കമലസുരയ്യ ❤❤❤ അള്ളാഹു ആ മഹതിയുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ
@shyam75353 ай бұрын
ഇഹത്തിനു കൊള്ളാത്തവർ പരത്തിനും കൊള്ളില്ല😅
@jasminnizar66703 ай бұрын
കമല സുരയ്യ 4 തവണ വിശുദ്ധ ഖുർആൻ മലയാളം തർജ്ജമ വായിച്ചു കമല സുരയ്യയുടെ ബുദ്ധി ശക്തി ആണ് ഇസ്ലാം സത്യമതം എന്ന നിഗമനത്തിൽ ആ മഹതിയെ എത്തിയത് അല്ലാഹു ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചവരുടെ ഗണത്തിൽ കമല സുരയ്യ ഉൾപെട്ടു അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു 🤲ആ body ചുട്ട് എരിക്കപ്പെടാതെ ഖബർ അടക്കം ചെയ്യപ്പെട്ടു 🤲ഭാഗ്യവതി🤲അൽഹംദുലില്ലാഹ് 🤲
@jasminnizar66703 ай бұрын
Islam is the religion of real God Allah Noble Quran is an evidence for thinking people Quran is the words of real God Allah not Written by prophet swallallahu alaihiwasallam Quran is with full of Evidences 🕋👌Allahu Akbar 👌🕋In Noble Quran Allah mentions about all Creations including creations of human beings 🕋👌Alhamdulillah 👌🕋All proves that Islam is real religion 👍If creations are real how punishment of enemies of Islam becomes unreal
@jasminnizar66703 ай бұрын
സംഘി ചാനൽ സത്യം ഭയക്കുന്നു എന്ത് കൊണ്ട് നിങ്ങൾ കമല സുരയ്യ relate ചെയ്തു വരുന്ന എവിഡൻസ് കമന്റ് delete ചെയ്യുന്നു
@preetyjohny49493 ай бұрын
Pavam സ്വർഗത്തിൽ ഹൂറിയായി എയ്ഡ്സ് വന്നു നര ഗിക്കുന്നുണ്ടാകും ബീവി 😂
@സ്വന്തംചാച്ച3 ай бұрын
❤ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ❤❤❤ഷാഫി ചാലിയം ❤
@BeemaBasheer-vy6bc3 ай бұрын
കറക്റ്റ് 👍🏻
@MidhunMathew57703 ай бұрын
Andi ആണ് 😂😂😂
@rajeshk.p92903 ай бұрын
സമദാനി കേസ്സ് കൊടുക്കട്ടെ.
@shafi2593 ай бұрын
Samadaanani❤❤❤❤❤❤❤
@AB-lg6gz3 ай бұрын
JEEHADI SHAFI 😈💣
@mindviewer91463 ай бұрын
Janam TV യിലൂടെ സത്യം മാലോകരിലേക്കെത്തിച്ച ഷാഫി ചാലിയത്തിന് നന്ദി. എ പി അഹമ്മദിൻ്റെ ഉദ്ദേശം വളരെ വ്യക്തം. മരണം വരെ സത്യത്തിൽ ഉറച്ച് നിന്ന കമല സുരയ്യക്ക് ഈശ്വരൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
@rajeshk.p92903 ай бұрын
സമദാനി കേസ്സ് കൊടുക്കട്ടെ.
@mindviewer91463 ай бұрын
@@rajeshk.p9290 സ്നേഹിച്ച് മരിച്ച ഭർത്താവേ സ്നേഹിച്ച് വേറിട്ട കാമുകാ നിങ്ങൾക്കറിയില്ല ഞാനും സനാഥയായെന്ന് ഞാനും സുരക്ഷിതയായെന്ന് (കമലാ സുരയ്യ - ഞാൻ സുരക്ഷിത എന്ന കവിതയിൽ നിന്ന്) വിഷയം സമദാനിയല്ല സുഹൃത്തേ. മുഹമ്മദ് നബിയടക്കം മുൻ ദൈവദൂതന്മാരും, അന്തിമവേദം പരിശുദ്ധ ഖുർആനും മുൻ വേദങ്ങളും പഠിപ്പിച്ച ഏകദൈവാരാധയും മരണാനന്തര ജീവിതവും ഉൾക്കൊണ്ട് സർവേശ്വരന് സമർപ്പിതനാവുക എന്നതാണ്. മരണത്തോടെ എല്ലാ ബന്ധങ്ങളും മുറിഞ്ഞ് പോകും. കുടുംബമോ സമുദായമോ സംഘടനകളോ നേതാക്കളോ ഒന്നും ഈശ്വര ശിക്ഷയിൽ നിന്ന് നമ്മെ രക്ഷിക്കുവാനുണ്ടാവുകയില്ല. മനുഷ്യരെല്ലാം ഒരൊറ്റ അഛൻ്റെയും അമ്മയുടെയും മക്കൾ' അവർക്കുള്ള മോക്ഷമാർഗം അവരുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതും.
@Guest-uo3rp3 ай бұрын
അയമത് കാക്കക്ക് ചെന്നി ആയോ
@Guest-uo3rp3 ай бұрын
സത്യം അതാണ്, ആരും ഒരു വിലയും കൊടുക്കാതിരുന്ന ആ അഹ്‌മദ് മാഷ് ആളുകൾ ശ്രദ്ദിക്കാൻ വേണ്ടി ഇണ്ടാക്കിയ നാടകം
ഷാഫി പറഞ്ഞത് 100% സത്യവും വ്യക്തവും ആണ് പക്ഷെ എത്ര വ്യക്തമായി പറഞ്ഞാലും ചിലർക്ക് മനസ്സിലാവുകയില്ല അതായത് ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല
@mohananak88563 ай бұрын
അതിനേക്കാൾ വ്യക്തമാണ് അവരുടെ സ്നേഹിതാ എഴുതിയ പുസ്തകം. ആ പുസ്തകം വായിച്ചിട്ടാണ് A P മുഹമ്മദ് പറഞ്ഞത്.
@rajeevkalapurackel36943 ай бұрын
എന്തിനെയും തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാനുള്ള നിങ്ങളുടെ ഉളുപ്പില്ലാഴ്മ്മ... ഇന്ന് പൊതു സമൂഹത്തിനു നല്ല രീതിയിൽ ബോധ്യമുണ്ട്.
@ash10k93 ай бұрын
@@mohananak8856 പുസ്തകം എഴുതണമെങ്കില്‍ അവർ ജീവിച്ചിരിക്കുന്ന സമയത്ത് എഴുതണമായിരുന്നു, അമൃതാനന്ദമയിയെകുറിച്ച് കൂടെകഴിഞ്ഞവൾ എഴുതിയത് പോലെ...! അപ്പോഴാണ് defend ചെയ്യാനുണ്ടെങ്കിൽ അതിന് സാധിക്കുക, സത്യം എല്ലാവര്‍ക്കും മനസ്സിലാവുക...!
മരിച്ചു പോയ ഒരു വ്യക്തിയെ കുറിച്ച് അവരുടെ സ്വകാര്യതയെ കുറിച്ച് ചർച്ച ചെയ്യുന്നത് എത്ര ക്രൂരതയാണ്.... മലയാളി ഇത്രയും അധഃപദിച്ചത്തിൽ ഖേദിക്കുന്നു... ദാരിദ്ര്യത്തെ കുറിച്ച് , തൊഴിലില്ലായ്‌മയെ കുറിച്ച് എല്ലാം ചർച്ച ചെയ്യൂ...
@JinshadNalukandathil-rf5pn3 ай бұрын
ആര് ചർച്ച ചെയ്യും. Janam tv യോ. ഇന്ധനവില കുറയ്ക്കും എന്ന് പറഞ്ഞു 3ആമതും അധികാരത്തിൽ വന്നവരാണ് ഇവർ.
@arox99193 ай бұрын
ഇരവാദം 😎പറ്റിയാൽ എങ്ങോട്ടും തിരിക്കും 😎😎
@jamaluddeenolive69963 ай бұрын
❤
@Amidshok3 ай бұрын
ശാഫിയുടെ വളരെ കൃത്യവും വ്യക്തവുമായ മറുപടി, കണ്ണ് കാണാത്ത മക്കളെ ദത്തെടുത്തു വളർത്തിയപ്പോൾ അവരുടെ മാധവികുട്ടിയുടെ അകകണ്ണ് ദൈവം തുറന്ന് കൊടുത്തു ഹൃദയത്തിന് പ്രകാശം നൽകി....
💪🏻💪🏻ധീര വനിതയാണ്അമ്മ അവർക്ക് അവരുടെതായ ഇഷ്ട്ടങ്ങൾ ഉണ്ട് അതാണ് ❤
@ubaidnm673 ай бұрын
യഥാർത്ഥത്തിൽ ഷാഫിയുടെ പ്രഭാഷണങ്ങൾ എല്ലായ്പ്പോഴും വളരെ വ്യക്തവും വിജ്ഞാനപ്രദവുമാണ്- അദ്ദേഹത്തിൻ്റെ വാക്കുകളിൽ വളരെ ആത്മവിശ്വാസമുണ്ട് 👌👍 Actually Shafi’s lectures always very clear and informative- very confident on his words 👌👍
@gafoorpm73533 ай бұрын
ജനം ടീവിയിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞു ചാലിയം ഷാഫി ❤️
@abbasnatakkal3693 ай бұрын
ധീര വനിത കമല സുരയ്യ
@josephzyoo73 ай бұрын
ഏത് പോലീസ്സ്കാരനും ഒരു അബദ്ധം പറ്റും😅
@abdulnazar13003 ай бұрын
പീറ വനിത
@fasi._73 ай бұрын
@@josephzyoo7yes നിങ്ങളുടെ അച്ഛൻ പറ്റിയ പോലെ 😂😂😅
@latheefpk84703 ай бұрын
ഷാഫി നന്നായി വിശദീകരിച്ചു
@leenavarghese38603 ай бұрын
നന്നായി ന്യായീകരിച്ചു
@Abeiden3 ай бұрын
ഷാഫി ചാലിയം 🔥
@AB-lg6gz3 ай бұрын
JEEHADI😈
@ponnani1233 ай бұрын
ഷാഫി ചാലിയം 👍🏼👍🏼
@rajeeshn58903 ай бұрын
😂😂😂😂
@nihamin68903 ай бұрын
ഷാഫി ചാലിയം പറഞ്ഞത് 100% സത്യമാണ് ജനം ടിവി കള്ളത്തരങ്ങൾ പറയാതെ സത്യം പറയുക ജനങ്ങളോട്
@moideen.3 ай бұрын
ഷാഫി ചാലിയം കള്ളത്തരം പൊളിച്ചടക്കി ❤
@ash10k93 ай бұрын
AP അഹമ്മദ് കളവ് പറയാന്‍ മടി ഇല്ലാത്ത ആളാണ്..
@josephp32293 ай бұрын
സമദാനിയോ
@MyKodinhi7123 ай бұрын
അഹമ്മദ് നല്ലോണം കള്ളം പറയും, സമാധാനിയും പറയുന്നുണ്ടാവാം പക്ഷെ ഷാഫി പറഞ്ഞത് കറക്റ്റ് ആൺ 😊❤
@phoenixvideos23 ай бұрын
Jada
@abdulrasakprasak3 ай бұрын
@@josephp3229അഹമ്മദ് കുട്ടി നിരീശ്വര വാദിയാണ് ! അവനെന്ത് സത്യം ? എന്ത് കളവ് ?😅
@rajeshmathew82463 ай бұрын
@@abdulrasakprasakതക്കിയ 🤑
@mohandaskallammakkel75013 ай бұрын
1921- ൽ മലബാറിൽ ഹിന്ദുക്കൾ മതം മാറിയതും ആകൃഷ്ടരായിട്ടാണ്. രക്ഷാപ്രവർത്തനമെന്നും പറയാം
@haridasanvt16993 ай бұрын
ഈ കൃഷി
@younusalikkal82723 ай бұрын
1221- ൽ ഹിന്ദുക്കൾ മുസ്ലിമായി കാരണം സവർണ്ണൻ്റെ പെൺപിടിത്തവും ദ്രോഹവും സഹിക്കാതെ കുറേ പിന്നോക്ക ഹിന്ദുക്കൾ മുസ്ലിമായി കാരണം മുസ്ലീവായാൽ ഒരു നമ്പൂറി യും വാതിലിൽ മുട്ടില്ല
@sandhyas12923 ай бұрын
ടിപ്പു വന്നപ്പോഴാണ് ഏറ്റവും കൂടുതൽ ആൾക്കാർ ആക്രഷ്ടരാത്.
@haridasanvt16993 ай бұрын
@@sandhyas1292 ആകൃഷ്ടരാ ക്കാൻ ചെന്ന് ഇസ്രായേലിൽ ഒക്ടോബർ 7ന് ഇപ്പൊൾ കൃഷി കേമം???
ഇസ്ലാം മതത്തെ നല്ലരീതിയിൽ പഠിച്ചാൽ TG മോഹൻദാസ് വരെ ഇസ്ലാം മതം സ്വീകരിക്കും
@shaniththacharampath99183 ай бұрын
TG വരെ 👍
@ManuManu-g3s3 ай бұрын
Vaal eduthu kazhutthill vachitt chodhichu nokku
@thomassamuel95533 ай бұрын
പഠിച്ചവർ എല്ലാം തിരിച്ചോടുന്നു.. അരിഫിനോട് ചോദിച്ചാൽ അറിയാം
@mahmoodpcmattul81763 ай бұрын
@@thomassamuel9553പഠിക്കുമ്പോൾ നല്ല മനസ്സോടു കൂടി നിക്ഷപക്ഷമായി ചിന്തിക്കുകയും ശരിയായ രൂപത്തിൽ പഠിക്കുകയും ചെയ്യുക അല്ലാത്തവർക്ക് ആരിഫിനെ പോലുള്ളവർ മാതൃകയാണ്
@yunusshanthi48963 ай бұрын
സഹോദര ആരിഫ് ഹുസൈൻ ആരാ....? ഇസ്ലാം മിനെ അപ്പോസ്തലാനോ?@@thomassamuel9553
@muneeraloor2953 ай бұрын
ഇസ്ലാമിനെ അടുത്തറിഞ്ഞ ആരും ആ മഹത്തായ ആശയം സ്വീകരിക്കാതെ ഇരിക്കില്ല
@Radhakrishnan-bq7ow3 ай бұрын
അതെ , ആ 'മഹത്തായ' ആശയം ലോകത്തിൻെറ സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്നു. 😮
കള്ളം ചതി വഞ്ചന ഇതില്ലെങ്കിൽ എന്ത് ഇസ്‌ലാം മുഹമ്മദിൻ്റെ 10 ഗുണങ്ങൾ പറയാമോ.
@vin88888-v3 ай бұрын
ഓർമ്മിപ്പിക്കല്ലേ ന്റെ പൊന്നേ.... ആരിഫ് ഹുസൈനെ ഒന്ന് ബിളീ ന്റെ മുത്തേ. ....മൂപ്പരെക്കൊണ്ട് മ്മക്കൊന്ന് കലീമ ചൊല്ലിക്കണ്ടേ.....😂
@Junaid-n1k3 ай бұрын
മതം മനുഷ്യ നന്മക്ക്. ഒരു മനുഷ്യൻ എങ്ങനെ ദുനിയാവിൽ ജീവിക്കണം എന്ന് A to z വരെ ഖുർ ആൻ അല്ലാഹുവിൻ്റെ വേദ ഗ്രന്ഥം വെക്‌തമാക്കുന്നു നന്മ ചെയ്താൽ പരലോകത്ത് സ്വർഗ്ഗം തിന്മ ചെയ്താൽ നരകം.ദൈവം. അല്ലാഹു പറയുന്നത് അനുസരിച്ച് ജീവിച്ചാൽ പര ലോക വിജയം ഉണ്ടാകും ഇതാണ് ഇസ്ലാം വിശ്വാസം
@muralidathan-bo1lr3 ай бұрын
ചിരിപ്പിക്കല്ലേ സഹോദര 😭😭😭
@sethunairkaariveettil21093 ай бұрын
എടോ, ഇഹാലോകത്തു നന്നായതിനു ശേഷമല്ലേ പരലോകം...മര്യാദക്ക്, മാന്യമായി, മനുഷ്യനായി ജീവിച്ചു സമാധാനമായി മരിക്കാൻ നോക്ക്. പിന്നെ എവിടെ പോവുന്നു എന്നതൊരു ചോദ്യമോ പ്രശ്നമോ അല്ല. ജനിക്കുന്നത് ഇവിടെ, ജീവിക്കുന്നത് ഇവിടെ, മരിക്കുന്നതും ഇവിടെ. ഇലോകം സത്യവും പരലോകം സങ്കല്പവും ആണ് ബ്രോ...ഓർത്താൽ നന്ന്...
@sethunairkaariveettil21093 ай бұрын
അപ്പോൾ ഖുറാനു മുൻപ് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ എന്താ പറയുന്നത്? നിങ്ങടെ പ്രവാചകൻ തന്നെ പറഞ്ഞു എന്ന് പറയുന്നു ഖുറാനു മുൻപ് എഴുതിയ തത്വങ്ങളും റെഫർ ചെയ്യണമെന്ന്...അതിന്റെ അർത്ഥം എന്താണ്? ഖുർആൻ പൂർണ്ണമല്ല എന്നല്ലേ...😂😂😂😂
@abdulnazar13003 ай бұрын
ആദ്യം ഇയാൾ എഴുതിയ കുറാൻ എന്താണെന്ന് വ്യക്തമായി പഠിക്കൂ, അതിനു ശേഷം അതിനകത്തുള്ള നന്മകൾ വിളമ്പാം.
@m.pmohammed93663 ай бұрын
സത്യങ്ങൾ തെളിവ് സഹിതം സംഘികൾക്ക് മനസ്സിലാക്കിക്കൊടുത്ത ഷാഫി ചാലിയത്തിന് ആയിരം അഭിവാദ്യങ്ങൾ.
@rajeeshn58903 ай бұрын
😂😂😂
@rajeeshn58903 ай бұрын
Muslim only support muslim only this thing everyone know😂😂
@josephp32293 ай бұрын
😂😂😂😂😂
@AppukuttanNair-cd6ws3 ай бұрын
കൊള്ളക്കാരൻ മോയമ്മദിന്ന് 32 hp കുണ്ണ ബലം എന്നാണല്ലോ കേട്ടത്.
@Monu-o4l3 ай бұрын
Quran 58:22 2:191 8:12 47:4 22:19 9:30 5:51 5:31 Ithoke onnu padichal ellevrum inn thanne sweegarikum
@muhammadaliep34553 ай бұрын
ഷാഫി ചാലിയം ❤❤❤
@mkmsherief13 ай бұрын
ആദ്യമായി ജനം tv ക്ക് നന്ദി പറയട്ടെ ... കമല സുരയ്യ സംഘികൾക്ക് ഉണ്ടാക്കി വെച്ച damage സംഘികൾക്ക് ഇതുവരെ മറക്കാൻ പറ്റിയിട്ടില്ല അങ്ങനെയുള്ളവർ കരയുന്നത് മനസ്സിലാക്കാൻ പറ്റുന്നതേ ഒള്ളൂ.... ഇത്തരം ചർച്ചകൾ ഇനിയും നടക്കട്ടെ നിഷ്പക്ഷമതികൾ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ വീണ്ടും കാരണമാകുന്നു ഇസ്ലാം എന്ന സത്യം മനസ്സിലാക്കി ആളുകൾ അതിനെ പുൽകുന്നു...അത് അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു
രാജ്യ സ്നേഹം മത വിശ്വാസത്തിൽ പെട്ടതാണ് ______മുഹമ്മദ് നബി 1450 year ago
@Cp-qg3uc3 ай бұрын
അതേതാണ് ആ ഹദീസ്???
@user-ho2bm5gv2i3 ай бұрын
It's fake quote
@user_266-g3 ай бұрын
ഇസ്ലാമിക രാജ്യം ആണേൽ മാത്രം
@Rdfr673 ай бұрын
Hubbul watan ilal eeman ഇതാണ് ആ ഹദീസ്
@Cp-qg3uc3 ай бұрын
@@Rdfr67 😂😂😂
@nafeesathulmisriya82343 ай бұрын
ഒന്നാം നമ്പർ ഒറ്റുകാരനായ അഹ്മദിനെ എങ്ങനെ വെള്ളപൂശീട്ടും നമ്പ്യാർക്ക് വെളുപ്പിക്കാൻ പറ്റുന്നില്ല
@abduljaleelpgm78313 ай бұрын
വ്യക്തവും ലളിതവുമായ രീതിയിൽ ജനം ടി വി യുടെ അണ്ണാക്കിലേക്ക് വെച്ചു കൊടുത്ത ഷാഫി സാഹിബിന് ബിഗ് സല്യൂട്ട്.. 💚
@nasarkarakkadan49233 ай бұрын
Well Said Shafi Chaliyam ❤
@vadakkan76143 ай бұрын
അത് കൊണ്ട് അവർ രക്ഷപെട്ടു.. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമിൻ
@harikrishnanka60803 ай бұрын
Phooo 😂😂😂😂
@jasminnizar66703 ай бұрын
ആമീൻ
@jasminnizar66703 ай бұрын
Disbelievers will get hell as their permanent shelter
@abdulnazar13003 ай бұрын
ആരു പറഞ്ഞു രക്ഷപെട്ടു എന്ന്, കിയാമം നാൾ കഴിയട്ടെ, അതിനു ശേഷമല്ലേ വിചാരണ, അവിടെ വച്ചല്ലേ അവനവന്റെ കൈകളിൽ നന്മ തിന്മ രേഖകൾ കിട്ടുകയുള്ളൂ. പിന്നെയല്ലേ സ്വർഗ്ഗവും നരകവുമൊക്കെ തീരുമാനിക്കുന്നത്.
@jasminnizar66703 ай бұрын
@@abdulnazar1300 തിന്മകൾ പ്രവർത്തിച്ച സത്യവിശ്വാസികളെ കുറച്ചു കാലം ശിക്ഷിച്ചാലും pineed അവർക്ക് അല്ലാഹു സ്വർഗം നൽകും എന്നാൽ അല്ലാഹുവിനെ പങ്ക് ചേർക്കുന്ന അവിശ്വാസികൾക്ക് നരകമോചനമേ ഉണ്ടാകില്ല Surath ahzab മലയാളം translation you tube ൽ നിന്നും കേട്ട് നോക്ക് കമല സുരയ്യ സത്യം കണ്ടെത്തി ഇസ്ലാമിലേക്ക് കടന്നു വന്നവർ ആണ് So അല്ലാഹ് തീർച്ചയായും ആ മഹതിക്ക് പാപമോചനം നൽകും ആമീൻ
@aseeskaniyamkandiyil12843 ай бұрын
ഷാഫി ചാലിയം എത്ര ക്ലിയർ ആയിട്ടാണ് വിവരിക്കുക തന്നത് എന്നിട്ടും ജനം ടിവി അവതാരകന് മനസ്സിലാകുന്നില്ല മനസ്സിലാകുകയും ഇല്ല
@rafeequet27453 ай бұрын
സംഘ് പരിവാർ സഹോദരങ്ങൾ ഇനിയെങ്കിലും യാതൊരു അടിസ്ഥാനവുമില്ലാത്ത നുണപ്രചാരണം അവസാനിപ്പിക്കുക
@jasminnizar66703 ай бұрын
Kerala story എന്ന കളവ് ഫിലിമിലും ജനങ്ങൾ സത്യം അറിഞ്ഞു കളവ് പറഞ്ഞു കൊണ്ടിരിക്കുക മിത്രങ്ങളെ എന്നാൽ നരകത്തിൽ ശക്തമായി എരിയും
@shameerkuniyil63483 ай бұрын
സുന്ദരമായ മറുപടി❤❤❤❤ഷാഫിക്ക
@shamerpsshamerps13923 ай бұрын
അവർക്ക് അവരുടെ മതം'. എനിക്ക് എന്റെ മതം. (മുഹമ്മദ് നബി)
@deepthy79973 ай бұрын
ഇത് എപ്പോ പറഞ്ഞു??? അതിന്റെ മുൻപും പിന്നീടും ഉള്ളത് കുടി പറയു.
@blessonforbless3 ай бұрын
Reference onu kanikamo?
@Cp-qg3uc3 ай бұрын
എവിടെ???😂😂😂
@imunstopabble31353 ай бұрын
Ath makka vijayamthin munne ullatha koya ann mammadhinte avde influce illarnu hijara kainjapo pinney mammadhinte fakeid(allawho) oru ayath eraki kafir nne kandodath vech vettikolluka . Pinney even ayalvasi islam viswasi aleel avre kolluka athil rookshatha arayokuka quran9.123 poi vaik
@dragonbooster28423 ай бұрын
ഞമ്മൾ ഭൂരിപക്ഷം ആകുന്നത് വരെ.. അത് കഴിഞ്ഞ പതി ഇരുന്ന് തല വെട്ടൽ 🤗
@ismailkalleparambil43113 ай бұрын
Shafi💯👌
@moidinakkara63003 ай бұрын
Shafi chA supar
@abukh77843 ай бұрын
65ാം വയസ്സിൽ മാധവികുട്ടിയെ കണ്ടവരാരും അവരെ പറ്റി അപവാദം പറയില്ല. അത്രമാത്രം ശാരീരികമായി അവർ അവശയായിരുന്നു.
@sethunairkaariveettil21093 ай бұрын
ശവഭോഗം ചെയ്യുന്നവർക്കെന്തു 65 ❓❓❓
@abdulnazar13003 ай бұрын
അറേബ്യയിൽ എന്ത് അറുപത്തഞ്ച്? സക്കറിയ്യ നബിയുടെ ഭാര്യക്ക് എത്രാം വയസ്സിലാണ് അൽ ലാഹു യെഹ്യ എന്ന കുട്ടിയെ ഉണ്ടാക്കി കൊടുത്തതെന്നാ കിതാബിൽ പറയുന്നത്? 90വയസ്സിൽ ennalle?
ഇവനോട് പോയി KT ജലീലിനെ പഠിപ്പിക്കാൻ പറ. ജലീൽ പറഞ്ഞത് നിയമസഭയിൽ ആണ്.
@mujeebctech3 ай бұрын
നിയമസഭയിൽ വെച്ച്ല്ലെ സ്പീക്കറുടെ ചേയ ർ തല്ലിപ്പൊളിച തു്
@aboobackersiddique18643 ай бұрын
ആട് പിണു ഭക്തനും ലീഗ് വിരോധിയും ആണ് 😂😂😂😂
@Guest-uo3rp3 ай бұрын
ജലീലും അതു പോലെ ഒരു സ്വപ്ന ജീവി
@muhammadanas33392 ай бұрын
ലോകത്ത് വളരുന്ന ഒരേ ഒരു മതം ഇസ്ലാം ❤❤❤🔥🔥🔥
@Ibrahim-sz3mn3 ай бұрын
ഷാഫി ജാലയം വളരെ വെക്തമായി മനസിൽ ആക്കി കൊടുത്തു... ഒരു വിടവ് പോലുമില്ലാതെ വ്യക്തമാക്കി കൊടുത്തു... അൽഹംദുലില്ലാഹ്.. വളരെ നല്ല അവതരണം ഷാഫി....🎉🎉.. അള്ളാഹു ഹിദായത് നൽകാൻ വിചാരിച്ചിട്ട് ഉണ്ടകിൽ ഉറപ്പോഴും അല്ലാഹ് ഹിദായത് നൽകും...🎉🎉
@ashrafenu3253 ай бұрын
പൊന്നാര എന്റെ മറ്റു സമുദായത്തിൽ പെട്ട സുഹൃത്തുക്കളെ മുസ്ലിംങ്ങൾ ആയ ഞങ്ങൾക്ക് തന്നെ ഒരാൾക്ക് പോലും പറയാൻ പറ്റില്ല ഞങ്ങൾ സ്വർഗത്തിൽ ആണെന്ന് പിന്നെ അല്ലേ ഇമ്മാതിരി 🙏പിന്നെ ആകെ ചെയ്യാൻ മറ്റുള്ളവരോട് പ്രൊബോധനം ചെയ്യാം അറിവ് ഉള്ളവർക്ക് ഇത്രേ തന്നെ 🙏
@sonussupperkareem45833 ай бұрын
ഷാഫി സാർ ഇവരെ രോഗം മറ്റൊന്ന്
@rshd90483 ай бұрын
Shafi Chaliyam ❤❤❤❤
@Jameelaabayavlog3 ай бұрын
Shafi❤❤❤kidu
@unnikrishnangangadharan12123 ай бұрын
സത്യത്തിന്റെ മുഖം വികൃതമായിരിക്കും ❤
@muhammadhamsathamachu97743 ай бұрын
ലെജൻഡ് ഷാഫി🇮🇳💥🤩
@AljazeeraAljazeera-u1b3 ай бұрын
ബുദ്ധിയും വിവേകവും വിവരവും ഉള്ളവർ ഇസ്ലാം സ്വീകരിക്കും... അതിൽ അതിശയമില്ല..
@rkays74593 ай бұрын
1400 കൊല്ലം മുമ്പ് കുറേശി ഗോത്ര തലവന്മാർ കൂടിയാലോചിച്ചു അവരുടെ അൽ അമീൻ ആയിരുന്ന മുഹമ്മദിന് കൊടുത്ത ഉപദേശവും മുന്നറിയിപ്പും ആണിത് (മുഹമ്മദിൻ്റെ ജീവചരിത്രത്തിൽ നിന്നും) : മുഹമ്മദ്, നമ്മുടെ ദൈവങ്ങളെയും മതത്തെയും സംസ്കാരത്തെയും നീ പ്രകോപിപ്പിച്ച്, നമ്മുടെ പൂർവികരെയും പണ്ഡിതരെയും ജ്ഞാനികളെയും അവിശ്വാസികളെന്നും അവിവേകികൾ എന്നും പറഞ്ഞു ആക്ഷേപിച്ച്, ഇൗ സമൂഹത്തിൽ നീ വൈരാഗ്യവും ശത്രുതയും വളർത്തി. ഞങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വേർപെടുത്താൻ നീ ചെയ്യാത്തതായി ഒന്നുമില്ല. സ്വന്തം നാടിനും സമുദായത്തിനും ഇത്ര വലിയ ആപത്ത് കൊണ്ടുവന്ന നിന്നെപ്പോലെ വേറൊരാളേയും ഇൗ അറേബ്യയിൽ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. നീ ഇതൊക്കെ ചെയ്യുന്നത് സമ്പത്തിനു വേണ്ടിയാണ് എങ്കിൽ ഞങ്ങൾ എല്ലാവരും ചേർന്ന് നിന്നെ ഈ ഖുറൈശിലെ ഏറ്റവും വലിയ ധനികനാക്കാം. നിനക്ക് താല്പര്യമാണെങ്കിൽ നിന്നെ ഞങ്ങളുടെ മുഖ്യനാക്കാം. അതുമല്ല നിനക്ക് ഞങ്ങളുടെ രാജാവാകണമെങ്കിൽ സന്തോഷപൂർവ്വം ഞങ്ങൾ നിന്നെ രാജാവുമാക്കാം. നീ ഇപ്പോൾ ഏതോ പൈശാചിക ശക്തികളുടെ നിയന്ത്രണത്തിൽ പെട്ടത്പോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്. നിനക്ക് അതിന്റെ പിടിയിൽ നിന്നും സ്വയം രക്ഷപ്പെടാൻ കഴിയുന്നില്ലെങ്കിൽ നിന്നെ ചികിത്സിക്കാനും രക്ഷപ്പെടുത്താനും മിടുക്കരായ ചികിത്സകരെ ഏർപ്പാടുത്താം. എന്താണ് നിനക്ക് വേണ്ടത്? 😮😮😮😮😮 *** മുഹമ്മദ് തിരഞ്ഞെടുത്ത പാത നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്നു😢😂😢😂😢😂
@abubakers.m99033 ай бұрын
ആരെയും പേടിയില്ല കേരളത്തിലെ ഏക സ്ത്രീ മാധവികുട്ടിയായിരുന്നു അവർ എന്ത് സ്വീകരിക്കണം എന്ത് അസ്വീകരിക്കണം ഇന്ന് ആ മഹാ സ്ത്രീക്ക് അറിയാം മരിക്കുന്നതു വരെ ആരോടും മതം സ്വീകരിച്ചത് തെറ്റായിരുന്നു എന്ന് പറഞ്ഞിട്ടില്ല അവരെ ലൗ ജിഹാദിൽ പെടുത്തിയെന്ന് പറയുന്നത് കേരളത്തിലെ മുഴുവൻ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. പേടികൊണ്ട് ശത്രുക്കൾ പറഞ്ഞു പരത്തുന്ന സംഭവമാണ്. ആരെങ്കിലും മാധവികുട്ടിയുടെ വഴിയേ പോയാലോ എന്ന് കരുതിയാണ്.
@thomassamuel95533 ай бұрын
അവർക്ക് പിന്നീട് കുറ്റ ബോധം തോന്നി എന്ന് കേട്ടിട്ടുണ്ട്
@ushas-v2q3 ай бұрын
ശാഫി ❤
@bushairudeensharqi79763 ай бұрын
കമലാ സുരയ്യ പറഞ്ഞതും മക്കൾ പറഞ്ഞതും വിശ്വസിക്കില്ല അഹ്മദ് മാഷ് നല്ല തങ്കക്കുടം ചിന്തകനാണ്😊
@josephp32293 ай бұрын
മാധവിക്കുട്ടി പറഞ്ഞത്.എന്താണ് കോയാ...
@yunusshanthi48963 ай бұрын
കമല സുരയ്യ പറഞ്ഞത്..... Viswosamill.....md നാലപ്പാട്... ജയ സൂര്യ പറഞ്ഞതും ഒന്നും വിശോസമില്ല.... പക്ഷെ നമ്പ്യാർക്ക് നമ്മടെ ap അഹമ്മദ് നെ പെരുത്ത് വിശ്വാസം ആണ് എന്താലേ....🤔
@josephp32293 ай бұрын
@@yunusshanthi4896 മാധവിക്കുട്ടി പറഞ്ഞത് വിശ്വസിക്കാം.അതാണ് അഹമ്മദ് പറഞ്ഞത്.
@fahadudms9133 ай бұрын
What a explanation 🎉❤
@sandeep-f8f8p3 ай бұрын
TG ക്ക് പോലും കോൺഫിഡൻസ് ഇല്ലാത്ത ആരോപണം ആയല്ലോ
@hassainarmt98753 ай бұрын
ഷാഫി സാഹിബിന് അഭിനന്ദനങ്ങൾ
@sonussupperkareem45833 ай бұрын
മതത്തിലും ദൈ വ വിശ്വാസത്തിലും കളങ്കം കാണുന്ന ജലീലി ന് ഇനി ആവശ്യം ശത്രുക്കളെ കയ്യടിയാണ് അത് കിട്ടാൻ വേണ്ടി ലീഗിൽ കൂടി ഉന്നതിയിൽ എത്തിയവരെ പഴകിപ്പുളി ച തും എല്ലാവരും ചവിട്ടു കോട്ടയിൽ വലിച്ചെറിഞ്ഞ തുമായ ദുരാരോപണങ്ങൾ എടുത്തു കാട്ടി അബ്ദുള്ളക്കുട്ടി പോയപോലെ പോവാനുള്ള തത്രപ്പാടിൽ എന്ന് കരുതേണ്ടി യിരിക്കുന്നു
@sheebabalan94933 ай бұрын
Enthinu rodhiktunnu?. Sathyam purathu varatte
@japujahfer8223 ай бұрын
Ctystsl clear aayi shafikka avadarippichu👍
@riyaskp95143 ай бұрын
ഷാഫി chaliyam🔥🔥🔥🔥🔥💪💪💪💪💪💪💪
@Hassan-oy6dk3 ай бұрын
എക്സ് മുസ്ലിം കൾ ആയ മമ്മതും എലീലും പറഞ്ഞത് ചങ്കി കൾക്കും യുക്തി മംഗി കൾക്കും വിശ്വാസം ആണ് മാതാവികുട്ടി പറഞ്ഞാലും അവരുടെ മക്കൾ പറഞ്ഞാലും അത് ജനം tv ക്ക് അംഗീകരിക്കാൻ പറ്റില്ലല്ലോ 😂
@Mohamedkutty-x3t3 ай бұрын
മരിച്ചുപോയിട്ടും അവർക്ക് ഒരു സുഖം കൊടുക്കില്ലേ നിങ്ങൾ ഇപ്പോഴും തോണ്ടി കൊണ്ടിരിക്കുന്നു നാണമില്ലേ
നീയാണോ കൊടുത്തത് അത് ആരുടെ വീട്ടിലുണ്ട്.. ഒരാളുടെ മനസ്സിൽ വരുന്നതാണ് മതമാറ്റം.. പണം കൊടുത്തു മാറ്റാൻ പറ്റുന്ന മതമല്ല ഇസ്‌ലാം. പ്രതിജ്ഞ ചൊല്ലി കടന്നു വന്നു ചിട്ടയോടെ ജീവിക്കണം
@Guest-uo3rp3 ай бұрын
പാവം, പൈസ കണ്ടു ഭ്രാന്തിളകി
@fazalrahman_ch3 ай бұрын
Correct statement congratulations
@muhammeds11993 ай бұрын
ഷാഫി ചാലിയം 👍
@mustafamuhammad9863 ай бұрын
ഈ ചോദ്യം ചോദിക്കുന്ന മതഭ്രാന്തന്അറിയാം അവിടെ കൂടിയിരിക്കുന്ന എല്ലാപാനലിസ്റ്റുകൾക്കും അറിയാം മാധവിക്കുട്ടി മതം മാറിയത് അവരുടെ ഇഷ്ടപ്രകാരമാണെന്ന് എന്നാൽ മനാഫിന്റെ കഥ പറഞ്ഞതുപോലെ വിദ്വേഷവും വെറുപ്പും വിളമ്പിയാൽ മണികണ്ഠൻ ഈച്ച എങ്ങനെ ആണോ മഠത്തിൽ അടുക്കുന്നത് എന്നു പറഞ്ഞ പോലെ മതഭ്രാന്തന്മാർ അത് ആഘോഷിക്കും പക്ഷേ ഇങ്ങനെയുള്ള ചർച്ചകൾ മനാഫിന്റെ കാര്യം പറഞ്ഞതുപോലെ തന്നെ വേട്ടയാടപ്പെടുന്ന സമുദായത്തിന് ആത്യന്തികമായി ഗുണം ചെയ്യുക കൂടുതൽ പേർ ഇത് പഠിക്കാനും ഇസ്ലാമിനെ പഠിക്കാനും നിജസ്ഥിതി മനസ്സിലാക്കാനും ശ്രമിക്കും
@AshrafAshraf-tx6me2 ай бұрын
ജനം Tv ക്ക് സമദാനിയാണ് ലക്ഷ്യം
@raziyazubair42753 ай бұрын
Chaaliyam 👍🏻👍🏻👍🏻👌
@ameen.t4063 ай бұрын
Janam ചാനലിൽ ഞാൻ comment ചെയ്യുന്നത് ആദ്യം . ലോകത്തിലെ തന്നെ പ്രസിദ്ധ ഫെമിനിസ്റ്റുകളിൽ പെട്ട ആളാണ് കമല സുരയ്യ. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആക്ഷേപം എക്കാലത്തും നേരിട്ടുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. ഇത്രയും bold ആയ സ്ത്രീ എങ്ങനെയാണ് പ്രണയത്തിന്റെ പേരിൽ മതം മാറുക? .ഇസ്‌ലാം പഠിച്ചതിനു ശേഷം ജീവിതത്തിന്റെ എല്ലാ നിയമങ്ങളും ഉൾകൊള്ളുന്ന ഒരു മതം ഇസ്‌ലാം മാത്രമാണ് (അതെ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലയും ഇസ്‌ലാമിലുണ്ട്. Even ബാത്‌റൂമിലെ ചിട്ടകൾ പോലും) എന്നതാണ് അവരെ ദീനിലേക്ക് ആകർഷിച്ചതെന്ന് അവർ തന്നെ പറയുന്നത് ഞാൻ വായിച്ചിട്ടുണ്ട്.
@MUVATTUPUZHAKKAARANSAQAFIMEDIA3 ай бұрын
ഷാഫി 🎉100% 🎉
@biladibiladi-d6r3 ай бұрын
അതാണ് അവര്ക് മനഃസമാദാനം വേണം അതിന്നു നല്ലതായി അവര്ക് തോന്നിയത് ഇസ്ലാം ആണെന്ന അല്ലാതെ ആരുടെയും ആരു പറഞ്ഞാലും അവർ കേൾക്കില്ല നിന്നെ പോലുള്ള ജനം ചാനൽ മഞ്ഞ പിത്തം പിടിച്ചത അത് നന്നാവില്ല മാറില്ല നിങ്ങളും
@pradeepkarimbil52513 ай бұрын
അഫ്ഗാനിസ്താനിലെ എല്ലാ സ്ത്രീകൾക്കും നല്ല മനസമാധാനം ആണ് കോയെ
@makkarmm1653 ай бұрын
കൊച്ചു കുട്ടിയല്ല.. നല്ല ചിന്ത ശേഷി ഉള്ള ആൾ... എന്ത് തീരുമാനവും അവർക്ക് എടുക്കാം.....
@mahdinoushad53493 ай бұрын
Shafi well done ❤
@iqbalaksa20673 ай бұрын
കമല സുരയ്യ മണ്മറഞ്ഞു വർഷങ്ങൾ ആയി ഇപ്പോ എന്ത് കാര്യംമാണ് ഈ വിഷയം ഏതിനാണ് ചർച്ച ചെ യുന്നത് ജനം ടീവി യുടെ വർഗ്ഗിയ അജണ്ട ക്ക് ഏതിനാണ് ഷാഫി തല വെച്ച് കൊടുക്കുന്നത്
@salimcochin67392 ай бұрын
കാണാൻ മോഹിച്ച് ഹൃദയത്തിൽ തീയോടെ ഏറെ വ്യാകുലതയോടെ ഒടുക്കം ചെന്ന് നിന്നത് പാളയം പള്ളിയിലെ ആ ആറടി മണ്ണിലെ ഖബറടത്തിന് മുന്നിലാണ്..ജീവിതത്തിൽ ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്...മറ്റൊന്ന് വൈക്കം മുഹമ്മദ് ബഷീറാണ്..പടച്ചവൻ ഇരുവർക്കും മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ...❤❤❤
@RRR-ih1nm3 ай бұрын
ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ഒരുപാട് ആൾക്കാർ ശ്രമിക്കുന്നുണ്ട്. ഇസ്ലാം എന്നതിൻറെ അർത്ഥം സമാധാനം എന്നാണ്. ദൈവം ഏകനാണ് എന്നും മുഹമ്മദ് നബി ദൈവത്തിൻറെ ദൂതർ ആണ് എന്ന് വിശ്വസിചാൽ മുസ്ലിം ആയി. ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി ഇസ്ലാമിനെ പഠിച്ച മിക്ക ആളുകളും മുസ്ലിം ആയി തീർന്നിട്ടുണ്ട്. അയൽവാസി പട്ടിണി കിടക്കുമ്പോൾ അത് ഏതു മതത്തിൽ പെട്ട ആളായാലും വയറു നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല. എന്ന് അരുളിയ മതമാണ് ഇസ്ലാം. ചില ആളുകളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ഇസ്ലാമിനെ ശത്രുവായി നിർത്തുന്നു. ഒരു ശത്രു ഉണ്ട് എന്ന് കാണിച്ചാലേ ചില രാജ്യങ്ങൾക്കും രാഷ്ട്രീയ പാർട്ടിക്കാർക്കും നിലനിൽപ്പ് ഉള്ളൂ..
@yunusbinali3 ай бұрын
എങ്ങനെ എങ്കിലും ഫേമസ് ആകണം... Ap അഹ്മദ് ന്
@abdulgafoorkolasserri6122 ай бұрын
Shafi chaliyam ✅✅✅👍👍👍
@shakirkottappally96693 ай бұрын
Well said Shafi ❤🔥
@silviyakhann98483 ай бұрын
ആരെയും പേടിക്കാത്ത ശക്തയായ സ്ത്രീ 👍
@muhammedshihab51493 ай бұрын
എന്ത് കല്ല്, മനുഷ്യന്ന് ദൈവത്തെ വേണം, അവർ കണ്ടെത്തുന്നു ഇസ്ലാമിൽ 👌...
@sheebabalan94933 ай бұрын
Dhaivam paranjittano theevravadham cheyyunnathu?
@cs730133 ай бұрын
😂😂😂 അല്ലാഹു അക്ബർ 72 ഹുറി പെണ്ണുങ്ങളെ . വളയാത്ത ലിംഗം തരം പറയുന്നു ..അത് പോരെ😂😂😂😂😂😂
@aboobackerm66123 ай бұрын
ശാഫി❤️❤️❤️:👍👍👍👍
@prajeeshcr43923 ай бұрын
Shafi koya namaskaram😮
@raziyazubair42753 ай бұрын
Everyone has their own choice Read read and read Light will incident to the heart
@dr.muhammadalisaqafi38873 ай бұрын
കൃത്യമായ വിശദീകരണം💜
@usmantmusman85433 ай бұрын
ഷാഫി ❤❤❤❤❤
@dk34803 ай бұрын
ഇവിടെ മതം മാറ്റം /മത പരിവർത്തനം ഇതു വരെയും നടന്നിട്ടേയില്ല!!
@rishancr270vlogs53 ай бұрын
To hindhu may be
@raghavankaimal11613 ай бұрын
എൻ്റെ അമ്മ നിയന്ത്രിക്കാനോ പ്രലോഭിപ്പിക്കാനോപറ്റിക്കാനോ കഴിയാത്ത ശക്തയായ സ്ത്രീയെ ലൗജിഹാദിലൂടെ കീഴ് പെടുത്തിയെന്ന് പറയട 3/4ഏ
@mohammabkuttyottayil55333 ай бұрын
പക്ഷെ മാധവികുട്ടി ഇവരുടെ കെണിയിൽ പെട്ടുപോയി, അത് ഷാഫി പറയുകയുകയില്ല.
@ashrafmuhammed23853 ай бұрын
ഷാഫി ചാലിയം നന്നായി അവതരിപ്പിച്ചു 🙏🏻
@MuhammadAli-nz8bw3 ай бұрын
സൂപ്പർ. ചാലിയം
@AliAkbar-jb4sy3 ай бұрын
Shafi ❤❤❤
@truthfinder1233 ай бұрын
വർഗീയ വാദി ആണെന്ന് തോന്നുന്നു 🙏🏽🙏🏽
@rabeehpanakkad28823 ай бұрын
ഷാഫി പറഞ്ഞതാണ് സത്യം...
@goldhack1933 ай бұрын
മാഷാ അല്ലാഹ്.. ജനം ടീവിയിൽ ഇത്രയും സത്യം വിളിച്ചു പറയാൻ ഷാഫി സാഹിബ് നു കഴിഞ്ഞു
@mallucreation48023 ай бұрын
ജനം TV യിലൂടെ ഷാഫി പൊളിച്ചടിക്കി
@FazalB-ju8hl3 ай бұрын
അല്ലാഹുവിന്റെ തീരുമാനം 🙏
@ArulJyothi-b2d3 ай бұрын
ഇസ്ലാം സ്വീകരിച്ചാൽ എല്ലാം ശരിയാകുമോ
@rishancr270vlogs53 ай бұрын
S
@mariyammaliyakkal97193 ай бұрын
മരണനന്തര ജീവിതം ശാന്തമാകും. ഇസ്‌ലാമിൽ ഏക ദൈവം. മറ്റു മനുഷ്യരെ ദൈവമായി കാണുന്നവരെ real God ഇഷ്ടപ്പെടില്ല. മൂത്രമൊഴിച്ചു കഴുകി നിസ്കരിക്കുന്നത് ദൈവ പ്രീതിക്കാണ്. മൃഗ ങ്ങളെ പോലെ നിന്ന് മൂത്രമൊഴിച്ചു നടക്കാനും നിസ്കരിക്കാതെ കള്ളുകുടിക്കാണും നോമ്പ് എടുക്കാതെ ആഹാരം കഴിക്കാനും കഴിയില്ല. അതു കൊണ്ടു നിരീശ്വര വാദി ആകാൻ എളുപ്പമാണ്
@aboobackerk42403 ай бұрын
s
@ummereriyadan-gg9bf3 ай бұрын
അത് സ്വീകരിച്ചവരോട് ചോദിച്ചു നോക്ക്
@AppukuttanNair-cd6ws3 ай бұрын
@@ummereriyadan-gg9bfലോകം നശിക്കും. അതാണ് ഇസ്ലാമിന്റെ കൊണം.
@nandhanea61873 ай бұрын
മാധവികുട്ടി അവരുടെ അവസാനകാലത്തു പത്രപ്രവർത്തക ലീല മേനോൻ ചെയ്ത ഇന്റർവ്യൂയിൽ മാധവികുട്ടി വ്യക്തി അബദ്ധമെന്നു പറഞ്ഞിട്ടുണ്ട്
@BeenaMa-p9i3 ай бұрын
Bigsalute Shafi chalium👍👍👍👍👍👌👌👌👌👌❤️
@ummerfarook92653 ай бұрын
ഒരു സത്യം പറയുമ്പോൾ മറുവിഭാഗം ന്യയീകരിച്ച് തളർത്തിയാലും അവർ പിന്തുണച്ച മതം അവരെ സ്വർഗ്ഗ പ്രവേശനത്തിന് കാരണമാവും സത്യം എന്നും നിലനിൽക്കും