‘മോദി രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍’ | Rahul Mankootathil ​| CPM

  Рет қаралды 240,218

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 290
@mohanankk9454
@mohanankk9454 Жыл бұрын
രാഹുൽ നീ പുലിക്കുട്ടിയാണ് മോനെ.... 🙏🙏🙏👍👍👍
@ajithkumar-zh9wb
@ajithkumar-zh9wb Жыл бұрын
എന്ത് കേട്ടാലും തൊലിച്ചോണ്ട് ഇരിക്കും ജൈക്കു... 🙏🙏🙏🙏
@arimboorhouse436
@arimboorhouse436 Жыл бұрын
Number one pottan ..
@ktvlogsindian6382
@ktvlogsindian6382 Жыл бұрын
🤣🤣👍🏻👍🏻💖
@saviodevasia1284
@saviodevasia1284 Жыл бұрын
അവൻ്റെ ഷൈപ് അതാണ് ചിരിക്കുന്നതല്ല
@rijeeshkongadan4886
@rijeeshkongadan4886 Жыл бұрын
😂പിണറായിക്കു പഠിക്കുന്നു അല്ലങ്കിൽ ഇ പി ജയരാജൻ ആണോ പഠിക്കുന്നത് 😂
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 Жыл бұрын
സത്യം ചേട്ടാ ഇയ്യാൾ ആണ് debate ill എങ്കിൽ ഞാൻ മുഴുവൻ നോക്കില്ല പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത ആൾ
@krishnadasdas6565
@krishnadasdas6565 Жыл бұрын
രാഹുൽ സ്പെഷ്ട്ടമായി സംസാരിക്കുന്നു.... 👍
@cjee2976
@cjee2976 Жыл бұрын
രാഹുൽ 🌹🌹🌹🌹👌👌👌
@mathewpv4683
@mathewpv4683 Жыл бұрын
സ്ഥിരമായി തൊലിച്ചോണ്ട് ഇരിക്കുന്ന ജെയ്ക്ക് എന്ന അലവലാതിയെ ദയവായി ഈ വക ചർച്ചകളിൽ വിളിക്കാതിരിക്കുക. He is looking like a bloody fool.
@leelamathew59
@leelamathew59 9 ай бұрын
Absolutely true
@chandranmp832
@chandranmp832 Жыл бұрын
രാഹുൽ പറയുന്നത് ഷാ നി കും സിപിഎം കർകും മനസിലാകില്ല,ദഹിക്കില്ല.
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Жыл бұрын
രാഹുൽ താങ്കൾ പറയുന്നത് 100%പച്ചയായ സത്യം 🙏 അഭിനന്ദനങ്ങൾ.. ജനം ഇതു മനസിലാക്കി മുന്നോട്ടു പോയാൽ നന്ന്. ഇവിടെ സത്യവും, നിതിയുംഭരണംകൈലായാൽ പിന്നെ എല്ലാമേ അട്ടി മാറി. സത്യപ്രതിജ്ഞക്ക് വിപരിധം
@thomascherian7885
@thomascherian7885 8 ай бұрын
😊
@thomascj831
@thomascj831 Жыл бұрын
താങ്ങളുടെ വളിച്ച ചിരി ഒന്നു നിർത്താമോ " ജെയ്ക്കേ : ചർചയേക്കാൾ അസഹനീയമാണ് അത്...
@Andipetti_Nayikar
@Andipetti_Nayikar Жыл бұрын
😂😂😂
@jomonjore1199
@jomonjore1199 Жыл бұрын
നീ കാണണ്ടടാ
@jct127
@jct127 Жыл бұрын
😂
@arimboorhouse436
@arimboorhouse436 Жыл бұрын
Jaik is not laughing, he is crying. But we can't understand it but at the same time he is a number one fool .
@user-kw3zk6rg2n
@user-kw3zk6rg2n Жыл бұрын
ഇരുകൂട്ടരും അറിഞ്ഞുകൊണ്ട് നടത്തുന്നതിരക്കഥയാണ് ഇവിടെ അരങ്ങു തകർക്കുന്നത്. ഞങ്ങൾ ശത്രുക്കൾ ആണെന്ന് ജനങ്ങളെ ബോധിപ്പിക്കാനുള്ള പാഴ്ശ്രമം.കഷ്ടം.
@hasanhassan7360
@hasanhassan7360 Жыл бұрын
Carect
@rinashkhan7627
@rinashkhan7627 Жыл бұрын
Rahul super
@muhammadanappara284
@muhammadanappara284 Жыл бұрын
ജയ്ക് വെറുതെ ചറിയിളിച്ടിരിക്കുന്ന് കാണുമ്പോൾ സഹതാപം തോന്നുന്നു 🙏🏻 ന്യായീകരണ തൊഴിലാളി 🙏🏻😭😭😭😭😭
@jacobmathew1138
@jacobmathew1138 Жыл бұрын
പൊട്ടൻ തോൽക്ക്
@balakrishnannairvn2324
@balakrishnannairvn2324 Жыл бұрын
കോ ലീ ബി ഭായ് ഭായ് മച്ചാൻ സഖ്യം ജയിക്കട്ടെ. ബി ജെ പി യെ ഇതുവരെ വിമര്ശിക്കാത്ത ഒരു പാർട്ടിയുടെ പേരിൽ വന്നിരുന്നു കോപ്രായങ്ങൾ പറയുന്ന മുളങ്കൂട്ടത്തിൽ മുതലാളി. ഇവന്റെയൊക്കെ നേതാവിന് U P യിലും അതുപോലെ ബി ജെ പി ക്ക്‌ മുൻ‌തൂക്കം ഉള്ള സ്ഥലങ്ങളിൽ യാത്ര നടത്താൻ പേടിയാണോ അതോ ദാസ്യ മനോഭാവമാണോ.
@chirikandant8356
@chirikandant8356 Жыл бұрын
ഇളിഭ്യ ചിരിയുമായി ജെയ്ക്ക്.... 😂
@krishnadasdas6565
@krishnadasdas6565 Жыл бұрын
വിവരദോഷി കമ്മി....
@jacobmathew1138
@jacobmathew1138 Жыл бұрын
പൊട്ടൻ തോൽക്ക്
@mktvm3839
@mktvm3839 Жыл бұрын
Vijayante kakkoose kazhukaan nadakkunna adima choikku
@sreekumarreghupathi8342
@sreekumarreghupathi8342 Жыл бұрын
ഇതുപോലെ ഉള്ള പാനലിൽ ജയിക്കിനെ പോലെയുള്ള ചെക്കന്മാരെ ഇരുത്തിയാൽ ആളുകൾ മനോരമ കാണാതാകും
@sincymonu8473
@sincymonu8473 Жыл бұрын
സത്യം
@shaukathsali2587
@shaukathsali2587 Жыл бұрын
ഷാനി പെ ളുപ്പിക്കുവാൻ നോക്കി മുഖ്യമന്ത്രിയെ രാഹുൽ അണ്ണാക്കിൽ ഇട്ട് ഗുണ്ട് പൊട്ടിച്ച് ഷാനിക്ക് സമധാനം ആയി ഇനി ഷോഡാ കുടിക്ക്
@babubiji9521
@babubiji9521 Жыл бұрын
Rahul 🌹🌹
@danielthomas5401
@danielthomas5401 Жыл бұрын
ആര് എന്ത് ചോദിച്ചാലും വളി പോയിട്ടു ചമ്മിയപോലെ ചിരിക്കാനുള്ള ജെയ്ക്കിന്റെ കഴിവാണ് അപാരം.
@SreerajTecH
@SreerajTecH Жыл бұрын
😂
@akhileshpanicker-qo3bt
@akhileshpanicker-qo3bt Жыл бұрын
🤣🤣🤣🤣
@sajthmj
@sajthmj Жыл бұрын
അത് സൂപ്പർ 👍
@slicesbydrisya
@slicesbydrisya 3 ай бұрын
😂😂😂
@sebastiantg1862
@sebastiantg1862 Жыл бұрын
Rahul you are absolutely right.
@vkcnair9109
@vkcnair9109 Жыл бұрын
Rahul is a rare breed, who is well prepared and very convincing presentation even a lay man can understand. Congratulations.
@johnnyj2066
@johnnyj2066 Жыл бұрын
Exactly! Very articulate as well.
@arimboorhouse436
@arimboorhouse436 Жыл бұрын
Mr Rahul Mamkutathil is bright and his memory power is very high. That's a gift of God .
@jeffeena
@jeffeena Жыл бұрын
Rahul should be the next PM. He knows the politics
@mahesh_bpV
@mahesh_bpV Жыл бұрын
🤣🤭🤭
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
Appo pappuvo.... 🤨
@drijithjithu1876
@drijithjithu1876 Жыл бұрын
😂😂
@arimboorhouse436
@arimboorhouse436 Жыл бұрын
@@UDFLDFSDPIbhaibhai pappu is in your house..
@rejeeshr2741
@rejeeshr2741 Жыл бұрын
Athinu keralathile janagal matram vicharichal matram mathiyo kutta pulli pm akan adyam goa onnu shari akiyitt pore
@miniantony4084
@miniantony4084 Жыл бұрын
രാഹുൽ പൊളിച്ചു മോനെ. 👍🌹❤
@manushyan9020
@manushyan9020 Жыл бұрын
Aaa തോലിഞ്ഞ ചിരി......
@SHYJOTHOMAS
@SHYJOTHOMAS Жыл бұрын
Rahul 💞💞💞
@sirajma1643
@sirajma1643 Жыл бұрын
രാഹുലാണ് സംസാരിക്കുന്നത് നിനക്ക് പിടിച്ചുനിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാ കേട്ടോ ജയിക്കേ
@abhilashsnair4188
@abhilashsnair4188 Жыл бұрын
Rahul Annan 💕
@sanalrajan8153
@sanalrajan8153 Жыл бұрын
ജയ്കിൻ്റെ ഇളി സൂപ്പർ 🤣🤣
@ajayansimhan516
@ajayansimhan516 9 ай бұрын
ഇനി ജയ്ക്കിന് ചർച്ചകളിൽ നിന്നും കിട്ടുന്ന തേപ്പും ഇളിഞ്ഞ ചിരിയും മാത്രം ജോലി
@rojanantony8360
@rojanantony8360 Жыл бұрын
രാഹുൽ വക്തമായി പറഞ്ഞു
@muhammedn7788
@muhammedn7788 Жыл бұрын
രാഹുൽ സൂപ്പർ
@ezwrinishal5038
@ezwrinishal5038 Жыл бұрын
രാഹുൽ👍👍👍👍
@vlogsclubjayas6584
@vlogsclubjayas6584 Жыл бұрын
അത് ഷാനി ക്ക് ഒന്നും മനസ്സിലാക്കുന്നില്ലേ. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. കേരളത്തിൽ ഏറ്റവും ഉന്നത സ്ഥാനം ഗവണ്ണ ർ ആണ്
@soorajnandana7477
@soorajnandana7477 Жыл бұрын
Super Rahul powerful 💙💙
@shajuvasudevan7174
@shajuvasudevan7174 Жыл бұрын
പാവം, ജൈക്കിന് ന്യായീകരിക്കാൻ പാർട്ടി ക്ലാസ് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.. അല്ലെങ്കിൽ ചൂടവേണ്ടതാണ്.. വെറുതെ തൊലിക്കുന്നു
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
പ്രതിപക്ഷത്തെ വിരട്ടിയും ഭീഷണിപ്പെടുത്തിയും കാൽക്കീഴിൽ നിർത്തിയതു കൊണ്ട് എന്തുമാകാമെന്നുള ധാരണയാണ് ഗവർണ്ണർ തിരുത്തിയത്. പ്രതിപക്ഷ നേതാവ് കുറഞ്ഞ പക്ഷം കാബിനറ്റ് റാങ്കെങ്കിലും വേണ്ടന്ന വക്കണം
@leelamathew59
@leelamathew59 9 ай бұрын
😂😂👍👏💯
@shemeerpooki9931
@shemeerpooki9931 Жыл бұрын
ഷാനിയുട ചർച്ചയിൽ ആരെങ്കിലും പോകുമോ അയ്യേ കഷ്ടം
@smoothworker492
@smoothworker492 10 ай бұрын
നിങ്ങൾ അയാളോട് കളിക്കാൻ പോകരുത് sir, 💥ഞങ്ങളുടെ നാട്ടിൽ അയാളെ രാഹുൽ ബായ് എന്ന് വിളിക്കും sir 💪അതുപോലുണ്ട്. ഞാൻ ഇന്നേവരെ കണ്ടിട്ടില്ല ഇങ്ങനൊരു വ്യെക്തി.. ചുമ്മാ തീ എന്നൊക്കെ പറഞ്ഞാൽ 🙆‍♂️
@anilputhenvila3163
@anilputhenvila3163 Жыл бұрын
Rahul... Super
@umeshbabuumeshbabu2571
@umeshbabuumeshbabu2571 Жыл бұрын
ചിരി നല്ലതാണ് മന്ദ ബുന്ദി ചിരി അപഹാസ്യം
@jaganraj2300
@jaganraj2300 Жыл бұрын
Congrats rahul
@vijayakrishnan4312
@vijayakrishnan4312 Жыл бұрын
ഇതിനുള്ള ജാക്കിന്റെ മറുപടി -: bow , bow, bow bow.
