Bro.... Job vacancy videos cheyyo.... Nilavil maltayill ullavarkk vendi.... Enne pole orupaduperkk upakaram aayirikkum....
@jocreationsmalta Жыл бұрын
ഇപ്പോ നാട്ടിലാണ് മാൾട്ടയിൽ തിരിച്ചു വന്നിട്ട് എന്തായാലും ചെയാം 😍
@seenasadan7591 Жыл бұрын
ബ്രോ മൊബൈൽ നമ്പർ ഒന്ന് തരാമോ
@anilgeorge708814 күн бұрын
Yes I am a Truck driver and forklift operator driver Indian Licence holder
@bibinbinu3673 Жыл бұрын
❤❤❤❤❤❤❤
@jocreationsmalta Жыл бұрын
😍😍😍
@ronaldcj7186 Жыл бұрын
❤
@jocreationsmalta Жыл бұрын
😍😍😍
@melbingeorge1398 Жыл бұрын
🎉🎉🎉🎉
@jocreationsmalta Жыл бұрын
😍😍😍
@Hallomalayalischal Жыл бұрын
🤍🤍🤍👍
@jocreationsmalta Жыл бұрын
😍😍😍
@nisamLife9 ай бұрын
Indian heavy license മാത്രം മതിയോ maltayilek truck driving job കിട്ടാൻ ❓❓ അതോ indian trailer ലൈസൻസ് കൂടെ വേണോ ❓
@jocreationsmalta8 ай бұрын
ഇതുവരെ അങ്ങനെ ആയിരുന്നു, നിലവിൽ ഇന്റർനാഷൻ ലൈസൻസ് ഉള്ളവർക്ക് വിസ Rejection വരുന്നുണ്ട്, ചിലർക്ക് വിസ അടിക്കുകയും ചെയുന്നുണ്ട്, Agent വഴിയാണ് നോക്കുന്നതെങ്കിൽ Visa Reject ആയാൽ ക്യാഷ് തിരിച്ചു കിട്ടോ എന്ന് ചോദിക്കണം.
ആദ്യം ഒരു employer നെ കണ്ടെത്തണം അവിടെ നിന്നാണ് വിസ സ്പോൺസർ ചെയേണ്ടത്. പിന്നീട് എമ്പ്ലോയർ id മാൾട്ടയിൽ വിസയ്ക്ക് apply ചെയ്യും . അത് കിട്ടിയാൽ നാട്ടിൽ നമ്മൾ വിസ സ്റ്റാമ്പ് ചെയ്യാൻ submit ചെയ്യണം അത്രെ ഉള്ളൂ. പക്ഷേ സമയം എടുക്കുന്ന പ്രോസസ്സ് ആണ് എല്ലാം