ഡേവി എന്ന character ന് ജോജുന്റെ character നേക്കാൾ impact ഉണ്ട്, ആ character മരിച്ചില്ലെങ്കിൽ തീർച്ചയായും ജോജുവിന് മുകളിൽ പോയേനെ
@SabuKp-pe2mx10 күн бұрын
correct
@coreithreeasus10 күн бұрын
Yes nalla swag aayirnn
@agentsmith266310 күн бұрын
Ayalude kude ulla gunda character also nalla swag undayirunnu but perform cheyyan onnum koduthilla.
@chinnup480410 күн бұрын
Nnit ale kollune kandit chiri vannu😂
@420view10 күн бұрын
@@chinnup4804 eath suni, suni okke theern😂
@Chiyaan71410 күн бұрын
എടാ സുനിയേ... ഏത് സുനി ? ആരുടെ സുനി ! സുനീനെ ഒക്കെ തീർത്ത്🔥💀😂 Davi കിടിലൻ കഥാപാത്രമായിരുന്നു. പുള്ളിയെ പടമാക്കണ്ടായിരുന്നു☹️😂💗
@Enlightened-homosapien10 күн бұрын
@@Chiyaan714 ഗിരീനെ തട്ടിയേനെ അപ്പളാ ഡേവി 😏
@Enlightened-homosapien10 күн бұрын
@@Chiyaan714 ഗിരീനെ തട്ടിയേനെ അപ്പളാ ഡേവി 😏
@Enlightened-homosapien10 күн бұрын
@@Chiyaan714 പോലീസ് പിടിച്ചില്ലെങ്കി ഗിരിനെ പടാക്കിയേനെ അപ്പളാ ഡേവി 😏
@arunkp420310 күн бұрын
ആ റേപ്പ് സീൻ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. അർഹിക്കുന്ന ശിക്ഷ അവർക്കു കിട്ടിയില്ല എന്നു തോന്നി. പിള്ളേർ രണ്ടും നല്ല അഭിനയം. ഭയങ്കര സംഭവം ആണ് ഗിരി എന്നു കാണിച്ചിട്ട് എപ്പളും തോൽവി തന്നെ 🤷🏻♂️
@amaljith946510 күн бұрын
The Gangster The Devil The Cop സ്റ്റൈൽ പിടിച്ചതാണെന്ന് തോന്നുന്നു.
@jayarajcg205310 күн бұрын
Exactly
@theoptimist47510 күн бұрын
അതിൽ വില്ലനും നായകനും രണ്ടും മുറ്റാണ് @@amaljith9465
@xaxnxoxnxyxmxoxuxsxx10 күн бұрын
ഞാൻ ഓടിച്ചു വിട്ടാണ് കണ്ടത് rape scene ഭയങ്കര അസ്വസ്ഥത ആയിരുന്നു
@l_Jayk_l10 күн бұрын
@@xaxnxoxnxyxmxoxuxsxx അച്ചോടാ 🤣 വിട്ടാണ് കണ്ടത് എന്ന് മാത്രം പറഞ്ഞാ സമ്മതിക്കാം 🤣
@muhammadmuaad463110 күн бұрын
സീമയുടെ ഡയലോഗ്, കഥാപാത്രം ഒക്കെ നല്ല artificial ആയി തോന്നി 🤣🤣🤣🤣
@user-ng3rl5tb1q10 күн бұрын
Urappalle 😁.
@kannankannappy318310 күн бұрын
എനിക്കും തോന്നി
@SanJay-xt3sl10 күн бұрын
എപ്പോ വന്നു 😂എല്ലാർക്കും സുഖമല്ലേ 😂
@Enlightened-homosapien10 күн бұрын
നായകന്റെ ടീമിൽ വയ്യാത്ത പണ്ടത്തെ ടീം അല്ലാതെ പുതിയ ഒരെണ്ണത്തിനെയെങ്കിലും ആഡ് ചെയ്യരുന്നുന്ന് തോന്നി
@hani_9110 күн бұрын
Verupeeru aaayirunu
@DinkiriVava10 күн бұрын
സാഗർ സൂര്യ ആസ് ഡോൺ സെബാസ്റ്റ്യൻ..🔥🔥🔥 അന്യായ വില്ലൻ ക്യാരക്ടർ..!! 🥵
@DhanushKp10 күн бұрын
നായകന് നഷ്ടങ്ങൾ കുറച്ചു കൂടിപോയതായി തോന്നി ബാക്കി ഒന്നും കുഴപ്പമില്ല...
@sajanSharjah10 күн бұрын
നായകന്ഇട്ട് ഉണ്ടാക്കാൻ ഉണ്ടാക്കിയ കഥാപത്രങ്ങൾ I pity Jayaraj Warrier😢 അടപടലം ലോജിക് ലെസ്സ്
@Sk7726110 күн бұрын
Yeah. Same as Marco!
@shadow-p6j5z8 күн бұрын
@@Sk77261 marco has a point. Cyrus made marco realise that it's easy to kill but hard to protect. That's why he died fast marco didn't care about revenge at the end.
@pachaparishkaari35737 күн бұрын
Yesvillainmarata criminals thanne jayichu ninna pole
@shadow-p6j5z4 күн бұрын
@ nina pole?
@shiva379110 күн бұрын
Rape scean അസ്വസ്ഥത ഉണ്ടാക്കി എന്ന് പറയുമ്പോ... Rape scean ആണേൽ അസ്വസ്ഥത ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം, ഇല്ലേൽ ഇതൊരു സുഖം ഉള്ള parupadi ആയി പലർക്കും തോന്നിയേക്കാം
@jobinjoseph520410 күн бұрын
😂😂😂ആ അസ്വസ്ഥത അല്ല പറഞ്ഞത്. അത് ചിത്രീകരിച്ചിരിക്കുന്നത് മോശമായിട്ടാണ്. അതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത എന്നാണ് പറഞ്ഞത്.
@Amalneeradh10 күн бұрын
Ith matatha💀
@SreekalaNv10 күн бұрын
@@jobinjoseph5204അങ്ങനെ ചിത്രീകരിച്ചത് നമുക്ക് അവരിൽ ദേഷ്യം ഉണ്ടാക്കാൻ ആണ്. ആ sean nalla ഇൻപാക്ട് ആണ് തന്നത്
@ranjanrj765010 күн бұрын
@@jobinjoseph5204 I didn’t feel that way at all. It felt impactfull. Something that most recent moves failed and most older movies (like Vinayan’s movies) also failed.
@Rockey_VR10 күн бұрын
സിനിമയിൽ അസ്വസ്ഥത റേപ്പ് ചെയ്യാൻ പരിപാടി ഉള്ളവർക്ക് സുഖം ആയിട്ടായിരിക്കും അനുഭവപ്പെടുന്നത്..ലോജിക്ക് തിരിക്കാതെ😁..
@RatnaAswin10 күн бұрын
ജോജുവും നടിയും തമ്മിൽ നല്ല chemistry ഉണ്ടായിരുന്നു അവരുടെ love scenes ഒന്നും തന്നെ artificial ആയി തോന്നിയില്ല And Defender itself is like a character in the movie. Liked defender scenes so much
@kva997210 күн бұрын
Joju is really good at enacting romance on screen. Joseph is another example
Bro, expecting a call tonight. But don’t forget to urinate before attending!" 😂😂
@bellaswan377310 күн бұрын
😂😂
@fayisuof319510 күн бұрын
so funny bro
@MindCapturer00710 күн бұрын
😁
@alanjoji525410 күн бұрын
Germaniyil anu pulli pinne endhu nokkan
@terminator20289 күн бұрын
ammmayikin dayper ittu kodukkeda KUNDA
@iamNoelshorts10 күн бұрын
Barooz nte analysis venam 😌
@PramodP-qm4oc10 күн бұрын
അത് കാണാൻ ഉള്ള മനക്കട്ടി പുള്ളിക്ക് ഇല്ല 😭
@akashpkrishna499510 күн бұрын
ഒന്ന് പോയേട പാവം മനുഷ്യൻ 😢
@jprakash724510 күн бұрын
1.5M ഊളകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടല്ലൊ... ആ റിവ്യൂ ചെയ്ത് അവറ്റകളെ വിറ്റ് കാശാക്കാലോ...😝😏
@DinkiriVava10 күн бұрын
ഹോട്ട്സ്റ്റാറിൽ ഉണ്ട്! ഒരെണ്ണം വാങ്ങി അൺബോക്സ് ചെയ്ത് യൂസ്ഡ് റിവ്യൂ ഇട്.
@gowrinandana899910 күн бұрын
Theatre il ente aniyanmaar ennem വലിച്ചുകൊണ്ട് പോയി. Uff 😢 അതിന്റെ വെഷമം മാറിയിട്ടില്ല 😢😅
@s6hra3vz210 күн бұрын
I am kathalan, Sookshmadarshini, Rifle Club, All we imagine as light... ennee cinemakalude analysis video prateekshikkunnu..
@Nezukoooo__1239 күн бұрын
The way they portrayed trauma after rape was absolutely absurd.especially when Seema's charector said the victim; ithonn kulicha theerum something like. It was definitely from a male point of view.never a women's🥲
എല്ലാ പടവും പോലെ നായകൻ എഴുപ്പം ജയിക്കാത്തത് ആണ് എനിക്കു ഇഷ്ടമായ element of this film. നിയമം വഴി പോവാതെ Revenge നു ഇറങ്ങുമ്പോൾ കൂടുതൽ നഷ്ട്ടങ്ങളിലേക്ക് നായകനെ തള്ളിവിടുന്നു. Excellent film👌
@vishnuvinu929110 күн бұрын
That rape scene was really disturbing. That shocking effect stayed with me for a week.
@avatar127210 күн бұрын
😂
@Footy_Momnts9 күн бұрын
Emotionally connect aakan upayogikunna ummpiya director daaridhyram... Rdx le kochinte maala pottikkunna pole... Onnu connect aak da .. director de karachil
@srikanths86949 күн бұрын
Wow ഇതുപോലത്തെ ലോല ഹൃദയർ ഇപ്പഴും ഉണ്ടോ മോനു എത്ര വയസ് യൂട്യൂബ് ഉപയോഗിക്കാൻ ഉള്ള പ്രായം ആയോ 🥴
@vishnuvinu92919 күн бұрын
@@srikanths8694 Sorry Bro. I do not need someone's validation😊
@chiefseattle67219 күн бұрын
👍👍✌️..@@vishnuvinu9291
@Elsaolaf-20008 күн бұрын
From this film i learned Fear is the only thing which keeps human as a social animal from being the real Animal. It's fear, always Fear. Fear of losing, fear of pain, fear of society. The both villains donot have fear till their end.
@ravisss253810 күн бұрын
നേര് എന്ന സിനിമയെ അപേക്ഷിച്ചു റേപ്പ് സീൻ നന്നായി എടുത്തു എന്നാണ് തോന്നിയത്. അതിലെ പോലെ റൊമാന്റിസൈസ് ചെയ്ത് കാണിച്ചില്ല ഇതിൽ. കാണുന്ന പ്രേക്ഷകനു ഇരയോട് അനുകമ്പ തോന്നുകയും റേപിസ്റ്റുകളോട് ദേഷ്യം തോന്നുകയും ചെയ്യുന്ന പോലെ ആകണം അത്തരം രംഗം ഷൂട്ട് ചെയ്യേണ്ടത്. അത് ആരുടെ POV ആണേലും അങ്ങനെ ആകാവു എന്ന് മാത്രം. അതിൽ ഈ സിനിമ നീതി പുലർത്തി എന്നാണ് തോന്നിയത്. POV മാറുന്നത് അനുസരിച്ചു ആ സീനിന്റെ intensity കുറയ്ക്കാം എന്നല്ലാതെ വേറെ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ film makers ന്റെ choice അല്ലെ. പിന്നെ കാണുന്ന പ്രേക്ഷകരെയും അനുസരിച്ചിരിക്കും. അത് totally subjective ആണ്. ഇത്തരം സീൻ ഉൾപ്പെടുത്തി ഇറക്കുമ്പോൾ ceritificate U/A പകരം A കൊടുക്കാമായിരുന്നു. അത് മാത്രമാണ് അക്കാര്യത്തിൽ negative ആയി തോന്നിയത്.
@ebinkuriakose129 күн бұрын
@@ravisss2538 ഇര കരഞ്ഞില്ലെങ്കിൽ അത് റേപ്പ് ആവില്ലെന്നാണോ. ? ഈ ഡൈലോഗ് തന്നെയാണ് നേര് സിനിമയിൽ സിദ്ദിക് ചോദിക്കുന്നത്. ഏതാ തന്റെ രാജ്യം
@ebinkuriakose129 күн бұрын
@@ravisss2538 ബാക്കി പറഞ്ഞതൊക്കെ ഓകെ A certificate കൊടുക്കണമായിരുന്നു
@SheAfna8 күн бұрын
💯നേരിൽ അത് വളരെ മോശം ആയിരുന്നു rape
@fathimasemeera374110 күн бұрын
ആദ്യം വിചാരിക ജോജു വിന്റെ പോലെ ഇത്രയും വലിയ ഒരു ടീം ഇൽ നിന്നും ഇവർ ഒളിച്ചോടും ഇവരെ ചെസ് ചെയ്തു പിടിക്കും എന്നൊക്കെ ആയിരിക്കും ബട്ട് അവര് അതിനു നില്കാതെ പിന്നെയും കേറി പണി കൊടുക്കുന്നത് പ്രതീക്ഷിക്കാത്ത ആയിരുന്നു . വല്ലാത്ത വില്ലന്മാർ . സാഗർ ഞെട്ടിച്ചു . ജുനൈസ് അത്രക് വന്നില്ല നു തോന്നി . ചാന്ദിനി ടെ ആവശ്യം ഇല്ലാരുന്നു . പിന്നെ ഇതിൽ ആരെയും ചെറുതായി കാണണ്ട എന്ന് മനസിലാകാം നായകൻ വില്ലന്മാരെക്കാളും ശക്തിയും സമ്പത്തും ബലവും ഒകെ ഉണ്ടായിട്ടും ഇതൊന്നും ഇല്ലാത്ത രണ്ട് പേർ അവര്ക് ഇടയിൽ ഉണ്ടകുന്ന നഷ്ടങ്ങൾ . പിന്നെ ഡേവി എന്ന ആളുടേം സുനി എന്ന കഥാപാത്രവും നന്നായി .
@naveenkrishna803310 күн бұрын
Was expecting some kind of payoff when i saw davi's wife learning to shoot.....But the payoff we got was just .....😂😂 hat's off for the director's vision to show it with mass bgm....😂
@Veda76010 күн бұрын
വില്ലൻ character making depth nte പകുതി പോലും നായകനും നായികയ്ക്കും ഇല്ല, അത് വല്ലാത്ത വിഷമം തോന്നി, സുനി, ഡേവി, ജയ ഇവരുടെയൊക്കെ characteril അല്പം പ്രതീക്ഷ ഉണ്ടായിരുന്നു, അവരെയും last ഒന്നും അല്ലാതാക്കി. last moment പോലും junaiz,സാഗർ as a villan mainatain ചെയ്ത confidence ആണ് അവരുടെ മരണം പ്രേക്ഷകരെ satisfying ആക്കാ ഞ്ഞത്
@RahulRenal.10 күн бұрын
That rape is the main conflict of the film but they could have potrayed it in a different way wihout exposing the kissing and her body. Recently in so many movies this have done in a really great way as in maharaja the antagonist just entering the room and there itself it's understood. Rape is the one of the most brutal thing to woke the audience and so many people are commercialising it if you wanna show a rape u don't want to expose the victim.
@ranjanrj765010 күн бұрын
They didn’t really kiss and they didn’t really expose the body of the actress. Come on. They showed that kissing (without showing the kiss land) and they showed the character being exposed without showing nudity. What am I doing here? I am not defending the filmmaker. I am actually reviewing what you said in the comment. What was depicted felt what was necessary for the scene. You have a scene in pink. I still don’t know what that scene meant. But I guess it was an attempt to portray sexual assault without focusing (exposing) on the victim or the specific nature of the assault-and look what happened. That scene did have no effect . It just did not land. That’s what happens when you are ready to cut at the expense of story telling! Reminder-here the actress was not exposed. Even if they had exposed her, my opinion still would not change
@solitude61109 күн бұрын
Should you enjoy watching r scene happily while eating popcorn? I don’t understand your logic.
@lesner669 күн бұрын
@solitude6110 go watch cartoons 😅
@antojames93879 күн бұрын
A director can portray any violence in any way. He has the artistic freedom to do so. If you're disturbed by anything or its way of presentation, better close your eyes and ears during that scene. The only thing a director should consider is in the case of actors, where they should neither be minors nor mentally unstable people in violent or sexual scenes.
@RatnaAswin10 күн бұрын
Can you explain how exactly did they commercialize the rape scene. Personaly felt like rape scene is intence and real just like other scenes in the movie. And how are they supposed to show such scenes?
@jayr813410 күн бұрын
💯
@itsU-24010 күн бұрын
Exactly....saying sonething negative just for the sake of it
@laIlavaraz10 күн бұрын
💯
@l_Jayk_l10 күн бұрын
Victim should wear a helmet first. The room is pitch dark. Door slammed. Cut to outdoors , garden, a flower blooming, butterfly doing pollination . Doesn't every director know this by now?
@imreyzz105610 күн бұрын
ഇവന്മാർക്ക് വല്ല മാനസിക അസുഖം കാണും അതുകൊണ്ട് ആണ് അങ്ങനെ ഒക്കെ തോന്നുന്നത്..!
@ranjanrj765010 күн бұрын
The film had a much fresher theme. It showed that despite having everything i-if two people(the opponents )act like they have nothing to lose , then they can seriously cause you harm. As those characters rightly said “they can’t see us. But we can see them” I don’t think it’s an explored angle at all. The hero kept loosing-that’s not explored at all. And that was how the movie went. It was a nice watch.
@krishnaasaurab7 күн бұрын
Rightly said
@rohithpv76523 күн бұрын
ആദ്യ സംവിധാനം എന്ന രീതിയിൽ ജോജു പ്രശംസ അർഹിക്കുനുണ്ട്. ആ വില്ലൻ കാരക്റ്റർ നു പുള്ളി കൊടുത്ത depth നല്ലതായി തോന്നി അതുപോലെ ഡെവി എന്ന് കഥാപാത്രവും മേക്കിങ് ഒന്നും അത്ര മോശം ആയി തോന്നിയില്ല.പുള്ളിക്ക് നല്ല സിനിമകൾ എടുക്കാൻ കഴിവ് ഉണ്ട് എന്ന് തെളിയിച്ചു
@aneetaelizabeth783610 күн бұрын
ജോജു ഫോൺ വിളിക്കും. നോക്കിക്കോ. ഇങ്ങനെ റിവ്യൂ പറയുന്നതിന് അസഹിഷ്ണുത കാണിക്കുന്ന റേപ്പ് ഒകെ മാർക്കറ്റ് ചെയ്യുന്ന പടങ്ങൾ കാണുന്നില്ല എന്ന് വച്ചു . ഹൈപ്പ് കേട്ടു ഒരു പടം പോയി കണ്ടു. മാർക്കോ!!. നമ്മള് കുറ്റം പറഞ്ഞു പോലും അത് കാണാൻ ആളുകൾക്ക് curiosity തോന്നേണ്ട എന്ന് കരുതി ഒന്നും പറഞ്ഞില്ല. കേരളത്തിൽ മൊത്തം സൈക്കോകൾ ആണെന്ന് പടം കണ്ട് കഴിഞ്ഞു തോന്നി!!
@merinpaul755610 күн бұрын
Sathyam
@learnielife555310 күн бұрын
ഇതിനും മാത്രം റിവ്യൂ ചെയ്ത് നശിപ്പിക്കാൻ ഒന്നും ഇല്ലാ... വല്യ കുഴപ്പം ഇല്ലാത്ത പടം. വല്യ സംഭവങ്ങൾ ഒന്നും ഇല്ലാ താനും ...One time watch... സാഗർ സൂര്യ അൽ pwoli ആയിട്ടും ഉണ്ട്..davi also ഒരു swag ഉണ്ട്...
@parvathysaneesh627410 күн бұрын
അങ്ങനെ ഒരു സീൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ വേണ്ടന്ന് വെച്ചു.അന്ന് അങ്ങനെ ഒരു review വന്ന കൊണ്ട് ആണ് വേണ്ട എന്ന് വെച്ചത് അത് എന്ത് കൊണ്ടും നന്നായി എന്ന് ഇപ്പോൾ മനസിലായി😊😊
@333basilroy10 күн бұрын
U missed a nice movie
@parvathysaneesh627410 күн бұрын
@333basilroy എനിക്ക് ഈ violence,പിന്നെ റേപ്പ് scenes ഒന്നും പറ്റില്ല ബ്രോ ആകെ എന്തോ പോലെ ആകും.എനിക്ക് പറ്റിയതല്ല അത് കൊണ്ടാണ്.brokk അറിയാമോ കണ്ണൂർ squad സ്റ്റാർട്ടിങ് violence കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങി പോയ ആളാ ഞാൻ becoz എനിക്ക് പറ്റില്ല അതിൽ പിന്നെ ഇന്നേവരെ ആ മൂവി കാണാൻ നിന്നിട്ടില്ല.പിന്നെ മൂവി കണ്ട ഫ്രണ്ട്സിനോട് ചോദിക്കും എങ്ങനെ ഉണ്ട് ഇങ്ങനെ വല്ല scenes ഉണ്ടോ? പിന്നെ review ഒക്കെ കണ്ടിട്ടേ pokaar ഒള്ളു.
@333basilroy10 күн бұрын
@@parvathysaneesh6274 ✌️✌️
@l_Jayk_l10 күн бұрын
കാണാമാരുന്നു . വെറുതെ ആ പടം ഫ്ലോപ്പ് ആക്കി 😐
@itsU-24010 күн бұрын
@@parvathysaneesh6274 Best...dont fall for these reviews...you're missing a good movie
@anishkarichery53610 күн бұрын
Totally predictable ആയിട്ടുള്ള ഒരു സാദാ സിനിമ. ഞാൻ വെല്യ സംഭവം എന്ന് വിചാരിച്ചു നടക്കുന്ന അജാനുബാഹു ആയ നായകനെ തീ തീറ്റിക്കുന്ന 2 കീടങ്ങൾ 😂
@ranjanrj765010 күн бұрын
Is that called “predictable”? I didn’t predict. I don’t think anybody can predict the two villains would act like that rather than run away. That made the movie unpredictable for me
@naaaz37310 күн бұрын
ജോജുവിനെ വരെ സൈഡ് ആക്കി സാഗർ സൂര്യയും, ജുനൈസും അഴിഞ്ഞാട്ടം നടത്തിയ സിനിമ 💥🔥👌
@TraWheel10 күн бұрын
“Nan mahan alle” same theme in different background.
@Epicbgmcollection9 күн бұрын
yes, but that was better and had more connectivity, according to me.
@TraWheel9 күн бұрын
@ yes very intense , the way Karthi dispose them would satisfy you more …
@Epicbgmcollection8 күн бұрын
@ yeah. that climax fight was 🔥
@naveentpakd6 күн бұрын
❤ that movie
@kiranprasad32810 күн бұрын
ഒരു പൊട്ട പടം, അങ്ങനെ വരാന്‍ ഒരൊറ്റ കാരണം evdennokkeyo പൊട്ടി മുളച്ച് വരുന്ന villian മാർ, രക്ഷപ്പെടുന്നു, ഒരു വലിയ gundayude വീട്ടിലേക്ക് simple ആയി വന്നു അയാളെ കൊല്ലുന്നു, അങ്ങനെ രക്ഷപെടുന്നു പൊട്ടി മുളച്ച് വരുന്നു 😂
@trust96272 күн бұрын
ജോജുവിന്റ ആദ്യത്തെ directian തന്നെ ഗഭീരമായി
@kiranprasad3282 күн бұрын
@@trust9627 Making ഒക്കെ കൊള്ളാം വേറെ ഒന്നും കൊള്ളില്ല
@anandsaagee412610 күн бұрын
Davi യെ കൊന്നത് ആണ് ഏറ്റവും വലിയ പാളിച്ച ആയി തോന്നിയെ
@Warrend_devi10 күн бұрын
ഞാൻ സിനിമ കണ്ടത് വില്ലന്മാരുടെ പക്ഷത്തു നിന്നാണ്. നായകനോട് കണക്ഷൻ തോന്നാൻ മാത്രം ഒന്നും തന്നെ ഉണ്ടായില്ല. മറ്റു കഥപാത്രങ്ങളെ മികച്ചതക്കുമ്പോൾ സ്വന്തം കാരക്റ്റർ നന്നാക്കിയെടുക്കുന്നതിൽ ജോജു പരാജയപ്പെട്ടത്പോലെ തോന്നി. ജോജുവിന്റെ ഫൈറ്റ് ഒഴിച് ബാക്കി ഒന്നും അദ്ദേഹത്തിന്റെ മുൻ സിനിമകളുടെ അത്രപോലും വന്നില്ല.എന്നാലും കഥാപാത്ര രൂപീകരണം, കഥ പറയുന്ന രീതി, അഭിനയം എന്നിവ സിനിമയെ മികച്ചതക്കുന്നു.വില്ലന്മാർ നായകനെ സൈഡ് ആക്കി കളഞ്ഞു. അജ്ജാതി പെർഫോമൻസ്.
@manumahdi10 күн бұрын
ഒരു സിനിമാ ഇത്രയ്ക്കു ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കണോ മാഷെ , ഈ സിനിമ കണ്ടിട്ട് IAS ഒന്നും എഴുതാൻ പോകുവല്ലല്ലോ . താങ്കൾ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ എനിക്ക് ഈ റിവ്യൂവിന് കൊടുക്കാൻ തോന്നുന്നു . ഞാൻ പടം കണ്ടു , നല്ല ഇഷ്ടവും ആയി .
below average film. bayangara gunda setup ulla giryudeyum daviyudeyum veetil cherukanmarku cool ayi chenu enthu venekilum kanikam. thrisurile full gundakalum kayilula girikum davikum ivare onu thodan polum pattunilla
@Dmitritech10 күн бұрын
താങ്കൾക്ക് ഇഷ്ടം ആയത് കൊണ്ട് ആരും റിവ്യൂ ചെയ്യാൻ പാടില്ലേ,
@gouthu938810 күн бұрын
Analysis videoyill pinne ingana alle parayuka
@lijomathew500310 күн бұрын
എനിക്ക് പടം ഇഷ്ടപ്പെട്ടു... Very good thrilling and engaging film.... Super direction from Joju, bgm also super 👍... But negative ആയിട്ടു തോന്നിയത് weak screenplay.....പിന്നെ മിക്ക situations logic ഇല്ല... ഒരു ഗുണ്ടാ നേതാവിന്റെ അടച്ചിട്ട വീട്ടിൽ രാത്രിയിൽ എങ്ങനെ വില്ലന്മാർ കയറി?? ജോജു ജോർജിന്റെ വീട്ടിൽ പട്ടാ പകല് എങ്ങനെ കേറി? കനത്ത സുരക്ഷ വലയത്തിൽ കോടതി പരിസരത്ത് വില്ലന്മാരെ എങ്ങനെ വെടിവെച്ചു? Full police force നെ വെട്ടിച്ചു ഹോസ്പിറ്റലിൽ നിന്നും വില്ലന്മാരെ നിഷ്പ്രെയാസം എങ്ങനെ കൊണ്ടുപോയി???? But, as a whole, film is thrilling..watchable... making ...super👏👍👍 And the Main highlight of the film വില്ലൻമാർ ❤.. സാഗർ & ജുനൈസ്... Uff ഒരു രക്ഷയുമില്ല..ഗംഭീര performance... മികച്ചത് 👍
@aravindap786314 сағат бұрын
It has one of the best car chase scenes in malayalam. Athine kurachonnum parayande. Car enthusiasts will love this movie.
@subijithbs83110 күн бұрын
0:39 correct 🤣🤣
@Rahulraj-ey2jz8 күн бұрын
ഇങ്ങനെ എല്ലാ സിനിമയും OTT release വന്നതിനുശേഷം അഭിപ്രായം പറയാതെ ഒരുവട്ടമെങ്കിലും തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞുകൂടെ😂😂 😂😂
@adarshshibu76158 күн бұрын
Pulli Germany il aanu avide show onum ellam region lum available alla very difficult to watch OTT mathram ollu option
@sabooooz5 күн бұрын
അതെന്താ? OTT എത്തുമ്പോഴേക്കും പച്ച സിനിമ പഴുത്തു പോകുമോ?
@fardimnazir6665 күн бұрын
OTT irangmbo cinemade story maaruo?
@Vinodkumar24A10 күн бұрын
കണ്ടില്ല. അതിനാൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല.😂
@nasimnachu42689 күн бұрын
Kandoo broo.... Athra mosham aayittonnum illa nammakk kandirikkavunna nalloru movie aahn iyalude review nokkendaaa
@Vinodkumar24A9 күн бұрын
@nasimnachu4268 Thanks bro.😊.. കാണാഞ്ഞത് റിവ്യൂ കാരണമല്ല, എനിക്ക് താല്പര്യം കുറഞ്ഞ genreൽ ഉള്ള സിനിമ ആയത് കൊണ്ടാണ് (Action thrillers). പൊതുവെ ജോജു ജോർജിന്റെ അഭിനയവും മറ്റു സിനിമകളും ഇഷ്ടമാണ്.👍🏻👍🏻
@highrangerailways201910 күн бұрын
പടം അത്യാവശ്യം നൈസ് ആയിരുന്നു. ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. 😁🔥
@novjose10 күн бұрын
1 time watch for regular movie watchers. Avoidable for once in a while watchers.
@jojojoseph75997 күн бұрын
Don, Sijoottan, Davi ഇവരാണ് ഈ സിനിമ... Thanks to Joju for exploring them, അവരുടെ ഒരു നല്ല സിനിമ ഭാവി ക്ക് വേണ്ടിയുള്ള "പണി " യും ആയി വന്നതിന്. ഗിരി യുടെ പെങ്ങൾ പോലീസ് ഓഫീസർ ആയി അഭിനയിച്ച ആ പെണ്ണിനെ എന്തിനു വേണ്ടി കൊണ്ടുവന്ന താണെന്ന് മനസിലായില്ല.. നല്ല സീരിയൽ അഭിനയം ആയിരുന്നു. സജി ക്കു അറ്റ്ലീസ്റ്റ് രണ്ടു ഡയലോഗ് എങ്കിലും കൊടുക്കാമായിരുന്നു. സീമ മഹാ ബോർ അഭിനയം..
@kiranrs705510 күн бұрын
റേപ്പ് സീനുകൾ സിനിമകളിൽ നിന്നും സെൻസർ ചെയ്ത് കളയണം. വേണ്ടി വന്നാൽ അതിനു വേണ്ടി നിയമം ഉണ്ടാക്കണം
@RatnaAswin10 күн бұрын
@@kiranrs7055 റേപ്പ് സമൂഹത്തിൽ നടക്കതിരിക്കണം. എന്നാലേ സിനിമയിൽ നിന്നും മാറ്റാൻ സാധിക്കൂ
@Jeesglee9 күн бұрын
Same same opinion and feeling 👍
@djodiyan9 күн бұрын
The movie felt like rich people can do anything and get away. Both are gundas, so I was rooting for the poor ones - the villains
@MoRabin273 күн бұрын
So you're with (r)apists eh?
@SangeethJoseph-g7b10 күн бұрын
" I Saw The devil " സിനിമയുടെ അത്യാവശ്യം നല്ലൊരു standard മലയാളം വേർഷൻ എന്ന് പറയാൻ സാധിക്കുന്ന ഒരു മലയാളം സിനിമയായിട്ടാണ് പണി എനിക്ക് അനുഭവപ്പെട്ടത്. ജോജു ജോർജ് ഒരുപാട് potential ഉള്ള സംവിധായകൻ ആണെന്ന് തെളിയിച്ചു. അഭിനേതാക്കളെ ക്യത്യം മീറ്ററിൽ നിർത്തി ഒരു നീറ്റ് സിനിമ. especially second half..
@robinjohnsda10 күн бұрын
🙄 i saw the devil ഒക്കെ ഏത് level സിനിമ ah എന്റെ പൊന്നോ 🤦🏻♂️comparison പറയുമ്പോ ആനയും ആടും പോലെ compare ചെയ്യുമോ 🙄
@robinjohnsda10 күн бұрын
🙄 i saw the devil ഒക്കെ ഏത് level സിനിമ ah എന്റെ പൊന്നോ 🤦🏻♂️comparison പറയുമ്പോ ആനയും ആടും പോലെ compare ചെയ്യുമോ 🙄
@SangeethJoseph-g7b10 күн бұрын
@@robinjohnsda "i saw the devil" സിനിമയുടെ പ്ലോട്ടിന് പണിയുടെ പ്ലോട്ടുമായി നല്ല similarity ഉണ്ടല്ലോ....
@mkrishna168410 күн бұрын
Absolutely not. I saw the devil ithonnum alla
@albalucas589310 күн бұрын
@SangeethJoseph-g7bAthu ee video il thanne parayunnondallo purathanakalathottolla revenge story ennu , i saw the devil inte standard mal version ennokke evidamkond compare cheythittanu bro parayunne !!?😂😂
@praveenkumar-oy3vx4 күн бұрын
ചെക്കൻ ഡോൺ 💥👌👌🔥
@Sujith.T.M4 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും സിനിമ കാണുമ്പോൾ തോന്നിയിട്ടില്ല..... സിനിമ enjoy ചെയ്തു....
@athullal743810 күн бұрын
ഡേവി ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പുള്ളി കലക്കിയിട്ടുണ്ട്
@FASpace.10 күн бұрын
ഡേവി യും വില്ലൻ പിള്ളേഴ്‌സും തകർത്താടി... ലക്ഷ്യബോധം ഇല്ലാത്തവൻ്റെ ധൈര്യം, നൂല് പൊട്ടിയ പട്ടം പോലെ ആകാശത്ത് ഉയർന്നു താഴ്ന്നു കളിച്ചു അവസാനം നിശ്ചലമാകും എന്ന ആശയം...
@aneesmv39214 күн бұрын
Honestly, I really liked the movie.
@shajizzworld-od6zw9 күн бұрын
ഈ ഗ്യാങ് ഉണ്ടേൽ പോലീസ് വേണമെന്നത് കൊണ്ട് മാത്രം പോലീസ് ണെ കൊണ്ട് വന്ന പോലെ തോന്നി അത് സത്യം 😌😌ഇന്നലെയാ ആ സിനിമ കണ്ടത്, ആ ചെക്കന്മാരുടെ അഭിനയം ഭയങ്കരമായിരുന്നു 🙄🙄🙄ഇങ്ങനെയൊക്കെ ശരിക്കും ഉണ്ടോ എന്നറിയില്ല പക്ഷേ പേടിച്ചു പോയി, ആ റേപ്പ് സീൻ ഇങ്ങനെ ചെയ്യണമായിരുന്നോ എന്ന് തോന്നിപ്പോയി, അല്ലേൽ തന്നെ ഇമ്മാരി സീൻ കണ്ടാൽ ആകെ മനോവിഷമം ആവും, ആ നായികയുടെ ആദ്യത്തെ തമിഴ് സിനിമയും ഏറെക്കുറെ ഇങ്ങനെ തന്നെ അവളെ റേപ്പ് ചെയ്യും അവൾ ആത്മഹത്യാ ചെയ്യും ആങ്ങള പ്രതികാരം ചെയ്യും, ഈശൻ മൂവി, കൊള്ളാം എനിക്കിഷ്ടായി പക്ഷേ ഇതിലും ഇതെന്നെ കണ്ടപ്പോ ആകെ എന്തോ പോലെ കണ്ണൊക്കെ നിറഞ്ഞു, ശരിക്കും എത്രയോ പെണ്ണുങ്ങൾ ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയതല്ലേ... സീമയുടെ കഥാപാത്രം പറയുന്ന പോലെ ആക്‌സിഡന്റ് ന്നോ അല്ലേൽ കുളിച്ചാൽ തീർന്നു എന്നോ മറ്റുള്ളോർക്കു പറയാം, പെണ്ണിന് അത് ജീവിതം മുഴുവൻ വേദനയാണ്. വെറുതെ കുറെ ഡയലോഗ് തള്ളി കേറ്റിയിട്ടുണ്ട് അത്രേന്നെ.
@kawthukavinjanam93606 күн бұрын
സുനി 🔥
@Ambience7565 күн бұрын
ജോജുവിന്റെ ഭാര്യയായി അഭിനയിച്ച പെണ്ണ് യഥാർത്ഥത്തിൽ സംസാരിക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിയാണെന്നാണ് അറിയാൻ സാധിച്ചത്
@nidhishunnikrishnan30798 күн бұрын
1:31 This! Was waiting for someone like you to say this ever since I saw it. It's a return to the IV Sasi era, backpedalling the sensitivity acquired by the industry over many decades. It was as if the whole portrayal of the lead actress until that moment in the cinema was solely geared towards commercialising this scene for the male gaze. I genuinely fear this might result in revamp of the old era in Mollywood.
@vinayak904173 күн бұрын
U think such stupid things cuz u r far behind in seeing international r rated filims or u failed to explore such genera..u r still in a pond like a frog..go watch other Spanish or Korean filims these things u said is wildly explored there and with good filim making..filim is an entertainment fantasy for audience to escape from thier day today boring reality just like vedio games..if u watch a filim based on political correctness and reality u r just a " hypocrite "😂
@aspirind3819Күн бұрын
nalla padam ayirunnu
@ajayjoy25379 күн бұрын
നല്ല സിനിമ . തീയേറ്ററിൽ climax നല്ല satisfaction കിട്ടി. 👍👍
@cobragaming932710 күн бұрын
I never understood the hype around this movie.the villains won in this movie. And was very uncomfortable with the rape scenes in this movie.felt like joju george tried to impersonate old mohanlal type characters
@VishnuVijai_8 күн бұрын
I loved the movie.
@anoopgopinath1069 күн бұрын
Good movie... Enjoyed it.
@jayaprakashramakrishnan786210 күн бұрын
Dialogue delivery, attitude, ..varrant Devi ❤.
@Somu-ev3wy10 күн бұрын
വില്ലനിസം മദ്യം മയക്കുമരുന്ന്... അങ്ങനെ നമ്മൾ നെഗറ്റീവ് ആയി കാണുന്ന എല്ലാത്തിനെയും മഹത് വത്കരിക്കുക എന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് 😂എല്ലാം മട്ടാഞ്ചേരി തമ്പുരാക്കന്മാരുടെ അനുഗ്രഹം
@nithinrajk718610 күн бұрын
Its just ott analysis only,. Theatre watch. il padam poli aerunnu.
@allaboutmartialarts8318 күн бұрын
അഞ്ച് കാശ് മുടക്ക് l മുതൽ ഇല്ലാതെ വായയിലെ നാവിട്ടിളക്കി ഓരോന്ന് വിളിച്ചു കൂവാൻ വേണ്ടി ഓരോരുത്തർ ഇറങ്ങിത്തിരിക്കും.. ഒന്ന് പോയി പണിയെടുത്ത് ജീവിക്കാൻ നോക്കടാ.. വല്ലവരും കഷ്ടപ്പെട്ടിട്ടുണ്ടാക്കുന്നതിന്റെ പോസ്റ്റ്മോർട്ടം നടത്താൻ വന്നിരിക്കുന്നു.. ഈ നശിച്ച വർഗ്ഗം വന്ന ശേഷമാണ് മലയാള സിനിമ ഇത്രയും തകരാൻ തുടങ്ങിയത്
@LathishRshankar6 күн бұрын
Well said!
@adarshekm6 күн бұрын
@@LathishRshankar ഇത് കഴിഞ്ഞിട്ട് ഇവന്റെ ഭാര്യയുടെ ഷട്ടി അലക്കണം 🤣 അതാണ് ഇവന് ജർമനിയിൽ ജോലി 🤣🤣
@artlife628610 күн бұрын
Devi എന്ന കഥപാത്രത്തെ മെൻഷൻ ചെയ്യാതെ പോയത് മോശം ആയി
@chinchugopal165810 күн бұрын
സാഗറിന്റെ acting👍🏻👍🏻
@manikandank741410 күн бұрын
MARCOyum ഏകദേശം ഇങ്ങനെ തന്നെ ആണ്.
@jrjtoons76110 күн бұрын
Satisfaction Leo യിൽ സാന്റി മാസ്റ്ററെ Leo ഇഞ്ചയാക്കി കൊല്ലുന്നതാണ്.
@jayanth40510 күн бұрын
നിങ്ങൾ പറഞ്ഞ പോലെ ഓക്കെ ആയിരിക്കാം. പക്ഷെ സിനിമ എവിടെയൊക്കെയോ നല്ലോണം വർക് ആയി.
@manjunathakamath460110 күн бұрын
The movie is all about the villains and I think that is intentional.
@AshishJohn-g4j8 күн бұрын
Ente ponn analyst bro. Entertainment ena nilayil pani ottumika audiance inem satisfied akund. Thante okke ee keerimurikukl ilathe ipo oru padavum enjoy cheyan patunilalo
@LathishRshankar6 күн бұрын
Just see this video and forget. He is just a content creator. എനിക്ക് പണി മൂവി ഇഷ്ടപ്പെട്ടു.
@saraths165610 күн бұрын
Felt like mix of lot of movies. But not bad, watchable.
@BeautifulL1fe9 күн бұрын
It gives a wrong message to revenge against the crime rather depending on the law and order.
@sajanSharjah10 күн бұрын
Thanks MA, impartially genuine opinion ❤
@shamsudheenpvnbr10 күн бұрын
"ഗിരിയേട്ടൻ..... "🔥
@vishnupv948110 күн бұрын
ബ്രോ യുടെ മിക്ക റിവ്യൂ യോജിപ്പ് ആണ് പക്ഷേ ഇതിനോട് യോജിക്കുന്നില്ല
@syamjithtirur344010 күн бұрын
ബ്രാ അല്ല ബ്രോ 👍.
@Simon-y4h10 күн бұрын
Bra thanne
@Adithya-n4s10 күн бұрын
Bra yoo 😂
@silpas701010 күн бұрын
😂😂😂
@jobincleetus0079 күн бұрын
ഇതിനിടക്ക് അങ്ങനേം ഒരു പടം ഇറങ്ങിയോ... 😅😅
@Hey-Dude-Itzzme10 күн бұрын
Bro pani yile poster vechal copyright issue varum. Athum negative koodi mention cheythu pookumbol
@RajuGoslingEditz10 күн бұрын
ഈ സിനിമ Theatreല് കണ്ടു .. എനിക്കു personally ഈ പടം ഇഷ്ടമായി . ott വന്നപ്പോൾ 3 പ്രാവശ്യം കണ്ടു . താങ്കൾ പറഞ്ഞപോലെ ഉള്ള ഒന്നും എന്റെ ആസ്വാദനത്തെ ബാധിച്ചിട്ടില്ല ❤ഞാൻ പൊതുവേ കഥയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ആളല്ല. അതുകൊണ്ടൊക്കെ തന്നെയാവാം ഈ Movie ഇഷ്ടമായത്
@devadasroshan12010 күн бұрын
Correct peranu cenemayk.... Pani.... Nayakanu kittunna nalla onamtharam pani. Pilleru chumma this is our entertainment enn paranj kodukkunna pani One time watchable that's it.
@vivinthomas110 күн бұрын
I really liked the movie. It was very engaging.
@Lolitaak47-k4h10 күн бұрын
Brother.. I really loved your analysis... One suggestion.. you could include English subtitles for the upcoming videos
@PhychoUnni10 күн бұрын
Rifle club movie analysis cheyyo
@asaru642610 күн бұрын
Negatives കുറച്ച് കൂടിപ്പോയി. അത്രയ്ക്കൊന്നും ഇല്ല.
അത് നമുക്ക് ചെറിയ പിള്ളെരെ കൊണ്ടുപോയി കാണിക്കാൻ പറ്റുമൊ. അതാ പറഞ്ഞത് കമ്മട്ടിപാടം ചുരുളി ഹണിബീ മാർക്കൊ ക്ക് ഒക്കെ കൊടുത്തത് പോലെ അഡൾറ്റ്സ് ഒൺലി സർട്ടിഫിക്കേഷൻ കൊടുക്കണമായിരുന്നു.
@Adithya-n4s9 күн бұрын
@ebinkuriakose12 ath enikkum thonni...pillere kanikkan patilla
@IamfetzoffСағат бұрын
Suni 🔥 kidilan character ayyirunnu but petten konn kalanju😢
@sajjanart8610 күн бұрын
Excellent speech 👍👍👍👍👍👍
@user-vf6jm4lj7h3 күн бұрын
Car calculation kanikan pidicha movie.
@Paavamansari9 күн бұрын
Bro paranja pole edh side il nammal nikkanam ennadh padam kandappol doubt undayirunnu , So film kand irangi joju chettanum pani team um theatre il indayirunnu , njan ee karyam joju chettanod thanne paranju 2 gang nte koodeyum nikkaan ulla mind ila enn , but watchable aaan . 🤝🏼
@rakeshthampis10 күн бұрын
Apt Analysis❤
@Kingpabloi10 күн бұрын
3:12 athe chetta.. Enne vittu pidi.. Joju ne kaalum enikkanu kooduthal screen space kittiyathu😎
@BibinaBinuBibinaBinu9 күн бұрын
In my opinion Movie Is a irrelevant 💯💯kandu kandu madutha cliche Story 💯
Enik Sathyam paranjal ithrem aggressive roles ishtam illa. Because these days children tend to imitate these. Moreover,arkum enth kuttavum cheyyam nn ulla oru sthithiya natil.ee situation l ingane cool ayit murders kanikkaruth.
@raash13310 күн бұрын
I enjoyed the movie, particularly the villains, and think Joju did a great job for his debut. That being said, I don't fully agree with your review 😐
@alanarshavin9 күн бұрын
Enik film ishtapettu
@sonytharakan71578 күн бұрын
I liked the movie 🎉
@vibinfrancis9 күн бұрын
It's a well made movie. Actiing of all characters are superb.