അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തിയപ്പോൾ ഒറ്റുകൊടുത്തയാളാണ് ബിനോയ് വിശ്വം || KS RADHAKRISHNAN

  Рет қаралды 25,979

Brave India

Brave India

Күн бұрын

Пікірлер: 151
@sumanpksuman3578
@sumanpksuman3578 3 ай бұрын
വളരെ കാതലായ അഭിപ്രായപ്രകടനം തന്നെയായിരുന്നു അദ്ദേഹത്തെപ്പോലുള്ള ഒരു നാളിൽ നിന്നും ഇത് നേരിട്ട് അറിയാൻ സാധിച്ചതിൽ സന്തോഷം അദ്ദേഹം സംസാരിച്ചത് തീർത്തും സത്യമായ കാര്യങ്ങൾ തന്നെയാണ്
@sivaprasadpadmanabhan5503
@sivaprasadpadmanabhan5503 6 ай бұрын
നന്ദി സർ ...വീണ്ടും അങ്ങയെ കേൾക്കുവാൻ കഴിഞ്ഞതിൽ ...ഇന്നത്തെ മാധ്യമ പ്രവർത്തകർ അങ്ങയെ വേണ്ട രീതിയിൽ ഉൾക്കൊള്ളുവാൻ തയ്യാറാകും എന്ന് കരുതുന്നില്ല ...കാരണം അവരെ മാധ്യമപ്രവർത്തകരായി വാർത്തെടുത്ത അച്ചിന്റെ തകരാറാണ് ....
@harikumarbnair3136
@harikumarbnair3136 6 ай бұрын
Avare varth😢edutha achchinte kuzhappaman 13:35 samshayikkanamennu
@sudarsananvk5491
@sudarsananvk5491 6 ай бұрын
വസ്തുതകളെ കീറി മുറിച്ച് സതൃവും മിഥൃയും വേർതിരിച്ചു കാണിക്കുന്ന വിവരണം. മാമാമാദ്ധൃമങ്ങളുടെ സംസ്കാരശൂനൃതയെ പൊളിച്ചടുക്കിയ വിവരണം. സാറിന് എൻറെ അഭിനന്ദനങ്ങൾ.
@paulvcheruvathur5449
@paulvcheruvathur5449 4 ай бұрын
😢🎉😢😢😢🎉😢🎉🎉😢🎉🎉 ,, 😅ll
@SureshKumar-xz6ik
@SureshKumar-xz6ik 6 ай бұрын
100% യോജിക്കുന്നു.
@sivankuttynairr1529
@sivankuttynairr1529 6 ай бұрын
വളരെ വളരെ ശെരി ആയ വിവരണം. ഇതൊക്കെ കേട്ടാലും നമുടെ മാധ്യമം മാറാൻ പോകുന്നില്ല എന്നതാണ് വാസ്തവം. എന്തായാലും ഒരു നല്ല നമസ്ക്കാരം. വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവസാ gal ഉണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇത്ര മാത്രം.
@sreedevij8180
@sreedevij8180 6 ай бұрын
നല്ലൊരു പ്രസംഗം കേട്ടതിൽ സന്തോഷം 🙏
@ponnumchathumohandas7575
@ponnumchathumohandas7575 6 ай бұрын
Salute Sir ധിഷണാശാലികൾക്കേ ഇങ്ങനെ സത്യം വിളിച്ചു പറയാനാകു🙏
@sanalkumar645
@sanalkumar645 6 ай бұрын
തരം താഴ്ന്ന മാധ്യമ പ്രവർത്തനം വ്യക്തമായ ഭാഷയിൽ അവതരിപ്പിച്ചു, സാറിനും സംഘാടകർക്കും അഭിനന്ദനങ്ങൾ 🙏🌹🌹🙏🙏
@rajeshk3203
@rajeshk3203 6 ай бұрын
വളരെ നല്ല പ്രസംഗം രാധാകൃഷ്ണൻ സർ
@unniramankv2887
@unniramankv2887 6 ай бұрын
This is one of the best and real speeches. Thank you very much Sir
@rajgopal2667
@rajgopal2667 6 ай бұрын
What a great speech! Thanks a lot Sir ❤
@sureshkaratt22
@sureshkaratt22 6 ай бұрын
സർ താങ്കൾ തുറന്നു കാട്ടിയത് കേരളത്തിലെ മാധ്യമപ്രവർത്തനത്തിന് കുഴലൂത്ത് നടത്തുന്ന കൂലി തൊഴിലാളികൾക്ക് നൽകുന്ന ഏറ്റവും മഹനീയമായ ഒരു വിശദീകരണം
@ravimp2037
@ravimp2037 6 ай бұрын
Beautiful speech, wonderful message. Thanks Sir.
@SureshKumar-xz6ik
@SureshKumar-xz6ik 6 ай бұрын
വളരെ നല്ല പ്രഭാഷണം, സാർ ഇത്ര രസികനുംകൂടിയാണെന്നു എനിക്കറിയില്ലായിരുന്നു.🤣👍
@radhakrishnannair8881
@radhakrishnannair8881 5 ай бұрын
Excellent speech. Well said.
@vijayalekshmyv5525
@vijayalekshmyv5525 6 ай бұрын
നന്ദി സർ.
@kbmnair2182
@kbmnair2182 6 ай бұрын
സഞ്ജയൻ എത്ര നല്ല റിപ്പോർട്ടർ ഇന്നില്ല. ഇന്ന് മാപ്രകൾ രാഷ്ട്രീയ കളിയിൽ ഒതുങ്ങി. രാധാകൃഷ്ണൻ സാർ നന്നായി വിഷയം അവതരിപ്പിച്ചു.🎉
@ajeeshkumar3168
@ajeeshkumar3168 6 ай бұрын
നന്ദി രാധാകൃഷ്ണൻ സാർ..🙏 ഇത്രയും വസ്തുതകൾ കൃത്യവും വ്യക്തവും ആയീ പറഞ്ഞതിന് 👌🙏
@vijayakumaripk6253
@vijayakumaripk6253 6 ай бұрын
രാധാകൃഷ്ണൻ്റെ പ്രഭാഷണങ്ങളെല്ലാം ഞാൻ കേൾക്കാറുണ്ട്. നന്നായി വസ്തുതകൾ അറിഞ്ഞ് സത്യസന്ധമായി സംസാരിക്കുന്നു. ഞാനും K S ഉം ഒരേ ക്ലാസ്സിൽ degree ക്ക് പഠിക്കുബോൾ മുതൽ അദ്ദേഹത്തിൻ്റെ പ്രസംഗ പാടവത്തെ കുറിച്ച് നന്നായി അറിയാവുന്നതാണ്
@rajeshp5200
@rajeshp5200 6 ай бұрын
മനോഹരമായ പ്രഭാഷണം
@RajeevPillai-ir8jh
@RajeevPillai-ir8jh 6 ай бұрын
Salute to K S RADHAKRISHNAN 🎉🎉
@aravindakshanpr5301
@aravindakshanpr5301 6 ай бұрын
🙏🙏🙏. ഹിംസ ചെയ്യാതെ വധിക്കുന്നത് ആദ്യായി കാണുകയാണ്..
@gokulankoormanthara2805
@gokulankoormanthara2805 6 ай бұрын
Thank you sir
@sreekumaranthampi1014
@sreekumaranthampi1014 6 ай бұрын
Very correct
@unniag7019
@unniag7019 6 ай бұрын
Very good speech.congrats!❤❤❤
@rajanbabu2199
@rajanbabu2199 5 ай бұрын
രാധാകൃഷ്ണ സാറേ ഗംഭീരൻ പ്രഭാഷണം, 🌹
@vsn2024
@vsn2024 6 ай бұрын
മാധ്യമ പ്രവർത്തനം എന്ന പേരിൽ എന്തോ പഠിച്ചിറങ്ങുന്ന കുറെ അധികം ആൾക്കാർ ഉണ്ട്. സ്വാഭാവികമായി ഒരു ജോലി നേടാനും കിട്ടിയ ജോലിയിൽ തുടരാനും എന്തൊക്കെയോ വിളിച്ചു കൂവുന്നു .അടുത്തിടെ മനോരമയിലെ ഒരു സിംഹി താൻ സുടാപ്പികൾക്കെതിരെ ലഭിക്കുന്ന വാർത്തകൾ മുക്കാറുണ്ടെന്നും ബി ജെ പി വളർച്ച തടയാൻ തന്റെ പ്രയത്നമാണെന്നും തുറന്നു പറഞ്ഞിട്ട് അവർക്ക് ഒരു പോറൽ പോലും ഏറ്റില്ല. തന്റെ കർമ്മത്തെയും ധർമ്മത്തെയും വ്യഭിചരിച്ച ആ സത്രീക്ക് ഒരുളുപ്പും ഇല്ലാതെ അവിടെ അഭംഗുരം തുടരാൻ കഴിയുന്നുണ്ട്. രാധാകൃഷ്ണൻ സാറിനെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം!
@madhavanpkd4015
@madhavanpkd4015 5 ай бұрын
കപടവിഗ്രഹങ്ങളെ തച്ചുടാക്കുന്ന വാക്കുകൾ, അഭിവാദ്യങ്ങൾ.
@anusreeanu775
@anusreeanu775 6 ай бұрын
Truth presented as it is thank you sir
@saraswathigopakumar7231
@saraswathigopakumar7231 6 ай бұрын
KS രാധാകൃഷ്ണൻ സാർ പറയുന്നത് എത്ര നേരം കേട്ടിരിക്കാൻ തോന്നും. കാരണം, ഭാഷയുടെ സഭ്യത, സത്യസന്ധത... ഉള്ളത് ഉള്ള പോലെ
@cricket_102
@cricket_102 3 ай бұрын
❤❤big salute❤❤ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.❤❤❤❤
@miniaji3663
@miniaji3663 6 ай бұрын
സാർ 🙏
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 6 ай бұрын
You are perfectly right Sir
@sreedharanm
@sreedharanm 5 ай бұрын
It is a great experience to hear you, sir 🙏
@anoopkm8461
@anoopkm8461 6 ай бұрын
❤❤super sir
@nishithpadman3939
@nishithpadman3939 5 ай бұрын
After Sukumar Azhikode Dr. Radhakrishnan is a very informative Speaker.
@AnilKumar-wz5sw
@AnilKumar-wz5sw 5 ай бұрын
നന്ദി സാർ അങ്ങ് മഹാൻമാരിൽ മഹാൻ സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന പച്ചയായ മനുഷ്യൻ അങ്ങാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആകണ്ടത്!
@madhumenon2539
@madhumenon2539 6 ай бұрын
ഇത് കേട്ടിട്ടെങ്കിലും മാധ്യമ പ്രവർത്തകരെ,ഒന്നു നന്നാവാൻ നോക്ക്.
@ashokancp2282
@ashokancp2282 5 ай бұрын
നല്ല പ്രസംഗം, 🙏
@unnikrishnankrishnan4045
@unnikrishnankrishnan4045 6 ай бұрын
യഥാതഥമായ റിപ്പോർട്ടിങ് ഇപ്പോൾ ഒരു പത്രവും പിന്തുടരുന്നില്ല. കഴിഞ്ഞ 52 കൊല്ലമായി മാതൃഭൂമി പത്രം വായിക്കുന്ന എനിക്ക് ഇത് വ്യക്തമായി അറിയാം.
@ManojKumar-jw2yf
@ManojKumar-jw2yf 3 ай бұрын
Stop reading Mathrubhumi after 31 year after seeing their certain reports on which I had first hand information
@jayathilakankoodakkara7264
@jayathilakankoodakkara7264 6 ай бұрын
അതിഗംഭീരം.നമസ്കരിക്കുന്നു രാധാകൃഷ്ണൻ സർ. അഴീക്കോട് സാറിൻ്റെ വിടവ് നികത്താനുള്ള നടപടികൾ സർ തുടങ്ങി വക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@DineshanA-vg8cl
@DineshanA-vg8cl 6 ай бұрын
Good
@RaghavanA-ev2jx
@RaghavanA-ev2jx 6 ай бұрын
കാപട്യക്കാർക്ക് നല്ല പ്രഹരം.
@ThambiThambi-d8u
@ThambiThambi-d8u 4 ай бұрын
ദീപസ്തമ്പം മഹാശ്ചര്യം എനിക്കും കിട്ടണം പണം'
@n.nirmala9922
@n.nirmala9922 4 ай бұрын
Truth hidden behind the history. Good speech dear friend.
@nishithpadman3939
@nishithpadman3939 5 ай бұрын
Radhakrishnan Sir has vast knowledge and great speech.
@pdrishikesh5566
@pdrishikesh5566 6 ай бұрын
കേരളത്തിൽ ജീവിച്ചിരിക്കുന്ന വാഗ്മികളിൽ ഏറ്റവും പ്രഗത്ഭൻ...
@gopinathangopalan4847
@gopinathangopalan4847 3 ай бұрын
🙏സത്യം 🙏
@somanathanvasudevan3977
@somanathanvasudevan3977 5 ай бұрын
What a realistic and actual Prabashnam by Sri K S Radhakrishnan. He explained very well and courageously. A big hat to you sir. We need this type of Knowledgable people
@kochattan2000
@kochattan2000 6 ай бұрын
രാധാകൃഷ്ണൻ സാർ 🙏.
@s.g.raveendranathgovindam5280
@s.g.raveendranathgovindam5280 6 ай бұрын
❤🙏🏾🙏🏾🙏🏾❤
@satheesanec4963
@satheesanec4963 5 ай бұрын
വസ്തുതകൾ മനസിലാക്കാൻ നല്ല ചർച്ച
@sreekumarkp7905
@sreekumarkp7905 5 ай бұрын
സത്യം സത്യമായി സത്യസന്ധമായി വിളിച്ചു പറഞ്ഞതിന് ഒരായിരം നന്ദി.
@vijayaraghavanp7392
@vijayaraghavanp7392 5 ай бұрын
Thank you sir, I have been saying thus for atlest for fifty years.
@rajasekharannair1845
@rajasekharannair1845 6 ай бұрын
🎉🎉🎉
@SujanaK-f3r
@SujanaK-f3r 4 ай бұрын
Super👏👏👏👏👏👏👏
@captkumareswaran9305
@captkumareswaran9305 5 ай бұрын
Good message to all of us
@madhavanpkd4015
@madhavanpkd4015 5 ай бұрын
Salute to KSR.
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 6 ай бұрын
Wonderful Sir
@shibukarukasseril6907
@shibukarukasseril6907 5 ай бұрын
Brilliant speech
@surendranpi6337
@surendranpi6337 4 ай бұрын
സുകുമാരൻ അഴിക്കോടിന് ശേഷം ആദ്യമായി നല്ലൊരു പ്രഭാഷണം കേട്ടതിൽ അഭിമാനിക്കുന്നു.
@RadhaKrishnan-nt4ym
@RadhaKrishnan-nt4ym 5 ай бұрын
Sir, you have said the real facts. Appreciate you Sir. Your arrow directly aimed against News Reporters. These reporters hsve forgot the real journalism and act according to fancies of political parties.. Well done Sir.
@vaal8584
@vaal8584 5 ай бұрын
Superb
@rainynights4186
@rainynights4186 6 ай бұрын
On 🎯👏👏👏💯
@gopitn2254
@gopitn2254 5 ай бұрын
👍🏾🙏🏾🌹
@Chakkochi168
@Chakkochi168 6 ай бұрын
രാധാകൃഷ്ണൻ സാറേ ഇങ്ങനെ വധിക്കണോ ഈ മാപ്രകളെ?😂😂😂
@remadevi3415
@remadevi3415 6 ай бұрын
Arenkilum parayanum vende.
@mohan.g
@mohan.g 5 ай бұрын
ഇന്ന് മാധൃമപ്രവർത്തനംചിലർ ജീവിക്കാൻ വേണ്ടി വരുമാനമുണ്ടാക്കാൻ നടത്തുന്ന വേശ്യാവൄത്തിപോലെയുള്ള ഒരുതൊഴിൽമാത്രമായിഅധഃപതിച്ചു. സതൃവും ധർമ്മ വും സംസ്കാരവുംരാജൃസ്നേഹവും ഈതൊഴിൽചെയ്യുന്നവർ പാടേ ഉപേക്ഷിച്ചു . വേശ്യകൾക്കു കൽപിക്കപ്പെടുന്ന സ്ഥാനം തന്നെ ഇങ്ങനെപോയാൽ തിരിച്ചറിവുള്ള സമൂഹം ഇവർക്കും കൽപിച്ചു കൊടുക്കും.😂😂😂 .
@gopalakrishnannair5424
@gopalakrishnannair5424 4 ай бұрын
🙏🙏🙏
@ananthanarayanan7855
@ananthanarayanan7855 4 ай бұрын
Awesome., better late than never from a old സഖാവ്
@SukumarapillaiG
@SukumarapillaiG 5 ай бұрын
A realization only
@jayapradeepm4308
@jayapradeepm4308 6 ай бұрын
പണ്ട് വായിച്ച ഓർമ്മ. വൈക്കം ഗോപകുമാറിനെ പോലിസിന് ഒറ്റിയത് വൈക്കം ബിനോയ് ആണെന്നും, ഗോപകുമാർ പോലിസിൻ്റെ അതി ക്രൂരമായ മർദ്ദനം ഏറ്റ് വാവിട്ട് കരയുന്നത് കേൾക്കാൻ ഫോണിൻ്റെ മറ്റേ തലക്കൽ തച്ചടി പ്രഭാകരൻ കാതോർത്ത് നിന്നിരുന്നു. ഗോപകുമാർ എന്തു ദ്രോഹം ഇവർക്കൊക്കെ ചെയ്തിട്ടാണ്????
@padmakumarvm3670
@padmakumarvm3670 6 ай бұрын
Binoy Vishwam and his CPI PARTY, both were supporters and collaborators of Emergency imposed by Indira Gandhi.
@captkumareswaran9305
@captkumareswaran9305 5 ай бұрын
CPI leader c achutamenon Menon was the chief minister of kerala during the emergency also the same person who revalidated the Mullapperiyar treaty without the consent of the people of Kerala
@HariMonS-m4x
@HariMonS-m4x 5 ай бұрын
🎉❤
@thulaseedharannk4962
@thulaseedharannk4962 5 ай бұрын
നിങ്ങളുടെ മറവി ഞങ്ങളുടെ വിജയം.
@vidhusekharan2598
@vidhusekharan2598 6 ай бұрын
" There is no truth. Only truths."
@Kumar84717
@Kumar84717 6 ай бұрын
👍👍👌✋😊
@sundranmangalasseri
@sundranmangalasseri 5 ай бұрын
👍🏻
@sunil1968
@sunil1968 4 ай бұрын
🎉
@rajeshkelakam3512
@rajeshkelakam3512 6 ай бұрын
👍👍👍
@babyemmanuel853
@babyemmanuel853 5 ай бұрын
അത്രമാത്രം വേണോ.😮 കാറ്ററിഞ്ഞു....തൂറ്റണം.. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.... സ്ഥാനം, പദവി...( സ്റ്റേജിലും, സദസിലും ഉള്ളവർക്കും)
@arunankc5756
@arunankc5756 6 ай бұрын
Binoy viswathe sraddickunnavarke manassilavum ayal oru nalla natananenne.
@captkumareswaran9305
@captkumareswaran9305 5 ай бұрын
Fraud
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 6 ай бұрын
CMS. College Kottayam
@viswanathank5282
@viswanathank5282 5 ай бұрын
കോൺഗ്രസ്സിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടി വൈസ് ചാൻസലറായി പി എസ് സി ചെയർമാനായി അടിയന്തരാവസ്ഥയെ അനുകൂലിച്ച് എല്ലാ സൗകര്യങ്ങളും നേടിയെടുത്ത ആളാണ് ഇപ്പോൾ ധാർമ്മിക പ്രസംഗം നടത്തുന്നത് തൊലിക്കട്ടി ഭയങ്കരം തന്നെ!
@vijayanc.p5606
@vijayanc.p5606 4 ай бұрын
Annu Binoy Viswom-nu 18 vayass praayame ollallo.
@uprm4944
@uprm4944 6 ай бұрын
Binoy Viswam ...😂
@mathewabraham3681
@mathewabraham3681 3 ай бұрын
M p man madam sir nte raajiyumaayi bandapetta aal M M Hassan aayirunnu ennathu Puthiya arivaanu. Manmaden sir nepatti kooduthal kelkaan aagrahamundu. Nanni
@gireesankochi
@gireesankochi 6 ай бұрын
വാങ്ങുകയും കൊടുക്കുകയുമാണ് ഭാരതീയ സംസ്കൃതി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാലം പണിയലാണ്. മതേതരത്വം oneway ട്രാഫിക്കോ പരിപ്പുകറിയോ (വിജയന്റെ bhashayil)അല്ല.
@gireesankochi
@gireesankochi 6 ай бұрын
കേരളത്തിലെ പത്രങ്ങൾ ഒരു ദിവസം ശ്വാസം കിട്ടാതെ മരിക്കും
@gireesankochi
@gireesankochi 6 ай бұрын
വിശ്വാസ്യത നഷ്ടപ്പെട്ടാൽ വേശ്യകൾക്ക് തുല്യം.
@anilkumar-zb6gx
@anilkumar-zb6gx 6 ай бұрын
സ്വകാര്യവൽക്കരണം വന്നപ്പോൾ അതിനെതിരെ ചർച്ച സംഘടിപ്പിച്ച മാദ്ധ്യമങ്ങൾ ആലോചിച്ചില്ല സ്വകാര്യവൽക്കരണം വന്നതുകൊണ്ടാണ് സ്വകാര്യ ചാനലുകൾ ഉണ്ടായതെന്ന് മറന്ന് പോകുന്ന മാമാ മാധ്യമക്കാർ ജനങ്ങളെ പറ്റിക്കുന്നു ഇല്ലെങ്കിൽ ഇവിടെ ആകാശവാണിയും ദൂരദർശനും മാത്രമെ ഉണ്ടാകുമായിരുന്നുള്ളൂ
@asanganak8506
@asanganak8506 6 ай бұрын
കള്ളത്തരത്തിനും അന്നൊരു മൂല്യം ഉണ്ടായിരുന്നു സാറേ. ഇന്ന്, വാർത്താ നിർമ്മാണ കമ്പനികളുടെ തൊഴിലാളികൾ മാത്രമാണ് പത്രപ്രവർത്തകർ മാധ്യമപ്രവർത്തകർ
@jayakumarr3298
@jayakumarr3298 6 ай бұрын
ശരിയാ സഞ്ജയ്‌ ഗാന്ധി നടന്ന മണൽ.....
@gireesankochi
@gireesankochi 6 ай бұрын
ആടിനെ പട്ടിയാക്കുന്ന മാധ്യമ പ്രവർത്തനമാണ് മാപ്രകൾ ചെയ്യുന്നത്
@SukumarapillaiG
@SukumarapillaiG 3 ай бұрын
സത്യസന്ധമായ വെളിപ്പെത്തൽ മാത്രം ഏവ രും ശ്രദ്ധിക്കേണ്ടതു് തന്നെ
@ananthanarayanan7855
@ananthanarayanan7855 4 ай бұрын
തുറന്നു പറഞ്ഞു at 22.03 onward s
@sudisudi3748
@sudisudi3748 5 ай бұрын
എന്തൊക്കെ ചരിത്രം പറഞ്ഞാലും കേരളത്തിലെ മലയാളമാപ്രകൾ നന്നാവുകയില്ല. കാരണം അവർക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇവിടെ ജീവിക്കേണ്ട?'
@gopalakrishnapan4500
@gopalakrishnapan4500 4 ай бұрын
അടിയന്തിരാവസ്ഥക്കാലത്ത് ബിനോയ് വിശ്വത്തിന്റെ വയസ്സ് 20! വസ്തുതാപരമായ തെറ്റ്. അന്ന് സി.പി.ഐ മുഴുവൻ സർക്കാർ ഏജന്റുമാർ ആയിരുന്നു. ചാരന്മാരായിരു
@RajanMp-j4p
@RajanMp-j4p 5 ай бұрын
നന്നായി തിരുത്തിയ പാർട്ടി CPI
@sathyavrathannair8898
@sathyavrathannair8898 4 ай бұрын
ബിനോയ്‌ വിശ്വത്തിന്റെ ശബ്ദം പോലും കൃത്രിമമാണ്. ഫ്രാഡ് മയം.
@gireesankg3687
@gireesankg3687 4 ай бұрын
അന്ന് ശ്രീ. രാധാകൃഷ്ണൻ എവിടെ ആയിരുന്നു?
@chandrabosesivaraman7602
@chandrabosesivaraman7602 6 ай бұрын
Velichapad# komaram
@Ramesh-tr2ih
@Ramesh-tr2ih 6 ай бұрын
ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ' സ്ത്രീ വിദ്യാപോഷിണി' പ്രബന്ധം അല്ല കവിതയാണ് സർ!
@saseendrakumarm3342
@saseendrakumarm3342 6 ай бұрын
കവിത എന്ന് പറയാനും പറ്റില്ല... ദുതിയക്ഷര പ്രാസം വച്ചു എഴുതിയ ഒരു കാവ്യം ആണ്... മനോഹരമായ താളം ആണ് അതിനു... നല്ല മലയാള വാക്കുകളിൽ sambustam.... 📚📚📚📚🎁❤️
@dingribeast
@dingribeast 6 ай бұрын
THAT TIME WHERE WAS THIS TURN COAT ?? IN CONGRESS..
K S Radhakrishnan | Nerechowe | Manorama News
28:04
Manorama News
Рет қаралды 9 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 17 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 21 МЛН
ധര്‍മ വ്യസനങ്ങള്‍ -Dr  K S Radhakrishnan | MBIFL'23 Full Session
36:51
Mathrubhumi International Festival Of Letters
Рет қаралды 21 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 17 МЛН