മാധ്യമപ്രവർത്തകനുമായി തർക്കം | ഒടുവിൽ കൂളാക്കി നസ്രിയ | Nazriya Fahad | Aha Sundara | Nani

  Рет қаралды 1,291,985

Variety Media

Variety Media

Күн бұрын

Пікірлер: 790
@anjaly2805
@anjaly2805 2 жыл бұрын
Celebritiesinte personal ലൈഫ് ലേക്ക് എത്തിനോക്കുന്ന മാമ മാധ്യമങ്ങൾക്കുള്ള നല്ല മറുപടി ആണ് ആ മനുഷ്യൻ പറഞ്ഞത്... 👏🏼👏🏼👏🏼
@siarexpeditions2919
@siarexpeditions2919 2 жыл бұрын
100% it is page 3 Hydrali 😂😂
@anjusilas2531
@anjusilas2531 2 жыл бұрын
Not only celebrates others 😀
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
💯
@akhilskumar630
@akhilskumar630 2 жыл бұрын
💯
@abiabeena5640
@abiabeena5640 2 жыл бұрын
മാധ്യമത്തിനു എന്തലും ന്യൂസ്‌ kittiyamathilo
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 жыл бұрын
നസ്രിയ നല്ല രീതിയിൽ തന്നെ situation handle ചെയ്തു...... Congrats............ 👌👌👌👌👌
@arunima7035
@arunima7035 2 жыл бұрын
അദ്ദേഹം പറഞ്ഞത് 100% ശെരിയാണ് മാധ്യമ പ്രവർത്തകരുടെ വളരെ വൃത്തികെട്ട സ്വഭാവമാണ് മറ്റുള്ളവരുടെ personal lifelekk ചിക്കി ചികയുന്നത്.. Movie promotion വന്നാൽ അത് ചെയുക അല്ലാതെ ഫഹദ് എന്ത് പറഞ്ഞു കുട്ടി എപ്പോ ഉണ്ടാക്കും ഇതൊന്നും അല്ല.. Bull shit
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അതാണല്ലോ ചൊറി യുന്ന മാധ്യമങ്ങൾ അപ്പൊ എല്ലാവർക്കും എന്തേലും ഗോസിപ് വേണം അതു അങ്ങനെ കണ്ടാൽ മതി....... News കേൾക്കില്ല പക്ഷെ കൗതുകവാർത്തകൾ കേൾക്കും......... 🤣🤣🤣🤣
@priyav7451
@priyav7451 2 жыл бұрын
kzbin.info/www/bejne/mF6pXnamoKhjlcU
@HD-cl3wd
@HD-cl3wd 2 жыл бұрын
അതറിയാൻ മലയാളികൾ കാണിക്കുന്ന ആവേശത്തെ ആണ് ഇവർ ചോദ്യങ്ങളിലൂടെ ആരായുന്നത്? എല്ലാ മലയാളികളുടെയും പൊതുബോധം.... ഗോസിപ് വിട്ടു മലയാളിക്ക് ഒരു സംസ്കാരം ഇല്ല
@sharanyakrishnakasaragod-b7603
@sharanyakrishnakasaragod-b7603 2 жыл бұрын
Sathyam
@aishuaishu5611
@aishuaishu5611 2 жыл бұрын
Nazriya is so simple, mature and brilliant for giving answer.good girl she maintained it in a simple way😍❤
@meenakshiraj6360
@meenakshiraj6360 2 жыл бұрын
Nazriya mature aayi handle cheythu👏💓
@unaisepallath3235
@unaisepallath3235 2 жыл бұрын
പ്രത്വിരാജ് ആ സദസിൽ ഉണ്ടായിരുന്നെങ്കിൽ അയാൾ അർഹിക്കുന്ന മറുപടി വ്യക്തമായ രീതിയിലും ഈണത്തിലും ഒട്ടും മോശമില്ലാത്ത രീതിയിൽ കിട്ടിയേനെ 🔥🔥🔥
@sinansinu1128
@sinansinu1128 2 жыл бұрын
Tovino ആയാലും
@atlanticduo6383
@atlanticduo6383 2 жыл бұрын
Athe
@shareefsayyed9071
@shareefsayyed9071 2 жыл бұрын
Really💥💥
@gopikasbabu8520
@gopikasbabu8520 2 жыл бұрын
Sathyam
@REDROSE-be3br
@REDROSE-be3br 2 жыл бұрын
Satyam, athond avarude aduthonum kalikila
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള മീറ്റിംഗിൽ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് തീർച്ചയായും ശരിയല്ല . അവൻ ചോദിച്ചതെല്ലാം അനാവശ്യ ചോദ്യങ്ങളായിരുന്നു..
@rawanderer4737
@rawanderer4737 2 жыл бұрын
Mallu right, has to ask inappropriate questions.
@sreeragssu
@sreeragssu 2 жыл бұрын
നിവിൻ - നസ്രിയ pair ആയി ഒരു movie കൂടി കാണണം എന്ന് ആഗ്രഹമുണ്ട് ഓൺസ്‌ക്രീനിൽ അടിപൊളി ആയിരുന്നു അവർ 2 പേരും.. 😍❤
@user-dq1bb1lo4y
@user-dq1bb1lo4y 2 жыл бұрын
😍❤
@Akhil-ol6yc
@Akhil-ol6yc 2 жыл бұрын
❤️❤️❤️
@sincyalex6428
@sincyalex6428 2 жыл бұрын
❤️
@lenalijo339
@lenalijo339 2 жыл бұрын
True
@jainabraham3686
@jainabraham3686 2 жыл бұрын
@shifa6445
@shifa6445 2 жыл бұрын
She was too nice to that brat!! Earned my respect🙌
@guardianangelzz9103
@guardianangelzz9103 2 жыл бұрын
I too felt the same. 💯
@devaprasadpr1154
@devaprasadpr1154 2 жыл бұрын
That press guy needed that response, loved that gentleman....Mallu media guys should go and get coached on 'how to do professional interviews?'
@leenajose2657
@leenajose2657 2 жыл бұрын
How can the press be so cheap ? Really how dare they get into someone else’s space especially when they have been called for the movie promo . That gentleman was a real gem in giving it right on his face . He deserves more than a bash
@storyofakhi
@storyofakhi 2 жыл бұрын
✨💯
@akhilpvm
@akhilpvm 2 жыл бұрын
*ചില മാധ്യമങ്ങൾ രാവിലെ ഇറങ്ങുന്നതിനു തന്നെ ഇന്ന് ആരുടെ ജീവിതത്തിലേക്ക് തലയിടാം എന്ന് ആലോചിച്ചു കൊണ്ടാണ് 🤗 അവരുടെ പ്രവർത്തി തന്നെ അതിന് ഉദാഹരണം*
@Zachia5767
@Zachia5767 2 жыл бұрын
Athe chodichath repoter channel hyder Ali aane..
@gabrielzacharia624
@gabrielzacharia624 2 жыл бұрын
ചോദിച്ചവനേക്കാൾ വലിയ ഊളകൾ ആണ് അത്‌ കേട്ട്‌ കൈ അടിച്ചവന്മാർ 👌
@rozarkdalton
@rozarkdalton 2 жыл бұрын
𝚂𝚊𝚝𝚑𝚢𝚊𝚖
@Msubair1
@Msubair1 2 жыл бұрын
Mara oooolakalllll
@visible1947
@visible1947 2 жыл бұрын
satyam
@smurthypaintings
@smurthypaintings 2 жыл бұрын
നസ്രിയ ഇത്രേം ബോൾഡാണോ 👍👍ഓം ശാന്തി ഓശാന കണ്ടിട്ട് ഈ ഇന്റർവ്യൂ കണ്ടാൽ എന്താ ഡിഫെറെൻറ് 🤝🤝👌👌🙏🙏
@Sana4455-I9n
@Sana4455-I9n 2 жыл бұрын
Yes... She is
@PETER_PARKER_95
@PETER_PARKER_95 2 жыл бұрын
Italic aan
@gayathrisg6979
@gayathrisg6979 2 жыл бұрын
@@PETER_PARKER_95 nna underline kudae...
@PETER_PARKER_95
@PETER_PARKER_95 2 жыл бұрын
@@gayathrisg6979 san serif
@roshnir.s6332
@roshnir.s6332 2 жыл бұрын
Ys poliya❤️
@selfism
@selfism 2 жыл бұрын
ഒരു സിംപിൾ ഫാമിലി എന്റർടെയ്നർ🥰...വിവേക് ആത്രേയയുടെ മികച്ച മേക്കിങ്❤️. മൊത്തത്തിൽ ഒരു നല്ല അനുഭവം...👍
@ashwinhari9242
@ashwinhari9242 2 жыл бұрын
Same content ഒരുപാടു videos kandirunnu.... Pakshe സത്യസന്ധമായ caption kandathu ഇവിടെ ആണ്... Hope this will continue
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ആ വ്യക്തി പറഞ്ഞത് വളരെ ശരിയാണ്...പ്രസ്സ് മീറ്റിൽ വരേണ്ടത് മാധ്യമങ്ങളുടെ ജോലി.... അയാള് പറയുന്ന കേട്ടാൽ നസ്രിയ invitation കൊടുത്ത് വരുത്തിയത് ആണെന്ന് തോന്നും...ഇറങ്ങി പൊക്കൂടാരുന്നോ.. എന്ത് questions ആണ്. മലയാളികളുടെ വില കളയാൻ കുറേ മാ മ മാധ്യമങ്ങൾ....നാനിക്ക് മലയാളം അറിയാത്തകൊണ്ട് നന്നായി..... നസ്രിയ, തൻവിക്കു ശരിക്കും എന്തോ പോലെ ആയി...
@fazalrahman4591
@fazalrahman4591 2 жыл бұрын
ഏതാ ഈ മരയൂള റിപ്പോർട്ടർ? അവൻ തന്റെ ഭാര്യയോട് ചർച്ച ചെയ്താണോ ചോദ്യങ്ങളും മറ്റും തയ്യാറാക്കുന്നത്? respect the space of other people എന്നതിന്റെ അർത്ഥം ഇവനൊക്കെ എന്നാണ് പഠിക്കുക? അതു പറയുമ്പോൾ 'എങ്കിൽപ്പിന്നെ ഞങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയത്' എന്ന ആ റിപ്പോർട്ടറുടെ പ്രിവിലേജ് വെച്ചുള്ള അശ്ലീലമേ അവനു പ്രയോഗിക്കാനുള്ളൂ.
@randomguy6832
@randomguy6832 2 жыл бұрын
I feel sorry for the supporting actors like thanvi... who are neglected during a press meet or interview
@kaishorik7726
@kaishorik7726 2 жыл бұрын
Nani... love u... പിന്നെ ആ reporter wife നോട് ചോദിച്ചിട്ട് ആണോ അവിടെ വന്നതും ആ question ചോദിച്ചതും... ???
@JDROUTINES
@JDROUTINES 2 жыл бұрын
I'm Nani fan ..... what happens...plz explain in English
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
​@@JDROUTINES that reported asked nazriya that whether she talked with Fahad before doing a movie in Telugu..
@arshavimal6208
@arshavimal6208 2 жыл бұрын
Athanne 😃
@snehabalakrishnan6533
@snehabalakrishnan6533 2 жыл бұрын
👍👍👍👍😂
@sweeteyes522
@sweeteyes522 2 жыл бұрын
🤩 Question super
@foodtokiwoki1932
@foodtokiwoki1932 2 жыл бұрын
What kind of questions?? Respect to that man who ask to stop!!
@ajmalvj3719
@ajmalvj3719 2 жыл бұрын
Old man is on the right track👍👍👍
@ibrat8082
@ibrat8082 2 жыл бұрын
I don't know who is that gentleman, but what he said is absolutely correct, and the behavior of that reporter was very cheap in Malayalam let's call 'thara'
@veluthedath
@veluthedath 2 жыл бұрын
reporter was/is a malayali. so you can call him directly thara
@roshnighevarughese
@roshnighevarughese 2 жыл бұрын
It is haider ali.. He is a cheap interviewer, no wonder... Ella actress nodum ee cheap qns thanne
@abhilashk.k9929
@abhilashk.k9929 2 жыл бұрын
@@roshnighevarughese sound ketal etho actornte pole thonunu
@gou123gou
@gou123gou 2 жыл бұрын
The reporter is Haider Ali.. he always interested to ask personal questions.. his attitude is even worse
@bella-cb6dm
@bella-cb6dm 2 жыл бұрын
Every actoress face these kind of questions it is bad manners
@rizwansherif3591
@rizwansherif3591 2 жыл бұрын
Hats off to the person who asked to include Tanvis name as well. Regardless of what the issue is , what I noticed was this factor
@adhamadhi7244
@adhamadhi7244 2 жыл бұрын
തരംതാണ ക്വസ്റ്റ്നുകൾ ചോദിക്കുന്ന ഈ റിപ്പോർട്ടർമാർ ഒരിക്കലും ഫ്രെയിമിൽ മുന്നിൽ വരില്ല... ബാക്കിയുള്ള ഭാഷകൾ പോലെ ചോദിക്കുന്ന റിപ്പോർട്ട് റെയും ഫ്രെയിമിൽ ഉൾപ്പെടുത്തണം.. അല്ലെങ്കിൽ ഇവനൊക്കെ ഏത് നാ റിയ ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം വരും...
@aneeshbabu7526
@aneeshbabu7526 2 жыл бұрын
She is not comfortable to answer that particular immatured and inappropriate question that she got little fumbled That person understood it and he replied well. Pinne kure maravazhakal channalkaare support cheyyanum
@faizu5615
@faizu5615 2 жыл бұрын
Natural Star Naani Uyir♥️🥳😘 എന്ത് കൂൾ ആണ് പുള്ളി 😌♥️
@reshmim7447
@reshmim7447 2 жыл бұрын
Malayalee journalists can't accept the fact that there is no domination in their home or enthanenne arijooda..Really too personal questions! I am so happy she's back to movies. Hope she doesn't take a break soon!
@ANSONANTONYASN
@ANSONANTONYASN 2 жыл бұрын
True
@rawanderer4737
@rawanderer4737 2 жыл бұрын
Cheap set of people, ruling with communist mindsets with no respect for people in society. Kick them out. This was shit.
@anilchandran3954
@anilchandran3954 2 жыл бұрын
Nazriya is so mature.
@priyav7451
@priyav7451 2 жыл бұрын
kzbin.info/www/bejne/mF6pXnamoKhjlcU
@anilchandran3954
@anilchandran3954 2 жыл бұрын
Never I got this many likes in 1 day
@aswathi5386
@aswathi5386 2 жыл бұрын
പ്രായത്തിന്റെ പക്വത കാണിക്കേണ്ടേ
@naznin2281
@naznin2281 2 жыл бұрын
@@aswathi5386 Aah Vannallo 80's Vasanthangal.. Kashtam Onnerengii Podeiii.. Praayathinte Pakwatha.. Thengaakolaa.. Aval Normally Happy Cool Mind Aanu.. Aval Avalda Ishtathinu Perumaaranenu Thanikokke Enthaa.. Aval Kooduthalum Avalda Fnds Circleil Varamba Aanu Bhyngra Kaliyum Chiriyum Okke Aayittu Perumaarane..Allaatha Time Athyaavashyam Mature Aayittu Thanneya Nikkunnee.. Eee Press Meetil Thanne Aval Nalla Mature Aayittu Behave Cheyyunnond.. Aarengilum Avarde Real Selfil Behave Cheythaa Odane Varum Valuthaayittum Childishness Kaanich Nadakkaanu.. Maturity Illaa.. Jaada.. Ennokke Prnjond Korennam.. Ippo Pandathe Pole Theere Bodham Illaathaa Aalkkaarallaa Ennathil Santhoshamond.. Ippo Kore Perkkengilum Common Sense Ond.. Korach Varshangalkk Munbaairunnengii Ingana Negative Cmnts Idaan Vendii Maatram Athinekke Cmnt Sctnil Kaanaam.. Innu Pinnaa Angana Cmnt Idunna Duranthangalkk Baakki Ollavardenn Nallapole Kittonn Ariyaannollond Valya Reethiyil Anganatha Cmnts Kaanaarillaa.. Ennaalum Eyaalekke Pole Avide Avide Aayittu Korennam Kaanum.. 🤦🤢
@tinag7506
@tinag7506 2 жыл бұрын
She's not a kid.
@annyasebastian
@annyasebastian 2 жыл бұрын
My goodness, so embarrassing to have journalists like this, especially watching them applaud and whistle when a colleague is just being rude, especially someone who’s from another industry.. imagine what Nani thinks about Malayali press now. Nazriya handled it so well.
@suja605
@suja605 2 жыл бұрын
this whole time i was just looking at nazriya🥰 she is glowing❤️
@_AmericanPsycho
@_AmericanPsycho 2 жыл бұрын
The power of makeup star expressionless cuteness overloaded queen💥
@suja605
@suja605 2 жыл бұрын
@@_AmericanPsycho nah i don't think i would look that beautiful even if i did the same makeup. it's something about her face structure.
@naznin2281
@naznin2281 2 жыл бұрын
@@suja605 Xactlyy..💯 Can't Take My Eyes Off From Nazriya's Face And From Her Xpressions.. Such A Cute Lovely Girl..😍😍❤️ Whenever Nazriya Is There In Any Intrvw Or Fnctn My Whole Attention Will Automatically Go To Nazriya Only..🥰😍❤️ Yeah Yu Said It Something Special About Her Face.. I Am Always In Loveee With Her Gestures.. ❤️😍 Full Time Positive Vibes Only.. 🤘❤️
@pinchubert6648
@pinchubert6648 2 жыл бұрын
Press meet... മാധ്യമ ധർമ്മം...4.30 മണിക്ക് വന്നതാണ്.. ഇത്രയും ധൈര്യത്തോടെ മമ്മൂട്ടി മോഹൻലാൽ... കുറഞ്ഞത് ദിലീപ്പിനോട് ഇതുപോലെ കോണയ്ക്കാൻ നിന്നെക്കൊണ്ടു പറ്റുവോ... നിന്നെ കൊണ്ട് ഇതൊക്ക പറഞ്ഞ നാവിനും നിന്റ അളിഞ്ഞ മനസിനും നടുവിരൽ നമസ്കാരം
@hippysunshine7319
@hippysunshine7319 2 жыл бұрын
Definitely Parayilla.. Nazriya ayath kond aanu aa way il ayal reply koduthath.Aaalkkare noki treat cheyunna reethi 👎🏻👎🏻
@upgradinglife3018
@upgradinglife3018 2 жыл бұрын
This is why women don't get work after marriage... Becoz even if she works, topics are asked related to her husband... Just think why will somebody hire her in their film if questions are asked regarding hr husband's work... Guys.. Pls stop seeing ppl as somebody's husband or wife.. Ppl are much more than that
@jlux4888
@jlux4888 2 жыл бұрын
Sathyam...as a man, these mid life crisis uncles are still living in thier 90's where women are related only to thier husband's rather than an individual themselves
@ANSR26
@ANSR26 2 жыл бұрын
You said it 👏👏🤝
@Famii44
@Famii44 2 жыл бұрын
Exactly .. try to accept each people their on way .. All are different in their manner .. no one can do exactly like others , if they are husband ,wife or anyone else apart from these all they are an individuals ..
@rxkysh
@rxkysh 2 жыл бұрын
Tell her to wear burka
@ANSR26
@ANSR26 2 жыл бұрын
@@rxkysh No need. It's her wish whether wear it or not.
@moongurl1880
@moongurl1880 2 жыл бұрын
I don't understand Why some people are supporting that reporter..,🙃🙃.if fahad ne aanu interview cheyynnadhenkil, nazriya nte sammadhathodeyano fahad oro film um cheyynadh enn iyal chodikkumayirnno 😶
@rosemaggie4745
@rosemaggie4745 2 жыл бұрын
👌👌 Patriarchy
@jimbrutan1237
@jimbrutan1237 2 жыл бұрын
Reporter moonji 😂 nasriya handled well 😂
@saraas790
@saraas790 2 жыл бұрын
Greatest example of beauty with brain🤘well done Nazriya mam ❤✨
@nandanthebella8821
@nandanthebella8821 2 жыл бұрын
Hats off to that man.... Angane kodukanam.. 👍annnaakil
@akshaivlogs
@akshaivlogs 2 жыл бұрын
English cafe skip ചെയ്തത് ഞാൻ മാത്രം ആണോ. 🙂
@SabariaClintson
@SabariaClintson 2 жыл бұрын
Perfect example of how a press meet should never be!
@dontcareanything1406
@dontcareanything1406 2 жыл бұрын
Nasriya dealt it nicely
@izzmirvaz1469
@izzmirvaz1469 2 жыл бұрын
Nasriya cheechi🔥😍😍😍😍😍
@jtsays1003
@jtsays1003 2 жыл бұрын
നാനി മലയാളം അറിയില്ലേലും എല്ലാം കേട്ടു ചിരിക്കുന്നുണ്ട് 😄
@solys9838
@solys9838 2 жыл бұрын
നാനി മലയാളിയാണ്.നടി ശാലിനിയുടെ ബ്രദർ
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@solys9838 athu ,,Richard aanu
@appur6478
@appur6478 2 жыл бұрын
@@solys9838 adhu vere alaanu
@solys9838
@solys9838 2 жыл бұрын
@@vinod-joseph-191 റിച്ചാർഡ് പേര് നാനി എന്ന് മാറ്റിയതാണെന്ന് എവിടെയോ വായിച്ചു
@solys9838
@solys9838 2 жыл бұрын
@@appur6478 sorry my mistake
@rijijacob7249
@rijijacob7249 2 жыл бұрын
Fahad you have got a graceful pillar that will carve your palace of life.
@diaryofawanderingboot
@diaryofawanderingboot 2 жыл бұрын
Should have asked if the journalists partner is consulted for the type of questions he asks at work , as well.
@rosemaggie4745
@rosemaggie4745 2 жыл бұрын
👌👌
@sameercalicut4104
@sameercalicut4104 2 жыл бұрын
Nasriya is so much strong girl ..u can't get in trap
@Rami_Rahman
@Rami_Rahman 2 жыл бұрын
Nazriya vere level aanu....😍😍😍
@asifiqq
@asifiqq 2 жыл бұрын
മാമ മാധ്യമങ്ങളുടെ ചെവിക്കലിന് കൊടുത്ത ഒരു ഫീൽ...... മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറി വിരകാൻ ഇവന്മാരെ കഴിഞ്ഞിട്ടേ ഉള്ളൂ 🤬👏🏼👏🏼🙌🏼
@sentinalknight7815
@sentinalknight7815 2 жыл бұрын
Ahaa sundaram team pwlii
@anandhuiverkala5196
@anandhuiverkala5196 2 жыл бұрын
Nani is cool😎
@surya-rc8xw
@surya-rc8xw 2 жыл бұрын
Personal kaaryangal chodikkunnathinaanu ivark thalparyam. Chodyangalkk nilavaram konduvannukoode? Film press meet nu film maayi related aaya question chodikkaathe enthonnu kaanikkunnath.
@kkkkkkkkf
@kkkkkkkkf 2 жыл бұрын
Filim ne patti enth choichalum avar paryum cinema irangeett kanda pore enn 😆
@vaisakhv8039
@vaisakhv8039 2 жыл бұрын
Filmine patii mathram aanenkil 5min kondu ee press meet theerule.. 😅 idhil adhinu mathram personal karyam onnum choichadh aayit thonilaa.. her hus is fahad.. adhukond aan choichadh.. matte pulli verdhe show irakiyadha thonunu
@SurajInd89
@SurajInd89 2 жыл бұрын
Ninne kaanichu approval medichitt interview nadatham ennal.
@praveensebastian4956
@praveensebastian4956 2 жыл бұрын
ആ മനുഷ്യൻ പറഞ്ഞത് 100% സത്യം അല്ലെ . ഏങ്ങനെ ആണ് ഇങ്ങനെ ഉള്ള സ്പേസ് യൂസ് ചെയ്യണ്ടത് ഇനിയും പടിക്കണ്ട ഇരിക്കുന്നു ജേർണയലിസ്റ്റ് ചങ്ങായി മാരെ 🙏
@beenavelur339
@beenavelur339 2 жыл бұрын
Sooopper answering Nazriya 🥰
@namitha.k2250
@namitha.k2250 2 жыл бұрын
My favourite actress❤️❤️nazriyaa
@fyodor597
@fyodor597 2 жыл бұрын
Nani ede munill malayaalikale nanam keduthi 👍
@iamanupjoshi
@iamanupjoshi 2 жыл бұрын
nazriya cool ayit ath deal cheyth aa reporter parayunnath ravile 4 mainl vann irikuanenn athavarude job aanu ... aha sujdara team press meet vilich varuthiyath aa padathine kurich samsarikan aanu allathe avarde personal karyam choikan alla....ayal enna aha sundaraya kurich motham paray ennoru kaliyakuna reethiyil paranjapo kai adikan kure ennam...nazirya athu maturely handle cheythu ..aa stageil irunna uncke paranjayhinod 100 percent jnum yojikunu...ithe pole vinayakanod vallom paranjenki lavan theernene🤣🤣...nazi muthanu🥰🥰
@sajnasaju3597
@sajnasaju3597 2 жыл бұрын
Nasriya❤💥💥
@jafnajappx6503
@jafnajappx6503 2 жыл бұрын
she was very kind and honest on others...she tries smooth to go on the press meet..❤️❤️❤️
@iconicgoal846
@iconicgoal846 2 жыл бұрын
🙅‍♂️👌👌👌
@shabafsv5799
@shabafsv5799 2 жыл бұрын
Nazr 💕💕💕
@itsmepk2424
@itsmepk2424 2 жыл бұрын
അപ്പോൾ തന്നെ ആ ചോദ്യം ചോദിച്ചവനോട് തിരിച്ചു ഒരു ചോദ്യം?? താങ്കൾ വിവാഹിതനാണോ?? ആണെങ്കിൽ ഭാര്യയോട് ചോദിച്ചിട്ടാണോ ഇങ്ങോട്ട് വന്നത്?? മക്കൾ ഒക്കെ ഏന്ത്‌ ചെയ്യുന്നു?? വീട് പണി എവിടെ വരെ ആയി?? അമ്മക്ക് സുഖമല്ലേ?? കൊച്ചച്ചന്റെ പെങ്ങളുടെ മോന്റെ നൂല് കെട്ട് കഴിഞ്ഞോ?? ഇതിനൊക്കെ അവൻ ഉത്തരം പറയട്ടെ 😂😂😂അല്ലെ പിന്നെ
@lovely-zd2wi
@lovely-zd2wi 2 жыл бұрын
🤣🤣🤣
@deepthik6622
@deepthik6622 Жыл бұрын
Tovino arunel chodikkm
@dericabraham8981
@dericabraham8981 2 жыл бұрын
Nazriya ♥️🔥
@anilyesudasan7816
@anilyesudasan7816 2 жыл бұрын
Nani 🥰♥️🙌
@mrindia7891
@mrindia7891 2 жыл бұрын
മുന്നിലിരിക്കുന്ന ആളോട് എന്തും ചോദിക്കാം എന്ന അധികാരം മാധ്യമപ്രവർത്തകർക്ക് ആരാണ് നൽകിയത്... അവർ വിളിച്ചപ്പോൾ പോയിട്ടുണ്ടെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ കേൾക്കണം ... ഇത്തരം വിഡ്ഢികളാണ് മാധ്യമപ്രവർത്തനത്തിന്റെ വില കളയുന്നത്
@rabamanzil8813
@rabamanzil8813 2 жыл бұрын
She speaks more humbly,cute talk🌹😍
@siyadavis001
@siyadavis001 2 жыл бұрын
Nazriya ❤️
@dracostudio
@dracostudio 2 жыл бұрын
'Shyam Singha Roy' 👏👏👏👏
@BB-ig8zz
@BB-ig8zz 2 жыл бұрын
അതെന്താ പെർമിഷൻ ഉണ്ടേൽ മാത്രം അഭിനയിക്കാൻ പാടുള്ളോ 🤔. മലയാളികളുടെ വില കളയാൻ ഓരോ അവതാരങ്ങൾ 😏
@propobaan3768
@propobaan3768 2 жыл бұрын
ഡിസിഷൻ എന്നാ prnjee permission എന്നല്ല
@BB-ig8zz
@BB-ig8zz 2 жыл бұрын
@@propobaan3768 എന്തായാലും individual തീരുമാനം ആണ് ഏതൊരു മനുഷ്യനും പ്രഫഷണൽ ലൈഫിൽ ഉണ്ടാവുക
@javadahammed1193
@javadahammed1193 2 жыл бұрын
@@BB-ig8zz thanik oru decision edukanda situation varumbo thaaan thante close frds or relatives aayit discuss cheyyaarille ??
@premsanker
@premsanker 2 жыл бұрын
@@javadahammed1193 Vikram nte interviewil Fahadhinod ee chodyam chodikunath kanich tharavo
@javadahammed1193
@javadahammed1193 2 жыл бұрын
@@premsanker ath thaan ennod alla chodhikandath , @BB node chodhiku suhurthe
@shabinarahman6043
@shabinarahman6043 2 жыл бұрын
Do not interfere in to someones personal space . She is very much humble and polite in her reply .
@sabinss1310
@sabinss1310 2 жыл бұрын
Nazriya chechi nice aayittangu solv aakkiya kando🥰🥰🥰✌
@ansilansil7577
@ansilansil7577 2 жыл бұрын
ഇത് പോലത്തെ ചോദ്യം രാജു ചെട്ടനോടോ, മമ്മൂക്കയോടോ, ലാലേട്ടൻനോടോ , സുരേഷ് ഗോപി ചേട്ടനോട് ചൊതിക്ക് അപ്പൊ അറിയാം 😂😂😂
@jonsnow990
@jonsnow990 Жыл бұрын
😂
@coffewithjesus
@coffewithjesus 2 жыл бұрын
Veetilirikkate kurach competition why not👏such a beautiful reply . She have handled it well, positively ,well done ,
@saraas790
@saraas790 2 жыл бұрын
Nazriya is so cool, smart and beautiful 🤘❤✨
@divyav1440
@divyav1440 2 жыл бұрын
She matured a lot
@REJOICINGSISTERS
@REJOICINGSISTERS 2 жыл бұрын
Love you Nazriya😘😘😘
@amal56787
@amal56787 2 жыл бұрын
നസ്രിയ matured ആയി കുറച്ചൂടെ
@90ammuz72
@90ammuz72 2 жыл бұрын
Naani ellamkettu chirichirukkunnu😃😍😍😍😘
@harisveeroli4635
@harisveeroli4635 2 жыл бұрын
Nani ❤‍🔥
@mubashira6780
@mubashira6780 2 жыл бұрын
Ivar fahadinte press meetil nazriyaye kurich chodikkumo Nazriyayod chodikkunnu Why?
@lakshadweepiangirl10
@lakshadweepiangirl10 2 жыл бұрын
Nazriya.... Miss you...💝
@stephy4533
@stephy4533 2 жыл бұрын
No need to ask personal questions 🔥🔥
@labeeluahammed85
@labeeluahammed85 2 жыл бұрын
Nazriya 🙌🏾
@sheshadow2001
@sheshadow2001 2 жыл бұрын
നടിമാരോട് അല്ലേലും ഉള്ള രണ്ട് main ചോദ്യം ആണ് 1.cooking അറിയുമോ? 2.വീട്ടിലെ ആണുങ്ങളുടെ അനുവാദത്തോടെ ആണോ അഭിനയിക്കുന്നത്? ഈ ചോദ്യം ഒന്നും നടന്മാരോട് ഇല്ല എന്നതാണ് മറ്റൊരു കാര്യം...സ്ത്രീകൾ ആണെങ്കിൽ personnal question ആരിക്കും കൂടുതൽ .ഇത് ഒരു filim press meet aanu ..... Immathiri ചോദ്യം ചോദിക്കുന്ന ഊളകൾക് കൈ അടിക്കാനും ആളുകൾ
@aparnamadhumohan
@aparnamadhumohan 2 жыл бұрын
Exactly
@aniyajasmin8079
@aniyajasmin8079 2 жыл бұрын
Apt reply. 👌👌
@nawaspm6802
@nawaspm6802 2 жыл бұрын
റിപ്പോർട്ടർ ടിവിയിലെ ഹൈദരലി പുള്ളിടെ സ്ഥിരം പരിപാടി ആണ് ഇത്.
@nayanasreejesh7187
@nayanasreejesh7187 2 жыл бұрын
Very good sir
@kamalkgkollam
@kamalkgkollam 2 жыл бұрын
ഇവന്മാരൊക്കെ എന്തൊക്കെയാ പറയുന്നെന്നു മനസിലാവാതെ ഇരിക്കുന്ന പാവം നാനി 😂😂😂
@anandr8982
@anandr8982 2 жыл бұрын
😹😹
@cv8158
@cv8158 2 жыл бұрын
😂
@Music_maestro20
@Music_maestro20 2 жыл бұрын
😂😂
@mallutuber005
@mallutuber005 2 жыл бұрын
Evengalalum ennada solunne.. Konjam smile kodukamm😁
@earthbeauty2327
@earthbeauty2327 2 жыл бұрын
Adi poli
@baiju015
@baiju015 2 жыл бұрын
അത് പൊളിച്ചു
@a4aswani
@a4aswani 2 жыл бұрын
Professional aayitulla karyangal is personal choice..Then why is he asking such questions?? But Nazriya handled it well..But others are getting disturbed..They could have ignored it.
@9165arun
@9165arun 2 жыл бұрын
Who is that Man… Salute 😎
@JDROUTINES
@JDROUTINES 2 жыл бұрын
Bro plz explain what's happen in English.... I'm Nani fan.....
@vaisakhv8039
@vaisakhv8039 2 жыл бұрын
@@JDROUTINES that man told the press people not to ask personal qns.. only to ask related to movie.. journalist said in a press meet all type of qns will be raised n u r free to answer or not..
@JDROUTINES
@JDROUTINES 2 жыл бұрын
@@vaisakhv8039 thq for ur reply
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
മാധ്യമപ്രവർത്തകൻ റേഗ്ഗ് ചെയ്യുന്ന പോലെ ആണ് തോന്നിയെ 🙄😑 നസ്രി ഒരു പാവയൊണ്ട് അത് കൂൾ ആക്കി വിട്ടു 🥺❤
@vipinvarghese9450
@vipinvarghese9450 2 жыл бұрын
See how a stupidity is being appreciated by his co workers. The reporter is like i waited for long so i am free to throw any blunder
@jithusurya6121
@jithusurya6121 2 жыл бұрын
റിപ്പോർട്ടർ ചാനലിലെ ഹൈദർ വാളിയെ ആദിയം പുറത്താക്കുക
@niasusanmathew3348
@niasusanmathew3348 8 ай бұрын
I wish to see Nazriya & Dq in a new movie. ❤️ 😀
@anjdracul6562
@anjdracul6562 2 жыл бұрын
" some people ruins it for everybody " .....
@alvitosaji
@alvitosaji 2 жыл бұрын
Nazriya Oru Matured ആയി നല്ല bold ആയി
@raazirazak9742
@raazirazak9742 2 жыл бұрын
Nazriya♥️
@shahnazubair7023
@shahnazubair7023 2 жыл бұрын
Nasriya is very good person nalla reediyil behave chydu
@sreelekshmymurali2005
@sreelekshmymurali2005 8 ай бұрын
Humble request Great.. Dont get into others space
@m2mmedia281
@m2mmedia281 2 жыл бұрын
അലിയാർ എന്ന മാമ റിപ്പോർട്ടറാണ് അതെന്നു മനസിലായി
@Abidz._
@Abidz._ 2 жыл бұрын
Naz😍❤
@hephaestus999
@hephaestus999 2 жыл бұрын
2:01 ejjaathi 😂😂🔥
@Abhilash-.
@Abhilash-. 2 жыл бұрын
Athe nalla oolatharam. Film ine Patti chodikan ulla press meetil verum nasriyade personal life matram questions entjon questions
@nimisha2376
@nimisha2376 2 жыл бұрын
Nasriya❤️😘
@j4-family751
@j4-family751 2 жыл бұрын
Nani❤️
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Nazriya Nazim Singing Odenda Odenda With Kalabhavan Mani
2:35
Himan Heer
Рет қаралды 2,6 МЛН