നിയമങ്ങൾ അഴിച്ചുപണി നടത്തേണ്ട സമയമായി..ഇത് എത്ര കൊല്ലം ആയി ഇങ്ങനെയുള്ള കേസ് കാണാൻ തുടങ്ങിയിട്ട്..ഇതിപ്പോ ഒരു സാധാരണ വാർത്തൻപോലെയായി...ഒരു 10 കൊല്ലം മുമ്പ് ഇങ്ങനൊരു കേസ് കാണുന്നത് ഒരു ഭയങ്കര സംഭവമായിരുന്നു ഇപ്പൊ ഇത് ഒരു സാധാരണ സംഭവം ആയി മാറുന്നു...വേറൊരു രാജ്യത്തും (അതായത് യൂറോപ്യൻ, gcc രാജ്യങ്ങളിലും) ഇല്ലല്ലോ ഇങ്ങനത്തെ സംഭവങ്ങൾ..
@nassarp354 сағат бұрын
കരഞ്ഞു തളർന്ന് ഉമ്മാൻ്റെ മയ്യിത്ത് നമസ്ക്കാരത്തിന് ഇമാം നിൽക്കേണ്ട മകൻ കുറ്റവാളിയായി ലോകത്തിൻ്റെ മുഴുവൻ ശാപം ഏറ്റുവാങ്ങി അലച്ചിൽ തുടങ്ങി.
@NoushidanajmalNoushidana-gh8oj3 сағат бұрын
ഇനി അവൻ എവിടേ ചെന്നാൽ ആണ് നന്നാവുക, അവൻ എല്ലാം നശിപ്പിച്ചു, ഉമ്മാക് പടച്ചോൻ പൊറുത്തു കൊടുക്കട്ടെ
@bindujose15923 сағат бұрын
അവന് ഇപ്പോഴും സുബോധം ഇല്ല : എന്താ ദൈവമേ ഈ കാണുന്നത്.
@e-world33273 сағат бұрын
ഇവനൊക്കെ എങ്ങിനെ മയക്ക്മരുന്ന് കിട്ടി എന്ന് അന്വേഷണം വേണം
@leenakomath97862 сағат бұрын
അവനു ബോധം ഇല്ലാത്ത അവസ്ഥയിൽ ചെയ്തു പോയതാണ് അവൻ ഇത് ഓർത്തു കരയുന്ന ദിവസം വരും പാവം ഉമ്മ കേരളത്തിലെ മയക്കു മരുന്ന് ഉപയോഗത്തിന് തട എട്ടില്ലെങ്കിൽ ഇനിയും ഇത് പോലേ ഉള്ള ദുരതങ്ങൾ കാണേണ്ടി വരും
@SM-hj7hr2 сағат бұрын
മക്കൾ ഉണ്ടാവാനല്ല മാതാപിതാക്കൾ ഭാഗ്യം ചെയ്യേണ്ടത്.. അവർ നന്നായി തീരാനാണ് ഭാഗ്യം ചെയ്യേണ്ടതെന്ന് പണ്ടാരോ പറഞ്ഞതോർക്കുന്നു...! ഉമ്മയ്ക്ക് പ്രണാമം 🙏🏻
@Firerouts0003 сағат бұрын
നാട്ടുകാർക്കും മീഡിയക്കുള്ള സ്നേഹം അവനില്ല🙏🙏🙏🙏🙏 തീരാത്ത പാപം
@ShaniS-j1o21 минут бұрын
1വർഷ ജയിൽ ഇട്ടിട്ട് പിന്നെ ശിക്ഷ കേരളം 😂
@suseelavengoor78712 сағат бұрын
ന്നെഞ്ചിലെ ചോര കൊടുത്ത് വളർത്തിയ മകൻ ഇവനെ എന്താ paraya അനേകം മക്കൾ വഴി തെറ്റി പോകുന്നുണ്ട്
@ayishaaa.mehrinn3 сағат бұрын
കെട്ട് ഇറങ്ങുമ്പോൾ കുറ്റബോധം ഉണ്ടാകുമെന്ന് വിചാരിച്ചു.. ദുഷ്ടൻ.. ഇന്നലെ മുതൽ മനസ്സിൽ വല്ലാത്തൊരു വേദന ഉമ്മയെ ഓർത്ത്😢
@saibuashraf63032 сағат бұрын
Subhodham vannittilla😢
@sreelekshmibiju66559 минут бұрын
അമ്മയെ അവൻ കൊന്നു എന്ന ബോധമൊക്കെ അവനുണ്ട്. പക്ഷെ കുറ്റബോധം ഒന്നുമില്ല.
@Manushyan-o5h4 минут бұрын
ലഹരിക്കെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കണം 😡
@anilthomasplavelil407620 минут бұрын
ഹോ കുറ്റബോധമുള്ള മാപ്രകൾ ഈ വാക്കുച്ചരിക്കാൻ നിങ്ങൾക്കുളുപ്പുണ്ടോ