എനിക്ക് അച്ഛനെ പരിചയമില്ലെങ്കിലും അച്ഛൻ വളരെ ഉചിതമായി യാഥാർത്ഥ്യങ്ങൾ പറഞ്ഞു തന്നതിന് ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.❤
@jspoulose12 күн бұрын
നുണ പുഞ്ഞു ഉന്മത്തം കൊള്ളുന്ന ഈ മനുഷ്യൻ ഇതാണ്
@josephjossy792513 күн бұрын
എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാകണം
@ancymartin514913 күн бұрын
Very clear and graceful talk🎉
@abyabraham126413 күн бұрын
Absurdity nothing less
@SebastianKc-gy3qc12 күн бұрын
സഭ യോട് ഒപ്പം ❤️❤️❤️
@emmanueljohn524713 күн бұрын
Very clear
@joshyskaria846113 күн бұрын
ബഹുമാനപ്പെട്ട ആൻ്റെണി അച്ഛൻ എത്ര കൃത്യമായും ഭംഗിയായും കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. നന്ദിയുണ്ട് ആൻ്റെണി അച്ഛാ ......❤
@ranigeorge937812 күн бұрын
Very clear , brilliant and graceful talk. Thank you Acha❤
@sunnycvcv884312 күн бұрын
ആന്റണി വടക്കേക്കര അച്ചോ " ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ " 🙏🙏
@shalythomas827513 күн бұрын
അച്ചാ നന്ദി 🙏
@johnvarghese529512 күн бұрын
വിമതരെ പുറത്ത് ആക്കു സഭയിൽ സമാധാനം ഉണ്ടാകട്ടെ ഞങ്ങൾ കുംബസാരിക്കൻ കുർബാന കൈകൊള്ളാനും പാലരൂപതയിലെ പള്ളിയിൽ ആണ് പോകുന്നത് വൈക്കത്ത് കാരുടെ കാര്യം ആണ് പറഞ്ഞത് ദിവസം കുർബാന സ്വീകരണം ഇപ്പോൾ ആണ്ടിൽ ഒരിക്കൽ ആയി
@jainmaxwell12 күн бұрын
നീ ഒക്കെ chakumpol പാലായില്‍ കൊണ്ട് പോകുമോ കുഴിച്ചിടാൻ
@reena276113 күн бұрын
Fr has very clear and he is led by god the holy spirit.. may the synod make fr the bishop..🙏🏻
@ranipulikkal778713 күн бұрын
Kreupasanam Mathave സഭയിലെ problems ന്റെ മേൽ അമ്മ ഇടപെടണം അല്ലാതെ 21 വൈദീകർക്ക് ഒരു മാറ്റവും ഉണ്ടാകാത്തില്ല. അവരിലൂടെ തിരുസഭ ഇത്രമാത്രം അപമാനിക്കപെടുന്നു. സഞ്ചാരി മാതാവേ അവരുടെ അടുക്കൽ അടയാളം കൊടുക്കണേ. അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷ്യം ആക്കണേ
@marymargaret237113 күн бұрын
അവരുടെ ഉള്ളിൽ പിശാച് കുടിയേറിപ്പോയി. നമുക്കു ഒരുമിച്ചു അമ്മയോട് പ്രാർത്ഥിക്കാം. 🙏
@ajithjose214312 күн бұрын
@@marymargaret2371മര്യാദക് പോയിക്കൊണ്ട് ഇരുന്ന സീറോ മലബാർ സഭയെ, വിശ്വാസികളെ തമ്മിൽ അടിക്കാൻ വരെ എത്തിച്ച, അലഞ്ചേരി, താഴുത്തു, തട്ടിലു, പുത്തൂര് എല്ലാവർക്കും ഇരിക്കട്ടെ ഓരോ കുതിര പവൻ.
@mollymarokky293412 күн бұрын
😮😮😮😮
@shijic817512 күн бұрын
പിശാച് അവരിൽ ആയിരുന്ന് എങ്കിൽ ക്രിസ്തു സഭ യെ നയിക്കുന്നവരിൽ ഇല്ലാതെ വരില്ലായിരുന്നു.
@mariamantonyl640712 күн бұрын
പാവപ്പെട്ട വിശ്വാസികളിൽ തെറ്റിദ്ധാരണയും വിേദ്യേഷവും കുത്തിനിറച്ച് അവരെ വഴക്കുണ്ടാക്കാൻ അവിടെ കൊണ്ടുവരുന്നവർ ഈശോയുടെ വഴിയിൽ വരാൻ പ്രാർത്ഥിക്കുന്നു അവർക്ക് പരിശുദ്ധാത്മാവിൻ്റെ വരം കിട്ടാൻ പ്രാർത്ഥിക്ക
@miljumathew726413 күн бұрын
അച്ചാ super..
@alphonsaparambil6011 күн бұрын
May God bless you dear Father
@DevaDaru-r2j12 күн бұрын
Halleluya❤
@marykuttyaugustine401412 күн бұрын
അച്ചൻ പറഞ്ഞതുവളരെ ശരി വളരെ വലിയ വേദനയുണ്ട്. നമ്മുടെ 5 രൂപതയിൽ മാത്രം വളരെ😊 ദുഃഖമുണ്ട്.
@ViratRoyalChallengers12 күн бұрын
സത്യം ജയിക്കും 👍
@solykurian473213 күн бұрын
പ്രിയപ്പെട്ട വൈദികരെ എല്ലാ 7:54 ബഹു മാനത്തോടും കൂടി പറയുകയാണ് സഭയ്ക്കുള്ളിലുളളതും പുറത്തുള്ളതുമായ ജനങ്ങൾക്കും മാതൃകയാകേണ്ട നിങ്ങൾ എന്താണ് കാട്ടിക്കൂട്ടുന്ന ത് മേലധി കാരികളെ അനുസരിക്കണമെന്ന് പഠിപ്പിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയുംചെയ്യുന്നു വളർന്നു വരുന്ന തലമുറയെ വഴിതെറ്റിക്കുന്നു വേലി തന്നെ വിളവു തിന്നുന്ന കാലമാണല്ലോ ഇത് . നിങ്ങൾ ആർക്കു വേണ്ടിയാണ് തമ്മിലടിച്ചു സഭയെ പരിഹാസ പാത്രമാക്കുന്നത് പാപികളെ സ്നേഹിച്ച് പാപികളുടെ രക്ഷക്കായി പരിഹാരമായി സ്വയം ബലിയായി തീർന്നയേശു നാഥനു വേണ്ടിയാണോ ഈ തമ്മിലടി. എങ്കിൽ ഒന്നോർത്തോളു നിങ്ങൾ വീണ്ടും വീണ്ടും യേശുനാഥനെ ക്രൂശിച്ചു കൊണ്ടിരിക്കുകയാണ്. തമ്പുരാനെ അവഹേളിക്കുകയാണ് ചെയ്യുന്നത് 'നിങ്ങളുടെ ഈ ചെയ്തികൾക്കു മുമ്പിൽ ലജ്ജിച്ചു തല താഴ്ത്തുന്നു തമ്പുരാനെ ഞങ്ങൾ പാപികളോട് പൊറുക്കണമേ🙏🙏😢
@RijoKuttikadan-w5x13 күн бұрын
Perfect 👏👏👏👏🙏🏼
@josephmathew208612 күн бұрын
മാർപ്പാപ്പ അർപ്പിക്കുന്നതുപോലെ തിരിഞ്ഞു നിന്ന് അർപ്പിക്കാൻ തീരുമാനിച്ചാലും ഏകീകൃത കുർബാന ആകുമല്ലോ. അതല്ലേ, ശരിയും. ആഗോള സഭാതലവൻ അല്ലേ, പ്രശ്നം ഒതുക്കുകയും ചെയ്യാം. മാർപ്പാപ്പ അതിനു സമ്മതിക്കും.
@anciafrancis775311 күн бұрын
Achacha very good
@Ajinar-dy4fe13 күн бұрын
ഇതു വല്ലാത്ത അവസ്ഥ, വരും തലമുറ, ദൈവമേ ഇവരോട്
@thomasctthomas144712 күн бұрын
Prayeres to EKM May God help U all to resolve all probloms
@TruthWillsetyoufree-s3q12 күн бұрын
ഇനിയും മുണ്ടാടാൻ എന്ന പിശാച് ജന്മത്തെ പുരോഹിതനായി കൂടെ നിറുത്തിയിരിക്കുന്ന synod ന് ഒരു. നടു വിരൽ നമസ്കാരം
@paulthomas964912 күн бұрын
കാട്ടിൽ നിന്ന് ഇറങ്ങുന്ന മൃഗങ്ങൾ ക്കും ഈ അനുസരണ ഇല്ലാത്ത പുരോഹിതർ ക്കും വല്ല സാമ്യവും ഉണ്ടോ എന്നൊരു സംശയം
@jamesjames952813 күн бұрын
പുനരാലോചന ഇല്ലെങ്കിൽ എന്തിന് ഇവരെ നിലനിർത്തുന്നു? പുറത്താക്കി കൂടെ?
@paulinenetto608612 күн бұрын
Super Father you are right
@seekeroftruth315012 күн бұрын
സഭാവിരുദ്ധരും സാമൂഹ്യ വിരുദ്ധവുമായ എറണാകുളം വിമതർ സഭയിലെ ശാപങ്ങളാണു അവരെ പുറത്താക്കിയാലെ സമാധാനം കൈവരു.
@jeesaj788013 күн бұрын
👍👍👍👍👍👍🙏🙏🙏🙏🙏
@adarshpaul772113 күн бұрын
എന്താണ് ഈ സി mഡു കൊണ്ടു നേടിയത് നിലവിലെ കാര്യങ്ങൾ നിർക്കാതെ റഷ്യ ഉക്രെയിൻ യുദ്ധം തീർക്കുന്ന കാര്യങ്ങളാന്നോ ചർച്ചചെയ്ത്
@dianasajo794613 күн бұрын
ഇത് ഒരു കുർബാന തർക്കം ആക്കാൻ എന്തൊരു ഉത്സാഹം. ഇതു തീരണമെങ്കിൽ അധികാരമോഹം സ്വാർത്ഥ താൽപര്യങ്ങൾ ഓരോ വൈദികന്റെയും പിതാക്കന്മാരുടേയും ഇല്ലാതാകണം
@mariammaantony5513 күн бұрын
Don't delay disciplinary actions. Church has given ample time .
@georgelonappan468113 күн бұрын
We, the faithful in Ernakulam - Angamaly Diocese, are with His Holiness Pope Francis and the Synod.
@jainmaxwell12 күн бұрын
അച്ഛന്‍ എന്നാ തേങ്ങ ആണ് പറയുന്നത്. മാര്‍പാപ്പ ഏത് രീതിയില്‍ ആണ് കുര്‍ബാന ചെല്ലുന്നത്. അപ്പോള്‍ അനുസരിക്കാത്തത് ആരാണ്.
@TruthWillsetyoufree-s3q12 күн бұрын
@@jainmaxwell നിനക്കൊക്കെ ഈ ജന്മം വിവരം ഉണ്ടാകില്ല. . കുടുംബം ആയി സാമാന്യ ബോധം ഇല്ലാത്തവർ ആണോ?
@jainmaxwell12 күн бұрын
നിനക്ക് ആണ് വിവരവും bothavum ഇല്ലാത്തത്
@daisondennies456210 күн бұрын
വിവരം ല്ലാത്തത് താങ്കൾക് ആ
@benny-cw7ms13 күн бұрын
അച്ചാ വളരെ വേദനയോടെ പറയട്ടെ ഈ പ്രശ്നം ഇത്രയും നീട്ടി കൊണ്ട് പോകണമായിരുന്നോ അനുസരിക്കാത്ത വൈദികരെ രണ്ടോ മൂന്നോ പ്രാവശ്യം ഉപദേശിച്ചിട്ടും അവർ അനുസരിക്കുന്നില്ലേങ്കിൽ അവരെ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവദിക്കരുതായിരുന്നു അതിന് പകരം അത് നീട്ടി നീട്ടി ഇത്രത്തോളം എത്തിച്ചു തിരുവചനത്തിൽ ഇപ്രകാരം പറയുന്നില്ലേ വിഘടിച്ചു നിൽക്കുന്നവർ സഭയെയും അനുസരിച്ചില്ലെങ്കിൽ അവനുമായുള്ളള ബന്ധം വിടർത്തുക അവൻ നേർവഴിയ്ക്ക് നടക്കാത്തവരും പാപത്തിൽ മുഴുകിയവനുമാണ് അവൻ തന്നെ തന്നെ കുറ്റവാളിയെന്ന് വിധിച്ചിരിക്കുന്നു ഇത് രണ്ടായിരം വർഷം മുൻപ് എഴുതിയ വചനമാണ് തീത്തോസ് 3 ൻ്റെ ' 8 മുതൽ 10 വരെ അതു പോലെ തന്നെ യേശു പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന അപ്പമാകുന്നുവെന്ന് ഈ വചനം ഗ്രഹിക്കാൻ അവൻ്റെ ശിഷ്യ സമൂഹത്തിന് കഴിഞ്ഞില്ല അവർ ഈ കാരണത്താൽ അവനെ വീട്ട് പോയി യേശു അവരെ തിരിച്ച് വിളിച്ചില്ല. മറിച്ച് താൻ തെരഞ്ഞെടുത്ത 12 പേരോടു ചോദിച്ചു നിങ്ങൾക്കും പോകണമോയെന്ന് വിശുദ്ധ കുർബാനയിൽ ഒരിക്കിലും യേശു കോമ്പർ മയിസ് ചെ തില്ല ഇവിടെ സഭയ്ക്ക് തെറ്റു പറ്റി മുളയിലെ നുള്ളിക്കളയണ്ടത് വലിച്ച് നീട്ടി
@devassymthekkumthala815813 күн бұрын
🎉🎉🎉
@sheelaangadicheril697912 күн бұрын
വളരെ ശരിയാണ്
@abyabraham126413 күн бұрын
What nonsense is he speaking? If this is the approach, how can he expect solution to the problems. This is absurdity. Shameful
@sajimonchacko921513 күн бұрын
Suport sinad❤
@MerlyMd12 күн бұрын
ആ അച്ചന്മാർ അതിക്രമിച്ചില്ല. You are lier താങ്കൾ നല്ല നുണ യാണ് പറയുന്നത് you are a priest how can you say lie
@JaisyBenny-h2g13 күн бұрын
വന്യമൃഗാക്രമണവും കൃഷിയും നിൽക്കട്ടെ. ആദ്യം സഭയ്ക്കകത്തെ മെത്രാന്മാരും അച്ചന്മാരും തമ്മിലുള്ള ആക്രമണം ചർച്ച ചെയ്യുക .കഷ്ടം തന്നെ. നിങ്ങളെ ദൈവം ഏൽപ്പിച്ച ജോലി ഇതൊക്കെയാണോ. മാർപ്പാപ്പയെയും അച്ചന്മാരെയും നോക്കി ജീവിക്കുന്നവർക്കെല്ലാം അബദ്ധം പറ്റും.കർത്താവിനെ നോക്കി ജീവിക്കുക. കർത്താവു സ്ഥാപിച്ച സഭയെ നശിപ്പിച്ച് ലോകത്തിനു മുമ്പിൽ കർത്താവിനെ വീണ്ടും വീണ്ടും അവഹേളിച്ച് ഉതപ്പുകൊടുക്കുന്ന സഭാ നേതൃത്വം ഏറ്റുവാങ്ങുന്ന ശിക്ഷ എത്രയോ ഭയാനകം😢😢😢
@akhilbenny127113 күн бұрын
നന്നായി നുണ പറയുന്നുണ്ടല്ലോ. ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് മുളകും. വാക്കുകളൊക്കെ സ്ഫടികം പോലെ സ്ഫുടം. കേൾക്കാൻ നല്ല ഇമ്പമുണ്ട്. ആരും വിശ്വസിച്ചുപോകും.
@austinantony208913 күн бұрын
ഇനിയെങ്കിലും സെമിനാരിയിൽ എടു ക്കുമ്പോൾ നല്ല കുടുംബം നോക്കി എടുക്കൂ' കുടുംബം രക്ഷ പ്പെടാൻ വേണ്ടി അച്ചനാവുന്നവരുടെ എണ്ണം കൂടി വരുന്നു. കൂലിപ്പണി ക്കാരുടേയും അടുക്കളപ്പണിക്കാരുടെ മക്കളെയൊക്കെ എടുക്കുമ്പോൾ ചിലപ്പോഴെങ്കിലും അവരുടെ കുടുംബത്തിൻ്റെ സംസ്കാരം കാണിക്കും.
@mathew3713 күн бұрын
ക്രിസ്തു ഒരു ആശാരിയുടെ മകൻ ആയിട്ടാണ് വളർന്നത്.... ശിഷ്യന്മാർ മിക്കവാറും എല്ലാവരും തന്നെ മീൻപിടുത്തക്കാരായിരുന്നു.....
@priyakv112812 күн бұрын
🙏🙏🙏🙏
@Jozephson13 күн бұрын
ഇത്രയും ക്രിമിനൽ കേസ് ഉള്ള ആളുകൾ ആണ് സഭയുടെ തലപ്പത്ത് ഇരിക്കുന്നത്.. 😂 മാർപാപ്പയെ എതിർക്കുന്നു.. അനുസരിക്കാതെ ഇരിക്കുന്നു.. എന്നിട്ട് അതിനു എതിരെ സംസാരിക്കുന്നവരെ വിമതർ എന്ന് പറഞ്ഞു പുറത്ത് ആക്കുന്നു..😂
@dr.dinatiusk312113 күн бұрын
വിമതപരിഷകളെ പുറത്താക്കുക,സഭയെ രക്ഷിക്കുക.
@Jacobnd5812 күн бұрын
അച്ചന്മാർ വരുന്നതിന് അറിയിപ്പുതരണോ? സത്യം പറയു അച്ചാ. നുണ പറയാതെ
@Ajinar-dy4fe12 күн бұрын
ഈശോ പ്ലീസ്
@thomasmathew26968 күн бұрын
സിനഡ് തീരുമാനം അംഗീകരിക്കുകയാണ് നിങ്ങളുടെ കടമ: മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ല. വ ന നിയമത്തിനെതിരെ നിങ്ങൾ തമ്മിൽ തല്ലിയിട്ട് ഒരു കാര്യവുമില്ല. നാറ്റിക്കാതെ പോവുക'
@sheelaangadicheril697912 күн бұрын
ദേവമേ എന്തൊക്കെ കാണണം.
@MerlyMd12 күн бұрын
You first stop your അധികാരം മോഹം മെത്രാൻ മാരെ കൂട്ടു പിടിച്ച് എന്നാണ് താങ്കൾ മെത്രാൻ ആകുന്നത് വചന പ്രാഘോഷണവും ആത്മക്കളുടെ രക്ഷയും ആണ് വിൻസെന്റ് വിശുദ്ധൻ ജീവിച്ചത് പാവങ്ങളുടെ വിശുദ്ധനാണ്. താങ്കൾ ഇങ്ങനെ അധികാരം മോഹം പ്രതീഷിച്ചു സംസാരിക്കരുത് താങ്കൾ ആദ്യം വിവേകത്തോടെ സംസാരിക്കാൻ ജീവിക്കു
@sheelammazacharias302412 күн бұрын
Idiotic comment
@VincentDePaul108313 күн бұрын
🙏👍
@smruthyps703513 күн бұрын
സഭയെ അനുസരിച്ചില്ലെങ്കിലും സാരമില്ല. എറണാകുളം വിമത വൈദികർ ലോഹക്കുള്ളിൽ അടി വസ്ത്രങ്ങൾ ധരിക്കണം. പ്ലീസ്
@josekuttyviolin808112 күн бұрын
എല്ലാ പള്ളിയിലും കുർബാന നിർത്തലാക്കിയാൽ പ്രെശ്നം തീരും. പള്ളിയിൽ ആരാധന മാത്രം മതി.
@BIJUMP-c1k12 күн бұрын
മാർപ്പാപ്പ് എങ്ങേട്ട് തിരിഞ്ഞാണ് വിശുദ്ധ ബെലി അർപ്പിക്കുന്നത് ഓർക്കുക
@JaisyBenny-h2g13 күн бұрын
ഈ പ്രശ്നം ഇവിടം വരെ കൊണ്ടെത്തിച്ചല്ലോ .കുർബ്ബാന എങ്ങോട്ടായാലും കർത്താവിന് ഇത് ഒരു പ്രശ്നമല്ല. അൾത്താരാഭിമുഖം എന്നതോ ജനാഭിമുഖം എന്നതോ കർത്താവിന് പ്രശ്നമല്ല. പാരമ്പര്യത്തിൻ്റെയും ഐകരൂപ്യത്തിൻ്റെയും പേരിൽ ആണല്ലോ പ്രശ്നങ്ങൾ. മാർപ്പാപ്പയെ അംഗീകരിക്കുന്നെങ്കിൽ - മാർപ്പാപ്പ അർപ്പിക്കുന്ന ലാറ്റിൻ ബലിയർപ്പണം ജനാഭിമുഖം ആണ്. അത് ദൈവം സ്വീകരിക്കുമോ.!!!! ???? പിന്നെ സീറോ-മലബാറിനെന്താ ഈ പിടിവാശി ???!!! അന്തരം മനസ്സിലാകുന്നില്ല. അങ്ങനെയെങ്കിൽ ലോകം മുഴുവനുമുള്ള ബലിയർപ്പണം ഒരേ രീതിയിൽ വേണ്ടേ !!!??? അഹങ്കാരികളെ ദൈവം ശിക്ഷിക്കട്ടെ.
@devassymthekkumthala815813 күн бұрын
സഭ പറയുന്ന ത് അനുസരിക്കണം
@remi804412 күн бұрын
മാർപാപ്പ പറയുന്നത് അനുസരിച്ചാൽ പോരേ? മാർപാപ്പ സിറോ മലബാർ റീത്തിൽ കുർബാന അർപ്പിച്ചാൽ ഏകീകൃത കുർബാന ക്രമം ആയിരിക്കും എന്ന് മനസ്സിലാക്കുക. ലത്തീൻ റീത്തിന് അവരുടേതായ കുർബാന ക്രമം ആണ്.
@zeeniatom402212 күн бұрын
All the people outside the diocese of Ernakulam Angamaly do not know what is happening here. What this priest is explaining is false and untrue. High time that the bishops understood that they are not treading the path of righteousness.
ഞാൻ വിനീതഹൃദയനും ക്ഷമാശീലനും ആണെന്ന് പറഞ്ഞ ക്രിസ്തുവിൻ്റെ അനുയായികളായ ഇരു ഭാഗത്തേയും വൈദികർ ഇത്തരം പ്രവത്തനങ്ങൾ സാധാരണ ആത്മായർ തലയിൽ മുണ്ടിട്ട് നടക്കേണ്ടാ അവസ്ഥയാണിപ്പോൾ കഷ്ടം എന്നാലാതെ എന്തു പറയാൻ😢
@Rosily-x5i12 күн бұрын
Nanamilley
@jacobantony922212 күн бұрын
സിറോ മലബാർ സഭയുടെ കുർബാന നിലവിൽ ഉണ്ട് ഇതിന് വിപരീതമായി പ്രവൃത്തിക്കുന്നവരെ പുറത്താക്കണം.
@joseaugustine274812 күн бұрын
യേശു കർത്താവിന്റെ സഭയെ ഒരു മതമാക്കി ഭൗതിക ജീവിതത്തിന് ആത്മീയ കാര്യങ്ങളെക്കാൾ പ്രാധാന്യം കൊടുക്കുകയും ചെയ്തതുകൊണ്ട് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഇനിയും കൂടി വരികയുള്ളു. കേവലം ഒരു പാപിയായ മനുഷ്യനെ പരിശുദ്ധ പിതാവ് എന്നു പറയുന്നതും ദൈവത്തോടുള്ള ഒരു മത്സരമല്ലേ?
@jobincherian120713 күн бұрын
വിമതർ എന്നു പറയുന്ന ആരാ സിനഡ്ൽ ഉള്ളവർ ആണോ അല്ല എങ്കിൽ church act നടപ്പിൽ ആക്കുക അപ്പോ അറിയാം കൂടുതൽ പേര് ആരുടെ കൂടെ യാ ennu only one solution church act or സിനഡ് oru നല്ല തെരുമാനം എടുക്കണം അല്ലെങ്കിൽ church act
@daisondennies456210 күн бұрын
ഗുഡ് നെസ് ഉം ഷേക്കിന്ഹ ചാനൽ മാത്രെ ഉള്ളോ ബാക്കി ചാനൽ ഒക്കെ എവിടെ പോയി
@shijivarghese581712 күн бұрын
അച്ഛാ ദൈവം ഉണ്ടെന്ന് വിചാരിക്കുക ദൈവം കേൾക്കു കയും കാണുക്കുകയും ചെയ്യും എന്ന് ഓർക്കുക
@elezebethsebastian419513 күн бұрын
വിമതരെ പുറത്താക്കിയില്ല കിൽ ഇനി ഞാനും കുടുംബവും കുമ്പസാരം നടത്തില്ല..
@babyRocker01413 күн бұрын
Christhu vil viswasikkuka achan nar il alla .
@akhilbenny127113 күн бұрын
നിങ്ങൾ കുമ്പസാരിച്ചില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും നഷ്ടപ്പെടില്ല, നിങ്ങൾക്ക് മാത്രമേ പ്രെശ്നം ഒള്ളു.
@Rshaji503013 күн бұрын
കുമ്പസാരം എന്താണ് എന്ന് അറിയില്ലെന്ന് മനസിലായി. കഷ്ടം 🤔
@DevaDaru-r2j12 күн бұрын
Fathima darshanam kanuka
@linsonkp667412 күн бұрын
എറണാകുളം അതിരൂപതയുടെ ഉച്ഛിഷ്ടം തിന്ന് ജീവിക്കുന്ന ഈ വന്ദ്യ പുരോഹിത നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ എറണാകുളം രൂപതയുടെ അതിർത്തിയിൽ പോലും ഈ വന്ദ്യ പുരോഹിതന് നിൽക്കുവാൻ അർഹതയില്ല ഈ രൂപതയെ കട്ടുമുടിച്ചത് പോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണെങ്കിൽ വേറെ വല്ല പണിക്കും പോയിക്കൂടെ
@daisondennies456210 күн бұрын
ഈ 2 ചാനൽലിനും എറണാകുളലത് നടക്കുന്നതിന്നു വിപരിതെ പറയു
@limsygeorge297612 күн бұрын
😢
@johnymusic44057 күн бұрын
താൻ ഒന്ന് പോടോ , കൃഷിക്കാരുമായി ബന്ധപ്പെട്ട കാര്യം ചർച ചെയ്യാനാണോ Synod കൂട്ടുന്നത് അതിനിവിടെ സർക്കാരുണ്ട് ഒന്ന് പോടോ
@avirammnews727512 күн бұрын
നുണ പറയല്ലെ വനം വന്യ ജീവ് വിടടോ കാര്യങ്ങൾ തുറന്നു പറയുരൂപതയിൽ ഇത്രയും വിഷയങ്ങൾ ഉണ്ടായപ്പോഴാണ് താങ്കൾ വനം വന്യജീവി പറയുന്നത്.
@mollykuttyjoseph198512 күн бұрын
ഉരുണ്ടു കളിക്കാതെ അച്ചാ, പ്രത്യാശ വളരെ കൂടിപ്പോകുന്നുണ്ട്, ആഗ്രഹം മാത്രം പോരാ, ആക്ഷൻ വേണം, അത് തക്കാസമയത്തു വേണം, മുഖം നോക്കാതെ വേണം, ഇനിയെങ്കിലും, സമയം അതിക്രമിച്ചു, നാണം കെട്ടു മടുത്തു.
@Themanjalis12 күн бұрын
അങ്കമാലി എറണാകുളം അതിരൂപത ക്ക് അങ്കമാലി എറണാകുളം അതിരൂപതയിലെ മേലധികാരികൾ മതി
@johnsonvm1212 күн бұрын
അതാണ് കാര്യം അല്ലേ?
@bibinjoseph354413 күн бұрын
those in the synod are not comptent enough to settle the issue amicabily in ആക്കിക്കോർഡൻസ് with christian values
എന്തിനാ അച്ചാ ഇങ്ങനെ നുണ പറയുന്നത്. ഞങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നതാണ്. എന്താണ് നടന്നതെന്ന് ഞങ്ങൾക്കറിയാം കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കരുത്. കഷ്ടം
@achayatharangal149212 күн бұрын
പുല്ലാംകുഴൽ വായന പോലെ സംഗീതാത്മകം ഈ വിശദീകരണം 😅😂🤣
@binsonvincent709513 күн бұрын
ഇനിയെങ്കിലും സഭാ ആസ്ഥാനം അവിടെ നിന്നും മാറ്റിക്കൂടെ
@pajojoantony7413 күн бұрын
ചങ്ങനാശേരി ആണു നല്ലത്
@akhilbenny127113 күн бұрын
എന്തിനാ?? വാഴ കൃഷി തുടങ്ങാൻ ആണോ??
@josephouseph958212 күн бұрын
All these problems made by the dynod
@MrMajoThomas12 күн бұрын
അച്ചോ 14 കൊല്ലം സെമിനാരിയിൽ പഠിച്ചത് ഇതുപോലെ നുണ പറയാൻ ആണോ.
@jebyjacob194312 күн бұрын
You are a liar. We all saw what happened in the Bishop’s house. What you mean by trespassing?
@Amalgccc594613 күн бұрын
നിങ്ങൾ എവിടെ നിൽക്കുന്നു.... ക്രിസ്തുവിന്റെ സഹിഷ്ണുത ഇവിടെ നിൽക്കുന്നു......
@danielajohn613813 күн бұрын
Vaya adakku nuna mathram parayaruthu jenam ellsm ksnunnukelkkunnu
@josesebastian975113 күн бұрын
ഹലോ ഫാദർ, താങ്കൾക്ക് മനസ്സാക്ഷി എന്നൊന്നുണ്ടെങ്കിൽ രാജി വച്ചൊഴിയാമോ?
@devassymthekkumthala815813 күн бұрын
നീ രാജി വെച്ച് പോ
@thomsoncj129913 күн бұрын
എന്ത് കൊണ്ട് ഈ രൂപതയെ സസ്പെൻ്റ് ചെയ്തു കൂടെ സീറോ . മലബാർ സഭയിൽ നിന്നും
@serinsparackal13 күн бұрын
എന്തായാലും പാമ്പ്ളാനി പിതാവിനെ കൊണ്ട് വന്നത് നന്നായി. ഇനി എറണാകുളത്തമ്മ പൊളിച്ചടുക്കും. പറ്റിക്കാനാണെങ്കിലും ഇതുപോലുള്ള കടുംവെട്ട് തീരുമാനം ഒന്നു എടുക്കല്ലേ പിയ സിനഡേ!! 😢😢
@alphonsathomas142712 күн бұрын
ആരാണ് പരിശുദ്ധ പിതാവ്...?
@SebastianKc-gy3qc12 күн бұрын
മാർപാപ്പ
@josedevasia900713 күн бұрын
ഇനിയും അപേക്ഷ കൊടുത്ത് നാണം കെടുന്നത് എന്തിനാണ് നാണക്കേട് ഇത് നാണക്കേട്
@thomastd68513 күн бұрын
Nethinyahuvinea Bharanam Ealpikkuka🧐
@johnsonkt815512 күн бұрын
54 pithaakkanmaaril. Oruthanu polum. Ee prashnam ettedukkaan thonniyillallo. Bhoomi casil petta ellaavareyum purathaakkooo. Bosco kim jong unninu. Padikkukayaano