ഇത് പോലെ വ്യക്തമായും സൗമ്യമായും പ്രതികരിക്കാൻ വേറെ ഏതു നേതാവിനെ നിങ്ങൾക് കാണിക്കാൻ പറ്റും ❤️❤️
@ljvlogs295415 күн бұрын
Rahul we all luv u ❤ You will win ❤️❤️❤️
@nishasatish176915 күн бұрын
നല്ല ബെസ്റ്റ് ചെക്കൻ. ദൈവം അനുഗ്രഹിക്കട്ടെ. ജയിച്ചു കേറിവാടാ മോനേ. ......🙌👊👋👏🏼💐💪🏻
@muneesmunees315715 күн бұрын
ഇതിലും നല്ലൊരു മറുപടി വേറെയില്ല ഇത്ര കൃത്യമായിട്ട് മറുപടി പറയുക എന്നത് ഇവൻ വിജയമാണ്
@jayammageorge203315 күн бұрын
നല്ല വിവരവും നന്മയുമുള്ള Rahul ജയിക്കും❤❤❤❤
@dijopaulson15 күн бұрын
വായനയുടെ പവർ! വിദ്യാഭ്യാസത്തിൻ്റെ പവർ! Rahul is really an icon.!❤
@manojm391715 күн бұрын
Da mone arshoo oru paadu padichavanaaa
@shissysebastian113214 күн бұрын
Yes absolutely,
@manojkumar-kl1zs14 күн бұрын
രാഹുൽ വളരെ ശരിയായ കാര്യങ്ങൾ സംസാരിക്കാൻ കെല്പുള്ളവൻ ആണ് 👌👌😍😍❤️🙏👍❤️പെർഫെക്ട് 👍👍വിജയം ഉറപ്പായും 👍❤️👌😄❤️
@sujeshp380315 күн бұрын
അടിക്കടി ഡ്രസ്സ് മാറും അത് ശരി ആണ്. പക്ഷെ അടിക്കടി പാർട്ടി മാറൂല രാഹുൽ 😍😍
@arjunks379715 күн бұрын
വ്യാജൻ മൂഞ്ചി മോനെ ട്രോളി ഉള്ള കാറിൽ ഓൾ ഈ ഊള പോയത്
@ajithovpallippara14 күн бұрын
വെളിപ്പിക്കൽ 😂
@kollamchandran297513 күн бұрын
@@ajithovpallippara23 nu sarin petti eduthu odunna kanam😂😂
@jamesjoseph930913 күн бұрын
ഒരാൾ പെട്ടിയുമായി പോയാൽ പ്രശ്നം, പാതിരാ നാടകത്തിൽ cjp സഖ്യം ചേർന്നാൽ പ്രശ്നം അല്ലെ 🤣?.
@arjunks379713 күн бұрын
@ കോൺഗ്രസ് ജനത പാർട്ടി അല്ലെ
@fbp523815 күн бұрын
രാഹുൽ.. കാഴ്ചപ്പാടുള്ള യുവ നേതാവ് ♥️♥️💯💯🔥🔥
@ajithovpallippara14 күн бұрын
വെളുപ്പിക്കൽ😂😂
@BindhuBindhu-p6q15 күн бұрын
രാഹുൽ മോനെ നീ വിജയിച്ചുകഴിഞ്ഞു ❤️❤️അടിച്ചു കേറി വാടാ ❤️❤️❤️❤️❤️
@bindhunisha858815 күн бұрын
രാഹുലിനോട് സംസാരിച്ചാൽ ഇടയ്ക്ക് കയറി സംസാരിക്കാൻ അയാൾ അനുവദിക്കില്ല മോളെ അയാൾക്ക് പറയാനുള്ളത് പറഞ്ഞേ മാറൂ 🥰🥰🥰🥰🥰
@gladisalex585615 күн бұрын
രാഹുൽ നീയാണു ശരി ❤
@ajaiss478115 күн бұрын
, Jnj N765@@gladisalex5856
@abdulnaseer125015 күн бұрын
രാഹുൽ 🌹🌹🌹
@abdulmalique30215 күн бұрын
രാഹുൽ മുത്താണ് ❤❤❤❤
@mujeebkarimbi196215 күн бұрын
ഇൻ്റലിജൻ്റ് ❤ രാഹുൽ
@kaveed98715 күн бұрын
കോൺഗ്രസ് യുവ തലമുറ സെറ്റ് ആണ് ❤...
