വളരെ ശരിയാണ്... മാത്രമല്ല ഫഹദ് എന്ന നടനെ മമ്മൂട്ടി മനസ്സുകൊണ്ട് അംഗീകരിക്കുന്നു എന്ന് അദ്ദേഹത്തിൻറെ ചലനങ്ങളിൽ നിന്ന് വ്യക്തമാണ്. പിന്നെ നസ്രിയ മകളായി അഭിനയിച്ചതുകൊണ്ട് അവളോടുള്ള വാത്സല്യവും ഒരു കാരണമാകാം
@nishnacp94944 жыл бұрын
@@sarathsnair7432 😆😆
@nikhilkaruvanthodi44254 жыл бұрын
@@sarathsnair7432 പ്രായം ഒരു കുറ്റമല്ലലോ...
@FavasarakkalFavasarakkal4 жыл бұрын
സ്വന്തം മകന്റെ സിനിമാ കരിയറിൽ ഒരു പ്രൊമോഷൻ പോലും ഇതുവരെ കൊടുക്കാത്ത ഒരേ ഒരു indian ആക്ടർ ആണ് മമ്മൂക്
ഒരു നടൻ എന്ന രീതിയിൽ ഞാൻ ലാലേട്ടൻ ഫാൻ ആണ്...... ഒരു വ്യക്തി എന്ന രീതിയിൽ ഞാൻ കട്ട മമ്മൂക്ക ഫാൻ ആണ് 😍😍😍😍😍😍love you both
@yasarpp95483 жыл бұрын
നടൻ എന്ന നിലയിൽ mamooka വ്യക്തി എന്ന നിലയിൽ mamooka അങ്ങനെ പറയു
@0515gaming3 жыл бұрын
@@yasarpp9548 ath parayaan nee ara.. 😂😂
@പോടാമൈരേ-ദ8ഗ2 жыл бұрын
@@yasarpp9548 💪💪
@mansooralikaloor48902 жыл бұрын
Same to you
@vinodvijayan33044 жыл бұрын
Mammokka....❤pure soul❤
@sreekanthshaji95964 жыл бұрын
ഒരു കടുത്ത ലാലേട്ടൻ ഫാൻ ആണെങ്കിൽ പോലും... മമ്മൂക്കയുടെ സംസാരം കേൾക്കുമ്പോൾ സ്വന്തം ഒരാളെ കേൾക്കുന്ന സന്തോഷമാണ്... ഇവർ രണ്ട് പേരുടെയും കാലത്ത് ജീവിക്കാൻ കഴിയുന്നത് ഭാഗ്യം ❤
@saranerajendran27284 жыл бұрын
ശരിക്കും നമ്മൾ ഭാഗ്യവാന്മാർ ആണ് 2 ഇതിഹാസങ്ങൾ
@aBhi-oz4hu3 жыл бұрын
😂
@aBhi-oz4hu3 жыл бұрын
@@saranerajendran2728 സിനിമാ നടൻമാർ. അതുമതി. ഇതിഹാസങ്ങളോ? ഏത് വകയില്
@Piratesof56773 жыл бұрын
@@aBhi-oz4hu ഗോ ൻ ഡൈ
@aBhi-oz4hu3 жыл бұрын
@@Piratesof5677 ദാറ്റ്‌സ് വാട്ട് ഐ ഹാവ് ടു ടെൽ യു. സ്റ്റോപ്പ് ദിസ് നോണ്സെന്സ്. ദേ ആർ ജസ്റ്റ് ആക്ടര്സ്.not റിയൽ ലൈഫ് ഹീറോസ്. ഗോ ആൻഡ് ഡൈ കിഡ്
@AR-tk7mc4 жыл бұрын
വലിയ നടന്മാരിൽ നോർമൽ ആയി സത്യസന്ധമായി പെരുമാറുന്ന ആളാണ് മമ്മൂക്ക
ഇത്രയൊക്കെ നടന്മാരിൽ സത്യസന്തമായി പെരുമാറുന്ന ഒരാളാണ് നെറിന്റെ വഴിക്ക് മാത്രം മുന്നോട്ട് പോകുന്ന ഒരാളാണ് മമ്മുക്ക
@murshidmalappuram94194 жыл бұрын
ഇ പ്രായത്തിലും ഇത്ര ചുറു ചുറുപോട് കൂടി നെഞ്ചും വിരിച്ചു നടക്കാൻ മമ്മുക്കക് മാത്രമേ സാധിക്കു💯💖 "Mammuka fans 👇👍നീല മുക്കി പോകൂ .. "
@zeenathnoushad54024 жыл бұрын
Mammookka uyir
@pashaanilkumar58294 жыл бұрын
Njan lalettan fan aahnu pakshe mamookyak oru like
@Nivedhya..4 жыл бұрын
Neela mukkan patilla vella mukkiyittund 😄🥰
@RUKZAR-v4k3 жыл бұрын
kzbin.infoAt9qCHI1DAo?feature=share
@RUKZAR-v4k3 жыл бұрын
kzbin.infoqGYUnZR6gig?feature=share
@safuwankaasi60434 жыл бұрын
ഈ വാപ്പാനോടും മോനോടും ഒരു വല്ലാത്ത ഇഷ്ടം ആണ് 💜
@hahimono25404 жыл бұрын
ഫഹദിന്റെ പ്രൊമോഷൻ ആണ് But കമെന്റ് box മുഴുവൻ only mammukka😍😍😍😍😍😍😍😍😍😍😍
@krishnanunni77454 жыл бұрын
ഇത് കാണുന്ന ലെ DQ; " വാപ്പ്ച്ചി...😡.. ഒരു വാക്ക് എനിക്ക് പ്രൊമോഷൻ"
@ansariansari30254 жыл бұрын
ലെ മമ്മൂക്ക.... ഇല്ല മോനെ , നടക്കില്ല... ആ വാക്ക് ഇവിടെ മിണ്ടരുത് . നിനക്ക് പറ്റുമെങ്കിൽ സ്വന്തമായി ചെയ്തോണം.... 😄😄😄
@naveenharidas9414 жыл бұрын
"Sorry Mone ....nee janichath Mohanlalinalla".
@rccb75034 жыл бұрын
😂😂😂😍😜
@leenas58414 жыл бұрын
@@naveenharidas941 അത് കൊള്ളാം🤣🤣🤣
@abhijithravisankar6284 жыл бұрын
NAVEEN HARIDAS 🤣
@magnumvideos53394 жыл бұрын
മമ്മൂക്കയും മോഹൻ ലാലും ഇഷ്ടം, നമ്മുടെ അഹങ്കാരം
@malutti60624 жыл бұрын
ഒരുപാടു പേര് സിനിമയിൽ ഇംഗ്ലീഷ് ഡയലോഗ് പറയും എങ്കിലും മമ്മുക്ക പറയുന്ന ഡയലോഗ് അത് മാസ്സ് ആണ്
@Achu_553 жыл бұрын
നടൻ ആയാലും പേഴ്സണല് ആയാലും ഇക്കാ സൂപ്പർ ❤️
@shyamsb57114 жыл бұрын
ഇക്ക ഉയിർ പൊളി ആണ് ഇക്ക വേല്ല്യെട്ടനെന്നു വെല്യേട്ടൻ തന്നെ മക്കളെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Name_is_KD4 жыл бұрын
പിള്ളേരെകൊണ്ട് തോറ്റു 🤗🤗😜😎💪
@yedhukrishnankrishnan27024 жыл бұрын
പിടിച്ചുനിൽക്കുന്നുടല്ലോ💪🤩
@sachin.s98134 жыл бұрын
he he pwoli reply
@RUKZAR-v4k3 жыл бұрын
kzbin.infoAt9qCHI1DAo?feature=share,
@RUKZAR-v4k3 жыл бұрын
kzbin.infoqGYUnZR6gig?feature=share
@hashirhassan33574 жыл бұрын
Great to see mammookka, Fahad fazil and nazriya together on the stage. Mammookka's words are 😍😍😍
@dailynewscircle4 жыл бұрын
മമ്മൂക്കയുടെ സംസാരം നമ്മൾ എല്ലാം സാധാരണ സംസാരിക്കുന്ന പോലെയുള്ള സാധാ സംസാരം ആണ്..ലാലേട്ടന്റെ സംസാരം മറ്റുള്ളവർക്ക് ഒരുപാട് റെസ്‌പെക്ട് കൊടുക്കുന്ന പോലുള്ള സംസാരമാണ്..
@knowledgeinmalayalambyamit12324 жыл бұрын
മമ്മൂക്കക്ക് ഇനി എത്ര വയസ്സായാലും ഇങ്ങേരുടെ ആ പ്രൗഢി പോവില്ല . പൗരുഷം . ഇത്ര confident ആയ പെരുമാറ്റവും സംസാരവും . ❤❤❤
@nishadpuduppady87923 жыл бұрын
മമ്മൂക്കയെ കുറിച്ചുള്ള എന്തും... കാണാനും കേൾക്കാനും വായിക്കാനും, ആർത്തിയാണ്. അത്രയേറെ ഇഷ്ടമാണ് അദ്ധേഹത്തെ. ആദ്യം അദ്ധേഹത്തിലെ മഹാ നടനോടായിരുന്നു ആഭിമുഖ്യം. പിന്നീടെപ്പോളോ, കണ്ടും കേട്ടും. അറിഞ്ഞും മമ്മൂട്ടി എന്ന വ്യക്തിത്വത്തോടായി, കൂടുതൽ സ്നേഹവും, ആദരവും .... യാഥാർത്ഥ്യങ്ങളോട് കൂടുതൽ ചേർന്ന്നിൽക്കുന്ന പച്ചയായ, മനുഷ്യനാണ്അദ്ദേഹം.ആരോടും ഒരു വിരോധവും സൂക്ഷിക്കാത്ത നല്ല മനസ്സിന്നുടമ. ഒരുസാധാരണ മലയാളിയിൽ നിന്നും ഒട്ടും, വ്യത്യസ്ഥനല്ലാത്ത അദ്ദേഹത്തിൻ്റെ പരിമിതികൾ, പലപ്പോഴും, ജാഡയായും, അഹങ്കാരമായും, തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് യാഥാർത്യം. ഇതു പോലെ ഒരു പാട് നടൻമാരുടെയും, സംവിധായകരുടെയും, വളർച്ചയിൽ മികച്ച പിന്തുണ നൽകിയിട്ടുള്ളയാളാണ് അദ്ദേഹമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
@sk1sk1354 жыл бұрын
മമ്മൂക്ക സൂപ്പർ
@mohammedsidheeq45594 жыл бұрын
Very good speech Mammookkka
@16.muhammedansif974 жыл бұрын
ഫഹദ്‌ക ഉയിര്
@rameesjm4 жыл бұрын
പിള്ളേരെ കൊണ്ട് തോറ്റു Mammooka❤️
@yesiam88324 жыл бұрын
*ഈ ചെങ്ങായ് എന്ത് glammour ആടോ* 😄❤️
@ashokanashokantb16622 жыл бұрын
മമ്മുക്കാ, legend. വയസ് കൂടുതോറും സൗന്ദര്യം കൂടുന്ന actor
@vivisview-view4 жыл бұрын
Mommookaaaade voice....realy thanks
@reyanvava35883 жыл бұрын
ഈ പ്രായത്തിലും നമ്മുടെ മമൂക്കായുടെ ഗ്ലാമർ കണ്ടോ. ഒരു മുപ്പതു മുപ്പത്തഞ്ച് വയസ്സ് അതിന് മുകളിൽ ആരും പറയില്ല ഈ വീഡിയോ കണ്ടാൽ. ഉറപ്പ് 👍🥰🥰
@rmz14674 жыл бұрын
The only actor who can, who could emulate mammooty in acting...
@@Critique007 എണീറ്റു പോടെ, എല്ലാടത്തും ഉണ്ടല്ലോ... മമ്മൂക്ക സ്ക്രിപ്റ്റ് അല്ലെ വായിക്കുന്നൊള്ളോ അല്ലാതെ അതിൽ കേറി അഭിനയിക്കുന്നില്ലല്ലോ...... ലാലേട്ടൻ വരെ മകന്റെ കൂടെ അഭിനയിച്ചു..... പിന്നെ നിനക്കെന്താ ഇത്ര ചൊറിച്ചിൽ....
ഇതിലും വലിയ പുരസ്‌കാരം വേറെ എന്താ ഫഹദിന് കിട്ടാനുള്ളത്
@dineshkumar-gs2kz4 жыл бұрын
എന്തോ ഏത് എങ്ങിനെ
@ajaymenon87664 жыл бұрын
@@dineshkumar-gs2kz entada sugichillee ninak podeii... Fahadine kurich parayunnath kanda andanum adakodanum onum alla.... 3 national best kitya aala
@k.jannie56354 жыл бұрын
@@dineshkumar-gs2kz BBQ ko9hjiibvvikk nu mo by
@Critique0074 жыл бұрын
@@dineshkumar-gs2kz 🤣🤣🤣
@RUKZAR-v4k3 жыл бұрын
kzbin.infoAt9qCHI1DAo?feature=share,
@maheshmaheshmahi54724 жыл бұрын
DQ ന്റെ wife ന്റെ best friend ആണ് നസ്രിയ, അവർ മിക്കപ്പോഴും ടൂർ ഉം ഷോപ്പിങ് ഉം ഒക്കെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയാറുണ്ട്.... അതാ ഇ കൊച്ചു വീട്ടിൽന്നു ഇറങ്ങില്ലെന്നു പറഞ്ഞെ ❤️
@RUKZAR-v4k3 жыл бұрын
kzbin.infoqGYUnZR6gig?feature=share
@sojajose98863 жыл бұрын
യുഎഇ ദുബൈ always promotes artists ❤️❤️.. പ്രിയപ്പെട്ട മലയാളികളും🙏
@sojajose98863 жыл бұрын
എല്ലാവരെയും ഒരുമിച്ച് stage കണ്ടതിൽ സന്തോഷം..
@lkn12004 жыл бұрын
ente mammooka id endoru personality aanu oro divasavum young aayi varukayanu love u ikka