ഒരു സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽ തിരിച്ച് കിട്ടിയത് ഒരു പുനർജന്മം.. ❤
@sainulabid926113 сағат бұрын
മോർച്ചറി കാരന്റെ സൂക്ഷ്മത ഒരു ജീവൻ രക്ഷപ്പെടുത്തി🎉🎉🎉❤❤❤ അദ്ദേഹമാണ് ഇതിൽ ഹീറോ🎉🎉🎉 എന്തായാലും വല്ലാത്തൊരു ഭാഗ്യത്തിന് രക്ഷപ്പെട്ടു.
@Thankamani_pv15 сағат бұрын
അയാൾക്ക് ദൈവം ദീർഘായുസ് കൊടുക്കണേ 🙏🏻🙏🏻🙏🏻
@salimpm268415 сағат бұрын
ആമീൻ.
@jose-qb6zm14 сағат бұрын
Aammen
@6522915 сағат бұрын
ആരാണ് പരിശോധിച്ച നല്ല ഡോക്ടർമാർ
@SJ-yg1bh14 сағат бұрын
വാര്‍ത്ത മുഴുവന്‍ കേള്‍ക്കുക
@a_l_i_m_h_d13 сағат бұрын
വീഡിയോ കേട്ടിട്ട് കമന്റ് ഇടാൻ നോക്കുക.. അറിയാതെ കുറ്റം മറ്റുള്ളവരിലേക്ക് ചാർത്തുന്ന നീച മനുഷ്യൻ ആവാതെടോ
@thealprax219013 сағат бұрын
Doctor aan maranam certify aakiyath ennu newsil undoo
@chithrausha266513 сағат бұрын
Hospital kaaru dead declare cheythittila, ..
@bobithacm65114 сағат бұрын
It's LAMA.leave against medical advice.
@jijeshkrishnan19712 сағат бұрын
ഭാഗ്യവാൻ,,, പവിയേട്ടൻ.... എത്രപേർ ഇങ്ങനെ അറിയാതെ പോയിക്കാണും.... ഡോക്ടർ മാർ..... നമോവാകം.... 🙏🙏🙏
@Ttt8889514 сағат бұрын
എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@Shafeer-zn2gh14 сағат бұрын
ആമീൻ 🤲
@ajaymathews992315 сағат бұрын
ഒരാൾ മരിച്ചു എന്ന് ശെരിക്കും ഉറപ്പ് വരുത്തിയിട്ട് മാത്രം അടക്കം ചെയ്യാൻ ഒക്കെ ശ്രമിക്കാവൂ ശെരിക്കും ഒരു ഡോക്ടർ റെ കൊണ്ട് പരിശോധിച്ചിട്ട് മാത്രം
@ashrafkurpan40758 сағат бұрын
അൽഹംദുലില്ലാ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@mindspace853315 сағат бұрын
ദയവു ചെയ്ത് ചാടിക്കയറി ഇനിയാരും മൂക്കിൽ പഞ്ഞി വയ്ക്കാതിരിക്കുക. മംഗലാപുരത്തെ സൂപ്പർ ആശുപത്രി !
@deviprasadpakkam260715 сағат бұрын
മംഗലാപുരത്തു നിന്നും മരിച്ചു എന്നു പറഞ്ഞിട്ടില്ല. വെന്റിലേറ്റർ മാറ്റിയാൽ അധികനേരം ഉണ്ടാകുല എന്നു മാത്രം പറഞ്ഞു ഡിസ്ചാർജ് കൊടുത്ത് വിട്ടതാണ്. ആംബുലൻസിൽ കൊണ്ടുവരുമ്പോൾ അനക്കം ഒന്നും ഇല്ലാഞ്ഞിട്ട് കൂടെ ഉള്ളവർ ആണ് നാട്ടിൽ ഇദ്ദേഹം മരണപെട്ടു എന്നു പറഞ്ഞത്
@PraveenKumar-fy8dj9 минут бұрын
മാഗലാപുരം നല്ല ഡോക്ടർമാരും ഹോസ്പിറ്റലും തന്നെ ആണ്. കണ്ണൂരിലെ ഡോക്ടർമാരെയും ഹോസ്‌ലിറ്റലുകളെയും പോലെ കൊള്ളയടിക്കൽ മാത്രം അല്ല. രോഗം അറിഞ്ഞു ചികിത്സ ആണ്.
@AnilKumar-sv5ec13 сағат бұрын
ഏകദേശം 35 വർഷം മുൻപ് എറണാകുളത്ത് മരിച്ച് പോസ്റ്റുമാർട്ടം നടത്താൻ തലയോട്ടി അടിച്ച് പൊട്ടിച്ച ഒരാളുടെ വിരൽ അനങ്ങി അയാളെ വേഗം ICU വിൽ കൊണ്ട് പോയി ജീവൻ രക്ഷിച്ച കഥപേപ്പറിൽ വായിച്ചിട്ടുണ്ട് പക്ഷേ അയാളുടെ ഇടത് കണ്ണിൻ്റെ കഴ്ച നഷ്ട്ടപെട്ടു വർഷങ്ങൾ അയാൾ ജീവിച്ചു.
@ponnu898636 сағат бұрын
😢😢😢😢
@aysha61192 сағат бұрын
അത് മാഹിയിൽ
@haritha72052 сағат бұрын
Sss njnum vayichu
@ncertmalayalam668355 минут бұрын
Ys athe oru uppappa
@salimpm268415 сағат бұрын
ഇക്കണക്കിനു മരിക്കാതെ എത്ര പേർ അടുപ്പത്തായിട്ടുണ്ടാവും, കുഴിയിലും, കല്ലറയിലും !
@Achus1113 сағат бұрын
😂
@PraveenKumar-fy8dj13 минут бұрын
അത് കുടുംബത്തിന്റെ അശ്രദ്ധ.
@SindhuS-k2d13 сағат бұрын
എനിക്കങ്ങനെ അനുഭവമുണ്ട് എന്റെ ഭർത്താവിന് വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ണ് തുറന്നു എന്ന് പറയുന്നു അത് മരിച്ചുകഴിഞ്ഞാൽ അങ്ങനെ സംഭവിക്കുന്നതെന്ന് പറയുന്നു ദൈവത്തിന് അറിയാം ആ പാവത്തിനെ ജീവനോടെ കത്തിച്ചേ എന്ന് നമ്മുടെ ഡോക്ടർമാർ അല്ലേ ദൈവത്തിനറിയാം എന്തുവാ ഇച്ചിരി നേരം ഞങ്ങടെ വീട്ടിൽ ബഹളമായിരുന്നു അന്നേരം ആരാണ്ട് പറയുന്നു തോന്നിയതാണ് ദൈവത്തിനറിയാം
@Chuzhalikkara14 сағат бұрын
അച്ഛമ്മക്കുട്ടിയുടെ അച്ചായൻ സിനിമ ഓർമ്മ വരുന്നു 😂 എന്തായാലും അദ്ദേഹത്തെ മരിക്കാതെ വീട്ടുകാർക്ക് കിട്ടിയല്ലോ 👍🏻❤
@vivekt982714 сағат бұрын
ഒരു Dr സ്ഥിരീകരിക്കാതെ എങ്ങിനെ മരണം ഉറപ്പിക്കും, Dr മരണം സ്ഥിരീകരിച്ച ഒരാൾ ചിതയിലേക്ക് എടുക്കുമ്പോൾ ജീവന്റെ തുടിപ്പ് കാട്ടി ജീവിതത്തിലേക്ക് വന്ന ഒരു വാർത്ത ഒന്ന് രണ്ട് മാസങ്ങൾക്കു മുൻപ് ഉണ്ടായിരുന്നു.
@alwinxav3 сағат бұрын
സമാധി ആകുമ്പോൾ ഉറപ്പിക്കാം 😂😂😂
@RahiRaahi-m1w15 сағат бұрын
കൈ പിടിച്ചപ്പോ അറ്റെൻഡർ മരിക്കാത്തത് ഭാഗ്യം
@ranjithvr166214 сағат бұрын
😭😭😭😭😭😭
@nasseertm8 сағат бұрын
😂😂😂
@BijuPoochothiyil15 сағат бұрын
ആ സെക്യൂരിറ്റി ദൈവമായി വന്നു. ഭാഗ്യം
@greeshmabijesh166415 сағат бұрын
എന്റെ ഭഗവാനെ എന്ധോക്കെ ആണ് ഈ കേൾക്കുന്നത്
@gresh7990Сағат бұрын
വെന്റിലേറ്റർ മാറിയാൽ ആള് പോകും എന്ന് പറയമ്പോൾ തന്നെ ഷിഫ്റ്റ് ചെയ്യാനുള്ള ധൈര്യം ആരും കാണിക്കാറില്ല... ശെരിക്കും ആശുപത്രി കാരുടെ ഒരു ട്രിക്ക് ആണോ ഇത്?
@Keralapayyan32612 сағат бұрын
ദൈവം ആണു വലുത് ... എല്ലാരും കൈയൊഴിഞ്ഞാലും ജീവിക്കില്ലെന്ന് പറഞ്ഞാലും സർവ്വശക്തൻ തീരുമാനിക്കാതെ ഒരു ജീവനും മണ്ണിൽ അലിയില്ല .
@jasminazaan34904 сағат бұрын
Satyam
@rn5992Сағат бұрын
Sathyaaaaam🙏🙏
@sreelakshmi28774 минут бұрын
Athe😢
@pkindia20182 сағат бұрын
ഡോക്ടർമാർ സർട്ടിഫൈ ചെയ്ത ""മരണശേഷമുള്ള പുനർജന്മം"!! ഇത്തരം എത്രയോ വാർത്തകൾ വന്നിരിക്കുന്നു! ഇപ്പോഴത്തെ "സമാധി" സംവാദവുമായി ഇത് കൂട്ടി വായിക്കേണ്ടതാണ്!
@mallufit443215 сағат бұрын
സെക്യൂരിറ്റി കണ്ടില്ലായിരുന്നേൽ..
@BOBBY.R-m1n14 сағат бұрын
മോർച്ചറിയിൽ വച്ച് ജീവൻ വന്നിരുന്നുവെങ്കിൽ അറ്റാക്ക് വന്ന് വെടിക്കെട്ട് തീർന്നേനെ
@shalisaju298014 сағат бұрын
God bless🙏🙏
@mv255215 сағат бұрын
സമാധിയായ ഗോപൻ സ്വാമിയെ പുറത്തെടുത്താൽ അദ്ദേഹത്തിനും കാണും ചിലപ്പോൾ ജീവൻ
ആള് ദൈവം ആകുമോ ഇനി പേടിക്കണം കേരളം ആണ്,,, മോർച്ചറിയിലെ ആള് അവസ്ഥ ആലോജിക്കുമ്പോൾ 😅😅😅😅😅
@Skycity.__Сағат бұрын
രണ്ടാം ജന്മം 🙏
@MrsBrownie-n6t13 сағат бұрын
Parthan kanda paralokam movie orma vannavar undo??
@prasanth482013 сағат бұрын
മരിക്കാനും sammathikille🥺🥺🥺🥺
@rajukaladi372414 сағат бұрын
ജീവന്റെ തുടിപ്പ് നിലച്ചെന്നു കരുതി എത്രയെണ്ണത്തിനെ കത്തിച്ചു കളഞ്ഞാവോ, എത്രയെണ്ണത്തിനെ മണ്ണിനടിയിലാക്കിയാവോ ?
@sreejithkv73373 сағат бұрын
മംഗലാപുരം -കണ്ണൂര് റോഡിൽ വന്നാൽ ജീവൻ പോയാലും തിരിച്ചു വരും....
@PremKumar-np7oy14 сағат бұрын
Keralam no 1
@Dhanesh-b8e13 сағат бұрын
മംഗലാപുരം ആശുപത്രി യുടെ പേരില്ലേ റിപ്പോർട്ടറെ?
@ajithgp22079 сағат бұрын
News motham kekku mishter
@sanilkumarpc14 сағат бұрын
കാലാ. നിനക്ക് പിഴച്ചു. ഇതിന്റെ ധാർമ്മികമായ ഉത്തരാവാദിത്തം ഏറ്റെടുത്ത് കാലൻ രാജി വെയ്ക്കണം
@BinduKannan-w8x5 сағат бұрын
സത്യം 😂😂
@Abhi-qm9bq3 сағат бұрын
ഇത് ഏതാ ഡോക്ടർ 🤔നമ്മുടെ ഗോപൻ സ്വാമിയുടെ മകനെ വിളിച്ചാൽ പോരേ പുള്ളി കറക്റ്റ് പറഞ്ഞു തരും... എങ്കിലും ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 🙏
@remeshkumarmc31233 сағат бұрын
അയാൾ മരിച്ചെന്നു ഏതെങ്കിലും Dr പറഞ്ഞോ അതിനു കൂടെയുള്ളവർ തന്നേ മരിച്ചെന്നു പറയുക മറ്റുള്ളവരെ അറിയിക്കുക പിന്നെ ഇല്ലെന്നു പറയുക. .whats happening here 😩
@manojkumar-yp6yx8 сағат бұрын
Le Pinarayi : ippo manasilayo US lek pokunath enthinanu enn. 😂
@josepoulose88113 сағат бұрын
ബോച്ചേക്ക് ജാമ്യം കിട്ടി എന്ന് അറിഞ്ഞു കാണും 😅
@singerbeats823615 сағат бұрын
ഭഗവാനെ ❤️
@najmajose94115 сағат бұрын
Same thing happens in Samathi issue in Trivandrum 😢
@Skktm8314 сағат бұрын
വെൻ്റിലേറ്റർ ൽ നിന്ന് മാറ്റി
@SunilKumar-dj6wb3 сағат бұрын
അല്ലാ ഒരു സംശയം ആര് ഒരു ബോഡി കൊണ്ടുവന്നാലും ഒരു പരിശോധനയും ഇല്ലാതെ മൊറേച്ചറിൽ വെക്കുമോ ,ആരെയെങ്കിലും തല്ലിക്കൊന്ന് കൊണ്ടുവന്നതാണോ എന്ന് എങ്ങനെയറിയും
@sreeneshpv123sree911 сағат бұрын
ഡോക്ടർക്കെതിരേ കേസ് എടുക്കുക.
@ajithgp22079 сағат бұрын
News motham kekkado vazhe
@AbdulhafisHafis-ll5iw4 сағат бұрын
Ithupole orupad unddakum
@shynivr501815 сағат бұрын
Miracle....
@rafipv56713 сағат бұрын
സെക്യൂരിറ്റി ❤❤❤❤
@bindhum95592 сағат бұрын
🙏🏻🙏🏻
@NishadgKaata-i5s14 сағат бұрын
👌👌👌
@sujasuja80932 сағат бұрын
🙏🙏🙏
@myawoo14 сағат бұрын
ഡിങ്കൻ 👍🏻👍🏻👍🏻👍🏻
@Rajesh-ow7bt14 сағат бұрын
🔥
@anuthankappan452513 сағат бұрын
മരിച്ചെന്നു സ്ഥിരീകരിച്ചില്ലല്ലോ ശാസ്ത്രീയമായി.... കരുതിയിതല്ലേ ഉള്ളു.... ഇനി സമാധി വല്ലതും ആണോ?
@Ambanumpillerum13 сағат бұрын
നെയ്യാറ്റിൻകര ഗോപൻ എന്ന പുള്ളി മരിച്ചിട്ടുണ്ടോ എന്തോ
@DevanParannur13 сағат бұрын
മിറാകിൾസ് 👍
@SnehaSneha-f1p14 сағат бұрын
എന്തൊക്കെ 😮😮😮 കണ്ട് ജീവികണം
@shaijushaiju461115 сағат бұрын
ഇത് ഒറ്റപ്പെട്ട സമ്പവമല്ലേ അടക്കിയാൽ മതിയായിരുന്നു എന്ന് നമ്മുടെ ഒരു മോൻ പറയും
@SheldonCooper-tc8zr15 сағат бұрын
സമാധി 😢
@rejinjacob135715 сағат бұрын
🤣
@shanilsulaiman645913 сағат бұрын
❤
@PraveenKumar-fy8dj15 минут бұрын
😂😂 അപ്പൊ മംഗലാപുരം ഉള്ള ഹോസ്പിറ്റലിന്റെ കുഴപ്പം അല്ല. കണ്ണൂരിൽ ഉള്ള ഹോസ്പിറ്റൽ ആണെങ്കിൽ കൊന്നിട്ടെ വിട്ടുകയുള്ളു.
@sethupillai912214 сағат бұрын
ബെസ്റ്റ് ഡോക്ടർ!
@sajeeshkumar367213 сағат бұрын
സുഖം പ്രാപിക്കട്ടെ,കർണാടക അല്ലെ വലിയ അതിശയം ഒന്നും ഇല്ല
@KaippsCafe10 сағат бұрын
സമാധി ആയ ഗോപന്‍ സ്വാമി അവിടെ ഇരുന്ന് അനങ്ങുന്നുണ്ട്
@DamodaranMathottathil14 сағат бұрын
🙏🙏🙏🙏🙏
@johnpadamattummal838115 сағат бұрын
🙏🏽🙏🏽
@noushadputhiyavalappil610413 сағат бұрын
ലാ ഹൗല വലാ 😳
@basheermarva882814 сағат бұрын
ജീവനക്കാർക്ക് മനസിലായി പക്ഷെ ഡോക്ടർക്ക് മനസിലായില്ല അയാൾ എവിടെയാണ് പഠിച്ചത്
@vishnug0214 сағат бұрын
ഡോക്ടർ പാർട്ടി ക്കാരൻ ആയിരിക്കും. പിൻവാതിൽ നിയമനം
@Pluto999-s9w13 сағат бұрын
@@vishnug02 bayankara kandupiditham thanne.. ivide dr aa patient marichenn declare polm cheythitla.. chumma oronn paraythe..
@a_l_i_m_h_d13 сағат бұрын
വീഡിയോ മുഴുവൻ കാണൻ ശ്രമിക്കുക.. എന്നിട്ട് കമന്റ് ഇടുക.. ഇവിടെ ഡോക്ടർ ഇടപെട്ടിട്ടെ ഇല്ല.. ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊരിടത്തേക് മാറ്റുന്ന വഴിയിൽ ശ്വാസം നിന്നത് കണ്ട് ബന്ധുക്കൾ ആണ് മരിച്ചെന്നു പറഞ്ഞതും നാട്ടിലെ ഹോസ്പിറ്റലിൽ മോർച്വറി റെഡി ആക്കാൻ പറഞ്ഞതും.. ഹോസ്പിറ്റലിൽ എത്തി ആംബുലൻസിൽ നിന്ന് ഇറക്കുമ്പോയേ ജീവനക്കാരൻ തുടിപ്പ് കണ്ട്
@Chandus199411 сағат бұрын
Ayalu thalliyathanu Ende pappananu marichittonnum ellayirunnu ventilator ozhivakkkiyal kurachu tym matrame undallo ennu oru vakku avar mangalapurathunnj paranju ennulla the sariyanu pokum Vashi Ethilum hospital il ninnu confirm cheyanam ennu but Pulikkillam kumbolo ettiyapol Cheriya tharathil sound ok undu magalapurthunnu thirichu varunnudu ventilator nde kariyamgalum ok nattekku vilichu paranjapole paranja mistake or kettavarude mistake ano enna arilla Nattil Avide ullavar arijathu marichu ennanu vtl koduvaran thanne ayirunnu plan but jeevanudallo so good kazhikanonnum pattatha alayakondu mookiloode kodukkan vagary mootrathinulla vayarum edan akg kettannu Ende Amma adakkam ullavar vicharichapole akg keri but marichennu karuthi adiyame Avide vanna kurachu nattukar casuality Keran poya avare convert cheyithu mortuary bhagathekku ketti Avide marichittilla jeevanundu ennu nurses Koode aya Ende Amma (patients nde wife nde sister) paranjatha allandu ee jeevanakaranonnum alla kandethiyathu oralu avaide marikkan kidakkubol tv karkku bite koduthirikkan rogikalude bite bystandersinu pattilalo
E .dhehatheChikilsichaDoctor ThoilurapJolikuPokunnathanu EthilumNallath......
@manojkumarkp999714 сағат бұрын
അതെ പാർട്ടി തീരുമാനിച്ചാലേ ഇവർ ജീവനെടുക്കൂ,,,,, പാർട്ടിയുടെ കണ്ണെത്തിയില്ല എങ്കിൽ യഥാർത്ഥ പാർട്ടി ആശയം അവരിൽ സ്വയം സന്നിവേശിക്കും. അപ്പോൾ ഏതൊരു ജീവനും രക്ഷിക്കും. അതാണ് അവർ
@nishanthplk34914 сағат бұрын
നിങ്ങളുടെ ടീമാ ണെങ്കിൽ ജീവനോടെ സമാധി ശുഭം
@beegamcraftworld13 сағат бұрын
Avayavam edukanayirikum.dr mare engane vishvasikkum😢a manushyante bagyam kond rakshppettu.
@ajithgp22079 сағат бұрын
News motham kekku
@NishadVk-m1q13 сағат бұрын
😂
@PTCREATOR-n3x15 сағат бұрын
സമാധി
@ashokthoniyil951614 сағат бұрын
doctors muzhuvan vyajanmaar hospital verum blade company
@Pluto999-s9w14 сағат бұрын
Adhin dr marichen paranilllalo
@ajithgp22079 сағат бұрын
Ennit podeyy
@ashokthoniyil95164 сағат бұрын
@ajithgp2207 💀
@ab-eh3pp14 сағат бұрын
Ivan mar ecg onnum 3dukkille 😊
@SEBASTIANCHIRAMAL-h8q3 сағат бұрын
അകത്തെ വായു പുറത്തു പോവാതി രിക്കാനാണ് പഞ്ഞി വക്കുന്നത്