@Rahul-MrGold
@Rahul-MrGold Жыл бұрын
Rahul 👑
@kamparamvlogs
@kamparamvlogs Жыл бұрын
😎😎😎ഒക്ക ചങ്ങായിമാരുടെ സൗന്ദര്യപ്പിണക്കം😎😎😎
@rajeevraveendrannair8667
@rajeevraveendrannair8667 Жыл бұрын
രാഹുൽ good job...
@sirajma1643
@sirajma1643 Жыл бұрын
എല്ലാം കേൾക്കുമ്പോൾ ജയിക്കുളിച്ചം കൊണ്ടിരിക്കുകയാണല്ലോ എന്താ സത്യമല്ലേ പറയുന്നത് അല്ലേ
@cijir8684
@cijir8684 Жыл бұрын
Rahulsuper
@smildha
@smildha Жыл бұрын
മുഖ്യമന്ത്രി തെററ് ചെയ്തെങ്കിൽ ഗവർണറല്ലേ ആ കാര്യത്തിലെ പ്രധാന കുററവാളി.
@sirajma1643
@sirajma1643 Жыл бұрын
മിസ്റ്റർ രാഹുൽ നീയൊരു ബുദ്ധി ബുദ്ധിജീവിയാണ് കേട്ടോ അടിച്ചുപൊളിച്ചു
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
അറിയാതെ ചൊറിയുന്ന മനോരമ. രാഹുൽ വ്യക്തതയോടെ സംസാരിക്കുന്നു ... ബാക്കി എല്ലാം തറ.
@mahesh_bpV
@mahesh_bpV Жыл бұрын
രാഹുൽ ആണ് തറ .അവൻ പറയുന്നതിൽ ഒരു pointum ഇല്ല
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
@@mahesh_bpV അടിമയാണ് അല്ലേ...😝
@usmanji9624
@usmanji9624 Жыл бұрын
👍👍
@achumichu8946
@achumichu8946 9 ай бұрын
Rahul 🔥
@temiterrance9198
@temiterrance9198 Жыл бұрын
Good Rahul, well argued....
@AMDMENON
@AMDMENON Жыл бұрын
ഈ ജെയ്ക്ക് എന്താ ഇങ്ങിനെ ഇളിച്ചു കൊണ്ടിരിക്കുന്നത്, പരിഹാസമാണോ
@nissarpa1259
@nissarpa1259 Жыл бұрын
കാവിയും നരച്ച ചുവപ്പും ഭായ് ഭായ് 😜
@syamsundar4139
@syamsundar4139 Жыл бұрын
വന്നല്ലോ വനമാല (ജെയ്ക്ക് ) .
@dinnyjoy2490
@dinnyjoy2490 Жыл бұрын
എന്റെ പൊന്ന് ജെയ്ക്ക് അളിയാ രാഹുൽ അളിയൻ ചാനലിൽ സംസാരിക്കാൻ ഉണ്ടെന്ന് അറിഞ്ഞാൽ താങ്കൾ വരരുത് .... അത് താങ്കൾക്ക് ഒരുപാട് ഗുണം ചെയ്യും ....
@kunjoottanvlog5824
@kunjoottanvlog5824 8 ай бұрын
രാഹുൽ 👍👍👍👌👌👌പാവം ജയ്ക്ക്
@virendra4995
@virendra4995 Жыл бұрын
Good countering
@Atv104
@Atv104 Жыл бұрын
Rahul ❤❤❤
@sinimolsreenivasan2428
@sinimolsreenivasan2428 Жыл бұрын
Rahul 🔥🔥👌👌
@thetruth9377
@thetruth9377 Жыл бұрын
നിങ്ങളുടെ ചർച്ചയിൽ ഇവിടെ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല വെറുതെ ഒരു ചാനൽ ചർച്ച അല്ലാതെ ഒന്നുമില്ല
@ramabhadranramabhadran4673
@ramabhadranramabhadran4673 Жыл бұрын
ജയിക് ഓരിയിടാൻ മാത്രമുള്ള ഒരു ജന്മം
@Sjsivsjeveirjfndhe
@Sjsivsjeveirjfndhe 2 ай бұрын
Rahul ❤❤❤❤❤❤❤❤❤❤❤❤
@pvijayan5313
@pvijayan5313 Жыл бұрын
Rahul G 💪💪🔥🔥🔥🔥
@shamiktp7486
@shamiktp7486 Жыл бұрын
Ilibian jaik🐱🐱🐱
@parameswaranpvk284
@parameswaranpvk284 Жыл бұрын
ഷാനി ഏഷ്ണി തുടങി , മനോരമ മുതാലാളി CPM നിയമസഭ ഭരികകുനന കാലം തുങീ ചാവും എനനു പറഞ ടീമാ , ഇത് അലാാ അതിനു അപപുറം ഏഷ്ണി പറയും
@jojuthonipurackal9984
@jojuthonipurackal9984 Жыл бұрын
എന്തിന് എപ്പോളും ഇളിക്കുന്നെ.
@nikhiljames9208
@nikhiljames9208 3 ай бұрын
2012 നിലെ കത്തിന്റെ കാര്യം ഈ 2023 ൽ നടക്കുന്ന പ്രശ്നം അയി താരതമ്യം ചെയ്യുന്ന ഈ മാങ്ങാ 🙏🙏🙏
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
മുമ്പിലെ പല്ല് മുഴുവൻ കാണിച്ചിട്ട് ഒരു സഖാവ് ഇളിച്ചോണ്ടിരിക്കുമ്പോൾ മനുഷ്യത്വമില്ലാതെ വാക്കുകളാവുന്ന ഉണ്ടകൾ കൊണ്ട് നിർത്താതെ വെടിവെക്കുന്നത് നല്ലതല്ല രാഹുലെ
@shaja524
@shaja524 Жыл бұрын
ജയിക് എന്നും തോൽവി 😄😄😄
@balannadayilnn6800
@balannadayilnn6800 6 ай бұрын
ജയ്ക്ക് തോറ്റ, തോറ്റ, ചിരി ചിരിച്ചു ചാവും
@mrsunil1726
@mrsunil1726 Жыл бұрын
ഒരു തൊലിഞ്ഞ ചിരി
@user-er2fr4dd9y
@user-er2fr4dd9y Жыл бұрын
RM💪🏻
@awsomengpgaming6324
@awsomengpgaming6324 Жыл бұрын
It seems those present in this debate don't know the meaning of "TEAM WORK".
@vishakvijay5837
@vishakvijay5837 Жыл бұрын
Valiyan jaik 😏😏😏😏😏😏
@eldhothomas4693
@eldhothomas4693 5 ай бұрын
രാഹുൽ 👍
@prasanthraviravi195
@prasanthraviravi195 Жыл бұрын
പേര് മാറ്റി "ചിരിക്ക് " എന്നാക്കിയാലോ
@ktvlogsindian6382
@ktvlogsindian6382 Жыл бұрын
𝓙𝓪𝓲𝓴𝓮🤣🤣𝓶𝓪𝓪𝓷𝓴𝓸𝓸𝓽𝓽𝓪𝓽𝓱𝓲𝓵🔥🔥🔥
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
Jaiku 💜🅐🅡🅜🅨⁷⟬⟭💜 pever🔥🔥🔥
@simonsonsimonson1874
@simonsonsimonson1874 Жыл бұрын
Jaik nu alpam vattu undo ennu thonnunnu !
@mohandas.1952
@mohandas.1952 Жыл бұрын
ആനക്ക് എന്തോന്ന് അണ്ടർവേയർ ജെയിക്കിനെന്തോന്ന് ഓത്ത് ?
@SanthoshKumar-mg4ly
@SanthoshKumar-mg4ly Жыл бұрын
ജയ്ക്ക് തൊലിക്കുകയല്ല മാമാക്കോയ പോലെ പല്ല് പുറത്ത് തള്ളിപ്പോയതാണ്
@khanmajeed1
@khanmajeed1 Жыл бұрын
എത്ര കേട്ടാലും ഇത് പോലെ ഇളിച്ചു കൊണ്ടിരിക്കാൻ ജയിക്കിന്‌ മാത്രമേ കഴിയു അത് ജൈകിന്ടെ ഗതികേട് ആണ് കാരണം പാവം ച്ചീ പി എം ന്ടെ നേർച്ച കോഴിയാണ്
@ambilil6229
@ambilil6229 8 ай бұрын
Very good Rahul
@muralidharannair7574
@muralidharannair7574 Жыл бұрын
ഞമ്മടെ ജക്കു പാകമായിട്ടില്ല പാവം അവർ പഠിച്ചു വരട്ടെ
@saji2020
@saji2020 Жыл бұрын
ഈ ജയ്ക്കാൻ തോൽക്കാൻ ജനിച്ചതാണോ എപ്പോളും വളിച്ച ചിരി പരിഹാസം ആണ് മുഖത്തു എപ്പോഴും
@antonyct1040
@antonyct1040 Жыл бұрын
Jai
@sajeevm4769
@sajeevm4769 Жыл бұрын
രാഷ്ട്രീയ o എന്ന ബി സി നസ് ഇപ്പോൾ ലഭത്തിലാണ് ഓടുന്നത്.
@verghesecj324
@verghesecj324 Жыл бұрын
Jku, is too small a boy to be taken seriously. CM should resign and face trial.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Whatever may be the situation Governor must uphold the dignity of the position. We must go and have a bridging rapo with the elected assembly of regarded state what is the sign of dignity and well governance and prosperity. Fighting against the elected government isn't a good sign of dignity and the good mind to have a prosperous state and the growth nature. This is sign of aggressive attitude of the Governor 🙏 we can clearly make all the Honorable chief minister of Kerala and wantedly did not mention anything against him despite of keeping quiet and dignity office position governor overruling attitude make the disturbances smooth functioning of the state that has to be curtailed with immediate effect. Is not a good sign of governor to have always fight with elected government you must keep white and built a good report with horrible chief minister 🙏
@dhanush.a2610
@dhanush.a2610 9 ай бұрын
അവന്റ ചിരികണ്ടില്ലേ കഷ്ട്ടo
@shajigeorge2659
@shajigeorge2659 Жыл бұрын
Jaikoolaparanaaripati
@ahammadpa4229
@ahammadpa4229 5 ай бұрын
Sheriyakunnu 1:11 1:12
@sasidharanthottath5787
@sasidharanthottath5787 Жыл бұрын
Rahul good
@ambilil6229
@ambilil6229 8 ай бұрын
ഈ രീതിൽ മുന്നോട്ട് പോകുക
@thomasdavid712
@thomasdavid712 Жыл бұрын
അതിനെന്താ സംശയം ? ആരിഫ് ഖാനെ സ്ഥലം മാറ്റും അത്ര തന്നെ.
@koyam3376
@koyam3376 Жыл бұрын
🤣🤣🤣oo 🤣
@arimboorhouse436
@arimboorhouse436 Жыл бұрын
It's better to resign pinari and Riaz Mon becomes our next chief minister ,son in law of Pinari vijayan Then we get a muslim chief minister.....?
@Kumar-ni9vd
@Kumar-ni9vd Жыл бұрын
Please leave You. Mr. Jaike
@signzone2323
@signzone2323 3 ай бұрын
പഴം പുഴുങ്ങിയ ചിരി തന്നെ.. ജയിക്ക് സേട്ടൻ 😂😂
@najeebpk7848
@najeebpk7848 Жыл бұрын
ജയ്ക്ക് എന്ന് പേരിട്ടാലൊന്നും ജയിക്കില്ല ജയ്‌ക്കേ😄
@haristv8732
@haristv8732 Жыл бұрын
😃😃😃😃😃😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@IND0707
@IND0707 Жыл бұрын
ജയിക് ജോക്കർ 🤣🤣🤣
@harisarshina5708
@harisarshina5708 Жыл бұрын
Rahul is currect
@thankamanik8314
@thankamanik8314 10 ай бұрын
രാഹുലേ ഈ ചാവേറോട് പറഞ്ഞിട്ട് കാര്യമില്ല
@karthik3166
@karthik3166 Жыл бұрын
അൽ കഞ്ചാവ് ഷെയ്ക്ക്..🤣🤣🤣
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 18 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 42 М.
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН