ദൈവമെ എന്തൊരു ഫീൽ' ഗന്ധർവ കാലത്ത് ജനിച്ചതിൽ❤❤❤❤❤❤❤❤❤ സന്തോഷം.❤
@satheesh12345Ай бұрын
ഇദ്ദേഹത്തിന്റെ ശബ്ദത്തിന് പകരം വക്കാൻ ഇനി ആരുണ്ട്.🎉🎉
@SubairKp-vc3ccАй бұрын
അരും ഉണ്ടാവില്ല കാരണം എല്ലാവരെയും ഇദേഹം ഒതുക്കി😂😂😂😂😂 ദാസപ്പൻ
@satheesh12345Ай бұрын
@@SubairKp-vc3ccഅല്ലാതെ അദ്ദേഹത്തിന്റെ കഴിവാണ് എന്ന് അംഗീകരിക്കരുത്. ഇപ്പോൾ അദ്ദേഹം ഫീൽഡിൽ ഇല്ലല്ലോ എന്നിട്ട് എന്തെ ഇത് പോലെ ഒരു പാട്ട് കേൾക്കുന്നില്ലലോ
@SubairKp-vc3cc27 күн бұрын
@@satheesh12345 ഇദേഹത്തിന് മാത്രമല്ല എല്ലാവർക്കും ഓരോ കഴിവ് ഉണ്ട് ജയചന്ദ്രൻ. മാർക്കോസ്. ഉണ്ണി മേനോൻ. വേണ്ടു ഗോപാൽ. എം ജി. ഹരിഹരൻ. റഫി സാഹിബ്. അങ്ങിനെ എത്ര പേർ
@കുമ്പിടിസ്വാമികൾ25 күн бұрын
@@SubairKp-vc3cckaka thurichu thudangi
@AbdullatmAbdullatm16 күн бұрын
Illla😂😂
@iloveindia1076Ай бұрын
ദൈവം ഇത്രമാത്രം അനുഗ്രഹിച്ച വേറൊരു വ്യക്തി ഭൂമിയിൽ വേറെ കാണില്ല
@fazilchungathrak101012 күн бұрын
😂😂😂
@ravinathan739Ай бұрын
Only one singer yesudas sir
@SARONSR-b1sАй бұрын
❤❤❤❤ super openil kelkkanaa sugam❤❤❤
@shakircholayilshakirshakir339716 күн бұрын
ഈ പ്രായത്തിലും ശബ്ദ മാധുര്യം
@sijimannanam24524 күн бұрын
എന്റെ പ്രിയപ്പെട്ട ഗാന ഗന്ധർവ്വൻ ❤❤❤
@chandransecactivities4475Ай бұрын
ഗന്ധർവ ഗായകൻ.
@shyjujoseph5965Ай бұрын
ഈ പ്രായത്തിൽ ഇങ്ങനെ പാടുന്നതിന് ഒരു വല്ലാത്ത ഭംഗിയുണ്ടു്, ദാസേട്ടന്റെ ശബ്ദം അതിഗംഭീരം തന്നെ live പാടുമ്പോൾ original record ൽ നിന്ന് ചെറിയ മാറ്റങ്ങൾ വളരെ യിഷ്ടമാണ്, പക്ഷേപണ്ട് പാടി hit ആക്കിയ live പരിപാടിക്കും ദാസേട്ടൻ നന്നായിട്ടു് പാടിയ ചില പാട്ടുകൾ, Practice ചെയ്താതെ വരികൾ വരെ മറന്ന് പാടല്ലേ ദാസേട്ടാ, ഉദാഹരണം കന്നഡത്തിലെ Prema lokadinda, tanta prema Ka Sandesaഈപാട്ടു് ദാസേട്ടൻ പാടിയെങ്കിൽ മാത്രമേ ഭംഗിയാകൂ, പക്ഷേ ഈ പാട്ട് ഒരു 20 വർഷം മുമ്പ് live പാടി തെറ്റിച്ചു പക്ഷേ, ഒരു 25 വർഷം മുമ്പ് ദാസേട്ടൻoriginal record പോലെ നന്നായിട്ട് പാടിയതാണ്
@sreesankaran7694Ай бұрын
Thank you Praveen.. just these snippets are sufficient to show that Dasettan is the Greatest..
@premkumar-ln4wsАй бұрын
Respect his hard work & committment towards music
@opprtunity27 күн бұрын
ദൈവമേ ഈ പ്രായത്തിൽ ദൈവത്തിൻറെ ശബ്ദം .
@chandransecactivities4475Ай бұрын
Genius
@ajithninan7789Ай бұрын
Super 🎊 👍 👌 😍 😊
@shakircholayilshakirshakir3397Ай бұрын
ദാസേട്ടൻ ഇഷ്ടം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@sathica6381Ай бұрын
Super
@ElzasmusicworldАй бұрын
❤❤❤
@abdul_latheef2010Ай бұрын
പ്ലീസ്, നമ്മുടെ ഗന്ധർവ്വനെ കുറ്റം പറയല്ലേ Bros, അദ്ദേഹത്തിന് പ്രായം 85-86 ആയില്ലേ? പ്ലീസ് അതെങ്കിലുമൊന്ന് പരിഗണിയ്ക്കൂ 🙏🏻❤
@rajeevmediacreationsclt2775Ай бұрын
Beautiful singing ❤❤❤ 👌👌
@babeeshcv248422 күн бұрын
🎼🙏🙏🙏🎼
@jyothikv5844Ай бұрын
❣️❣️❣️
@kanakavallymenon4279Ай бұрын
Nolstagic song of Ganagandharvan❤❤
@babeeshkaladiАй бұрын
ഇതിൽ മെല്ലെ മെല്ലെ മുഖപടം ആണ് ഏറ്റവും ഇഷ്ടമായത് ❤️
@bineeshtv5632Ай бұрын
ഇതിൽ എവിടെ ബോസ്സ് മെല്ലെ മെല്ലെ 😢😢😢
@കൽഹാരംАй бұрын
എപ്പോൾ പാടി
@anuthomas3605Ай бұрын
😂😂
@Sid_R_Ай бұрын
@@bineeshtv5632ഒറിജിനൽ ഫുൾ വീഡിയോയിൽ ഉണ്ട്
@rohithpalavila5226Ай бұрын
@@bineeshtv5632 ഈ പ്രോഗ്രാം മുഴുവൻ കാണൂ.. മെല്ലെ മെല്ലെ മുഖപടം എന്ന ഗാനം പാടുന്നുണ്ട്.. മനോഹരമായാണ് പാടിയിരിക്കുന്നത്..
@AnilKumar-ku6ziАй бұрын
പ്രായം കൂടി നോക്കണം
@AmmuVilla26 күн бұрын
Daivamundhallo mele ennunjan edakku edakku njan parayumaayirunnu athre njan ezhuthunnoullu
@truevision75Ай бұрын
പ്രായം ശബ്ദത്തെ തളർത്തി 🤔🤔
@HarisankarsplendourАй бұрын
Swaram nannaayirikkumpo nirththanam.... S. Janaki ye kandu padikkanam ... Nalla prayathil No.1 rhanne ayirunnu. No doubt
@ArjunkumarpАй бұрын
chelakkaand poda alpa
@satheeshsankaran8763Ай бұрын
Gaana khadolkhajante live program parama bore aanu....
@rafeekzaman3048Ай бұрын
Sound munmbathe Feel illa munbathe dinde 55%
@shajiabraham3697Ай бұрын
ദയവുചെയ്ത് മാറി കൊടുക്കുക. ഉള്ള പേര് കളയരുത്. Pls.
@ShajiShaji-i5uАй бұрын
ഇ പാട്ടു പാടി നശിപ്പിച്ചു - എന്തിനാസ്വായം നാറുന്നത്
@joyubinajulio7006Ай бұрын
ഫോർട്ട്കൊച്ചിക്കാരൻ ദാസ് അടിച്ച പാട്ട്
@LovelyGlasses-mu1opАй бұрын
വെറുതെ പേര് കളഞ്ഞു .. എന്റെ എക്കാലത്തെയും മഹാ ഗായകൻ .. ഓപ്പൺ സ്റ്റെജിൽ പാടി വില്ല കളയരുത് പ്ലീസ്
@AffectionateChicken-rp9qlАй бұрын
Adhehathinte age onnum ethanda nee nannayi oru Vali enkilum vitt kanikk ......
@Rajesh_KLАй бұрын
@@AffectionateChicken-rp9ql☺️👌🏻🙏🏻
@rohithpalavila5226Ай бұрын
പുള്ളിടെ പഴയ ഓപ്പൺ സ്റ്റേജ് പെർഫോമൻസ് ഒന്നും കണ്ടിട്ടില്ല അല്ലേ..?
പ്രായം ചെന്ന മാതാപിതാക്കളോട് പ്രായപൂർത്തിയായ മക്കൾ എന്നെ ചെറുപ്പത്തിൽ എടുത്തുയർത്തി കളിപ്പിച്ചതു പോലെ ഒന്നെടുക്കാമോ എന്ന് ചോദിക്കുന്ന പക്വത കുറവാണ് ഈ കമൻ്റ്.