നിർമ്മല സീതാരാമനും, നിതിൻ ഗഡ്ഗരിയും, ജയശങ്കറുമൊക്കെ ഇന്ത്യൻ ജനതയുടെ അഭിമാനവും ഭാഗ്യവുമാണ്.
@പൊന്നുസ്വത്തു7 ай бұрын
കഴിവ് തെളിയിച്ച നിർമല സീതാരാമന്റെ മുന്നിൽ ശത്രുക്കൾക്ക് ഒരു വിലയും മോദിജി കൽപ്പിക്കുന്നില്ല, അത് ഭർത്താവായാലും അച്ഛനായാലും.ഭാരതത്തിന്റെ സമ്പത്തിന്റെ കാവലാൾക്ക് അഭിനന്ദനങ്ങൾ.
@ViswaGuru-qy2ux5 ай бұрын
എക്കണോമിക്സ് എന്താണെന്നറിയാത്ത മോദിജിയുടെ പാവ .
@sreelathab23957 ай бұрын
നിർമല എന്ന പേര് ശ്രേഷ്‌ഠമാക്കിയ വനിതാരത്‌നം.... ഭാരതത്തിന്റെ ഓമന പുത്രി.സ്ത്രീകളുടെ അഭിമാനഭാജനം. ആയുസും ആരോഗ്യവും നൽകി ഭാരതാംബ കാത്തുകൊള്ളണമേ 🙏🙏
@sunilsivaraman91937 ай бұрын
🙏🙏🙏🥰
@sasheendranp45997 ай бұрын
♥️♥️♥️
@mayanambiar32487 ай бұрын
❤❤❤
@JokER-ol4rt7 ай бұрын
സർവ്വതും ജയിക്കുന്ന പിണറായി വിജയനോ 😬
@radhanambiar34317 ай бұрын
🎉🎉🎉❤🎉🎉🎉
@ChandranK-nu9ol7 ай бұрын
നിർമ്മലാജി നല്ല കഴിവ് തെളിയിച്ച വനിതയാണ്.❤❤❤❤ ബിഗ് സല്യൂട്ട്
@SruthiMr7 ай бұрын
ബിജെപി. ..ഉമാഭാരതി ❤❤❤സുഷമ്മാ സ്വരാജ് ❤❤❤❤,, നിർമ്മലാ സീതാരാമൻ❤❤❤
@VikramanP.J7 ай бұрын
മാലിന്യം ഇല്ലാത്ത വ്യക്തി !! Big salute nirmalaji !! ❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️
@sureshk32835 ай бұрын
അഹങ്കാരിയായ വനിത ആണ് നിർമല.
@ViswaGuru-qy2ux5 ай бұрын
എക്കണോമിക്സ് എന്താണെന്നറിയാത്ത മോദിജിയുടെ പാവ .
@sunishpk65145 ай бұрын
@@SruthiMr ഉമ്മ bharathi എവിടെ
@എന്തുവാ-ട9ര7 ай бұрын
നിതിൻ ഗഡ്ഗരി നിർമ്മല സീതാരാമൻ ജയശങ്കർ അശ്വനി എന്നിവരെ അതേ പദവിയിൽ നില നിർത്തിയതാണ് മോദി ചെയ്തതിൽ ഏറ്റവും മികച്ച നീക്കം👍
@satheeshp41597 ай бұрын
Amit shah & Rajnath Singh also
@SajeevCR7 ай бұрын
ഞാൻ ഒത്തിരി അശ്വസിച്ച, സന്തോഷിച്ച കാര്യം.
@jeromjoseph85337 ай бұрын
Nirmala is the worst finance minister
@എന്തുവാ-ട9ര7 ай бұрын
@@jeromjoseph8533 കാരണം....?
@sreekumar10137 ай бұрын
YES....
@AmbikaSasidharan-v6b7 ай бұрын
ഇന്ത്യയുടെ ലക്ഷ്മി ദേവിയെയാണ് ധനം ഏൽപ്പിക്കേണ്ടത്
@kochattan20007 ай бұрын
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മിദേവി. ആ ദേവതയുടെ അനുഗ്രഹം ആവോളം നേടിയ സ്ത്രീ രത്‌നം.