@ninjayt512915 күн бұрын
Correct 💯
@Antham_Kammi15 күн бұрын
സഖാവ് ജേക്ക് , സഖാവ് ഭീമൻ രഘു , സഖാവ് ചിന്ത , സഖാവ് റഹീം , സഖാവ് 6ഷോ , അരുൺ കുമാർ ( മാസപ്പടി ന്യായീകരണം സ്പെഷലിസ്റ്റ് ) ,ബസീഫ് , സഖാവ് അപ്‌സൽ ,കുഞ്ഞിക്കണ്ണൻ , സഖാവ് രാജസേനൻ ,മേയർ കുഞ്ഞാവ , സഖാവ് പിപി ദിവ്യ , സഖാവ് മരുമോൻ , സഖാവ് സത്യാനന്തര പൊട്ടൻ സ്വരാജ് , സഖാവ് ജെനിഷ് കുമാർ (😂) ഞങ്ങളോട് മുട്ടാൻ പറ്റൂല്ല മക്കളെ. ചെക്ക്
@mohamadnasib348815 күн бұрын
❤
@shameemkoroth334215 күн бұрын
Correct ❤
@arunm672714 күн бұрын
Ara evano 😂😂😂 vanu adooril congress karodu chodicha ariyam evande thane konam
@ARKasaragod15 күн бұрын
Super speech super confidence ❤❤❤❤
@joysymj461115 күн бұрын
സത്യം❤
@Anilkumar-hb7ot15 күн бұрын
നിലപാട് ❤❤❤
@munfikhanmuneer28515 күн бұрын
Smart ❤Rahul
@sumiyap.m392815 күн бұрын
Rahul❤❤❤
@Naaansh15 күн бұрын
വണ്ടിയിൽ ഇരുന്ന് കൈ വീശുന്ന വർ മുഷിയുന്നില്ല. രാഹുൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലുന്ന നേതാവ്. സമരം. ജയിൽവാസം ❤ ചെക്കൻ പുലിയാണ്
@Norvetex1234515 күн бұрын
കാലിന്റെ ഇടയിൽ 😏
@SarathdevKunnoth14 күн бұрын
വിദ്യാഭ്യാസം അതിന്റെ ഗുണം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@abinshant.pt.p136514 күн бұрын
രാഹുൽ ഭാവിയുടെ പ്രതീക്ഷ 👍🏻❤സത്യം വിജയിക്കും 💯
@CristianoRonaldo-cp4cc15 күн бұрын
Rahul ❤
@maharoofpp190615 күн бұрын
നിലപാടുള്ള സ്ഥാനാർത്ഥി 👍
@binduunnikrishnan146615 күн бұрын
ജനങ്ങൾക്ക് മീഡിയക്കാരുടെ പ്രവർത്തിയോട് ദേഷ്യം ഉണ്ട്. യുഡിഫ് ണെ അല്ലാതെ മറ്റാരെയും നിങ്ങൾ ചോദ്യം ചെയ്യാറില്ല. കൊടകര 41 കോടിയുടെ കുഴൽപ്പണം ബിജെപി ഒഴുക്കി, അവരുടെ ഒരാൾ തന്നെ എല്ലാം വ്യക്തമാക്കുകയും ചെയ്തിട്ട് മീഡിയകർക്കോ, സിപിഎം കാർക്കോ ഒരു പ്രശ്നവും ഇല്ല ചോദ്യങ്ങളുമില്ല.
A young, smart, intelligent, well spoken, electable figure and promising choice. An ideal and qualified leader who upholds Congress ideals and values to the highest standards in the current political scenario.
@VishnuVishnu-ud9bv15 күн бұрын
കൃത്യം വ്യക്തം❤
@roypvarghese628115 күн бұрын
എത്ര വ്യക്തത.ഇതുപോലൊരാളെങ്കിലും സിപിഎം ൽ ഉണ്ടൊ.
@sanus788315 күн бұрын
Cpim ഞാൻ ലജ്ജ്ജിക്കുന്നു സുഹൃത്തേ 🤡
@mohamedanas988215 күн бұрын
Raheem ille?😂😅
@Suranniya15 күн бұрын
@@mohamedanas9882 oru Mp Anne kurch bhahumanikkanm he 😂😂
@Indian.2024415 күн бұрын
@@Suranniyaജനങ്ങൾ തെരഞ്ഞെടുത്ത എംപി ഒന്നും അല്ലല്ലോ. ഓടുപൊളിച്ചിറങ്ങിയ എംപി അല്ലെ.
@Suranniya15 күн бұрын
@@Indian.20244 ennalum bhhumabikknam alleghil case kodukkum ennale pulline etho oru page trolliythie case koduthitunde😂😂 ennalum ethoru Botham ulla MP Anne le
@ammuammoos202315 күн бұрын
രാഹുൽ 😊
@VargheseC-t5f15 күн бұрын
എങ്ങനെയെങ്കിലും 20ാം തിയതി ആയാൽ മതിയായിരുന്നു. രാഹുലിനെ വേട്ടയാടുന്നതിന് അന്ത്യം ആയേനെ.Rahul is Brave,Bold,Honest and Noble.He will win in palakkad fight very easily.
@myvoice197837 күн бұрын
അതേ
@gracyvarghese777215 күн бұрын
രാഹുലിനേ പോലെ സ്ഥിരതയും വ്യക്തമായ നിലപാടുള്ള ഒരു സഖാവെങ്കിലുമുണ്ടോ?
@bijujayadevan566115 күн бұрын
💙
@muhammedshameeracm940515 күн бұрын
Rahul🥰👍💥💥👌💯💯💯
@EugeneRaymond-fo7co15 күн бұрын
You are positive ❤❤❤
@babuks861915 күн бұрын
രാഹുൽ ❤❤❤
@siddharthsankar655515 күн бұрын
After this episode Rahul will win with absolute majority ❤
@Milano138415 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിക്ക് വേണ്ടി ആത്മാഹുതി ചെയ്യുന്നു വല്ലാത്തൊരു അവസ്ഥ തന്നെ
@robinjoseph430815 күн бұрын
ബുദ്ധി ഉള്ളോരോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യം ഉള്ളു 😊
@MohammedSageer-v1z15 күн бұрын
Cpm bjp ഡീൽ കൊണ്ട് യഥാർത്ഥ cpm കാർ രാഹുലിന് വോട്ട് ചെയ്യും വിജയം ഉറപ്പ്
@nasartkc347815 күн бұрын
100%👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼💚💚💚💚💚💚💚💚
@INDKER15 күн бұрын
Well said, Rahul
@chris-caro608815 күн бұрын
Rahul , go head ,we all are with you ❤❤❤❤
@bibinjoseph354415 күн бұрын
this young man is promising
@AfinooAfinoo15 күн бұрын
❤Rahul win sure 🎉
@mastersviewpoint15 күн бұрын
റിപ്പോർട്ടർ ടി വി യും ന്യൂസ് 18 നും രാഹുലിനെ ഡീഗ്രേഡ് ചെയ്യുന്നു
@shs10115 күн бұрын
റിപ്പോർട്ടർ tv കമ്മികളുടെ pr tv ആണ്
@chris-caro608815 күн бұрын
Especially news 18
@Suranniya15 күн бұрын
Reporter okke 4 thonniyil kallu ettu oru cheenja channel Anne 😂
@ab-eh3pp15 күн бұрын
no use news 18 aara കാണുന്ന്നെ pinne reporter 24 ajenda set ചെയ്തു പൈസ വാങ്ങിച്ചു ബസ്സിനസ് ചെയ്യുന്ന 2 channel's.pinne മലയാളികൾ പൊട്ടൻമാർ ആയതുകൊണ്ട് ഇനിയും കാണും
@DeepaSony2715 күн бұрын
Yyess
@risal177515 күн бұрын
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി 😂😂😂
@Diya-wj6qh15 күн бұрын
😂😂😂
@shamishani810115 күн бұрын
😂😂😂😂😂
@JayakumarK-es4hz15 күн бұрын
രാഹുൽ മാങ്കൂട്ടത്തിൽ നിങ്ങൾ നിലവിലിൽ ഉണ്ട ജനകീയ വിഷയങ്ങൾ ആയ വിലക്കയറ്റം തൊഴിലില്ലായ്മ, കർഷകരുടെപിഷയം തുടങ്ങി നിരവധിയായ വിഷയങ്ങൾ കൊടകര കുഴൽ പണ കേസ്റ്റ് മാസപ്പടി ബി ജെ പി cpm കുട്ട് മുതലായ വിഷയങ്ങ ജനങ്ങളുടെ മുൻപിൽ മാക്സിമം എത്തിക്കുക പോലീസിന് പ്രത്യേക അജണ്ട ഒണ്ട്അ കൊണ്ട് നിങ്ങൾ ധൈര്യമായി മുൻപോട്ട് പോകുക പാലക്കാട് പ്രണബുദ്ധരായ ജനങ്ങൾ കൂടെ ഒണ്ടാവും
@JayakumarK-es4hz15 күн бұрын
മാദ്ധ്യമങ്ങൾ നിങ്ങളെ സഹായിക്കില്ല അതുകൊണ്ടു് നിങ്ങൾ അവരെ നമ്പരുത് പണ്ട് ചാരകേസ്സിന്റെ നാൾവഴികൾ നമ്മൾക്ക് അറിയാം എന്നിരിക്കെ ഇപ്പോൾ ഉണ്ടായ ട്രോളി ബാഗു നിങ്ങൾ അതിന്റെ പുറകേ പോകണ്ട നിങ്ങ ജനങ്ങളെ വിശ്വസത്തിൽ എടുക്കുക അതു മാത്രം ചെയ്യുക cpm പണ്ടും ഇതെല്ലാം ചെയ്തിട്ടുണ്ട് അവസാനത്തെ ഉദാഹരണം നാറിയ പെണ്ണ് കേസ്സ് സ്ക്ര് കാതക്കൊടുത്തു ചെയ്യിപ്പിച്ചതല്ലേ?
@bindhubindhu730915 күн бұрын
Rahul വിജയം ഉറപ്പ്
@ashrafthottappayi387315 күн бұрын
വ്യക്തിപരമായി ആക്രമിക്കുക സിപിഎം നയം 🤣🤣🤣നാണക്കേട്
@anversha12315 күн бұрын
❤❤❤കൊടകര കുഴൽപ്പണം സിപിഎമ്മിനെ ഭരണ പോരായ്മകൾ ഇതെല്ലാം ചർച്ച ആകാതിരിക്കാൻ ആണ് ഈ പുകിലുകൾ ഒക്കെ രാഹുൽ മോൻ കൂട്ടത്തിലെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ മാത്രമേ ഈ വിവാദങ്ങളൊക്കെ ഉപകരിക്കൂ❤❤❤
@INDKER15 күн бұрын
Very good, clarity talk by Rahul
@bindrannandanan941715 күн бұрын
മാധ്യമങ്ങള്‍ തന്നെ ആണ് രാഹുലിന്റെ തോല്‍വി ആഗ്രഹിക്കുന്നത് അതില്‍ മനോരമ ന്യൂസ് um ഉണ്ട്.... പക്ഷെ രാഹുല്‍ ജയിക്കും ❤
@hotelcurrychatti917615 күн бұрын
രാഹുൽ ജയ് ❤️
@binduunnikrishnan146615 күн бұрын
സിപിഎം സ്ഥാനാർഥിയുടെ അവസ്ഥ തോട്ടിൽ നിന്നും ഒറ്റാലിൽ പെട്ട അവസ്ഥയാണ്.
@sajuchacko985312 күн бұрын
❤
@johnraju134715 күн бұрын
രാഹുലെ ജയിക്കു ❤️❤️❤️❤️
@nasartkc347815 күн бұрын
അതേ പാടുള്ളൂ 💚💚
@Enapov315 күн бұрын
മാധ്യമ പ്രവർത്തകർ കോൺഗ്രസ്സിനെ പിന്തുടരുന്നത് പോലെ മറ്റു പാർട്ടികളെ പിന്തുടരുന്നില്ലല്ലോ
@SarathdevKunnoth14 күн бұрын
കോൺഗ്രസിന്റെ പുലിക്കുട്ടി ❤️
@jilusiby676315 күн бұрын
രാഹുൽ മാപ്രകളെ ഒഴിവാക്കൂ.
@bijujayadevan566115 күн бұрын
Rahul🙏❤
@MeChRiZz9215 күн бұрын
Rahul Mankoottathil ❤❤❤
@sinyjacob876715 күн бұрын
What Rahul said is absolutely true👍media has been very unfair with Rahul but he has been keeping his temper always with media which makes me wonder , that’s why we say Rahul will win 🙏👍
@SusyJose-eq2uv12 күн бұрын
രാഹുലിനെ പേടിച്ചിട്ടാണ് ഈ വിഷയങ്ങൾ ഒക്കെ രാഹുൽ - ഷാഫി എത്ര സൗമ്യൻ വിവരമുള്ളവർ അവൻ ജയിച്ചുവരട്ടെ
@binduunnikrishnan146615 күн бұрын
രാഹുൽ ഇന്ന് വർക്ക് ഇല്ലേ, ഇങ്ങനെ മാധ്യമങ്ങളെ കാണാനായി സമയം കളയണോ.
@tittozacharia457515 күн бұрын
മാധ്യമങ്ങളോട് രാഹുൽ മാധ്യമങ്ങൾക്ക് പരാജയപ്പെടുമെന്ന് മാധ്യമങ്ങൾ എതിർക്കുന്നു, എന്നാൽ ഇവിടെ മാധ്യമങ്ങൾ പരാജയപ്പെടുന്നു😮 മാധ്യമങ്ങൾ രാഹുൽ ചോദ്യത്തിന് ഉത്തരമില്ല രാഹുൽ എപ്പോഴും ശരിയായ വഴിയിലാണ്, അതിനാൽ 3 സ്ഥലങ്ങളിൽ കോൺഗ്രസ് വിജയിക👍
@binduunnikrishnan146615 күн бұрын
ഷാനിമോൾ പ്രതിരോധിച്ചപ്പോൾ വനിത police വന്നു, അവർ തുറന്നുകൊടുത്തു. ബിജെപി യുടെ റൂമിൽ ഞങ്ങൾ സ്ത്രീകളാണ് കയറാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ police അവിടുന്ന് മാറിപ്പോയി. അവിടെ പോലീസിനും, ബിജെപി ക്കും എന്താ പ്രത്യേകത. ശ്രീമതി യുടെ റൂമിൽ കയഞ്ഞത് എന്താ. 30 റൂമിൽ റൈഡ് ഇല്ലാഞ്ഞത് എന്താ. പ്രേക്ഷകർക്കും, ജനങ്ങൾക്കും ഒരുപാട് സംശയങ്ങൾ ഉണ്ട്. ഇതിനെല്ലാം ആരാണ് ഉത്തരം തരുന്നത്.
@BeBrave.n.Honest15 күн бұрын
പെരുങ്കള്ളൻ കാട്ടാളൻ പിണനാറി BJPയുടെ ഏജൻ്റ്. അവന് അവരെ സുഖിപ്പിച്ചേ പറ്റൂ😂
@firotec839315 күн бұрын
രാഹുൽ ജയിക്കും
@sanuab751515 күн бұрын
രാഹുൽ💯% ശരി👍
@christianca366315 күн бұрын
Rahul Mamkoottathil 💙💙💙🔥🔥🔥
@jamess216115 күн бұрын
Rahul bro jayikkum
@muhammadshafeek816015 күн бұрын
Rahul full support ❤❤❤❤
@Blesson2788515 күн бұрын
Communist Janatha Party 😂😂😂😂😂😂... CJP (M).... New communal party launched yesterday early morning....😂😅
@ranimathew693815 күн бұрын
Rahul❤❤❤🎉🎉🎉🎉
@kuttysupperrijutaaa555715 күн бұрын
രാഹുൽ ❤️❤️ ഇയാളെ ഒക്കെ mla ആവേണ്ടത് 👍
@binduantony486515 күн бұрын
Like it ❤❤❤❤ Crystal clear 😊
@dhanyaanil580715 күн бұрын
❤
@BijuBiju-rk1xu15 күн бұрын
രാഹുൽ ❤❤❤❤❤❤❤❤
@ZeenathFathima-l9g15 күн бұрын
Rahul you are great very good answre ❤❤❤ we all love you ❤❤❤ you will win ❤❤❤
@goodsroadcarriers756415 күн бұрын
Good explanation, and good clarity....Rahul 👌
@jamesdaniel769215 күн бұрын
Ragul ❤❤❤❤
@HS-fq2kv15 күн бұрын
നിലപാട് 💙💙💙
@saleenak432613 күн бұрын
Rahul 🤍💚🤍 hero... Jai UDF 🧡🤍💚 💪🏻👌🏻👍🏻🔥 Rahul ന്റെ മറുപടി ഗംഭീരം.... പൊളിച്ചു... 💪🏻💪🏻💪🏻🔥🔥🔥
@JanakiammaJanakiamma15 күн бұрын
ഓട്ട് കഴിയുന്നത് വരെ ചോദിച്ചോണ്ട്രി രി ക്കും വായിൽ നിന്നും എന്തങ്കിലും വിഴുന്നുണ്ടോന്ന് നോക്കാൻ വേണ്ടി മാത്രം പിന്ന അതേ പിടിച്ച് കേറാൻ
@Thumbi-215 күн бұрын
Rahul പറഞ്ഞത് സത്യമാണ്... ഈ തിരഞ്ഞെടുപ്പ് pragyaapanam തുടങ്ങിയപ്പോൾ മുതൽ മാധ്യമങ്ങൾ രാഹുലിന് എതിരായിട്ടാണ് തോന്നുന്നത്... ഏതു സാധരണകാരനും അതു മനസിലാകും
@joh10615 күн бұрын
രാഹുൽ 💪💪💪
@Rejiiiiii15 күн бұрын
Bold and honest.Rahul will win❤❤❤
@Askaralikasergod15 күн бұрын
ട്രോളി ട്രോളായി മാറി 😂🤣
@susanvarghese66015 күн бұрын
Rahul is a very good candidate. He should win. Best wishes dear Rahul!!!!!
@lindagration807015 күн бұрын
Childish questions from media
@RibinSamuel8 күн бұрын
ഈ. അഭിമൂകം. എനിക്കു. വളരെ ഇഷ്ട്ടപെട്ടു.
@Mizav15 күн бұрын
മിക്കവാറും ബിജെപി യും LDF യും ലയിക്കും
@nasartkc347815 күн бұрын
എനി എന്തോന്ന് ലയി ക്കാൻ --എല്ലാം കഴിഞ്ഞു
@bijujayadevan566115 күн бұрын
അകലെ സിപിഎം രാത്രിയിൽ സംഘപരിവാറും ആണ് 😂
@JayakumarK-es4hz15 күн бұрын
ഇന്നലെത്തെ ട്രോളി കേസ്സ് ദേശാഭമാനിയും ലുട്ടാപ്പിയും കൂട്ടരുംകൂടി പ്ളാൻ ചെയ്തതു് ആണ്
@alexanderattichirayil457415 күн бұрын
Hats off Rahul. You will win with thumbing majority .
@mercyjoseph43763 күн бұрын
What an awesome politician 🎉🎉🎉🎉🎉
@bazilmannencheril15 күн бұрын
Communist Janatha party നല്ല പ്രയോഗം
@rajukurian593813 күн бұрын
മാധ്മങ്ങൾ തീർത്തും കാഴ്ചക്കാർക് അരോചകമായി മാറുന്നു. വൃത്തികെട്ട മാധ്യ മ ധർമ്മം.
@elsypeters825215 күн бұрын
എത്ര വ്യക്തമായി മറുപടി പറയുന്നു.. ഗ്രേറ്റ്!!
@shkumarkumar263013 күн бұрын
രാഹുൽ ഡൽഹി സെൻ്റ് സ്റ്റീഫൻ കോളജ് പ്രോഡക്ട്❤❤❤❤❤
@JineshJinu-lx1on15 күн бұрын
🙏🙏🙏👏👏💪💪👍👍🔥🔥🔥🔥🔥❤️
@fathimaashraf861315 күн бұрын
ട്രോളി ബാഗിലൂടെ ഭൂരിപക്ഷം അഞ്ചക്കത്തിലെത്തിച്ച മാർക്സിസ് പാർട്ടിക്ക് നന്ദി നമസ്കാരം 😅😅
@jaisonjaison-t6q15 күн бұрын
ഈ നിഷ ഇത്രയും വിവരം ഇല്ലാത്ത ഒരു സ്ത്രീയാണോ.? കഴിഞ്ഞു പോയതും, കൃത്യമായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയതുമായ എല്ലാ വിവാദ വിഷയങ്ങളെയും വീണ്ടും വീണ്ടും തോണ്ടിയെടുത്ത് മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നാണമില്ലേ ഇവര്‍ക്ക്...?
@iqbalbariqa489415 күн бұрын
കേന്ദ്ര കേരളത്തിലെ ഭരണ വികാരം ... ജനങ്ങൾ ഡിസ്കസ് ചെയ്യരുത് അതിന് നിഷ അടക്കം . കോടിക്കൾ വാങ്ങി ഗവമെൻ്റ് സഹായിക്കുന്നു