പെൺകുട്ടിയുടെ മാതാപിതാക്കൾ ഇത് അറിയണം.അവര് പറഞ്ഞിട്ടും അവൾ നന്നാകുന്നില്ലെങ്കിൽ ആ പയ്യൻ അവനു സമാധാനം കിട്ടുന്ന ജീവിതം തിരഞ്ഞെടു ക്കട്ടെ.ആൺകുട്ടികൾ ഒരുപാട് പേര് ഇത് അനുഭവിക്കുന്നുണ്ട് സിംഗിൾ.
@oruyoutubekudumbam782210 күн бұрын
Singu ma രണ്ടു സൈഡും കേട്ടിട്ട് മാത്രം തീരുമാനം പറയു... ട്ടോ.... ആ പെൺകുട്ടിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ.... ഇതെന്റെ അഭിപ്രായം ആനെട്ടോ... ബാക്കി എല്ലാം singu ma ന്റെ തീരുമാനം 🥰🙏
സിങ്ങുമ്മയ്ക്ക് അവരെ ഹെൽപ്‌ചെയ്യാൻ കഴിയും. എന്റെ അഭിപ്രായത്തിൽ രണ്ടുപേരുടെയും side കേൾക്കണം. Husbandinte സ്നേഹം കിട്ടാത്തവർ, അല്ലെങ്കിൽ physical or mental problems,ldeppression ഇങ്ങനെയുള്ള കാരണം കൊണ്ടും ഇങ്ങിനെ ചിലർക്ക് ഉണ്ടാകാറുണ്ട്. അവളുടെ പ്രശ്നവും അറിയണം 🙏🏻🙏🏻
ഡ്രസ്സ് അടിപൊളി ❤️ Singu ആ കുട്ടിയോട് സംസാരിച്ചു പ്രോബ്ലം സോൾവ് ചെയുക. ഒരു കുടുംബം തകർക്കാൻ വേഗം കഴിയും നല്ല രീതിയിൽ കൊണ്ട് പോകാൻ പ്രയാസം ആണ്. അതുപോലെ ആ കുട്ടിയുടെ മാതാപിതാക്കളോടും സംസാരിക്കണം god bless you ❤️❤️❤️❤️🥰🥰🥰🥰🥰
@Harmonyofpeace-ns3qn10 күн бұрын
ഇതിൽ husband പറയുന്ന പോലെ ellam നല്ല രീതിയിൽ ചെയുന്നു - അടുക്കും ചിട്ടയോടെയും വീട് ഒരുക്കുന്നു, കുട്ടികളെ nannayi നോക്കി, evng വരുമ്പോ അവർക്കും husnum snacks ഒകെ ഉണ്ടാക്കി നോക്കിയിരിക്കും, ബ്രീക്ഫസ്റ്റും, lunchum, ഡിന്നറും ഒകെ lavishayi ഉണ്ടാക്കി കൊടുക്കുന്നു. എന്നിട്ടും ഒരു ചോദ്യം mathram നിന്നെകൊണ്ട് ഒന്നിനും കൊള്ളില്ല. Verum waste എന്ന്. ഇതുപോലെ കുറെ മൂദേവൻ marum ഇണ്ട് singumma 🥰🥰🥰
@jessyjoseph472110 күн бұрын
😂
@kavya19779 күн бұрын
Athine okke jeevithathil ninnum adichu kalayanam alakil jeevithakalam full sathosham ilathe adime pole jeevikandi varum......oru jeevithame ulu athu nala pole jeevikan annu daivam ee life thannathu......
@ligifazil165710 күн бұрын
മിക്ക ആൺ കുട്ടികളുടെയും ഗതി ഇത് തന്നെ നിയമം പെൺകുട്ടികൾക്ക് മാത്രം അനുകൂലം ആണെന്നുള്ളത് കൊണ്ടാണ് ഇത്രയും അഹങ്കാരം പാവം ആൺമക്കൾ
@nizarkaramana49609 күн бұрын
sathyam😔😔😔
@shylabalan918410 күн бұрын
Singuma ആ പയ്യൻ ഇത്രയും നാൾ പെങ്കൊച്ചിനെ സഹിച്ചല്ലോ ദൈവമേ 🙏കുറെയൊക്കെ മാതാപിതാക്കൾക്കും തെറ്റുണ്ട് അല്ലെങ്കിൽ ഇത്രയും നല്ല ഒരു പയ്യനെ തപസ്സിരുന്നാൽ കിട്ടില്ല 🙏mone divorse തന്നെ ശരണം 🙏🙏എന്റെ മോൾക്കും ജോലിയുണ്ട് എല്ലാ പണിയും തീർത്തിട്ടാണ് ജോലിക്ക് പോകുന്നത് അല്ലാതെ പുറമെ കുറെ ലിപ്സ്റ്റിക് ഇട്ട് സുന്ദരി ആയി നടന്നിട്ട് കാര്യം ഇല്ല 🙏🙏നന്നായി ഇങ്ങനെ ഒരു video ഇട്ടത് 👍👍അടിപൊളി 🙏
@jagadasatheesan574110 күн бұрын
ആ പെൺകുട്ടിയ്ക്ക് ഒരു നല്ല Counseling കൊടുക്കുകയും ഒപ്പം ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെയും കാണിക്കുക. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും. വിവാഹത്തിന് ശേഷവും Delivery യ്ക്ക് മുൻപും പെൺകുട്ടിയുടെ സ്വഭാവം എങ്ങനെയായിരുന്നു എന്നതും ശ്രദ്ധിക്കൂ. അവർ സന്തോഷമായി ജീവിക്കുന്നത് കാണാം
@NaturalAmazingWorldMalayalam10 күн бұрын
സത്യം
@libimol126710 күн бұрын
That's true
@catplus162810 күн бұрын
A kuttiku entho oru prayas undu athuvalarmna sahacharyam maanasilamaya thalarvhundakum enthannu manassilakkathe avanum ningalum nigal entha doctor aano
@rechu151910 күн бұрын
ചിലപ്പോൾ hus പരിഗണന കൊടുക്കുന്നില്ലായിരിക്കും. എപ്പോഴും കുറ്റപ്പെടുത്തൽ ആണെങ്കിൽ എല്ലാത്തിനോടും വിരക്തി വരും. എല്ലാം solve ആകട്ടെ
@jessyjoseph472110 күн бұрын
@@rechu1519 ചിലപ്പോൾ അങ്ങനെയും ആയിക്കൂടെന്നില്ല.
@maniammas635510 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒരു husband പറഞ്ഞപ്പോൾ എല്ലാം ശരി. ഒരു അമ്മയോ അമ്മായിയോ പറഞ്ഞാൽ ഇതെല്ലാം തെറ്റ്. ആര് പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ്. ഇപ്പോഴത്തെ മക്കൾ ഇങ്ങനെ ആണെന്ന് എല്ലാവരും പറയും. wife ജോലിക്ക് പോയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമോ? മക്കളെ വളർത്താനും കുടുംബം നോക്കാനും ഒരു പെണ്ണിനോളം ആരും പകരമാവില്ല. കുറെ പണം ഉണ്ടാക്കിയിട്ട് കുടുംബം ഇല്ലാതെ പോകുന്നില്ലേ? husbandinte വരുമാനത്തിൽ ഒതുങ്ങി മക്കളെ ചെറുപ്രായത്തിൽ അവരെ നോക്കി വളർത്തി സ്കൂളിൽ പോകാൻ കാലം ആവുമ്പോൾ കിട്ടുന്ന ഒഴിവ് സമയം അവൾക്ക് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ വീട്ടിൽ ഇരുന്നു ചെയ്യാവുന്ന എത്രയോ ജോലി സാധ്യത ഇന്നുണ്ട്. അതിന് ആദ്യം വേണ്ടത് അവൾ ഭാര്യ ആണ് അമ്മയാണ് കുടുംബിനി ആണെന്ന് ഒരു വിചാരം വേണം. അത് ഉണ്ടാവണമെങ്കിൽ നല്ലത് പറഞ്ഞുകൊടുക്കാൻ അവൾക്ക് ഒരമ്മ ഉണ്ടാവണം , പറയുന്ന നന്മകൾ കേൾക്കാൻ അവൾക്ക് ഒരു മനസും ഉണ്ടാവണം. ഇതു രണ്ടും ഇല്ലാത്ത ഏതൊരു പെണ്ണും കുടുംബത്തിന് എന്നും ശാപമാണ്. പുതിയ ഒരു തലമുറയെ കൂടി ഇവർ ഇങ്ങനെ വീണ്ടും സൃഷ്ടിക്കും. പിന്നെ ഒന്ന് കൂടി പറഞ്ഞോട്ടെ , കരിയർ പാഷൻ , ഇഷ്ടങ്ങൾ എല്ലാം ആയിക്കോട്ടെ , സ്വന്തം കുടുംബം നോക്കാൻ സമയവും മനസ്സും തോന്നാതിടത്ത് , എന്തൊക്കെ നേടിയിട്ടും അവസാനം തിരികെ ഒരിക്കലും ജീവിതത്തിൽ കിട്ടാത്ത നഷ്ടങ്ങളുടെ കണക്കുകൾ ഉണ്ടാവും . ഭാര്യയും ഭർത്താവും തമ്മിൽ കുറ്റങ്ങൾ പറഞ്ഞാൽ , ഒന്നിനും പരിഹാരമില്ല. രണ്ടു വശവും കേട്ടിട്ട് മൂന്നാമതൊരു നിഷ്പക്ഷ തീരുമാനവും, അതിനൊരു പരിഹാരവും കണ്ടെത്താൻ ശ്രമം ഉണ്ടാവണം. എല്ലാവർക്കും ഉണ്ട് കുറവുകളും കഴിവുകളും, ഇതെല്ലാം പരസ്പരം അറിഞ്ഞും അറിയിച്ചും ജീവിച്ചാലേ അവരുടെ മക്കളും നന്നായി വരൂ. അച്ഛൻ അമ്മയ്ക്ക് കൊടുക്കുന്ന സ്നേഹവും കരുതലും, അമ്മ അച്ഛന് കൊടുക്കുന്ന ബഹുമാനവും സ്നേഹവും , ഇതൊക്കെ കണ്ട് വളരുന്ന മക്കൾ എന്നും നല്ല സ്നേഹമുള്ള മക്കൾ , മരുമക്കൾ,ഭാര്യ, ഭർത്താവ് , അച്ഛൻ , അമ്മ ഒക്കെയും ആയിരിക്കും. ഈ പറഞ്ഞതൊക്കെ ശരിയോ , നല്ലതോ എന്നൊക്കെ ഓരോരുത്തരുടെ മനസ്സ് പോലെ സ്വീകരിക്കാം 🥰🙏
@sheebajeyakumar312210 күн бұрын
ഇപ്പോഴത്തെ കൂടുതൽ പെണ്‍കുട്ടികൾക്കും ഒരു തോന്നലുണ്ട് നിയമം അവർക്ക് സപ്പോർട്ടുണ്ട് എന്ന ധൈര്യമാണ്. അതുകൊണ്ട് അവർക്ക് എന്തുവേണമെങ്കിലും ആകാം എന്നാണ്. അമ്മ മാത്രമല്ല അച്ഛനും ഉത്തരവാദിയാണ് എന്തുചെയ്തിട്ടു വന്നാലും ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞാണ് പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്നത്
@mayadevi9389 күн бұрын
ശരിയാണ് ഞങ്ങളുടെ കുടുംബം കുറേ അനുഭവിച്ചു
@sheebabk857210 күн бұрын
സത്യം singu 👌🏻 നമ്മൾ ചെയ്യുന്നത് കണ്ടു വേണം മക്കൾ പഠിക്കാൻ, വൃത്തി യും അടുക്കും ചിട്ടയും എല്ലാം അവരെ പഠിപ്പിക്കണം 🥰ആ കുട്ടിക്ക് നല്ല കൗൺ സിലിംഗ് കൊടുതാൽ ഒരു പക്ഷെ മാറ്റം വരുമായിരിക്കും, 🥰
@lillys39076 күн бұрын
❤❤❤supper വീഡിയോ എല്ലാർക്കും അടുക്കും ചിട്ടയും ഉണ്ടാകട്ടെ 👍👍👍👍
@RajiThilak-to6wl10 күн бұрын
ആ പെൺകുട്ടിയുമായ സംസാരിക്കു സിങ്ങു അതിനുശേഷം തീരുമാനം എടുക്കു ❤️❤️❤️❤️
@SunithaSunitha-c5q10 күн бұрын
എത്രയോ പെൺകുട്ടികൾ ഇതുപോലൊരു ഭർത്താവിനെ ആഗ്രഹിച്ച് വിവാഹം കഴിഞ്ഞ് മദ്യപാനികളും ജോലി ചെയ്ത് കൊടുക്കാത്ത പുരുഷൻമാരെ കിട്ടുന്നെ എത്രയോ പെൺ കുട്ടികൾ ലോകത്ത് ഉണ്ട് നല്ല ഒരു ജീവിതത്തിനു വേണ്ടി കഷ്ട്ടം
@tessyvarghese131910 күн бұрын
Aa കുട്ടിക്ക് താൽപര്യമില്ലാത്ത marrige ആയിരിക്കും..pnne joli profession നഷ്ടമായത്തിൻ്റെ depression ഉണ്ടാകും. Pnne aake മടി യും കൂട്ടിന് വന്നിട്ടുണ്ടാകും. Pnne hus ee peril എന്നും വഴക്കൈരിക്കും..എല്ലാം കൂടി ആയപ്പോ ആകെ dull ആയിട്ടുണ്ടാവും..ഈ കുട്ടി കുക്ക് ചെയ്യുമ്പോൾ ഒരിക്കൽ പോലും encourage ചെയ്തിട്ടുണ്ടാവില്ല. ഇപ്പോഴും കുറ്റം മാത്രം കണ്ടുപിടിക്കാൻ നോക്കൂന്ന husband ആണെങ്കിൽ automatically wife ഇത് പോലെയാവും..അവളെ സ്നേഹിക്കുന്നു എന്ന് കുട്ടിക്ക് വാക്കുകൾ കൊണ്ട് ഒരിക്കൽ പോലും പറയാൻ നോക്കിക്കാനില്ല. ഒരാളുടെ സൈഡ് മാത്രം കേട്ടിട്ട് കാര്യമില്ല. അവൾക്ക് ക്ക് പറയാനുള്ളത് കൂടി കേൾക്കണം. ഈ കുട്ടിയോട് സെർവൻ്റി നോടെ പെരുമാറുന്ന പോലെ സംസരിച്ചിട്ടുണ്ടാകും... Singuma ഈ കുട്ടിയോട് കൂടി സംസരിച്ചിട്ട് വീഡിയോ ഇടൂ.. എപ്പോൾ correct ആവും. ഇപ്പോഴും ഡിപ്രഷൻ നന്നായ് ഉള്ള കുട്ടി യുടെ രീതി ഇതായിരിക്കും. അതിൽ നിന്ന് save ആവാനാണ് കറങ്ങി നടക്കുന്നത്..
@BRS197510 күн бұрын
ശരിയാണ് ചേച്ചി വീട്ടിൽ നിന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം❤❤❤❤
Singummaaa,,,, oru comment polum angane najn idaarilla but najum ammayum atleast/day , 2 times engilum parayum" singumma paranjath kettallo, ith kettallo matted kettallaa" enokke. Ammyk fst okke kali vannengilum, Enne അൽഭുത പെടുത്തി amma chilathokke singumma paranjth polae follow chethu.. iam very happy.. sigumma enne ariyunnilla kaanunillaa onnum illa.but engandum irekunna കുടുംബൾക്ക് oru വഴി കാട്ടി...❤ Tnkssss singummaaa 😊😊
@achuappu94246 күн бұрын
Najn 100 തവണ പറഞ്ഞിട്ട് ചെയ്യാത്ത കാര്യം ahn... Vettille cleaningte karym..ath amma ippo, singu paranja polae veed മുടിയും എന്നൊക്കെ paranj, nalla clean ahn
@niyashyni852610 күн бұрын
ചേച്ചി ആ കുട്ടിയുടെ മതാപിതാക്കളോട് പറയാൻ പറ അവരുടെ മോളുടെ തെറ്റ് പറഞ്ഞ് മനസിലാക്കാൻ അവർക്കേ കഴിയും വേറെ ആരും പറഞ്ഞാലും ആ കുടി അംഗീകരിക്കാൻ സാധ്യതയില്ല
@sujaa.v934510 күн бұрын
Singumma njan eantae molkku cheachiyudae ithupolae informative videos eallam forword cheythukodukkarund 24 year 14 years ulla 2girls Aanu.avarulkku chaechi parayunnath Kelpichukodukkum...❤❤ Thank you chaechi
@hajaraali90310 күн бұрын
ഇങ്ങനെയൊക്കെ സിങ്കുമ്മയെ പറഞ്ഞ് tharullu . Very usefulഅവൾ ഈ വീഡിയോ കണ്ടാൽ മാറിക്കോളും ❤❤ ❤
@kochuzworld781210 күн бұрын
Aa penkutty nerathe muthalkke inganeyagirunnillayirikkam. Avalilum nalla gunangal undavam. Oru councilingiloode mattiyedukkavunna problems mathre iruvarkkum idayil ulloo.athu mattiyedukkan shramikkuka. Chilappochilaril delivery kku sheshom ottaykkiriykkumpol okke vallatha manassikasankarshom undavarundu. Athukurachu snehathode perumari matti yedukkan shramikkuka. Seriyayillel mathrom mattu theermanangal yedukkukaa All the best👍
@rekhakochuparambil458510 күн бұрын
ആ കുട്ടിയെ ജോലിക്ക് വിടുന്നതായിരിക്കും നല്ലത്. എന്നിട്ട് ഒരു ജോലിക്കാരിയെ വയ്ക്കുന്നത് നന്നായിരിക്കും. വീട്ടിൽ ഇരുന്നിട്ട് പ്രയോജനം ഇല്ലല്ലോ
@JahanaraFasila10 күн бұрын
സിംഗിൾ കറണ്ട് ഇല്ലായിരുന്നു ഇപ്പോൾ വന്നതേ ഉള്ളു ഇപ്പോളാണ് വിഡിയോ കണ്ടത് ചുരിദാർ പൊളിച്ചു സിംഗിളിന്റെ എല്ലാം ചുരിദാറും പൊളി ആണ് love you so much umma ❤❤❤ വീർത്തി ഇല്ലാത്ത പെണ്ണുങ്ങളെ എങ്ങനെ ഉൾകൊള്ളും പെണ്ണുങ്ങളെ പോലെ തന്നെ അനുഭവിക്കുന്ന ആണുങ്ങളും ഉണ്ട്
@leenaradhakrishnan590510 күн бұрын
കതിരിൽ വളം വെച്ചിട്ട് കാര്യമില്ല സിങ്കു. ഇതെല്ലാം ചെറുപ്പം മുതൽ പഠിച്ചെടുക്കേണ്ടാതാണ് ഇനി ശരിയാകുമെന്ന് തോന്നുന്നില്ല. അഥവാ നന്നാവമെന്നു പറഞ്ഞാലും കുറച്ചു ദിവസം ചൈയ്യും. വീണ്ടും പണ്ടത്തേത് തന്നെ ആവർത്തിക്കും. ആ കുഞ്ഞും ഇത് തന്നെ കണ്ടു പഠിക്കും.
@shina_suresh6 күн бұрын
സൂപ്പർ class. Dress adipoli❤
@Shibikp-sf7hh10 күн бұрын
അമ്മമാർ പറഞ്ഞാൽ കേൾക്കാത്ത മക്കളുണ്ട് സിങ്കുമ്മ. എന്റെ ചേച്ചിയുടെ മോൾ ചേച്ചി പറയുന്നതൊന്നും കേൾക്കില്ല അവളുടെ അച്ഛനും അച്ഛമ്മയും മോൾക്ക് സപ്പോർട്ട് ആണ്. ഇപ്പൊ ആ കുട്ടി ഒരു മാനസിക രോഗി പോലായി. Dr അടുത്ത് കൊണ്ട് പോകാൻ പറഞ്ഞാൽ കുട്ടിയുടെ അച്ഛൻ കേൾക്കില്ല. ആ മോളെ കൊണ്ട് ചേച്ചി പൊറുതി മുട്ടിയിരിക്കുവാന്. കുട്ടിയുടെ ചെറുപ്പത്തിൽ കുട്ടിയെ നിയന്ത്രിക്കാൻ ഗ്രാൻഡ്പറന്റ്സ് സമ്മതിക്കില്ലായിരുന്നു. ഇതുകൊണ്ട് അവളെ കല്യാണം കഴിച്ചു കൊടുക്കാൻ പോലും പേടിയാണ് 😢
@tincymathew816210 күн бұрын
ആ കുട്ടിയെ കൂടി കേൾക്കുക. എന്താണ് അവളുടെ പ്രശ്നം എന്നറിയുക. അതിനെ തിരുത്താൻ പറ്റുമെങ്കിൽ ചെയ്യുക. പിന്നെ നേരെ ആകുന്നില്ലേൽ ആ മോൻ തീരുമാനിക്കട്ടെ. ആ മോൻ അല്ലാതെ വേറെ ആളെ കൊണ്ടു സംസാരിപ്പിക്കുക.
@sreekalas32910 күн бұрын
100% correct ❤️🥰
@reginamathew929010 күн бұрын
Big salute kochea. ആ കുട്ടിയെ നല്ല ഒരു counciling ചെയ്യുക. ഉപദേശികൾ ഫ്രണ്ട്‌സ് ഉണ്ടാകും. 🤔
@prameelaprabhakaran541410 күн бұрын
ചേച്ചി... ഈ വീഡിയോ കണ്ടപ്പോൾ മനസ് വല്ലാതെ നിറഞ്ഞു.. നമ്മുടെ അമ്മ അല്ലെങ്കിൽ മുതിർന്നൊരു ചേച്ചി നമുക്ക് പറഞ്ഞു തരുന്ന വീട്ടുകാര്യങ്ങൾ ഇതുപോലെ പറഞ്ഞുതരുന്നമറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല ട്ടോ... സ്നേഹം ഒരുപാട് ഒരുപാട് 🥰🥰🥰🤝
@rinurejish685310 күн бұрын
Hi chechi❤❤ Chechi അവരെ കൗൺസിലിങ്ങിന് കൊണ്ടുപോകണം ഇപ്പോൾതന്നെ വൈകിപ്പോയി. ആ ചേട്ടൻ നന്നായി അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും
@reethapremkumar300610 күн бұрын
Singumma ee chain evidunnu kittum,othiti ishtamayi,ethraya paisa
@beenacp565110 күн бұрын
ആ പെൺകുട്ടിയുടെ ഭാഗം കേൾക്കാതെ ദയവ് ചെയ്തു ആരും ഒന്നും പറയരുത്.
@rejavenu35126 күн бұрын
Super single chakkare!
@krishnaindira580610 күн бұрын
Ah kuttik postpartum depression vallom arekum, gulfil oke alkark thanne erikumbo depression varum,athine athinte veetil kurch days പറഞ്ഞു vittitt onnu set akn nokkte , veetil ulloru ഒരു routine padipikte before divorce eth try chyth nokte, അതിനു കൊച്ചു vannpo ellm kaiyeenu poi kanum aunty, pettanu divorce chyunnth abhadham ആയിപ്പോകും bcz bfre കുട്ടി umdkunenu munne നന്നെന്ന് alle paranje, so ethoke ഒരു veliv varatte veetipoi nikumbo Aunty de video kanan parayu ethre പേര് anu Aunty ഒരു motivation
ആദ്യം ആ കുട്ടിക്ക് ഒരു കൗൺസിലിങ് അത്യാവശ്യമാണ്.. അതിന്റെ മാതാപിതാക്കളെയും വിവരം അറിയിക്കുക.. എല്ലാവരും കൂടി ഇരുന്ന് സംസാരിച്ചു നേരെയാക്കാൻ നോക്ക്.. എന്നിട്ടും ഒത്തില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുക
@balkeesjamal925610 күн бұрын
ആദ്യം ആകുട്ടീടെ പാരൻ്റിനോട് സംസാരിച്ചു ഒരു തീരുമാനം എടുക്കാൻ പറയ്
@deenarnc10 күн бұрын
She definitely needs some serious counseling before filing for divorce especially for the child's well-being.
@syamalats86010 күн бұрын
Kudumbamanu aadyathe vidyalayam. Vayalar sir paranjathanu orma varunnath,oru ammakk mathrame ,oru sthreeku mathrame oru kudumbam nannayi kondupokan sadhikkullu. Best singu.
@travel-thoughts1010 күн бұрын
ഇത് എല്ലാവരെയും ചിന്തിപ്പിക്കുന്ന കാര്യം ആണല്ലോ singumma🥰🥰🥰🥰
super super video............njan ethrayo mari singu.....fridge eppo weekend njan vrithi akkum singu anu enikku ethokke paranju thannathu ...basically njan vrithikari anelum .....
@DeepaKrishnankutty10 күн бұрын
Correct singuma❤ ❤❤singu you talk that girl chakkare❤
@LifeMemories_0210 күн бұрын
സിങ്കു അമ്മ love youuu❤❤❤
@tishamol-s6e10 күн бұрын
നല്ല അടുക്കും ചിട്ടയും വൃത്തിച്ച മുള്ള വീടായിരുന്നു എന്റേത്. Brother marriage ചെയ്തു കഴിഞ്ഞപ്പോൾ ചേച്ചി ഈ video ൽ പറഞ്ഞ പോലത്തെ വീടായി. Food ഉം കണക്കാണ്. സമയം ആകുമ്പോൾ എന്തേലും തട്ടി ക്കൂട്ടി കൊടുത്തുവിടും. Brother ഒന്നും പറയില്ല. അച്ഛനും അമ്മയും പറയുന്നത് ഇഷ്ടവുമല്ല. ഇപ്പോൾ ആരെങ്കിലും ചെന്നാൽ വെള്ളം കുടിക്കാൻ പോലും തോന്നില്ല. അവൾ ചേച്ചിയുടെ videos കണ്ടെങ്കിൽ എന്നാഗ്രഹിക്കും.
ആ കുട്ടിക്ക് മാനസിക രോഗം എന്തെങ്കിലും ഉണ്ടാവും നല്ല ഒരു സൈക്കോളജിയെ കാണിക്കണം ഒരു കൗൺസിലിങ് നടത്തണം ചില പോൾ എല്ലാം ശെരിയാവും ഇങ്ങിനെയുള്ള പ്രശ്നങ്ങൾ. ചെലോലത് ശരിയാവും ചെലോലത് ശെരിയാവില്ല. ഇത് ശെരിയാവും എന്ന് തോന്നുന്നില്ല😂
@sreekalaDinesh10 күн бұрын
Singumma 👍👍👍♥️♥️♥️♥️ aa kuttiyude Veettukare arihikooo
@sheelasajeev899910 күн бұрын
രണ്ടു പേരുടേയും ഭാഗം കേൾക്കണം Single❤
@binduc34994 күн бұрын
ഇങ്ങനെയും സ്ത്രീകൾ ഉണ്ടോ ഈ കാലത്ത്
@rekhakochuparambil458510 күн бұрын
ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് കൊടുക്ക് പേരെന്റ്സ് നെ അറിയിച്ചിട്ടു കാരണം ഒരു കുഞ്ഞില്ലേ അത് എന്ത് തെറ്റുചെയ്തു രണ്ടുപേർക്കും ഇനിയും ജീവിതം കിട്ടും പക്ഷെ കുഞ്ഞിന്റെ ജീവിതം ഒന്ന് ഓർത്തു നോക്കു. അവരെ തിരുത്താൻ പറ്റിയാലോ
@shainysvlog20710 күн бұрын
Ethu nalla video anu ❤ ethupole arenkilum cheyyunnundenkil mattuka
@Strike-bp4lg10 күн бұрын
ഒരാളെ ജോലിക്കു വച്ചിട്ട് അവളെ ജോലിക്കു വിടണം അവൾ പടിപ്പുളള കുട്ടി അല്ലേ അല്ലെങ്കിൽ അവളുടെ അമ്മയെ വിളിച്ച് നിർത്തിയാലും മതി
@JayasreeNair-z5m10 күн бұрын
ചെയിൻ എത്ര പവനാ, നാട്ടിൽ കിട്ടുമോ.
@AnithaSunil-b3l10 күн бұрын
Hello Singu🙏🙏🙏 singu പറയുന്ന മഹാലക്ഷ്മികൾ 1985 വരെയുള്ളവർ 90 ശതമാനവും മഹാലക്ഷ്മികളാണ് ഇപ്പോഴുള്ള പെൺകുട്ടികൾ മഹാലക്ഷ്മികളാണെന്നു പറയാൻ പറ്റില്ല alle
@Sakshi-wj5go10 күн бұрын
Sathyam...
@shyamaretnakumar58688 күн бұрын
മഹാ ലക്ഷ്മിയും സരസ്വതി യും ആയില്ലേലും responsible ആയ വ്യക്തികൾ ആയി വേണം കുട്ടിയെ വളർത്താൻ( boy or girl)
@DaisyminiKalyani10 күн бұрын
Valarthu thosham❤
@anjuccxfaanjana717210 күн бұрын
New gen പെൺകുട്ടി ആണോ ഇപ്പൊ ഉള്ള പെൺ പിള്ളേരെ ഈശ്വര എങ്ങനെ കെട്ടിക്കും സത്യം ആണ് ചേച്ചി Atoz കാര്യങ്ങൾ പെൺകുട്ടികൾക്കു പറഞ്ഞു കൊടുക്കണം thanks singu chechi
ചേച്ചി അവർക്കു സിയിക്കോളജി പരമായി എന്തേലും ആവും ചേച്ചി
@rejanibaiju441410 күн бұрын
Super churidar 10 vayas കുറഞ്ഞിട്ടുണ്ട്❤
@shajahanek567310 күн бұрын
Hi singu churidar super ❤❤❤
@PrajithaVelandi-jt8li10 күн бұрын
മുകളിൽ പറഞ്ഞതുപോലെ ആ കുട്ടിയുടെ സ്വഭാവം കല്യാണത്തിന് മുമ്പും അതിനു seshavum enghanyennu നോക്കണം
@geethadevi758910 күн бұрын
Hallo Aa kutty yodum koodi sumsarikkanam athinu counseling codukkanam aa kuttiye compelsary jolikku vidanam
@RemadeviSankar10 күн бұрын
ഞാൻ നാരായണ എഴുതുന്നുണ്ട് singu ബുക്ക് എഴുതി കഴിയുമ്പോൾ എന്ത് cheyyum
@Sureshkumartv-p5f6 күн бұрын
Super❤❤
@veenarachanababu334610 күн бұрын
ഒരു ഉപദേശം മതി ആ കുട്ടിക്ക്. Singu ഒരു കൗൺസിലിങ് കൊടുക്ക്. ബന്ധം മുന്നോട്ട് പോകില്ലേ. Singu ദയവു ചെയ്തു അഡ്വൈസ ചെയ്യ്
@PreethaDevy10 күн бұрын
Singu parayunnth correct aanu ❤❤
@CensorGuru10 күн бұрын
Churidhar.. Super👌👌❤️❤️
@jasminejoseph87156 күн бұрын
NO Singu..at first, evideyaa thaalam thetteethu?? Athu manassilaakoo please....! 'Ithu ariyaanjittalla'...I think, she knows very well how to clean n arrange her home! But..evideyo, aa kutty hurt aayittontu...so she lost all her intetest in doing things for her home!.....yu please call her personaly n just listen her prblms too... she will tell yu everything....
@shylabalan918410 күн бұрын
Adipoli singuma ❤️❤️👍
@jayavijayan735510 күн бұрын
Penkittiyod samsariku singuu ❤❤❤❤
@sangeethamurali5248 күн бұрын
❤️👍🏻
@yamunasomaraju759610 күн бұрын
ആകുട്ടിക്ക് ഒന്നിനും ഒരു കുറവും ഇല്ല എന്ന് തോനുന്നു. അതാണ് എങ്ങനെയൊകെ ജീവിക്കുന്നത്
@cupofjoe363310 күн бұрын
Through the same problem my son is going through in just 30 he got the tag of second marriage no smoking,teetotal lar. He is in tears we are in depression
@krishnavasudevan55610 күн бұрын
Correct Messege❤❤❤❤❤❤❤❤❤
@silvybaby-r1y10 күн бұрын
Very good message Sinku ❤❤❤
@anithasuresh289210 күн бұрын
Singukutty പറഞ്ഞതെല്ലാം സത്യമാണ്.
@RaghiDevu10 күн бұрын
Singumma adipoli❤️
@deepasatheesh139510 күн бұрын
Solution parayu singuma❤
@irenefrancis5997 күн бұрын
Why didn't he allow you to speak to her?You have listened only his opinion.we should know about her problems.why did she doing like this ?Did she require any psychologist treatment
@SreelathaD-cu4hf10 күн бұрын
അവളുടെ വീട്ടിൽ പറഞ്ഞിട്ട് അവളുടെ അമ്മയെ തന്നെ ഏൽപ്പിക്കണം അമ്മ മോളെ ജോലി പഠിപ്പിച്ചു വിടട്ടെ ഇല്ലെങ്കിൽ മോൾക്കും കൂടി ജോലി ചെയ്തു കൊടുക്കട്ടെ അമ്മ