@dineshanpp21507 ай бұрын
ഈ മന്ത്രി സഭയിൽ ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രി നിർമ്മലാ സീതാരാമൻ
@jensimol79427 ай бұрын
എനിയ്ക്കും നിർമ്മലജിയെ ഒത്തിരി ഇഷ്ടം ❤️
@murshidashihab88407 ай бұрын
🤣🤣🤣😂😂😂😂
@shajimonkoshy21427 ай бұрын
സുഷമ സ്വരാജിനെപ്പോലെ പക്ഷെ കള്ളന്മാരിരിക്കുന്നിടത്തോളം ഈ സർക്കാരിന് ആയുസില്ല.
@reghunadhannair54587 ай бұрын
Mi@@digimixx8042bh6
@SoudhaminiSoudhamini-k3n7 ай бұрын
👍👍👍👌👌👌🎉സത്യം
@nalinik.p32027 ай бұрын
നിർമ്മലാ സീതാരാം Super lady👌🏻👌🏻👍🏻👍🏻🌹🙏🏻
@jessyt3497 ай бұрын
Contest cheyatte engane mantri ayyi
@SathyanathanKV7 ай бұрын
മോദിജിയുടെ മന്ത്രിസഭയിൽ മുഴുവൻ നല്ല വിദ്യാഭ്യാസം ഉള്ള കഴിവുള്ള മന്ത്രിമാരാണ് തീർച്ചയായും ഭാരതം ലോകത്തു ഉയർന്നുകൊണ്ടേ ഇരിക്കും അഭിനന്ദനങ്ങൾ
@sheejabeegam23107 ай бұрын
മോദിക്കില്ലല്ലോ 😭😭😭😭😭😭. വിദ്യാഭ്യാസo. 👎👎
@vyshakhkrishnan10215 ай бұрын
@@sheejabeegam2310pinna sudappikal nalla education undallo....madrasayil kundan adi University anne mathram
@shanthiprasad77237 ай бұрын
നിർമ്മല സീതാരാമൻ.. ഒരു പാട് ഇഷ്ടമാണ്..❤❤
@murshidashihab88407 ай бұрын
എനിക്കിഷ്ടമില്ല
@shanthiprasad77237 ай бұрын
@@murshidashihab8840 ഇഷ്ട്ടമല്ലെങ്കിൽ വല്ല സിറിയയിലും പോയി താമസിക്കു.. ഒരു പ്രശ്നവും ഇല്ല.. 😀😀😀
@pkindia20187 ай бұрын
"വിരുദ്ധ ചേരിയിലുള്ള" രണ്ടു ചിറകുകൾ അടിച്ചാണ് പക്ഷി ഉയർന്നു പൊങ്ങുന്നത്! വൈരുദ്ധ്യം അനുഗ്രഹമാണ്.
@stvunk7 ай бұрын
Fine philosophy. Correct.
@linup1117 ай бұрын
Wow..
@bijlikumar1237 ай бұрын
ഒരുമിച്ചു തുഴയണം ...
@MohananM-mj7bp7 ай бұрын
നല്ല കഴിവുള്ള, വ്യക്തിത്വമുള്ള വനിത മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ വീണ്ടും മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് ആ ഹിച്ചിരുന്നു. വീണ്ടും മന്ത്രിയായതിൽ ഏറെ സന്തോഷം. മോദി വീണ്ടും ഭരിക്കട്ടെ ഭാരതം. മോദമോടെ മരുവട്ടെ സർവ്വരും. ❤️
@jessyt3497 ай бұрын
Sheriya pakshe vargeeyata parayaruthu
@DEVAN1337 ай бұрын
വളരേ നല്ല ഭരണാധികാരി❤
@sathyansathyan76747 ай бұрын
ഇന്ത്യയുടെ ജാൻസി റാണി അഭിനന്ദനങ്ങൾ❤❤
@Chakkochi1687 ай бұрын
മോദി മന്ത്രിസഭയിൽ മൂന്നാം തവണയും. സീനിയർ കാബിനറ്റ് മന്ത്രിയായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യം വനിത എന്ന ഖ്യാതിയോടെ ജ്വലിക്കുന്ന നാരീശക്തി.💪🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳
@My_Own_Bharath7 ай бұрын
മോദി എന്നും രാജ്യ നന്മയ്ക്കൊപ്പം.... ജയ് മോദിജി ജയ് ഹിന്ദ് 💪🏼💪🏼💪🏼
@georgejoseph93167 ай бұрын
വളരെ നല്ല❤ ശ്രീമതി❤ നിർമല❤ സീതാരാമൻ❤ വനിത❤ധനകാര്യമായി❤ ശ്രീ മോദിജി❤ വിശ്വസ്തയോടെ❤തിരഞ്ഞെടുത്തതിന്❤നന്ദി❤ വിജയി ഭവ❤ ജയ് ഭാരത്❤
@MukundanM-zh2sw7 ай бұрын
മോദിജി 'ഏറ്റവും നല്ല ഭരണാധികാരി❤❤❤ മൂന്നാമതും പ്രധാനമന്ത്രിയായ മോദിജിക്ക് കോടി അഭിനന്ദനങ്ങൾ❤❤❤
@SPOONSANDLADLES7 ай бұрын
ഞാൻ വളരെ കൂടുതല്‍ സ്നേഹിക്കുന്ന ❤❤ ബഹുമാനിക്കുന്ന സ്ത്രീ രത്നം ❤ നിര്‍മ്മല സീതാരാമന്‍ 😊😊❤
@unnikrishnan41657 ай бұрын
സുഷമ സ്വാരാജ് 🥰🙏🏻 നിർമല സിത രാമൻ 🥰❤
@SruthiMr7 ай бұрын
ഉമാഭാരതി ❤❤❤
@n.r.mohanan94607 ай бұрын
മോദിജി മുന്നാം മതും PM🙏🙏🙏🙏❤️❤️❤️❤️
@girijaunnikrishnan66537 ай бұрын
സത്യസന്ധമായ വാക്കും പ്രവർത്തിയും ആണ് നിർമല ജിയുടേത്.
@ravindranathkt88617 ай бұрын
👍
@StanStanley_7 ай бұрын
നല്ല വ്യക്തിത്യം ആണ് നിർമല സീതാരാമൻറെത്.. താഴ്മയും വിനയവും ഉള്ള സ്ത്രീ..
അതെ വകുപ്പ് തുടരുന്നതിനാൽ പെർഫോമൻസ് വർദ്ധിക്കും. പുതിയതായി പടിക്കണ്ട. പദ്ധതികളിൽ മാറ്റം വരില.
@Ravisidharthan7 ай бұрын
Point❤
@a.vthomas39957 ай бұрын
ഒരു അമ്മയോട് ഉള്ള സ്നേഹം ആണ് എനിക്ക് നിർമല സീതാ രാമനെ കാണുമ്പോൾ.
@sastadas76707 ай бұрын
ഇതാണ് യഥാർത്ഥ വിജയം. കാരണം നിർമ്മലാ ജീ യുടെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ഭർത്താവിൻ്റെ വിമർശനം ഉപകരിക്കും.
@ravic7247 ай бұрын
Her husband lacks logic and has only blind hatred for Modi. His hatred only coloured his vision. He only knows to criticise but cannot come forward with solutions. Suitable for RG and Co.
@harikrishna.suresho.k.60787 ай бұрын
ഇവരെ മോദിജിയ്ക്ക് ഒഴിവാക്കാനാക്കില്ല' അത്രയും ഉത്തരവാദിത്വബോധം ഉള്ള വ്യക്തികളാണ് ഇവർ ..
@svijayaprasad58407 ай бұрын
കഴിവുള്ളവരെ അംഗീകരിക്കാൻ മോദി തന്നെ ❤❤❤
@shailasamil74517 ай бұрын
She is strong enough to face every situation. 👍👍👍.
@Santhoshm-qp6rp7 ай бұрын
ഇത് അതിബുദ്ധിയാണ് അതുകൊണ്ട് കേന്ദ്ര സഹായവും തമിഴ്നാട് സർക്കാരിൻ്റെ സഹായവും ലഭിക്കും ഇത് തന്നെയാണ് ഇവിടെ നമ്മുടെ നടേശ മുതലാളിയും ചെയ്യുന്നത് മകൻ കേന്ദ്രത്തിൻ്റെ ഒപ്പം നടേശ മുതലാളി LDF ൻ്റെ ഒപ്പം😢😢
@MENINBLACK-lp3nl7 ай бұрын
She is very brilliant, strong and humble....👌👍
@divakaranpranavam7 ай бұрын
Great Finance Minister Nirmala Ji🙏🙏🙏
@premachandran53917 ай бұрын
രാഹുലിന്റെ അനുയായി ആവാൻ പരമ യോഗ്യൻ തന്നെ പറകാലള പ്രബാകരൻ ?
@geethak60767 ай бұрын
😂
@jayalakshmynair24937 ай бұрын
Parakala means paraveppu prabhakaran. Ayalku asooya anu
Hon Nirmala Sitharaman is the best and right candidate for Finance Minster.
@RavindranPM-z2s7 ай бұрын
മോദിജിയുടെ സെലക്ഷൻ ഒന്നാംതരം അതിൽ നിർമലസിതരാമൻ 👌👌ഇന്ത്യയുടെ പുതിയ ജാൻസിറാണി, സൗത്ത് ഇന്ത്യയുടെ അഭിമാനം, ബിഗ് സല്യൂട്ട്
@Badthra7 ай бұрын
നമ്പർ.1🎉 മറുനടനെ നമസകരം
@shobhageorge69686 ай бұрын
Our Finance Minister Resp,Nirmala Sitharaman Ji is pride of India. She is very best and powerful Minister. I great love Ji. Big salute. and Congratulations. Ji. God bless always with you 🙏🙏🙏🇮🇳🇮🇳🇮🇳❤️❤️❤️🌻💐
@sskd737 ай бұрын
ഏതൊരു ആവറേജ് കോൺഗ്രസു കാരൻ പറയുന്നതേ പറകാല പൊട്ടനും പറഞ്ഞിട്ടൊള്ളൂ 😂😂
@Hgf3967 ай бұрын
😂
@SoudhaminiSoudhamini-k3n7 ай бұрын
🤣🤣🤣🙏🙏🙏🏃♀️🏃♀️
@girijadevin48707 ай бұрын
മാതാപിതാക്കൾ നിർമ്മാലജിക്ക് അർത്തവത്തായ പേരാണ് ഇട്ടത് ആ പേര് ലോകം മുഴുവൻ അംഗീക്കരികുന്ന പേര്🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
@sitapushkalambal25757 ай бұрын
Shajanji thank u very much for ur valuable information
@shajikannadi7 ай бұрын
ഭാര്യ ഉന്നതിയിൽ വിരാജിക്കുമ്പോൾ ഭർത്താവുദ്യോഗം ആസഹനീയമായി തോന്നി തുടങ്ങിയുട്ടുണ്ടാകും. മന്ത്രി ഭാര്യയുടെ പേരിൽ പ്രശസ്തി ആഗ്രഹിക്കുന്ന വേദനിക്കുന്ന ഭർത്താവ് 😂
@mashoor74217 ай бұрын
ശരി സാജൻ സാറെ അടുത്ത 2029 ലും ഇവർ തന്നെ ഭരിക്കണം ജനാധിപത്യം എന്ന ആഘോഷം ഇനിയും ഉഷാറാവണം2034 ലും ഇവർ ഭരിക്കട്ടെ അഭിനന്ദനങ്ങൾ
@Innovative_business5 ай бұрын
അഭിനന്ദനങ്ങൾ സാജൻസർ പലരും കാണാതെ പോയി ബി ജെ പിക്ക് ഇന്ത്യയുടെ വളർച്ച മാത്രം ലക്ഷ്യം
@aneeshkmadhukuttikkattil54997 ай бұрын
ഭാരതത്തിന്റെ ഉരുക്ക് വനിത രണ്ടാമതും ധനകാര്യം ഈ കയ്യിൽ സുരക്ഷിതം തന്നെ
@ധർമാ7 ай бұрын
പ്രഭാകരാ ചുപ്പ് രഹോ
@geethamoolayil42437 ай бұрын
നിർമല ജിക്ക് അഭിവാദ്യങ്ങൾ 👍👍ഇങ്ങനെ കഴിവുള്ളവരെ തന്നെ ആണ് വലിയ പദവി നൽകേണ്ടത്. മോദിജിക്ക് അത് നന്നായി അറിയാം. മോദിജിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@myverietyyoutubeblogs63925 ай бұрын
സത്യത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത സീതാജിയാണ്❤❤❤❤❤ എല്ലാ അർത്ഥത്തിലും
@mahendramidhila52107 ай бұрын
ഇ പൊട്ടനെ ആണല്ലോ ആ ധീര വനിതയ്ക്ക് കിട്ടിയത് സ്വന്തം ഭാര്യയുടെ വകുപ്പിൽ പോലും വിശ്വാസം ഇല്ലാത്തവൻ കഷ്ടം 😭😭😭
@rajanvd73037 ай бұрын
Póttanalla vattane.
@SruthiMr7 ай бұрын
ഈഗോ ക്റാഷ്
@mahendramidhila52107 ай бұрын
@@SruthiMr 🙏🙏🙏
@shyninm47144 ай бұрын
എന്റെ ചങ്ങായീ... അതൊക്കെ രാഷ്രീയം... ചില ആശയങ്ങൾ അദ്ദേഹവും ധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കും......
@gourisp75287 ай бұрын
🙏🙏 നിർമല ജീ 🙏🙏
@aneeshnarayanan61127 ай бұрын
I love nirmalamma....like my mom
@vignesh.b77067 ай бұрын
ഈ പറകലക്ക് നിർമലയുടെ ഭർത്താവ് എന്നതിന് ഉപരി എന്ത് മേന്മ അണ് ഉള്ളത്..... എനിക്ക് തോനുന്നു മനോരമ അണ് കേരളത്തിൽ ഈ മാരണത്തിനെ പൊക്കി ആദ്യം കൊണ്ട് വനത്.....ഭാര്യ ഇയലേക്കൽ പ്രശസ്തി വങ്ങിക്കുമ്പോ ഉള്ള കുശുമ്പ് അണ്
@OpGaming-cl1ij7 ай бұрын
😂😂😂😂😂
@psvnambudiri7 ай бұрын
She is the best for India presently
@gowdamannatarajan10927 ай бұрын
🙏നിർമല സീതാരാമൻ🙏🙏🙏♥️😘💪💪💪
@sajiaravindan57497 ай бұрын
നിർമല മാഡത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
@nanukuttangovindan7 ай бұрын
VERY GOOD, CONGRATULATIONS.
@shylirajan42237 ай бұрын
നിർമ്മല സീതാരാമൻ ❤❤❤❤❤❤
@vanajasasi57037 ай бұрын
ലോകാസമസ്താ സുഖിനോ ഭവന്തു :🙏👍🙏❤️
@tn-vp4vz7 ай бұрын
കിഴങ്ങനായ ഭർത്താവിനെ മോദിജി കാര്യമാക്കുന്നില്ല. നിർമലാജീക്ക് full support കൊടുക്കുന്നു. നല്ല കാര്യം.👍🙏
@vamsivikasbuddha1237 ай бұрын
Ministers is a gems in modi cabinet Ashwini Vaishnav Piyush goyal Nitin gadkari Nirmala seetha Raman Defence minister
@santhakumariamma90556 ай бұрын
Honourable Minister Nirmala Seetharaman🙏🙏🙏
@simonabeydhas29427 ай бұрын
പിണറായി ആയിരുന്നേൽ... ഈ കാര്യം പറഞ്ഞ്.... അവരെ... പാർട്ടിയിൽ.... നിന്ന് തന്നെ... പുറത്താക്കിയേനെ 💯
@AMS_287 ай бұрын
Mahalaxmi of Bharat.
@kochumanisuresh25317 ай бұрын
I like Nirmala madam very much
@TheHellBoils7 ай бұрын
A future PM prospect ! NS
@sushamarnair36177 ай бұрын
up up nirmalaji ❤
@jobyjose68967 ай бұрын
We love BJP because of these leading ministers of high quality and sincerity ❤❤❤
@EdathadanAyyappakuttyCha-sj6if7 ай бұрын
Big Salute Honb. Finance Minister Of Bharath India. Om Murugaaa.....
@pvgpalvar7 ай бұрын
What a great personality Nirmalaji and the other jayashankar ji both are great 🙏🙏🙏👏👏👏👏👏💪💪💪💪👍👍👍👍🎊🎊🎊🎊🎊
@sudarshankumar34757 ай бұрын
Madam Minisrer keep up the good work 🙏🏿🙏🏿
@shobhnanair30337 ай бұрын
Beautiful presentation👍👏👏. Nirmala SitaramanJi is the best💐
@rajanellathuparambil93257 ай бұрын
Great decision 👏
@mpchandran89727 ай бұрын
A tested and trusted minister under Modi govt. Merit, dedication, sincerity and simplicity are her main qualities.