പഴമക്കാരുടെ മാങ്ങാഞ്ചി പച്ചടി // Manga Inji Pachadi // Mango Ginger pachadi

  Рет қаралды 40,771

Vinis Kitchen

Vinis Kitchen

Күн бұрын

Click on the link to join our FB group
www.facebook.c...
Ingredients
Mango ginger
Amla
Green chili
Water
Salt
Yogurt
For garnish
Coconut oil
Mustard seeds
Dry red chilli
Curry leaf
#പഴമക്കാരുടെ മാങ്ങാഞ്ചി പച്ചടി #mangoginger #mangainji #pachadi
#yogurt
#healthy
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 370
@valsalaep262
@valsalaep262 3 жыл бұрын
ഹായ് വിനി ടീച്ചർമലപ്പുറം. മാങ്ങായിഞ്ചി, തേങ്ങ, കടുക്, വറ്റൽ മുളക്, തൈര് ചേർത്ത് പെരക്ക്, സമ്മന്തി, ഉപ്പിലിട്ടത് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇതുണ്ടാക്കീട്ടില്ല. മാങ്ങാഞ്ചി ഇവിടുണ്ട്. ഇന്ന് potato raitha രാവിലെ ചപ്പാത്തിക്ക് ഉണ്ടാക്കി. ഇന്നലെരാത്രി ചപ്പാത്തിക്ക് അമരക്കായ ആണ് ഉണ്ടാക്കിയത് അതിന്റെ ബാക്കിയും ഉണ്ടായിരുന്നു. Vegitarians ആയ ഞങ്ങൾ happy happy ആണുട്ടോ.കാരണം ഇതൊന്നും അധികമാരും ചെയ്യില്ല. Thanku vini
@rugminimarar6972
@rugminimarar6972 3 жыл бұрын
എൻ്റെ ഫ്ളാറ്റിൻ്റെ ബാൽക്കണിയിൽ ചട്ടിയിൽ അഞ്ചാറു മാങ്ങാഞ്ചി ചെടികൾ വളർന്നു വരുന്നുണ്ട്...മാങ്ങാഞ്ചി നാട്ടിൽ നിന്ന് കൊണ്ടു വന്നതാണ്... അത് പാകമാകുമ്പോൾ പറിച്ച് ഉണ്ടാക്കി നോക്കാം.... കഴിഞ്ഞ തവണ കിട്ടിയതോക്കെ ചമന്തി അരച്ചും, അച്ചാർ ഇട്ടും തീർന്നു. ഈ ഒരു വിഭവം അറിയില്ലായിരുന്നു... Thanks Vini, for introducing such a super dish... 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@salinik9373
@salinik9373 3 жыл бұрын
മാങ്ങാ ഇഞ്ചിയുടെ ഔഷധ ഗുണം ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത വിനി....തനിക്ക് അഭിനന്ദനങ്ങൾ....ഞാൻ കഴിച്ചിട്ടുണ്ട്.ഇത് കൊണ്ടുള്ള വിഭവങ്ങൾ...എന്റെ വീട്ടിൽ ഇത് ധാരാളം ഉണ്ട്.....താങ്ക്സ്...വിനി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@alvinprince8939
@alvinprince8939 2 жыл бұрын
Thank you. Kandappol ippol thana kazhikan thonnunnu.
@foodtrickbyibru
@foodtrickbyibru 3 жыл бұрын
ഞാൻ അബുദാബി ലുലു വിൽ മാങ്ങ ഇഞ്ചി കണ്ടു വാങ്ങി തേങ്ങാ ചമ്മന്തി അരച്ച്... പക്ഷെ ഭയങ്കര കുത്തലും കൈപ്പും ആയിരുന്നു.. ഇനി ഇങ്ങനെ try ചെയ്യാം വിനി ചേച്ചി... Thank u😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@anjalyvijayan2835
@anjalyvijayan2835 3 жыл бұрын
Vinichechee maagainchi pachadi nte veetle sthiram kootananu....ith matrm mathi chorunnan..verthe parambil kuzhchitu mulapikkn...oru kutta niraye aarnu vilavedthath..... relatives nu kodtht palarkm aryila ithenthanen......kazhch nokyavar pachadyude swad atrakundayrunu...... vegetarians nu pratyekch.......onukudi ath kandapo othri santoshm chechee...amma adthilnglm aa ruchi orthu itukndapo...... orupad nandi chechee ❤️
@abelsumiathel7830
@abelsumiathel7830 3 жыл бұрын
Superb chechi.manga inji is good for skin.for acne we combine manga inji juice 1 spoon ,rose water 1 spoon mix well and apply as face pack for 5 mins it does wonders.And for skin itching and inflammation we mix manga inji juice 1 spoon 1 spoon coconut oil and apply effected areas
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@ziyadsidhiq3509
@ziyadsidhiq3509 Ай бұрын
Avasanam kuttikalod teacherde oru beeshani 😅i love it❤
@sujitharaju5502
@sujitharaju5502 3 жыл бұрын
നാട്ടിൽ ഇഷ്ടം പോലെ കിട്ടും പക്ഷെ ആർക്കും വേണ്ട... മാങ്ങാഇഞ്ചി ചമ്മന്തി കഴിച്ചിട്ടുണ്ട്... നല്ല sssspppprrrr taste ആണ്...... Try ചെയ്തു നോക്കാം ചേച്ചി.... Thankuuu 🙏🙏🙏🙏🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@Dora-kn1vv
@Dora-kn1vv 3 жыл бұрын
very simple and easy recipe
@arularjungrabarularjungrab3741
@arularjungrabarularjungrab3741 2 жыл бұрын
Super healthy recipe digestion diabetes worth
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Ya i harvested my mango ginger will try 2mrw onwards one by one.tq
@prajithacp2310
@prajithacp2310 2 жыл бұрын
Ende veettil vilavedukkan pokunnu Undaaki nokkam to chechi
@geethasreenath6214
@geethasreenath6214 Жыл бұрын
Chechi ippol thanne undakkan thonnunnu super
@sasikalaramaswamy6255
@sasikalaramaswamy6255 3 жыл бұрын
Mouth watering yummy yummy recipes.. The highlight of the video is the eating session that I enjoy and gives me the inspiration to cook it the next day itself. Thankyou Vini.
@lizydaniel1254
@lizydaniel1254 2 жыл бұрын
i feel the smell when you are cooking.
@sunithakaladharan350
@sunithakaladharan350 2 жыл бұрын
മുംബൈയിലും മാങ്ങ ഇഞ്ചി കിട്ടും നാളെ തന്നെ ഒന്ന് ട്രൈ ചെയ്യാം
@TheLIZZIEJAMES
@TheLIZZIEJAMES 2 жыл бұрын
Thank you for this recipe. I will make it. Can I use salted nelika? Be blessed❤️🙏🏼
@manojkumarcvUnni
@manojkumarcvUnni 3 жыл бұрын
ചമ്മന്തി കഴിച്ചിട്ടുണ്ട്. മാങ്ങയിഞ്ചി അച്ചാറും കഴിച്ചിട്ടുണ്ട്. ഇത് എന്തായാലും try ചെയ്തു നോക്കും. healthy ആയ ഈ recipe ക്ക് വിന്നിക്ക് നന്ദി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@sulekhaprabhakaran8578
@sulekhaprabhakaran8578 3 жыл бұрын
ഏടത്തി നിങ്ങളുടെ ട്രഡീഷണൽ സ്റ്റൈൽ വിഭവങ്ങൾ എനിക്ക് നന്നായി ബോധിച്ചി രിക്കുന്ന് 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@bijnuramkumar7817
@bijnuramkumar7817 3 жыл бұрын
മാങ്ങാഞ്ചി വെച്ച് അച്ചാറും, ചമ്മന്തിയും മാത്രേ ചെയ്യാറുള്ളു. ഇത് പുതിയ അറിവാ. ചെയ്തുനോക്കാം ട്ടോ വിനിചേച്ചി 👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@ushakrishnamurthy8355
@ushakrishnamurthy8355 3 жыл бұрын
Very nice recipe. Thank you
@lekhan7400
@lekhan7400 3 жыл бұрын
Thanks for a traditional recipe, Excellent speaking, you are amazing😍🤗👌.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@santhusajusaju433
@santhusajusaju433 3 жыл бұрын
മാങ്ങാ ഇഞ്ചി ഇങ്ങനെയും ഉണ്ടാകാം അല്ലെ. Thanks വിനി ചേച്ചി. അടിപൊളി.
@preethamanoj8431
@preethamanoj8431 3 жыл бұрын
Ee mangainchi sada inchi ano chechi njan ithu first time kanukaya
@geethavasudevan9859
@geethavasudevan9859 3 жыл бұрын
Maga eji konda chatini ondakum Amma. Ethu vara oru carry super tasty ana
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@johnjocad2617
@johnjocad2617 2 жыл бұрын
Adipoli. Super duper.
@varshachikku9791
@varshachikku9791 2 жыл бұрын
Kutikal kazhikillaann paranjath adipolii orupad chirichu athu ketit😂
@jayanthimenon9212
@jayanthimenon9212 3 жыл бұрын
Mango ginger from where to get this. Please do share the link. Is there any other name for it ? What is it called in Hindi?
@viniskitchen9947
@viniskitchen9947 3 жыл бұрын
I bought fron snapshopy.com ypu get in lulu too
@vibinaselvan8169
@vibinaselvan8169 3 жыл бұрын
This is something very much unknown.surely try. Thnxx 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@sujilakodoornambrath6349
@sujilakodoornambrath6349 2 жыл бұрын
Thanks chechi..for such a wonderful dish... Defenitely will try🥰
@venkateshwarancr4729
@venkateshwarancr4729 3 жыл бұрын
sis ,ma inji, pacha kuru molaku, green chilly athila lemon juice,salt itu salad chaital curd rice iku olla combination...
@girijadevi2324
@girijadevi2324 2 жыл бұрын
Ningale engane ane uzhinje idunnathe ?
@lakshmivanisuriyan
@lakshmivanisuriyan 3 жыл бұрын
Vini adipoli potato raitha Njan cheyuthu ellavarkum ishtayi.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@jeejasanthosh7765
@jeejasanthosh7765 3 жыл бұрын
Super ayyittund മാങ്ങ ഇഞ്ചി വീട്ടിൽ ഉണ്ട് I will try❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@sheenak-zo3xz
@sheenak-zo3xz 3 жыл бұрын
Vinichechi Super.mangoechi pachadi aadyamanu jhan kanunnath.🙏🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@deepscha
@deepscha 3 жыл бұрын
Your thattukada veg curry is a superhit with my family. Thank you for posting such simple yet tasty recipes
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@geethamanoj6131
@geethamanoj6131 3 жыл бұрын
വിനി വർത്തിടുംബോ രണ്ടു മണി ഉലുവ ഇട്ടാൽ നന്നായിരിക്യും പച്ചടിയല്ലേ. പറയുന്നതില് വിഷമം vijarikillallo
@shalinikumar972
@shalinikumar972 2 жыл бұрын
I dont have mango ginger chechi, but iam going to add regular ginger and amla . It looks delicious.
@nishajayachandran5657
@nishajayachandran5657 3 жыл бұрын
പണ്ടൊക്കെ കണ്ടിട്ടുണ്ട് വിനീ ഈ മാങ്ങായിഞ്ചി. ഇപ്പോൾ എവിടെ കിട്ടുമോ എന്തോ. കിട്ടിയാൽ എപ്പോൾ ഉണ്ടക്കി എന്ന് ചോദിച്ചാൽ മതി. 💕💕.😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@sathayavathip5282
@sathayavathip5282 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌
@sumakr9682
@sumakr9682 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്. അച്ചാർ ഇടും. പുതിയ അറിവുകൾ തന്നതിന് നന്ദി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@rajikp602
@rajikp602 3 жыл бұрын
Wow very nice nattil pokumbol eanthayalum try chaiyyam.chechi palakkadan porichozhambu indakkuo please
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@sreelathaanil9016
@sreelathaanil9016 3 жыл бұрын
Nattil thodiyil ishtam pole undavum. Njangal achar undakarundu. Ivide Kuwaitil kittumo ennariyilla. Thappi nokanam luluvil kittumo ennu.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@lachuvlogs216
@lachuvlogs216 3 жыл бұрын
ചേച്ചി ഇങ്ങനെ ടേസ്റ്റി food കഴിച്ചിട്ട് Slim ആയി Maintain ചെയുന്നത് എങ്ങനെ???? അടിപൊളി... എനിക്ക് ഒന്നു അമ്മേടെ അടുത്ത് പോയാൽ സൂപ്പർ കറി കൂട്ടിയാൽ ഞാൻ തടിച്ചിപ്പാറു ആവും... 😔😔😔😔😔
@viniskitchen9947
@viniskitchen9947 3 жыл бұрын
Ende lachu ara melinj irikune naano . Thamasha parayarudhu kutty
@lachuvlogs216
@lachuvlogs216 3 жыл бұрын
@@viniskitchen9947 അല്ല ചേച്ചി.. ചേച്ചിയുടെ ആദ്യത്തെ വീഡിയോ ഒക്കെ കുറച്ചു തടി തോന്നുന്നു. But ഇപ്പോൾ ഈ വെറൈറ്റി ഒക്കെ കഴിച്ചിട്ടും തടി കൂടാതെ.. ബ്യൂട്ടി ആയിരിക്കുന്നു... sure... തമാശ അല്ലാട്ടോ.. എനിക്ക് തോന്നി.. ഞാൻ ഒരു ചേച്ചി യോട് പറയുന്ന പോലെ പറഞ്ഞതാ...(എനിക്ക് ചേച്ചി ഇല്ല brother only... ).
@74swathi
@74swathi 3 жыл бұрын
മാങ്ങ ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, ഉപ്പ്, നാരങ്ങ നീര്... Mix ചെയത് ഞാന്‍ വെറുതെ കഴിക്കാറുണ്ട്. Pachadi super! 👌Thank you Vini!!
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear 😊
@priyanka3924
@priyanka3924 3 жыл бұрын
Very simple and easy healthy dish thanks a lot premalatha nair.
@jayalekshmits6945
@jayalekshmits6945 3 жыл бұрын
Vini, nice.Manga inchi kku ithraym gunam undu ennu ippoll aanu arinjathu. Thanks 😘 preparation and presentation so interesting. But your uunu really I enjoyed. What said about new gen is absolutely right. They don't know the value of these traditional food and not at all interested to learn about it Once again thanks 👍
@indirakv6725
@indirakv6725 3 жыл бұрын
Kurach thenga kkodi arachu cherthal super
@viniskitchen9947
@viniskitchen9947 3 жыл бұрын
Idhil arachu cherkan padila ttolu
@rathnavasudev9492
@rathnavasudev9492 3 жыл бұрын
Very good I make chammanthi👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@ushakumari2051
@ushakumari2051 3 жыл бұрын
Chechi kaikunade kananan endoru esttaa...love u chechi..🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@hems7026
@hems7026 3 жыл бұрын
Chechi,excellent recipe 👌🏻👍🏻👏👏👏💐I have subscribed your channel.may god bless you.love from Bangalore
@renukaraj5538
@renukaraj5538 3 жыл бұрын
U show all nice easy n healthy recepie.. 👍🏽
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@josephvsjoseph355
@josephvsjoseph355 2 жыл бұрын
ചേച്ചിയെ ഞങ്ങൾ അടിപൊളി കേട്ടോ സംഭവം തന്നെ
@bindur3700
@bindur3700 3 жыл бұрын
Super .I will try
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@ijasismayil2171
@ijasismayil2171 3 жыл бұрын
In dubai evdennu kittum Njan lulu vil nokki
@gayathrikanu2543
@gayathrikanu2543 3 жыл бұрын
Dubayil SNAPSHOPY maanga inji vaangiyitidu munbu I must try this recipe 😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@ajmalali3820
@ajmalali3820 3 жыл бұрын
Chechiiiiii കൊതിയാവുന്നു... നാട്ടിലെ എന്റെ വീട്ടിൽ ഇത് കാടുപോലെയായിരുന്നു കൂവ്വ നിൽക്കുന്ന പോലെയായിരുന്നു. പക്ഷേ ഇവിടെ എവിടുന്നു കിട്ടുമിത്. ചേച്ചിയ്ക്ക് മാങ്ങാഞ്ചി എവിടുന്നു കിട്ടി.?
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏 I got it from Snapshopy.com
@sheenasivadasan9044
@sheenasivadasan9044 3 жыл бұрын
മാങ്ങാ ഇഞ്ചി പറമ്പിൽ ഉണ്ട്, ഇങ്ങനെ ഒരു വിഭവം ആദ്യായിട്ട് കാണുവാ, ഉണ്ടാക്കി നോക്കാം, പറഞ്ഞു തന്നതിന് താങ്ക്സ് ട്ടോ 😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@aarathibala1513
@aarathibala1513 3 жыл бұрын
Chechi first time anuto e receipe kanunne..e manga inji ennu parayunatu norml nadan inji ano🤔etu uae evide kitum??
@viniskitchen9947
@viniskitchen9947 3 жыл бұрын
No da not normal ginger. Mango ginger enna paraya . Taste mango pole but look ginger. Ivde lulu il ind and I bought from snapshopy.com
@aarathibala1513
@aarathibala1513 3 жыл бұрын
@@viniskitchen9947 oh ano Thank u so much dear vinichechi 😍😍vangi try cheyato God bless u chechi
@ambikam114
@ambikam114 3 жыл бұрын
Adi Poli cheechi
@novel801
@novel801 3 жыл бұрын
പച്ചടി ആദ്യാട്ടോ വിനി. സാധനം ഇവിടെ ധാരാളമായി ഉണ്ട്. നെല്ലിക്ക തീർന്നും പോയി. ഇല്യാതെ ഉണ്ടാക്കിനോക്കട്ടേട്ടൊ നാളെ. നെല്ലിക്ക വാങ്ങീട്ട് പിന്നീട്.
@mariepereira1321
@mariepereira1321 3 жыл бұрын
I wish you could put down the subtitles of your instructions to the next generation that you just gave. Vini, this is truly a brilliant pachadi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dears 🥰
@anitha16able
@anitha16able 3 жыл бұрын
Manganchi ennu kettappol njan manga nokkukayanu,appol mamassilayi,ok vini manganchi dubail evide kittum,njan first time anu kelkunnathu
@viniskitchen9947
@viniskitchen9947 3 жыл бұрын
Hi my dear snapshopy.com il anu naan vangiye. Pine lulu il ind da
@annajacob5517
@annajacob5517 2 жыл бұрын
Can make very tasty chutney with this. I love it. We call it injimanga. I put few pieces in fish curry too to get that special taste.
@jamilamoosa4494
@jamilamoosa4494 3 жыл бұрын
Great vini super one more makali hizagu also pls
@raninair6065
@raninair6065 3 жыл бұрын
Mangayinji ചമ്മന്തി മാത്രം കഴിച്ചിട്ടുണ്ട്. ഇത് ഉണ്ടാക്കി ഞാനും അടിപൊളി ആയി കഴിക്കും . 👍🏼👍🏼❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@lakshmivanisuriyan
@lakshmivanisuriyan 3 жыл бұрын
Viniiiii Njan potato raitha undaki chapathiku combination ellavarkum ishtayi thank you so much 😘❤️ for considering. Love you forever 🥰💗💗💗
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@ushamohan3946
@ushamohan3946 3 жыл бұрын
I love Mangainchi .Chamanthi with Mangainchi is yummm.Also pickle it with carrot and chilly in Vinegar 😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@mangalamravindran6853
@mangalamravindran6853 3 жыл бұрын
Hi vini.. Background music enikk ബയഗര ഇഷ്ടാണ്... Adipoli too.. ...
@ajitharavindran8817
@ajitharavindran8817 3 жыл бұрын
Try ചെയ്യണഠ,ഞാൻ ചമ്മന്തി ഉണ്ടാകുഠ 👌👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dears 🥰
@priscillaben9784
@priscillaben9784 3 жыл бұрын
Very medicinal recipe
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@sreedevipramod1351
@sreedevipramod1351 3 жыл бұрын
Nice recipe chechiii🥰🥰🥰🥰🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@poojavinod2030
@poojavinod2030 3 жыл бұрын
Palakkadil arachu kalakiyadu...can u teach
@sunithakaladharan350
@sunithakaladharan350 2 жыл бұрын
സൂപ്പർ 👌🥰
@sujasuja3025
@sujasuja3025 3 жыл бұрын
നല്ല രുചിയുള്ള പച്ചടിയാണിട്ടോളിൻ.നങ്ക് മീനുംകൂടി ഉണ്ടെങ്കിൽ സമ്പൂർണ മായിരുന്നു
@beenasunny4193
@beenasunny4193 3 жыл бұрын
Hi vini..I tried this recipe.very nice.a very different taste.thank u for sharing these types of recepies
@jyothika252
@jyothika252 3 жыл бұрын
Hai... I am ur new subscriber...vedios oke super anu to chechi...eniku oru suggestion undayirunu chechi....vegetables um ,undakkan use cheyunna items um oke cut cheyyunnathum clean cheyunnathum vedios ulpeduthiyal beginners nu useful akumayirunu dear
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰 , Welcome to Vinis Kitchen
@jyothika252
@jyothika252 3 жыл бұрын
@@viniskitchen9947 🥰👍welcome dear...
@smitharamesh9985
@smitharamesh9985 3 жыл бұрын
Hai vini.. Njan ee pachadi ethuvare kazhichittilla.next day undakkunundu.vini nalla aaswadichu kazhikkumbol njangalude vayarum nirayum.thank you so much
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@PAWERYT__GAMEING
@PAWERYT__GAMEING 3 жыл бұрын
Yente ammamede fav channel anu aunty de ❤️❤️❤️
@dapssuvindran3135
@dapssuvindran3135 3 жыл бұрын
Lovely never knew medicinal value thank u much
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@leelabhaskaran4032
@leelabhaskaran4032 3 жыл бұрын
Manga engi arachukalakki undaki kanihu kodukkumo ellavarkum.super aayirikum kto.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@MeenaKumari-ml9vb
@MeenaKumari-ml9vb 3 жыл бұрын
മാങ്ങായിഞ്ചി വച്ച് ഇങ്ങനെ ഒരു വിഭവം അറിയില്ലായിരുന്നു വി നി . തീർച്ചയായും ഉണ്ടാക്കി നോക്കാം.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@Uma_asok
@Uma_asok 2 жыл бұрын
Super👍👍👍
@sulochanaappu8292
@sulochanaappu8292 3 жыл бұрын
Hi Madam,i am from Malaysia,just want to find out why is it called Manga Inji Pajadi,where there is no Manga?
@viniskitchen9947
@viniskitchen9947 3 жыл бұрын
Deare the ginger smells and tastes like mango
@sulochanaappu8292
@sulochanaappu8292 3 жыл бұрын
Thank you very much for your info👏
@geethasasi9945
@geethasasi9945 3 жыл бұрын
Inchii orderil magainchiya vannathu enthu cheyumnnu vichari hikkukayayorinnu enthu naannyi kanichathu thanks vini
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@sera1443
@sera1443 3 жыл бұрын
Chechi Manjainchi means Ginger alle .. Malayalam inchi
@viniskitchen9947
@viniskitchen9947 3 жыл бұрын
No my dear mango ginger a separate one
@sera1443
@sera1443 3 жыл бұрын
Thanks chechi..For this valuable information 😘😘
@deepscha
@deepscha 3 жыл бұрын
Vini can you show Pavakka pittila? My grandmother used to make. It has thuuvara parippu and pavakka. It was soo yummy
@viniskitchen9947
@viniskitchen9947 3 жыл бұрын
Definitely my dear soon will add
@sugamacu7081
@sugamacu7081 3 жыл бұрын
Vishapillatha tym il chechiii de food kazhikunnathu kandal nalla vishappu thonum vegam poyi food kazhikkum 😅
@unnikrishnanmn4301
@unnikrishnanmn4301 3 жыл бұрын
വിനീസ് കിച്ചൻ ഞാൻ കണ്ടപ്പോൾ സംഭാഷണ രീതിയും പാചക രീതിയും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട് മാങ്ങ ഇഞ്ചിയെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. അതു് ആയൂർവേദ പച്ചമരുന്നുകൾ വില്ക്കുന്ന കടയിൽ നിന്നും കിട്ടുമോ? വിനീസ് കിച്ചനിൽ നിന്നും കേൾക്കുന്ന പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏, You can get at Snapshopy.com
@subhasanthosh7046
@subhasanthosh7046 3 жыл бұрын
Maanga inji entem favorite aanu. Uppilidum acharidum..chamandiyum indakum..ith first time kaanunathu..will try..👍❤❤
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@jamsheelamulayankayi6062
@jamsheelamulayankayi6062 3 жыл бұрын
സൂപ്പർ ചേച്ചി 👍👍👍👍👍
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
മാങ്ങാഞ്ചി പച്ചടി കഴിച്ചിട്ടുണ്ട് വിനി നാട്ടിൽ അമ്മ മാസത്തിൽ 2 പ്രാവശ്യം കഴിപ്പിക്കും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവം വിനി share ചെയ്ത പ്പോൾ സന്തേഷം തോന്നി പക്ഷേ ഇവിടെ മാങ്ങാ ഇഞ്ചി കിട്ടുന്നില്ല സത്യത്തിൽ വിഭവം കണ്ടപ്പോൾ കഴിക്കാൻ തോന്നി പഴയ കാല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@aswathysarath1525
@aswathysarath1525 3 жыл бұрын
Chechi njan ithuvare kazhichittillatto.I must try this.❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@leelanair3942
@leelanair3942 3 жыл бұрын
Nalla recipe vini..jnan pickles idum pacha manjalum,lemons n manga inji ittitu..ini oru pachadi vekkanam😀👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@rechureji1786
@rechureji1786 2 жыл бұрын
Valich neetathe para chechi
@lizydaniel1254
@lizydaniel1254 2 жыл бұрын
kollamallo mole.
@rathnachandran2182
@rathnachandran2182 3 жыл бұрын
Nice healthy recipe.. Manga inji evidunnu kitti ?? Ivideyonnum kittanilla 😊. Nattil pokumbol undakkam.. Nalla taste aanu , ariyam.. Thanks 🌹
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰 , Snapshopy.com
@aswathykrishnakumar7003
@aswathykrishnakumar7003 3 жыл бұрын
Njanum kashichitundu cherupathil
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@pushpalatha-pe8pw
@pushpalatha-pe8pw 3 жыл бұрын
Vini... ♥️♥️ അവതരണം ഗംഭീരം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@mercythomas7021
@mercythomas7021 3 жыл бұрын
സുപൊഎർ
@alphajose44
@alphajose44 3 жыл бұрын
Enikum venam vinichechi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@oppolenath1092
@oppolenath1092 3 жыл бұрын
Enikku ishtayi keto adipoli
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear🙏
@seethalakshmiganesh5765
@seethalakshmiganesh5765 3 жыл бұрын
Hi Vini healthy and tasty recipe superb 👌👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
@girijadevi2324
@girijadevi2324 2 жыл бұрын
Ichiri uzhinje ittere 😀
@sajinasunil8700
@sajinasunil8700 3 жыл бұрын
👌and @9.05🙌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear 🥰
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
When my son wants to eat KFC #shorts #trending
00:46
BANKII
Рет қаралды 27 МЛН
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 2 МЛН
Recipe 266: Mango Ginger(Mangai Inji) Pickle
6:13
Yogambal Sundar
Рет қаралды 325 М.
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН