മാധ്യമങ്ങളെ നോക്കി പരിഹാസം; അമ്മയെ കൊന്ന കേസിൽ പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയായി

  Рет қаралды 68,548

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 266
@bsn39
@bsn39 4 сағат бұрын
ഒരു കൊലയാളിയെ അദ്ദേഹം,ഇദ്ദേഹം എന്നൊക്കെ അഭിസംബോധന ചെയ്യുന്ന മാധ്യമ പ്രവർത്തകന് നല്ല നമസ്കാരം.
@Alanvlogger_xy2151
@Alanvlogger_xy2151 3 сағат бұрын
😂❤
@KavithaRajesh-fr1np
@KavithaRajesh-fr1np 3 сағат бұрын
Same cmt or channel ilum ittu maduthu....
@anithaanitha5
@anithaanitha5 3 сағат бұрын
😡😡😡😡😡 sathyam
@PKSDev
@PKSDev 3 сағат бұрын
😂
@KhaleefaUmar-g1e
@KhaleefaUmar-g1e 2 сағат бұрын
😂
@armaanannu8674
@armaanannu8674 2 сағат бұрын
ആ സ്പോട്ടിൽ തല വെട്ടാൻ സൗദി അറബിക് കഴിയും ആ നിയമത്തിന് ബിഗ് സല്യൂട്ട് അതെന്നും നിലനിൽക്കട്ടെ പിന്നെയും ഒരുപാട് പാവങ്ങൾ രക്ഷപ്പെടുമല്ലോ
@sreedevdev9195
@sreedevdev9195 4 сағат бұрын
പോകുന്ന വഴിക്ക് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിൽ നിന്ന് അവനെ ചവിട്ടി താഴെ ഇട് 😡😡😡😡 പാവം ആ അമ്മ... ഇതുപോലെ ഒരു ചെകുത്താനു ജന്മം കൊടുത്തുവല്ലോ 😭😭😭😭😭
@rajumoan2250
@rajumoan2250 2 сағат бұрын
ചവട്ടി താഴെ ഇട്ടു വെടി വെച്ചു അവസാനിപ്പിക്കണം
@rintuvarghese7470
@rintuvarghese7470 2 сағат бұрын
Drugs athra ban cheyanam pillere mathram alla ithu valiya mafiya aanu athu govt control cheyanam.
@saju1234-r7h
@saju1234-r7h 3 сағат бұрын
അവനാണ് കൊന്നതെന്ന് എല്ലാവർക്കും അറിയാം എന്നാൽ പിന്നെ ഒരാഴ്ച കൊണ്ട് തന്നെ ശിക്ഷ വിധിച്ച് അങ്ങ് കൊന്നേക്കുക... എന്തിനാ ആ നായിയെ തീറ്റിപോറ്റുന്നത് 😡
@sumeshs8239
@sumeshs8239 2 сағат бұрын
കോടതി കൊല ചെയ്താൽ തെറ്റില്ലേ? അവനും കൊലയല്ലേ ചെയ്തത്? അവൻ ചെയ്താൽ തെറ്റ്, കോടതി ചെയ്താൽ സാരിയോ?
@shabeerm5134
@shabeerm5134 2 сағат бұрын
അങ്ങനെ വേണം എന്നാലേ ഇനി ചെയുന്നവർക് ഒരു പേടി ഉണ്ടാകു,ith ippo ആർക്കും ചെയാം കുറച്ചു കയിഞ്ഞാൽ വേണ്ടും ചെയാം ​@@sumeshs8239
@ABC-h8b2h
@ABC-h8b2h 2 сағат бұрын
​@@sumeshs8239 നീ ഏതാടാ വാണം... ഇങ്ങനെ ഉള്ള ഊളകൾ ഉള്ളതാ ഇന്ത്യയിൽ ഇത്ര crime case ഉണ്ടാക്കുന്നെ... സൗദി നിയമം വരണം.
@beenamanojkumar6331
@beenamanojkumar6331 2 сағат бұрын
അതെന്നെ എന്നാലും നിയമം കീറിമുറിച്ചുനോക്കും. ഇവിടത്തെ നശിച്ച നിയമവും നീതി നടപ്പിലാക്കലും കൊണ്ടാണ് എല്ലാ കൊലപാതകങ്ങളും അനർത്ഥ ങ്ങളും
@beenamanojkumar6331
@beenamanojkumar6331 2 сағат бұрын
​@@sumeshs8239എന്നാൽ പിന്നെ കോടതി എന്തിനാ ശിക്ഷ വിധിക്കാൻ അല്ലെങ്കിൽ
@abdulnoushad8384
@abdulnoushad8384 3 сағат бұрын
ആ ഉമ്മയുടെ ആത്മാവ് ഇപ്പോൾ പറയുന്നുണ്ടാവും എന്റെ മകനെ ഒന്നും ചെയ്യരുതേന്ന് അതാണ് ഉമ്മ 😢😢
@danasanthosh3794
@danasanthosh3794 2 сағат бұрын
അതേ... സത്യം ആണ്...😢😢😢
@sumeshs8239
@sumeshs8239 2 сағат бұрын
അപ്പൊ അവനെ വെറുതെ വിടണോ 😂😂😂😂😂
@sumeshs8239
@sumeshs8239 2 сағат бұрын
അപ്പി അവനെ വെറുതെ വിടണോ? 🤡🤡
@cradbycruizer7434
@cradbycruizer7434 Сағат бұрын
Thenga
@abdulnoushad8384
@abdulnoushad8384 Сағат бұрын
@@cradbycruizer7434 മാതാക്കൾ അങ്ങനെയാണ് വീട്ടിൽ പോയി ചോദിക്ക് അവർക്ക് മക്കൾ എന്നാൽ ജീവനാണ് 🥹
@noushidaniyas1051
@noushidaniyas1051 4 сағат бұрын
ഇങ്ങിനെ ഉള്ള ധാരാളം ആളുകൾ നമ്മുടെ നാട്ടിൽ und 😢😢😢😢ധൈര്യത്തിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ ആണ്
@sumeshs8239
@sumeshs8239 2 сағат бұрын
നീ അല്ലല്ലോ? 🤡
@vmchanel9153
@vmchanel9153 4 сағат бұрын
അവൻ്റെ പുച്ഛം.. നിയമത്തിനോട് ഉള്ള വിലയില്ലായ്മ 😡😡😡😡😡
@Wlbwlb
@Wlbwlb 3 сағат бұрын
കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിടുന്നത് വരരയെ ഉണ്ടാവൂ അവൻ്റെ പരിഹാസം
@sumeshs8239
@sumeshs8239 2 сағат бұрын
അമ്മയെ കൊമ്പവണ് എന്ത് നിയമം? നീയൊക്കെ പൊട്രന്മാരാണോ
@ABC-h8b2h
@ABC-h8b2h 2 сағат бұрын
ഈ നായനെ തൂക്കണം... മൈരൻ നാടിനു ശാപം.
@anwarn4785
@anwarn4785 4 сағат бұрын
അവന്റെ മുഖത്ത് ഒരു കുറ്റബോധമോ വേറെ എന്തെങ്കിലും പ്രശ്നമോ ഒന്നുമില്ല എന്ത് ലഹരിയാണെങ്കിലും ഉമ്മയെയും അമ്മയെയും ഒന്നും തിരിച്ചറിയില്ലേ ഇവർക്ക്
@fighter2964
@fighter2964 3 сағат бұрын
ലഹരിക്ക് അടിമ തിരിച്ചറിയില്ല
@thahirRRR
@thahirRRR 2 сағат бұрын
Mdm very daijar
@AskarAli-n4d
@AskarAli-n4d 4 сағат бұрын
നമ്മുടെ നിയമ വ്യവസ്ഥയയെ ആണ് അവൻ വെല്ലു വിളിച്ചത്
@sumeshs8239
@sumeshs8239 2 сағат бұрын
അമ്മയെ കൊന്നവന് എന്ത് നിയമം /? അവാൻ സൂയിസൈഡ് ചെയ്യാൻ സാധ്യത ഉണ്ട്
@ABC-h8b2h
@ABC-h8b2h 2 сағат бұрын
അങ്ങനെ ഉണ്ടാക്കു ഇന്ത്യൻ നിയമ ഘടന അങ്ങനെ ആണ്... ഏത് മൈര്നും ആരെയും കൊന്നു തള്ളാം.
@sachuharsha4425
@sachuharsha4425 3 сағат бұрын
എല്ലാ പഞ്ചായത്തിലും ബാറുകൾ തുറക്കുന്ന ഗവണ്മെന്റ് ഇനി എല്ലാ പഞ്ചായത്തിലും ജയിൽ തുറക്കുന്ന അവസ്ഥ അതി വിദൂരമല്ല 🤣🤣
@athul8157
@athul8157 3 сағат бұрын
ബാറുകൾ ഇല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം ഇരട്ടിയാകും
@sachuharsha4425
@sachuharsha4425 3 сағат бұрын
@athul8157 വിവരകേട്‌ പറയാതെ
@shafikabdulla6624
@shafikabdulla6624 3 сағат бұрын
​@@athul8157പുതിയ അറിവ് ആണ് ith പോലത്തെ മണ്ടത്തരങ്ങൾ 😂😂 കമ്മ്യൂണിസ്റ്റ്‌ സർക്കാർ അഴിമതി നടത്താൻ പറന്നു നടന്ന കാര്യം മാത്രം ആണ് ath
@vijayantv1890
@vijayantv1890 2 сағат бұрын
ഇന്നലെ ഒരുത്തൻ അപ്പനെ സമാധി ആക്കി, ഇന്നൊരുത്തൻ ഉമ്മയെ സമാധി ആക്കി. എല്ലാം ലഹരി തന്നെ
@shafikabdulla6624
@shafikabdulla6624 2 сағат бұрын
@@athul8157 അതാവും കേരളത്തിലെ ബാറുകൾ കൂടുന്നതിന് അനുസരിച്ചു ലഹറി കുറയുന്നത് 😂😂 ബാറുകൾ പോലെ ലഹരിയും കൂടി 😊 ബാറുകൾ കുറഞ്ഞ സമയത്തെക്കാൾ 1000 ഇരട്ടി ലഹരി ഉപയോഗം കൂടി ഇപ്പോൾ
@MultiThajudheen
@MultiThajudheen Сағат бұрын
മയക്കുമരുന്ന് വിൽക്കുന്നവർക്ക് കേരളം കൊടുക്കണം വധശിക്ഷ...
@RSMIN-m5l
@RSMIN-m5l 2 сағат бұрын
ദയവ് ചെയ്ത് ജനങ്ങളുടെ പണം കൊണ്ട് തീറ്റി പ്പോറ്റരുത് എത്രയും പെട്ടെന്ന് വധശിക്ഷ നൽകി മാതൃക കാട്ടണം
@sumeshs8239
@sumeshs8239 2 сағат бұрын
അവൻ ചെയ്തത് കോടതിയും ചെയ്യണം എന്നാണോ ?
@Muhammedkutty-iz1fu
@Muhammedkutty-iz1fu 2 сағат бұрын
ഈ വക ജൻമങ്ങൾ വീട്ടിലുള്ള മാതാപിതാക്കൾ... സൂക്ഷിക്കുക... നേർ വഴിക്ക് വരും എന്നു ഒരിക്കലും.കരുതണ്ട.. സൂക്ഷിച്ചാൽ. ദുഖിക്കേണ്ട..
@romeopublicity7084
@romeopublicity7084 Сағат бұрын
ഒരു നാടു മുഴുവൻ ലഹരിയിൽ മുങ്ങിക്കഴിഞ്ഞു. ഭരണാധികാരികൾ പുതിയ മദ്യശാല നിർമ്മിക്കുന്ന തിരക്കിലും , നാട്ടുകാർ സമാധി പൊളിക്കുന്നതിരക്കിലും,
@SaudiArebia.jiddha
@SaudiArebia.jiddha Сағат бұрын
നമ്മുടെ നാട്ടിലെ നിയമം മറിയില്ലങ്കിൽ ഇനിയും കേൾക്കേണ്ടി വരും ഇത് പോലെയുള്ള കൊലപാതകങ്ങൾ
@azi_mkd07
@azi_mkd07 4 сағат бұрын
ഇവൻ ഇനിയൊരു പകൽ കാണരുത്
@Abulhasan-f6c1v
@Abulhasan-f6c1v 4 сағат бұрын
കൊലയ്ക്ക് കൊല ഇല്ലാത്ത കാലത്തോളം ഇനിയും ഉണ്ടാവും
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 2 сағат бұрын
അതല്ലേ seriyath നിയമം 😂 നിങ്ങൾ എന്തിനാ ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങൾ മാത്രം seriyath നടപ്പാക്കാത്തത്?
@sumeshs8239
@sumeshs8239 2 сағат бұрын
അതെയതെ, പണ്ട് കാലത്തു കൊലക്കു കൊല ഉള്ള സമയത്തു ഇവുടെ ഭയങ്കര സമാധാനമായിരുന്നു. ഓരോ കാടൻമാർ പഴേ പുത്തകം എടുത്തു വരും
@Sidheek-qt1kz
@Sidheek-qt1kz 2 сағат бұрын
​@@sumeshs8239എന്നാൽ ബിരിയാണി കൊടുത്ത് സുഗിപ്പിച്ചോ സങ്കി പൂറിമോനെ
@Abulhasan-f6c1v
@Abulhasan-f6c1v 2 сағат бұрын
@sumeshs8239 മണ്ടൻ കുഞ്ചു, അൽപ്പം എങ്കിലും ചരിത്രം ഒന്ന് പഠിക്കൂ
@ABC-h8b2h
@ABC-h8b2h 2 сағат бұрын
ഉറപ്പായിട്ടും.
@Jesuscomingsoon...ജീവിക്കുന്നു
@Jesuscomingsoon...ജീവിക്കുന്നു 4 сағат бұрын
കാണാൻ സുന്ദരനായ ഒരു യുവാവ് ലഹരിക്ക് അടിമയായ ശേഷമുള്ള കോലം കണ്ടോ😮
@JaleesaJaleesa-mh8gu
@JaleesaJaleesa-mh8gu 2 сағат бұрын
ഞാനും അതാണ് ശ്രദ്ധിച്ചത് അമ്മയോടൊപ്പം നിൽക്കുന്ന ഫോട്ടോ യിൽ എന്ത് നല്ലൊരു ചെറുപ്പക്കാരൻ ആണ് ഇപ്പോൾ നോക്കിക്കേ 🙄
@mindrelax2686
@mindrelax2686 Сағат бұрын
മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയും പിഴയും കൊടുക്കാനുള്ള നിയമമാണ് വരേണ്ടത് ജനങ്ങളുടെ ക്ഷേമം നടപ്പാക്കേണ്ടവർ ഇത്തരം മാഫിയകൾക്കെതിരെ കണ്ണടയ്ക്കുന്നു
@DewallVlog-ee9ji
@DewallVlog-ee9ji 4 сағат бұрын
അവൻ മയക്കത്തിൽ നിന്നും എഴുന്നേറ്റില്ല
@rajirajan7920
@rajirajan7920 Сағат бұрын
മയക്കു മരുന്ന് നാടിനെ നശിപ്പിക്കും കുഞ്ഞുങ്ങളെ നിങ്ങൾ കണ്ടില്ലേ ഇതൊക്ക..... ദയവു ചെയ്തു ഈ ഡ്രഗ്സ് നമുക്ക് വേണ്ട 🙏🙏🙏
@BenitoAdolf
@BenitoAdolf 3 сағат бұрын
പോലീസ് പിടിക്കും, പക്ഷേ തോൽപ്പിക്കാൻ ആവില്ല... എന്നാണ് ചെക്കന്റെ ഭാവം.
@ravindranp6845
@ravindranp6845 2 сағат бұрын
അത്ര നല്ല വാർത്തയാണ് മാധ്യമങ്ങൾ കൊടുക്കുന്നത് അതാണ് മാധ്യമങ്ങളോട് പുച്ഛം
@vijayanmkalathingal2164
@vijayanmkalathingal2164 3 сағат бұрын
മയക്കുമരുന്നായാലും എന്തായാലും പരിഹസിക്കപ്പെടാൻ ഞങ്ങളിനിയും ബാക്കി
@TahaMani-ze5vo
@TahaMani-ze5vo 3 сағат бұрын
ഇനിയും നമ്മൾ പഠിക്കാൻ കഴിയണം ഇനിയും പല അമ്മമാർ പോലീസ് വളരെ ജാഗ്രത കാണിക്കണം സർക്കാർ നോക്കി നിൽക്കരുത് വിലപ്പെട്ട ജീവൻ കഴിഞ്ഞ ദിവസങ്ങളിൽ പൊലിൻ ജ് ത്
@TahaMani-ze5vo
@TahaMani-ze5vo 3 сағат бұрын
ലഹരി ഇൽ ആറാടു ക യാണ് നമുടെ വരും തലമുറ
@bijukwt-lf3ox
@bijukwt-lf3ox Сағат бұрын
മാധ്യമങ്ങളുടെ പ്രവർത്തി ചിലപ്പോൾ അങ്ങനെ ആണ്.. ഇവനെ ന്യായീകരിക്കില്ല 😡
@HarisMp-c5t
@HarisMp-c5t 4 сағат бұрын
Konnu kalayanamm😢😢😢evane..thooki kollanammmm
@asifsha6186
@asifsha6186 4 сағат бұрын
Angene pettenn kollaruth
@salmansalman2555
@salmansalman2555 2 сағат бұрын
സത്യം പറഞ്ഞാൽ പേടി ആവുകയാണ് കുട്ടികളെ എങ്ങനെ വളർത്തുന്ന ആലോചിച്ചിട്ട് നമ്മൾ എത്ര ശ്രദ്ധിച്ചാലും സ്കൂളിലും പരിസരത്തും ഇവർ വല വിരിച്ചു ഇരിക്കുകയാണ് ആർക്കും ഇടപെടാനും പറ്റില്ല പോലീസിനോട് പറഞ്ഞാൽ ആ വഴിക്ക് വരിക പോലുമില്ല😢😢😢😢😢😢😢😢😢
@CIRLCEOFLIFEJaleelAsad
@CIRLCEOFLIFEJaleelAsad 6 минут бұрын
മയക്കുമരുന്ന് ഒരു പരിഹാരം ഇല്ലെങ്കിൽ.. നമ്മുടെ ജയിലുകൾ നിറയും.. സർക്കാർ ചിന്തിക്കൂ..?അതിനുള്ള പ്രതിവിധി കാണൂ ...
@remakumari8083
@remakumari8083 4 сағат бұрын
ആ പയ്യന് ബോധം ഇല്ല
@Sidheek-qt1kz
@Sidheek-qt1kz 2 сағат бұрын
നീ കുറച്ചു ബോധം കൊടുക്ക് 😂
@kochumonjoseph6873
@kochumonjoseph6873 3 сағат бұрын
Very clear and good reporting in detail
@pradeepanpushpangathan5995
@pradeepanpushpangathan5995 2 сағат бұрын
മജിസ്റ്റേറ്റിന്റെ മുന്നിൽ ഹാജരാക്കും ഇന്ന് തന്നെ എന്തിന് ജാമ്യം കൊടുക്കാൻ
@NandhuLalettan-jq3np
@NandhuLalettan-jq3np 4 сағат бұрын
പ്രേത്യേകിച്ചു ഒന്നും തോന്നുന്നില്ല്യ. ഇതൊക്കെ പതിവായിരിക്കുന്നു. ഒന്ന് രണ്ടു വർഷം സുഖചികിത്സ അതിനു ശേഷം കൃത്യമായതെളിവ് കിട്ടിയില്ല്യ എന്ന പേരിൽ വളരെ കുറഞ്ഞ ശിക്ഷയോ വെറുത വിടലോ പ്രതീഷിക്കാം
@rathikumari3848
@rathikumari3848 4 сағат бұрын
അച്ഛനെ കൊന്ന് സമാധിയാക്കി. ജന്മം നൽകയതിൽ അമ്മയെ കൊല്ലത മകർ. നമ്മുടെ നാട് എങ്ങോട്ടാ?
@rathikumari3848
@rathikumari3848 4 сағат бұрын
അമ്മയെ കൊന്ന്
@citizenkane9222
@citizenkane9222 3 сағат бұрын
പരിപൂർണ കമ്യൂണിസത്തിലേക്ക് 😡
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo 2 сағат бұрын
മട്ടനും മീനും കൊടുത്തു കൊഴുപ്പിക്കാൻ കൊണ്ടോകുവല്ലേ... അവൻ മൊത്തം നിയമവ്യവസ്ഥയെ ആണ് പരിഹസിക്കുന്നത്
@PADMAKUMARGNAIR-y2h
@PADMAKUMARGNAIR-y2h 3 сағат бұрын
ജയിൽ ആഹാരം കഴിച്ചു ഗ്ലാമർ വച്ചു വരും. 6മാസം കഴിയുമ്പോൾ കാണാം.........
@sumeshs8239
@sumeshs8239 2 сағат бұрын
താൻ അങ്ങനയോ ഗ്ലാമർ ആയത് 🤡
@PADMAKUMARGNAIR-y2h
@PADMAKUMARGNAIR-y2h 2 сағат бұрын
@sumeshs8239 അയ് ശെരി
@ABC-h8b2h
@ABC-h8b2h 2 сағат бұрын
കുറെ ആയിട്ട് അങ്ങനെ ആണല്ലോ... എല്ലാരും തിന്നു കൊഴുത്ത വരും. നമ്മുടെ നിയമം അങ്ങനെ ആണ്
@വടക്കൻമലയാളി
@വടക്കൻമലയാളി 28 минут бұрын
ഉമ്മയെ കൊല്ലാൻ മടിയില്ലാത്തവന് മീഡിയ യെ പരിഹസിച്ചതാണോ കുറ്റം 😂
@AkbarAli-kt7xr
@AkbarAli-kt7xr 2 сағат бұрын
ഉടനെ കോടതി ജാമ്യം കൊടുക്കണം എന്നിട്ട് അടുത്ത ആളെ പോയിട്ട് വെട്ടട്ടെ
@Bobthestraightguy
@Bobthestraightguy 4 сағат бұрын
Full high...
@ShabanaBabu-u1x
@ShabanaBabu-u1x 3 сағат бұрын
ഇതിലും ഭേദം ആ അമ്മ അർബുദം ബാധിച്ച് മരിക്കുകയായിരുന്ന
@FaizalFaizal-he4bz
@FaizalFaizal-he4bz 2 сағат бұрын
അവൻ പരിഹസിച്ചത് മാധ്യമങ്ങളെ അല്ല, തന്നെ ഒരു പുല്ലും ചെയ്യാൻ കഴിയില്ല എന്ന് ഇന്ത്യൻ നിഴമ വ്യവസ്ഥയെ ആണ് പരിഹസിച്ചത്.
@sumeshs8239
@sumeshs8239 2 сағат бұрын
അവൻ ഒരു കാക്ക അല്ലെ? സർവശക്തൻ ആയ ഡൈബംത്തിനു ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരിക്കും അവൻ ചിരിക്കാൻ കാരണം.
@Monk.modeee
@Monk.modeee 2 сағат бұрын
​@@sumeshs8239onn poda nayinte mone per kond alla muslim avane prevarthi kond aan poora
@hamzakutteeri4775
@hamzakutteeri4775 4 сағат бұрын
മത വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇനിയെങ്കിലും മനസ്സിലാക്കുക
@Astrangeeeerfromuranus1234
@Astrangeeeerfromuranus1234 4 сағат бұрын
Ippo manasilakki hindu alla athu matham padicha alanneyanu
@mv2552
@mv2552 4 сағат бұрын
മതം പഠിച്ചതാണ് ഇങ്ങനെ ചെയ്തത് ഏതെങ്കിലും യുക്തിവാദി ഇങ്ങനെ ചെയ്തതായിട്ട് കേട്ടുകേൾവി പോലുമില്ല
@Astrangeeeerfromuranus1234
@Astrangeeeerfromuranus1234 4 сағат бұрын
@@hamzakutteeri4775 indian constitution anu padikkendathu . Sneham anu padikkendathu ok
@RatheeshanNk-wu5zr
@RatheeshanNk-wu5zr 4 сағат бұрын
ഇവൻ മദ്രസ്സ് ൽ പോയിട്ടില്ലേ? കേരളത്തിൽ എത്ര ശതമാനം മതവിദ്യാഭ്യാസം നേടുന്നു?
@ktmrahman
@ktmrahman 3 сағат бұрын
ഇല്ലാത്തത് കൊണ്ടാണോ ഇതൊക്കെ നടക്കുന്നത്? നിലവിൽ നടക്കുന്ന രീതിയിൽ എന്തേലും മാറ്റം വരേണ്ടതുണ്ടോ എന്നു ചിന്തിക്കൂ??
@MuhammedaliAli-t9j
@MuhammedaliAli-t9j 3 сағат бұрын
എത്ര കൊല കേരളത്തിൽ നടന്നാലും ലഹരി വിമുക്ത makukayill
@jayasreepillai3792
@jayasreepillai3792 3 сағат бұрын
ഇതൊക്കെ,,ഇത്രയും,,നാൽ,,,സഹിച്ചു,,അമ്മ,,,
@sukumaransuku7448
@sukumaransuku7448 2 сағат бұрын
അദ്ദേഹം നല്ല മാന്യമായ അഭിസംബോധനം മാതാവിനെ കൊന്നത് കൊണ്ടാവും ല്ലേ😢
@MMhouseMM-i5l
@MMhouseMM-i5l 3 сағат бұрын
Kerala government no good
@anandmarryjisoo
@anandmarryjisoo 58 минут бұрын
ഈ മദ്യവും കഞ്ചാവും ഒക്കെ മുഴുവൻ ആയി നിർത്താൻ പറ്റുമോ സർക്കാരെ??
@nandhakishort999
@nandhakishort999 2 сағат бұрын
ഒരാളെ കൊന്നത് ഒരാളാണെങ്കിലും, പത്തുപേരാണെങ്കിലും ഒരു പ്രതിയെ എങ്കിലും വധശിക്ഷ നടപ്പിലാക്കിയില്ലെങ്കിൽ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും നീതിക്കായി സ്വയം ആയുധം എടുക്കേണ്ടി വരും
@sumeshs8239
@sumeshs8239 2 сағат бұрын
അതുകൊണ്ടായിരിക്കും വധശിക്ഷ ഉള്ള പാകിസ്ഥാനിൽ ആളുകൾ ആയുധം എടുക്കാതെ സമാധാനമതം ഇരിക്കുന്നത്.
@Wlbwlb
@Wlbwlb 3 сағат бұрын
കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിടുന്നത് വരരയെ ഉണ്ടാവൂ അവൻ്റെ പരിഹാസം
@rasheednelliyil6660
@rasheednelliyil6660 2 сағат бұрын
രണ്ട് കയ്യും വെട്ടിയാൽ മതി.. എല്ലാവർക്കും ഒരു പാഠമാകട്ടെ.... ജീവിത കാലം മുഴുവനും കഷ്ടപ്പെട്ട് ജീവിക്കട്ടെ..
@sumeshs8239
@sumeshs8239 2 сағат бұрын
നിനക്ക് ഇതിനു മുൻപ് എപ്പോഴെങ്കിലും കൈ വെട്ടാൻ തോന്നിയിട്ടുണ്ടോ?
@geethu..8018
@geethu..8018 2 сағат бұрын
നിയമത്തെ വെല്ലുവിളിക്കുന്ന ടീംസ് ആണ് മൊത്തം.
@KeralaKerala-l4n
@KeralaKerala-l4n 3 сағат бұрын
Ella branchilum nalla kachavadam podipodikunnund
@PhilipMarkose
@PhilipMarkose Сағат бұрын
പിന്നെ ഒളിബികിസിൽ ഗോൾഡ് മെഡൽ വാങ്ങിയിട്ട് നിക്കുവല്ലേ ഈ വേട്ടവലിയൻ 😮
@sudarsanans5386
@sudarsanans5386 3 сағат бұрын
പോലീസിനെ ക്രൂശിക്കാൻ അല്ലേ നിങ്ങൾക്കൊക്കെ താൽപര്യം അനുഭവിച്ചോ
@SreeanandSree
@SreeanandSree Сағат бұрын
ഇവനു ബാപ്പ ഇല്ലേ ❓ കഷ്ട്ടം 😢😢
@homedept1762
@homedept1762 Сағат бұрын
നോട്ടോറിയസ് ക്രിമിനൽ.
@AbduljavadJavad-c5h
@AbduljavadJavad-c5h 2 сағат бұрын
Nammude nattilr niyamathodulla bhayamillazhimmyanu ethinte okky presnam
@abdulazzezomassery4341
@abdulazzezomassery4341 2 сағат бұрын
എന്തിനെന്നെ ഉണ്ടാക്കി എന്ന് ചോദിക്കുന്ന നിരാശ നായ ചെറുപ്പക്കാരനാവാം ഇയാൾ
@TheBatmanDCUniverse
@TheBatmanDCUniverse 2 сағат бұрын
Yess athilum nalla rply ella
@ABC-h8b2h
@ABC-h8b2h Сағат бұрын
എന്തിനാ ജീവിക്കുന്നെ എന്ന് അറിയില്ലെങ്കിൽ സ്വന്തം ആയി പോയി ചാകണം. ആ പാവം ഉമ്മ എന്ത് തെറ്റ് ചെയ്ത്. ഈ മൈരൻ നാടിനു ശാപം.
@shameem916
@shameem916 Сағат бұрын
Maadyamangal aaghosham aayi kaanumpol ithokke undaaakum.....
@kunjakichu6854
@kunjakichu6854 3 сағат бұрын
ലഹരി വിട്ട് വരുമ്പോൾ അവന് മനസ്സിലാവും അവൻ ചെയ്ത തെറ്റിൻ്റെ ആഴം ലഹരി മക്കളെ ഏതൊക്കെ ലെവലിൽ എത്തിക്കുമോ എന്തോ
@StanlyTo
@StanlyTo 3 сағат бұрын
ലഗിരി കാരണം അമ്മയും മകനും നഷ്ടപ്പെടുന്നു കുടുംബവും 😥
@ShaSa-y8q
@ShaSa-y8q 2 сағат бұрын
ഒന്നുകിൽ പിണറായി ഇതിനൊക്കെ വലിയ വില കൊടുകേണ്ടിവരും കാരണം വർദ്ധിച്ച് വരുന്ന ലഹരിക്ക് ഒരു നിയന്ത്രണവുമില്ല
@TrueLover-z8n
@TrueLover-z8n 3 сағат бұрын
പടച്ചോനെ.... ഇവനെ പോലെ ഉള്ളവർ കാരണം ആണ് ഒരുപ്പാട് പെൺകുട്ടികൾ വിവാഹം പേടിക്കുന്നത്...
@SUNUSUDHAKARAN-h6y
@SUNUSUDHAKARAN-h6y 52 минут бұрын
നിങ്ങളെ പേടിച്ചു നില്ക്കണോ 😢മാപ്ര അല്ലെ പോലീസ് ഒന്നും അല്ലാലോ?
@mujeebtekkil9203
@mujeebtekkil9203 3 сағат бұрын
വധ ശിക്ഷ നടപ്പാക്കുക
@sumeshs8239
@sumeshs8239 2 сағат бұрын
നീ ഇതിനുമുൻപ് ഇങ്ങനെ ചെയ്തിരുട്ടുണ്ടോ?
@NifuNichu
@NifuNichu 4 сағат бұрын
Kaviladach onn kodukkaaan thonni poyi. Pavam aaa umma
@kombansmooth6796
@kombansmooth6796 3 сағат бұрын
അവർക്ക് ലഹരി നൽകിയ വർ പറഞ്ഞിട്ടുണ്ടാവും നീ വട്ട് അഭിനയിച്ചൊ എന്ന് അതായിരിക്കും കൊഞ്ചലം കാണിച്ചത്
@Pammusvavas
@Pammusvavas 3 сағат бұрын
Keralam sudaryam❤
@Sajivlrd
@Sajivlrd 3 сағат бұрын
ജാമ്യം എടുക്കാൻ വക്കീലെത്തിയോ
@skyfall8203
@skyfall8203 2 сағат бұрын
Ummayodoppam ulla photoyil iyal arogyavanum..nalla snehamulla makanum ammayum aye thonnu...nokku lahari ethra vichithravum krooramayum anu orale pishachinekkal vikrutha manassulla vyakthi akkunnathu...chilapol Enthenkilum karyathil ulla depression akam lahari upayogathilekk nayichathu...ithuparayan karanam aa photoyil oru healthy family ayitanu thonniyathu. Pakshe ippol avan cheythathine nyayeekarikan polum pattilla...enkilum ithokke karanam akam
@SreejithG.K
@SreejithG.K 3 сағат бұрын
മാ പ്ര കളുടെ ചില നേരത്തെ പണി കണ്ടാൽ ആർക്കും പരിഹാസം തോന്നും.😅
@musthapatpmusthapatp9825
@musthapatpmusthapatp9825 3 сағат бұрын
Niyamam..pulle.vila..keralam.
@BinduMT-k5f
@BinduMT-k5f 3 сағат бұрын
Corona Samayathu Bar Adchathinushashamanu Ethrakku Mayakkumarunnu Upayogam Koodiyathu.
@arthurarackal6412
@arthurarackal6412 3 сағат бұрын
Why did that family give him the knife if he were under the influence of drugs, does that family have any evil intentions behind this
@sumeshs8239
@sumeshs8239 2 сағат бұрын
Knife is bought from amazon. I susoect american conspiracy. Jeff bezos must be questioned.
@rasheednaduthodi5144
@rasheednaduthodi5144 3 сағат бұрын
Normel alla
@shajifshaji1056
@shajifshaji1056 4 сағат бұрын
Paavam Ummaa... Aa Naayanee Onnu kayyel keyteyerunankil Aruthu kollanam Naayayee ..Thooke kollanam Ee Naayayee..Ene jeevecherekkaruthuu..
@esahayamkavumpuram7331
@esahayamkavumpuram7331 3 сағат бұрын
ഇവന് ലഹരി കിട്ടുന്നത് എവിടെ നിന്നാണ് എന്നന്വേഷിക്കണം.
@sumeshs8239
@sumeshs8239 2 сағат бұрын
കഞ്ചാവ് ആണെങ്കിൽ ഹിമാലയാസാനിക്കളുടെ താഴ്‌വാരയിൽ വിശുദ്ധ ഗംഗാനധിയുടെ തീരത്തു അമൃത് പോലുള്ളതു വളരും.
@musthafarahman2663
@musthafarahman2663 3 сағат бұрын
evaneyoke spottil vechu thertteakanam ,evanu lahari kodukunnavaneyum prathiyakanam pavam umma😢
@jayasreepillai3792
@jayasreepillai3792 3 сағат бұрын
കൊടും,,ക്രിമിലനെ,,അദ്ദേഹം,,,sir,,,kurachukoody,spect,, kodukku,,, allel,, venda, vilangundelum,, jagradha,,, policum,, manushyar,,,,,
@riyasalungal349
@riyasalungal349 Сағат бұрын
തീറ്റി പോറ്റും അല്ലാതെന്ത്
@Himanshu.1254
@Himanshu.1254 3 сағат бұрын
Athu lahari adichu depression adichu irikumba kaati kootanatha
@hari2278
@hari2278 2 сағат бұрын
Ee pattikku coverage kodukumbo alochikanam. Mundu pokki kaanichilallo
@Koyamu-c3n
@Koyamu-c3n Сағат бұрын
Colejil. Ayachathinnu. Pakaram Arabi. Colejil. Ayachirunnengil. Daiva. Bayamulla. Monayi. Valarumayirunnu..
@Kochikaran3242
@Kochikaran3242 3 сағат бұрын
Parasyamyitt police thallanam. Nattukar munpil. North indiayil police kar cheyumallo.
@shirlytabraham7094
@shirlytabraham7094 3 сағат бұрын
Pratha avane
@shinekar4550
@shinekar4550 Сағат бұрын
avente thala vattanam😮
@learntodriveall3848
@learntodriveall3848 Сағат бұрын
Kannadakki onnu koduthal aa chettayude lahari iranghum.. Aa chettayanu konnedhu ennu ellavarkkum ariyam ethrayum vegham thookki kolluka. Athanu kearala janathakku parayan ulledhu. Illenkil aa chettaye nattukaru thallikkollum theercha.
@shajifshaji1056
@shajifshaji1056 4 сағат бұрын
Avane onnu vettu thaayoo ..Avane konnu jaan jailel kedakkaam..Paavam ummaa ..Athra vaathana Anubhavechu kaanumm..
@Ramsi.k
@Ramsi.k 2 сағат бұрын
Evneyum athepole vetti kollanam
@dude.462
@dude.462 3 сағат бұрын
Ith jinnu keryatha Avante athmavil , ini nammal paranjitt entha karyam 😢
@babujoseph3002
@babujoseph3002 Сағат бұрын
Epanniye kallerijukollanam
@Somiya-vq6zo
@Somiya-vq6zo 4 сағат бұрын
Avnte ahagaram kalla pati
@YoloRam
@YoloRam 3 сағат бұрын
Madhyamangale parihasichathil santhoshame ollu😂😂😂😂
@rageshragesh287
@rageshragesh287 3 сағат бұрын
SOG..... MOOPAN
@ibrahimkhaleel4943
@ibrahimkhaleel4943 34 минут бұрын
Lahari alla...nalla adipottata korawa...para naari taayoli
@RajeevA-k4g
@RajeevA-k4g 4 сағат бұрын
Niyamam.avanu.boadhymuntu
@niyasmlp1
@niyasmlp1 2 сағат бұрын
Yeripoya oru jeevabarytham athre kittu
@jayasreepillai3792
@jayasreepillai3792 3 сағат бұрын
Ammaye,, thorichariyayhavan,, pinne,, are,, thirichariyum,,
@MuneervattakandyMuneer
@MuneervattakandyMuneer 2 сағат бұрын
Ivente friendsine sookshikkanam
@rasickadalayi2337
@rasickadalayi2337 2 сағат бұрын
Thukkiielettannam janagalude cash konde theettikendaa
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН