മീറാൻ ഔലിയപ്പപ്പയുമായുള്ള അനുഭവങ്ങൾ സ്രാമ്പിക്കൽ കുഞ്ഞലവി ഹാജി പങ്കു വെക്കുന്നു part 3

  Рет қаралды 41,561

Zain Creation

Zain Creation

3 жыл бұрын

#veeramangalam#meeranouliyauppapa

Пікірлер: 101
@nisark3093
@nisark3093 2 жыл бұрын
ഇനിയു ആ നാട്ടിലുള്ള ഇതുപോലെ അനുഭവങ്ങൾ ഉള്ള ആളുകളെ കിട്ടിയാൽ ഇനിയും നമുക്ക് ഒരുപാട് അറിവുകൾ കിട്ടും........🥰🥰🥰🥰
@nisark3093
@nisark3093 2 жыл бұрын
ഇ അവതരിപ്പിച്ച ഉപ്പാന്റെ അഡ്രസ് Phone no
@abdullapk4373
@abdullapk4373 4 ай бұрын
എൻ്റെ പഞ്ചായത്തിൽ പെട്ട അടുത്ത സ്ഥലം ആണ് ചുള്ളിക്കോട്... അവടെ ആണ് പാപ്പയുടെ ജനിച്ചു വളർന്ന നാട്
@SkyBlue-ts8bt
@SkyBlue-ts8bt 5 ай бұрын
മാഷാഅല്ലാഹ്‌
@hasanrahmani.2201
@hasanrahmani.2201 2 жыл бұрын
മാഷാഅള്ളാ-ഇന്നും വീരാൻ ഔലിയ ഉപ്പാപ്പാൻ്റെ തിരു നോട്ടമുള്ള നാട്, എൻ്റെ സ്വന്തം നാട് !പനമണ്ണ
@CBBuv3yb5gn4k
@CBBuv3yb5gn4k Жыл бұрын
അല്ലാഹുവിൻറെ നോട്ടം താങ്കൾക്ക് വേണ്ട അല്ലേ
@unaisp8228
@unaisp8228 Жыл бұрын
@@CBBuv3yb5gn4k ങ്ങൾക് ഡോക്ടറുടെ നോട്ടം വേണ്ടി വരാറുണ്ടോ
@CBBuv3yb5gn4k
@CBBuv3yb5gn4k Жыл бұрын
@@unaisp8228 أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّئُونَهُ بِمَا لَا يَعْلَمُ فِي الْأَرْضِ أَم بِظَاهِرٍ مِّنَ الْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا مَكْرُهُمْ وَصُدُّوا عَنِ السَّبِيلِ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ [ റഅദ് - 33 ] പ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ ? അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല.
@unaisp8228
@unaisp8228 Жыл бұрын
ഈ ആയതിന് ഈ സാഹചര്യവുമായി ബന്ധം ഉണ്ടോ
@muhammedkutty2082
@muhammedkutty2082 18 күн бұрын
ما شاء الله
@shihabudheeny7379
@shihabudheeny7379 3 жыл бұрын
Mashaallah Pudiya arivukal Iniyum ittaram anubavangal prajarippikkan chanalin sadikkatte
@sakkeerhussain9707
@sakkeerhussain9707 2 жыл бұрын
നിഷ് കളങ്കരും അനുഭവസ്ഥരുമായ ഇത്തരം ആളുകളുടെ വാമൊഴികൾ ശേഖരിച്ചു ഹസ്രത് മീരാൻ ഔലിയ യെ കുറിച്ച് ഒരു ജീവചരിത്രം രചിക്കുവാൻ സഹൃദയർ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
@CBBuv3yb5gn4k
@CBBuv3yb5gn4k Жыл бұрын
എന്നിട്ട് നരകത്തിലേക്ക്
@nsjmanaju281
@nsjmanaju281 Жыл бұрын
Alhamdulillah 🤲👍👍👌🏻
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
Masha allah ❤🌹👍
@jamaljammu86
@jamaljammu86 2 жыл бұрын
masha allah🌹🌹
@noushadnoushu5545
@noushadnoushu5545 2 жыл бұрын
Masha allah
@sinaspksinaspk1386
@sinaspksinaspk1386 2 жыл бұрын
Masa Allah
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
ഇക്ക നന്നായിട്ടു വിശദീകരിച്ചു
@livaalhamd2611
@livaalhamd2611 2 жыл бұрын
Subhan Allah
@faizalabith2135
@faizalabith2135 3 жыл бұрын
Mashallah
@yusafpk7251
@yusafpk7251 3 жыл бұрын
👍👍
@lathfeefkp8238
@lathfeefkp8238 2 жыл бұрын
Najnum anna meytheeninde ayal vasiyaa. Iyal paraunnath sathyam anu
@livaalhamd2611
@livaalhamd2611 2 жыл бұрын
Masha Allah Al Madad Ya GareebNawaz Al Madad Ya Sheikh ❤️
@muhammednihal1843
@muhammednihal1843 Жыл бұрын
ماشا الله
@mohammedkutty1352
@mohammedkutty1352 2 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ
@muhammedshihab5149
@muhammedshihab5149 2 жыл бұрын
നല്ല അവതരണം 👍
@Extinguisher4Enggtips
@Extinguisher4Enggtips 2 жыл бұрын
👍🏻👌
@user-yn3ny6zb5q
@user-yn3ny6zb5q 2 жыл бұрын
ആമീൻ
@nasarnachi3592
@nasarnachi3592 Жыл бұрын
അൽഹംദുലില്ലാഹ്
@noushadparakkal3078
@noushadparakkal3078 2 жыл бұрын
@rabirabaah6535
@rabirabaah6535 2 жыл бұрын
💞💞💞💞💞💞
@hibanasar244
@hibanasar244 3 жыл бұрын
Mashaallah
@fathimanajeena6061
@fathimanajeena6061 2 жыл бұрын
Allahuvinu ഉത്തമമായ നാമങ്ങൾ ഉണ്ട് അതിൽ സർക്കാർ എന്ന നാമം ഞാൻ കേട്ടിട്ടില്ലാത്തതു ആണ്
@MohamedShabeerVA
@MohamedShabeerVA 2 жыл бұрын
Sarkar hindiyil parayunnadanu thatha..nammal pasachone ennu parayumpole padachonennu namam undoo...nammalu malayalathilalle parayaru..arabiyil ilahu ennu parayum..adhupole sarkar ennuparanjal paramadigaramullavan allah...
@muhammedalik8765
@muhammedalik8765 10 ай бұрын
അല്ലാഹ്
@bilalmuhammad6423
@bilalmuhammad6423 8 ай бұрын
ഈ വക സുയ്പ്പ്കൻ
@raoofk1709
@raoofk1709 2 жыл бұрын
മീരാൻ ഔലിയ ഒരു കടവത്ത് തോണി കയറാൻ ചെന്നപ്പോൾ തോണി ഇറക്കുവാൻ കടത്തുകാരൻ തയ്യാറായില്ല. എന്നാൽ നീ ഇവിടെ നിന്നോ എന്നു പറഞ്ഞു അദ്ദേഹം മടങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു തോണി ഇറക്കാൻ നോക്കിയപ്പോൾ തോണി അനങ്ങുന്നില്ല. പരിഭ്രാന്തനായ ഇദ്ദേഹം രണ്ടു ദിവസം തിരഞ്ഞു കണ്ടു പിടിച്ചു മാപ്പ് അപേക്ഷിച്ചു. നീ പോയ്കോ, സർക്കാർ നിന്റെ തോണി വെള്ളത്തിലിറക്കും എന്നു പറഞ്ഞു. അതിന് ശേഷമേ തോണി ഇറക്കാൻ സാധിച്ചുള്ളൂ.
@nihasnp8007
@nihasnp8007 2 жыл бұрын
Beeran auliyaa paaapaaaa🥲🥲
@HakkimNasalHaNa
@HakkimNasalHaNa 8 ай бұрын
Kalla karaamath kadha
@muhammedalik8765
@muhammedalik8765 3 ай бұрын
ഒരിക്കലുമില്ല. സിഹർ ബാധിച്ചാൽ മകാമിൽ വന്നാൽ ഒഴിയും
@ramlav3496
@ramlav3496 2 жыл бұрын
ആമീൻ 🤲🤲🤲
@mubarakadikarathil9946
@mubarakadikarathil9946 2 жыл бұрын
kzbin.info/www/bejne/mpXOnHiIeNatY8k
@aflukunnath3635
@aflukunnath3635 Жыл бұрын
beeran awliya uppupaak pakaram.vanna aal ind aah salath ambhamkunn koyaka avide poyit ingal c video idkim beeran upapa nissarakaran allaa oru sambavam aan .inte immamma beeran upapaane kaanan poyapo paraju ini ingale ellaa preshnoom theerkan oru kutty varum aah kuttynod paranja matheen athaan ambhamkunn koyaka
@ashrafk922
@ashrafk922 2 жыл бұрын
ഇദ്ദേഹത്തിന്റെ നാട് എവിടെ പേര് എന്താണ്
@abdulnishad04
@abdulnishad04 Жыл бұрын
Veeramangalam
@ibrahimpulickal5155
@ibrahimpulickal5155 Жыл бұрын
കോട്ടിൽ നിന്നും 5 വന്നു 😂
@ummerummer9324
@ummerummer9324 2 жыл бұрын
ആകെ ഒച്ചപ്പാട്. ശരിക്ക് മനസിലായില്ല.
@hearthacker09
@hearthacker09 2 жыл бұрын
Enthu badaayi aanu vappe😁😁
@sabukp7463
@sabukp7463 7 ай бұрын
നുണ നുണ നുനായ്👹🦴🦍🥶
@vnnasarvn8554
@vnnasarvn8554 Жыл бұрын
വലിയ കറാമത്തുകൾ. ഇതൊക്കെ ഓർമ ഉണ്ടായിട്ടും. മൂസയ്ഫ് എന്നാ പറയുന്നത്
@phoenixvideos2
@phoenixvideos2 6 ай бұрын
Shailiyanu naattukarude
@zulwin897
@zulwin897 Жыл бұрын
സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...
@salihussan8198
@salihussan8198 4 ай бұрын
😄 തൗഹീദ് എന്നെ തെറ്റിയ സലഫികളോ. 😄 പച്ച വ്ഹബികൾ
@abdurahmanp1687
@abdurahmanp1687 Жыл бұрын
പുതിയ കള്ളകരമത് പ്രചരിപ്പിക്കാൻ ആ ള്‌വേണ്ടേ കുറഞ്ഞ ചിലവിൽ ചെയ്‌ടുകൊടുക്കുന്നു പകര മുനീർ ബാഖവി............. Nb ..... തേൻ വിൽക്കാൻ സൗകരിം വേണം
@thafsy4616
@thafsy4616 Ай бұрын
ഒരു മഹാന്റെ വീഡിയോ ഒക്കെ ആകുമ്പോൾ കൊറച്ചു ക്വാളിറ്റി ഒക്കെ നോക്കിക്കൂടെ, ആ കുട്ടി കെടന്നു കാളുന്നു.
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
ശൈത്താൻ ഒരാളുടെ കൂട്ടുകാരനായാൽ അവൻ എത്ര ചീത്ത കൂട്ടുകാരൻ അല്ലാഹുവിൻറെ സഹായം കിട്ടിയ ഒരു കഥയും പറയാൻഇല്ലാത്ത വഴി വഴിപിഴച്ചവർ
@unaisp8228
@unaisp8228 2 жыл бұрын
കഷ്ടം
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
@@unaisp8228 വഴി പിഴച്ചവർ നമുക്കൊരു ദ്രോഹവും ചെയ്യില്ല
@rabirabaah6535
@rabirabaah6535 2 жыл бұрын
ആത്മീയത തൊട്ട് തീണ്ടാൻ ഭാഗ്യമില്ലാത്തവർ മഹാന്മാരുടെ മദ്ഹ് കേട്ടാൽ അവർക്ക് കൃമി കടി തുടങ്ങും അസ്സൽ ചെയ്ത്താൻ അവന്റെ ഇഷ്ട ദാസന്മാരെ മദ്ഹ് പറയൽ അല്ലാഹുവിന് പ്രിയമുള്ളതെത്ത്രെ ആത്മാവിനു ജ്വരം പിടിച്ച നിനക്കിരിക്കട്ടെ എന്റെ വക oru🖕🏻 🐷 വഹാബി
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
@@rabirabaah6535 ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്ഈ വചനം താങ്കൾ എല്ലാ ദിവസവും അഞ്ചുനേരം കേൾക്കാറുണ്ടോ അതിന് സാക്ഷ്യം വഹിക്കാറുണ്ടോ ഉണ്ടെങ്കിൽഅള്ളാഹുവുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു അപ്പോൾ ആ ശഹാദ അനുസരിച്ച് ജീവിക്കാൻ ബാദ്ധ്യസ്ഥനാണ് അത് അന്വേഷിക്കുക അതിനനുസരിച്ച് ജീവിക്കുക അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ
@kajamoinudheen8958
@kajamoinudheen8958 2 жыл бұрын
@@CBBuv3yb5gn4k endhu vada ni eganye ayathi
@abdulkhadervhkhader4430
@abdulkhadervhkhader4430 Жыл бұрын
ഇപ്പോൾ അയാൾ ജീവിച്ചിരിപ്പുണ്ടോ ഈ മീറാൻ ഏത് നാട്ടുകാരൻ ആണ്.. അയാൾ വിമാനം പിടിച്ചിറക്കുകയോ ട്രെയിൻ തള്ളി മറിക്കുകയോ ചെയ്തിട്ടുണ്ടോ
@kalahridayamveeramangalam6679
@kalahridayamveeramangalam6679 3 жыл бұрын
👍👍
@fathimanajeena6061
@fathimanajeena6061 2 жыл бұрын
Allahuvinu ഉത്തമമായ നാമങ്ങൾ ഉണ്ട് അതിൽ സർക്കാർ എന്ന നാമം ഞാൻ കേട്ടിട്ടില്ലാത്തതു ആണ്
@raoofk1709
@raoofk1709 2 жыл бұрын
ഇപ്പോൾ kettiല്ലേ
@ijas8060
@ijas8060 2 жыл бұрын
Nee kelkatha orupadund..
@muhammedalik8765
@muhammedalik8765 4 ай бұрын
Allahu sarkaarr
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 13 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 20 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 13 МЛН