'മോദിജീ..സീ മൈ ഹോം!!' വൈറലായി ലോകനേതാക്കളുടെ ഹോംടൂര്‍

  Рет қаралды 66,068

Mathrubhumi News

Mathrubhumi News

26 күн бұрын

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ ഔദ്യോഗിക വസതി ചുറ്റിക്കാണിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. വൈറലായി ലോകനേതാക്കളുടെ ഹോംടൂര്‍ വീഡിയോ
#VladimirPutin #PMNarendraModi #Russia #HomeTour #ThalsamayamReporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 311
@jayalaln.g473
@jayalaln.g473 24 күн бұрын
മോദിയെ അധികം കാണിക്കാതെ സൂക്ഷിക്കണം. മണിപ്പൂരിനെ പറ്റി പറയുമ്പോൾ മാത്രം അയാളെ കാണിച്ചാൽ മതി. നമ്മുടെ ചാനലിൻ്റെ ദൗത്യം മറക്കരുത്.
@praveen8017
@praveen8017 24 күн бұрын
പോയി ജനം ടീവീ കാണു
@user-wj6tp3vq4e
@user-wj6tp3vq4e 24 күн бұрын
😂😂😂😂
@mymedia3900
@mymedia3900 24 күн бұрын
😂😂😂😂
@sivadasanpallikkara5606
@sivadasanpallikkara5606 24 күн бұрын
😆😆😆
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 24 күн бұрын
​@@praveen8017അത് പറയാൻ നീ ആരാ
@binulekshmananbinulekshman1262
@binulekshmananbinulekshman1262 24 күн бұрын
മോദിയുടെ കൈയ്യിൽ തന്നെ മൂന്നാം തവണയും ഭാരതം സുരക്ഷിതം ❤❤❤
@NaksjNsnsjsj-wo6le
@NaksjNsnsjsj-wo6le 24 күн бұрын
😂😂😂😂ഭാരതം അല്ല സുരക്ഷിതം.. അംഭാനിയും ആധാനിയും ആണ്... ഈ കഴിഞ്ഞ 10 വർഷത്തിൽ ഈ ചാണകം എന്താടോ ചെയ്തത്?
@jitheshm3792
@jitheshm3792 24 күн бұрын
Modi srkar ❤❤
@Rahul_Nair945
@Rahul_Nair945 24 күн бұрын
Myrrrrr
@asifthayyil5794
@asifthayyil5794 23 күн бұрын
അതെ മണിപ്പുരും up യും ഗുജറാത്തും ഭാരതത്തിൽ അല്ലായിരിക്കും മാത്രഭൂമി എന്നും സങ്കികളുടെ താങ്ങി കൊടുക്കുന്ന ചാനൽ ആണല്ലോ
@rageshkrishnansooranadu
@rageshkrishnansooranadu 23 күн бұрын
@@Rahul_Nair945 ന്താണ് ഭായ് രാജ്യം സുരക്ഷിതമല്ലേ
@humanbeingo
@humanbeingo 24 күн бұрын
ഈ മണി പൂർ ഇല്ലായിരുന്നെങ്കിൽ പച്ചകൾ എന്ത് പറഞ്ഞ് കരഞ്ഞേനെ എന്റെ ഡിങ്കാ...
@callmegamer9259
@callmegamer9259 24 күн бұрын
Manipur, neet exam, noot niroodhanam, petrolintte prize, karshakare konnodukiyath, engane edra edra preshnagalanu modhi sir unddakiyath😂 adhil onnu maadramanu manipur 💩💩💩
@Ireland3132
@Ireland3132 24 күн бұрын
Pattini or poor people enna koodunnu
@humanbeingo
@humanbeingo 24 күн бұрын
@@callmegamer9259 ആഹാ എന്ത് നല്ല കണ്ട് പിടിത്തം.. മോദി വന്നതിനു ശേഷം ആണ് ഇതൊക്കെ ഉണ്ടായത്... അതിനു തൊട്ട് മുൻപ് വരെ ഇന്ത്യയിൽ ഇതൊന്നും ഇല്ലായിരുന്നു.. പിന്നെ പെട്രോൾ ഡീസൽ വില.. അത് 1980 ൽ ഉണ്ടായിരുന്ന വിലയ്ക് ഇപ്പോളും കൊടുക്കുന്ന ഒരു രാജ്യത്തിന്റെ പേര് കൂടി പറയണം.. ഖാൺഗ്രെസ്സ്, കമ്മ്യൂണിസ്റ്റ്‌ ചെയ്താൽ ആഹാ ബിജെപി ചെയ്താൽ ഓഹോ... ഇതാണ് 🟢🟢🟢🟢🟢
@humanbeingo
@humanbeingo 24 күн бұрын
@@callmegamer9259 മോദി വരുന്നതിനു മുൻപ് ഇന്ത്യ ആയിരുന്നല്ലോ ലോകത്ത് നമ്പർ 1 🤣
@rageshkrishnansooranadu
@rageshkrishnansooranadu 24 күн бұрын
​@@callmegamer9259ബംഗാളും രാജ്സ്ഥാനും ഇന്ത്യയിൽ ആയിരുന്നു... അവിടെ ക്രൂരമായി കൊല്ലപ്പെട്ടതും നമ്മുടെ സഹോദരി മാരായിരുന്നു
@nandakumarmani9769
@nandakumarmani9769 24 күн бұрын
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും:💪💪
@sajeevansajeevankn2636
@sajeevansajeevankn2636 24 күн бұрын
Modiji❤❤❤❤❤
@GOLDENSUNRISE-369
@GOLDENSUNRISE-369 24 күн бұрын
എന്നും റഷ്യ ഇന്ത്യയുടെ ഉറ്റ ചങ്ങാതി..... അന്ന് ഇന്ത്യയെ ലക്ഷ്യമാക്കി വന്ന അമേരിക്കൻ പടകപ്പലിനെ തങ്ങളുടെ യുദ്ധക്കപ്പൽ ഉപയോഗിച്ച് വട്ടം വെച്ച് നമ്മളെ രക്ഷിച്ചത് അവർ മാത്രമായിരുന്നു.വേറെ ആരും തിരിഞ്ഞു പോലും നോക്കിയില്ല. മറക്കുവാൻ ആകാത്ത കരുതൽ 🔥
@rageshkrishnansooranadu
@rageshkrishnansooranadu 24 күн бұрын
അന്ന് ലോകത്തിലെ വമ്പൻ ശക്തികൾ ഇന്ത്യക്കെതിരെ തിരിഞ്ഞപ്പോൾ... അന്ന് റഷ്യ മാത്രമായിരുന്നു... ഇന്ത്യ്ക്കു കൂട്ടുണ്ടായിരുന്നത്... 💫💫🇮🇳
@sajan5555
@sajan5555 23 күн бұрын
അന്ന് മാത്രം അല്ല ഇന്ന് വരെ അതാണ്‌ അനുഭവം. നമ്മൾ തന്നെ ആണ് അവരിൽ നിന്നും അൽപ്പം അകന്നത്..
@rageshkrishnansooranadu
@rageshkrishnansooranadu 23 күн бұрын
@@GOLDENSUNRISE-369 അമേരിക്കയും ചൈനയും ഒക്കെ ഇപ്പോൾ ഇന്ത്യയെ ഭയക്കുന്നുണ്ടെങ്കിൽ അതിന്നു ഒരൊറ്റ കാരണം ഇന്ത്യയുടെ നയതന്ത്ര വിജയം റഷ്യ ഇസ്രായേൽ പോലെയുള്ള രാജ്യങ്ങൾ ഭാരതത്തിനു ഒപ്പം നിൽക്കുന്നത് 🇮🇳💫
@tittuvj
@tittuvj 23 күн бұрын
എന്ന്
@rageshkrishnansooranadu
@rageshkrishnansooranadu 23 күн бұрын
@@tittuvj ബ്രോ അതൊക്കെ സംഭവിച്ചു ഇന്ന് ഈ കാണുന്ന നമ്മുടെ രാജ്യത്തു നമ്മൾ ജീവിക്കുന്നില്ലേ അതാണ് ഏറ്റവും വലിയ ഉദാഹരണം 🙏🇮🇳
@cppradish8742
@cppradish8742 24 күн бұрын
മലയാളിക്ക് കാണാൻ ഒരു വിഷമമം😅😅😅
@thomaswilson663
@thomaswilson663 24 күн бұрын
അടിപൊളി ❤️🌹
@polachanvarghese9486
@polachanvarghese9486 24 күн бұрын
തകർത്തു 😂
@user-kw5kc7bk2r
@user-kw5kc7bk2r 24 күн бұрын
ഷേവ് ന്യൂനപക്ഷം ഷേവ് മണിപ്പൂർ ഷേവ് താലിബാൻ ഷേവ് ഹമാസ് ഷേവ് ഹൂതി ഷേവ് ഹിസ്ബുള്ള 😂😂😂😂😂
@user-ky4hu1md3k
@user-ky4hu1md3k 24 күн бұрын
🤣🤣🤣😂😂
@humanbeingo
@humanbeingo 24 күн бұрын
കള്ളക്കളി കള്ളക്കളി.. പലസ്തീൻ എവിടെ...
@S-wk2bq
@S-wk2bq 24 күн бұрын
Full clean shaved
@sabareesank3782
@sabareesank3782 24 күн бұрын
👍👍👍👍👍😂😂😂😂
@sabareesank3782
@sabareesank3782 24 күн бұрын
😂😂😂👍👍👍👍🙏
@IndiaKerala-oc9rg
@IndiaKerala-oc9rg 24 күн бұрын
ഉടായിപ്പ് ഇറക്കാതെ സത്യം പറയണേ മാതൃഭൂമി,, ഇല്ലെങ്കിൽ പത്രത്തിന്റെ ഗതി ആകും ചാനലിന്
@user-wj6tp3vq4e
@user-wj6tp3vq4e 24 күн бұрын
വടി വെട്ടാൻ പോയിട്ടല്ലേ ഒള്ളു..
@shyamrajt2684
@shyamrajt2684 23 күн бұрын
Thane kanatha irrunal pora😅
@manudinesh118
@manudinesh118 23 күн бұрын
video kanditum manasilakatha pottan anallo nee
@sarunkumarottil2630
@sarunkumarottil2630 24 күн бұрын
കുരു പൊട്ടുമല്ലോ 🤣🤣🤣, modi ji 🔥🔥🔥power
@sureshvm3241
@sureshvm3241 24 күн бұрын
ഇതെല്ലാം കണ്ടു അന്തം വീട്ടിരിക്കുന്ന പ്രതിപക്ഷ നേതാവ്.
@manon2wheels771
@manon2wheels771 24 күн бұрын
Modi has the 2nd most followed Instagram account in India 🔥 Obviously he's a celebrity 🌟
@FunnyCave-yt6xi
@FunnyCave-yt6xi 23 күн бұрын
And Most Followed Twitter Account In India, Virat Kohli 2nd Modi 🐐👑
@jinug4739
@jinug4739 23 күн бұрын
1st kohli
@binoypc6846
@binoypc6846 24 күн бұрын
മോദിയുടെ വിലയും നിലയും ഉന്നതമാണ്.
@c.p.mullakoya6400
@c.p.mullakoya6400 24 күн бұрын
I love Putin and Russia. We got wide range of help to our great Nation.
@bcm4850
@bcm4850 24 күн бұрын
" ബാലക് ബുദ്ധി " യുടെ പ്രതികരണമാണ് അറിയേണ്ടത്.
@manon2wheels771
@manon2wheels771 24 күн бұрын
No... according to Kerala medias he's തീയാളി രാഹുൽ 🔥
@Rajesh.Ranjan
@Rajesh.Ranjan 24 күн бұрын
He is in Thailand....🤨🤨
@kS-ui5sd
@kS-ui5sd 24 күн бұрын
Since modi is not biologically born , he has god’s brain😅😅
@thoolikathooval9125
@thoolikathooval9125 24 күн бұрын
ബാലക്ക് ബുദ്ധി..'' താൻ വലിയ ബുദ്ധിജീവിയാണെന്ന് സമ്മതിച്ചു
@Sujithpanamkunnel
@Sujithpanamkunnel 24 күн бұрын
​@@Rajesh.Ranjanyour sis or wife with him?
@vishnusasi6336
@vishnusasi6336 24 күн бұрын
Modi Putin 🔥🔥🔥
@vipinvijayan9088
@vipinvijayan9088 24 күн бұрын
Powerfull modi ji 🧡🧡🔥🔥🔥
@sujithpillai1554
@sujithpillai1554 24 күн бұрын
മാതൃഭൂമി സാദാരണ പപ്പു മോനെ ആണല്ലോ കാണിക്കുന്നത്. എന്തു പറ്റി?
@user-wj6tp3vq4e
@user-wj6tp3vq4e 24 күн бұрын
മൂ... ഭൂമിടെ റേറ്റിംഗ് താഴോട്ടു പോയി. അതും പിന്നെ കാണിച്ച തെണ്ടിത്തരത്തിനും അടി വരുന്നതല്ലേ ഒള്ളു. Wait
@john-ef8fk
@john-ef8fk 24 күн бұрын
Modiji❤putin❤
@shagiwattelwattel3624
@shagiwattelwattel3624 24 күн бұрын
❤modiji
@invisible6646
@invisible6646 24 күн бұрын
Modi❤
@shyamprasad7979
@shyamprasad7979 24 күн бұрын
നലാം തലണയും നമൊ തന്നേ❤❤❤❤
@jijeshkunnath5597
@jijeshkunnath5597 24 күн бұрын
നന്ദി രാഹുൽ 😂
@syamala80
@syamala80 23 күн бұрын
വിവരവും വിദ്യാഭ്യാസവും കഴിവും ഉള്ളവർക്ക് കിട്ടുന്ന അംഗീകരം
@sudharsanponnunni5502
@sudharsanponnunni5502 24 күн бұрын
ഫൈനാൻസിൽ മാസ്റ്റർ ഡിഗ്രി എടുത്ത മൻമോഹൻ സിംഗിനെ കാളും യോഗി ലോകം ഭരിക്കുന്നു അതാണ് മോഡി ......
@sureshbabut4114
@sureshbabut4114 23 күн бұрын
Modi ji is the best friend of Mr.Putin. Long live Indo Russian friendship 🎉
@MinstrelAlive
@MinstrelAlive 23 күн бұрын
രണ്ട് ശക്തരായ നേതാക്കൾ🤩🔥
@VinuThomas3310
@VinuThomas3310 24 күн бұрын
Modi ji❤❤
@bijuradhakrishnan6788
@bijuradhakrishnan6788 24 күн бұрын
എന്താ മോഡി സ്നേഹം കൂടിയത് ? ബാല ബുദ്ധി യെ പൊക്കി അടിച്ചു നടന്നത് അല്ലെ?
@KvPrasad-vi8qq
@KvPrasad-vi8qq 24 күн бұрын
മോദിജിയെ ചൊറിഞ്ഞു ചൊറിഞ്ഞു പണികിട്ടി മൂന്ന് പത്രം വിൽക്കുന്നതും കൂപ്പുകുത്തി
@user-lq7im9fq6h
@user-lq7im9fq6h 24 күн бұрын
Modi is our world leader. What.a persornality.he is also energetic and powerful. No doubt.indias name became no.1 world.
@sabareesank3782
@sabareesank3782 24 күн бұрын
മോഡി ❤️❤️❤️❤️
@jagadeesanpm4056
@jagadeesanpm4056 24 күн бұрын
റഷ്യ ഇന്ത്യ യുടെ ആത്മസുഹ്യത്ത്❤
@vipinvijayan9088
@vipinvijayan9088 24 күн бұрын
ബാലക് ബുദ്ധി പപ്പു വായിരുന്നെങ്കിൽ കണ്ടതൊക്കെ വാരി തിന്ന് അവിടെ വൃത്തികേടാക്കിയേനേ 😅😂😂😂
@GauthamMorningstar
@GauthamMorningstar 24 күн бұрын
Namo🔥
@Aath_Mika
@Aath_Mika 23 күн бұрын
അതിനെന്താ കേരള ആരോഗ്യമന്ത്രി നല്ലോണം വലിക്കുന്ന home ടൂർ നടത്തുന്നുണ്ടല്ലോ 😂
@vijeshkotten3250
@vijeshkotten3250 24 күн бұрын
Modiji ❤❤❤
@SunilKumar-qr2rn
@SunilKumar-qr2rn 24 күн бұрын
The one and only... Modiji❤
@nandakumarmani9769
@nandakumarmani9769 24 күн бұрын
രാഹുൽ ആണ് പ്രധാനമന്ത്രിയെങ്കിൽ ചിരിച്ചു ചാവും😂😂😂
@saundarya3759
@saundarya3759 23 күн бұрын
മാതൃഭൂമി യൂട്യൂബ് ചാനലിന്റെ ധൈര്യം അപാരം തന്നെ 😅😅😅
@midhun4797
@midhun4797 24 күн бұрын
🙏🔥
@shinojaa9665
@shinojaa9665 23 күн бұрын
മോദി ❤❤❤❤❤❤❤
@jayasreeunnikrishnan2682
@jayasreeunnikrishnan2682 23 күн бұрын
Our PM
@vikramannairg8346
@vikramannairg8346 24 күн бұрын
മോദിജി 🙏🙏🙏🙏🙏🙏🙏
@poraliyogi6813
@poraliyogi6813 24 күн бұрын
matribhoomi is full of SOB's bad mouthing MOdi when he started
@Itsmylife414
@Itsmylife414 24 күн бұрын
❤❤❤❤❤❤❤
@mranilkumarnair5437
@mranilkumarnair5437 24 күн бұрын
The Host is so much apprehensive ...what a falling of Media... Malyalam Media has no more credibility...
@shajikm5707
@shajikm5707 24 күн бұрын
👍👍👍
@user-gz8mu3cf1d
@user-gz8mu3cf1d 20 күн бұрын
Very Wonderful moment of shri modiji and shri putin. Both are excellency.
@rejireji9090
@rejireji9090 24 күн бұрын
excellent❤❤❤
@sarath_babu
@sarath_babu 24 күн бұрын
India❤️Russia. Modi and Putin 😍
@hareeshcp8072
@hareeshcp8072 22 күн бұрын
👌
@arunrnair7326
@arunrnair7326 24 күн бұрын
ദേവിക കുറച്ച് കൂടി reporting improve cheyyan ഉണ്ട്
@sajeevkumar2315
@sajeevkumar2315 24 күн бұрын
നരേന്ദ്ര ദാമോധർ ദാസ് മോഡി 🙏👍👍👍👍♥️♥️
@chanduputhichal176
@chanduputhichal176 24 күн бұрын
BHARAT MATHA KI JAI JAI HIND 💯💯💯
@sodarick1262
@sodarick1262 23 күн бұрын
നമോ നമ❤
@sanalkumars8433
@sanalkumars8433 22 күн бұрын
❤❤
@vijeeshbala-bb3uc
@vijeeshbala-bb3uc 22 күн бұрын
Modi ji vere level 👍👌💪❤❤❤
@user-cv9kj2wi2o
@user-cv9kj2wi2o 22 күн бұрын
❤❤❤❤❤
@sreeragamaddz
@sreeragamaddz 24 күн бұрын
Barath mathaki jai modi ji❤
@chandrant6751
@chandrant6751 24 күн бұрын
The World known power full leader. Modiji is the Great .
@ajak900
@ajak900 24 күн бұрын
That's what new india.... Fakers no Chance.
@RK-oh3fl
@RK-oh3fl 24 күн бұрын
ഇന്ത്യക്ക് ഇന്ത്യയുടെ താല്പര്യങ്ങൾ ഉണ്ട്.
@venu172.2
@venu172.2 24 күн бұрын
Modi ji ❤❤❤❤❤❤
@krishnakumarim1640
@krishnakumarim1640 24 күн бұрын
Don't Mapras get anything negative to report...such as the button of Modi was gold ...or not matching with the coat etc...we expect these kinds of news only from you. Do t disappoint us.
@reshmireeji21
@reshmireeji21 24 күн бұрын
Mathrubhumi ethokke vaarthayaakuvoo....
@user-nd2ir4bl6e
@user-nd2ir4bl6e 22 күн бұрын
ഇന്ത്യ യുടെ താല്പര്യത്തിനു തന്നെ മുൻഗണന ഭാരത് മാതാക്കി ജയ്
@mayak.m9956
@mayak.m9956 24 күн бұрын
❤❤❤modigi
@sushabathlal
@sushabathlal 24 күн бұрын
❤❤❤❤ Modi
@user-lq7im9fq6h
@user-lq7im9fq6h 24 күн бұрын
Comparing with rahul rahul is only talking. Modi is doing.
@josephputhran4871
@josephputhran4871 24 күн бұрын
😢Mdi may find time to visit Manipure, very soon ! Because Raga will make him to work for India, too
@neerajk8218
@neerajk8218 23 күн бұрын
Powerfull Modi
@Sayoo76
@Sayoo76 23 күн бұрын
Modi🔥♥️
@muhammedmuneernp772
@muhammedmuneernp772 24 күн бұрын
Kattilulayum 4kaalum aypolthayrikum dhuray dhuray
@MrNachu18
@MrNachu18 23 күн бұрын
I got confused 🤔. In which language will they have a conversation.
@saassssss
@saassssss 22 күн бұрын
Randu perkkum English ariyilla
@msnair9200
@msnair9200 22 күн бұрын
മീശ ഭൂമിക്ക് ഇതെന്ത് പറ്റി.ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.പപ്പുവിൻ്റെ പട്ടായ യാത്രകളുടെ ഒരു നല്ല അവതരണം പ്രതീക്ഷിക്കുന്നു.
@gunsandlotus
@gunsandlotus 23 күн бұрын
Manipur ✝️
@SunilKumar-ot4zh
@SunilKumar-ot4zh 19 күн бұрын
Power of namo......
@user-sz1ve8pc3r
@user-sz1ve8pc3r 22 күн бұрын
എടാ മനോരമക്കാരൻ പറയാതെ പറഞ്ഞത് ഭാഷ അറിയാത്ത രണ്ട് പൊട്ടമ്മാരു പരസ്പരസംസാരത്തെക്കുറിച്ചാണ്😅😂😂😂
@ramnelliyott157
@ramnelliyott157 24 күн бұрын
❤🙏🇮🇳
@rijumonmmanoharan6996
@rijumonmmanoharan6996 23 күн бұрын
Modiji🇮🇳❤
@user-lq7im9fq6h
@user-lq7im9fq6h 24 күн бұрын
Rahul is suitable only for prathipasksha netah.only talking allee.
@ANILKUMAR-yo8ps
@ANILKUMAR-yo8ps 20 күн бұрын
മോഡിജിയെ മാതൃഭൂമി ചാനലിനും പിടിച്ചു തുടങ്ങി അല്ലെ. കേരളത്തിലെ മാറ്റം എല്ലാ ചാനലുകളും മനസിലാക്കിയാൽ നല്ലത്
@mubaraky4696
@mubaraky4696 24 күн бұрын
ഇത് സെലിബ്രിറ്റി അല്ല എന്ന് ആരാ പറഞ്ഞേ
@SureshKumar-yq7ml
@SureshKumar-yq7ml 22 күн бұрын
Good modiji
@soccerskill3993
@soccerskill3993 24 күн бұрын
Tour man
@kl.52.kichu.72
@kl.52.kichu.72 24 күн бұрын
Modhi ❤ our strongest pm
@dimensionsinteriorpvtltd
@dimensionsinteriorpvtltd 24 күн бұрын
Jai Jai Modigi, we Indians pride of him......
@jishnumagic7795
@jishnumagic7795 24 күн бұрын
❤🌈
@thelastplayeri1081
@thelastplayeri1081 24 күн бұрын
¹
@sheebabalan9493
@sheebabalan9493 24 күн бұрын
Rahul nandhiiiiiiiiiiii
@user-ti9kl4dm5e
@user-ti9kl4dm5e 24 күн бұрын
🐖 rahul khan
@PabloPablo-sv8hq
@PabloPablo-sv8hq 23 күн бұрын
😂😂😂
@krishnakumar-oy3ur
@krishnakumar-oy3ur 24 күн бұрын
❤❤❤
@voice6068
@voice6068 22 күн бұрын
അയ്യോ 😂😂😂നിങ്ങൾക്ക് അബദ്ധം പറ്റി കാണിക്കുന്നതാണോ
@naturevideos6413
@naturevideos6413 24 күн бұрын
Enka karikinakukayano
@ratheeshav434
@ratheeshav434 23 күн бұрын
ഇവൾ എന്താ ഈൗ പറയണേ.... ശിവനെ അവർ ഇംഗ്ലീഷിൽ ആണ് സംസാരിച്ചത് പോലും...... കൈരളി ചാനൽ പണ്ട് ബ്രിട്ടസിനെ വെച്ചു ഒരു ഇന്റർവ്യൂ നടത്തി with modi. When he was gujrat CM അത് എന്തായാലും മലയാളത്തിൽ അല്ല. കാരണം മോഡിക്ക് അത് അറിയില്ല അപ്പൊ പിന്നെ ഹിന്ദി ആണോ അല്ല കാരണം ബ്രിട്ടസിന് ഹിന്ദി അറിയില്ല അപ്പൊ പിന്നെ ബ്രിട്ടാസു അന്ന് എഴുതി തയ്യാറാക്കിയ ഇംഗ്ലീഷ് ആണ് ചോദിച്ചത് Go & watch....
@mssachin9872
@mssachin9872 22 күн бұрын
നാളെ പിണറായി ക്യൂബയിലേക്ക് 😌
@yathrasahayi6577
@yathrasahayi6577 23 күн бұрын
foreign Relationship 💥💥 modi എന്നാൽ സുമ്മാവാ 🔥
@deepakbalu7491
@deepakbalu7491 24 күн бұрын
We love you Modiji so much
@rimbochestech2051
@rimbochestech2051 23 күн бұрын
English 😂😂😂😂😂
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН