സുജാതയെ പറ്റി യേശുദാസ് പറഞ്ഞു; കണ്ണ് നിറഞ്ഞ് പ്രഭായേശുദാസ് | Yeshudas | Kairali TV

  Рет қаралды 1,035,066

Kairali TV

Kairali TV

Күн бұрын

Пікірлер: 288
@arunv.s2384
@arunv.s2384 4 жыл бұрын
സുജാത ചേച്ചിയുടെ പാട്ട് കേൾക്കാൻ നല്ല രസമാണ്. വളരെ മനോഹരമായാണ് ചേച്ചി ഓരോ പാട്ടും പാടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ
@akhil_mp
@akhil_mp 3 жыл бұрын
ചിത്ര ചേച്ചി , സുജാത ചേച്ചി ഇവർ രണ്ട് പേരെയും ചിരിച്ചല്ലാതെ ഞാൻ കണ്ടിട്ടില്ല ❤️ എന്നും അങ്ങനെ ആയിരിക്കട്ടെ ❤️
@sirajthooval8720
@sirajthooval8720 4 жыл бұрын
എന്റെ സുജു ചേച്ചി, പ്രണയ ഗാനങ്ങളുടെ രാജകുമാരി 👍👍👍👍😘😘😘😘😘😘
@afi4327
@afi4327 4 жыл бұрын
Yes💞💞
@pushpangathanacharichellap1357
@pushpangathanacharichellap1357 3 жыл бұрын
@@afi4327 ആശംസകൾ
@afi4327
@afi4327 3 жыл бұрын
@@pushpangathanacharichellap1357 🙄🙄🙄
@bassharsharqi7594
@bassharsharqi7594 4 жыл бұрын
യേശുദാസ് ഇങ്ങനെയൊക്കെ പറയുമാ??? കൊള്ളാം എന്തായാലും സുജാത ചേച്ചിയെ ഒരു പാട് ഇഷ്മാണ് ജയചന്ദ്രൻ -സുജാത ടീം അടിപൊളിയാണ്
@radhakoramannil8264
@radhakoramannil8264 4 жыл бұрын
സുജാതക്ക് 10 വയസ്സുകാണുമായിരിക്കും.അന്ന് തിരുവനന്തപുരത്ത് എം ജീ കോളേജിൽ ദാസേട്ടനും വെളള ഫ്രോക്കിട്ട സുജാതയും ചേർന്നു നടത്തിയ ഗാനമേള ഇപ്പോഴും ഓർക്കുന്നു.
@RJ-oc7ok
@RJ-oc7ok 4 жыл бұрын
Dasettan simple aanu.. pinne ella manushyrkkum oro negatives undaville..
@surendrank6255
@surendrank6255 4 жыл бұрын
@@radhakoramannil8264 the
@rajanishajiprasad2125
@rajanishajiprasad2125 3 жыл бұрын
Manasamanivenuvijl
@banukumar8611
@banukumar8611 3 жыл бұрын
Hi íhihh
@dr.machanarmy4089
@dr.machanarmy4089 3 жыл бұрын
സുജാത ചേച്ചിക്ക് ഒരു ബിഗ്ഗ് സല്ലൂട്ട്....
@sarathsarathsasankan3331
@sarathsarathsasankan3331 3 жыл бұрын
എന്തൊരു മധുര സ്വരം ആണ് സുജാത ചേച്ചിയുടെ ❤️😘
@varghesejoseph6110
@varghesejoseph6110 4 жыл бұрын
In Madras music accademy Me& my friend went to witness Dasettan's concert.programme started with the famous Akale Akale neelakasam. After that song l saw one lady brouhgt one little girl from the front seat and lifted her on to the stage .white frock with full frill,white stockings .very cute liitle baby. She sang a duet with Dasettan.what a sweet voice and fantastic rendering.that was in 1975 or 76.I do'nt remember the year correctly but still in 2020 I remember the applause after baby sujatha' s first song.what pair with her Huband.only today I heard him singing.Great.God bless.
@pradeepkpradeepk9642
@pradeepkpradeepk9642 3 жыл бұрын
എളിമയുടെ പര്യായം -സുജാത ചേച്ചി
@anuragdeviprasad8136
@anuragdeviprasad8136 3 жыл бұрын
സത്യം
@VijeshMV1983
@VijeshMV1983 4 жыл бұрын
പ്രണയഗാനങ്ങൾ ഭാവാർദ്രമായി പാടുന്ന അധികം പേരില്ല നമ്മുടെ നാട്ടിൽ. അക്കൂട്ടത്തിൽ സുജാതച്ചേച്ചി രാജ്ഞിയാണ്, അന്നുമിന്നും!!
@sajikp1786
@sajikp1786 4 жыл бұрын
അർപ്പണ ബോധമില്ല.. സുജാതയ്ക്ക്.. അതാണ് പ്രശ്നം..
@melodyarranger8149
@melodyarranger8149 4 жыл бұрын
@@sajikp1786 why do you say so?? She was fully concentrated on family... But Chithrachechi was fully concentrated on Music... Actually Sujathachechi didn't wish to come back to industry...it was out of compulsion of her husband she came again.... But she is so dedicated and hardworking.... Ippozhum riyaz mudakkathe munnottu pokunna gaayikamaril oraal..... But the new generation is not up-to them except Shreya Ghoshal....she has amazing practise everyday....
@devanv8270
@devanv8270 4 жыл бұрын
@@sajikp1786 arpanabothamillathad ninakkanei saji.sujatha pavam.
@sajikp1786
@sajikp1786 4 жыл бұрын
@@devanv8270.. thanks your compliments.. 😁
@salmamc5711
@salmamc5711 4 жыл бұрын
@@sajikp1786 angane patayalle
@rathrimazha
@rathrimazha 4 жыл бұрын
Sujatha chechi...... ishtam ❣️❣️❣️
@abrahamnettikadan2513
@abrahamnettikadan2513 4 жыл бұрын
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ്‌ വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
@suma.s7888
@suma.s7888 3 жыл бұрын
Very well said brother 👍
@minisebastian5529
@minisebastian5529 3 жыл бұрын
Absalutly correct
@aniltvm4449
@aniltvm4449 2 жыл бұрын
👏👏👏👏👏👏👏💓
@ramachandrannair3373
@ramachandrannair3373 4 жыл бұрын
Dasetta 🙏🙏🙏 for giving great support for a excellent singer💐💐💐
@maxhardware2074
@maxhardware2074 4 жыл бұрын
Sujathachechii 😍
@nishanisha1709
@nishanisha1709 4 жыл бұрын
Allah anugrahikkatte randupereyum
@sujathasuresh1228
@sujathasuresh1228 4 жыл бұрын
Excellent👌👌
@AnupKumar-te2ib
@AnupKumar-te2ib 3 жыл бұрын
സുജാത വേറെ ലെവൽ❤❤❤🔥🔥
@abhijayan797
@abhijayan797 4 жыл бұрын
Very touching words,😍😍
@പ്രബുദ്ധജനം
@പ്രബുദ്ധജനം 2 жыл бұрын
സുജാത ചേച്ചിയുടെ പാട്ട് സൂപ്പർ ആണ് 🙏🙏
@franciskundukulam821
@franciskundukulam821 4 жыл бұрын
ഗന്ധർവഗായകന് ഒരുപാട് സ്നേഹമധുരം നൽകുന്നു.
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
സുജാതചേച്ചി.
@tresajessygeorge210
@tresajessygeorge210 2 жыл бұрын
THANK YOU DASETTA , FOR THE SONG...JATHIBHETHAM.... It is fortunate to live in the Time of so many songs like that...especially the following: 1. Jathibetham mathadwesham....... 2. Manushyar mathangale srushtichu...Mathangal Deivangale srushtichu...... 3.Easwarane thedi njan nadannu 4. Easwaran Orickal virunninu poyi.... These are very meaningful and are about reality...!!! We learned that MATHA- PITHA- GURU IS DEIVAM...the VISIBLE GOD...!!! Today we the CHILDREN OF GOD ...DIVIDED OUR GOD in the name of CASTE, CREED , RELIGION AND RACE...!!! COULD we do that to our parents...to divide the father and mother among the siblings...??? BUT We have not only divided the ONE AND ONLY GOD, we also created DIVISION AMONG OURSELVES...!!! EACH DIVISION is competing very dangerously ...and destroying each other...!!! Caste was created out of beautiful labor division...THE KULATHOZHIL...a continuity of quality labor, services and products...!!! VAYALAR lived to see the CHANGES taking place ...!!! NO TIME IS PERFECT...NOT EVERY THING IS PERFECT...AND NO HUMANS CAN BE PERFECT...!!! But we all can work every moment and day towards perfection ...by: LEARNING FROM THE PAST CORRECTING THE PRESENT AND BUILDING THE BEST FUTURE POSSIBLE...!!! Because PAST IS THE PRESENT...!!! PRESENT IS THE FUTURE...!!! PRESENT MATTERS ...AND PRESENT IS THE IMPORTANT...!!! SO , LET US TAKE CARE OF THE PRESENT...AND ENJOY THE PRESENT WITHOUT DOING NO HARM TO OTHERS AND NATURE...!!! THUS LET US KEEP THE BEAUTY , BALANCE , AND PURITY ( NOT RELIGIOUS PIETY ) OF OUR EARTH , OUR UNIVERSE AND THE WHOLE OF THE PRAPANCHAM...!!! That way we could UNIFY every one with the ONE AND ONLY GOD ...THE DIVINE UNIFYING FORCE OF GOODNESS...!!! NOW LET US ALL LEARN TO HAVE THE WISDOM, TO RESPECT EACH OTHER AND BE THE CIVILIZED CHILDREN OF GOD : A child of good personality, A good family member A good person in the society and A good citizen of the nation THUS A GOOD CITIZEN OF THE WORLD...!!! A GOOD HUMAN BEING SUPPOSED TO BE ...!!! AND HE OR SHE IS THE CHILD OF GOD...!!! I wish everyone and every future generations hear and sing these songs...and dive into the depths of it's messages...to ENLIGHTEN & ENRICH every one'S LIFE AND LIVING...!!! THANK YOU for understanding and considering my comments and humble suggestions...!!!
@vijumonthomas2773
@vijumonthomas2773 3 жыл бұрын
I never knew he can see good in others. A personification of ego. I admire his voice.
@jovianthomas6891
@jovianthomas6891 3 жыл бұрын
When someone crosses line with you... You react in your own way. If he reacts in any way that suggests ego, look away. All he deserves is respect for his contributions towards this Nation in the field of art. What have you done lately to judge him?
@seekeroftruth12345
@seekeroftruth12345 3 жыл бұрын
We too have done many erroneous things in our lives. We too have ego and we too have hurt many but what's the difference is, he's a famous personality and when he does something it's a news and when we do something nobody knows that... That's it. Just think about music. Who gives a damn about his personal life while our only connection with himself is his music.?
@athirakrishnan1294
@athirakrishnan1294 3 жыл бұрын
Sujuuuuuuu😘😘😘😘😻😻😻😻
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Ganaghandarvan Yesudas makes an emotional speech here , as he goes back to his memory lane and explains to the audience the circumstances which has led him to meet Baby Sujatha ( today's Sujatha- Mohan) as she was sitting right in front of Yesudas , when he was performing a stage show. When some one had told him this baby girl is a good singer , Yesudas literally carried her to the stage and this has turned out to be the beginning of Sujatha's singing career, as she did not had to look back since then. It was nice to listen from Yesudas such kind of anecdotes , which people never know about. Yesudas also tells about his entry in to the playback singing by presenting the four lines of the poem "Jathi Bhedam" by the renowned social reformer late Sree Narayana Guru. Of course , it was Guru's blessings that has transformed Yesudas to a celebrated singer as he became a heartthrob of every one with his arresting voice and impeccable style of singing.
@gangas415
@gangas415 4 жыл бұрын
husband is very proud of her
@muzthaqk162
@muzthaqk162 4 жыл бұрын
Sujatha cheechi🙌🙌💯🤙
@syamharippad
@syamharippad 4 жыл бұрын
Love you chechi....
@rejureju8671
@rejureju8671 3 жыл бұрын
Great singer sujatha chechi
@albinthobiyas223
@albinthobiyas223 3 жыл бұрын
ONV കുറുപ്, അർജുനൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി, യേശു ദാസ്.. മലയാള സിനിമ ലോകത്തിലെ ലെജന്ഡ്സ്..
@jayasreek1636
@jayasreek1636 3 жыл бұрын
Gireesh
@miniskaiview8032
@miniskaiview8032 4 жыл бұрын
Ten years old aaya Sujathaye aadhyamayi njanum kandu Bombay vech ayirunnu ath Dassettande koode oru program il padunnu,.vrischikapenne velipenne vettilapakkundo ennasong ayirunnu ath.1975 il ayirunnu ath white frokum socksum ayirunnu Sujatha yude vesham .song ugranayirunnuwhite dressil oru kochu sundari
@ummannoorgopalakrishnan9598
@ummannoorgopalakrishnan9598 4 жыл бұрын
ദൈവം എന്റെ സർവ്വം,
@ManjulaManjula-yd2qw
@ManjulaManjula-yd2qw 4 жыл бұрын
Sujatha chechi love u so much. Dasettante words ketu kannu niranjupoi
@saraswathysaraswathy5222
@saraswathysaraswathy5222 4 жыл бұрын
ആകെപ്പാടെ രണ്ടുപേരെ ദാസേട്ടൻ മനസുകൊണ്ട് ഗാന രംഗത്തു ഏറ്റെടുത്തു അതിപ്പോഴും ഉണ്ട് അന്നത്തെ ഗായകരൊക്കെ എന്നും super ആണ്
@sajusajup284
@sajusajup284 4 жыл бұрын
ചിത്രയെ ദാസേട്ടൻ അല്ല ല്ലോ കൊണ്ടുവന്നത്, എംജി രാധാകൃഷ്ണൻ അല്ലേ
@bobby9330
@bobby9330 4 жыл бұрын
@@sajusajup284 chitra introduce cheythath dasettante tharangini ann
@aniltvm4449
@aniltvm4449 2 жыл бұрын
Correct 👍👍👍👍r
@KsRajamma
@KsRajamma Ай бұрын
P😊😊😊
@shivashankarpillayk6802
@shivashankarpillayk6802 4 жыл бұрын
Sujatha moleh nannayi neenal vaazhatte🙏🙏🙏🙏🙏🙏🙏;;🙏
@ffcrazygamer2904
@ffcrazygamer2904 3 жыл бұрын
ദാസ്സേട്ടാ ചേട്ടനെ ഞാൻ അധികവും സ്വപ്നം കാണാറുണ്ട് ❤
@mrsk2048
@mrsk2048 2 жыл бұрын
.
@rajupg9149
@rajupg9149 4 жыл бұрын
അനുഗ്രഹീത പാട്ടുകാരൻ
@kunnappillilunnikrishnan4241
@kunnappillilunnikrishnan4241 2 жыл бұрын
His words are more prettier than any awards she was conferred upon .Tremendous
@Aneeshr717
@Aneeshr717 3 жыл бұрын
എന്റെ ഇഷ്ടമുള്ള ഗായിക ..
@MrBostonian100
@MrBostonian100 Жыл бұрын
what he said is the secret recipe to success - identify one’s God given gifts and nourish/develop that to the best - success will automatically follow.
@sheejajoseph9024
@sheejajoseph9024 4 жыл бұрын
Chechyde 'prenaxmikukayairunu naam' ho enthu suuper ayita padunathu.chechy congrats
@Auraended
@Auraended 3 жыл бұрын
Love u chechiii.....
@ravinathan739
@ravinathan739 2 жыл бұрын
Voice of God yesudas sir
@sureshkumarbs9711
@sureshkumarbs9711 4 жыл бұрын
Good
@vinuvk7252
@vinuvk7252 3 жыл бұрын
Ith ethaanh prgrm name
@mnivlgs
@mnivlgs 3 жыл бұрын
അതാണ് ....❤️❤️
@arjuntrichi3454
@arjuntrichi3454 4 жыл бұрын
എല്ലാവരേയും ജഗദീഷ് അനുഗ്രഹിക്കട്ടെ
@ajuleo6966
@ajuleo6966 3 жыл бұрын
Jagadheesh alla mukesh
@sooryasurendran9285
@sooryasurendran9285 3 жыл бұрын
🤣
@greeshmareji9148
@greeshmareji9148 3 жыл бұрын
@@ajuleo6966 🤣🤣🤣🤣🤣🤣
@VikasSonnad
@VikasSonnad 3 жыл бұрын
🤣
@jayapalanp9497
@jayapalanp9497 4 жыл бұрын
💛💛💛
@tissy.augusthytissy3636
@tissy.augusthytissy3636 2 жыл бұрын
Genesis:2:17 🕯️
@mohanpmohanp2630
@mohanpmohanp2630 2 жыл бұрын
🌹🙏🙏
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
👌👌
@chackopaul9210
@chackopaul9210 3 жыл бұрын
Baby സുജാത 9 വയസ്സില്‍ ദാസ് ചേട്ടന്‍ ന്റെ കൂടെ പാടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. "കേട്ടില്ലേ കോട്ടയത്ത് ഒരു മൂത്ത പിള്ള......"
@vijuvareed9136
@vijuvareed9136 3 жыл бұрын
Sujatha chechi the Great
@sidheeq.madavanasidheeq.ma357
@sidheeq.madavanasidheeq.ma357 4 жыл бұрын
Sujata best singer
@mayailovemyjesussreehari4129
@mayailovemyjesussreehari4129 4 жыл бұрын
Sujatha chechi Supper Singer Dheivam Anugrahichu Iniyum Anugrahikkum
@devikadevo7106
@devikadevo7106 3 жыл бұрын
Wow😁😍
@optimist6694
@optimist6694 3 жыл бұрын
❤️❤️
@antojosephpallipat6925
@antojosephpallipat6925 4 жыл бұрын
അഭിനയത്തിലും ദാസേട്ടൻ ഗന്ധർവ്വൻ തന്നെ
@human8413
@human8413 4 жыл бұрын
ഉവ്വ
@abhilashvoices9817
@abhilashvoices9817 3 жыл бұрын
"ne chennu oru oombu vechukodu"
@nandhutiinandhutii3579
@nandhutiinandhutii3579 4 жыл бұрын
👌👌👌👌
@nisarpm4000
@nisarpm4000 4 жыл бұрын
Greate
@jagadeeshjagadeesh6742
@jagadeeshjagadeesh6742 4 жыл бұрын
ദാസേട്ടൻ ഇഷ്ടം😍😍💯
@zayaniyaniyazaya2741
@zayaniyaniyazaya2741 3 жыл бұрын
Sujatha chechide bhagyam
@lalsonlal5100
@lalsonlal5100 3 жыл бұрын
👍👍🙏🙏
@binduc4
@binduc4 4 жыл бұрын
Great
@sreeuma
@sreeuma 3 жыл бұрын
😍😍😍
@angelmarygeorge3511
@angelmarygeorge3511 3 жыл бұрын
Vanna vazy markkatha valiya manushyan k j yesudas
@rajarajeshwarigayathri9719
@rajarajeshwarigayathri9719 3 жыл бұрын
Sujatha ammaku sirippu oru alaguthan
@akhilakunjumon4846
@akhilakunjumon4846 4 жыл бұрын
❤️ Sujata ❤️
@rajarajeshwarigayathri9719
@rajarajeshwarigayathri9719 3 жыл бұрын
I love you ma
@satheeshantp7160
@satheeshantp7160 4 жыл бұрын
Hamming rani suju !!!!!!!!!!!!!
@leenasworld6254
@leenasworld6254 3 жыл бұрын
🙏
@aiyappann3799
@aiyappann3799 4 жыл бұрын
Ethravacalamaittu parayunnnu
@sureshpn1624
@sureshpn1624 8 ай бұрын
ഈ മനുഷ്യനെയാണ് എല്ലാവരും ചീത്ത വിളിക്കുന്നത് 😢
@reenajose5528
@reenajose5528 2 жыл бұрын
Albutham.
@brijeshchandrasekhar8834
@brijeshchandrasekhar8834 3 жыл бұрын
Hi
@kumars1382
@kumars1382 3 жыл бұрын
ഭാസ് ചേട്ടൻ്റെ അനിയനെ മറന്നു പോയി
@adarshr2282
@adarshr2282 3 жыл бұрын
❤️
@gulangulaan8527
@gulangulaan8527 4 жыл бұрын
Sssuper
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Haidasetta
@tissy.augusthytissy3636
@tissy.augusthytissy3636 2 жыл бұрын
Genesis:1:18
@sanilg3414
@sanilg3414 4 жыл бұрын
ദാസേട്ടാ എന്റെ ദണ്ഡനമസ്കാരം
@BertRussie
@BertRussie 4 жыл бұрын
എന്തു നമസ്കാരം???
@junaidbasheer1221
@junaidbasheer1221 4 жыл бұрын
Rss dhandu 😂😂😂
@fawaz6790
@fawaz6790 4 жыл бұрын
😁😁
@Abhihabibi2317
@Abhihabibi2317 3 жыл бұрын
What is that
@darkhumour2210
@darkhumour2210 3 жыл бұрын
Bro 😁
@bindhushiju6900
@bindhushiju6900 4 жыл бұрын
Jesus is the only way to go to Heaven. Come and live according to the word of God(Holy Bible). Jesus loves you all.
@dindaacademy5669
@dindaacademy5669 4 жыл бұрын
according to Bhagavat Geeta Krishna is the supreme god so believe in krishna...
@arunkrishnan2017
@arunkrishnan2017 4 жыл бұрын
ഓണത്തിനടയ്ക്ക് പുട്ട് കച്ചവടം നടത്താതെടേ
@kvjayasree2660
@kvjayasree2660 4 жыл бұрын
Suja kashatapatto KJ sir..... Pshhhhh....
@shijuchoran2882
@shijuchoran2882 3 жыл бұрын
Bhava gayika aanu sujatha chechi
@antonyvc7974
@antonyvc7974 4 жыл бұрын
Happy
@krishnakumarik.p4409
@krishnakumarik.p4409 4 жыл бұрын
Hats of suju
@POOKKAARI
@POOKKAARI 4 жыл бұрын
ദാസേട്ടൻ❤️
@annievarghese6
@annievarghese6 4 жыл бұрын
SuperDassetta.
@francisissac4110
@francisissac4110 4 жыл бұрын
എന്നിട്ടാണോ പാവപ്പെട്ട ആരാധകൻ ഒരു സെൽഫി എടുത്തപ്പോൾ അത് ഡിലീറ്റ് ചെയ്പ്പിച്ചത്.? തള്ളുമ്പോൾ അവസരത്തിനൊത്ത് തള്ളാതെ ആത്മാർത്ഥമായി തള്ളുക. പറ്റുമെങ്കിൽ കുറച്ച് പാവപ്പെട്ട. :കഴിവും, സംഗീത വാസനയും ഉള്ള കുട്ടികളെ ശിഷ്യ ഗാണങ്ങളായി ചേർക്കുക. ഇപ്പറഞ്ഞപോലെ അവിടെ ഹിന്ദു എന്നോ, മുസ്സൽ മാനെന്നോ ക്രിസ്ത്യാനി എന്നോ. നോക്കാതെ. പറഞ്ഞതിനൊരു അർത്ഥം ഉണ്ടാകട്ടെ.. പിന്നെ ഒരഭ്യർത്ഥ കൂടെ ആ പാവം മാർക്കോസ് ചേട്ടനെ ഒരു അനുജനെ പോലെ നോക്കണേ.
@sonagabriel1484
@sonagabriel1484 4 жыл бұрын
സെൽഫി അവനോട് പറഞ്ഞോ ചോദിക്കാതെയുംപറയാതെയും ഒരാളുടെ അനുവാദം ഇല്ലാതെ സെൽഫിയെടുക്കാൻ അപ്പോൾ ഡിലീറ്റ് ചെയ്യും സെൽഫി എടുക്കാൻ വന്നവനോട് പോകാൻപാറ അവന്റെ ഒരു സെൽഫി 😏😏😏😏😏😏😏
@francisissac4110
@francisissac4110 4 жыл бұрын
@കണ്ണൻ സ്രാങ്ക് കെ ആരാധകർ ഇല്ലങ്കിൽ ഒരു കലാകാരനും മുന്നേറാൻ പറ്റില്ല എന്ന കാര്യം മറന്നിട്ടാണോ. പറയുന്നത്.
@francisissac4110
@francisissac4110 4 жыл бұрын
@@sonagabriel1484 യേശുദാസിനോട് ചോദിച്ചിട്ടാണോ താങ്കൾ അയാളുടെ പാട്ട് കേൾക്കുന്നത്? ഇവിടെ സെൽഫി എടുത്തത് ശത്രുത മനോഭാവത്തോടുകൂടെയല്ല. അഥവാ അത്‌ ചെയ്തെങ്കിൽ ഇങ്ങനെ പരസ്സ്യമായല്ല അയാളോട് പെരുമാറേണ്ടത് പിന്നൊന്ന് താങ്കൾ പറഞ്ഞത് ശെരിയാണ്. ഇങ്ങനെ വല്ലവന്മാരോട് ആരാധന ഭ്രാന്ത്‌ മൂത്ത് നടക്കുന്നവമാരെ വേണം ആദ്യം തല്ലേണ്ടത്.
@sonagabriel1484
@sonagabriel1484 4 жыл бұрын
@@francisissac4110 ഈ അധവാ എന്ന് പറഞ്ഞില്ലേ അപ്പോൾ സെഫി എടുക്കാൻ ചെന്നത് തെറ്റാണെന്നു സമ്മതിക്കുന്നു 😏😏😏😏😏😏😏
@karaoke8230
@karaoke8230 4 жыл бұрын
@@francisissac4110 sheriya ann yesudas cheythath thettayi poyi enth paranjalum. But aa oru kuttam paranj jeevithakaalam muzhuvan orale pongala idanda avishyam illa. Aa thettin ullath social media vazhi vayar nirach kitteelle ath pore.
@georgejoseph2274
@georgejoseph2274 4 жыл бұрын
Sir ellavryum senkichu swatham brother ne not love
@shaimashaima4882
@shaimashaima4882 4 жыл бұрын
Sathyam enthanu aarkariyam. Social media yil kanunna ellam angu kannum pooti viswasikalle bro
@anithabs9501
@anithabs9501 4 жыл бұрын
@@shaimashaima4882 അതെ. അതാണ് വേണ്ടത്
@shihadm5397
@shihadm5397 4 жыл бұрын
എനിക്ക് mg ശ്രീകുമാ ര്‍ ഇഷ്ട്ടം ആണ്
@TijoV-h2f
@TijoV-h2f 2 ай бұрын
ദാസേട്ടന്റെ മകൾ
@rtvc61
@rtvc61 4 жыл бұрын
💖💖💖💖😀😀😀😀😀
@tharangini9778
@tharangini9778 3 жыл бұрын
Alla dassettan sujathaye varnikkunnu appol sujathayude mughabhavam kandalthanne ariyam jadayanennu 😀enikku dassettanum chitrachechiyum kazhinje ulllu bakki gayakar
@madananmadanan7371
@madananmadanan7371 3 жыл бұрын
ന് ഇൻ
@mdpaul2424
@mdpaul2424 2 жыл бұрын
ഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔ
@rajarajeshwarigayathri9719
@rajarajeshwarigayathri9719 3 жыл бұрын
Epdiyavathu. Ungaloda pesalama
@jaimonputhur2757
@jaimonputhur2757 4 жыл бұрын
എന്ന പിന്നെ ഉണ്ടാക്കി വെച്ചിട്ടുള്ള സ്വത്തിൽ നാലിൽ ഒരു ഭാഗമെങ്കിലും സുജാത ചേച്ചിക്ക് കുടുക്കണേ... !
@annievarghese6
@annievarghese6 4 жыл бұрын
Adeham.arudeyum.kudumbaswathe.mostichathallallo.kadinathwanamkondane.uyaragalil.Ethiyathe.MalayaliEnthinade.Adehathodeasuyapedunnathe.
@jaimonputhur2757
@jaimonputhur2757 4 жыл бұрын
@@annievarghese6 അയൽ നല്ല പാട്ടുകാരൻ മാത്രമല്ല, തന്ത്ര ശാലി ആയ ആക്ടർ കൂടിയാണ്.
@asmazubair9796
@asmazubair9796 4 жыл бұрын
എന്തോന്നാണെടെയ്
@viveksnair9349
@viveksnair9349 4 жыл бұрын
Makale pole ennu paranjal udan swathu kodukkanano. Enthilum ethilum kuttam mathram kanaruth. Adheham oru punya janmamanu.
@varshasam620
@varshasam620 4 жыл бұрын
Addhehathinu kuravukal indayirikkam. Aarum perfect allalo. Addhehathinte kazhivukal keralathine allenkil malayalikale ennum uyarthi pidichite ullu. Nallath onnum parayan illel mindathirunnude. Kuttam parayan enthu yogyatha aanu namukoke ullath.
@ajayakumartk
@ajayakumartk Жыл бұрын
Lll
@ajithakb4178
@ajithakb4178 4 жыл бұрын
By
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 4 жыл бұрын
Kapadavaadhi
@mahadevans7842
@mahadevans7842 4 жыл бұрын
Iniengilumeevaliyathallukalmathiyakkedoyesudase
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН