക്കു കഴിഞ്ഞു . അഭിനന്ദനങ്ങൾ .
@ArunDas-m6z2 ай бұрын
❤
@AmmuVilla3 ай бұрын
Namasthe
@anoop-ss1uf8 жыл бұрын
Great soul !
@lekshminarayanang36282 жыл бұрын
കുഞ്ഞേ നിനക്കുവേണ്ടി എങ്ങോ കാത്തുനിൽപ്പൂ
@ananthukrishnan22115 жыл бұрын
*Legend*
@georgejoseph26564 жыл бұрын
എന്തൊരു സത്യം. അമ്മയാകുന്ന ഭൂമിയെ വെട്ടി മുറിച്ചു കീറി പറിച്ചു പിന്നെയും ഭ്രാന്തമായി മുറിവേല്പിക്കുവാൻ കഠിന പ്രയത്‌നം ചെയ്യുന്നു ലോകമെമ്പാടുമുള്ള മനുഷ്യർ. അതിനു നമ്മൾക്ക് കിട്ടിയ തിരിച്ചടിയാണ് കൊറോണ.
@varghesemj92396 жыл бұрын
I don't know why Das ettan not supporting Abhijit vijayan.. I wish he could step in and help youngster like him
@nandakumarp91794 жыл бұрын
💃🎙️💃 WHETHER YOUR HABITS AND LIFESTYLES DETERMINE YOUR BEHAVIOUR AND PROFESSIONAL COMPETENCE [[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]
@Surendrakumar-yp9fn4 жыл бұрын
All my bluessing
@ShivamSharma-uo1wz5 жыл бұрын
Can anyone write this in English or Hindi language ?
@balagopalannair875 Жыл бұрын
ഇന്റർവ്യൂ വളരെ നന്നായിരുന്നു. എന്നാൽ ഇടയ്ക്ക് കർണ്ണപുടങ്ങളെ പൊട്ടിയ്ക്കുമാറ് ഉച്ചസ്ഥായിയിലുള്ള ചെണ്ടമേളം വല്ലാതെ അരോചകമായി രുന്നു. അസഹനീയം!
@ull8935 жыл бұрын
Which song at 20:10 dasettan is referring to??
@babuthomaskk6067 Жыл бұрын
യേശുദാസ് ചെയ്യേണ്ടതും തീർച്ചയായും കടമയും കടപ്പെട്ടതുമായ ഒരു കാര്യം എറണാകുളത്ത് പിതാവ് അഗസ്റ്റിൻ ജോസഫ് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ഇവരുടെ ഓർമ്മയ്ക്കായി ഒരു സംഗീതനാടകോത്സവം എല്ലാവർഷവും നടത്തണം എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടക മത്സരം എക്കാലവും നടക്കണം തന്നെ രൂപപ്പെടുത്തിയ പിതാവിന്റെ ഓർമ്മ നിലനിർത്താൻ എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച മഹാഗുരു യേശുദാസിന് നിഷ്പ്രയാസം സാധിക്കും ജനങ്ങൾ മറന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല