മീൻ ചൂണ്ട ഒടിഞ്ഞു കണ്ണിൽ കയറി കണ്ണ് പിളർന്നു കാഴ്ച പോയി

  Рет қаралды 22,013

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

2 ай бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 377
@marybenny3439
@marybenny3439 2 ай бұрын
അമ്മേ മാതാവേ എനിക് കൃപാസ നത്തിൽ വന്ന് സാക്ഷ്യം പറയാൻ കൃപ തരേണമേ🙏🙏🙏🙏
@adithyanadithyansabu2963
@adithyanadithyansabu2963 2 ай бұрын
അമ്മേകൃപാസനം പ്രസാധവര മാതാവേ എന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കാൻപോകുന്നു അവന്നു പഠനപുരോഗതി ഉണ്ടാകണേ ഇല്ല വിഷയത്തിലും ഫുൾ ആ പ്ലസ് തന്നു അനുഗ്രഹിക്കണേ അമ്മയുടെ മുന്നിൽ സശ്യപ്പെടുത്തികൊള്ളാം. സിന്ധു
@induk3608
@induk3608 2 ай бұрын
എന്റെ മകനെയും സമർപ്പിക്കുന്നു 10ൽ ആണ്
@user-vc6hc4fr5k
@user-vc6hc4fr5k 2 ай бұрын
😊😅
@juliyajoseph9571
@juliyajoseph9571 2 ай бұрын
ലൈസെൻസ് നൽകി അനുഗ്രഹിച്ചതിനു അമ്മ മാതാവിന് നന്ദി
@aliceshaji9082
@aliceshaji9082 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകനു വിസാതടസം നീക്കി എത്രയും വേഗംവിസ നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
@mollyalexander1716
@mollyalexander1716 2 ай бұрын
Amme ente makante vivaham ammayudeyum thirukumaranteyum thirumanasupole nadathytharane
@dreamdragon5463
@dreamdragon5463 2 ай бұрын
മാതാവേ ഈ കഷ്ടപ്പാടിൽ നിന്നെല്ലാം കരകയറ്റാൻഅമ്മ കൂടെത്തന്നെ നിൽക്കണ
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 2 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@bindukp6727
@bindukp6727 2 ай бұрын
അമ്മേ എൻ്റെ അമ്മേ..പ്രാർത്ഥനാ ജീവിതത്തിൽ നിന്നും ദൈവവിശ്വാസത്തിൽ നിന്നും പുറകോട്ട് മാറി നിൽക്കുന്ന ലോകത്തിലുള്ള എല്ലാ കുടുംബങ്ങളെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു , അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@bettyabraham6722
@bettyabraham6722 2 ай бұрын
Ente moleu mathave yeshuappa samarppikkunnu.. kumbasarichu qurbana kaikkollan manasil thoonnal kodukkane
@sharlykoshy3102
@sharlykoshy3102 2 ай бұрын
🙏🙏
@harithachippy7658
@harithachippy7658 2 ай бұрын
Amen🙏
@bindukp6727
@bindukp6727 2 ай бұрын
ആവേ മരിയ 🙏 ആവേ മരിയ 🙏 ആവേ മരിയ 🙏
@chinjuc526
@chinjuc526 2 ай бұрын
Thank you Jesus thank you mothermary avemariya 🙏🙏🙏
@linasmathew
@linasmathew Ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏
@user-xu6nc9ik4t
@user-xu6nc9ik4t 2 ай бұрын
Amen
@anittapellissery
@anittapellissery 2 ай бұрын
അമ്മേ മാതാവേ എൻ്റെ കൂടെ undavanne😭😭😭😭
@neethu7895
@neethu7895 2 ай бұрын
മാതവേ ഈശോയെ എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണമേ 🙏🏻
@user-os2tf8lt1k
@user-os2tf8lt1k 2 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ
@rimnaelsa599
@rimnaelsa599 2 ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സഹോദരന്റെയും പപ്പയുടെയും മദ്യപാനം പൂർണമായും മാറ്റിതരണമേ
@lucosjoseph3508
@lucosjoseph3508 2 ай бұрын
" ഇതു ഒരു മഹാ അത്ഭുതം മണ് " ഈശോയെ ആയിരമായിരം നന്ദി, കൃപസനഅമ്മേ ആയിരമായിരം നന്ദി. ബ. ജോസഫ് അച്ഛന്റെ സ്വന്തം കൃപസന നാഥാനും, കനുവിന്റെ അമ്മയ്ക്കും കോടാനുകോടി നന്ദി ❤️❤️❤️❤️❤️❤️❤️🙏.
@sandrabijoy07
@sandrabijoy07 2 ай бұрын
Kreupasanam madhave nale oet exam anuu ..pass aki tharaname madhave...not by merit but by grace...ini exam ezhudhippikkale madhave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayabiju2778
@jayabiju2778 2 ай бұрын
Amme mathave kaividale amme
@kavithakabitha5388
@kavithakabitha5388 2 ай бұрын
അമ്മേ മാതാവേ ജൂൺ 15നു മുൻപ്പ് വിജേഷിന്റെ പലിശ പൈസ മൊത്തം തിരിച്ചു കൊടുക്കാൻ എന്തെങ്കിലും ഒരു വഴി കാട്ടി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@sarithasaritha649
@sarithasaritha649 2 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മേ മാതാവേ വിദേശത്തു പോകാൻ തടസം ഉള്ള മക്കളെ സമർപ്പിക്കുന്നു... അവർ ആഗ്രഹിക്കുന്ന സ്ഥലത്തു പോകാൻ ഉള്ള തടസം മാറി അവർക്ക് അമ്മ ടെ അനുഗ്രഹം കൊടുക്കണേ ആമേൻ 🙏🙏🙏
@user-ve9tc7yt9t
@user-ve9tc7yt9t 2 ай бұрын
അമ്മ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ അടയാളം കാട്ടിത്തരേണമേ മാതാവേ
@miniprakashminiprakash4350
@miniprakashminiprakash4350 2 ай бұрын
നന്ദനക്ക് കേരളത്തിലെ ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@Rajibiju297
@Rajibiju297 2 ай бұрын
അമ്മേ🙏🙏 ബാങ്കിലിരിക്കുന്നപ്രമാണത്തിൻമേൽ പ്രവർത്തിക്കണമേ🤲🤲😭😭
@nimaniljo8366
@nimaniljo8366 2 ай бұрын
അമ്മേ പ്രതിഷിക്കാരണ സാക്ഷി ആയി എന്നെ ഉയർത്താണ്ണമേ..
@miniprakashminiprakash4350
@miniprakashminiprakash4350 2 ай бұрын
നന്ദനക്ക് നീറ്റ് പരീക്ഷക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ
@lintoncl8989
@lintoncl8989 2 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ കണ്ണിന്റെ അസുഖമുള്ള എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരുടെയും എന്റെയും കണ്ണിന്റെ അസുഖം പൂർണമായി മാറ്റി നല്ല കാഴ്ചശക്തി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@allyally9341
@allyally9341 2 ай бұрын
അമ്മ മാതാവേ എന്റെ സുനിലിനെയും കുടുംബത്തെയും കാക്കണേ മാതാവേ അവനു ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന്റെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ
@godsgrace7613
@godsgrace7613 2 ай бұрын
അമ്മയെ മാതാവേ അനുഗ്രഹിക്കണമേ🙏🙏
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏 🙏
@laisaluckose3243
@laisaluckose3243 2 ай бұрын
അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ
@rajanichandran3240
@rajanichandran3240 2 ай бұрын
അമ്മേ ക്യപാസന മാതാവേ ക്യപാവരം ഉണ്ടാകേണമേ കരുണ തോന്നണമേ 🙏🙏🙏😭
@sindhusouriyar7251
@sindhusouriyar7251 2 ай бұрын
അമ്മമാതാവേ എൻ്റെയും മകളുടെയും വിശ്വാസം നഷ്ടപ്പെടുത്തിക്കളയരുതേ ആമേൻ
@pushpakumar8645
@pushpakumar8645 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 😢😢😢😢
@maryvimala5200
@maryvimala5200 2 ай бұрын
എന്റെ അമ്മയേക്കും എന്റെ അമ്മയേക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻അമ്മ അപ്പ ഹൃദയത്തിലെ കറ നീക്കി വിശുദ്ധി നല്കണമേ 🙏🏻🙏🏻കാവലായി കരുതലായി അനുഗ്രഹിക്കണമേ ഞങ്ങളെ ഇനിയും 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കാൻ ഇനിയും ഒത്തിരി കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘
@maryathipozhi3530
@maryathipozhi3530 2 ай бұрын
അമ്മ മാതാവേ എൻെറ മകളുടെ വിടൈഇന്ദെ കാര്യം അമ്മേ ഒരു തടസവും കൂടാതെ കിട്ടാൻ ഇട വരുത്തേണമേ
@bindud3715
@bindud3715 Ай бұрын
അമ്മേ പരിശുദ്ധത്മാവിന്റെ കൃപ ഞങ്ങളിൽ എപ്പോഴും ഉണ്ടാകണേ 🙏
@Family_times20
@Family_times20 2 ай бұрын
അമ്മേ മാതാവേ എന്റെ മോനെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@user-xk5uh9jx6v
@user-xk5uh9jx6v 2 ай бұрын
അമ്മേ ബേസിലിൻ്റെ മേൽ കൃപ തോന്നണമെദൈവഹിതം വെളിപ്പെടുത്തണമെ
@merinjojo2293
@merinjojo2293 2 ай бұрын
അമ്മേ പരീക്ഷിക്കല്ലേ തടസങ്ങൾ മാറ്റാണെ ഒരു തീരുമാനവും ഇല്ലാതെ കിടക്കുന്ന പ്രോസാസ് മുൻപോട്ടു തുടങ്ങാനും എത്രയും പെട്ടന്ന് തന്നെയും പോകുവാൻ ഇടയ്ക്കണമേ 🙏🙏🙏😭😭😭😭
@jessymolmathew9239
@jessymolmathew9239 2 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@valsammamathew9876
@valsammamathew9876 2 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@SeenaFrancis
@SeenaFrancis Ай бұрын
എൻ്റെ അമ്മ മാതാവേ നിജോയ്ക്ക് ഇപ്പോ വന്ന കല്യാണ കാര്യം എല്ലാ തടസങ്ങളും മാറ്റി അമ്മ നടത്തി തരണെ ..എൻ്റെ ജീവനാണ് അവൻ. അമ്മ എനിക്ക് തന്ന ഗിഫ്റ്റ് ആയിരുന്നു എങ്കിലും ഈ വേദനയിൽ ആ അമ്മ തന്നെ എനിക്ക് ഇത് തരണം ചെയ്യാനുള്ള അനുഗ്രഹം കൂടി തരണെ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@babyjohny2770
@babyjohny2770 2 ай бұрын
അമ്മേ കൃപാസനം മാതാവേ ആന്റണി യെ സമർപ്പിക്കുന്നു റീ വാലുവഷൻ ന് കൊടുത്തിട്ടുള്ള വിഷയങ്ങൾ ക് അവൻ ആഗ്രഹിച്ച മാർക്ക്‌ ലഭിക്കുവാൻ മാതാവിനോട് അപേഷിക്കുന്നു 🙏🙏🙏
@rajanichandran3240
@rajanichandran3240 2 ай бұрын
അമ്മേ മാതാവേ അമ്മ ചെയ്തു തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏 🙏
@georgesimon1925
@georgesimon1925 2 ай бұрын
അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ കുടുംബംത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻
@AjithaJose-kr6gn
@AjithaJose-kr6gn 2 ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ ശരീരത്തിലുള കാട്ടി എടുത്ത മാറ്റിയ അനുഗൃഹീകേണമേ
@Sinsu520
@Sinsu520 2 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@user-fc1sj5dj5d
@user-fc1sj5dj5d 2 ай бұрын
അമ്മേ മാതാവേ അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏♥️♥️♥️♥️
@neethubinu1467
@neethubinu1467 Ай бұрын
അമ്മേ കാരുണ്യ നിറകുടമേ എനിക്ക് അമ്മേടെടുത്തു വന്നു അമ്മേകാണാൻ അനുഗ്രഹിക്കണേ 🙏🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn 2 ай бұрын
Ente amme, enne daivaviswasathil ninnum, prarthana jeevithathil ninnum, pinootte maruvan enne edavarutharuthe amme, enne ammayude udambadiyil thanne jeevikuvan ulla kripa thanne anugragikaname amen🙏🙏🙏ave maria🙏🙏🙏🌹🌹🌹
@donadavis2170
@donadavis2170 2 ай бұрын
AMME Mathave nagal allavareyum Ammayude sakshi akki mattane Amme 😭😭😭😭 please Mathave...oet exam nale anne Mathave nagale allavareyum ammaki samarpikuvane Mathave 😭🥺🥺😭🥺🥺🥺🥺 nagalde kude indavane Mathave 😭😭😭😭🥺🥺 please Mathave.....nangalk nalla dhyram tharane Amme 😭😭😭😭🥺😭 please Amme 😭😭😭🥺🥺😭😭🥺
@manuthomas3927
@manuthomas3927 2 ай бұрын
Yeshuvum Ammyum ente koode nadakaname Amma mathave
@lissysudheek8722
@lissysudheek8722 2 ай бұрын
അമ്മേ മാതാവേ ജോലി ചെയുപോൾ ഉള്ള് ഫയം മാറ്റി കെടുത് മകളെ അനുഗ്രഹിക്കണമേ
@merinjojo2293
@merinjojo2293 2 ай бұрын
അമ്മേ എംപ്ലോയറിന്റെ ഭാഗത്തുള്ള വെരിഫിക്കേഷൻ ക്യാൻഫോം അകിതരണേ 🙏🙏🙏
@jessyjohnson8468
@jessyjohnson8468 2 ай бұрын
എൻറെ കൃപാസനം മാതാവേ എൻറെ മകനെ ഉത്തരവാദിത്വബോധമുള്ള ഒരു ജീവിത പങ്കാളിയായി നല്ല മകനായി നല്ല പിതാവായി അമ്മ മാറ്റേണമേ
@sabitharajagopal1255
@sabitharajagopal1255 2 ай бұрын
Dhaivathinu mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam mahathvam Yashuve aaradhana aaradhana aaradhana Yashuve stotram Yashuve stuthi Yashuve nandhi halleluiah halleluiah halleluiah halleluiah halleluiah halleluiah halleluiah halleluiah halleluiah amen
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വം തിന് ആയി നൽകണമേ ആമേൻ 😢 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ ആമേൻ 😢😢😢
@allyally9341
@allyally9341 2 ай бұрын
അമ്മ മാതാവേ ചന്തുന്റെ ആഹ്രഹം പോലെ അവന് നല്ലൊരു ഫുട്ബോൾ ടീമിൽ കളിക്കാൻ അനുവദിക്കണം മാതാവേ
@meenuamanya9325
@meenuamanya9325 2 ай бұрын
മാതാവേ എന്റെ 2കണ്ണുകൾക്കും പൂർണ കാഴ്ച തെരണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം
@mariammavarghese4751
@mariammavarghese4751 2 ай бұрын
അമ്മേ എന്റെ ഈ duty തുടർച്ച ആയി വിസ തീരും വരെ നില്കാൻ മറ്റേ ആൾക് പുതിയ duty കൊടുത്തു മാമ ഓഫീസിൽ എന്നെ തന്നേ മതിയെന്ന് പറയാൻ അവരും അനുവദിക്കൻ അമ്മേ സഹായം വേണം മഹത്വം വെളിപ്പെടുത്തി സാക്ഷി ആക്കണമേ 🙏❤️🌹
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni
@manuthomas3927
@manuthomas3927 2 ай бұрын
Ente kudumbhathe anugrahikaname Amma mathave
@sarasann65
@sarasann65 2 ай бұрын
എൻ്റെ അമ്മ മാതാവേ എന്നെ കൈവിടല്ലെ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana
@allyally9341
@allyally9341 2 ай бұрын
അമ്മ മാതാവേ സുജിത്തിനെ അവനെ കേസിൽ നിന്ന് വെറുതെ വിടണം മാതാവേ
@PadminiP-jp2dv
@PadminiP-jp2dv Ай бұрын
🙏അമ്മമാതാവേ സഹായിക്കുവാൻ വേഗം വരണം 🙏
@manuthomas3927
@manuthomas3927 2 ай бұрын
Papeyaya ente mel karunayarikaname Amma mathave
@dianasebastian5195
@dianasebastian5195 2 ай бұрын
Amme krupaasanam prasaadhavara maathaave enneyum ente kudumbhatheyum ammayude prathyaksheekaranathinte stiram saakshiyaayi uyarthename. Amen praise the lord. Halleluya...
@miniamsu5408
@miniamsu5408 2 ай бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@allyally9341
@allyally9341 2 ай бұрын
അമ്മ മാതാവേ എന്റെ അസുഖം മാളൂന്റെ അസുഖം എല്ലാം മാറ്റിതരണം മാതാവേ
@aksamariasaju4993
@aksamariasaju4993 2 ай бұрын
Amme nte Kripasana Mathave ellavareyum kathone 🫂🙏🙏🙏❤❤❤❤
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Hallelujah hallelujah hallelujah
@kavithakabitha5388
@kavithakabitha5388 2 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🙏🥹എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല.. എന്റെ മാതാവ് എന്റെ കൂടെ നിക്കണമേ സഹായിക്കണമ്മേ അമ്മേ 🥹🥹എനിക്ക് എഴുതാനുള്ളത് അമ്മ മാതാവ് പറഞ്ഞു തരണമേ.. 🙏🥹1st sem ഡേറ്റ് ഈ മാസം 10 ന്നു മുൻപ് വരുന്നു പറയുന്നുണ്ട് അമ്മേ 🥹🥹എനിക്ക് മാതാവേ ഉള്ളെ 🥹🥹🙏🙏🙏എന്റെ കൂടെ അമ്മ വേണം വരണമേ അമ്മേ, 🥹🥹🙏🙏കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏
@manuthomas3927
@manuthomas3927 2 ай бұрын
Enne Ammaude sakshi akki mattaname Amma mathave
@sreekala9038
@sreekala9038 2 ай бұрын
Amma ente Monte koode Nee undakaname Amma venom ellam nadathi tharaname njangalkarumilla Amma enikku ente mon mathrame ine Ulla avane deivavishathil valarthaname ente Amma ippol avanu orupad ishtam ayi amma ineyum jeevithakalam muzuvan ente mone kathollaname ente Amma ente appayum eppozum koode undakaname anugrehikkaname sahaykkaname apeshikkaname reshikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐🔥😘🤲🏻😭😭😭😭😭😭🤲🏻🙏
@user-vq3db7fz9q
@user-vq3db7fz9q 2 ай бұрын
അമ്മേ മാതാവേ ഒരായിരം നന്ദി അമ്മേ.. പ്രാർത്ഥന കേട്ടു ഉത്തരം തന്നതിന് 🙏🥰
@miniamsu5408
@miniamsu5408 2 ай бұрын
Ente kudumbajeevithathil idapedane ente mathave eeshoye
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 2 ай бұрын
അമ്മേ ഈ കുടുബത്തെ അനുഗ്രഹിചത്തിന് നന്ദി പറയുന്നു
@beenakalia7011
@beenakalia7011 2 ай бұрын
അമ്മേ എൻ്റെ മോനെ കത്ത് രക്ഷിക്കണേ.
@miniamsu5408
@miniamsu5408 2 ай бұрын
Ente makkalkku firstum secondum rank kittan anugrahikkane ente mathave eeshoye
@babyjohny2770
@babyjohny2770 2 ай бұрын
അമ്മേ കൃപാസനം mathave stephy ക് രണ്ടാമത് ഒരു കുഞ്ഞി നു വേണ്ടി അപേഷിക്കുന്നു🙏🙏🙏
@jaicyantony5353
@jaicyantony5353 2 ай бұрын
Ente amme udampadi kruthyamayi palikkuvan sadhikkanameee 🙏🙏🙏🙏
@manuthomas3927
@manuthomas3927 2 ай бұрын
Enne Ammaude molaki mattene Amma mathave
@sindhu7472
@sindhu7472 Ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen. amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@bindud3715
@bindud3715 Ай бұрын
അമ്മേ ഈ മോനെ സമർപ്പിക്കുന്നു 🙏🙏
@jishajohnyjohny3954
@jishajohnyjohny3954 2 ай бұрын
Amme Kripasana presadhavara Mathave nagalkuvedy Apeshikaname
@miniamsu5408
@miniamsu5408 2 ай бұрын
Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye
@user-mq3qb4xl2k
@user-mq3qb4xl2k 2 ай бұрын
Mathave ente mummyde checkupum ultrasoundum aanu June 4thnu. Ange neela angiyil pothinju ente mummye samrakshikkane Ammae. Nalla vaartha kelpikane Ammae. Mummyku aayusum aarogyayum nalki anugrahikkane Ammae 🙏
@manuthomas3927
@manuthomas3927 2 ай бұрын
Manuvente examine anugrahikaname Amma mathave
@blessyvarghese8420
@blessyvarghese8420 Ай бұрын
എന്റെ അമ്മ മാതാവേ, 3rd Semester exam result ൽ ഞാൻ എല്ലാ വിഷയങ്ങൾക്കും ജയിക്കേണമെ🙏🥺❤️🫂🫂🙏🙏
@manuthomas3927
@manuthomas3927 2 ай бұрын
Tinuvene prethekamayi anugrahikaname Amma mathave
@manuthomas3927
@manuthomas3927 2 ай бұрын
Minuvene anugrahikaname Amma mathave
@shinujennis6191
@shinujennis6191 2 ай бұрын
അമ്മേ 🙏
@miniamsu5408
@miniamsu5408 2 ай бұрын
Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye
World’s Largest Jello Pool
01:00
Mark Rober
Рет қаралды 82 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 82 МЛН