മാങ്ങയിഞ്ചി ഈന്തപ്പഴം അച്ചാർ // MANGO GINGER DATES PICKLE // EP 387

  Рет қаралды 18,065

cooking with suma teacher

cooking with suma teacher

Күн бұрын

MANGO GINGER DATES PICKLE RECIPE
മാങ്ങയിഞ്ചി ഈന്തപ്പഴം അച്ചാർ
INGREDIENTS
1.Mango ginger chopped small 1 ½ cup
2.Dates chopped small 5-10
3.Garlic chopped small 1 bulb
4.Sesame oil 2-3 tbsp
5. Salt to taste
6.Chilli Powder 1 ½ tbsp
7.fenugreek Powder 1 tsp
8.Asafoetida ½ tsp
9.Vinegar ½ - ¾ cup
PREPRATION
1.Heat the oil saute the garlic fill yellowish put off the flame,
stir, add chilli, fenugreek add asafoetida powder, stir well
2.Add the mango ginger, dates and saute 5 mts on slow fire
together. Remove from fire.
3.Add the boiled cooled vinegar, stir well, store when cool.

Пікірлер: 99
@insafvlogtech7464
@insafvlogtech7464 Жыл бұрын
❤സൂപ്പർ ടേസ്റ്റ്
@jayavallip5888
@jayavallip5888 2 жыл бұрын
മാങ്ങാ ഇഞ്ചി നല്ല മണവും രുചിയും മണവും ഉണ്ട്. Dates ചേർത്താൽ നല്ലഅച്ചാർ ആയിരിക്കും. എന്തായാലും ഉണ്ടാക്കും. 👌😍നന്ദി ടീച്ചർ 👍❤❤
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ധാരാളം മതി ജയേ
@priyanair1848
@priyanair1848 2 жыл бұрын
Mouthwatering receipe 👌 Thank you Mam 🙏 😊 💓 ☺ 💗 💛 🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Truely mouth watermelon ng for biriyani different rice chapathies etc
@harisanthsree
@harisanthsree 2 жыл бұрын
ഇത് കൊള്ളാല്ലോ ടീച്ചർ. കേട്ടിട്ട് ഇല്ലാത്ത combination. മാങ്ങ ഇഞ്ചി pickle എന്റെ favorite ആണ്‌.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഹരീ ഇതു തീർച്ച നല്ല അച്ചാറാ ബിരിയാണികൾക്കും റൈസ് കൾക്കും വരെ
@supriyap5869
@supriyap5869 2 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ ഉണ്ടാക്കാം
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
മതിമതി ധാരാളം മതി.
@Joseph-thomas-z3n
@Joseph-thomas-z3n 2 жыл бұрын
50 നോയാബിനു പറ്റിയ ഒരു വിഭവം കൂടി! നന്ദി ടീച്ചർ
@sheejaev6446
@sheejaev6446 2 жыл бұрын
Super Thank u Teacher 👍👍🙏🏻🙏🏻
@sitaswaroop1491
@sitaswaroop1491 2 жыл бұрын
Namaskaram teacher,, Thankyou
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Sita hai
@sukurasppp-dl8th
@sukurasppp-dl8th Жыл бұрын
ഞാൻ ഉണ്ടാക്കി. നല്ല ടെസ്റ്റ്‌ ഉണ്ട്
@remyasudheer1032
@remyasudheer1032 2 жыл бұрын
Teacharamme super
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉണ്ടാക്കണേ. കിട്ടിയാൽ.
@jeejasanthosh7765
@jeejasanthosh7765 2 жыл бұрын
Super😋😋
@seeniyashibu389
@seeniyashibu389 2 жыл бұрын
Mmmmm.....ithu super anu👌👌👌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഹ ഹ ഹ ഹ ഹ ഹ
@valsalaraju4774
@valsalaraju4774 2 жыл бұрын
Supper urappaayum undakkum❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉറച്ചു വിശ്വസിക്കാം നല്ലത്
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
മാങ്ങാ ഇഞ്ചി മാത്രമായ അച്ചറും ഉണ്ട് . ആശംസകൾ ടീച്ചറേ
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉണ്ടുണ്ട്. പക്ഷേ ഇതു കൂട്തൽ നല്ലത്.
@vanajagovind1734
@vanajagovind1734 2 жыл бұрын
😍👍👍
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
ശുഭസായാഹ്നം, ടീച്ചറമ്മയ്ക്ക്
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അഭിലാഷ്.Love you
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
@@cookingwithsumateacher7665 നിറഞ്ഞ സ്നേഹത്തോടെ അമ്മ തന്നത് ഒത്തിരി സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. 🙏
@andrewakslee6441
@andrewakslee6441 2 жыл бұрын
Amma.. thanks...new.1..for..north We.will.defenetly..try...love From...north
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Oh. Yes yes Andrew
@andrewakslee6441
@andrewakslee6441 2 жыл бұрын
Andrew...sudo..name Name..Vivek.singh...thanks..amma
@lakshmiunnithan1398
@lakshmiunnithan1398 2 жыл бұрын
Hi kollallo puthiya oru achaar . Vinegar thilappichathu enthinaanu. Ethu picklil vinegar cherthalum thilappichu veno cherkkaan Amme. Ammayude ksheenam kuranjo. Ammaykku 😘😘
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
തിളപ്പിച്ചു തണുത്താണ് ചേർക്കുക.
@shamlavh5393
@shamlavh5393 2 жыл бұрын
Thank u teacher🙏
@shinegopalan4680
@shinegopalan4680 2 жыл бұрын
NAnnayittundallo 😘
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
കണ്ടാലുംകഴിച്ചാലും.
@babuk128
@babuk128 2 жыл бұрын
ടീച്ചറേ,പണ്ട് മാങ്ങാ ഇഞ്ചി വീട്ടിൽ ഉണ്ടായിരുന്നു.ചമ്മന്തിയരക്കുമ്പോൾ ചേർത്തിരുന്നു.അച്ചാറുണ്ടാക്കാമെന്നറിഞ്ഞപ്പോൾ പിന്നീട് കാണാനുമില്ല.ഈന്തപ്പഴം ചേർത്ത് ഉണ്ടാക്കിയാൽ നല്ല തായിരിക്കും With 💕 Sreekumari.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ ശ്രീക്കുട്ടി.
@dinurajeeh4539
@dinurajeeh4539 2 жыл бұрын
Tr nan magachi raceepi chodichirunnu🥰🥰🥰 super 👍👍👍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഓർത്തു. കിട്ടി. അപ്പോ ചെയ്തു.
@suryas8037
@suryas8037 2 жыл бұрын
Ente veetil kore indu manga inji in Palakkad, ivide variety dishes cheyarindu, will try this recipe for sure
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പാലക്കാട്ട് എന്താ ഇല്ലാത്തത് . അല്ല.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അല്ലേ.
@suryas8037
@suryas8037 2 жыл бұрын
My native is Allapuzha, married and setteled in Palakkad past 30 years, allapuzha fish im missing a lot 😍
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
👌👌
@mininambiar1036
@mininambiar1036 2 жыл бұрын
Namaste teacher amme ....manga inji matram ulla pickle kazhichittundu ....but my fav is manga inji kanthari or greenchilli chammanthi ...with hot hot rice 😋
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇതു വളരെ ഇഷ്ടപ്പെട്ടും. ബിരിയാണിക്കും.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇതു റൈസുകൾക്കും ചേരും
@mininambiar1036
@mininambiar1036 2 жыл бұрын
Next time manga inchi kittumbol sure aayi try cheyam ....US il Indian store il ithuvare kanditilla ...nattil varumbol try cheyam 👍
@unnip3296
@unnip3296 2 жыл бұрын
Nalla oru achar. Theerchayayum undakkam. Evedoke kolincji ENNUM PARAYUM.THANKS TEACHRAMME.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഈ കൊലിഞ്ചി കേട്ടിട്ടില്ലാരുന്നു.
@georgevarghese3180
@georgevarghese3180 2 жыл бұрын
Paragon at Lulu mall Kochi manga inchi dates achar with biriyani superr recipe
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
But l have nt seen. True very true it is super.
@cookingwithrahulbalu4165
@cookingwithrahulbalu4165 2 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ അതു തന്നെ
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
നമ്മുടെ പഴയ മാങ്ങാ ഇഞ്ചി !!
@ambikakumari530
@ambikakumari530 2 жыл бұрын
👍👌
@sheenaranig
@sheenaranig 2 жыл бұрын
ടീച്ചറെ ഒരു north indian mango അച്ചാർ ഉണ്ടാക്കി കാണിച്ചു തരാമോ pls
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Ok.
@sitharamahindra8701
@sitharamahindra8701 2 жыл бұрын
Amma,Try cheyyam,Pekshe sadharana injiye ullu,athonnu upayogichu nockatte?
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പോരവല്ലാത്ത കുത്തലു വരും.
@sobhal3935
@sobhal3935 2 жыл бұрын
ഇന്ന് ഫ്ലാറ്റിലാണല്ലോ. ഇഞ്ചിമാങ്ങാ ഇവിടെ ഞങ്ങൾക്കുണ്ട്. ചമ്മന്തി അരയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് അച്ചാറിടാമെന്ന് എനിക്കറിയത്തേയില്ലായിരുന്നു. ഇനി പരീക്ഷിച്ചു നോക്കണം.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
തീർച്ചയായിട്ടും ശോഭേ നല്ല അച്ചാർ . For different rice chapathy etc
@sobhal3935
@sobhal3935 2 жыл бұрын
@@cookingwithsumateacher7665 OK. teacher.
@soumyaanish3994
@soumyaanish3994 2 жыл бұрын
Nice receipe...House construction kazhinjo teachere?
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇല്ലില്ല.
@anitharanicv7850
@anitharanicv7850 2 жыл бұрын
🥰🥰🥰🥰
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank u Teacher for this special pickle. We make chammanthi with mango ginger. Thanks for sharing. Hope u are fine
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
❤💗❤
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank you Teacher. 🙏🙏🙏
@jollysobhan2406
@jollysobhan2406 2 жыл бұрын
നല്ല variety അച്ചാർ. എന്തു പറ്റി teacher. 🙏അസുഖം എന്തെങ്കിലും ഉണ്ടോ.. 😥😥
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉണ്ടു ജോളി. കടപ്പായിപ്പോയി രണ്ടാഴ്ച
@sivamohans8731
@sivamohans8731 2 жыл бұрын
Dear teacher, from where we get this 'mangoginger' so that I can plant it in my veg. garden. Pl. inform me somebody who is willing to share a few seedlings so that I can plant it in my veg.garden, THANKS
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
,now l have no idea. But some people say available in markets
@shwe2u
@shwe2u 2 жыл бұрын
Great recipe .. but you sound like u r not well ☹️ what happened ?
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Yes. I was suffering withseveral issues. The recipe l stock usually. Old stock
@shwe2u
@shwe2u 2 жыл бұрын
@@cookingwithsumateacher7665 pls take care 😘😘😘
@sobhanapr6792
@sobhanapr6792 2 жыл бұрын
എൻ്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ഇഞ്ചി മാങ്ങ ഇപ്പൊ ഇവിടെ എങ്ങും ഇല്ല.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതു ശരി.
@binuyohannan4127
@binuyohannan4127 2 жыл бұрын
മാങ്ങ ഇഞ്ചി എവിടെ കിട്ടും
@ushajayan5286
@ushajayan5286 2 жыл бұрын
Kollam 👌👌❤❤
@ajithakumari451
@ajithakumari451 2 жыл бұрын
🙏🙏🙏
@rethikavr5231
@rethikavr5231 2 жыл бұрын
Teacher tired ano sound Mari irikkanu
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അത് രണ്ടു മൂന്നാഴ്ച കിടപ്പിലായി
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതാവാം.
@rethikavr5231
@rethikavr5231 2 жыл бұрын
@@cookingwithsumateacher7665 achoda saramillatto get well soon.
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
Health ok alle...
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അത്ര ഓകെയല്ല ശബ്ദ o കൊണ്ടറിയാം.
@ravilalitha1585
@ravilalitha1585 2 жыл бұрын
🙏🥰ടീച്ചർ..... ഞാനിത് വിനാഗിരി ക്ക് പകരം ചെറുനാരങ്ങ ചേർത്താണ്. ഇനി വിനാഗിരി ചേർത്ത് നോക്കാം
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ചെറുതാരങ്ങ മണത്തെ കൊല്ലും
@u2banjana
@u2banjana 2 жыл бұрын
Looks really yummy .. I have ginger mango root .. will try it sometime…thanks chitte
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
മിനിസോട്ടേലും മാങ്ങായിഞ്ചിയോ!!!
@u2banjana
@u2banjana 2 жыл бұрын
@@cookingwithsumateacher7665 chitte ; one of my friends when came from kerala gave me a small root .. it goes ( in winter)and comes back (in spring )in a pot .. so ,yes I have it .. I was surprised to see this video with manga inji … that’s why I want to try it …. Soon , as I didn’t dig out the root yet .
@ivymarshall3321
@ivymarshall3321 2 жыл бұрын
👌😘
@rahulpv5169
@rahulpv5169 2 жыл бұрын
ജീവിതത്തിൽ ഇന്നുവരെ മാങ്ങായ്‌ഞ്ചി കണ്ടിട്ടു പോലും ഇല്ല 😔
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പലരും അങ്ങനെ കാണാത്തവരും കാണും.
@Faith-dp3mo
@Faith-dp3mo 2 жыл бұрын
🙏🙏🙏👌👌👌☝️☝️☝️👍❤
@devikaplingat1052
@devikaplingat1052 2 жыл бұрын
എനിക്ക് മാങ്ങാ ഇഞ്ചി സ്വാദ് അത്ര ഇഷ്ടം അല്ല 😃
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഈന്തപ്പഴം ചേർത്താൽ സ്വാദു നന്നാവും. മനക്കൽ കാണുമല്ലോ പറമ്പിൽ
@devikaplingat1052
@devikaplingat1052 2 жыл бұрын
പണ്ട് എന്റെ പാലക്കാട്‌ വീട്ടിൽ ഉണ്ടായിരുന്നു
哈莉奎因被吓到了#Cosplay
00:20
佐助与鸣人
Рет қаралды 32 МЛН
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 50 МЛН
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
Recipe 266: Mango Ginger(Mangai Inji) Pickle
6:13
Yogambal Sundar
Рет қаралды 325 М.
哈莉奎因被吓到了#Cosplay
00:20
佐助与鸣人
Рет қаралды 32 МЛН